എൻ.എസ്.എസ്. യൂണിയൻ കരിയർ ഗൈഡൻസ് ക്ലാസ് നടത്തി

മൂവാറ്റുപുഴ: എസ്.എസ്.എൽ.സി., പ്ലസ് വൺ പരീക്ഷകളിൽ ജയിച്ച കുട്ടികൾക്കായി താലൂക്ക് ..

ഡീനിന് സ്നേഹം ചൊരിഞ്ഞ് മൂവാറ്റുപുഴ
വിദ്യാർഥി സുരക്ഷ: 343 വാഹനങ്ങൾക്ക് ഫിറ്റ്‌നസ്; 12 എണ്ണം മടക്കി
banana
കാറ്റിൽ വാഴത്തോട്ടം തകർന്നടിഞ്ഞു

മൂവാറ്റുപുഴയിലും കാറ്റിൽ നാശം

മൂവാറ്റുപുഴ: വേനൽമഴയ്ക്കൊപ്പം വീശിയ കാറ്റിൽ മൂവാറ്റുപുഴയിൽ നാശം. വ്യാഴാഴ്ച വൈകീട്ടോടെ മൂവാറ്റുപുഴ, പെരുമറ്റം, പുന്നമറ്റം, കടുംപിടി, ..

സഭാ സർക്കുലറും ജോയ്‌സിനെ തുണച്ചില്ല

മൂവാറ്റുപുഴ: യാക്കോബായ സഭയുടെ സർക്കുലറും തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് തുണയായില്ല. വോട്ടിങ് പാറ്റേണിലോ ലഭ്യമായ വോട്ടിന്റെ കണക്കുകളിലോ ..

ഡീനിന്റെ ലീഡിൽ രണ്ടാമത് മൂവാറ്റുപുഴ

മൂവാറ്റുപുഴ: ഇടുക്കി പാർലമെന്റ് മണ്ഡലത്തിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളിൽ ഡീൻ കുര്യാക്കോസിന് ഉയർന്ന രണ്ടാമത്തെ ലീഡാണ് മൂവാറ്റുപുഴ സമ്മാനിച്ചത് ..

കോൺഗ്രസ് ന്യൂനപക്ഷ സെൽ യോഗം

മൂവാറ്റുപുഴ: കോൺഗ്രസ് ന്യൂനപക്ഷ സെൽ മൂവാറ്റുപുഴ ബ്ലോക്ക് കമ്മിറ്റി യോഗം ചേർന്നു. മുൻ എം.എൽ.എ. ജോസഫ് വാഴയ്ക്കൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് ..

കുഞ്ഞിക്കാപ്പടി വളവിൽ കാർ മതിലിൽ ഇടിച്ചു

മൂവാറ്റുപുഴ: ദേശീയപാതയിൽ മേക്കടമ്പ് കുഞ്ഞിക്കാപ്പടി വളവിൽ കാർ മതിലിൽ ഇടിച്ച് തകർന്നു. എറണാകുളത്ത് നിന്ന് കോതമംഗലത്തേക്ക്‌ പോവുകയായിരുന്ന ..

വരുന്നു ഇ.ഇ.സി. മാർക്കറ്റിൽ കർഷകർക്കായി അഗ്രോസെന്റർ

മൂവാറ്റുപുഴ: മൂവാറ്റുപുഴ ഇ.ഇ.സി. മാർക്കറ്റിൽ കൃഷി വകുപ്പിന്റെ ആഗ്രോ സർവീസ് സെന്റർ തിരഞ്ഞടുപ്പ് ഫലം വന്നതിനു ശേഷം തുറക്കും. മൂവാറ്റുപുഴ ..

kseb

മൂവാറ്റുപുഴയിൽ വൈദ്യുതി മുടക്കം പിന്നെയും തുടർ‌ക്കഥ

മൂവാറ്റുപുഴ: പരാതി പറയുന്നതിന് ജനങ്ങളോട് കെ.എസ്.ഇ.ബി. പകരംവീട്ടുന്നതു പോലെയായി വൈദ്യുതി മുടക്കം. മൂവാറ്റുപുഴയിൽ ബുധനാഴ്ച വൈദ്യുതി മുടങ്ങിയത് ..

പോയത് 61 തവണ

മൂവാറ്റുപുഴ: മൂവാറ്റുപുഴ നഗരത്തിൽ തിങ്കളാഴ്ചയും ചൊവ്വാഴ്ചയും മാത്രമായി വൈദ്യുതി പോയത് 61 തവണ. വൈദ്യുതി ഉണ്ടായിരുന്ന സമയത്തേക്കാൾ ..

കെടുകാര്യസ്ഥത: പഞ്ചായത്ത് ഓഫീസിന്‌ മുന്നിൽ കോൺഗ്രസ് ധർണ

മൂവാറ്റുപുഴ: മാറാടി ഗ്രാമപ്പഞ്ചായത്ത് ഭരണ സമിതിയുടെ കെടുകര്യസ്ഥതയിലും വികസന മുരടിപ്പിനുമെതിരേ കോൺഗ്രസ് മണ്ഡലം കമ്മിറ്റി പഞ്ചായത്ത് ..

നിർമലാ സദനിൽ ദേശീയ സെമിനാർ

മൂവാറ്റുപുഴ: നിർമലാ സദൻ ട്രെയിനിങ് കോളേജിൽ അധ്യാപനരീതികൾ എന്ന വിഷയത്തിൽ ത്രിദിന സെമിനാർ തുടങ്ങി. എം.ജി. യൂണിവേഴ്‌സിറ്റി സ്കൂൾ ഓഫ് ..

രണ്ട് അപകടങ്ങളിലായി എട്ടു പേർക്ക് പരിക്ക്

മൂവാറ്റുപുഴ: ദേശീയപാതയിലും എം.സി. റോഡിലുമുണ്ടായ രണ്ട്‌ അപകടങ്ങളിൽ എട്ടു പേർക്ക് പരിക്കേറ്റു. മൂവാറ്റുപുഴ-എറണാകുളം റൂട്ടിൽ മൂവാറ്റുപുഴ ..

ന്യൂനപക്ഷ സെൽ യോഗം ചേർന്നു

മൂവാറ്റുപുഴ: കോൺഗ്രസ് ന്യുനപക്ഷ സെൽ മൂവാറ്റുപുഴ ബ്ലോക്ക് കമ്മിറ്റി യോഗം ചേർന്നു. മുൻ എം.എൽ.എ. ജോസഫ്‌ വാഴയ്ക്കൻ ഉദ്ഘാടനം ചെയ്തു. ..

ഓട്ടോമൊബൈൽ വർക്‌ഷോപ്പിൽ തീ പടർന്നു

മൂവാറ്റുപുഴ: മാർക്കറ്റ് ബസ്റ്റാൻഡിനു സമീപം ഓട്ടോമൊബൈൽ വർക് ഷോപ്പിന് തീ പിടിച്ചു. ആളപായമില്ല. മൂവാറ്റുപുഴ ഫയർഫോഴ്‌സ് സ്ഥലത്തെത്തി ..

സ്മാർട്ടായി മുളവൂർ വില്ലേജ് ഓഫീസ്

മൂവാറ്റുപുഴ: സംസ്ഥാന സർക്കാർ സ്മാർട്ട് വില്ലേജ് ഓഫീസായി പ്രഖ്യാപിച്ച മുളവൂർ വില്ലേജ് ഓഫീസിന്റെ നിർമാണം പൂർത്തിയായി. കേരള പിറവി ദിനത്തിൽ ..

ഷാജി പൂമറ്റത്തിന് റോട്ടറി അവാർഡ് നല്കി

മൂവാറ്റുപുഴ: മികച്ച സമൂഹിക പ്രവർത്തകനുള്ള റോട്ടറി കമ്യൂണിറ്റി സർവീസ് അവാർഡ് ഷാജി പൂമറ്റത്തിന് സമ്മാനിച്ചു. റോട്ടറി ഡിസ്ട്രിക്റ്റ് ..

pariyar valley pollution

മാലിന്യം നിറഞ്ഞ് പെരിയാർവാലി കനാൽ

മൂവാറ്റുപുഴ: മാലിന്യം നിറഞ്ഞ് ദുർഗന്ധം വമിച്ച പെരിയാർവാലിയുടെ വാളകം ബ്രാഞ്ച് കനാലിലെ മാലിന്യം നാട്ടുകാർ സമരത്തിനിറങ്ങിയപ്പോൾ കോരിനീക്കി ..

ബ്രൈറ്റ് ക്രിക്കറ്റ്: പെരുമ്പാവൂർ കെ.സി.സി. ജേതാക്കൾ

മൂവാറ്റുപുഴ: വാളകം ബ്രൈറ്റ് സ്കൂൾ ക്രിക്കറ്റ് ടൂർണമെന്റിൽ പെരുമ്പാവൂർ കെ.സി.സി. ജേതാക്കൾ. വാളകം ഇലവൻ റൈഡേഴ്‌സിനാണ് രണ്ടാം സ്ഥാനം ..

ബൈക്കിൽ കാറിടിച്ച് രണ്ടുപേർക്ക് പരിക്ക്

മൂവാറ്റുപുഴ: ബൈക്കിലേക്ക് കാർ പാഞ്ഞുകയറി രണ്ട് യുവാക്കൾക്ക് സാരമായി പരിക്കേറ്റു. മൂവാറ്റുപുഴ കടാതി ആലിൻചുവടിൽ വാടകയ്ക്ക് താമസിക്കുന്ന ..

പൊതുമരാമത്ത് അസിസ്റ്റന്റ് എൻജിനീയർക്ക് സസ്പെൻഷൻ

മൂവാറ്റുപുഴ: അഞ്ചൽപ്പെട്ടിയിൽ ടാറിങ്‌ പൂർത്തിയാവുംമുമ്പേ റോഡ് തകർന്ന സംഭവത്തിൽ പൊതുമരാമത്ത് അസിസ്റ്റന്റ് എൻജിനീയർക്ക് സസ്പെൻഷൻ. ..

കുന്നത്തുനാട്ടിലെ നികത്തിയ നിലത്തിൽ കേരള കോൺഗ്രസ് (ജേക്കബ്) നെൽകൃഷിക്കൊരുങ്ങുന്നു

മൂവാറ്റുപുഴ: കുന്നത്തുനാട് 15 ഏക്കർ നിലം നികത്തിയത് വിജിലൻസ് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കേരള കോൺഗ്രസ് (ജേക്കബ്) സമരത്തിലേക്ക് ..

1200/ 1200

മൂവാറ്റുപുഴ: കാത്തിരുന്ന ആയിരത്തിയിരുന്നൂറ് മാർക്ക് െെകയിലെത്താൻ അല്പം വൈകിയതൊഴിച്ചാൽ ആദർശ് നാരായണൻ നൂറു ശതമാനം സന്തോഷത്തിലാണ്. ..

മൂവാറ്റുപുഴ മാർക്കറ്റ് റോഡ് നവീകരിച്ചു

മൂവാറ്റുപുഴ: മൂവാറ്റുപുഴ മാർക്കറ്റ് പ്രദേശത്തെ തിരക്കേറിയ മൂന്ന് പ്രധാന റോഡുകളുടെ നവീകരണം പൂർത്തിയായി. എന്നാൽ വളരെ പ്രധാനപ്പെട്ട ..

പായിപ്രക്കാവിൽ മോഷണം

മൂവാറ്റുപുഴ: പായിപ്രക്കാവിലെ ഭണ്ഡാരം കുത്തിത്തുറന്ന് പണം കവർന്നു. ക്ഷേത്രമതിലിനോട് ചേർന്ന് സ്ഥാപിച്ചിരിക്കുന്ന ഭണ്ഡാരമാണ് കഴിഞ്ഞ ..

അക്രമത്തെ ചെറുക്കാൻ സർഗവാസനയുള്ള തലമുറ വേണം - വൈശാഖൻ

മൂവാറ്റുപുഴ: പ്രതീതി യഥാർത്ഥ്യം യുവതലമുറയെ സ്വാധീനിക്കുന്നത് അവരുടെ സർഗാത്മകതയെ തളർത്തുമെന്നും സർഗവാസനയുള്ള തലമുറക്കേ അക്രമത്തെ ..

കൺസ്യൂമർ ഫെഡ് സ്കൂൾ മാർക്കറ്റ് തുടങ്ങി

മൂവാറ്റുപുഴ: ഗവൺമെന്റ് സർവന്റ്‌സ്‌ സഹകരണ സംഘത്തിന്റെ ‘സ്കൂൾ മാർക്കറ്റ്’ പ്രവർത്തനം തുടങ്ങി. സംഘം പ്രസിഡന്റ് ബെന്നി തോമസ് സഹകരണ സംഘം ..

താലൂക്ക് ലൈബ്രറി സംഗമം

മൂവാറ്റുപുഴ: മൂവാറ്റുപുഴ താലൂക്ക് ലൈബ്രറി സംഗമം നടത്തി. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് പി.ആർ. രഘു ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി ..

ക്രിസ്തുരാജ പള്ളിയിൽ തിരുനാൾ

മൂവാറ്റുപുഴ: വാഴപ്പിള്ളി ക്രിസ്തുരാജ കത്തോലിക്ക ദേവാലയത്തിലെ വിശുദ്ധ അന്തോണീസിന്റെ തിരുനാൾ 17 മുതൽ 26 വരെ നടക്കും. വെള്ളിയാഴ്ച വൈകീട്ട് ..

muvattupuzha

പോസ്റ്റിനു മുകളിലിരിക്കെ അപസ്മാരം; സഹപ്രവർത്തകരും ഫയർഫോഴ്‌സും രക്ഷകരായി

മൂവാറ്റുപുഴ: വൈദ്യുതി പോസ്റ്റിൽ ജോലിെചയ്തുകൊണ്ടിരിക്കെ അപസ്മാര രോഗം വന്ന കെ.എസ്.ഇ.ബി. ജീവനക്കാരൻ സഹപ്രവർത്തകരുടെയും ഫയർഫോഴ്‌സിന്റെയും ..

മേളയിൽ കുട്ടികളുടെ സർഗശാല

മൂവാറ്റുപുഴ: സ്കൂൾ വിദ്യാർഥികൾക്കായി മൂവാറ്റുപുഴ ‘മേള’ നടത്തുന്ന സാഹിത്യ ശില്പശാലയും സർഗസംഗമവും -‘സർഗസമീക്ഷ’ ചൊവ്വാഴ്ച തുടങ്ങും ..

മൂവാറ്റുപുഴയിൽ നടുറോഡിൽ പോത്തിറങ്ങി

മൂവാറ്റുപുഴ: തിരക്കേറിയ വൈകുന്നേരം നിരത്തിൽ കുറുകെ നിന്ന് പോത്തുകൾ ട്രാഫിക് നിയന്ത്രിച്ചാലും നഗരത്തിന്റെ സ്ഥിതി ഒന്നു തന്നെ. നഗരത്തിന്റെ ..

എസ്.എസ്.എൽ.സി. ഹെൽപ്പ് ഡെസ്‌ക്ക് ഇന്നു മുതൽ

മൂവാറ്റുപുഴ: പത്താം ക്ലാസ് ജയിച്ച കുട്ടികൾക്കായി കേരള ഹയർ സെക്കൻഡറി ഡയറക്ടറേറ്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന കരിയർ ഗൈഡൻസ് ആൻഡ് അഡോളസെന്റ് ..

തല ഉയർത്തി ഈസ്റ്റ് മാറാടി ഗവ. വി.എച്ച്.എസ്.എസ്.

മൂവാറ്റുപുഴ: ഇക്കുറി മൂവാറ്റുപുഴ ഈസ്റ്റ് മാറാടി വൊക്കേഷണൽ ഹയർ സെക്കൻഡറി നേടിയത് അഭിമാനം നിറയുന്ന വിജയം. 32 പേർ പരീക്ഷ എഴുതിയതിൽ ..

അലീന നേടി 1200-ൽ 1200

മൂവാറ്റുപുഴ: പരീക്ഷ കഴിഞ്ഞപ്പോൾത്തന്നെ അലീന നിശ്ചയിച്ചിരുന്നു ഇക്കുറി നൂറിൽ നൂറെന്ന്. ഫലം വന്നപ്പോൾ തെറ്റിയില്ല. മൂവാറ്റുപുഴ സെയ്‌ന്റ് ..

തിരുവുംപ്ലാവിൽ ക്ഷേത്രത്തിൽ കലശ വാർഷികം

മൂവാറ്റുപുഴ: ആനിക്കാട് തിരുവുംപ്ലാവിൽ മഹാദേവ ക്ഷേത്രത്തിലെ കലശവാർഷിക ചടങ്ങുകൾ തുടങ്ങി. ക്ഷേത്രം തന്ത്രി മനയത്താറ്റ് അനിൽ ദിവാകരൻ ..

വിജയത്തിളക്കത്തിൽ മൂവാറ്റുപുഴ

മൂവാറ്റുപുഴ: വിദ്യാഭ്യാസ ജില്ലയിലെ 54 വിദ്യാലയങ്ങളിൽ 50 സ്കൂളുകളും നൂറുശതമാനം വിജയം നേടിയതിന്റെ മികവിലാണ് മൂവാറ്റുപുഴ. ആകെ പരാജയപ്പെട്ടത് ..

തടിലോറിയും പച്ചക്കറി വണ്ടിയും കൂട്ടിയിടിച്ച് നാലു പേർക്ക് പരിക്ക്

മൂവാറ്റുപുഴ: മൂവാറ്റുപുഴ നഗരത്തിൽ പച്ചക്കറി വണ്ടിയും തടിലോറിയും കൂട്ടിയിടിച്ച് നാല് പേർക്ക് പരിക്കേറ്റു. കോട്ടയം അയർക്കുന്നം സ്വദേശികളായ ..

നിറഭക്തിയിൽ ഉണ്ണിയൂട്ട്

മൂവാറ്റുപുഴ: ശ്രീകുമാരഭജന ദേവസ്വം ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനത്തിന്റെ ഭാഗമായി നടന്ന ഭാഗവത സപ്താഹയജ്ഞത്തിൽ നിറസായൂജ്യമായി ഉണ്ണിയൂട്ട് ..

റംസാൻ പ്രഭാഷണ പരമ്പരയ്ക്ക് ഇന്ന് തുടക്കം

മൂവാറ്റുപുഴ: എസ്.കെ.എസ്.എസ്.എഫ്. രണ്ടാർകര യൂണിറ്റ് സംഘടിപ്പിക്കുന്ന റംസാൻ പ്രഭാഷണ പരമ്പര ഞായറാഴ്ച തുടങ്ങും. രാവിലെ 9-ന് എസ്.എ.ബി ..

മുനിസിപ്പൽ ഓഫീസിൽ വിജിലൻസ് പരിശോധന നടത്തി

മൂവാറ്റുപുഴ: മൂവാറ്റുപുഴ മുനിസിപ്പൽ ഓഫീസിൽ വിജിലൻസ് സംഘം പരിശോധന നടത്തി. നഗരസഭയുടെ വസ്തുക്കളും കെട്ടിടങ്ങളും സ്വകാര്യ വ്യക്തികൾക്ക് ..

മൂവാറ്റുപുഴയുടെ സ്വന്തം...

മൂവാറ്റുപുഴ: ‘മുൻ മന്ത്രി വി. വിശ്വനാഥ മേനോൻ’ എന്ന് ബോർഡ്‌ വച്ച വാഴപ്പിള്ളിയിലെ ‘മാധവമംഗലം’ വീട്ടിൽ ഇനി ആ വലിയ സാന്നിധ്യം ഉണ്ടാവില്ല ..

മാനാറിയിൽ പാറമടയിൽ പൊട്ടിത്തെറി; രണ്ടുപേർക്ക് പരിക്ക്

മൂവാറ്റുപുഴ: പാറമടയിൽ ‘കേപ്പ്’ പൊട്ടിത്തെറിച്ച് രണ്ട് പേർക്ക് പരിക്കേറ്റു. മൂവാറ്റുപുഴ പായിപ്ര ചൂരക്കാട്ട് കാഞ്ഞിരക്കുഴിയിൽ പുത്തൂക്കാരന്റെ ..

ഓർത്തഡോക്‌സ് വിശ്വാസികൾ സംഘടിച്ചെത്തി; മുടവൂർ സെയ്‌ന്റ് ജോർജ്‌ പള്ളിയിൽ സംഘർഷം

മൂവാറ്റുപുഴ: മുടവൂർ സെയ്ന്റ് ജോർജ്‌ യാക്കോബായ പള്ളിയിൽ പ്രവേശിക്കണമെന്നാവശ്യപ്പെട്ട് ഓർത്തഡോക്സ് വിഭാഗം വിശ്വാസികളും വൈദികനും എത്തിയത് ..

വീട്ടിൽ ചാരായം വാറ്റ്; 60 ലിറ്റർ കോടയുമായി ഒരാൾ പിടിയിൽ

മൂവാറ്റുപുഴ: വീട്ടിൽ ചാരായം വാറ്റുന്നതിനിടെ പോലീസ് നടത്തിയ റെയ്ഡിൽ ഒരാൾ പിടിയിലായി. കൂടെയുണ്ടായിരുന്ന ആൾ പോലീസിനെ കണ്ട് ഓടി രക്ഷപ്പെട്ടു ..

വീട്ടിൽ നിന്ന് സൈക്കിളുകൾ മോഷണം പോയി

മൂവാറ്റുപുഴ: രണ്ട് വീടുകളിലെ പോർച്ചിൽ നിന്ന് കുട്ടികളുടെ സൈക്കിൾ കവർന്നു. എൽ.ഐ.സി. ഡെവലപ്പ്‌മെന്റ് ഓഫീസർ മൂവാറ്റുപുഴ മുടവൂർ പാണ്ട്യാരപ്പിള്ളി ..

റേഷൻ വിതരണം നീട്ടി.

മൂവാറ്റുപുഴ: ഏപ്രിൽ മാസത്തെ റേഷൻ വിതരണം മെയ് നാല് വരെ ദീർഘിപ്പിച്ചതായി തലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു.

വൈദ്യുതി സ്തംഭനം: വ്യാപാരികൾ കെ.എസ്.ഇ.ബി. ഓഫീസ് ഉപരോധിച്ചു

മൂവാറ്റുപുഴ: നഗരത്തിൽ അടിക്കടി വൈദ്യുതി മുടങ്ങുന്നതിൽ പ്രതിഷേധിച്ച് വ്യാപാരികൾ കെഎസ്.ഇ.ബി. എക്സിക്യുട്ടീവ് എൻജിനീയറുടെ കാര്യാലയം ..

ശ്രീലങ്കൻ ജനതയ്ക്കായി പ്രാർഥനാ ദീപങ്ങൾ

മൂവാറ്റുപുഴ: ശ്രീലങ്കയിൽ കൊല്ലപ്പെട്ടവരോടും ദുരിതമനുഭവിക്കുന്നവരോടും ഐക്യദാർഢ്യം പ്രഖ്യാപിച്ച് മലങ്കര കത്തോലിക്ക സഭ മൂവാറ്റുപുഴ ..

പുളിക്കൽ കാവിൽ പ്രതിഷ്ഠാദിനം

മൂവാറ്റുപുഴ: വെള്ളൂർക്കുന്നം ആനച്ചാൽ പുളിക്കൽ കാവ് ഭഗവതീക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം ബുധനാഴ്ച നടക്കും. ക്ഷേത്രംതന്ത്രിയുടെ മുഖ്യ ..

പ്രതിഷ്ഠാദിനാഘോഷവും സപ്താഹവും

മൂവാറ്റുപുഴ: മൂവാറ്റുപുഴ ശ്രീകുമാര ഭജന ദേവസ്വം ക്ഷേത്രത്തിലെ പ്രതിഷ്ഠാ ദിനാഘോഷവും ഭാഗവത സപ്താഹവും മേയ് ഒന്നു മുതൽ എട്ട് വരെ നടക്കും ..

ആയവന ടെക്‌നിക്കൽ സ്കൂളിൽ പ്രവേശനം

മൂവാറ്റുപുഴ: ആയവന ടെക്‌നിക്കൽ ഹൈസ്കൂളിൽ 2019-20 വർഷത്തെ 8-ാം ക്ലാസ്‌ പ്രവേശനത്തിന് അപേക്ഷാഫോം വിതരണം തുടങ്ങി. പൂരിപ്പിച്ച അപേക്ഷകൾ ..

ഓട്ടോറിക്ഷകൾക്ക് ബോണറ്റ് നമ്പർ: സ്വാഗതം ചെയ്ത് ഒരുകൂട്ടം തൊഴിലാളികൾ

മൂവാറ്റുപുഴ: മൂവാറ്റുപുഴ നഗരത്തിലെ ഓട്ടോറിക്ഷകൾക്ക്‌ ബോണറ്റ് നമ്പർ നൽകാനുള്ള മൂവാറ്റുപുഴ നഗരസഭാ കൗൺസിൽ യോഗത്തിന്റെ തീരുമാനം സ്വാഗതംചെയ്ത് ..

കെയർഹോം: താക്കോൽദാനം നടത്തി

മൂവാറ്റുപുഴ: മാറാടി സർവീസ് സഹകരണ ബാങ്ക് നിർമിച്ചുനൽകിയ വീടിന്റെ താക്കോൽദാനം എൽദോ എബ്രഹാം എം.എൽ.എ. നിർവഹിച്ചു. സഹകരണ വകുപ്പിന്റെ ..

വീട്ടൂർ സർക്കാർ ഡിപ്പോയിൽ തേക്ക് ചില്ലറ വിൽപ്പന

മൂവാറ്റുപുഴ: വീട്ടൂർ സർക്കാർ തടി ഡിപ്പോയിൽ നിന്ന് വീട്ടാവശ്യങ്ങൾക്ക് മാത്രമായി നടത്തുന്ന തേക്ക് തടിയുടെ ചില്ലറ വിൽപ്പന മേയ് ആറിന് ..

വൈദ്യുതി മുടങ്ങുന്നത് 40 തവണ വരെ

മൂവാറ്റുപുഴ: അടിക്കടി വൈദ്യുതി മുടങ്ങുന്നതിനെതിരേ മൂവാറ്റുപുഴയിൽ വ്യാപാരികൾ ചൊവ്വാഴ്ച ഉപരോധ സമരം നടത്തും. മർച്ചന്റ്സ്‌ അസോസിയേഷന്റെ ..

കാറ്റത്ത് മൂവാറ്റുപുഴ നെഹ്രുപാർക്കിൽ മരംവീണ് ഗതാഗതം സ്തംഭിച്ചു

മൂവാറ്റുപുഴ: കാറ്റിൽ മൂവാറ്റുപുഴ നഗരത്തിൽ മരം ഒടിഞ്ഞുവീണ് ഗതാഗതം സ്തംഭിച്ചു. നഗരത്തിലെ ചില വ്യാപാര സ്ഥാപനങ്ങളുടെ ബോർഡുകൾ കാറ്റെടുത്തു ..

ആയവനയിൽ കോഴിക്കുഞ്ഞ് വിതരണം

മൂവാറ്റുപുഴ: ആയവന മൃഗാശുപത്രിയിൽ നിന്ന് രണ്ടുമാസം പ്രായമായ സങ്കരയിനം മുട്ടക്കോഴി കുഞ്ഞുങ്ങളെ മെയ് 2-ന് വിതരണം ചെയ്യും. 100 രൂപ നിരക്കിൽ ..

കുടുംബസംഗമം

മൂവാറ്റുപുഴ: ഇടയ്ക്കാട് ഗോവിന്ദൻ കുത്തകക്കാരൻ ട്രസ്റ്റ് കുടുംബസംഗമം ഞായറാഴ്ച 9.30-ന് വെങ്ങാല്ലൂർ ചെറായ്ക്കൽ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ ..

മഞ്ഞപ്പിത്തം; ആരോഗ്യ വകുപ്പ് പരിശോധന നടത്തി

മൂവാറ്റുപുഴ: ഹെപ്പറ്റൈറ്റിസ് ബി ഇനത്തിൽപ്പെട്ട മഞ്ഞപ്പിത്ത ബാധ കണ്ടെത്തിയ ജില്ലയുടെ കിഴക്കൻ മേഖലയിൽ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന ..

വീട്ടൂർ ഡിപ്പോയിൽ തേക്ക് ചില്ലറവിൽപ്പന

മൂവാറ്റുപുഴ: വീട്ടൂർ സർക്കാർ തടി ഡിപ്പോയിൽ നിന്ന് വീടു നിർമാണത്തിന് മാത്രമായി നടത്തുന്ന തേക്കുതടി ചില്ലറവിൽപ്പന മേയ് ആറിന് രാവിലെ ..

മുടവൂരിൽ കുട്ടികളുടെ സൈക്കിളുകൾ മോഷണം പോകുന്നു

മൂവാറ്റുപുഴ: രണ്ട് വീടുകളിലെ പോർച്ചിൽ നിന്ന് കുട്ടികളുടെ സൈക്കിൾ കവർന്നു. എൽ.ഐ.സി. ഡെവലപ്പ്‌മെന്റ് ഓഫീസർ മൂവാറ്റുപുഴ മുടവൂർ പാണ്ട്യാരപ്പിള്ളി ..

ആയവന ടെക്‌നിക്കൽ സ്കൂളിൽ പ്രവേശനം

മൂവാറ്റുപുഴ: ആയവന ടെക്‌നിക്കൽ ഹൈസ്കൂളിൽ 2019-20 വർഷത്തെ 8-ാം ക്ലാസ് പ്രവേശനത്തിന് അപേക്ഷാഫോം വിതരണം തുടങ്ങി. പൂരിപ്പിച്ച അപേക്ഷകൾ ..

മൂവാറ്റുപുഴയിൽ സൗജന്യ മെഡിക്കൽ ക്യാമ്പ്

മൂവാറ്റുപുഴ: മൂവാറ്റുപുഴ കാർഷിക സഹകരണ ബാങ്കും ആലുവ രാജഗിരി ആശുപത്രിയും ചേർന്ന് സൗജന്യ മെഡിക്കൽ ക്യാമ്പും മരുന്ന് വിതരണവും നടത്തി ..

വീട്ടിലെ തീ: കാരണം തേടി െഫാറൻസിക് വിദഗ്ധരെത്തി

മൂവാറ്റുപുഴ: വീട്ടിൽ പലയിടങ്ങളിൽ അപ്രതീക്ഷിതമായി തീ പടരുന്നതിന്റെ കാരണം കണ്ടെത്താൻ െഫാറൻസിക് വിഭാഗം എത്തി. മൂവാറ്റുപുഴ വാളകം റാക്കാട് ..

വീട്ടിലെ തീ.... ദുരൂഹത നീങ്ങുന്നില്ല

മൂവാറ്റുപുഴ: വീട്ടിൽ പലയിടങ്ങളിൽ അപ്രതീക്ഷിതമായി തീ പടരുന്നതിന്റെ കാരണം കണ്ടെത്താനാകാതെ പോലീസും ഫയർഫോഴ്‌സും മറ്റ് അന്വേഷണ ഉദ്യോഗസ്ഥരും ..

ഓർമപ്പെരുന്നാളും കൂദാശയും

മൂവാറ്റുപുഴ: വടക്കൻ മാറാടി മാർ ഗീവർഗീസ് സഹദായുടെ ഓർമപ്പെരുന്നാളും പുനർനിർമിച്ച കുരിശിൻതൊട്ടിയുടെ കൂദാശയും ഏപ്രിൽ 27-നും 28 -നും ..

മൂവാറ്റുപുഴ മേഖലയിൽ വീണ്ടും മഞ്ഞപ്പിത്തം

മൂവാറ്റുപുഴ: കഴിഞ്ഞവർഷം ഉറവിടം കണ്ടെത്താതെ പോയ ഊരമന ഉൾപ്പെടെ ജില്ലയുടെ കിഴക്കൻ മേഖലയിൽ വീണ്ടും മഞ്ഞപ്പിത്തം പടരുന്നു. തൃക്കളത്തൂർ, ..

വീട്ടിൽ തീ പടരുന്നത് പരിഭ്രാന്തി പരത്തി

മൂവാറ്റുപുഴ: വീട്ടിൽ പലയിടങ്ങളിൽ അപ്രതീക്ഷിതമായി തീ പടരുന്നത് നാട്ടുകാരിൽ പരിഭ്രാന്തി പരത്തി. മൂവാറ്റുപുഴ വാളകത്തെ ഒരു വീട്ടിലാണ് ..

പ്രിൻസിപ്പൽസ് കൗൺസിൽ അധ്യാപക പുരസ്‌കാരം ഡോ. എസ്. സ്മിതയ്ക്ക്

മൂവാറ്റുപുഴ: കേരളത്തിലെ മികച്ച കോളേജ് അധ്യാപനത്തിനുള്ള കേരള പ്രിൻസിപ്പൽസ് കൗൺസിൽ പുരസ്കാരം വർക്കല ശ്രീനാരായണ ട്രെയിനിങ്‌ കോളേജിലെ ..

സാഹിത്യ ശില്പശാലയും സർഗസംഗമവും

മൂവാറ്റുപുഴ: സ്കൂൾ വിദ്യാർഥികൾക്കായി മൂവാറ്റുപുഴ മേള ഫൈൻ ആർട്‌സ് സൊസൈറ്റി മേയ് 14, 15 തിയതികളിൽ ദ്വിദിന സാഹിത്യ ശില്പശാലയും സർഗ ..

ഡി.എ.ഇ.എ. മൂവാറ്റുപുഴ താലൂക്ക് സമ്മേളനം

മൂവാറ്റുപുഴ: ഭിന്നശേഷി ജീവനക്കാരുടെ ഏകീകൃത സംഘടനയായ ഡി.എ.ഇ.എ. മൂവാറ്റുപുഴ താലൂക്ക് സമ്മേളനം ഏപ്രിൽ 28-ന് നടക്കും. രാവിലെ 10-ന് മൂവാറ്റുപുഴ ..

വൈദ്യുതി മുടങ്ങും

മൂവാറ്റുപുഴ: മൂവാറ്റുപുഴ നമ്പർ ഒന്ന് സെക്ഷന്റെ പരിധിയിൽ ലബ്ബക്കടവ് മുതൽ ഹോസ്റ്റൽ പടി വരെ പുതിയ 11 കെ.വി.ലൈനിന്റെ പണി നടക്കുന്നതിനാൽ ..

മുളവൂരിൽ ഇന്ന് മജ്ലിസുന്നൂർ വാർഷികവും ദൂആ സമ്മേളനവും

മൂവാറ്റുപുഴ: എസ്.വൈ.എസ്‌., എസ്.കെ.എസ്.എസ്‌.എഫ്. മുളവൂർ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന മജ്ലിസുന്നൂർ വാർഷികവും ദൂആ ..

മുളവൂരിലും മുടവൂരിലും രാത്രി എട്ടു മണി വരെ പോളിങ്‌

മൂവാറ്റുപുഴ: മൂവാറ്റുപുഴ നിയോജകമണ്ഡലത്തിൽ അഞ്ച് ബൂത്തുകളിൽ നിശ്ചിതസമയമായ ആറ് മണിക്ക് ശേഷവും വോട്ടെടുപ്പ് നീണ്ടു. 20 ബൂത്തുകളിൽ യന്ത്രത്തകരാർ ..

പാലക്കുഴയിൽ അഞ്ച് ബൂത്തുകൾ പ്രശ്നബാധിതം

മൂവാറ്റുപുഴ: മൂവാറ്റുപുഴ നിയോജകമണ്ഡലത്തിലെ 153 ബൂത്തുകളും വോട്ടെടുപ്പിന് സജ്ജം. മൂവാറ്റുപുഴ നിർമല ഹയർ സെക്കൻഡറിയിൽ തിങ്കളാഴ്ച രാവിലെ ..

ജോയ്‌സിനായി മഹിളാ റോഡ് ഷോ, ബൈക്ക് റാലി

മൂവാറ്റുപുഴ: ഇടുക്കി പാർലമെന്റ് മണ്ഡലം ഇടതുപക്ഷ സ്ഥാനാർഥി അഡ്വ. ജോയ്‌സ് ജോർജിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി മൂവാറ്റുപുഴ ..

ആവേശകരമായ റോഡ്ഷോയുമായി ബിജുകൃഷ്ണൻ

മൂവാറ്റുപുഴ: എൻ.ഡി.എ ഇടുക്കി സ്ഥാനാർഥി ബിജു കൃഷ്ണന്റെ റോഡ്ഷോ പ്രവർത്തകർക്ക് ആവേശമായി. മൂവാറ്റുപുഴ, കോതമംഗലം നിയോജക മണ്ഡലത്തിലായിരുന്ന ..

ആവേശക്കടലായി യു.ഡി.എഫ്. റോഡ് ഷോ

മൂവാറ്റുപുഴ: ഇടുക്കി പാർലമെന്റ് മണ്ഡലം യു.ഡി.എഫ്. സ്ഥാനാർഥി ഡീൻ കുര്യാക്കോസിന്റെ മുഖചിത്രവുമായി ആയിരങ്ങൾ മൂവാറ്റുപുഴ നഗരത്തിൽ അണിനിരന്നു ..

എൽ.ഡി.എഫ്. യോഗം, റാലി

മൂവാറ്റുപുഴ: ഇടുക്കി പാർലമെന്റ് മണ്ഡലം എൽ.ഡി.എഫ്. സ്ഥാനാർഥി അഡ്വ. ജോയ്സ് ജോർജിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി എൽ.ഡി.എഫ് ..

യു.ഡി.എഫ്. റോഡ്ഷോ

മൂവാറ്റുപുഴ: യു.ഡി.എഫ്. സ്ഥാനാർഥി അഡ്വ. ഡീൻ കുര്യാക്കോസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി യുവജന സംഘടനകളുടെ നേതൃത്വത്തിൽ ..

കാറ്റിൽ പായിപ്രയിൽ വീട് തകർന്നു, കൃഷിനാശവും

മൂവാറ്റുപുഴ: കാറ്റ് പായിപ്രയിൽ നാശംവിതച്ചു. തെങ്ങ് കടപുഴകി വീണ് വീട് തകർന്നു. വിവിധ പ്രദേശങ്ങളിൽ വൻകൃഷിനാശവും. ബുധനാഴ്ച വൈകീട്ട് ..

കെ.എം. മാണിയെ അനുസ്മരിച്ചു

മൂവാറ്റുപുഴ: കേരള കോൺഗ്രസ് (എം) മൂവാറ്റുപുഴ നിയോജകമണ്ഡലം കമ്മിറ്റി കെ.എം. മാണി അനുസ്മരണ സമ്മേളനം നടത്തി. കേരള കോൺഗ്രസ് (ജേക്കബ്) ..

അവധിക്കാല നീന്തൽ പരിശീലനത്തിന് തുടക്കം

മൂവാറ്റുപുഴ: മൂവാറ്റുപുഴ ക്ലബ്ബും ട്രാവൻകൂർ സ്പോർട്‌സ് സെന്ററും ജില്ലാ സ്പോട്‌സ് കൗൺസിലിന്റെ അംഗീകാരത്തോടെ നടത്തുന്ന അവധിക്കാല നീന്തൽ ..

കൊടക്കപ്പിള്ളിൽ ക്ഷേത്രത്തിൽ ഉത്രം മഹോത്സവം

മൂവാറ്റുപുഴ: കടാതി കൊടക്കപ്പിള്ളിൽ വെള്ളാംഭഗവതീ ക്ഷേത്രത്തിലെ ഉത്രം മഹോത്സവം ബുധനാഴ്ച നടക്കും. 10-ന് നവക-പഞ്ചഗവ്യ പൂജകൾ. 10.30-ന് ..

മോദിക്കെതിരേയുള്ള ജനവികാരം ഇടത് ബദൽ സർക്കാരിലൂടെ - കാനം രാജേന്ദ്രൻ

മൂവാറ്റുപുഴ: കേന്ദ്രസർക്കാരിനെതിരേയുള്ള ജനങ്ങളുടെ പ്രതികരണം ഇടത് ബദൽ സർക്കാരിലൂടെയായിരിക്കുമെന്ന് സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം ..

പരിവാർ പായിപ്ര പഞ്ചായത്ത് യൂണിറ്റ് തുടങ്ങി

മൂവാറ്റുപുഴ: ഭിന്നശേഷിയുള്ള കുട്ടികളുടെ മാതാപിതാക്കളുടെ സംഘടനയായ പരിവാർ പായിപ്ര പഞ്ചായത്ത് യൂണിറ്റ് പ്രവർത്തനം തുടങ്ങി. ഡോ. ജോസ് ..

മറ്റപ്പിള്ളി ക്ഷേത്രത്തിൽ കൈനീട്ടവും പറ സമർപ്പണവും

മൂവാറ്റുപുഴ: മറ്റപ്പിള്ളി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ ഐമ്പറ സമർപ്പണം, വിഷുക്കണി ദർശനം, വിഷുക്കൈനീട്ടം എന്നിവ തിങ്കളാഴ്ച നടക്കും ..

പോസ്റ്റിലിടിച്ച് കാർ മറിഞ്ഞു

മൂവാറ്റുപുഴ: മാരുതി കാർ ഇലക്‌ട്രിക് പോസ്റ്റ് ഇടിച്ചു തകർത്ത് തലകീഴിയി മറിഞ്ഞു. ചെറുവട്ടൂർ പായിപ്ര റോഡിൽ പായിപ്ര സൊസൈറ്റിപ്പടിക്ക്‌ ..

കൃഷിവകുപ്പിന്റെ വിഷുവിപണി ടൗൺഹാളിൽ

മൂവാറ്റുപുഴ: കൃഷിവകുപ്പിന്റെ വിഷുവിപണി മൂവാറ്റുപുഴ മുനിസിപ്പൽ ടൗൺഹാളിൽ തുടങ്ങി. മൂവാറ്റുപുഴ നിയോജകമണ്ഡലത്തിലെ മൂന്ന് കേന്ദ്രങ്ങളിലാണ് ..

വൈദ്യുതി മുടങ്ങും

മൂവാറ്റുപുഴ: മൂവാറ്റുപുഴ സബ്‌സ്റ്റേഷനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ മൂവാറ്റുപുഴ 11 കെ.വി. എ.ബി.സി. ഫീഡറിൽ വരുന്ന കച്ചേരിത്താഴം, ..

മൂവാറ്റുപുഴയിൽ പര്യടനം നടത്തി ഡീൻ കുര്യാക്കോസ്

മൂവാറ്റുപുഴ: മൂവാറ്റുപുഴയെ ആവേശത്തിലാക്കി യു.ഡി.എഫ്. സ്ഥാനാർത്ഥി അഡ്വ. ഡീൻ കുര്യാക്കോസിന്റെ തിരഞ്ഞെടുപ്പ് പര്യടനം. നിയോജകമണ്ഡലത്തിലെ ..

എൽ.ഡി.എഫ്. ലോക്കൽ റാലികൾ ഇന്ന്

മൂവാറ്റുപുഴ: ഇടതുപക്ഷ സ്ഥാനാർഥി അഡ്വ. ജോയ്സ് ജോർജിന്റെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഭാഗമായി എൽ.ഡി.എഫ്. മൂവാറ്റുപുഴ സൗത്ത്, മഞ്ഞള്ളൂർ, ..

‘സാഹിതീ സംഗമം’ വാർഷികാഘോഷം ഇന്ന്

മൂവാറ്റുപുഴ: മൂവാറ്റുപുഴയിലെ സാഹിത്യ സ്നേഹികളുടെ കൂട്ടായ്മയായ ‘സാഹിതീ സംഗമ’ത്തിന്റെ 23-ാം വാർഷികാഘോഷം ശനിയാഴ്ച നടക്കും. നിർമല ഹയർ ..

ദിക്റ് വാർഷികവും ദുആ സമ്മേളനവും

മൂവാറ്റുപുഴ: പായിപ്ര സൊസൈറ്റിപ്പടി മസ്ജിദുന്നൂർ നടത്തുന്ന മത വിജ്ഞാന സദസ്സും ദിക്റ് വാർഷിക ദുആ സമ്മേളനവും പായിപ്ര സെൻട്രൽ ജമാഅത്ത് ..

മുനവ്വറലി ശിഹാബ് തങ്ങൾ ഇടുക്കിയിൽ

മൂവാറ്റുപുഴ: മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻറ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ഞായറാഴ്ച ഇടുക്കി മണ്ഡലത്തിൽ പര്യടനം ..