പ്രതിഷേധിച്ചു

മേപ്പാടി : മൂന്നുമാസമായി ശമ്പളം മുടങ്ങിയതിൽ പ്രതിഷേധിച്ച് ചെമ്പ്ര പീക്ക് ഫാത്തിമാ ..

സനലിന്റെ ഭാര്യയ്ക്ക് ജോലി നൽകണം
മേപ്പാടിയിൽ പ്രതിഷേധറാലി
മേപ്പാടിയിൽ പ്രതിഷേധറാലി
യു.ഡി.എഫ്. പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു
യു.ഡി.എഫ്. പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു

കുംഭഭരണി മഹോത്സവം

മേപ്പാടി: പക്കാളിപള്ളം ആദിപരാശക്തി വിഷ്ണുമായാ ക്ഷേത്രത്തിൽ കുംഭഭരണി മഹോത്സവത്തിന് കൊടിയേറി. ശനിയാഴ്ച രഥോത്സവം അമ്മൻകുടം, കാവടിയാട്ടം, ..

പൂർവവിദ്യാർഥി സംഗമം

മേപ്പാടി: ഗവ. ഹൈസ്കൂളിലെ 1994-95 വർഷത്തെ പത്താംതരം വിദ്യാർഥികൾ പൂർവവിദ്യാർഥി സംഗമം സംഘടിപ്പിച്ചു. ‘അങ്കണത്തൈമാവ്’ എന്ന പേരിൽ ചേർന്ന ..

മേപ്പാടി - ചൂരൽമല റോഡ് നവീകരണം: കടക്കാൻ കടമ്പകളേറെ

മേപ്പാടി: മേപ്പാടി-ചൂരൽമല റോഡ് നവീകരണം ഇഴഞ്ഞുനീങ്ങുന്നു. ഒന്നരവർഷംമുമ്പ് ആരംഭിച്ച റോഡിന്റെ നവീകരണപ്രവൃത്തിയുടെ കാലാവധി മേയിൽ അവസാനിക്കും ..

പരിസ്ഥിതി സംരക്ഷിച്ച് ഖനനം അനുവദിക്കണം

മേപ്പാടി: പരിസ്ഥിതി സംരക്ഷിച്ച് കരിങ്കൽ ഖനനത്തിന് അനുമതി നൽകണമെന്ന് പ്രൈവറ്റ് ബിൽഡിങ് കോൺട്രാക്ടേഴ്‌സ് അസോസിയേഷൻ (പി.ബി.സി.എ.) ജില്ലാ ..

പ്രചാരണ വാഹനജാഥ

മേപ്പാടി: വയനാട് എസ്റ്റേറ്റ്‌സ് ലേബർ യൂണിയൻ (സി.ഐ.ടി.യു.) പ്രചാരണ വാഹനജാഥ യൂണിയൻ ജനറൽ സെക്രട്ടറി പി. ഗഗാറിൻ ഉദ്ഘാടനം ചെയ്തു. കെ ..

പ്രളയം; ഇരയും രക്ഷകനുമായ രാജുവിന് അവഗണന

മേപ്പാടി: പുത്തുമലയിലുണ്ടായ പ്രളയത്തിൽ മരണം തട്ടിയെടുക്കുമായിരുന്ന നാലുജീവനാണ് രാജു ഇലഞ്ഞിക്കൽ കല്ലേൽ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തിയത് ..

ലോഗോ പ്രകാശനം

മേപ്പാടി: ആസ്റ്റർ വൊളന്റിയർമാരും മലബാർ കാൻസർകെയർ സൊസൈറ്റിയും മേപ്പാടി ഗ്രാമപ്പഞ്ചായത്തുമായി ചേർന്ന് നടത്തുന്ന സമ്പൂർണ കാൻസർ പ്രതിരോധ ..

നഴ്സിങ് വിദ്യാർഥികളുടെ ബിരുദദാനം

മേപ്പാടി: ഡി.എം. വിംസ് നഴ്സിങ് കോളേജ് രണ്ടാംബാച്ച് ബി.എസ്‌സി. നഴ്സിങ് വിദ്യാർഥികളുടെ ബിരുദദാനം ജില്ലാ മെഡിക്കൽഓഫീസർ ഡോ. ആർ. രേണുക ..

വേനൽ; തോട്ടംതൊഴിലാളികളുടെ തൊഴിൽ സമയത്തിൽ മാറ്റം

മേപ്പാടി: പൊള്ളുന്ന വേനൽച്ചൂടിൽനിന്ന് തോട്ടംതൊഴിലാളികൾക്ക് ആശ്വാസം. ജില്ലയിലെ തേയിലത്തോട്ടങ്ങളിൽ തൊഴിൽ സമയം രാവിലെ ഏഴ് മണി മുതൽ ..

മേപ്പാടിയിൽ സമ്പൂർണ അർബുദപ്രതിരോധപദ്ധതി

മേപ്പാടി: തോട്ടംമേഖലയായ മേപ്പാടി ഗ്രാമപ്പഞ്ചായത്തിൽ സമ്പൂർണ അർബുദപ്രതിരോധ പദ്ധതി നടപ്പാക്കുന്നു. ഗ്രാമപ്പഞ്ചായത്ത്, ഡി.എം. വിംസ് ..

saithalavi

ചന്ദനം മുറിച്ച കേസിലെ പ്രതി പിടിയിൽ

മേപ്പാടി: സൗത്ത് വയനാട് ഡിവിഷനിലെ മേപ്പാടി റേഞ്ച് പരിധിയിൽ വരുന്ന കനേഡിയൻകുണ്ട് ഭാഗത്ത് നിന്നും ചന്ദനമരങ്ങൾ മുറിച്ചുകടത്തിയ കേസിലെ ..

ചൂരൽമല-മേപ്പാടി റോഡ്പണി വേഗത്തിലാക്കണം

മേപ്പാടി: ചൂരൽമല-മേപ്പാടി റോഡ് പണി എത്രയുംവേഗം പൂർത്തിയാക്കണമെന്ന് മുസ്‌ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. തുടങ്ങി രണ്ട് ..

മാരിയമ്മൻക്ഷേത്ര മഹോത്സവത്തിന് കൊടിയേറി

മേപ്പാടി: മാരിയമ്മൻക്ഷേത്ര കുംഭാഭിഷേക മഹോത്സവത്തിന് ട്രസ്റ്റിബോർഡ് ചെയർമാൻ പി.കെ. സുധാകരൻ കൊടിയേറ്റി. 14, 15 തീയതികളിലാണ് പ്രധാന ..

രോഗീസംഗമവും ബോധവത്കരണവും

മേപ്പാടി: ലോക അർബുദദിനത്തിന്റെ ഭാഗമായി മേപ്പാടി ആസ്റ്റർ വയനാട് സ്പെഷ്യാലിറ്റി ആശുപത്രിയും, ഡി.എം. വിംസ് മെഡിക്കൽ കോളേജും അർബുദ രോഗികളുടെ ..

അർബുദ ദിനത്തിൽ സ്നേഹസംഗമം

മേപ്പാടി: ലോക അർബുദ ദിനത്തിൽ ആസ്റ്റർ വയനാട് സ്പെഷ്യാലിറ്റി ആശുപത്രിയിലെയും, ഡി.എം. വിംസ് മെഡിക്കൽ കോളേജിലെയും വൊളന്റിയർമാർ കാൻസർ ..

മോപ്പാടി-ചൂരല്‍മല മലയോര പാതയിലെ കലുങ്ക് നിര്‍മ്മാണം

മേപ്പാടി-ചൂരൽമല മലയോര പാത; നിർമാണ കാലാവധി മേയിൽ തീരും

മേപ്പാടി: ഒരു വർഷം മുമ്പാരംഭിച്ച മേപ്പാടി - ചൂരൽമല റോഡിന്റെ നിർമാണ കാലാവധി മേയിൽ അവസാനിക്കും. ഇപ്പോഴത്തെ നില തുടരുകയാണെങ്കിൽ അടുത്ത ..

സംസ്ഥാന ഡ്യൂബോൾ; മലപ്പുറം ജേതാക്കൾ

മേപ്പാടി: സംസ്ഥാന സീനിയർ ഡ്യൂബോൾ ചാമ്പ്യൻഷിപ്പിൽ പുരുഷ, വനിതാ വിഭാഗങ്ങളിൽ മലപ്പുറം ജേതാക്കളായി. ഇരുവിഭാഗങ്ങളിലും വയനാടിനെയാണ് മലപ്പറം ..

poster

''കാട് വിട്ടുപോവണം''- മാവോവാദികൾക്കെതിരേ മുണ്ടക്കൈയിൽ പോസ്റ്റർ

മേപ്പാടി: മാവോവാദികൾക്കെതിരേ മുണ്ടക്കൈയിൽ പോസ്റ്റർ പ്രചാരണം. ബുധനാഴ്ച രാവിലെയാണ് മുണ്ടക്കൈ അങ്ങാടിയിലെ മതിലുകളിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത് ..

മുണ്ടക്കൈയിൽ ഒരാനയെക്കൂടി ചരിഞ്ഞ നിലയിൽ കണ്ടെത്തി

മേപ്പാടി: മുണ്ടക്കൈ നെല്ലിയാമ്പതി എസ്റ്റേറ്റിനോടുചേർന്നുള്ള വനഭൂമിയിൽ പിടിയാനയെ ചരിഞ്ഞനിലയിൽ കണ്ടെത്തി. ചൊവ്വാഴ്ച വൈകുന്നേരം അഞ്ചരയോടെയാണ് ..