Related Topics

സെമിനാർ സംഘടിപ്പിച്ചു

മുതലക്കോടം: ജയ്ഹിന്ദ് ബാലവേദിയുടെ നേതൃത്വത്തിൽ ’പരീക്ഷകൾ എങ്ങനെ ആത്മവിശ്വാസത്തോടെ ..

സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു
kattappana
കായിക കിരീടം മലകയറി; കട്ടപ്പനയും ഇരട്ടയാറും ചാമ്പ്യൻമാർ
13 മിനിട്ട് വൈകി; മത്സരിക്കണ്ട

ആൻസ് മരിയ കലിപ്പിലല്ല..ഹാപ്പിയാണ്

മുതലക്കോടം: പങ്കെടുത്ത മൂന്നിനങ്ങളിലും സ്വർണം. കപ്പടിച്ച ആൻസ് മരിയ ഹാപ്പിയാണ്.പൊട്ടൻകാട് സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്‌കൂളിലെ 10-ം ..

ഇടമലക്കുടിയുടെ സുവർണശ്രീ

മുതലക്കോടം: പ്രളയത്തിൽ കുടിയിലേക്കുള്ള റോഡ് തകർന്നത് കാരണം ഓണത്തിനുപോലും ശ്രീകുമാറിന് വീട്ടിലേക്ക് പോകാൻ കഴിഞ്ഞില്ല. ആ സമയവും പരിശീലനത്തിനായി ..

അങ്ങനങ്ങ് തോറ്റുകൊടുക്കാൻ പറ്റുവോ

മുതലക്കോടം: ഏറെ പ്രതീക്ഷയുണ്ടായിരുന്ന ഹർഡിൽസ് മത്സരത്തിൽ അയോഗ്യനായപ്പോൾ അമൽ തെല്ലൊന്ന് നിരാശനായി. പക്ഷെ, നിരാശയ്ക്ക് നിമിഷങ്ങളുടെ ..

ജാക്ക്പോട്ടല്ല...ജെയ്ക്കിന്റേത് കഠിനാധ്വാനത്തിന്റെ വിജയം

മുതലക്കോടം: ജെയ്ക് തീവ്രമായി ആഗ്രഹിച്ചു, കഠിനമായി പരിശ്രമിച്ചു. ആദ്യ റവന്യൂ ജില്ലാ കായികമേളയിൽ തന്നെ സബ്ജൂനിയർ വിഭാഗം വ്യക്തിഗത ..

അഭിമാനം അഭിഷേക്

മുതലക്കോടം: അഭിഷേകിന്റെ ട്രിപ്പിൾ നേട്ടം ഇടുക്കിക്കും നെടുങ്കണ്ടം സ്പോർട്‌സ് അക്കാദമിക്കുമൊപ്പം അയൽ ജില്ലയായ കോട്ടയത്തിനും അഭിമാനം ..

വേഗറാണിക്ക് ചാമ്പ്യൻപട്ടം

മുതലക്കോടം: മേളയുടെ വേഗറാണിയായ സ്നേഹക്ക്‌ ഇരട്ടി മധുരമായി ചാമ്പ്യൻ പട്ടവും. ഇരട്ടയാർ സെന്റ് തോമസ് എച്ച്.എസ്.എസിലെ പ്ലസ് വൺ വിദ്യാർഥിനി ..

ദൂരങ്ങളെ തോൽപ്പിച്ച സൂസൻ

മുതലക്കോടം: സ്പ്രിന്റിലും മധ്യദൂര ഇനങ്ങളിലും ഒരുപോലെ തിളങ്ങിയാണ് സൂസൻ സീനിയർ പെൺകുട്ടികളിലെ വ്യക്തിഗത ചാമ്പ്യനായത്. 400, 800, 1500 ..

ആൽബർട്ടിന് വേഗട്രിപ്പിൾ...ചാമ്പ്യൻപട്ടവും

മുതലക്കോടം: അതിവേഗ ഇനങ്ങൾ വേഗരാജാവ് തൂത്തുവാരി. അങ്ങനെ സ്പ്രിന്റ് ട്രിപ്പിളുമായി എൻ.ആർ.സിറ്റി എസ്.എൻ.വി.എച്ച്.എസ്.എസിലെ ആൽബർട്ട് ..

നടുറോഡിലോടി പരിശീലിച്ചു; നേടിയത് 10 മെഡൽ

മുതലക്കോടം: നടുറോഡിൽ ഓടി പരിശീലിച്ച നെടുങ്കണ്ടം ജില്ലാ സ്പോട്‌സ് അക്കാദമിയിലെ കുട്ടികൾ നേടിയത് നാല് സ്വർണം ഉൾപ്പടെ 10 മെഡലുകൾ.3000 ..

ആൽബർട്ട് വേഗരാജാവ്; സ്‌നേഹ വേഗറാണി

മുതലക്കോടം: എൻ.ആർ.സിറ്റി എസ്.എൻ.വി.എച്ച്.എസ്.എസിലെ ആൽബർട്ട് ജെയിംസ് പൗലോസും ഇരട്ടയാർ സെന്റ് തോമസ് എച്ച്.എസ്.എസിലെ സ്‌നേഹാ ജോളിയും ..

കിരീടം തൊടാൻ മുന്നിലോടി കട്ടപ്പന

മുതലക്കോടം: റവന്യൂ ജില്ലാ കായികമേള അവസാനിക്കാൻ ഒരുദിവസം ബാക്കിയുള്ളപ്പോൾ 168 പോയിന്റുമായി കട്ടപ്പന ഉപജില്ല ബഹുദൂരംമുമ്പിൽ. 102 പോയിന്റുള്ള ..

കുടുംബം വിളയിച്ച സ്വർണം

മുതലക്കോടം: പരിശീനത്തിന് അച്ഛനും കൊച്ചച്ഛൻമാരും. ഫിനിഷിങ് പോയിന്റിൽനിന്ന് പ്രോത്സാഹിപ്പിക്കാൻ വല്യപ്പനും വല്യമ്മയും. പിന്നെങ്ങനെ ..

തീയിൽ കുരുത്ത നേട്ടം

മുതലക്കോടം: മത്സരം തുടങ്ങുന്നതിന് മുമ്പ് സൂസൻ ഫിനിഷിങ് പോയിന്റിലേക്കൊന്നു കണ്ണുപായിച്ചു. ഇതുവരെ താണ്ടിയ കനൽവഴികൾ മനസ്സിലോർത്തപ്പോൾ ..

sports meet

അധികൃതരേ... ഇത്‌ നല്ലതല്ല കേട്ടോ...

മുതലക്കോടം: സംഘാടനത്തിലെ പിഴവും ഇടയ്ക്ക് പെയ്ത മഴയും കാരണം ആദ്യദിനം നടക്കേണ്ടിയിരുന്ന ത്രോ ഇനങ്ങൾ പൂർത്തിയാക്കാനായില്ല. റവന്യൂ ജില്ലാ ..

ഡിസ്‌ക് തെറ്റിയതിന്റെ വേദന ഇന്ന് ഷോട്‌പുട്ട്‌ മാറ്റി

മുതലക്കോടം: സൈക്കിളിൽനിന്ന് വീണതിനെ തുടർന്നുണ്ടായ ആരോഗ്യപ്രശ്നങ്ങൾ കാരണം കഴിഞ്ഞ വർഷത്തെ കായികമേളയിൽ ആഷ്‌വിന് മത്സരിക്കാൻ കഴിഞ്ഞില്ല ..

ആദ്യ രണ്ട് സ്വർണവും എറിഞ്ഞിട്ടത് ആതിഥേയർ

മുതലക്കോടം: റവന്യൂ ജില്ലാ കായികമേളയിലെ ആദ്യ രണ്ട് സ്വർണം എറിഞ്ഞിട്ടതും ആതിഥേയരായ സെന്റ് ജോർജ് സ്‌കൂളിലെ മിടുക്കൻമാർ. സീനിയർ ആൺകുട്ടികളുടെ ..

ആദ്യദിനം തൊടുപുഴ മുന്നിൽ

മുതലക്കോടം: റവന്യൂ ജില്ലാ കായികമേളയുടെ ആദ്യദിനം 18 പോയിന്റുമായി തൊടുപുഴ വിദ്യാഭ്യാസ ജില്ല ഒന്നാമത് നിൽക്കുന്നു. 13 പോയിന്റുമായി ..

ദാ കണ്ടോ...പിള്ളേര് സ്വർണമെറിഞ്ഞിട്ടു

മുതലക്കോടം: പെരുവന്താനം പഞ്ചായത്തിനും ഹൈറേഞ്ച് സ്‌പോർട്‌സ് അക്കാദമിക്കും അഭിമാനിക്കാം. തങ്ങൾ കണ്ടെത്തി പരിശീലിപ്പിച്ച രണ്ട് കുട്ടികൾ ..

സൗഹൃദം സ്വർണമാണ്

മുതലക്കോടം: കൂട്ടുകാരി പകർന്നുനൽകിയ ആത്മവിശ്വാസം ബ്യൂല സ്വർണമാക്കി.ജൂനിയർ പെൺകുട്ടികളുടെ ഷോട്ട്പുട്ടിൽ ഒന്നാമതെത്തിയ മൂലമറ്റം എസ് ..

ജോർജ് സാറിന് സംതൃപ്തിയോടെ പടിയിറങ്ങാം

മുതലക്കോടം: കുട്ടികളുടെ പ്രിയപ്പെട്ട കായികാധ്യാപകൻ ജോർജ് സാറിന് ഇത് വളരെ പ്രത്യേകതകളുള്ള കായികമേളയാണ്. തന്റെ സ്കൂൾ ആതിഥ്യമരുളുന്ന ..

സമ്പൂർണ ഹൈടെക് മന്ദിരത്തിന്റെ ഉദ്ഘാടനം

മുതലക്കോടം: സെന്റ് ജോർജ് ഹൈസ്‌കൂളിലെ സമ്പൂർണ ഹൈടെക് മന്ദിരത്തിന്റെ വെഞ്ചരിപ്പ് കർമം കോതമംഗംലം രൂപാധാധ്യക്ഷൻ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ ..

കപ്പകൃഷി വിളവെടുപ്പ് നടത്തി

മുതലക്കോടം: ജയ്ഹിന്ദ് ലൈബ്രറിയുടെ ഉദയാ സ്വാശ്രയസംഘത്തിന്റെ കപ്പകൃഷി വിളവെടുപ്പ് നടത്തി. തെക്കുംഭാഗത്ത് പാട്ടത്തിനെടുത്ത ഒന്നരയേക്കർ ..

‘ജൈവഭൂമി’ ഉദ്ഘാടനം ചെയ്തു

മുതലക്കോടം: ജയ്ഹിന്ദ് ലൈബ്രറിയുടെ ജൈവ പച്ചക്കറി അടുക്കളത്തോട്ടം പദ്ധതിയായ ‘ജൈവഭൂമി’ നഗരസഭാ കൗൺസിലർ ഷേർളി ജയപ്രകാശ് ഉദ്ഘാടനം ചെയ്തു ..

കാർ തിട്ടയിലിടിച്ച് മറിഞ്ഞു

മുതലക്കോടം: കുന്നംകാരുപാറയ്ക്ക് സമീപം തിട്ടയിലിടിച്ച് നിയന്ത്രണംവിട്ട കാർ മറിഞ്ഞു. തിങ്കളാഴ്ച രാത്രി 12 മണിയോടെയാണ് സംഭവം. തൊടുപുഴയിൽനിന്ന് ..

ഗ്രന്ഥശാലാ ദിനാചരണം

മുതലക്കോടം: ജയ്ഹിന്ദ് ലൈബ്രറി ഗ്രന്ഥശാലാ ദിനാചരണം സംഘടിപ്പിച്ചു. സംസ്ഥാന ലൈബ്രറി കൗൺസിലംഗം കെ.എം.ബാബു അക്ഷരദീപം തെളിച്ചു. പങ്കെടുത്ത ..

‘പച്ചക്കുടുക്ക’ നിറച്ച് പച്ചക്കറികൾ

മുതലക്കോടം: സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്‌കൂളിൽ കാഡ്‌സ് പച്ചക്കുടുക്ക പദ്ധതി തുടങ്ങി. സ്‌കൂൾ മാനേജർ ഫാ.ജോസഫ് അടപ്പൂർ ഉദ്ഘാടനം ചെയ്തു ..

സി.പി.സി.ദിനാചരണം

മുതലക്കോടം: സെന്റ് ജോർജ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിൽ സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റ് ദിനാചരണം നടത്തി. നഗരസഭ വൈസ് ചെയർമാൻ അഡ്വ.സി.കെ ..

സൗജന്യ കരൾരോഗ നിർണയക്യാമ്പ്

മുതലക്കോടം: ലോക ഹെപ്പടൈറ്റിസ് ദിനത്തോടനുബന്ധിച്ച് ഹോളിഫാമിലി ആശുപത്രിയിലെ ഗ്യാസ്‌ട്രോ എൻട്രോളജി വിഭാഗം സൗജന്യ കരൾരോഗ നിർണയക്യാമ്പ് ..

പൂർവ വിദ്യാർഥി സംഗമം

മുതലക്കോടം: സെന്റ്‌ ജോർജ്‌സ് ഹൈസ്കൂളിലെ 1995-96 ബാച്ചിലെ വിദ്യാർഥികൾ ഒത്തുചേർന്നു. സ്കൂൾ ഓഡിറ്റോറിയത്തിൽ ചേർന്ന യോഗം പ്രഥമാധ്യാപകൻ ..

idki

‘മക്കളെ അറിയാൻ’ ക്ലാസ് നടത്തി

മുതലക്കോടം: സെന്റ് ജോർജ് ഹയർസെക്കൻഡറി സ്‌കൂളിലെ ഒന്നാം വർഷ വിദ്യാർഥികളുടെ മാതാപിതാക്കൾക്കായി ‘മക്കളെ അറിയാൻ’ എന്ന പേരിൽ ക്ലാസ് സംഘടിപ്പിച്ചു ..

വിവാഹം

മുതലക്കോടം: എൽ.ജി.അലൂമിനിയം ഉടമ പുത്തൻകുളത്തിൽ റോയി ലൂക്കിന്റെയും ബേബിയുടെയും മകൻ അഭിജിത്തും കലയന്താനി കുമ്പുക്കൽ മാത്യു സിറിയക്കിന്റെയും ..

ലഹരി ബോധവത്കരണ ക്ലാസ്

മുതലക്കോടം: സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിലെ സ്കൗട്ട് ആൻഡ്‌ ഗൈഡ്, എൻ.എസ്.എസ്. വിദ്യാർഥികൾക്കായി ലഹരി ബോധവത്കരണ ക്ലാസ് നടത്തി ..

ഡോക്ടർമാരെ ആദരിച്ചു

മുതലക്കോടം: ഡോക്ടേഴ്സ് ദിനത്തോടനുബന്ധിച്ച് മുതലക്കോടം ഹോളി ഫാമിലി ആശുപത്രിയിൽ മുതിർന്ന ഡോക്ടർമാരായ ഡോ. ഇ.വി.ജോർജ്, ഡോ. എം.എം.തോമസ്, ..

മഴക്കാലരോഗപ്രതിരോധ മരുന്ന് വിതരണവും മെഡിക്കൽ ക്യാമ്പും

മുതലക്കോടം: മഴക്കാലരോഗങ്ങളായ എലിപ്പനി, ഡെങ്കിപ്പനി, വൈറൽ പനി തുടങ്ങിയ പകർച്ചവ്യാധികളിൽനിന്ന്‌ മുക്തി നേടുന്നതിനായി ജില്ലാ ഹോമിയോ ..

പരിസ്ഥിതി ദിനാചരണം

മുതലക്കോടം: സമസ്ത കേരള സുന്നി ബാലവേദി സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന പരിസ്ഥിതി സംരക്ഷണ കാമ്പയിന്റെ ഭാഗമായി മുതലക്കോടം പഴേരി ..

പി.എൻ.പണിക്കർ അനുസ്മരണം

മുതലക്കോടം: ജയ്ഹിന്ദ് ലൈബ്രറിയുടെ നേതൃത്വത്തിൽ പി.എൻ.പണിക്കർ അനുസ്മരണം ലൈബ്രറി ഹാളിൽ നടത്തി. സംസ്ഥാന ലൈബ്രറി എക്സിക്യുട്ടീവ് അംഗം ..

മെറിറ്റ് ഡേ നടത്തി

മുതലക്കോടം: സെന്റ് ജോർജ്സ് ഹയർ സെക്കൻഡറി സ്കൂളിൽ മെറിറ്റ് ഡേ ആഘോഷം നടത്തി. സെന്റ് ജോർജ് ഹൈസ്കൂൾ, ഹയർസെക്കൻഡറി, സേക്രഡ് ഹാർട്ട്‌ ..

ജയ്ഹിന്ദ് ലൈബ്രറി ബാലവേദി ക്യാമ്പ്

മുതലക്കോടം: ജയ്ഹിന്ദ് ലൈബ്രറി ബാലവേദിക്യാമ്പ് തൊടുപുഴ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ.സുകുമാരൻ ഉദ്ഘാടനം ചെയ്തു. ബാലവേദി ..

ഓട്ടോറിക്ഷയ്ക്ക് പിന്നിലേക്ക് കാർ ഇടിച്ചുകയറി

മുതലക്കോടം: തൊടുപുഴ- ഉടുമ്പന്നൂർ റോഡിലെ പട്ടയംകവലയിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയ്ക്ക് പിന്നിൽ കാറിടിച്ചു. ഇടിയുടെ ആഘാതത്തിൽ സമീപത്തെ ..

ഏകദിന ശില്പശാല നടത്തി

മുതലക്കോടം: ജയ്ഹിന്ദ് ലൈബ്രറിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഏകദിന വാർഷിക ശില്പശാല സംസ്ഥാന ലൈബ്രറി കൗൺസിൽ എക്‌സിക്യുട്ടീവ് അംഗം കെ ..

toddy shop

‘ഷാപ്പിലെ’ കറിയും; വോട്ടിലെ ‘എരിവും’

മുതലക്കോടം: വെയിലിന് ചൂടേറി. നാടൻ മീൻകറിയുടെ കൊതിപ്പിക്കുന്ന മണം എമ്പാടും. മുതലക്കോടം മാവിൻചുവട് ഷാപ്പിൽ ഭക്ഷണം കഴിക്കാൻ എത്തുന്നവരുടെ ..

യു.ഡി.എഫ്. കൺവെൻഷൻ

മുതലക്കോടം: ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കുന്ന ഭരണകൂട നിർമിതിക്ക് യു.ഡി.എഫ്. സ്ഥാനാർഥി അഡ്വ. ഡീൻ കുര്യാക്കോസിനെ വിജയിപ്പിക്കണമെന്ന് ..

ക്രിക്കറ്റ് പരിശീലനം

മുതലക്കോടം: മൈസൺ ക്രിക്കറ്റ് അക്കാദമി ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി അവധിക്കാല ക്രിക്കറ്റ് പരിശീലനം നടത്തുന്നു. ഏപ്രിൽ ഒന്നുമുതൽ ..

പരീക്ഷാ തയ്യാറെടുപ്പ്: സെമിനാർ സംഘടിപ്പിച്ചു

മുതലക്കോടം: ‘ആത്മവിശ്വാസത്തോടെ എങ്ങനെ പരീക്ഷകളെ നേരിടാം’ എന്ന വിഷയത്തിൽ മുതലക്കോടം ജയ്ഹിന്ദ് ലൈബ്രറിയിൽ സെമിനാർ നടത്തി. ബാലവേദി ..