ഓണാഘോഷം 13-ന്

മുള്ളേരിയ: മുള്ളേരിയ ലയൺസ്‌ ക്ലബ്ബിന്റെ ഓണാഘോഷവും കുടുംബ സംഗമവും 13-ന് നടക്കും ..

അച്ഛന് തുണയായി ഇനി ശ്രീക്കുട്ടനില്ല
Road
അപകടഭീതിയിൽ ചെർക്കള-ജാൽസൂർ പാത
സഹായം നൽകി

കൃഷിക്ക് അപേക്ഷ നൽകിയവർ 10-ന് കൃഷിഭവനിലെത്തണം

മുള്ളേരിയ: കാറഡുക്ക പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിപ്രകാരം തെങ്ങുകൃഷി വികസനം, കവുങ്ങ്, വനിതകൾക്ക് ഗ്രോബാഗ്, നെൽക്കൃഷി കൂലിച്ചെലവ് ..

പള്ളത്തൂർ പാലം അവസാനഘട്ടത്തിൽ

മുള്ളേരിയ: കൊട്ട്യാടി പള്ളത്തൂർ പാലം പണി അവസാനഘട്ടത്തിലെത്തി. 7.58 കോടി ചെലവിലാണ് പാലവും അനുബന്ധ റോഡും പൂർത്തിയാകുന്നത്. അപകടം തുടർക്കഥയായിട്ടും ..

Building

കാറഡുക്ക ഗാന്ധി ഗ്രാമസേവാ കേന്ദ്രത്തിന്റെ കെട്ടിടം തകർന്നു

മുള്ളേരിയ: ഗാന്ധിസ്മാരക നിധിക്ക് കീഴിലുള്ള കാറഡുക്ക ഗാന്ധി സ്മാരക സേവാകേന്ദ്രം കെട്ടിടം തകർന്നു. അരനൂറ്റാണ്ടോളം പഴക്കമുള്ള ഓടിട്ട വലിയകെട്ടിടമാണ് ..

കാർഷിക സെമിനാർ

മുള്ളേരിയ: കാസർകോട് ജില്ലാ സഹകരണ ബാങ്കും കാടകം സർവീസ് സഹകരണ ബാങ്കും ചേർന്ന് കർഷകർക്കുള്ള റൂപേ കാർഡ് വിതരണവും കർഷക സെമിനാറും സംഘടിപ്പിച്ചു ..

ലയൺസ്‌ ക്ലബ് ക്യാമ്പ്

മുള്ളേരിയ: വിദ്യാർഥികളിൽ ദേശീയബോധവും സാമൂഹികബോധവും വളർത്തിയെടുക്കാനായി മുള്ളേരിയ ലയൺസ്‌ ക്ലബ് ക്യാമ്പ് നടത്തി. ഗവ. വൊക്കേഷണൽ ഹയർ ..

സംസ്ഥാനപാതയിലേക്ക് വെള്ളംകയറി

മുള്ളേരിയ: ചെർക്കള-ജാൽസൂർ പാതയിൽ വെള്ളംകയറി. പയസ്വിനി പുഴ കരകവിഞ്ഞതോടെ പരപ്പയിൽ 500 മീറ്ററോളമാണ് വെള്ളം കയറിയത്. പോലീസ് നിയന്ത്രണത്തിൽ ..

കുടുമന ഒറ്റപ്പെട്ടു, കുമ്പഡാജെയിൽ ഉരുൾപൊട്ടൽ, മലയോരത്ത് പരക്കെ നാശം

മുള്ളേരിയ: പയസ്വിനിപ്പുഴ കരകവിഞ്ഞൊഴുകിയതോടെ കടുമന ഒറ്റപ്പെട്ടു. തുടർച്ചയായി നാലാംദിവസവും മഴ തുടരുന്നതിനാൽ മലയോരത്ത് കൃഷിനാശം വ്യാപകമാണ് ..

Road

മഴക്കെടുതി തുടരുന്നു; മരംവീണ് അപകടങ്ങൾ പതിവ്

മുള്ളേരിയ: തുടർച്ചയായി മൂന്നാംദിവസവും മഴതുടരുന്ന മലയോരത്ത് മരംവീണ് അപകടങ്ങൾ തുടരുന്നു. കാറഡുക്ക, ബെള്ളൂർ, കുമ്പഡാജെ പഞ്ചായത്തുകളിൽ ..

ബജ കോളേജിൽ ഫ്രഷേഴ്‌സ് ഡേ

മുള്ളേരിയ: ബെള്ളൂർ ബജ മോഡൽ കോളേജ് ഫ്രഷേഴ്‌സ് ഡേ ആഘോഷിച്ചു. ജില്ലാ അഡീഷണൽ സൂപ്രണ്ട് ഓഫ് പോലീസ് പി.ബി.പ്രശോഭ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ..

തരിശുഭൂമിയിൽ ഡി.വൈ.എഫ്.ഐ. കൃഷിയിറക്കി

മുള്ളേരിയ: ബെള്ളൂർ നാട്ടക്കൽ ബസ്തിയിൽ ഒരേക്കർ തരിശുഭൂമിയിൽ ഡി.വൈ.എഫ്.ഐ. കാറഡുക്ക ബ്ലോക്ക് കമ്മിറ്റി നെൽക്കൃഷിയിറക്കി. ഡി.വൈ.എഫ് ..

എസ്.എസ.്എഫ്. സാഹിത്യോത്സവം

മുള്ളേരിയ: എസ്.എസ്.എഫ്. മുള്ളേരിയ ഡിവിഷൻ സാഹിത്യോൽസവ് ഓഗസ്റ്റ് 30, 31 തീയതികളിൽ ഗാളിമുഖ സറോളിയിൽ നടക്കും. സാഹിത്യോൽസവ് സ്വാഗതസംഘം ..

ബഡ്‌സ് സ്‌കൂളിൽ ഒഴിവ്

മുള്ളേരിയ: കാറഡുക്ക പഞ്ചായത്തിലെ ബഡ്‌സ് സ്‌കൂളിൽ ജോലി ഒഴിവുണ്ട്. ആയ (എട്ടാം ക്ലാസ്, പ്രായപരിധി 40, ശമ്പളം 15,000), നൈറ്റ് സെക്യൂരിറ്റി(പത്താം ..

വ്യാപാരി വ്യവസായി യോഗം

മുള്ളേരിയ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മുള്ളേരിയ വെൽഫെയർ സൊസൈറ്റി വാർഷിക ജനറൽ ബോഡി യോഗം നടന്നു. യൂണിറ്റ് പ്രസിഡന്റ്‌ ബാലകൃഷ്ണ ..

കാറഡുക്കയിൽ കർക്കടകത്തെയ്യങ്ങൾക്ക് തുടക്കമായി

മുള്ളേരിയ: കർക്കടകത്തിലെ ദുരിതങ്ങൾക്ക് അറുതിവരുത്താൻ പതിനാറാംനാൾ തെയ്യങ്ങൾ ഇറങ്ങി. കാറഡുക്ക, മുളിയാർ ഭാഗങ്ങളിലെ വീടുകൾ സന്ദർശിക്കുന്ന ..

ജനറൽബോഡി യോഗം

മുള്ളേരിയ: വ്യാപാരി വെൽഫയർ സൊസൈറ്റി മുള്ളേരിയ ജനറൽബോഡി യോഗം ചൊവ്വാഴ്ച 2.30-ന് നടക്കും. ഗണേശ് കലാമന്ദരിത്തിൽ നടക്കുന്ന പരിപാടിയിൽ ..

ഞാറുനടൽ ഉത്സവമാക്കി മഴപ്പൊലിമ

മുള്ളേരിയ: അന്യംനിന്നുപോയ ഞാറുനടൽ ഉത്സവമാക്കി സ്കൂൾ കുട്ടികളും വനിതകളും. ആദൂർ മല്ലാവര പാടത്താണ് കാറഡുക്ക പഞ്ചായത്ത്, കുടുംബശ്രീ ..

ആയുർവേദ മെഡിക്കൽ ക്യാമ്പ്

മുള്ളേരിയ: കാറഡുക്ക പഞ്ചായത്ത്, ഭാരതീയ ചികിത്സാ വകുപ്പ്, കാളിദാസ ക്ലബ്ബ് കാടകം, പി.ജി. ഗ്രന്ഥാലയം എന്നിവർ ചേർന്ന് ആയുർവേദ മെഡിക്കൽ ..

കയ്യാർ കിഞ്ഞണ്ണ റൈ അനുസ്മരണം

മുള്ളേരിയ: കയ്യാർ കിഞ്ഞണ്ണ റൈ അനുസ്മരണ ഭാഗമായി അദ്ദേഹത്തിന്റെ ആത്മകഥ ‘ദുഡിത്തവെ നന്ന ദേവരു’ എന്ന പുസ്തകത്തെക്കുറിച്ച് ചർച്ച നടത്തി ..

സെർവർ പണിമുടക്കി; റേഷൻ മുടങ്ങി

മുള്ളേരിയ: സെർവർ പണിമുടക്കിയതിനാൽ റേഷൻ കടകളിലെത്തിയവർ ബുദ്ധിമുട്ടിലായി. മഴ കുറഞ്ഞതിനാൽ വ്യാഴാഴ്ച റേഷൻ കടകളിൽ സാധനം വാങ്ങാനെത്തിയവരും ..

പോലീസ് സ്‌റ്റേഷൻ മതിൽ തകർന്നു

മുള്ളേരിയ: മഴയിൽ ആദൂർ കൊയകുഡ്‌ളു അങ്കണവാടി കെട്ടിടത്തിന് സമീപത്തുള്ള പോലീസ് സ്റ്റേഷൻ ചുറ്റുമതിൽ തകർന്നു. ആദൂർ കമ്യൂണിറ്റി ഹാളിലാണ് ..

കയ്യാറാ കിഞ്ഞണ്ണ റൈ അനുസ്മരണം

മുള്ളേരിയ: കയ്യാറാ കിഞ്ഞണ്ണ റൈ അനുസ്മരണ ഭാഗമായി അദ്ദേഹത്തിന്റെ ആത്മകഥ ‘ദുഡിത്തവെ നന്ന ദേവരു’ എന്ന പുസ്തകത്തെക്കുറിച്ച് ചർച്ച നടത്തുന്നു ..

കാടുകയറി ജാൽസൂർ പാത

മുള്ളേരിയ: നടപ്പാതയും അപകട മുന്നറിയിപ്പും സുരക്ഷാ സംവിധാനവും കാടുമൂടി കിടക്കുകയാണ് ചെർക്കള ജാൽസൂർ സംസ്ഥാനപാതയിൽ. ഓടകളില്ലാത്തതിനാൽ ..

കാറഡുക്ക ജി.വി.എച്ച്.എസ്.എസിൽ മധുരം മലയാളം പദ്ധതി

മുള്ളേരിയ: കാറഡുക്ക ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ മധുരം മലയാളം പദ്ധതിക്ക് തുടക്കം കുറിച്ചു. ഗാന്ധിനഗറിലെ ഇ.ശേഖരൻ നായരാണ് പദ്ധതി ..

അപകടാവസ്ഥയിലുള്ള മരങ്ങൾ നീക്കണം

മുള്ളേരിയ: കാറഡുക്ക, വണ്ണാച്ചെടവ് മേഖലയിൽ ചാഞ്ഞുകിടക്കുന്ന അക്കേഷ്യ മരങ്ങൾ മുറിച്ചുമാറ്റണമെന്ന് കാറഡുക്ക പയ്യനടുക്കം കാരുണ്യ സ്വയംസഹായസംഘം ..

വിള ഇൻഷുറൻസ്

മുള്ളേരിയ: കാർഷികവിളകൾക്ക് ഇൻഷുറൻസ് പരിരക്ഷയ്ക്കായി അപേക്ഷ നൽകണം. കാറഡുക്ക, കുറ്റിക്കോൽ പഞ്ചായത്തിലെ കർഷകർ 22-നുമുമ്പ് അതത് കൃഷിഭവനിൽ ..

കർഷകസഭയും ഞാറ്റുവേലച്ചന്തയും

മുള്ളേരിയ: കാർഷിക വികസന കർഷകക്ഷേമവകുപ്പും കാറഡുക്ക കൃഷിഭവനും ചേർന്ന് കർഷകസഭയും ഞാറ്റുവേലച്ചന്തയും തുടങ്ങി. കൃഷിഭവൻ നടപ്പാക്കുന്ന ..

വിള ഇൻഷുറൻസ്

മുള്ളേരിയ: കാറഡുക്ക, കുറ്റിക്കോൽ പഞ്ചായത്തുകളിലെ കർഷകർ വിളകൾക്ക് ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നതിന് 22-നകം കരമടച്ച രസീത്‌സഹിതം കൃഷിഭവനിൽ ..

സഹായത്തിന് കാത്തുനിൽക്കാതെ ദീപ യാത്രയായി

മുള്ളേരിയ: രോഗം ബാധിച്ച് ചികിത്സയിലായിരുന്ന പെൺകുട്ടി ആരുടെയും സഹായത്തിന് കാത്തുനിൽക്കാതെ മരണത്തിന് കീഴടങ്ങി. കാറഡുക്ക കുണ്ടടുക്കം ..

Students

ഈ കുട്ടികളുടെ സങ്കടം ആര് കാണും

മുള്ളേരിയ: എൻമകജെ പഞ്ചായത്തിലെ വാണിഗർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ കുട്ടികൾക്ക് ദുരിതയാത്ര. മൂന്ന് ബസ്സുകൾ സർവീസ് നടത്തിയിരുന്ന വാണിനഗറിലേക്ക് ..

കർഷകസഭയും ഞാറ്റുവേല ചന്തയും

മുള്ളേരിയ: കാർഷിക വികസന കർഷകക്ഷേമവകുപ്പും കാറഡുക്ക കൃഷിഭവനും ചേർന്ന് കർഷകസഭയും ഞാറ്റുവേല ചന്തയും നടത്തുന്നു. കാറഡുക്ക പഞ്ചായത്തിലെ ..

പൂർവവിദ്യാർഥി സംഗമം

മുള്ളേരിയ: പത്തു വർഷത്തെ ഇടവേളയ്ക്ക് ശേഷം അവർ ഒത്തുകൂടി. കാറഡുക്ക ഗവ.വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂൾ 2000-01 ലെ എസ്.എസ്.എൽ.സി പഠിച്ചവരാണ് ..

വെള്ളം സംരക്ഷിക്കാൻ യുവകൂട്ടായ്മ

മുള്ളേരിയ: വരൾച്ചയിൽനിന്ന് പാഠം ഉൾക്കൊണ്ട് കാറഡുക്ക ശാന്തിനഗറിൽ മഴവെള്ള സംരംക്ഷണത്തിനായി യുവാക്കൾ മുന്നിട്ടിറങ്ങുന്നു. ശാന്തിനഗർ ..

മുള്ളേരിയ ലയൺസ് ക്ലബ്ബ് സ്ഥാനാരോഹണം

മുള്ളേരിയ: ലയൺസ് ക്ലബ്ബിന്റെ ഭാരവാഹികളുടെ സ്ഥാനാരോഹണവും കലാപരിപാടികളും നടന്നു. മുള്ളേരിയ പൂവടുക്ക കല്യാൺ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ..

കുടുംബശ്രീ വാർഷികാഘോഷം

മുള്ളേരിയ: കാറഡുക്ക പഞ്ചായത്ത് കുടുംബശ്രീ 21-ാം വാർഷികാഘോഷ ഭാഗമായി കലാപരിപാടി നടന്നു. പൂവടുക്ക കല്യാൺ ഓഡിറ്റോറിയത്തിൽ നടന്ന ’അരങ്ങ് ..

കാറഡുക്കയിൽ മഴവെള്ളസംരക്ഷണക്കുളം ഒരുങ്ങി

മുള്ളേരിയ: കാറഡുക്ക പഞ്ചായത്ത് ആദൂർ കൊയക്കുഡ്‌ളുവിൽ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി മഴവെള്ളസംരക്ഷണക്കുളം ഒരുക്കി. കയർ ഭൂവസ്ത്രം ..

ജലസംരക്ഷണത്തിനായി പഡ്രെ ഗ്രാമം കൈകോർക്കുന്നു

മുള്ളേരിയ: മഴ വന്നാൽ വരൾച്ച വിതച്ച ദുരിതത്തെ നാം മറക്കും. കുടിവെള്ളം കിട്ടാത്തതും കൃഷി ഉണങ്ങിയതൊക്കെ നമ്മുടെ ഓർമയിൽ നിന്ന് ഇല്ലാതാകും ..

പുകയിലവിരുദ്ധ നിരോധിത ബോർഡ് സ്ഥാപിച്ചു

മുള്ളേരിയ: എക്സൈസ് വകുപ്പും മുള്ളേരിയ സ്കൂൾ വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗം എൻ.എസ്.എസ്. കുട്ടികളും ചേർന്ന് പുകയില നിരോധിത സൂചനാ ബോർഡ് ..

ജനറൽ ബോഡി യോഗം

മുള്ളേരിയ: കർമംതോടി ഇ.എം.എസ്. ലൈബ്രറി, റീഡിങ്‌ റൂം ജനറൽ ബോഡി യോഗം കെ.കുഞ്ഞിരാമൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. കേരള ലളിതകലാ അക്കാദമി ..

റേഷൻ വിതരണം കാര്യക്ഷമമാക്കണം -എ.കെ.ആർ.ആർ.ഡി.എ.

മുള്ളേരിയ: എൻ.എഫ്.എസ്.എ. ഗോഡൗണിൽനിന്നുള്ള ഭക്ഷ്യധാന്യവിതരണം ഏല്ലാമാസവും 15-ന് മുമ്പ് പൂർത്തിയാക്കണമെന്ന് ആൾ കേരള റേഷൻ റീടെയിൽ ഡീലേഴ്‌സ് ..

സ്കൂളിന് നൂറു ശതമാനം സമ്മാനിച്ച കുട്ടികളെ അനുമോദിച്ചു

മുള്ളേരിയ: പത്താംക്ലാസ് പരീക്ഷയിൽ നൂറു ശതമാനം ബെള്ളൂർ സ്കൂളിൽ സമ്മാനിച്ച കുട്ടികളെ അനുമോദിച്ചു. ആദ്യമായാണ് ബെള്ളൂറിൽ എല്ലാ കുട്ടികളും ..

ബദിയഡുക്കയിൽ ചക്കമഹോത്സവം

മുള്ളേരിയ: ചക്കമഹോത്സവം കാണാൻ ബദിയഡുക്കയിലേക്ക് ആയിരങ്ങളെത്തി. നൂറോളം വ്യത്യസ്ത ചക്ക വിഭവങ്ങളാണ് പ്രദർശനത്തിലുണ്ടായത്. ജഗദ്ഗുരു ..

അധ്യാപക ഒഴിവ്

മുള്ളേരിയ: ആദൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപകരുടെ ഒഴിവുണ്ട്. യു.പി.എസ്.എ. മലയാളം രണ്ട്, യു.പി.എസ്.എ. കന്നട എന്നീ ഒഴിവുകളാണുള്ളത് ..

പ്രവേശനോത്സവവും മിന്നാമിന്നി കിറ്റ് വിതരണവും

മുള്ളേരിയ: എ.യു.പി. സ്കൂൾ മുള്ളേരിയയിൽ മിന്നാമിന്നി കിറ്റ് വിതരണം നടത്തി. ഡോ. വി.വി.രമണൻ ഉദ്ഘാടനംചെയ്തു. പദ്‌മനാഭൻ, അശോകൻ അർളിത്തായ, ..

ബ്ലോക്ക് കോൺഗ്രസ് യോഗം

മുള്ളേരിയ: കാറഡുക്ക ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി നേതൃയോഗം ആറിന് വ്യാഴാഴ്ച 3.30-ന്‌ നടക്കും. ബദിയഡുക്ക മണ്ഡലം കമ്മിറ്റി ഓഫീസിലാണ് ..