Related Topics

അനുമോദിച്ചു

മുതുതല : ലൈബ്രറി കൗൺസിലിന്റെ സംസ്ഥാനതല വായനാമത്സരത്തിൽ വിജയിച്ച കൊഴിക്കോട്ടിരി ..

ഓൺലൈൻ പരിപാടികളോടെ വാർഷികാഘോഷം
പെരുമുടിയൂർ സ്കൂളിന് പുതിയകെട്ടിടം
പെരുമുടിയൂർ സ്കൂളിന് പുതിയകെട്ടിടം
രാത്രികാല പഠനക്ലാസ്

ഏകദിന വോളിബോൾ മത്സരം

മുതുതല: കൊടുമുണ്ട സ്പോർട്സ്‌ ക്ലബ്ബും കെ.എൻ.എം.എൽ. യുവതയും ഏകദിന വോളിബോൾ മത്സരം സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സി.എം. നീലകണ്ഠൻ ..

സെമിനാർ നടത്തി

മുതുതല: കൊടുമുണ്ട കുഞ്ഞൻനായർ സ്മാരക വായനശാലയുടെ നേതൃത്വത്തിൽ ‘ഭരണഘടനയും വെല്ലുവിളികളും’ എന്നവിഷയത്തിൽ സെമിനാർ നടത്തി. കൊടുമുണ്ട ..

റോഡ് ഉദ്ഘാടനം

മുതുതല: നവീകരണം പൂർത്തിയായ മുതുതല അമ്മന്നൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം റോഡ് പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.എം. മുഹമ്മദാലി ..

റോഡ് ഉദ്ഘാടനം

മുതുതല: നവീകരണം പൂർത്തിയായ അങ്ങാടിപറമ്പ് റോഡ് മുഹമ്മദ് മുഹ്‌സിൻ എം.എൽ.എ. ഉദ്ഘാടനംചെയ്തു. എം.എൽ.എ.യുടെ പ്രത്യേക വികസനഫണ്ടിൽ നിന്ന്‌ ..

പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു

മുതുതല: പഞ്ചായത്തിലെ ക്ഷീരോത്പാദക സഹകരണസംഘത്തിന്റെ പുതിയ കെട്ടിടം മുഹമ്മദ് മുഹ്‌സിൻ എം.എൽ.എ. ഉദ്ഘാടനംചെയ്തു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ..

മുതുതല കോൽക്കുന്നിലെ ക്വാറിയുടെ അനുമതിക്ക് സ്റ്റേ

മുതുതല: പഞ്ചായത്തിലെ കാരക്കുത്ത് കോൽക്കുന്നിൽ ക്വാറി ആരംഭിക്കാൻ സ്വകാര്യവ്യക്തി നേടിയ അനുമതി ഹൈക്കോടതി താത്‌കാലികമായി സ്റ്റേ ചെയ്തു ..

മുതുതല പഞ്ചായത്തിൽ വിശുദ്ധി രണ്ടാംഘട്ടം തുടങ്ങി

മുതുതല: സമ്പൂർണ ശുചിത്വ പഞ്ചായത്തെന്ന ലക്ഷ്യത്തോടെ മുതുതല പഞ്ചായത്തിൽ നടപ്പാക്കുന്ന വിശുദ്ധിപദ്ധതിയുടെ രണ്ടാംഘട്ടഭാഗമായി ശേഖരിച്ച ..

അമ്മമാർക്ക് പരിശീലനം

മുതുതല: കൊടുമുണ്ട ഗവ. ഹൈസ്‌കൂളിൽ ക്യൂ ആർ കോഡ് പരിശീലനം ആരംഭിച്ചു. മക്കളുടെ പഠനത്തിൽ ഓൺലൈൻ സഹായമേകാൻ വീട്ടമ്മമാരെ സ്മാർട്ടാക്കുകയാണ് ..

ഉപജിവനം പദ്ധതിക്ക് തുടക്കം

മുതുതല: പെരുമുടിയൂർ ഗവ. ഓറിയന്റൽ ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്.എസ്. യൂണിറ്റിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന ഉപജീവനം പദ്ധതിക്ക് തുടക്കമായി ..

സ്മാർട്ട് ക്ലാസ്‌മുറി ഉദ്ഘാടനം

മുതുതല: കൊടുമുണ്ട ഗവ. എൽ.പി. സ്കൂളിലെ സ്മാർട്ട് ക്ലാസ്‌മുറി മുഹമ്മദ് മുഹ്‌സിൻ എം.എൽ.എ. ഉദ്ഘാടനംചെയ്തു. ഇതോടൊപ്പം ഐ.സി.ടി. ഉപകരണങ്ങളുടെ ..

വൈദ്യുതി മുടങ്ങും

മുതുതല: വൈദ്യുതി സെക്‌ഷൻ പരിധിയിലെ കൊടുമുണ്ട, പറക്കാട്, അമ്മന്നൂർ എന്നിവിടങ്ങളിൽ തിങ്കളാഴ്ച ഒൻപത് മുതൽ അഞ്ചുവരെ വൈദ്യുതി മുടങ്ങും ..

കിടപ്പിലായ കുട്ടികളെ തേടി ഓണച്ചങ്ങാതിയെത്തി

മുതുതല: ശാരീരികപ്രയാസങ്ങളാൽ വിദ്യാലയത്തിലെത്താൻ കഴിയാതെ കിടപ്പിലായ ഭിന്നശേഷിക്കാരെ തേടി ഓണച്ചങ്ങാതി എത്തുന്നു. കിടപ്പിലായ 20 കുട്ടികൾക്ക് ..

’ഡോക്‌സി ഡേ’ സംഘടിപ്പിച്ചു

മുതുതല: എലിപ്പനിക്കെതിരെ ഡോക്‌സി സൈക്ലിൻ ഗുളികകൾ മുതുതല പഞ്ചായത്തിൽ ആറാഴ്ച വിതരണംചെയ്യാൻ തീരുമാനം. പ്രളയശേഷം എലിപ്പനി രോഗപ്രതിരോധ ..

കിണറുകളിൽ സൂപ്പർ ക്ലോറിനേഷൻ

മുതുതല: മലിനമായ കിണറുകളിൽ സൂപ്പർ ക്ലോറിനേഷൻ നടത്താൻ മുതുതല ഗ്രാമപ്പഞ്ചായത്തിൽ ചേർന്ന പകർച്ചവ്യാധി പ്രതിരോധപ്രവർത്തന യോഗത്തിൽ തീരുമാനം ..

പള്ളിപ്പുറം-മുതുതല പാതയിലടിഞ്ഞ മണ്ണ് നീക്കിത്തുടങ്ങി

മുതുതല: കനത്തമഴയിൽ ഉരുൾപൊട്ടിയ മുതുതല കാരക്കുത്ത് റോഡിലേക്ക് ഇറങ്ങിയ മണ്ണും കല്ലുമെല്ലാം നീക്കിത്തുടങ്ങി. പൊതുമരാമത്ത് വകുപ്പിന്റെ ..

അനുമോദനസദസ്സും പൊതുയോഗവും

മുതുതല: യുവജന സമാജം വായനശാല ആർട്‌സ് സ്പോർട്‌സ് ക്ലബ്ബിന്റെ വാർഷിക പൊതുയോഗവും അനുമോദനസദസ്സും സംഘടിപ്പിച്ചു. വായനശാലയുടെ പ്രദേശത്തുള്ള ..

ബോധവത്കരണ ക്ലാസ്

മുതുതല: കൊടുമുണ്ട കുഞ്ഞൻനായർസ്മാരക വായനശാലയുടെ നേതൃത്വത്തിൽ രക്ഷിതാക്കൾക്കായി ‘കുട്ടികളുടെ ലോകം’ എന്നപേരിൽ ബോധവത്കരണ ക്ലാസ് നടത്തി ..

അധ്യാപക ഒഴിവ്

മുതുതല: കൊടുമുണ്ട ഗവ. ഹയർസെക്കൻഡറി സ്കൂളിൽ എച്ച്.എസ്.എ. സംസ്‌കൃതം അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച വ്യാഴാഴ്ച 10-ന് സ്കൂളിൽ.

മഴ പെയ്താൽ റോഡിൽ മലിനജലം

മുതുതല: മഴപെയ്താൽ റോഡിൽ മലിനജലം നിറയുന്നതിന്റെ ദുരിതവുമായി നൂറോളം കുടുംബങ്ങൾ. മുതുതല പഞ്ചായത്തിലെ പെരുമുടിയൂർ പുതിയ ഗേറ്റിന് സമീപത്തുള്ളവരാണ് ..

ജനാധിപത്യരീതിയിൽ സ്കൂൾലീഡർ തിരഞ്ഞെടുപ്പ്

മുതുതല: ജനാധിപത്യരീതിയിൽ നടന്ന സ്കൂൾലീഡർ തിരഞ്ഞെടുപ്പ് കുട്ടികൾക്ക് പുതുമയുള്ള അനുഭവമായി. പെരുമുടിയൂർ എസ്.എൻ.ജി.എൽ.പി. സ്കൂളിലായിരുന്നു ..

ബഷീർ അനുസ്മരണം

മുതുതല: എ.യു.പി. സ്‌കൂളിൽ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണ പരിപാടികൾ സംഘടിപ്പിച്ചു. ബഷീർ കഥാപാത്രങ്ങൾ അടങ്ങിയ റാലി, ക്വിസ് മത്സരം, ..

പുസ്തക പ്രദർശന മേള

മുതുതല: വായനവാരാചരണത്തിന്റെ ഭാഗമായി കൊടുമുണ്ട ഗവ. ഹയർസെക്കൻഡറി സ്കൂളിൽ പുസ്തകപ്രദർശനമേള സംഘടിപ്പിച്ചു. ഹയർസെക്കൻഡറി വിഭാഗത്തിന്റെ ..

ശൗചാലയ സമുച്ചയം ഉദ്ഘാടനം

മുതുതല: കൊടുമുണ്ട എ.എം.എൽ.പി. സ്കൂളിൽ നിർമിച്ച ശൗചാലയ സമുച്ചയം പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.എം. മുഹമ്മദാലി ഉദ്ഘാടനംചെയ്തു ..

വായനവാരാചരണം

മുതുതല: പെരുമുടിയൂർ എസ്.എൻ.ജി.എൽ.പി. സ്കൂളിൽ വായനവാരാഘോഷം ബി.ആർ.സി. ട്രെയ്‌നർ സി.സി. ശങ്കരൻ ഉദ്ഘാടനം ചെയ്തു. വായനമത്സര വിജയികൾക്ക് ..

അധ്യാപക ഒഴിവ്

മുതുതല: കൊടുമുണ്ട ഗവ. എൽ.പി. സ്കൂളിലെ രണ്ട് എൽ.പി.എസ്.എ. തസ്തികയിൽ അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച 27-ന് രാവിലെ 10 മണിക്ക്‌.

പുഞ്ചക്കൃഷിയിൽ വിളവെടുപ്പ്

മുതുതല: കർഷകക്കൂട്ടായ്മയിൽ കൊടമുണ്ട പാടശേഖരത്തിറക്കിയ പുഞ്ചക്കൃഷിയിൽ മികച്ച വിളവ്. 12 കർഷകരുടെ നേതൃത്വത്തിലാണ് 15 ഏക്കർ സ്ഥലത്ത് ..

പരിശീലനം സമാപിച്ചു

മുതുതല: പട്ടാമ്പി ഉപജില്ലയിലെ പ്രീപ്രൈമറി അധ്യാപികമാർക്ക് അഞ്ചുദിവസമായി നടത്തിവന്നിരുന്ന ബണ്ണീസ് ലീഡർ പരിശീലനം സമാപിച്ചു. പരിശീലനപരിപാടികൾക്ക് ..

Muthuthala

കൊടുമുണ്ട പുഞ്ചപ്പാടം വിളവെടുപ്പിനൊരുങ്ങുന്നു

മുതുതല: കൊടുമുണ്ട പാടശേഖരത്തിറക്കിയ പുഞ്ചക്കൃഷി വിളവെടുപ്പിനൊരുങ്ങി. വർഷങ്ങൾക്കുശേഷമാണ് 15ഏക്കർ സ്ഥലത്ത് പുഞ്ചക്കൃഷി ഇറക്കിയത് ..

നാടകക്കളരി സമാപിച്ചു

മുതുതല: ജില്ലാ ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ കൊടുമുണ്ട കുഞ്ഞൻനായർസ്മാരക വായനശാല നടത്തിയ നാടകക്കളരി സമാപിച്ചു. കൊടുമുണ്ട ജി.എൽ ..

കുട്ടികൾക്കായി നാടകക്കളരി

മുതുതല: ജില്ലാ ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ കൊടുമുണ്ട കുഞ്ഞൻനായർ സ്മാരക വായനശാലയുടെ നേതൃത്വത്തിൽ നാടകക്കളരിക്ക് തുടക്കമായി ..

റംസാൻ കിറ്റ് വിതരണം

മുതുതല: മാതൃകാ ഫാമിലികെയർ കേരളയുടെ ആഭിമുഖ്യത്തിൽ റംസാൻ കിറ്റ് വിതരണം സംഘടിപ്പിച്ചു. നിർധനരായ രോഗികൾക്കുള്ള സഹായവിതരണവും ഇതോടൊപ്പം ..

നെൽക്കൃഷിക്ക് പൈപ്പ് വെള്ളം: മുതുതലയിൽ ജലസേചന പദ്ധതി വരുന്നു

മുതുതല: നെൽക്കൃഷിക്ക് തോട്ടിലൂടെ പൈപ്പുവഴി വെള്ളമെത്തിക്കുന്ന പദ്ധതി വരുന്നു. മുതുതല പഞ്ചായത്തിലെ എല്ലാ പാടശേഖരത്തിലും സമീപ പഞ്ചായത്തായ ..

സുവർണജൂബിലി ആഘോഷം സമാപിച്ചു

മുതുതല: കൊടുമുണ്ട കുഞ്ഞൻനായർസ്മാരക വായനശാലയുടെ സുവർണജൂബിലി ആഘോഷങ്ങൾ സമാപിച്ചു. മന്ത്രി കെ.ടി. ജലീൽ വീഡിയോ കോൺഫറൻസിങ്ങിലൂടെ സമാപനപൊതുയോഗം ..

വായനശാലാ സുവർണജൂബിലിയാഘോഷം

മുതുതല: കൊടുമുണ്ട കുഞ്ഞൻനായർസ്മാരക വായനശാലയുടെ സുവർണജൂബിലി ആഘോഷങ്ങൾ ശനിയാഴ്ച സമാപിക്കും. ഒരുവർഷം നീണ്ടുനിന്ന വൈവിധ്യമാർന്ന പരിപാടികളോടെയാണ് ..

എട്ടടി താഴ്ചയിലേക്ക് കാർ മറിഞ്ഞു

മുതുതല: പട്ടാമ്പി-പള്ളിപ്പുറം പാതയിലെ കൊടുമുണ്ട റെയിൽവെ ഗേറ്റിന് സമീപം കാർ തലകീഴായ് മറിഞ്ഞ് നാലുപേർക്ക് പരിക്കേറ്റു. കൊഴിക്കോട്ടിരി ..

പ്രചാരണവാഹനജാഥ

മുതുതല: വ്യാപാരി വ്യവസായി ഏകോപനസമിതി പട്ടാമ്പി ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രചാരണവാഹനജാഥ സംഘടിപ്പിച്ചു. എൽ.ഡി.എഫ്. സ്ഥാനാർഥി ..

ഉദ്യാനം തുറന്നു

മുതുതല: കൊടുമുണ്ട ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ പൂർവവിദ്യാർഥികൾ കൊടുമുണ്ട ഗവ. എൽ.പി. സ്‌കൂളിൽ നിർമിച്ച ഉദ്യാനം തുറന്നു. റിട്ട. അധ്യാപകരായ ..

രക്തസമാഹരണ ക്യാമ്പ്

മുതുതല: പെരുമുടിയൂർ ഗവ. ഓറിയന്റൽ ഹയർസെക്കൻഡറി സ്‌കൂളിലെ പൂർവവിദ്യാർഥികളുടെ നേതൃത്വത്തിൽ രക്തസമാഹരണ ക്യാമ്പ് സംഘടിപ്പിച്ചു. പട്ടാമ്പി ..

ഓഫീസ് ഉദ്ഘാടനം

മുതുതല: യു.ഡി.എഫ്. പറക്കാട് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് മുന്‍ എം.എല്‍.എ. സി.പി. മുഹമ്മദ് ഉദ്ഘാടനംചെയ്തു. പി.ടി. കുഞ്ഞാനു, സി.എ ..

പൂർവവിദ്യാർഥികൾ പൂന്തോട്ടമൊരുക്കി

മുതുതല : കൊടുമുണ്ട ഗവ. എൽ.പി. സ്‌കൂളിലെ കുട്ടികൾക്ക് പൂർവവിദ്യാർഥിക്കൂട്ടായ്മ ഉദ്യാനം നിർമിച്ചു. കൊടുമുണ്ട ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ ..

ജലസംരക്ഷണപ്രചാരണം

മുതുതല: എസ്.വൈ.എസ്. പട്ടാമ്പി സോണിന്റെ ആഭിമുഖ്യത്തിൽ ജലസംരക്ഷണപ്രചാരണം തുടങ്ങി. കേരള മുസ്‌ലിം ജമാഅത്ത് സോൺ പ്രസിഡന്റ് ഉമ്മർ ലത്വീഫി ..

പങ്കുനി ഉത്രം ആഘോഷിച്ചു

മുതുതല: അയ്യപ്പൻകാവിൽ പങ്കുനി ഉത്രം ആഘോഷിച്ചു. വിശേഷാൽപൂജകൾ, വിവിധ ഭാഗങ്ങളിൽനിന്നുള്ള പൂരം വരവ്, ചുറ്റുവിളക്ക്, തായമ്പക, എഴുന്നള്ളിപ്പ് ..

മുൻകാല പ്രവർത്തക സംഗമം

മുതുതല: യുവജനസമാജം വായനശാലയുടെ വാർഷികഭാഗമായി മുൻകാല പ്രവർത്തകസംഗമം സംഘടിപ്പിച്ചു. കവിയും ഗാനരചയിതാവുമായ ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ ..

കൊടുമുണ്ടയിൽ പുഞ്ചക്കൃഷി നടീൽ തുടങ്ങി

മുതുതല: കൊടുമുണ്ട പാടശേഖരത്ത് പുഞ്ചക്കൃഷിയുടെ നടീൽപ്രവൃത്തികൾ ആരംഭിച്ചു. പതിറ്റാണ്ടുകൾക്കുശേഷമാണ് ഇവിടെ പുഞ്ചക്കൃഷി നടത്തുന്നത് ..