മുംബൈ: ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരായ മത്സരത്തില്‍ ഏഴാം സ്ഥാനത്ത് ബാറ്റിങ്ങിന് ..
മുംബൈ: കേരളത്തെ വ്യവസായ സൗഹൃദ സംസ്ഥാനമാക്കി തീർക്കലാണ് സർക്കാരിന്റെ ദൗത്യമെന്ന്് കേരള വ്യവസായമന്ത്രി ഇ.പി. ജയരാജൻ പറഞ്ഞു. അതിനുവേണ്ടിയുള്ള ..
മുംബൈ: മറാത്തി- മലയാളി കലാസാംസ്കാരിക സമന്വയം ലക്ഷ്യംവെച്ചുള്ള ‘മറാത്തി-മലയാളി എത്നിക് ഫെസ്റ്റിന്’ വർളിയിൽ തുടക്കമായി ..
മുംബൈ: തീറ്റനൽകി ആളുകൾക്ക് പ്രാർഥിക്കുന്നതിനായി പശുക്കളെ തെരുവോരങ്ങളിൽ കൊണ്ടുവന്ന് കെട്ടിയിടുന്നവർക്ക് കനത്തപിഴ ചുമത്തി ബോംബെ നഗരസഭ ..
മുംബൈ: മുംബൈയിലെ പ്രളയസാധ്യത മുന്‍കൂട്ടി തിരിച്ചറിഞ്ഞ് മുന്നറിയിപ്പ് നല്കുന്നതില് പരാജയപ്പെട്ടെന്ന് തുറന്ന് സമ്മതിച്ച് ..
മുംബൈ: മലമ്പാതകളില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കാനുള്ള സെന്‍ട്രല്‍ റെയില്‍വേയുടെ തീരുമാനം ശരിവെക്കുന്നതായിരുന്നു ..
മുംബൈ: ടിക്ക് ടോക്ക് താരമായ യുവാവിനെ കവര്‍ച്ചാ കേസില്‍ അറസ്റ്റ് ചെയ്തു. ടിക്ക് ടോക്കില്‍ ഒന്‍പത് ലക്ഷത്തില്‍ പരം ..
മുംബൈ: മറ്റുള്ളവർ നടത്തുന്ന വിവാഹത്തിൽ നൃത്തം ചവിട്ടുന്ന രീതിയാണ് ലോക്സഭാ തിരഞ്ഞെടുപ്പിൽ മഹാരാഷ്ട്ര നവനിർമാൺ സേനാ നേതാവ് രാജ്താക്കറെ ..
മുംബൈ : മഹാരാഷ്ട്രയുടെ ഷുഗർ ബെൽറ്റ് എന്നറിയപ്പെടുന്ന പശ്ചിമ മഹാരാഷ്ട്രയിൽ ഇത്തവണ രാഷ്ട്രീയ കക്ഷികൾക്ക് കയ്പേറിയ മത്സരം. ഒരു പാർട്ടിക്കും ..
മുംബൈ: മഹാരാഷ്ട്ര വിദർഭ മേഖലയിലെ ഏഴ് മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് വ്യാഴാഴ്ച നടന്നു. ഗഡ്ചിരോളിയിൽ മാവോവാദികളുടെ വെടിവെപ്പിലും സ്ഫോടനത്തിലും ..
പുണെ: പവാർ കുടുംബത്തിന്റെ മൂന്നാം തലമുറയുടെ രാഷ്ട്രീയപ്രവേശനത്തിന് തുടക്കം ക്കുറിച്ചുകൊണ്ട് മാവൽ ലോക്സഭാ മണ്ഡലത്തിലെ എൻ.സി.പി ..
മുംബൈ: മുംബൈയിൽനിന്ന് ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന പ്രമുഖ സ്ഥാനാർഥികൾ തിങ്കളാഴ്ച പത്രികകൾ സമർപ്പിച്ചു. പ്രവർത്തകരുടെ വൻ ..
മുംബൈ : വേനൽ കടുത്തതോടെ നഗരം ജലക്ഷാമത്തിന്റെ പിടിയിലേക്ക് അമരുന്നു. മുംബൈയിൽ കുടിവെള്ളം വിതരണംചെയ്യുന്ന ഏഴുതടാകങ്ങളിലും ജലനിരപ്പ് ..
മുംബൈ: ജസ്റ്റിസ് പ്രദീപ് നന്ദ്റജോഗ് ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസായി അധികാരമേറ്റു. രാജസ്ഥാൻ ഹൈക്കോടതിയിൽനിന്നും അദ്ദേഹത്തെ ബോംബെ ..
മുംബൈ: സി.എസ്.ടി.യിൽ നടപ്പാലം തകർന്ന് ആറ് പേർ മരിച്ച സംഭവത്തൽ മുംബൈ മുനിസിപ്പൽ കോർപ്പറേഷനിലെ ഒരു എൻജിനീയർ കൂടി അറസ്റ്റിലായി. 2014 ..
മുംബൈ: മുംബൈ സിറ്റി പോലീസ് കമ്മിഷണറായി സഞ്ജയ് ബാർവെ നിയമിതനായി. നിലവിലുള്ള സിറ്റി പോലീസ് കമ്മിഷണർ സുബോധ് കുമാർ ജയ്സ്വാളിനെ സംസ്ഥാന ..
പുണെ: പുണെയിൽ നടന്ന സ്മാർട്ട് വീക്സിന്റെ തെരുവ് ചിത്രപ്രദർശനത്തിൽ ശ്രദ്ധേയനായി മലയാളി ചിത്രകാരൻ. തൃശ്ശൂർ പാടൂർ സ്വദേശി ഷെഫീഖ് ..
മുംബൈ: കേരള സംഗീത നാടക അക്കാദമി മുംബൈയിൽ സംഘടിപ്പിച്ച പശ്ചിമമേഖല നാടകമത്സരത്തിൽ മികച്ച നാടകത്തിനും നടനും നടിക്കുമുള്ള സമ്മാനംനെരൂൾ ..
മുംബൈ: മോണോ റെയിൽ രണ്ടാംഘട്ടത്തിന്റെ ഉദ്ഘാടനം വീണ്ടും നീട്ടി. മാർച്ച് രണ്ടാണ് പുതിയ തീയതി. എന്നാൽ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ..
മുംബൈ: മഹാനഗരത്തിലേക്ക് എത്തുന്ന രണ്ടാമത്തെ എ.സി. ലോക്കൽ തീവണ്ടി ഏറെ പ്രത്യേകതകളുമായാണ് എത്തുന്നത്. തീവണ്ടിക്കകത്തെ ഫാനുകളും ലൈറ്റുകളും ..
മുംബൈ: കോൺഗ്രസ്, എൻ.സി.പി. സഖ്യത്തോട് മുഖംതിരിച്ചു നിൽക്കുന്ന പ്രകാശ് അംബേദ്കർ, മജ്ലിസ് പാർട്ടിയുടെ പിന്തുണയോടെ മുംബൈയിൽ റാലി ..
മുംബൈ: കച്ചവടംചെയ്ത് ബാക്കിവരുന്ന അവശിഷ്ടങ്ങൾ സ്വയം സംസ്കരിക്കണമെന്ന ്നഗരത്തിലെ ഇളനീർ കച്ചവടക്കാർക്ക് മുംെെബ കോർപ്പറേഷന്റെ നോട്ടീസ് ..
മുംബൈ: വിമര്‍ശനവും വെല്ലുവിളിയും പഴങ്കഥ. മഹാരാഷ് ട്രയില്‍ ബിജെപിക്ക് കൈകൊടുത്ത് ശിവസേന. ലോക്സഭാ തിരഞ്ഞെടുപ്പിനെ സഖ്യമായി ..
നവിമുംബൈ: കേളി കഥകളി ഉത്സവത്തിന് ലവണാസുരവധം കഥകളിയോടെ തിരശ്ശീല വീണു. നെരൂൾ ടെർണ ഓഡിറ്റോറിയത്തിൽ ഫസ്റ്റ് എഡിഷൻ ആർട്ടിന്റെ സഹകരണത്തോടെയാണ് ..
താനെ: കൈരളി കൾച്ചറൽ വൃന്ദാവൻ താനെയുടെ വാർഷികാഘോഷം ശ്രീരംഗ് സ്കൂൾ ഹാളിൽ നടന്നു. പ്രസിഡന്റ് കെ. ബാലകൃഷ്ണൻ, സെക്രട്ടറി ബി. പദ്മനാഭൻ, ..
മുംബൈ: കേന്ദ്രബജറ്റിന് മുംബൈയിൽ സമ്മിശ്ര പ്രതികരണം. തിരഞ്ഞെടുപ്പിലേക്ക് അടുക്കുന്ന വേളയിൽ ബജറ്റ് പ്രഖ്യാപനങ്ങൾ എടുത്തുകാട്ടി ബി ..
പൻവേൽ: ഇമ്മാനുവൽ മേഴ്സി ഹോം ഒരു വിവാഹത്തിന് ഒരുങ്ങുകയാണ്. രണ്ട് അന്തേവാസികൾ തമ്മിലുള്ള പ്രണയസാക്ഷാത്കാരം ഈ വരുന്ന ജനുവരി 28-ന് ..
മുംബൈ: ബോറിവിലി റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിൽ മൊബൈൽ തട്ടിപ്പറിച്ചോടിയ കള്ളന്റെ പിന്നാലെ ഓടിയ യാത്രക്കാരന് തീവണ്ടി തട്ടി പരിക്കേറ്റു ..
മുംബൈ: നവി മുംബൈയിലെ തലോജയിൽ ടയർ ഗോഡൗൺ കത്തിനശിച്ചു. പ്രദേശമാകെ കറുത്ത പുകകൊണ്ട് മൂടിയെങ്കിലും ആളപായമൊന്നുമുണ്ടായില്ല. മുംബ്ര-പൻവേൽ ..
ഡോംബിവ്ലി : ഡോംബിവ്ലി കേരളീയ സമാജത്തിൽനടന്ന കേരളത്തിലെ തലമുതിർന്ന നാടൻപാട്ടുകാരുടെ സംഗമമായ പാട്ടറിവാളർ ആസ്വാദകരുടെ ഹൃദയം കീഴടക്കിഅതിരുകളില്ലാത്ത ..
മുംബൈ: സമൂഹത്തിൽ നടക്കുന്ന വിദേഷപ്രചാരണത്തിനും വെറുപ്പിനുമെതിരേ മുംബൈയിൽ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ സാംസ്കാരികസംഗമം നടന്നു ..
ന്യൂഡല്‍ഹി: കരുതല്‍ ധനവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരുമായി തര്‍ക്കം തുടരുന്നതിനിടെ കഴിഞ്ഞ വര്‍ഷത്തെ ലാഭവിഹിതമായി ..
മുംബൈ: മുംബൈ നഗരത്തിൽ തിപ്പിടിത്തം പതിവാകുന്നു. 2018-ൽ 43 പേരാണ് തീപ്പിടിത്തത്തിൽ മരിത്. ചെമ്പൂരിൽ കഴിഞ്ഞ ദിവസമുണ്ടായ തീപ്പിടിത്തതിൽ ..
ഡോംബിവ്ലി: മാതൃഭൂമി കലോത്സവത്തിന്റെ ഫൈനൽ മത്സരങ്ങൾക്ക് ഡോംബിവ്ലി കമ്പൽപാട മോഡൽ കോളേജിൽ തുടക്കം കുറിച്ചു. കാലത്തുനടന്ന ഉദ്ഘാടനച്ചടങ്ങിൽ ..
മുംബൈ : യോഗ ഒരു പ്രത്യേക മതവിഭാഗത്തിന് മാത്രമായിട്ടുള്ളതാണെന്ന തെറ്റിദ്ധാരണ മാറ്റണമെന്ന് രാഷ്ട്രപതി രാം നാഥ് കോവിന്ദ്. യോഗ എല്ലാവർക്കും ..
മുംബൈ: ചെമ്പൂർ ജവഹർ വിദ്യാഭവനിൽ കഴിഞ്ഞ ആഴ്ച നടന്ന ഇന്റർ സ്കൂൾ ശാസ്ത്രപ്രദർശനത്തിൽ ട്രോംബെ സാംസ്കാരിക സമിതിയുടെ കീഴിലുള്ള വാശിനാക്കയിലെ ..
മുംബൈ: ഓടിക്കിതച്ചെത്തിയ തീവണ്ടിക്കെന്തെങ്കിലും തകരാറ് സംഭവിച്ചിട്ടുണ്ടോയെന്ന് അതിന്റെ അടിവശത്ത് ഊഴ്ന്നിറങ്ങി പരിശോധിക്കാൻ ഇനി ആളുവേണ്ട ..
കല്യാൺ: സി.പി.എം. കല്യാൺ യൂണിറ്റ് പുനർനിർമിച്ച കാര്യാലയത്തിന്റെയും ജനശക്തി ആർട്സ് കല്യാൺ ഓഫീസിന്റെയും ഉദ്ഘാടനം അഖിലേന്ത്യാ കിസാൻസഭ ..
മുംബൈ: ട്രെയിൻ-18 മോഡലിലുള്ള ലോക്കൽ ട്രെയിൻ-മെഗാ ലോക്കൽ-അടുത്ത ആഴ്ചയോടെ മുംബൈയിൽ എത്തുമെന്ന് പശ്ചിമ റെയിൽവേയിലെ ഒരു ഉന്നതോദ്യോഗസ്ഥൻ ..
മുംബൈ: 2019 ല്‍ ബിജെപി വീണ്ടും അധികാരത്തിലെത്തണമെങ്കില്‍ മോദിക്ക് പകരം നിതിന്‍ ഗഡ്കരിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കണമെന്ന ..
മുംബൈ: മഹാരാഷ്ട്രയില്‍ ആശുപത്രിയിലുണ്ടായ തീപ്പിടിത്തത്തില്‍ രണ്ടുമാസം പ്രായമുള്ള കുട്ടിയുള്‍പ്പെടെ ആറുപേര്‍ മരിച്ചു ..
മുംബൈ: വാട്സാപ്പ് ഗ്രൂപ്പിലൂടെ പരിചയപ്പെട്ട യുവാവ് ബലാത്സംഗം ചെയ്തതായി യുവതിയുടെ പരാതി. മഹാരാഷ്ട്രയിലെ പിംപ്രി ചിഞ്ച്വാഡിലെ ഹിഞ്ചെവാടിയിലാണ് ..
നാസിക്: ജില്ലയിലെ സാതന താലൂക്കിൽ 3000 കിലോ ഉള്ളി റോഡിൽ ഉപേക്ഷിച്ച് രണ്ട് കർഷകർ പ്രതിഷേധിച്ചു. കണ്ടനെ ഗ്രാമത്തിലെ രവീന്ദ് ബിരാരി, ..
മുംബൈ: ബൈക്കുളയിലെ വീർമാതാ ജിജാബായി ഭോസ്ലെ ഉദ്യാൻ എന്ന റാണിബാഗിലെ (വിക്ടോറിയ ഗാർഡൻ)ചിത്രശലഭങ്ങളുടെ ഉദ്യാനം സന്ദർശകരിൽ കൗതുകമുണർത്തുന്നു ..
താനെ: താനെ പോലീസ് കമ്മിഷണറേറ്റിന്റെ കീഴിൽ പുതിയ ആറ്് പോലീസ് സ്റ്റേഷനുകൾകൂടി വരുന്നു. ഇതുസംബന്ധിച്ച ആവശ്യം ആഭ്യന്തര വിഭാഗത്തിന്റെ ..
മുംബൈ: ഡിസംബർ 17 മുതൽ ജനുവരി എട്ടുവരെ മധ്യ റെയിൽവേ ഗോവയിലേക്കും നാഗ്പുരിലേക്കുമായി 50 ശീതകാല പ്രത്യേകവണ്ടികൾ ഓടിക്കും. ഗോവയിലേക്കുള്ള ..
മുംബൈ: നീണ്ട നാളത്തെ പ്രക്ഷോഭത്തിനൊടുവില്‍ മറാത്ത വിഭാഗങ്ങള്‍ക്ക് സംവരണം അനുവദിക്കുന്ന ബില്‍ മഹാരാഷ്ട്ര നിയമസഭ പാസാക്കി ..