ലളിതകലാ അക്കാദമി അവാര്‍ഡ് സാജുവിന്‌

നടുവില്‍: പ്രകൃതിദൃശ്യങ്ങള്‍ സൂക്ഷ്മമായി പകര്‍ത്താനുള്ള യുവ ഫോട്ടോഗ്രാഫര്‍ സാജുവിന്റെ ..

അധ്യാപക ഒഴിവ്‌
മൊബൈല്‍ ക്ലിനിക്കിന്റെ സേവനം ലഭിക്കണം
മാവേലി സ്റ്റോറിലെ അരി വാങ്ങാന്‍ വന്‍തിരക്ക്‌

പൈതല്‍മല താഴ്വരയില്‍ നീലക്കണ്ണന്‍ തുമ്പി

നടുവില്‍: അഴകുള്ള കാഴ്ചയായി പൈതല്‍മല താഴ്വരയില്‍ നീലക്കണ്ണന്‍ തുമ്പി. ഇരുകണ്ണുകളും കടുംനീല നിറത്തിലുള്ള തുമ്പിയുടെ ശരീരത്തില്‍ കറുപ്പും ..

Highway

മലയോര ഹൈവേ: ഈ കുടുംബങ്ങള്‍ ദുരിതത്തിലാവും

നടുവില്‍: മലയോര ഹൈവേ നിര്‍മാണത്തിന് ഭൂമി വിട്ടുകൊടുക്കുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കേണ്ടെന്ന സര്‍ക്കാര്‍ തീരുമാനം ..

മനയാനിക്കല്‍ കുടുംബയോഗം

നടുവില്‍: മനയാനിക്കല്‍ കുടുംബയോഗം 12-ന് ഒന്‍പത് മണിക്ക് ഉദയഗിരി പാരിഷ് ഹാളില്‍ നടക്കും.

വയോജനമന്ദിരം ഉദ്ഘാടനം ചെയ്തു

നടുവില്‍: മണ്ടളത്തു നിര്‍മിച്ച വയോജനമന്ദിരം കളക്ടര്‍ മിര്‍ മുഹമ്മദലി ഉദ്ഘാടനംചെയ്തു. നടുവില്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ..

Road

കണ്ണാടിപ്പാറ-വിളക്കണ്ണൂര്‍ റോഡ് തകര്‍ന്നു

നടുവില്‍: വിളക്കണ്ണൂര്‍-കണ്ണാടിപ്പാറ റോഡ് തകര്‍ന്നു. കഴിഞ്ഞ മഴക്കാലത്തുതന്നെ കുണ്ടുംകുഴിയുമായി മാറിയിരുന്നെങ്കിലും അറ്റകുറ്റപ്പണികള്‍ ..

വയോജനമന്ദിരം ഉദ്ഘാടനം

നടുവില്‍: മണ്ടളത്ത് നിര്‍മിച്ച വയോജനമന്ദിരത്തിന്റെ ഉദ്ഘാടനം 10-ന് 11 മണിക്ക് നടക്കും. കളക്ടര്‍ മിര്‍ മുഹമ്മദ് അലി ഉദ്ഘാടനംചെയ്യും ..

വെണ്ണപ്പഴക്കാലമെത്തി

നടുവില്‍: അപൂര്‍വമായൊരു പഴക്കാലം മലയോരത്ത് വിരുന്നെത്തി. പഴങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും കൂടുതല്‍ കൊഴുപ്പടങ്ങിയ വെണ്ണപ്പഴമാണ് കൃഷിയിടങ്ങളില്‍ ..

വൈദ്യുതത്തൂണ്‍ മാറ്റല്‍ വൈകുന്നു

നടുവില്‍: മെക്കാഡം ടാറിങ് ജോലി നടക്കുന്ന ഒടുവള്ളി-കുടിയാന്മല റോഡിലെ വൈദ്യുതത്തൂണുകള്‍ പൊതുമരാമത്തുവകുപ്പ് മാറ്റില്ല. ഇതുമൂലം റോഡിലെ ..

Quary

കണ്ണുവെട്ടിച്ച് പാറമടകള്‍; കരിങ്കല്‍ ഖനനത്തിന് പുതുതന്ത്രം

നടുവില്‍: പരാതികളും സമരങ്ങളും ഒഴിവാക്കാന്‍ പുതിയ തന്ത്രങ്ങളുമായി കരിങ്കല്‍ ഖനനം. ഭൂമി നിരപ്പാക്കുകയാണെന്ന വ്യാജേന പ്രദേശത്തെ ..

പോത്തുകുണ്ട് നാട്ടൊരുമ ഗ്രാമോത്സവം

നടുവില്‍: പോത്തുകുണ്ട് യുവജന ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് നട്ടൊരുമ ഗ്രാമോത്സവം നടത്തി. പി.കെ.ശ്രീമതി എം.പി. ഉദ്ഘാടനംചെയ്തു ..

കുടിയാന്മലയ്ക്ക് പുതിയ ബസ്സും റൂട്ടുമില്ല; കെ.എസ്.ആര്‍.ടി.സി. അവഗണനയ്‌ക്കെതിരേ ജനം

നടുവില്‍: ജില്ലയിലെ ദേശസാത്കൃത റൂട്ടിനോട് കെ.എസ്.ആര്‍.ടി.സി.യുടെ അവഗണനയ്ക്ക് അവസാനമില്ല. കെ.എസ്.ആര്‍.ടി.സി. ബസ്സുകള്‍ ഓടാന്‍ തുടങ്ങിയിട്ട് ..

പോത്തുകുണ്ട് നാട്ടൊരുമ ഗ്രാമോത്സവം

നടുവില്‍: പോത്തുകുണ്ട് യുവജന ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് നട്ടൊരുമ ഗ്രാമോത്സവം നടത്തി. പി.കെ.ശ്രീമതി എം.പി. ഉദ്ഘാടനം ചെയ്തു ..

ഒടുവള്ളിത്തട്ട്-കുടിയാന്മല റോഡ്: ഭൂമി വിട്ടുനല്‍കിയവര്‍ ദുരിതത്തില്‍

നടുവില്‍: മാസങ്ങള്‍ക്കുമുന്‍പ് തുടങ്ങിയ റോഡുപണി ഇഴഞ്ഞുനീങ്ങുമ്പോള്‍ ദുരിതംപേറി ഭൂമി വിട്ടുനല്‍കിയവര്‍. കേന്ദ്ര റോഡ് ഫണ്ട് ഉപയോഗിച്ച് ..

ഉദയഗിരി പഞ്ചായത്തിന് അവാര്‍ഡ്‌

നടുവില്‍: 2017-18 സാമ്പത്തികവര്‍ഷത്തില്‍ പദ്ധതിനിര്‍വഹണത്തിലും നികുതിപിരിവിലും നൂറുശതമാനം നേട്ടം കൈവരിച്ചതിനുള്ള അവാര്‍ഡ് ഉദയഗിരി ..

മലയോര ഹൈവേ: നടുവില്‍ ടൗണില്‍ 12 മീറ്റര്‍ വീതി പോരെന്ന് നാട്ടുകാര്‍

നടുവില്‍: പുറഞ്ഞാണ്‍ മുതല്‍ കരുവഞ്ചാല്‍വരെയുള്ള മലയോര ഹൈവേ നിര്‍മാണം അന്തിമഘട്ടത്തിലായി. കോണ്‍ക്രീറ്റ് ചെയ്ത് റോഡുയര്‍ത്തുന്ന പണി ..

നടുവില്‍ പഞ്ചായത്ത് പ്രത്യേക ഗ്രാമസഭ

നടുവില്‍: ദേശീയ പഞ്ചായത്ത് ദിനാഘോഷത്തിന്റെ ഭാഗമായുള്ള നടുവില്‍ പഞ്ചായത്ത് പ്രത്യേക ഗ്രാമസഭ ടി.കെ.നാരായണന്‍ സ്മാരക ഹാളില്‍ ചേര്‍ന്നു ..

കെ.എസ്.ആര്‍.ടി.സി.ക്ക് കുടിയാന്മലയോട് അവഗണന

നടുവില്‍: ജില്ലയിലെ ഏക ദേശസാത്കൃത റൂട്ടിനോട് കെ.എസ്.ആര്‍.ടി.സി.ക്ക് അവഗണന. കെ.എസ്.ആര്‍.ടി.സി. ബസ്സുകള്‍ ഓടാന്‍തുടങ്ങിയിട്ട് മൂന്നര ..

കശുവണ്ടിവില കുത്തനെ കുറഞ്ഞു രണ്ടാഴ്ചയ്ക്കിടയില്‍ 30 രൂപയുടെ വിലയിടിവ്‌

നടുവില്‍: കശുവണ്ടിവില കുത്തനെ കുറഞ്ഞു. കിലോയ്ക്ക് 125 രൂപയാണ് ഞായറാഴ്ച മലയോരത്തെ മാര്‍ക്കറ്റില്‍ കിട്ടിയത്. സീസണ്‍ തുടക്കത്തില്‍ ..

ബാലവാടി വളവില്‍ റോഡിന് വീതിവേണം

നടുവില്‍: മലയോര ഹൈവേയില്‍ നടുവില്‍ ബാലവാടി വളവില്‍ റോഡിന് വീതിയില്ലെന്ന് പരാതി. ഇവിടെ മെക്കാഡം ടാറിങ്ങിനുള്ള പണി അന്തിമഘട്ടത്തിലാണ് ..

പ്രതിഷ്ഠാദിനം

നടുവില്‍: ചുഴലി ഭഗവതിക്ഷേത്രം പ്രതിഷ്ഠാദിന ആഘോഷം 24-ന് നടക്കും.

കരുവഞ്ചാലിലെ മാവേലി സ്റ്റോര്‍ തുടങ്ങുന്ന കാര്യത്തില്‍ തീരുമാനമായില്ല

നടുവില്‍: നടുവില്‍ പഞ്ചായത്തിലെ പ്രധാന ടൗണായ കരുവഞ്ചാലില്‍ പുതിയ മാവേലിസ്റ്റോര്‍ തുടങ്ങുന്നത് സംബന്ധിച്ച് തീരുമാനമായില്ല. കെട്ടിടസൗകര്യവും ..

kannur

വൈദ്യുതത്തൂണ്‍ റോഡില്‍ത്തന്നെ; അപകടം അരികെ

നടുവില്‍: അപകടഭീഷണിയുമായി റോഡിനു നടുവില്‍ വൈദ്യുതത്തൂണുകള്‍. നിര്‍മാണം നടക്കുന്ന മലയോര ഹൈവേയില്‍ ചെറുകാട് വായനശാലയ്ക്കടുത്താണ് വൈദ്യുതത്തൂണുകളുള്ളത് ..

പി.പി.കൃഷ്ണന്‍ നമ്പ്യാര്‍ അനുസ്മരണം

നടുവില്‍: നടുവില്‍ ഗ്രാമപ്പഞ്ചായത്ത് മുന്‍ പ്രസിഡന്റും കോണ്‍ഗ്രസ് നേതാവുമായിരുന്ന പി.പി.കൃഷ്ണന്‍ നമ്പ്യാരെ പി.പി.കെ. സ്മാരക ട്രസ്റ്റിന്റെ ..

വിഷുവിപണി

നടുവില്‍: നടുവില്‍ കൃഷിഭവന്‍ ടൗണില്‍ വിഷുവിപണി ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ബാലന്‍ ഉദ്ഘാടനംചെയ്തു. വൈസ് പ്രസിഡന്റ് കെ ..

Sip line

പാലക്കയം പച്ചയണിഞ്ഞു

നടുവില്‍: പാലക്കയംതട്ട് പച്ചയണിഞ്ഞു. അവധിക്കാലമായതിനാല്‍ സന്ദര്‍ശകരുടെ എണ്ണവും കൂടി. പുതിയ റൈഡുകള്‍ എത്തിയതുമൂലം കൂടുതല്‍സമയം ..

പത്താംതരക്കൂട്ടം സ്മൃതിപഥങ്ങളിലൂടെ

നടുവില്‍: മുപ്പത്തിനാലുവര്‍ഷത്തിനുശേഷം നടുവില്‍ ഹൈസ്‌കൂളിലെ പൂര്‍വവിദ്യാര്‍ഥികള്‍ ഒത്തുകൂടി. 'പത്താംതരക്കൂട്ടം സ്മൃതി പഥങ്ങളിലൂടെ' ..

പുല്ലംവനം പാറമടയ്‌ക്കെതിരേ ഊരുകൂട്ടത്തിന്റെ പരാതി

നടുവില്‍: പുല്ലംവനത്ത് വന്‍കിട പാറമട തുടങ്ങുന്നതിനെതിരേ ആദിവാസികളുടെ പരാതി. ഗോത്രവിഭാഗമായ കരിമ്പാല സമുദായാംഗങ്ങള്‍ ഊരുകൂട്ടം ചേര്‍ന്ന് ..

സൗരോര്‍ജവിളക്കിന്റെ പാനലും ബാറ്ററിയും മോഷണം പോയി

നടുവില്‍: മലയോരഹൈവേയുടെ നിര്‍മാണത്തിന്റെ ഭാഗമായി പിഴുതുെവച്ച സൗരോര്‍ജവിളക്കിന്റെ ബാറ്ററിയും പാനലും മോഷണം പോയി. നടുവില്‍ താവുന്ന് ..

നടുവില്‍ ഗ്രാമപ്പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ രാജിവെച്ചു

നടുവില്‍: നടുവില്‍ ഗ്രാമപ്പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ ഷൈനി അബ്രഹാം വട്ടയ്ക്കാട്ട് രാജിവെച്ചു. ഭരണസമിതിയില്‍ ഏറെക്കാലമായി ..

തേനിന് പൊന്നിന്‍വില; കര്‍ഷകര്‍ ചെറുതേനീച്ചക്കൃഷിയിലേക്ക്

നടുവില്‍: ചെറുതേനിന് മോഹവില. വിലകൂടിയതോടെ ചെറുതേനീച്ചക്കൃഷിയും വ്യാപകമായി. മലയോരത്ത് ഒരു ചെറുതേനീച്ചക്കൂടെങ്കിലും ഇല്ലാത്ത വീടുകള്‍ ..

കര്‍ഷക പെന്‍ഷന്‍ വാങ്ങുന്നവര്‍ ഹാജരാവണം

നടുവില്‍: നടുവില്‍ കൃഷിഭവനില്‍ കര്‍ഷക പെന്‍ഷന്‍ പുതുക്കി നല്‍കും. നിലവില്‍ പെന്‍ഷന്‍ ലഭിക്കുന്നവര്‍ ബാങ്ക് പാസ്ബുക്കിന്റെ പകര്‍പ്പുമായെത്തണമെന്ന് ..

സ്ഥലം നല്‍കിയവര്‍ ദുരിതത്തില്‍

നടുവില്‍: മലയോര ഹൈവേയുടെ നിര്‍മാണം അന്തിമഘട്ടത്തിലെത്തിനില്‍ക്കെ ഭൂമി വിട്ടുനല്‍കിയവര്‍ ദുരിതത്തില്‍. അഞ്ചുസെന്റില്‍ താഴെയും മറ്റും ..

ക്ലബ്ബുകള്‍ക്കുള്ള കിറ്റ് വിതരണംചെയ്തു

നടുവില്‍: ഉദയഗിരി പഞ്ചായത്തിലെ ക്ലബ്ബുകള്‍ക്കുള്ള സ്‌പോര്‍ട്‌സ് കിറ്റ് വിതരണം പ്രസിഡന്റ് മിനി മാത്യു ഉദ്ഘാടനംചെയ്തു. വൈസ് പ്രസിഡന്റ് ..

കുടിയാന്‍മല-പൊട്ടന്‍പ്ലാവ് റോഡിന്റെ അരിക് ഇടിഞ്ഞു

നടുവില്‍: കുടിയാന്മല-പൊട്ടന്‍പ്ലാവ് റോഡില്‍ താഴെവളപ്പില്‍ അരിക് ഇടിഞ്ഞു. കഴിഞ്ഞദിവസമുണ്ടായ മഴയിലാണ് വെള്ളം കുത്തിയൊഴുകി ഒരുവശം ഇടിഞ്ഞത് ..

lorry

തൊഴിലാളികള്‍ ലോഡ് ഇറക്കിയില്ല; ആന്ധ്രയില്‍നിന്നെത്തിയ ട്രക്ക് റോഡില്‍ത്തന്നെ

നടുവില്‍: തൊഴിലാളികള്‍ ലോഡിറക്കാന്‍ വിസമ്മതിച്ചതിനാല്‍ ആന്ധ്രയില്‍നിന്ന് സിമന്റുമായെത്തിയ ട്രക്ക് ജീവനക്കാര്‍ ..

എം.രാജേഷ് നടുവില്‍ ലോക്കല്‍ സെക്രട്ടറി

നടുവില്‍: സി.പി.എം. നടുവില്‍ ലോക്കല്‍ സെക്രട്ടറിയായി എം.രാജേഷിനെ തിരഞ്ഞെടുത്തു. ലോക്കല്‍ സെക്രട്ടറിയായിരുന്ന സാജു ജോസഫിനെ ഏരിയാ സെന്റര്‍ ..

വെള്ളാട് സ്‌കൂളില്‍ എല്ലാവര്‍ക്കും പാത്രങ്ങള്‍

നടുവില്‍: വെള്ളാട് ഗവ. യു.പി. സ്‌കൂളില്‍ ഭക്ഷണം കഴിക്കാന്‍ എല്ലാവര്‍ക്കും പാത്രങ്ങള്‍ വിതരണം ചെയ്തു. ഗ്രാമ പഞ്ചായത്ത് അംഗം കെ.ജി ..

ലൈഫ് പദ്ധതിക്കും കാര്‍ഷികമേഖലയ്ക്കും മുന്‍ഗണന

നടുവില്‍: ലൈഫ് പദ്ധതിക്കും കാര്‍ഷികമേഖലയ്ക്കും മുന്‍ഗണന നല്‍കി നടുവില്‍ പഞ്ചായത്തില്‍ ബജറ്റ്. പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ വൈസ് ..

പുല്ലംവനം പാറമടയ്ക്കുവേണ്ടി തയ്യാറാക്കിയ ഭൂപടത്തിനെതിരെ പരാതി

നടുവില്‍: നടുവില്‍ വില്ലേജിലെ പുല്ലംവനത്ത് പാറമട തുടങ്ങുന്നതിനെതിരെ പ്രതിഷേധം ശക്തമാവുന്നു. പാറമടയ്ക്ക് അനുകൂലമായാണ് വില്ലേജ് ഓഫീസര്‍ ..

ട്രാഫിക്-ലഹരിവിരുദ്ധ ക്ലാസ്‌

നടുവില്‍: ദേശാഭിമാനി സാംസ്‌കാരിക വേദി നടുവില്‍ ടൗണില്‍ ട്രാഫിക്, ലഹരിവിരുദ്ധ ക്ലാസുകള്‍ നടത്തി. പഞ്ചായത്ത് അംഗം കെ.പി.മൊയ്തീന്‍ ഉദ്ഘാടനം ..

പ്രതിഷ്ഠാദിന ആഘോഷം ഇന്ന് സമാപിക്കും

നടുവില്‍: അയ്യപ്പ-വനദുര്‍ഗ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന ആഘോഷം ഞായറാഴ്ച സമാപിക്കും. രാവിലെ 10.30ന് പ്രഭാഷണം, 12.30-ന് പ്രസാദ ഊട്ട്. ..

മലയോര ഹൈവേ ടാറിങ് തുടങ്ങി

നടുവില്‍: മലയോര ഹൈവേയില്‍ നടുവില്‍-കരുവഞ്ചാല്‍ റോഡിലെ ടാറിങ് തുടങ്ങി. ഏഴുകിലോമീറ്റര്‍ ദൂരത്തിലാണ് ഇവിടെ നിര്‍മാണം. താഴത്തങ്ങാടി ..

kannur

വേങ്കുന്നില്‍ കുഴല്‍ക്കിണര്‍ ലോറിയിടിച്ച്‌ ടിപ്പറും കാറും തകര്‍ന്നു

നടുവില്‍: ഇറക്കത്തില്‍ നിയന്ത്രണംവിട്ട കുഴല്‍ക്കിണര്‍ ലോറിയിടിച്ച് ടിപ്പറും കാറും തകര്‍ന്നു. നടുവില്‍-കുടിയാന്മല ..

മലയോര ഹൈവേ: 75 വര്‍ഷം പഴക്കമുള്ള കിണര്‍ മൂടി

നടുവില്‍: ധാരാളമായി വെള്ളം ലഭിക്കുന്ന കിണറുകളില്‍ ഒന്ന് മലയോരഹൈവേയുടെ നിര്‍മാണത്തിനായി മൂടി. നടുവില്‍ ബാലവാടി വളവിനോട് ചേര്‍ന്ന കിണറാണ് ..

വലിയ വാഹനങ്ങളുടെ അമിതവേഗം ഭയന്ന് നാട്ടുകാര്‍

നടുവില്‍: രണ്ട് പ്രധാന റോഡുകളുടെ നിര്‍മാണം നടക്കുന്ന നടുവില്‍ മേഖലയില്‍ വലിയ വാഹനങ്ങള്‍ക്ക് അമിത വേഗമെന്ന് പരാതി. കുഴല്‍ക്കിണര്‍ ..

മാനന്തവാടി-ചീക്കാട് കെ.എസ്.ആര്‍.ടി.സി. ബസ് ഓടിത്തുടങ്ങി

നടുവില്‍: മാനന്തവാടിയില്‍നിന്ന് ചീക്കാടേക്ക് കെ.എസ്.ആര്‍.ടി.സി. പുതിയ ബസ് സര്‍വീസ് തുടങ്ങി. ഇരിട്ടി, പയ്യാവൂര്‍, ചെമ്പേരി, നടുവില്‍, ..

മൈലംപെട്ടി സ്‌കൂള്‍ വാര്‍ഷികവും യാത്രയയപ്പും

നടുവില്‍: മൈലംപെട്ടി ഗവ. എല്‍.പി. സ്‌കൂള്‍ വാര്‍ഷികവും യാത്രയയപ്പും മോഹനന്‍ അളോറ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് രാജേഷ് കണ്ണാ ..

വൈദ്യുതി മുടങ്ങും

നടുവില്‍: നടുവില്‍ പടിഞ്ഞാറ്, ചെമ്മീന്‍കവല, പോത്തുകുണ്ട്, താവുകുന്ന്, പുത്തൂര്‍, ആട്ടുകളും, പൂവത്താങ്കുഴി, പാലേരിത്തട്ട്, വിളക്കന്നൂര്‍, ..

കാറ്റില്‍ വാഴക്കൃഷി നശിച്ചു

നടുവില്‍: മഴയോടൊപ്പമുണ്ടായ കാറ്റില്‍ വാഴക്കൃഷിക്ക് നാശം. മൈലംപെട്ടി, കനകക്കുന്ന്, തുരുമ്പി, പാത്തന്‍പാറ, മുളകുവള്ളി, പാറ്റാക്കളം ..

കരിങ്കല്‍ ഖനനം: എയ്യന്‍മട ഇല്ലാതാവുമെന്ന് ആശങ്ക

നടുവില്‍: പ്രകൃതി ഒരുക്കിയ കൗതുക കാഴ്ചയായ പുല്ലം വനത്തെ എയ്യന്‍ മടയില്‍ വന്‍കിട പാറമട തുടങ്ങാനുള്ള നീക്കത്തില്‍ പ്രതിഷേധം. കരിങ്കല്‍ ..

സ്‌ട്രോബറിക്കാലമെത്തി

നടുവില്‍: മലയോരത്തെ തണുപ്പുകൂടിയ സ്ഥലങ്ങളില്‍ സ്‌ട്രോബറി വിളവെടുക്കാന്‍ തയ്യാറായി. നടുവില്‍ പഞ്ചായത്തിലെ പാത്തന്‍പാറ, നൂലിട്ടാമല, ..

പണമനുവദിച്ച് മാസങ്ങളായിട്ടും റോഡുപണി നടത്തുന്നില്ല

നടുവില്‍: പാലക്കയത്തേക്കെത്തുന്ന വിനോദസഞ്ചാരിക്ക് യാത്ര അതിസാഹസികം. പാടേ തകര്‍ന്ന റോഡുകളിലെ യാത്ര അപകടമുണ്ടാക്കാത്തത് ഭാഗ്യംകൊണ്ടുമാത്രം ..

സഞ്ചാരികള്‍ക്ക് നിയന്ത്രണമില്ല

നടുവില്‍: പാലക്കയംതട്ട് വിനോദസഞ്ചാര കേന്ദ്രത്തിലേക്ക് സഞ്ചാരികള്‍ക്ക് വിലക്കില്ല. വനം വകുപ്പിന്റെ നിയന്ത്രണത്തിലല്ല ഇവിടത്തെ ഭൂമിയെന്നതാണ് ..

മടക്കാട് ചരക്ക് വാഹനം മറിഞ്ഞു

നടുവില്‍: റോഡില്‍ ഓയില്‍ മറിയുന്നതുമൂലം അപകടങ്ങള്‍ കൂടുന്നു. കഴിഞ്ഞ ഒരുമാസത്തിനിടയില്‍ കൂര്‍ഗ് അതിര്‍ത്തി റോഡില്‍ മൂന്നിടത്താണ് ഓയില്‍ ..

തെങ്ങ് വെട്ടിമാറ്റല്‍ ഫണ്ട് നാമമാത്രം; വെട്ടിലായി കര്‍ഷകര്‍

നടുവില്‍: നാളികേര കൃഷി പുനരുദ്ധാരണ പദ്ധതിയില്‍ തെങ്ങ് വെട്ടിമാറ്റുന്നതിനുള്ള ആനുകൂല്യം പരിമിതം. ഒരു തെങ്ങ് വെട്ടിമാറ്റുന്നതിനുള്ള ..

റോഡുപണിക്കെത്തിച്ച ടാര്‍ നശിപ്പിച്ചു

നടുവില്‍: ഒരുവര്‍ഷം മുന്‍പ് റോഡുപണിക്കെത്തിച്ച ടാര്‍ പുറത്തേക്കൊഴുകി നശിക്കുന്നു. വെള്ളാട് മൈലംപെട്ടി റോഡില്‍ പാറേമൊട്ടയിലാണ് ടാര്‍വീപ്പകള്‍ ..

pullamvanam

പുല്ലംവനത്ത് പാറമട വേണ്ട; പ്രതിഷേധം ശക്തം

നടുവില്‍: നടുവില്‍ പഞ്ചായത്തിലെ പുല്ലംവനത്ത് വന്‍കിട പാറമട തുടങ്ങുന്നതിനെതിരെ പ്രതിഷേധം. തിങ്കളാഴ്ച വൈകുന്നേരം പുലിക്കുരുമ്പയില്‍ ..

നീക്കം മുന്‍ ഭരണസമിതിയുടെ അനുമതിയില്‍

നടുവില്‍: പുല്ലംവനത്ത് പാറമട തുടങ്ങാന്‍ അപേക്ഷയൊന്നും ലഭിച്ചിട്ടില്ലെന്ന് നടുവില്‍ ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി റോബര്‍ട്ട് ജോസഫ് ..

ഇനി കപ്പവാട്ടിന്റെ നാളുകള്‍

നടുവില്‍: മലയോരത്ത് കപ്പവാട്ടല്‍ കാലമെത്തി. വീടുകളിലും അയല്‍ക്കൂട്ടങ്ങളിലും കൂട്ടായ്മയിലൂടെയാണ് കപ്പ വാട്ട് നടക്കുന്നത്. വാട്ട് കപ്പയ്ക്ക് ..

ഓവുചാല്‍ ഒരുകിലോമീറ്റര്‍ ദൂരത്തില്‍

നടുവില്‍: മലയോരഹൈവേയോടൊപ്പം നടുവില്‍ ടൗണില്‍ പണിയുന്ന ഓവുചാലിന് ഒരുകിലോമീറ്റര്‍ ദൂരമുണ്ടാവും. ടൗണില്‍നിന്ന് തുടങ്ങി പോത്തുകുണ്ട് ..

kayppakka

കയ്ച്ചില്ല.. കയ്പ; രണ്ടേക്കറില്‍ വിളഞ്ഞത് ഏഴ് ടണ്‍

നടുവില്‍: കൃഷി കുടിയിറങ്ങിയ മണ്ണില്‍ കയ്പക്ക കൃഷി വന്‍ വിജയം. പാത്തന്‍പാറ മേലാരം തട്ടിലെ കോലക്കുന്നേല്‍ സാജുവാണ് രണ്ടുമാസം കൊണ്ട് ..

റോഡ് പണിക്കെത്തിയ വാഹനങ്ങളില്‍നിന്ന് മോഷണം

നടുവില്‍: മലയോര ഹൈവേയുടെ നിര്‍മാണത്തിനെത്തിയ വാഹനങ്ങളില്‍ മോഷണം. കരാറുകാരായ യു.എല്‍.സി.സി.യുടെ ടിപ്പറുകളില്‍നിന്ന് ഡീസലും ബാറ്ററിയും ..

പണമടച്ചില്ല; വൈദ്യുതത്തൂണ്‍ മാറ്റല്‍ വൈകുന്നു

നടുവില്‍: മെക്കാഡം ടാറിങ് പ്രവൃത്തി നടക്കുന്ന ഒടുവള്ളിത്തട്ട്-നടുവില്‍ റോഡിലെ വൈദ്യുതത്തൂണ്‍ മാറ്റല്‍ വൈകുന്നു. തൂണുകള്‍ മാറ്റിസ്ഥാപിക്കുന്നതിനുള്ള ..

സേവാസമിതി വാര്‍ഷിക യോഗം

നടുവില്‍: ചുഴലി ഭഗവതി ക്ഷേത്ര സേവാസമിതി വാര്‍ഷിക പൊതുയോഗം 4-ന് 4മണിക്ക് ക്ഷേത്ര സന്നിധിയില്‍ ചേരും.

പയറ്റിയാല്‍ ഭഗവതി ക്ഷേത്രം കളിയാട്ടം

നടുവില്‍: നടുവില്‍ പയറ്റിയാല്‍ ക്ഷേത്രം കളിയാട്ടം ആറിന് തുടങ്ങും. 9-ന് സമാപിക്കും. 6-ന് രാത്രി 8 മണിക്ക് പയറ്റിയാല്‍ ഭഗവതിയുടെ തോറ്റം ..

നവമാധ്യമങ്ങളില്‍ നാട് മാറിയിറങ്ങി 'പുലി'

നടുവില്‍: എവിടെയോ റോഡ് മുറിച്ചുകടക്കുമ്പോള്‍ മൊബൈലില്‍ കുടുങ്ങിയ കടുവ നവമാധ്യമങ്ങളില്‍ നാടുമാറിയിറങ്ങുന്നു. ഫോട്ടോ അതേപടി എടുത്ത് ..

വാര്‍ഷികാഘോഷവും യാത്രയയപ്പും

നടുവില്‍: നടുവില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ വാര്‍ഷികാഘോഷവും യാത്രയയപ്പും നടന്നു. തളിപ്പറമ്പ് ഡിവൈ.എസ്.പി. കെ.വി.വേണുഗോപാല്‍ ..

kannur

മലയോര ഹൈവേയില്‍ അശാസ്ത്രീയ പാലം നിര്‍മാണം

നടുവില്‍: മലയോര ഹൈവേയില്‍ താവുന്ന് തോടിന് നിര്‍മിക്കുന്ന പാലം തോടിന്റെ സ്വാഭാവിക ഒഴുക്ക് തടസ്സപ്പെടുത്തും. പാലത്തിന്റെ അടിത്തറ കെട്ടിയുയര്‍ത്തിയപ്പോഴുണ്ടായ ..

ഒരേസമയം രണ്ട് റോഡ് പണി; പൊടിയില്‍ കുളിച്ച് യാത്ര

നടുവില്‍: നടുവില്‍ മേഖലയിലെ റോഡ് യാത്ര പൊടിയില്‍ കുളിച്ച്. രണ്ട് പ്രധാന റോഡുകളുടെ പണി നടക്കുന്നതാണ് ജനത്തെ ദുരിതത്തിലാക്കുന്നത്. ..

local

കയറ്റിറക്കങ്ങള്‍ക്കും വളവുകള്‍ക്കും മാറ്റമില്ല; റോഡുപണിയില്‍ നാട്ടുകാര്‍ക്ക് പരാതി

നടുവില്‍: ഒടുവള്ളിത്തട്ട്-കുടിയാന്മല റോഡ് നവീകരണം തൃപ്തികരമല്ലെന്ന് നാട്ടുകാരുടെ പരാതി. കയറ്റിറക്കങ്ങളും വളവുതിരിവുകളും നിരവധിയുള്ള ..

ഡോ. ബാബു ഗുരുക്കള്‍ക്ക് അവാര്‍ഡ്‌

നടുവില്‍: ഈ വര്‍ഷത്തെ മഹാത്മാഗാന്ധി പീസ് ഫൗണ്ടേഷന്‍ അവാര്‍ഡിന് ഡോ. ടി.എ.ബാബു ഗുരുക്കള്‍ അര്‍ഹനായി. പാരമ്പര്യ കുടുംബചികിത്സയിലെ കഴിവ് ..

നഞ്ച് കായ്ച്ചത് വള്ളിനിറയെ

നടുവില്‍: നഞ്ചെന്തിന് നാനാഴി എന്ന ചൊല്ലൊക്കെ ശരി. കായ്ച്ചപ്പോള്‍ കുന്നോളംതന്നെ കായ്ച്ചു. പടര്‍ന്നു കയറിയ മരംനിറയെ. തളിപ്പറമ്പ് അരവത്ത് ..

മാറ്റിയിട്ടും സ്ഥലംമാറാതെ വൈദ്യുതത്തൂണ്‍

നടുവില്‍: മലയോര ഹൈവേയില്‍ വൈദ്യുതത്തൂണുകള്‍ മാറ്റിസ്ഥാപിക്കുന്നത് അശാസ്ത്രീയമെന്നു പരാതി. റോഡരികിലും നിലവിലുള്ള തൂണിനോട് ചേര്‍ന്നുമാണ് ..

ഗ്രാമസഭ

നടുവില്‍: നടുവില്‍ ഗ്രാമപ്പഞ്ചായത്തിലെ ഭിന്നശേഷി ഗ്രാമസഭ 15-ന് 11 മണിക്കും വയോജന ഗ്രാമസഭ അന്ന് 2 മണിക്കും ടി.കെ.നാരായണന്‍ സ്മാരക ..

പൂന്തോട്ടങ്ങളില്‍ ബലൂണ്‍ ചെടിക്ക് പ്രിയമേറുന്നു

നടുവില്‍: മലയോരത്തെ പൂന്തോട്ടങ്ങളില്‍ പുതിയൊരു അതിഥി കൂടിയെത്തി. ഒറ്റനോട്ടത്തില്‍ ബലൂണ്‍ കായ്ച്ചുനില്‍ക്കുന്നതെന്നു തോന്നിപ്പിക്കുന്ന ..

കശുവണ്ടിക്ക് മോഹവില

നടുവില്‍: സീസണിന്റെ തുടക്കത്തില്‍ കശുവണ്ടിക്ക് മോഹവില. മാര്‍ക്കറ്റില്‍ 160 രൂപയില്‍ കൂടുതല്‍ വിലയുണ്ട്. തോട്ടങ്ങളില്‍ വിളവെടുപ്പ് ..

മലയോര ഹൈവേ: മാറ്റിസ്ഥാപിക്കുന്ന വൈദ്യുതത്തൂണുകള്‍ റോഡരികില്‍ത്തന്നെ

നടുവില്‍: മലയോര ഹൈവേ നിര്‍മാണത്തിന്റെ ഭാഗമായി മാറ്റിസ്ഥാപിക്കുന്ന വൈദ്യുതത്തൂണുകള്‍ റോഡിനോടുചേര്‍ന്ന് വരുന്നതായി പരാതി. നിലവിലുള്ള ..

മലയോരഹൈവേ പണി തുടങ്ങി

നടുവില്‍: മലയോരഹൈവേയുടെ പണി വീണ്ടും തുടങ്ങി. ബില്‍തുക ലഭിക്കാന്‍ കാലതാമസം ഉണ്ടാകുന്നതായി ആരോപിച്ച് ഒരാഴ്ചമുന്‍പാണ് നിര്‍മാണം നിര്‍ത്തിവെച്ചത് ..

തീപ്പിടിത്തം: പൈതല്‍മലയില്‍ ജാഗ്രത

നടുവില്‍: വേനല്‍ കനത്തതോടെ പൈതല്‍ വനത്തിനുള്ളിലേക്ക് തീ പടരാതിരിക്കാന്‍ വനം വകുപ്പ് ശ്രമം ആരംഭിച്ചു. സന്ദര്‍ശകര്‍ക്ക് നിയന്ത്രണം ..

KANNUR

മലയോര ഹൈവേ നിര്‍മാണം നിര്‍ത്തി

നടുവില്‍: അതിവേഗം നടന്നുവരികയായിരുന്ന മലയോര ഹൈവേയുടെ നിര്‍മാണം കരാറുകാരായ ഊരാളുങ്കല്‍ സൊസൈറ്റി നിര്‍ത്തിവെച്ചു. ഫണ്ട് ലഭിക്കുന്നതില്‍ ..

cashew

കശുവണ്ടി വിളഞ്ഞുതുടങ്ങി

നടുവില്‍: കശുവണ്ടി പാകമായി വിളവെടുത്തുതുടങ്ങി. സീസണ്‍ ആരംഭിച്ചെങ്കിലും മാര്‍ക്കറ്റില്‍ വില തീരുമാനമാകാത്തത് കര്‍ഷകര്‍ക്ക് ..

തൃക്കോവില്‍ ശ്രീകൃഷ്ണക്ഷേത്രോത്സവം: സാംസ്‌കാരികസമ്മേളനം നടത്തി

നടുവില്‍: തൃക്കോവില്‍ ശ്രീകൃഷ്ണക്ഷേത്രോത്സവത്തിന്റെ ഭാഗമായി സാംസ്‌കാരികസമ്മേളനം നടന്നു. ഗായകന്‍ കാഞ്ഞങ്ങാട് രാമചന്ദ്രന്‍ ഉദ്ഘാടനം ..

Flower

കായാമ്പൂ കുടുംബത്തിലെ ആറ്റുകനല പൂത്തു

നടുവില്‍: മലമുകളിലെ പുഴയോരങ്ങളില്‍ ആറ്റുകനലയ്ക്ക് പൂക്കാലം. കായാമ്പൂ (കാശാവ്) കുടുംബത്തിലെ ചെറുചെടിയാണ് ആറ്റുകനല. മറ്റ് കാശാവ് ..

സ്‌കൂട്ടറുമായി യുവാവ് കിണറ്റില്‍ വീണു

നടുവില്‍: പാലക്കയം തട്ടില്‍നിന്ന് മടങ്ങിവരുമ്പോള്‍ സ്‌കൂട്ടര്‍ യാത്രക്കാരന്‍ കിണറ്റില്‍ വീണു. അപകടത്തില്‍ പരിക്കേറ്റ യുവാവിനെ ആസ്​പത്രിയില്‍ ..

കനകക്കുന്നില്‍ പേപ്പട്ടിശല്യം; വളര്‍ത്തുമൃഗങ്ങളെ കൊന്നൊടുക്കി

നടുവില്‍: കനകക്കുന്ന്, തുരുമ്പി, കുട്ടിപ്പുല്ല് ഭാഗങ്ങളില്‍ പേപ്പട്ടിശല്യം രൂക്ഷമായി. ഭ്രാന്തന്‍ കുറുക്കന്‍മാരും ജനങ്ങളെ ഭീതിയിലാക്കിയിട്ടുണ്ട് ..

കെ.എസ്.ആര്‍.ടി.സി. ബസ്സിന്റെ ടയര്‍ പൊട്ടിത്തെറിച്ചു

നടുവില്‍: ഓടിക്കൊണ്ടിരുന്ന കെ.എസ്.ആര്‍.ടി.സി. ബസ്സിന്റെ ടയര്‍ പൊട്ടിത്തെറിച്ചു. നിയന്ത്രണംവിട്ട ബസ് ട്രാന്‍സ് ഫോര്‍മറിനോട് ചേര്‍ന്ന് ..

ജേസീസ് സ്ഥാനാരോഹണം

നടുവില്‍: മനുഷ്യനെ രൂപപ്പെടുത്തിയെടുക്കേണ്ടത് ശൈശവകാലത്താണെന്ന് കില മുന്‍ ഡയറക്ടര്‍ ഡോ. പി.പി.ബാലന്‍ പറഞ്ഞു. ജേസീസ് നടുവില്‍ ചാപ്റ്റര്‍ ..

KANNUR

തകരമുത്തിക്ക് ദേശാടനകാലം

നടുവില്‍: തകരമുത്തി ചിത്രശലഭങ്ങള്‍ക്കിത് ദേശാടനകാലം. പശ്ചിമഘട്ട മലനിരകളോടുചേര്‍ന്ന് തെക്കുനിന്ന് വടക്കോട്ട് പറന്നുപോകുന്ന ശലഭങ്ങളുടെ ..

വീതിയില്ലാത്ത റോഡരിക് കേബിളിടാന്‍ വെട്ടിക്കീറി

നടുവില്‍: സ്വകാര്യ കമ്പനിയുടെ കേബിളിടാന്‍ റോഡ് വഴിമാറ്റിയതായി പരാതി. ജീപ്പിന് പോകാന്‍ മാത്രം വീതിയുള്ള വെള്ളാട്-മൈലംപെട്ടി റോഡരിക് ..

ജേസീസ് സ്ഥാനാരോഹണം ബുധനാഴ്ച

നടുവില്‍: ജേസീസ് നടുവില്‍ യൂണിറ്റ് സ്ഥാനാരോഹണം പത്തിന് 7 മണിക്ക് വ്യാപാരഭവനില്‍ നടക്കും. കില മുന്‍ ഡയറക്ടര്‍ ഡോ.പി.പി.ബാലന്‍ ഉദ്ഘാടനം ..

വെള്ളാട് സെയ്ന്റ് സെബാസ്റ്റ്യന്‍സ് ദേവാലയ തിരുനാള്‍

നടുവില്‍: വെള്ളാട് സെയ്ന്റ് സെബാസ്റ്റ്യന്‍സ് ദേവാലയ തിരുനാള്‍ 11 മുതല്‍ 21 വരെ നടക്കും. 19, 20, 21 തീയതികളിലാണ് പ്രധാന ആഘോഷങ്ങള്‍ ..

ഇന്നത്തെ പരിപാടി

നടുവില്‍: നടുവില്‍ പടിഞ്ഞാറ് പരേതനായ കാപ്പാടന്‍ വീട്ടില്‍ ഗോപകുമാറിന്റെയും കമലാക്ഷിയുടെയും മകള്‍ ഗോപികയും കാഞ്ഞിലേരി മൊളൂര്‍ മാവിലവീട്ടില്‍ ..

ചാഞ്ഞുനില്‍ക്കുന്ന മതില്‍ അപകടഭീഷണിയായി

നടുവില്‍: നിരവധിയാളുകള്‍ ദിവസവും നടന്നുപോകുന്ന റോഡരികിലെ മതില്‍ അപകടഭീഷണി ഉയര്‍ത്തുന്നതായി പരാതി. നടുവില്‍ ചെറുകാട് ഗ്രന്ഥാലയത്തിന് ..

തൃക്കോവില്‍ ശ്രീകൃഷ്ണക്ഷേത്രത്തില്‍ ഭാഗവതസപ്താഹയജ്ഞം തുടങ്ങി

നടുവില്‍: തൃക്കോവില്‍ ശ്രീകൃഷ്ണക്ഷേത്രത്തില്‍ ഭാഗവതസപ്താഹയജ്ഞം തുടങ്ങി. 14-ന് സമാപിക്കും. പഴേടം വാസുദേവന്‍ നമ്പൂതിരിയാണ് യജ്ഞാചാര്യന്‍ ..