മാഹി പാലത്തിൽ അടിയന്തര അറ്റകുറ്റപ്പണിക്ക് 11.60 ലക്ഷം രൂപ അനുവദിച്ചു

മയ്യഴി: ദേശീയപാത 66-ൽ കണ്ണൂർ ജില്ലയെയും മയ്യഴിയെയും ബന്ധിപ്പിക്കുന്ന മാഹി പാലത്തിൽ ..

മാഹി പാലത്തിൽ അടിയന്തര അറ്റകുറ്റപ്പണിക്ക് 11.60 ലക്ഷം രൂപ അനുവദിച്ചു
കോളേജ് കുന്നിൽ മണ്ണിടിച്ചിൽ: ജനകീയ കൂട്ടായ്മ ഇന്ന്
മയ്യഴി റോട്ടറി ആദരവും കൈകഴുകൽ പരിശീലനവും നടത്തി

പുഴയിൽ കുളിക്കാനിറങ്ങിയ യുവാവിനെ കണ്ടെത്തിയില്ല; തിരച്ചിൽ തുടരുന്നു

മയ്യഴി: മാഹി റെയിൽവേ സ്റ്റേഷന്‌ സമീപം പുഴയിൽ കുളിക്കാനിറങ്ങി കാണാതായ കോഴിക്കോട് മുക്കം കൊടിയത്തൂർ പിലാക്കോട്ട് പറമ്പിൽ അഖിലിനെ കണ്ടെത്തിയില്ല ..

പളളൂർ നോർത്ത് ഗവ. എൽ.പി. സ്കൂൾ സ്മാർട്ടായി

മയ്യഴി: പള്ളൂർ നോർത്ത് ഗവ. എൽ.പി. സ്കൂളിൽ പൂർവവിദ്യാർഥികളും പി.ടി.എ.യും ചേർന്ന് എല്ലാ ക്ലാസ് മുറികളും സ്മാർട്ടാക്കി. ഡോ. വി.രാമചന്ദ്രൻ ..

പ്രകൃതിദുരന്തങ്ങൾ: കാരണങ്ങൾ പഠനവിധേയമാക്കണം -എം.മുകുന്ദൻ

മയ്യഴി: പ്രളയദുരിതനിവാരണ പ്രവർത്തനങ്ങൾക്കൊപ്പം ഇത്തരം പ്രകൃതിദുരന്തങ്ങൾ ഉണ്ടാവാനുള്ള കാരണങ്ങൾ കൂടി പരിശോധിക്കേണ്ടതുണ്ടെന്ന് നോവലിസ്റ്റ് ..

സർവകക്ഷിയോഗം അനുശോചിച്ചു

മയ്യഴി: പള്ളൂർ ജുമാമസ്ജിദ് കമ്മിറ്റി പ്രസിഡന്റും സാമൂഹിക-രാഷ്ട്രീയ രംഗത്തെ സജീവ പ്രവർത്തകനുമായ പള്ളൂരിലെ എ.കെ.അബ്ദുറഹ്‌മാൻ ഹാജിയുടെ ..

പുഴയിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി

മയ്യഴി: മാഹി പുഴയിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി. കോഴിക്കോട് മുക്കത്ത് പിലാക്കോട്ട് പറമ്പിൽ അഖിലിനെ(27)യാണ് കാണാതായത്. വ്യാഴാഴ്ച ..

വൈദ്യുതി മുടങ്ങും

മയ്യഴി: ഫ്രഞ്ച് പെട്ടിപ്പാലം, ചെറുകല്ലായി, മാഹി ടൗൺ എന്നീ പ്രദേശങ്ങളിൽ ശനിയാഴ്ച രാവിലെ എട്ട് മുതൽ ഉച്ചയ്ക്ക് രണ്ടുവരെ വൈദ്യുതി മുടങ്ങും ..

മയ്യഴിയുടെ സുവർണകാലം ഓർമയാകുമോ?

മയ്യഴി: പുതുച്ചേരി സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി കാരണമാണ് മയ്യഴിയുടെ സുവർണകാലത്തിന് അറുതിയുണ്ടാക്കിയിരിക്കുന്നതെന് ഡോ ..

ചിത്രരചനാ മത്സരം

മയ്യഴി: ചെറുകല്ലായി രാജീവ് ഗാന്ധി മെമ്മോറിയൽ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്, രാജീവ്ഗാന്ധിയുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി 22-ന് മാഹി ..

പൂർവവിദ്യാർഥിസംഗമം

മയ്യഴി: അഴിയൂർ ഹൈസ്കൂളിൽ 1978 മുതൽ 1983 വരെ പഠിച്ച പൂർവവിദ്യാർഥികൾ ഒത്തുകൂടി. പൂർവ അധ്യാപകരായ അഹമ്മദ്, രമ, കമല, കൗസല്യ, പ്രസന്ന ..

പുസ്തകങ്ങൾ നല്കി

മയ്യഴി: തട്ടാന്റവിട കെ.വേലായുധൻ നമ്പ്യാരുടെ സ്മരണയ്ക്കായി മക്കൾ ഈസ്റ്റ് പളളൂർ ഗവ. മിഡിൽ സ്കൂൾ അവറോത്തിലെ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ ..

മാഹി സഹകരണ ബസ്; വിദ്യാർഥികൾക്ക് ചാർജ് കൂട്ടി

മയ്യഴി : മാഹി ട്രാൻസ്പോർട്ട് കോ ഓപ് സൊസൈറ്റി കീഴിൽ സർവീസ് നടത്തിവരുന്ന ബസ്സുകളുടെ പ്രവർത്തനച്ചെലവ് വർധിച്ചതിനാൽ ഒക്ടോബർ ഒന്നുമുതൽ ..

മാഹി ബിഗ് ബീറ്റേഴ്സ് റണ്ണേഴ്സപ്പ്‌

മയ്യഴി: ഉത്തരകേരള മലയൻ സമുദായ ഉദ്ധാരണസംഘം പയ്യന്നൂർ മാതൃകസമിതി നടത്തിയ ജില്ലാതല ക്രിക്കറ്റ് ടൂർണമെൻറിൽ മാഹി ബിഗ് ബീറ്റേഴ്സ് ടീം ..

മാഹിയിൽ നാളെ ഗതാഗതനിയന്ത്രണം

മയ്യഴി: ദേശീയപാത 66-ൽ മാഹി മെയിൻ റോഡിൽ 19-ന് പുലർച്ചെ മുതൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഗതാഗത നിയന്ത്രണമേർപ്പെടുത്തിയതായി മയ്യഴി ..

മുലയൂട്ട് കേന്ദ്രം ഒരുക്കിനൽകി

മയ്യഴി: മാഹി ലയൺസ് ക്ലബ്ബ് മാഹി ഗവ. ജനറൽ ആസ്പത്രിയിൽ മുലയൂട്ടുകേന്ദ്രം ഒരുക്കിനൽകി. ലോക ബ്രസ്റ്റ് ഫീഡിങ് വാരാചരണത്തിന്റെ ഭാഗമായാണിത് ..

വൈദ്യുതി മുടങ്ങും

മയ്യഴി: അറവിലകത്ത് പാലം, മണ്ടപറമ്പ്, മുക്കുവൻപറമ്പ്, പള്ളൂർവയൽ പ്രദേശങ്ങളിലും മൂന്നങ്ങാടിമുതൽ മൂലക്കടവുവരെയും ബുധനാഴ്ച രാവിലെ എട്ടുമുതൽ ..

ഐ.കെ.കുമാരൻ മാസ്റ്റർ ജന്മവാർഷികം

മയ്യഴി: മയ്യഴി വിമോചനസമര നേതാവും മദ്യനിരോധന പ്രസ്ഥാനത്തിന്റെ അമരക്കാരനും ഗാന്ധിയനുമായ ഐ.കെ.കുമാരൻ മാസ്റ്ററുടെ 117-ാം ജന്മവാർഷികം ..

വിശ്വകർമദിനാചരണം ഇന്ന്

മയ്യഴി: അഖില ഭാരതീയ വിശ്വകർമസമിതി മാഹി മേഖല കമ്മിറ്റിയും ന്യൂമാഹി വിശ്വകർമ സംഘവും ചേർന്ന് 17-ന് വിശ്വകർമദിനം ആഘോഷിക്കും. ന്യൂമാഹി ..

ഓണം ആഘോഷിച്ചു

മയ്യഴി: ന്യൂമാഹി മലയാള കലാഗ്രാമത്തിലെ വിവിധവിഭാഗങ്ങളിലെ വിദ്യാർഥികൾ ഓണം ആഘോഷിച്ചു. അഡ്മിനിസ്ട്രേറ്റർ പി.ജയരാജൻ, പ്രശാന്ത് ഒളവിലം, ..

പ്രസന്നൻ മെമ്മോറിയൽ ഫുട്ബോൾ: പരപ്പൂർ എഫ്.സി. ജേതാക്കൾ

മയ്യഴി: സുധാകരൻ മാസ്റ്റർ മെമ്മോറിയൽ ഫുട്ബോൾ അക്കാദമി സംഘടിപ്പിച്ച പ്രസന്നൻ മെമ്മോറിയൽ ഓൾ കേരള ജൂനിയർ ഫുട്ബോൾ ടൂർണമെന്റിൽ മൂന്ന് ..

ഇംഗ്ലീഷ് ഭാഷാ സമ്മേളനം സമാപിച്ചു

മയ്യഴി: മാഹി ശ്രീനാരായണ കോളേജ് ഓഫ് എഡ്യുക്കേഷനിൽ പ്രൈമറിമുതൽ ഹയർ സെക്കൻഡറിതലംവരെയുള്ള അധ്യാപകർക്കുവേണ്ടി നടത്തിയ ദ്വിദിന ഇംഗ്ലീഷ് ..

മാഹി പള്ളി തിരുനാൾ: പന്തലിന് കാൽനാട്ടി

മയ്യഴി: ഒക്ടോബർ അഞ്ചിന് തുടങ്ങുന്ന മാഹി സെയ്ന്റ് തെരേസാസ് ദേവാലയതിരുനാളിന്റെ പന്തലിന്റെ കാൽനാട്ട് ഇടവക വികാരി ഡോ. ജെറോം ചിങ്ങന്തറയുടെ ..

വളവിൽ കുറുമ്പ ഭഗവതിക്ഷേത്രത്തിൽ ഉത്സവം കൊടിയേറി

മയ്യഴി: മാഹി വളവിൽ കുറുമ്പ ഭഗവതിക്ഷേത്രത്തിൽ കന്നിസംക്രമ ഉത്സവത്തിന് ഞായറാഴ്ച രാവിലെ നടന്ന ഗണപതി ഹോമത്തിനുശേഷം കൊടിയേറ്റി. ക്ഷേത്രം ..

16-ന് ക്ലാസുകൾ തുടങ്ങും

മയ്യഴി: മാഹി മഹാത്മാഗാന്ധി ഗവ. ആർട്സ് കോളജിലെ ഈ അധ്യയനവർഷത്തെ ഒന്നാംവർഷ ബിരുദക്ലാസുകൾ 16-ന് തുടങ്ങുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു ..

പ്രളയബാധിതർക്ക് മാഹി ലയൺസ് ക്ലബ്ബിന്റെ കൈത്താങ്ങ്

മയ്യഴി: മാഹി ലയൺസ് ക്ലബ്ബ്, മെലോദ് ദെ മാഹി ഓർക്കസ്ട്രയുടെ സഹകരണത്തോടെ പ്രളയബാധിത കുടുംബങ്ങൾക്ക് സഹായമെത്തിക്കുന്നു.അഴിയൂർ പഞ്ചായത്തിലെ ..

ചതയ ദിനാഘോഷം

മയ്യഴി: എസ്.എൻ.ഡി.പി. മാഹി മേഖലാ കമ്മിറ്റി ചതയദിനം ആഘോഷിച്ചു.ഗുരുദേവന്റെ ഛായാചിത്രത്തിൽ പുഷ്പാർച്ചനയും തുടർന്ന് പായസ വിതരണവും നടത്തി ..

കോൺഫറൻസ് ഇന്ന് തുടങ്ങും

മയ്യഴി: ഇംഗ്ലീഷ് ഭാഷാധ്യാപകരുടെ കൂട്ടായ്മയായ റീമേറ്റ്സ് മാഹി, ശ്രീനാരായണ ബി.എഡ്. കോളേജിൽ 14-നും 15-നും ദ്വിദിന ഇംഗ്ലീഷ് ഭാഷാ കോൺഫറൻസ് ..

ജൂനിയർ ഫുട്ബോൾ ടൂർണമെന്റ് തുടങ്ങി

മയ്യഴി: മാഹി സുധാകരൻ മെമ്മോറിയൽ ഫുട്ബോൾ അക്കാദമി നടത്തുന്ന പ്രസന്നൻ മെമ്മോറിയൽ ഓൾ കേരള ജൂനിയർ ഫുട്ബോൾ ടൂർണമെന്റ് ജില്ലാ ഫുട്ബോൾ ..

ജനശബ്ദം തിരുവോണനാളിൽ പട്ടിണിസമരം നടത്തി

മയ്യഴി: പുതുച്ചേരി സർക്കാർ-അർധസർക്കാർ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക്‌ മാസങ്ങളായി ശമ്പളം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് തിരുവോണനാളിൽ ജനശബ്ദം ..

കെ.വി.രാഘവനെ അനുസ്മരിച്ചു

മയ്യഴി: മാഹി ഭൂപരിഷ്കരണത്തിന്റെ ശില്പിയും പാർലമെന്റേറിയനും സി.പി.എം. തലശ്ശേരി ഏരിയാ കമ്മിറ്റിയംഗവുമായിരുന്ന കെ.വി.രാഘവനെ മാഹിയിൽ ..

കുറുമ്പ ഭഗവതിക്ഷേത്രത്തിൽ കന്നിസംക്രമ ഉത്സവം

മയ്യഴി: മാഹി വളവിൽ കുറുമ്പ ഭഗവതിക്ഷേത്രത്തിൽ കന്നിസംക്രമ ഉത്സവത്തിന് 15-ന് കൊടിയേറും. രാവിലെ ഗണപതിഹോമത്തിനുശേഷം 9.30-നും 10-നും ..

ജവാഹർലാൽ നെഹ്രു സ്കൂൾ വികസനവുമായി ഗ്ലോബൽ അലുമ്‌നി

മയ്യഴി: മാഹി ജവാഹർലാൽ നെഹ്രു ഗവ. ഹയർ സെക്കൻഡറി സ്കൂൾ പൂർവവിദ്യാർഥികളുടെ ഗ്ലോബൽ അലുമ്‌നി സ്കൂളിന്റെ ഭൗതികസാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി ..

തുറമുഖ നിർമാണം പുനരാരംഭിക്കും -മന്ത്രി

മയ്യഴി: പ്രവൃത്തി പാതിവഴിയിൽ മുടങ്ങിയ മാഹി മത്സ്യബന്ധന തുറമുഖത്തിന്റെ നിർമാണം ഉടനെ പുനരാരംഭിക്കുകുമെന്ന് ഫിഷറീസ് മന്ത്രി മല്ലാടി ..

ശങ്കരൻ കമ്മിഷൻ റിപ്പോർട്ട് നടപ്പാക്കണം

മയ്യഴി: വിശ്വകർമ സമുദായത്തിന്റെ പിന്നാക്കാവസ്ഥയെക്കുറിച്ച് പഠിക്കാൻ നിശ്ചയിച്ച ശങ്കരൻ കമ്മിഷൻ റിപ്പോർട്ട് നടപ്പാക്കണമെന്ന് ന്യൂമാഹി ..

ഓണാഘോഷവും കുടുംബസംഗമവും

മയ്യഴി: മാഹിയിലെ പുരാതനമായ ചാലക്കര കണ്ടോത്ത്‌പൊയിൽ തറവാട് ഓണാഘോഷവും കുടുംബസംഗമവും നടത്തി. ചാലക്കര പുരുഷു ഉദ്ഘാടനം ചെയ്തു. മുതിർന്ന ..

ഓണാഘോഷം

മയ്യഴി: മാഹി സിവിൽ സ്റ്റേഷൻ ജീവനക്കാർ സിവിൽ സ്റ്റേഷൻ അങ്കണത്തിൽ വിവിധ കലാകായിക പരിപാടികളോടെ ഓണാഘോഷം നടത്തി. മാഹി റീജണൽ അഡ്മിനിസ്ട്രേറ്റർ ..

അഴിയൂർ സുനാമി കോളനിയിലെ 40 കുടുംബങ്ങൾക്ക് പട്ടയം നൽകും

മയ്യഴി: അഴിയൂർ പഞ്ചായത്തിലെ സുനാമി കോളനിയിലെ 40 ദുരിതബാധിത കുടുംബങ്ങൾക്ക് പട്ടയം നൽകാൻ താലൂക്കുതല ഭൂമി കമ്മിറ്റി യോഗം തീരുമാനിച്ചു ..

കിടപ്പുരോഗികൾക്ക് ഓണക്കിറ്റ് നൽകി

മയ്യഴി: അഴിയൂർ പഞ്ചായത്തിലെ പാലിയേറ്റീവ് പരിചരണംലഭിക്കുന്ന 66 പേർക്ക് മോഡേൺ ഹോം സ്റ്റുഡിയോവിന്റെ സഹായത്തോടെ ഓണക്കിറ്റ് വിതരണംചെയ്തു ..

സൗജന്യ റേഷൻ: നിയമസഭാപ്രമേയത്തിന് ഗവർണറുടെ എതിർപ്പ്

മയ്യഴി: സൗജന്യ റേഷൻ അരിയായി തന്നെ വിതരണം ചെയ്യണമെന്ന നിയമസഭാ പ്രമേയത്തിന് ലഫ്. ഗവർണറുടെ അനുവാദം ലഭിച്ചില്ല. അരിക്ക് തുല്യമായ പണം ..

ഫുട്ബോൾ ടൂർണമെന്റ് തുടങ്ങി

മയ്യഴി: മാഹി സുധാകരൻ മാസ്റ്റർ മെമ്മോറിയൽ ഫുട്ബോൾ അക്കാദമി നടത്തുന്ന പ്രസന്നൻ മെമ്മോറിയൽ ഓൾ കേരള ജൂനിയർ ഫുട്ബോൾ ടൂർണമെന്റ് റീജണൽ ..

തലശ്ശേരി-മാഹി ബൈപ്പാസിലെ വെള്ളക്കെട്ട്: പ്രത്യേക യോഗം ചേരും

മയ്യഴി: തലശ്ശേരി-മാഹി ബൈപ്പാസിന്റെ നിർമാണത്തിനിടെ, അഴിയൂർ മുതൽ കക്കടവുവരെ കനത്ത മഴയിൽ വെള്ളക്കെട്ട് മൂലം നാട്ടുകാർ നേരിടുന്ന ദുരിതം ..

വൃദ്ധസദനിലെ അമ്മമാർക്ക് ഓണക്കോടി നൽകി

മയ്യഴി: മയ്യഴി വൃദ്ധസദനിലെ അന്തേവാസികൾക്ക് ചെമ്പ്ര ഗവ. എൽ.പി. സ്കൂൾ പി.ടി.എ. ഓണക്കോടിയും ഓണസദ്യയും നൽകി. രക്ഷിതാക്കളും ഗുരുനാഥന്മാരും ..

ശങ്കരൻ കമ്മിഷൻ റിപ്പോർട്ട് നടപ്പാക്കണം

മയ്യഴി: വിശ്വകർമ സമുദായത്തിന്റെ പിന്നാക്കാവസ്ഥയെക്കുറിച്ച് പഠിക്കാൻ നിശ്ചയിച്ച ശങ്കരൻ കമ്മിഷൻ റിപ്പോർട്ട് നാലുവർഷം മുമ്പ് സർക്കാരിൽ ..

സർക്കാർ ജീവനക്കാർ ധർണ നടത്തി

മയ്യഴി: മാഹിയിലെ സർക്കാർ ജീവനക്കാരുടെ സംഘടനയായ കൗൺസിൽ ഓഫ് സർവീസ് ഓർഗനൈസേഷൻ മാഹി സിവിൽ സ്റ്റേഷന് മുന്നിൽ ധർണാസമരം നടത്തി. പൊതുമേഖലാ ..

കുടുംബസംഗമവും ഓണക്കിറ്റ് വിതരണവും

മയ്യഴി: സബർമതി ട്രസ്റ്റ് പള്ളൂർ സോണിന്റെ പാലിയേറ്റീവ് കുടുംബസംഗമവും 11, 12 വാർഡുകളിലെ ഓണക്കിറ്റ് വിതരണവും ഞായറാഴ്ച 2.30-ന് പള്ളൂർ ..