യു.എൻ. ക്ലൈമറ്റ് സബ്മിറ്റിന് ഐക്യദാർഢ്യവുമായി വിദ്യാർഥികൾ

മുക്കം: ഭൂമിയുടെ ശ്വാസകോശം എന്നറിയപ്പെടുന്ന ആമസോൺ മഴക്കാടുകളിലുണ്ടായ തീപ്പിടുത്തത്തിൽ ..

വന്യമൃഗശല്യത്തിനെതിരേ നടപടി സ്വീകരിക്കണം
റോഡരിക് ശുചീകരിച്ചു
മുക്കം സി.എച്ച്.സി. യുടെ വികസനം; ബഹുജന കൂട്ടായ്മ യോഗംചേർന്നു

മുക്കത്തെ ട്രാഫിക് സിഗ്നൽ കേടായി; ഗതാഗതക്കുരുക്കിൽ കുടുങ്ങി യാത്രക്കാർ

മുക്കം: ഗതാഗതക്കുരുക്കിന് പരിഹാരമായി മുക്കം പി.സി. ജങ്ഷനിൽ സ്ഥാപിച്ച ട്രാഫിക് സിഗ്നൽലൈറ്റുകൾ വീണ്ടും കേടായി. സിഗ്നൽലൈറ്റുകളിലേക്ക് ..

കൂട്ടായ പ്രവർത്തനം മികച്ച വിജയം നൽകും -തിരു. ആർ. ശ്രീനിവാസൻ

മുക്കം: കൂട്ടായ പ്രവർത്തനം മികച്ച വിജയം നൽകുമെന്ന് നബാർഡ് സി.ജി.എം. തിരു. ആർ. ശ്രീനിവാസൻ പറഞ്ഞു.കാരശ്ശേരി ബാങ്കിെന്റ കീഴിൽ രൂപവത്കരിച്ച ..

കാട്ടുപന്നി ശല്യം: കൃഷിയിറക്കാനാവാതെ കർഷകർ

മുക്കം: പ്രളയദുരിതത്തിൽനിന്ന് കരകയറും മുമ്പ്‌ കൃഷിയിടങ്ങളിൽ കാട്ടുപന്നിയുടെ ആക്രമണവും തുടങ്ങിയതോടെ മലയോര മേഖലയിലെ കർഷകർ ദുരിതത്തിൽ ..

താത്തൂർ ശുഹദാ ആണ്ടുനേർച്ച നാളെ തുടങ്ങും

മുക്കം: താത്തൂർ ശുഹദാ ആണ്ടുനേർച്ചയ്ക്ക് തിങ്കളാഴ്ച തുടക്കമാവുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. 23 മുതൽ 26 വരെയാണ് ആണ്ടുനേർച്ച ..

Mukkam two bridges on state highway under threat

സംസ്ഥാനപാതയിലെ രണ്ടുപാലങ്ങൾ തകർച്ച ഭീഷണിയിൽ

മുക്കം: കൊയിലാണ്ടി - എടവണ്ണ സംസ്ഥാനപാതയിലെ രണ്ട് പാലങ്ങൾ തകർച്ച ഭീഷണിയിൽ. അൻപത് വർഷത്തോളം പഴക്കമുള്ള മുക്കം പാലവും അരീക്കോട് പാലവുമാണ് ..

മുക്കം സി.എച്ച്.സി.യെ മെച്ചപ്പെടുത്താൻ നാട്ടുകാർ കൈകോർക്കുന്നു

മുക്കം: മലയോരമേഖലയിൽ കിടത്തിച്ചികിത്സയ്ക്ക് സൗകര്യമുള്ള ഏക സർക്കാർ ആശുപത്രിയായ മുക്കം സി.എച്ച്.സി.യുടെ പ്രവർത്തനം വിപുലീകരിക്കാൻ ..

പരീക്ഷയിലെ ആൾമാറാട്ടം; ഒന്നാം പ്രതി മുക്കം പോലീസ് സ്റ്റേഷനിൽ ഹാജരായി

മുക്കം: നഗരസഭയിലെ നീലേശ്വരം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപകർ ആൾമാറാട്ടം നടത്തി വിദ്യാർഥികളുടെ പരീക്ഷ എഴുതിയ സംഭവത്തിൽ ഒന്നാം പ്രതി ..

ദുരന്തമുഖത്ത് നാടിന്‌ കാവലായി കർമസേന മുറമ്പാത്തി

മുക്കം: ‘‘ഞങ്ങൾ മാസാമാസം കിട്ടുന്ന ശമ്പളം പ്രതീക്ഷിച്ച് രക്ഷാപ്രവർത്തനത്തിനിറങ്ങുന്നവരാണ്. ജോലിയും കൂലിയും ഒഴിവാക്കി മനുഷ്യരുടെ ..

റോഡരികിൽ കക്കൂസ് മാലിന്യം തള്ളി

മുക്കം: നഗരസഭയിലെ മാമ്പറ്റയിൽ വീണ്ടും കക്കൂസ് മാലിന്യം തള്ളി. അഗസ്ത്യൻമുഴി-കുന്ദമംഗലം റോഡിൽ മാമ്പറ്റയ്ക്കും വെസ്റ്റ് മാമ്പറ്റയ്ക്കും ..

പേരമരങ്ങള്‍

റോഡ് നവീകരണത്തിന് പേരമരങ്ങൾ മുറിക്കുന്നു; എതിർപ്പുമായി നാട്ടുകാർ

മുക്കം: റോഡ് നവീകരണത്തിന് പേരമരങ്ങൾ മുറിക്കുന്നതിനെതിരേ നാട്ടുകാർ രംഗത്ത്. കൊടിയത്തൂർ- പന്നിക്കോട് റോഡിലെ പേരമരങ്ങൾ മുറിക്കുന്നതിനെതിരേയാണ് ..

സംസ്ഥാനപാതയോരത്തുനിന്ന് മുറിച്ച മരം നീക്കംചെയ്തില്ല; യാത്രക്കാർ ദുരിതത്തിൽ

മുക്കം: എടവണ്ണ - കൊയിലാണ്ടി സംസ്ഥാനപാതയോരത്ത് മുറിച്ചിട്ട മരം യാത്രക്കാർക്ക് അപകടഭീഷണിയാകുന്നു. മുക്കത്തിനടുത്ത് അഗസ്ത്യൻമുഴിയിലാണ് ..

ഗസ്റ്റ് ലക്ചറർ ഒഴിവ്

മുക്കം: മുക്കം ഐ.എച്ച്.ആർ.ഡി. കോളേജിൽ ഫിസിക്കൽ എജ്യുക്കേഷൻ ഗസ്റ്റ് ലക്ചററുടെ ഒഴിവുണ്ട്. ഇന്റർവ്യൂ 23-ന് രാവിലെ 10 മണിക്ക് കോളേജിൽ ..

സുരക്ഷാസംവിധാനമൊരുക്കണമെന്ന ആവശ്യം ശക്തമാകുന്നു

മുക്കം: ഇുരവഴിഞ്ഞിപ്പുഴയും സമീപത്തെ വെള്ളച്ചാട്ടങ്ങളും പാറക്കൂട്ടങ്ങളും ആവശ്യമായ സുരക്ഷാമാനദണ്ഡങ്ങളില്ലാതെ മരണക്കയമാകുന്നു. ഇരുവഴിഞ്ഞിപ്പുഴയിലെ ..

ഫോട്ടോഗ്രാഫേഴ്സ് കുടുംബസംഗമം

മുക്കം: കേരള ഫോട്ടോഗ്രാഫേഴ്‌സ് ആൻഡ് വീഡിയോഗ്രാഫേഴ്‌സ് യൂണിയൻ (സി.ഐ.ടി.യു.) തിരുവമ്പാടി ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഓണാഘോഷവും ..

തഹസിൽദാരുടെ കൈയേറ്റം ഒഴിപ്പിക്കാനെത്തിയ അധികൃതർ കണ്ടത് വ്യാപക കൈയേറ്റം

മുക്കം: കോഴിക്കോട് താലൂക്ക് ഭൂരേഖാ തഹസിൽദാർ അനിതകുമാരിയും കുടുംബവും പുറമ്പോക്ക് ഭൂമി കൈയേറിയതായുള്ള പരാതി അന്വേഷിക്കാനെത്തിയ സംഘം ..

mukkam river accident

ഇരുവഴിഞ്ഞിപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

മുക്കം: തിരുവോണനാളിൽ കോടഞ്ചേരി പതങ്കയത്ത് ഒഴുക്കിൽപ്പെട്ട് കാണാതായ കൊണ്ടോട്ടി നടുക്കര നാടകശ്ശേരി ആഷിഖിന്റെ (23) മൃതദേഹം കണ്ടെത്തി ..

മൃതദേഹം കണ്ടത് ബിനീഷ്, സാഹസികമായി എടുത്തത് ഷബീർ

മുക്കം: കോടഞ്ചേരി പതങ്കയത്ത് ഒഴുക്കിൽപ്പെട്ട് മരിച്ച കൊണ്ടോട്ടി സ്വദേശി ആഷിഖിന്റെ മൃതദേഹം കരയ്ക്കെത്തിച്ചത് അതിസാഹസികമായി. ശക്തമായ ..

ഉയിരുകാക്കാൻ മാർഗമില്ല;

മുക്കം: തിരുവമ്പാടി പഞ്ചായത്തിലെ വെള്ളരിമലയിൽ നിന്ന് ഉത്ഭവിച്ച് ചാലിയാറിൽ സംഗമിക്കുന്ന ഇരുവഴിഞ്ഞിപ്പുഴ! ജില്ലയുടെ കിഴക്കൻ മലയോര ..

വിശ്വകർമജയന്തി ആചരിച്ചു

മുക്കം: ബി.എം.എസ്. മുക്കം മേഖലാകമ്മിറ്റിയുടെ നേതൃത്വത്തിൽ വിശ്വകർമജയന്തി ദേശീയ തൊഴിലാളി ദിനമായി ആചരിച്ചു. തോട്ടത്തിൽ കടവിൽ നടന്ന ..

പ്രളയബാധിതരുടെ കണ്ണീരൊപ്പാൻ കുരുന്നുകളും

മുക്കം: സഹജീവികളുടെ കണ്ണീരൊപ്പാൻ നീലേശ്വരം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ യു.പി. വിഭാഗം സ്കൗട്ട്സ്‌ ആൻഡ് ഗൈഡ്‌സിലെ കുരുന്നുകളും. കുട്ടികൾ ..

കുളത്തിൽവീണ പശുവിനെ രക്ഷിച്ചു

മുക്കം: കുളത്തിൽവീണ പശുവിനെ മുക്കം അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. മരഞ്ചാട്ടി പൂനൂർ പൊയിലിൽ ജോയിയുടെ പശുവിനെയാണ് കുളത്തിൽനിന്ന് രക്ഷപ്പെടുത്തിയത് ..

എൻ.ഡി.ആർ.എഫ്. എത്തി; ആഷിഖിനെ കണ്ടെത്താനായില്ല

മുക്കം: ഇരുവഴിഞ്ഞിപ്പുഴയിലെ പതങ്കയത്ത് ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിനെ ചൊവ്വാഴ്ചയും കണ്ടെത്താനായില്ല. എൻ.ഡി.ആർ.എഫിന്റെയും അഗ്നിരക്ഷാസേനയുടെയും ..

ഹിന്ദി അധ്യാപക ഒഴിവ്

മുക്കം: നീലേശ്വരം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഹിന്ദി അധ്യാപക നിയമനത്തിന് 19-ന്‌ 11 മണിക്ക് അഭിമുഖം നടത്തും ..

ക്രഷർ യൂണിറ്റിലെ ജനറേറ്റർ പൊട്ടിത്തെറിച്ചു

മുക്കം: ക്രഷർ യൂണിറ്റിലെ ജനറേറ്റർ പൊട്ടിത്തെറിച്ച് വൻ നാശനഷ്ടം. മുത്തേരിയിൽ പ്രവർത്തിക്കുന്ന മുക്കം മെറ്റൽസ് ക്രഷർ യൂണിറ്റിലാണ് ..

വെള്ളത്തിനടിയിലെ തിരിച്ചിലിന് ക്യാമറ വിട്ടുനൽകി രാജീവ്

മുക്കം: പതങ്കയത്ത് ഒഴുക്കിൽപ്പെട്ട ആഷിഖിനെ കണ്ടെത്തുന്നതിന്, വെള്ളത്തിനടിയിൽ തിരച്ചിൽ നടത്താൻ ക്യാമറ വിട്ടുനൽകി യുവാവ്. മുക്കം സ്മാർട്ട് ..

ഹിന്ദി അധ്യാപക ഒഴിവ്

മുക്കം: നീലേശ്വരം ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ ഹിന്ദി അധ്യാപക തസ്തികയിൽ കൂടിക്കാഴ്ച വ്യാഴാഴ്ച രാവിലെ 11-ന്. ..

തിരച്ചില്‍

ആറാംദിവസവും ആഷിഖിനെ കണ്ടെത്താനായില്ല, എൻ.ഡി.ആർ.എഫ്. സംഘം ഇന്നെത്തും

മുക്കം: ഇരുവഴിഞ്ഞിപ്പുഴയിലെ പതങ്കയത്ത് ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിനെ ആറാംദിവസവും കണ്ടെത്താനായില്ല. അഗ്നിരക്ഷാ സേനയുടെയും സന്നദ്ധ ..

ദമാമിലെ ബദാന കമ്പനിയിൽ ജോലിചെയ്തിരുന്നവർ മുക്കത്ത് സംഗമിച്ചു

മുക്കം: പ്രവാസജീവിതത്തിന്റെ നൊമ്പരങ്ങളും ഓർമകളും പങ്കുവെച്ച് പ്രവാസി സംഗമം. 35 വർഷങ്ങൾക്കുമുമ്പ് സൗദി അറേബ്യയിലെ ദമാമിലെ ബദാന കമ്പനിയിൽ ..

കെ.എസ്.കെ.ടി.യു. സമ്മേളനം

മുക്കം: നഗരസഭയിലെ മുത്താലത്ത് ചകിരിക്കമ്പനി പ്രവർത്തിച്ചിരുന്ന മൂന്നേക്കർ ഭൂമി സർക്കാർ ഏറ്റെടുത്ത് തൊഴിൽസംരംഭം ആരംഭിക്കണമെന്ന് കെ ..

യുവതി പുഴയിൽ മുങ്ങിമരിച്ചു

മുക്കം: തിരുവമ്പാടി തോട്ടത്തിൻകടവിൽ യുവതി പുഴയിൽ മുങ്ങിമരിച്ചു. തിരുവമ്പാടി അമ്പലപ്പാറ എളേടത്ത് വിജേഷിന്റെ ഭാര്യ അമൃത (28) ആണ് മരിച്ചത് ..

ജമാഅത്തെ ഇസ്‌ലാമി പ്രവർത്തക കൺവെൻഷൻ

മുക്കം: ജമാഅത്തെ ഇസ്‌ലാമി ചേന്ദമംഗല്ലൂർ ഏരിയ പ്രവർത്തക കൺവെൻഷൻ സംഘടിപ്പിച്ചു. സംസ്ഥാനസെക്രട്ടറി പി. റുക്സാന ഉദ്ഘാടനം ചെയ്തു. സ്വാലിഹ് ..

ദുരിതബാധിതർക്ക് സഹായഹസ്‌തം

മുക്കം: നവകേരളനിർമാണത്തിന് സഹായഹസ്തവുമായി മുക്കത്തെ മാധ്യമപ്രവർത്തകർ. പ്രസ്‌ഫോറത്തിന്റെ നേതൃത്വത്തിൽ വിനോദയാത്രയ്ക്ക് പോകാൻ സൂക്ഷിച്ചിരുന്ന ..

dyfi march

ബംഗാളിന് ഐക്യദാർഢ്യവുമായി ഇടതുസംഘടനകൾ

മുക്കം: തൊഴിലില്ലായ്മയ്ക്കും സാമ്പത്തികമാന്ദ്യത്തിനുമെതിരേ ബംഗാളിൽ സമരംചെയ്ത വിദ്യാർഥികൾക്കും യുവജനങ്ങൾക്കും നേരെ പോലീസ് നടത്തിയ അക്രമത്തിൽ ..

road

മുക്കം പാലം - ചോണാട് റോഡ് തകർന്നിട്ട് ഒരുവർഷം; ഇതുവരെ പുനർനിർമിച്ചില്ല

മുക്കം: 2018- ലെ പ്രളയത്തിൽ തകർന്ന റോഡ്, ഒരുവർഷം കഴിഞ്ഞിട്ടും ഗതാഗതയോഗ്യമാക്കാത്തതിനെ തുടർന്ന് നാട്ടുകാർ ദുരിതത്തിൽ. കാരശ്ശേരി പഞ്ചായത്തിലെ ..

പേവിഷബാധ ബോധവത്കരണക്ലാസ് നടത്തി

മുക്കം: മുത്താലം നവോദയ ഗ്രന്ഥശാല പേവിഷബാധയ്ക്കെതിരേ ബോധവത്‌കരണക്ലാസ് നടത്തി. പേവിഷബാധ മനുഷ്യരിലും മൃഗങ്ങളിലും എന്ന വിഷയത്തിൽ എം ..

ഓണാഘോഷം നടത്തി

മുക്കം: മാമ്പറ്റ റെഡ്സൺ പബ്ലിക് ലൈബ്രറി ആൻഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഓണാഘോഷം നടത്തി. മാമ്പറ്റയിൽ നടന്ന പരിപാടി നഗരസഭാ കൗൺസിലർ പി ..

സംസ്ഥാനപാതയുടെ ശോച്യാവസ്ഥ; മുസ്‌ലിം യൂത്ത്‌ലീഗ് പ്രതിഷേധ വള്ളംകളി നടത്തി

മുക്കം: കൊയിലാണ്ടി - എടവണ്ണ സംസ്ഥാനപാത ഗതാഗത യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് മുസ്‌ലിം യൂത്ത്‌ലീഗ് പ്രതിഷേധ വള്ളംകളി നടത്തി.എരഞ്ഞിമാവ് ..

ആവേശമായി നീന്തൽ മത്സരം

മുക്കം: സോളിഡാരിറ്റി മാവൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചേന്ദമംഗല്ലൂരിലെ കുളത്തിൽ നടത്തിയ നീന്തൽമത്സരം ആവേശമായി. സംസ്ഥാന പരിസ്ഥിതി ..

ക്ഷീരമേഖലയ്ക്ക് കൈത്താങ്ങ് പദ്ധതിക്ക് തുടക്കം

മുക്കം: മൃഗസംരക്ഷണവകുപ്പിന്റെ പ്രളയാനന്തര ക്ഷീരമേഖലയ്ക്ക് കൈത്താങ്ങ് പദ്ധതിക്ക് കാരശ്ശേരി ഗ്രാമപ്പഞ്ചായത്തിൽ തുടക്കമായി. തേക്കുംകുറ്റി ..

മുക്കം ബസ്‌സ്റ്റാൻഡിൽ മുലയൂട്ടൽകേന്ദ്രം

മുക്കം: നൂറുകണക്കിന് യാത്രക്കാരെത്തുന്ന മുക്കം ബസ്‌സ്റ്റാൻഡിൽ അമ്മമാർക്ക് ആശ്വാസമായി മുലയൂട്ടൽ ക്യാബിൻ സ്ഥാപിച്ചു. ഡി.വൈ.എഫ്.ഐ. ..

ഓണക്കിറ്റ് വിതരണംചെയ്തു

മുക്കം: മാമ്പറ്റ ആശ്രയ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ കുടുംബങ്ങൾക്ക് ഓണക്കിറ്റ് നൽകി. അരിയും മറ്റ് അവശ്യസാധനങ്ങളും അടങ്ങുന്ന ..

ഗെയിൽ പ്രവൃത്തിക്ക് നൽകിയ സ്റ്റോപ്പ് മെമ്മോ പഞ്ചായത്ത് പിൻവലിച്ചു

മുക്കം: കാരശ്ശേരി പഞ്ചായത്തിലെ സർക്കാർപറമ്പിലെ ഗെയിൽ വാതകക്കുഴൽ പ്രവൃത്തിക്ക് നൽകിയ സ്റ്റോപ്പ് മെമ്മോ പഞ്ചായത്ത് പിൻവലിച്ചു. പഞ്ചായത്ത് ..

ഓണപ്പായസ വിതരണം നടത്തി

മുക്കം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ധനശേഖരണാർഥം ഡി.വൈ.എഫ്.ഐ. മണാശ്ശേരി മേഖലാകമ്മിറ്റി മണാശ്ശേരി അങ്ങാടിയിൽ ഓണപ്പായസം ..

ഓണക്കോടി വിതരണം ചെയ്തു

മുക്കം: നീലേശ്വരം ഗ്രാമജ്യോതി ചാരിറ്റബിൾ ട്രസ്റ്റ് ഓണക്കോടി വിതരണം നടത്തി. കെ. കൃഷ്ണൻകുട്ടി വിതരണം ഉദ്ഘാടനം ചെയ്തു. മാനേജിങ് ട്രസ്റ്റി ..