bus service

ഒടുവിൽ മാനന്തവാടി-കോയമ്പത്തൂർ ബസ് ഓടിത്തുടങ്ങി

മാനന്തവാടി: ഏറെനാളത്തെ തർക്കത്തിനും കാത്തിരിപ്പിനുമൊടുവിൽ മാനന്തവാടി-കോയമ്പത്തൂർ ..

മൺപാത്രനിർമാണസാമഗ്രികൾ പ്രളയമെടുത്തു
പോക്‌സോ; അധ്യാപകനെ സസ്‌പെൻഡ് ചെയ്‌തു
കൺട്രോൾ റൂം തുറന്നു

മാനന്തവാടി- കോയമ്പത്തൂർ സർവീസ്; തർക്കം തീരുന്നില്ല

മാനന്തവാടി: മാനന്തവാടി-കോയമ്പത്തൂർ സർവീസിനായി ബസ് ഡിപ്പോയിലെത്തിയിട്ട് ഒരു മാസമാവാറായിട്ടും റൂട്ടിനെ ചൊല്ലിയുള്ള തർക്കം തീരുന്നില്ല ..

ഉത്സവബത്ത 5,000 രൂപയാക്കണം

മാനന്തവാടി: സഹകരണ പെൻഷൻകാർക്ക് ഓണത്തിന് അനുവദിക്കുന്ന ഉത്സവബത്ത 5,000 രൂപയായി വർധിപ്പിക്കണമെന്ന് കേരള കോ-ഓപ്പറേറ്റീവ് സർവീസ് പെൻഷനേഴ്‌സ് ..

പൊതുവിപണിയിൽ പരിശോധന

മാനന്തവാടി: ടൗണിൽ താലൂക്ക് സപ്ലൈ ഓഫീസർ പി. ഉസ്മാന്റെ നേതൃത്വത്തിൽ പൊതുവിപണിയിൽ പരിശോധന നടത്തി. കരിഞ്ചന്ത, പൂഴ്ത്തിവെപ്പ്‌ ഇവ തടയുന്നതിനും ..

അധ്യാപകന്റെ പേരിൽ പോക്സോ കേസെടുത്തു

മാനന്തവാടി: വിദ്യാർഥിനിയോട് അപമര്യാദയായി പെരുമാറുകയും ശരീരത്തിൽ സ്പർശിക്കുകയും ചെയ്തെന്ന പരാതിയിൽ അധ്യാപകന്റെ പേരിൽ പോക്സോ നിയമപ്രകാരം ..

കെ.എസ്.ആർ.ടി.സി. ബസ് ഓടിയില്ല; ഒ.ആർ. കേളു എം.എൽ.എ. പരാതി നൽകി

മാനന്തവാടി: റോഡിലെയും ഡിപ്പോയിലേയും വെള്ളം ഇറങ്ങിയിട്ടും കെ.എസ്.ആർ.ടി.സി. മാനന്തവാടി ഡിപ്പോയിൽനിന്നും സർവീസ് പൂർണമായും തുടങ്ങാത്തതിൽ ..

ഒറ്റപ്പെട്ട് വടക്കേവയനാട്

മാനന്തവാടി: പ്രളയം വടക്കേ വയനാടിനെ പൂർണമായും ഒറ്റപ്പെടുത്തി. മൂന്നുദിവസമായി പ്രദേശത്ത് വൈദ്യുതിവിതരണം തടസ്സപ്പെട്ടിരിക്കുകയാണ്. ..

അപകടഭീഷണിയുള്ള മുഴുവൻപേരെയും മാറ്റും -മന്ത്രി കടന്നപ്പള്ളി

മാനന്തവാടി: ദുരിതാശ്വാസകേന്ദ്രങ്ങളിൽ അടിസ്ഥാനസൗകര്യം ഉറപ്പുവരുത്തുമെന്ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി‍. മാനന്തവാടി ആർ.ഡി.ഒ. ഓഫീസിൽചേർന്ന ..

puthumala

തോരാതെ പേമാരി: ഒറ്റപ്പെട്ട് ഗ്രാമങ്ങൾ

മാനന്തവാടി: മൂന്നുദിവസമായി തോരാതെ പെയ്യുന്ന മഴയിൽ ഒറ്റപ്പെട്ട് ഗ്രാമപ്രദേശങ്ങൾ. താഴ്ന്ന പ്രദേശങ്ങളെല്ലാം രണ്ടുദിവസമായി വെള്ളത്തിനടിയിലാണ് ..

മാറ്റിവെച്ചു

മാനന്തവാടി: ലിറ്റിൽ ഫ്ലവർ യു.പി. സ്കൂളിൽ നവതി ആഘോഷങ്ങളുടെ ഭാഗമായി ശനിയാഴ്ച നടത്താനിരുന്ന ഫാമിലി ക്വിസ് മത്സരം മാറ്റിവെച്ചു. പുതുക്കിയ ..

മാനന്തവാടിയിലും വ്യാപക നാശനഷ്ടം

മാനന്തവാടി: കലിതുള്ളിപ്പെയ്യുന്ന കാലവർഷത്തിൽ മാനന്തവാടിയിലും പരിസരപ്രദേശങ്ങളിലും വ്യാപക നാശനഷ്ടം. ബുധനാഴ്ച രാവിലെമുതൽ ശക്തിപ്രാപിച്ച ..

റോഡ് ഇടിഞ്ഞു, മരംവീണ് ഗതാഗത തടസ്സം

മാനന്തവാടി: ശക്തമായ മഴയിൽ മാനന്തവാടിയിലും പരിസര പ്രദേശങ്ങളിലും വ്യാപക നാശം. ബുധനാഴ്ച രാവിലെ റോഡ് ഇടിയുകയും വിവിധയിടങ്ങളിൽ മരം വീണ് ..

തവിഞ്ഞാലിൽ എത്തിയത് ആറംഗ മാവോവാദി സംഘം

മാനന്തവാടി: തവിഞ്ഞാൽ 44-ൽ തോട്ടാശ്ശേരി കളത്തിൽ സിദ്ദീഖിന്റെ വീട്ടിൽ എത്തിയത് ആറംഗ മാവോവാദി സംഘം. തിങ്കളാഴ്ച രാത്രി ഏഴരയോടെയാണ് സിദ്ദീഖിന്റെ ..

നവതിയുടെ നിറവിൽ എൽ.എഫ്.യു.പി സ്കൂൾ

മാനന്തവാടി: ലിറ്റിൽ ഫ്ലവർ യു.പി. സ്കൂളിൽ ഒരു വർഷം നീണ്ടുനിൽക്കുന്ന നവതി ആഘോഷങ്ങൾ തുടങ്ങിയതായി സ്കൂൾ അധികൃതർ പത്രസമ്മേളനത്തിൽ പറഞ്ഞു ..

ksrtc

ഡബിൾ ബെൽ കാത്ത് മാനന്തവാടി-കോയമ്പത്തൂർ സർവീസ്

മാനന്തവാടി: മാനന്തവാടി- കോയമ്പത്തൂർ സർവീസിനായി ബസ് ഡിപ്പോയിലെത്തിയിട്ട് രണ്ടാഴ്ച പിന്നിട്ടിട്ടും സർവീസ് തുടങ്ങാൻ ചീഫ് ഓഫീസിൽനിന്ന് ..

തവിഞ്ഞാലിൽ മവോവാദികൾ എത്തിയതായി സംശയം

മാനന്തവാടി: തവിഞ്ഞാൽ 44-ൽ മാവോവാദികൾ എത്തിയാതായി സംശയം. തോട്ടാശ്ശേരി കളത്തിൽ സിദ്ദീഖിന്റെ വീട്ടിലാണ് തിങ്കളാഴ്ച വൈകുന്നേരം ഏഴരയോടെ ..

തയ്യൽ മെഷീൻ നൽകി

മാനന്തവാടി: വള്ളിയൂർക്കാവ് കാവണക്കുന്ന്‌ ഗുളികൻ കുട്ടിച്ചാത്തൻ കാവ് ഭരണസമിതി മുണ്ടുകാട്ടിൽ ബിജുവിന് ഹൈസ്പീഡ് തയ്യൽ മെഷീൻ നൽകി. വാർഡ് ..

തൊഴിൽ സെമിനാർ നടത്തി

മാനന്തവാടി: നളന്ദ കോളേജിൽ ഗോത്രവിദ്യാർഥികൾക്കും കുടുംബാംഗങ്ങൾക്കുമായി തൊഴിൽ സെമിനാറും പി.എസ്.സി. പരിശീലനവും സംഘടിപ്പിച്ചു. ഒ.ആർ ..

സ്കൂളിന് ആധുനിക ഇരിപ്പിടങ്ങൾ

മാനന്തവാടി: ബാവലി ഗവ. യു.പി. സ്‌കൂളിൽ സ്ഥാപിച്ച ആധുനിക ഇരിപ്പിടങ്ങൾ ഒ.ആർ. കേളു എം.എൽ.എ. ഉദ്ഘാടനം ചെയ്തു. കൊച്ചി കപ്പൽ നിർമാണശാല ..

കൂടുതൽ സർവീസ് തുടങ്ങണം

മാനന്തവാടി: വെള്ളമുണ്ട-നിരവിൽപ്പുഴ ഭാഗത്തേക്കുള്ള യാത്രാക്ലേശം പരിഹരിക്കാൻ കെ.എസ്.ആർ.ടി.സി. കൂടുതൽ സർവീസ് നടത്തണമെന്നാവശ്യപ്പെട്ട് ..

Manathavadi

നഗരസഭയ്ക്കെതിരേ വ്യാപാരികൾ; വിടാതെ ട്രോളർമാരും

മാനന്തവാടി: മാനന്തവാടിയിൽ എല്ലാം ട്രോൾമയമാണ്. നഗരസഭയുടെ പരിഷ്കാരങ്ങളായിരുന്നു ട്രോളർമാരുടെ ആദ്യ ഇരയെങ്കിൽ പരിഷ്കാരത്തിനെതിരേ രംഗത്തുവന്ന ..

ദീർഘദൂര ബസുകളുടെ വരുമാനം കുറഞ്ഞു

മാനന്തവാടി: കെ.എസ്.ആർ.ടി.സി. സൂപ്പർ ഫാസ്റ്റ് ബസുകളുടെ സമയക്രമീകരണവും ചെയിൻ സർവീസുകളും ദീർഘദൂര സർവീസുകളുടെ വരുമാനം കുറയ്കുന്നു. മാനന്തവാടിയിൽനിന്ന് ..

എ.ഇ.ഒ. ഓഫീസ് ധർണ

മാനന്തവാടി: സർക്കാർ അധ്യാപകരോടും ജീവനക്കാരോടും കാണിക്കുന്ന നിഷേധാത്മക നിലപാട് തിരുത്തണമെന്നാവശ്യപ്പെട്ട് കെ.പി.എസ്.ടി.എ. മാനന്തവാടി ..

ഉപഹാരം നൽകി

മാനന്തവാടി: പഴശ്ശിരാജ സ്മാരക ഗ്രന്ഥാലയം കായികവേദി സംഘടിപ്പിച്ച ക്രിക്കറ്റ് ലോകകപ്പ് പ്രവചന മത്സരത്തിൽ വിജയിയായ എസ്.എസ്. അമലിന് ഗ്രന്ഥാലയം ..

താക്കോൽ കൈമാറി

മാനന്തവാടി: കെയർഹോം പദ്ധതി പ്രകാരം മാനന്തവാടി ഫാർമേഴ്‌സ് ബാങ്ക് കോട്ടുപറമ്പിൽ ത്രേസ്യാമ്മയ്ക്ക് നിർമിച്ച് നൽകിയ വീടിന്റെ താക്കോൽ ..

സി.പി.ഐ. മേഖലാ ലീഡേഴ്‌സ് ക്യാമ്പ്

മാനന്തവാടി: സി.പി.ഐ. മാനന്തവാടി മേഖലാ ലീഡേഴ്‌സ് ക്യാമ്പ് ജില്ലാസെക്രട്ടറി വിജയൻ ചെറുകര ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ എൽ. സോമൻ ..

കാർ റോഡരികിലെ മതിലിൽ ഇടിച്ചു

മാനന്തവാടി: കാർ ഓട്ടോറിക്ഷയിലും മറ്റൊരു കാറിലും തട്ടിയശേഷം റോഡരികിലെ മതിലിൽ ഇടിച്ചുനിന്നു. മൈസൂരു റോഡിൽ വെള്ളിയാഴ്ച രാവിലെ 11 മണിയോടെയായിരുന്നു ..

റഫിയുടെ പാട്ടുകളുമായി സംഗീതനിശ

മാനന്തവാടി: ഗായകൻ മുഹമ്മദ് റഫിയുടെ ചരമദിനത്തിൽ രാഗതരംഗ് മ്യൂസിക് അക്കാദമി മുഹമ്മദ് റഫി നൈറ്റ് സംഘടിപ്പിച്ചു. ഉസ്മാൻ കോഴിക്കോട്, ..

ചെളിക്കുളമായി പെരുവക-കമ്മന റോഡ്

മാനന്തവാടി: എടവക പഞ്ചായത്തിനെയും മാനന്തവാടി നഗരസഭയെയും ബന്ധിപ്പിക്കുന്ന മാനന്തവാടി-പെരുവക-കമ്മന റോഡ് പാടേ തകർന്നു. പതിറ്റാണ്ടുകൾ ..

പ്രവർത്തനം മെച്ചപ്പെടുത്തണം

മാനന്തവാടി: പകൽവീടുകളുടെ പ്രവർത്തനം മെച്ചപ്പെടുത്തണമെന്ന് സീനിയർ സിറ്റിസൺസ് സർവീസ് കൗൺസിൽ ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു. പകൽവീടുകളില്ലാത്ത ..

മത്സ്യമാംസ മാർക്കറ്റിന് നഗരസഭയുടെ നോട്ടീസ്

മാനന്തവാടി: എരുമത്തെരുവിന് സമീപം താത്കാലികമായി പ്രവർത്തിക്കുന്ന മത്സ്യമാംസ മാർക്കറ്റിന് നഗരസഭ ആരോഗ്യവിഭാഗം നോട്ടീസ് നൽകി. സ്വകാര്യവ്യക്തി ..

പാർക്കിങ് സൗകര്യം വർധിപ്പിക്കണം

മാനന്തവാടി: ടൗണിലെ പാർക്കിങ് സൗകര്യം വർധിപ്പിക്കണമെന്ന് വ്യാപാരി വ്യവസായി സമിതി മുനിസിപ്പൽ യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ ..

ഗതാഗതപരിഷ്കാരത്തിൽ അപാകമെന്ന് വ്യാപാരികൾ

മാനന്തവാടി: ടൗണിലെ ഗതാഗതപരിഷ്കാരത്തിലെ അപാകം പരിഹരിക്കണമെന്ന് മാനന്തവാടി മർച്ചന്റ്‌സ് അസോസിയേഷൻ. ടൗൺഹാൾ റോഡിലെ വൺവേ സംവിധാനത്തിൽനിന്ന് ..

റേഷൻ വ്യാപാരികൾ പ്രക്ഷോഭത്തിലേക്ക്

മാനന്തവാടി: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഓൾ കേരള റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ (എ.കെ.ആർ.ആർ.ഡി.എ.) ഏഴിന് കളക്ടറേറ്റിന് മുന്നിൽ ധർണ നടത്തുമെന്ന് ..

ലിറ്റിൽഫ്ലവർ സ്കൂളിൽ ഭക്ഷ്യമേള

മാനന്തവാടി: ലിറ്റിൽഫ്ലവർ യു.പി. സ്കൂളിൽ വിരുന്ന് എന്ന പേരിൽ ഭക്ഷ്യമേള നടത്തി. ഒ.ആർ. കേളു എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ആയിരത്തോളം വിദ്യാർഥികൾ ..

മോശമായി പെരുമാറിയതായി പരാതി

മാനന്തവാടി: വീട്ടിൽ പ്ലാസ്റ്റിക് ശേഖരിക്കാൻ പോയ മാനന്തവാടി നഗരസഭയിലെ ഹരിതകർമസേനാംഗങ്ങളോട് പ്രദേശവാസി മോശമായി പെരുമാറിയതായി പരാതി ..

എ.എസ്.പി. ഒാഫീസിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച്

മാനന്തവാടി: പി.എസ്‌.സി., യൂണിവേഴ്‌സിറ്റി ക്രമക്കേടുകൾ സി.ബി.ഐ. അന്വേഷിക്കുക, പോലീസ് സേനയിലെ ചുവപ്പൻഭീകരത അവസാനിപ്പിക്കുക തുടങ്ങിയ ..

മുലയൂട്ടൽ വാരാചരണത്തിന് തുടക്കം

മാനന്തവാടി: ലോക മുലയൂട്ടൽ വാരാചരണത്തിന് മാനന്തവാടി ജില്ലാ ആശുപത്രിയിൽ തുടക്കം. ജില്ലാ മെഡിക്കൽ ഓഫിസ് (ആരോഗ്യം), ആരോഗ്യകേരളം വയനാട്, ..

wayanad

കര്‍ക്കടക വാവ്, പിതൃമോക്ഷം തേടി ആയിരങ്ങള്‍

മാനന്തവാടി: പിതൃക്കളുടെ മോക്ഷപ്രാപ്തിക്കുള്ള ബലിതർപ്പണത്തിനായി കർക്കടക വാവുബലിദിനത്തിൽ തിരുനെല്ലി മഹാവിഷ്ണുക്ഷേത്രത്തിൽ ആയിരങ്ങളെത്തി ..

ksrtc

തിരുനെല്ലി വാവുബലി; ഭക്തരെ പിഴിഞ്ഞ് കെ.എസ്.ആർ.ടി.സി.

മാനന്തവാടി: കർക്കടകവാവ് ദിനത്തിൽ തിരുനെല്ലിയിൽ എത്തിയ ഭക്തരെ പിഴിഞ്ഞ് കെ.എസ്.ആർ.ടി.സി. കാട്ടിക്കുളത്തുനിന്ന് തിരുനെല്ലി ക്ഷേത്രത്തിലേക്ക് ..

വിതരണംചെയ്തു

മാനന്തവാടി: ഫിഷറീസ് വകുപ്പ് മത്സ്യക്കൃഷി പദ്ധതിയുടെ ഭാഗമായി എടവക ഗ്രാമപ്പഞ്ചായത്തിലെ മത്സ്യക്കർഷകർക്ക് മത്സ്യക്കുഞ്ഞുങ്ങളെ വിതരണം ..

നെൽക്കൃഷിയുമായി വള്ളിയൂർക്കാവ് ക്ഷേത്ര ജീവനക്കാർ

മാനന്തവാടി: വള്ളിയൂർക്കാവ് ക്ഷേത്രം ജീവനക്കാർ നെൽക്കൃഷിയിറക്കി. ക്ഷേത്രാവശ്യങ്ങൾക്കുള്ള അരിക്കുവേണ്ടിയാണ് ജീവനക്കാരുടെ കൃഷി. വള്ളിയൂർക്കാവ് ..

വിദ്യാർഥികളെ അനുമോദിച്ചു

മാനന്തവാടി: എസ്.എസ്.എൽ.സി., പ്ലസ്ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ കുറിച്യ സമുദായത്തിലെ വിദ്യാർഥികളെ കുറിച്യ എംപ്ലോയിസ് ചാരിറ്റബിൾ ..

കുട്ടികൾക്കായി ‘പച്ച’ ക്യാമ്പ്

മാനന്തവാടി: എടവക നാഷണൽ എ.എൽ.പി. സ്കൂളിൽ ‘പച്ച’ എന്ന പേരിൽ വിദ്യാർഥികൾക്കായി ക്യാമ്പ് നടത്തി. ഭൂമിയുടെ പച്ചപ്പ് നിലനിർത്തേണ്ടതിന്റെ ..

കോയമ്പത്തൂർ ബസ് മാനന്തവാടിയിൽ നിന്ന് മാറ്റരുത്

മാനന്തവാടി: കോയമ്പത്തൂരിലേക്കുള്ള ബസ് മാനന്തവാടിയിൽനിന്ന് മാറ്റാനുള്ള നീക്കത്തിൽ കെ.എസ്.ടി.ഡബ്ല്യു.യു. (ഐ.എൻ.ടി.യു.സി.) ജില്ലാ കമ്മിറ്റി ..

പഠനോപകരണങ്ങൾ നിർമിച്ച് സീഡ് ശില്പശാല

മാനന്തവാടി: വള്ളിയൂർക്കാവ് നെഹ്റു മെമ്മോറിയൽ യു.പി. സ്കൂളിൽ മാതൃഭൂമി സീഡിന്റെ നേതൃത്വത്തിൽ പഠനോപകരണ നിർമാണ ശില്പശാല ‘കൈത്താങ്ങ്’-2019 ..

സെക്രട്ടേറിയറ്റ് ധർണ വിജയിപ്പിക്കും

മാനന്തവാടി: ഓഗസ്റ്റ് ഒന്നിന് നടത്തുന്ന സെക്രട്ടേറിയറ്റ് മാർച്ചും ധർണയും വിജയിപ്പിക്കുമെന്ന് കേരള സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്‌സ് ..

കോയമ്പത്തൂർ സർവീസിന്റെ കാര്യം അനിശ്ചിതത്വത്തിൽ

മാനന്തവാടി: മാനന്തവാടി - കോയമ്പത്തൂർ കെ.എസ്.ആർ.ടി.സി. സൂപ്പർഫാസ്റ്റ് സർവീസ് അട്ടിമറിക്കാൻ ശ്രമം നടക്കുന്നതായി ആക്ഷേപം. സർവീസിനായുള്ള ..

പ്രതി ചാടിപ്പോയ സംഭവം: ജയിൽ ജീവനക്കാർക്ക് സസ്പെൻഷൻ

മാനന്തവാടി: റിമാൻഡ് പ്രതി ചാടിപ്പോയ സംഭവത്തിൽ രണ്ട് ജയിൽ ജീവനക്കാർക്ക് സസ്പെൻഷൻ. മാനന്തവാടി ജില്ലാ ജയിലിലെ അസിസ്റ്റൻറ് പ്രിസൺ ഓഫീസർമാരായ ..

തിരിച്ചറിയൽ കാർഡ് വിതരണംചെയ്തു

മാനന്തവാടി: കേരള വയോജനവേദി കൂളിവയൽ യൂണിറ്റ് യോഗം എം.പി. ചന്ദ്രശേഖരൻ നായർ ഉദ്ഘാടനംചെയ്തു. വയോജനങ്ങൾക്കുള്ള തിരിച്ചറിയൽ കാർഡുകൾ വിതരണംചെയ്തു ..

ചികിത്സാസഹായം കൈമാറി

മാനന്തവാടി: നിർധനരോഗികൾക്ക് ചികിത്സയ്ക്കായി ഗ്ലോബൽ കെ.എം.സി.സി. സമാഹരിച്ച തുക വിതരണം ചെയ്തു. ആറ് ലക്ഷത്തോളം രൂപയാണ് കൈമാറിയത്. മണ്ഡലം ..

maniyankunnu

പ്രളയം; തിരിച്ചുവരവിന്റെ പാതയിൽ മണിയൻകുന്നും റസൽക്കുന്നും

മാനന്തവാടി: നഗരസഭാ പരിധിയിലെ മണിയൻകുന്ന്, റസൽക്കുന്ന് പ്രദേശങ്ങളിൽ താമസിക്കുന്നവരും പ്രളയം നൽകിയ ദുരിതത്തിൽനിന്ന്‌ കര കയറുകയാണ് ..

നാളെയുടെ നല്ലപാഠങ്ങൾ പകരാൻ അധ്യാപകരൊരുങ്ങി

മാനന്തവാടി: നല്ല സമൂഹം കെട്ടിപ്പടുക്കുന്നതിന് കുട്ടികളെ പ്രാപ്തരാക്കാൻ അധ്യാപകർ ഒരുങ്ങി. മാതൃഭൂമി സീഡ് അധ്യാപക ശില്പശാല പങ്കാളിത്തംകൊണ്ട് ..

കാട്‌ വെട്ട് യന്ത്രം വീണ് വനം വാച്ചറുടെ കാൽ വേർപ്പെട്ടു

മാനന്തവാടി: കാട് വെട്ട് യന്ത്രം വീണ് വനം വാച്ചറുടെ കാൽ വേർപ്പെട്ടു. പേര്യ റെയ്ഞ്ചിലെ വാച്ചർ വാളാട് ഇല്ലത്തുമൂല മോഹനൻ (45) ന്റെ കാലാണ് ..

റാഫി നൈറ്റ് നാളെ

മാനന്തവാടി: രാഗതരംഗ് മ്യൂസിക് അക്കാദമിയുടെ 30-ാം വാർഷികത്തിൻറെ ഭാഗമായി ഗായകൻ റാഫിയെ അനുസ്മരിച്ച് റാഫിനൈറ്റ് സംഗീതനിശ സംഘടിപ്പിക്കുന്നു ..

അപകട ഭീഷണിയായി റോഡിലെ കുഴി

മാനന്തവാടി: റോഡിൽ രൂപപ്പെട്ട കുഴി അപകടഭീഷണിയുയർത്തുന്നു. മാനന്തവാടി-വള്ളിയൂർക്കാവ് റോഡിലെ ആറാട്ടുതറയ്ക്ക് സമീപമാണ് കുഴി രൂപപ്പെട്ടത് ..

പീഡനശ്രമം: മധ്യവയസ്കൻ പോക്സോ പ്രകാരം അറസ്റ്റിൽ

മാനന്തവാടി: പതിനാലുകാരനെ പ്രകൃതിവിരുദ്ധമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ മധ്യവയസ്കനെ പോക്സോ നിയമപ്രകാരം പോലീസ് അറസ്റ്റ് ചെയ്തു ..

Mananthavadi pancharakkolli

പേരുപോലെ മധുരം, ഇപ്പോൾ പഞ്ചാരക്കൊല്ലിക്ക്

മാനന്തവാടി: പ്രളയമുണ്ടാക്കിയ ഭീതി പഞ്ചാരക്കൊല്ലിക്കാർക്ക് ഇനിയും വിട്ടൊഴിഞ്ഞിട്ടില്ല. എല്ലാം ഒന്നിൽനിന്ന് തുടങ്ങണമെങ്കിലും പ്രളയത്തെ ..

Cherupuzha bridge

ചെറുപുഴ പാലവും നവീകരിച്ച റോഡും നാടിനുസമർപ്പിച്ചു

മാനന്തവാടി: ചെറുപുഴ പാലവും നവീകരിച്ച മാനന്തവാടി-വിമലനഗർ-പേര്യ റോഡും മന്ത്രി ജി. സുധാകരൻ നാടിനുസമർപ്പിച്ചു. ഗ്രാമ-നഗര വ്യത്യാസമില്ലാതെ ..

അതിജീവനം സേവനപദ്ധതി സമാപിച്ചു

മാനന്തവാടി: പ്രളയക്കെടുതിമൂലം ദുരിതം പേറിയ വാരാമ്പറ്റ ഗ്രാമത്തിന്‌ അതിജീവനത്തിന്റെ മാർഗമൊരുക്കി കോട്ടയം അതിരൂപത. അതിരൂപതയുടെ സമൂഹിക ..

ക്ഷേമനിധി ഏർപ്പെടുത്തണം

മാനന്തവാടി: പ്രാദേശിക പത്ര പ്രവർത്തകർക്ക് ക്ഷേമനിധി ഏർപ്പെടുത്തണമെന്ന് മാനന്തവാടി പ്രസ് ഫോറം വാർഷിക ജനറൽബോഡി യോഗം ആവശ്യപ്പെട്ടു ..

അനുമോദിച്ചു

മാനന്തവാടി: താന്നിക്കൽ പ്രണവം വായനശാല എസ്.എസ്.എൽ.സി., പ്ലസ്ടു പരീക്ഷകളിൽ മികച്ചവിജയം നേടിയവരെ ആദരിച്ചു. വാർഡ് കൗൺസിലർ സ്മിത അനിൽകുമാർ ..

നഷ്ടപരിഹാരം വർധിപ്പിക്കണം

മാനന്തവാടി: വന്യജീവികൾ നശിപ്പിക്കുന്ന വിളകൾക്ക് നഷ്ടപരിഹാരത്തുക വർധിപ്പിച്ച് എളുപ്പം ലഭ്യമാക്കണമെന്ന് ജനാധിപത്യ കേരള കർഷക യൂണിയൻ ..

Mananthavadi Maniyankunnu

മഴയെപ്പോലും പേടിയാണ്, മണിയൻകുന്നിലെ നിഷാദിനും വരടിമൂലയിലെ ഫാത്തിമയ്ക്കും

മാനന്തവാടി: പ്ലാസ്റ്റിക് ഷീറ്റുകൾകൊണ്ട് വലിച്ചുകെട്ടിയ ഒറ്റമുറി കൂര. മേൽക്കൂരയും ചുമരുമെല്ലാം പ്ലാസ്റ്റിക് ഷീറ്റുകൾ തന്നെ. നല്ല കാറ്റടിച്ചാൽ ..

പഠിക്കാൻ അനുവദിക്കണം; മാർച്ചുമായി വിദ്യാർഥികൾ

മാനന്തവാടി: ‘കരുണ കാട്ടുക, പഠിക്കാൻ അനുവദിക്കുക’ എന്ന മുദ്രാവാക്യമുയർത്തി മാനന്തവാടി നളന്ദ കോളേജ് വിദ്യാർഥികൾ ടി.ഡി.ഒ. ഓഫീസിലേക്ക് ..

seed

സ്‌കൂൾമുറ്റത്ത് നെൽക്കൃഷിയുമായി സീഡ് പ്രവർത്തകർ

മാനന്തവാടി: അന്യംനിന്നുപോകുന്ന നെൽവിത്തുകൾ നഷ്ടമാവാതിരിക്കാൻ സ്കൂൾ അങ്കണത്തിൽ നെൽക്കൃഷിയുമായി മാനന്തവാടി ജി.വി.എച്ച്.എസ്.എസിലെ മാതൃഭൂമി ..

കർക്കടക വാവുബലി: തിരുനെല്ലിയിൽ ഒരുക്കങ്ങളായി

മാനന്തവാടി: കർക്കടക വാവുബലിക്കുള്ള ഒരുക്കങ്ങൾ തിരുനെല്ലിയിൽ പൂർത്തിയായി. 31-ന് പുലർച്ചെ 3.30 മുതൽ ഉച്ചയ്ക്ക് രണ്ടുവരെ പാപനാശിനിയിൽ ..

പ്രതിഷേധിച്ചു

മാനന്തവാടി: അമ്പലവയലിൽ സ്ത്രീയെ ക്രൂരമായി മർദിച്ച സംഭവത്തിൽ മഹിളാ കോൺഗ്രസ് ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. യുവതിയെ മർദിച്ചയാൾ കോൺഗ്രസ് ..

ഓഡിറ്റ് റിപ്പോർട്ടിനെച്ചൊല്ലി കൗൺസിൽ യോഗത്തിൽ ബഹളം

മാനന്തവാടി: 2017-18 സാമ്പത്തിക വർഷത്തെ ഓഡിറ്റ് റിപ്പോർട്ടിനെച്ചൊല്ലി നഗരസഭാ കൗൺസിൽ യോഗത്തിൽ ബഹളം. ഓഡിറ്റ് റിപ്പോർട്ട് വിശദമായി ..

wayanad

നഗരസഭയുടെ പരിഷ്കാരങ്ങളെ ട്രോളി മാനന്തവാടിക്കാർ

മാനന്തവാടി: വേണ്ടത്ര സൗകര്യങ്ങൾ ഒരുക്കാതെ നഗരസഭാ പരിധിയിൽ പരിഷ്കാരങ്ങൾ നടപ്പാക്കാനുള്ള അധികൃതരുടെ ശ്രമത്തെ പരിഹസിച്ച് ട്രോളൻമാർ ..

റോട്ടറി ഭാരവാഹികൾ സ്ഥാനമേറ്റു

മാനന്തവാടി: കബനിവാലി റോട്ടറി ക്ലബ്ബിന്റെ സ്ഥാനാരോഹണം റോട്ടറി ഡിസ്ട്രിക്ട് നിയുക്ത ഗവർണർ ഡോ. പി.സി. ഹരികൃഷ്ണൻ നമ്പ്യാർ ഉദ്ഘാടനം ചെയ്തു ..

മണ്ണിടിച്ചിൽ വീടുകൾക്ക് ഭീഷണി

മാനന്തവാടി: മഴയിൽ മണ്ണിടിഞ്ഞത് വീടുകൾക്ക് ഭീഷണി. എടവക ഗ്രാമപ്പഞ്ചായത്തിലെ ആറാം വാർഡിൽ ഉൾപ്പെടുന്ന പന്നിച്ചാൽ പാറയ്ക്കൽ മറിയത്തിന്റെയും ..

കൂട്ടയോട്ടം നടത്തി

മാനന്തവാടി: ‘വിദ്യാർഥി സമൂഹം നല്ല നാളെയ്ക്കായി’ എന്നമുദ്രാവാക്യമുയർത്തി കല്ലോടി സെയ്‌ന്റ് ജോസഫ്‌സ് യു.പി. സ്കൂൾ കൂട്ടയോട്ടം സംഘടിപ്പിച്ചു ..

വെളിയിട വിസർജനം: പിഴ ഈടാക്കും

മാനന്തവാടി: നഗരസഭ വെളിയിട വിസർജന വിമുക്ത (ഒ.ഡി.എഫ്.) നഗരസഭയായി പ്രഖ്യാപിച്ച സാഹചര്യത്തിൽ വെളിയിട മലമൂത്ര വിസർജനം നടത്തുന്നവരിൽ നിന്ന്‌ ..

rain

മഴയിൽ വ്യാപകനാശം

മാനന്തവാടി: കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴ നാശം വിതച്ചു. മഴയിൽ മണ്ണിടിഞ്ഞത് വരടിമൂല പാറച്ചാലിൽ ശ്രീജേഷിന്റെ വീടിന് ഭീഷണിയായി ..

അപകടഭീഷണി ഉയർത്തിയ മരത്തടികൾ നീക്കംചെയ്തു

മാനന്തവാടി: മാനന്തവാടി- തലശ്ശേരി റോഡരികിലെ മതിലിന് മുകളിൽ കൂട്ടിയിട്ട മരത്തടികൾ നീക്കം ചെയ്തു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് ..

തിരുനാളും ഇടവക ദിനവും ആഘോഷിച്ചു

മാനന്തവാടി: പ്ലാറ്റിനം ജൂബിലി ആഘോഷിക്കുന്ന കൊമ്മയാട് സെയ്‌ന്റ് സെബാസ്റ്റ്യൻസ് ഇടവകയിൽ തോമാശ്ലീഹയുടെ തിരുനാളും ഇടവകദിനവും ആഘോഷിച്ചു ..

അംഗത്വ പ്രചാരണം തുടങ്ങി

മാനന്തവാടി: എസ്.ടി. മോർച്ച (ആദിവാസി സംഘം) മാനന്തവാടി മണ്ഡലം കമ്മിറ്റി അംഗത്വ കാമ്പയിൻ ഒണ്ടയങ്ങാടി മൊട്ട സമരഭൂമിയിൽ സംസ്ഥാന പ്രസിഡന്റ് ..

മോഷണം: കണ്ണൂർ സ്വദേശികൾ പിടിയിൽ

മാനന്തവാടി: സ്വകാര്യലോ‌ഡ്‌ജിൽ മുറിയെടുത്തശേഷം തുണിത്തരങ്ങൾ മോഷ്ടിച്ച സംഭവത്തിൽ കണ്ണൂർ സ്വദേശികളായ യുവാക്കൾ പിടിയിൽ. കണ്ണൂർ കോടിയേരി ..

വായനശാലയ്ക്ക് പുസ്തകങ്ങ‌ൾ നൽകി

മാനന്തവാടി: പോരൂർ സെയ്ന്റ് സെബാസ്റ്റ്യൻസ് എൽ.പി. സ്കൂൾ വിദ്യാർഥികൾ കാട്ടിമൂല കലാപോഷിണി വായനശാലയ്ക്ക് പുസ്തകങ്ങൾ നൽകി. ഗ്രന്ഥശാല ..

കൗൺസിലർമാർ കുത്തിയിരിപ്പ് സമരം നടത്തി

മാനന്തവാടി: കണിയാരം-പിലാക്കാവ് റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് നഗരസഭാ കൗൺസിലർമാർ മാനന്തവാടി നഗരസഭാ ചെയർപേഴ്സന്റെ ..

ചിത്രമെഴുത്ത് ശില്പശാല സംഘടിപ്പിച്ചു

മാനന്തവാടി: പഴശ്ശിരാജ സ്മാരക ഗ്രന്ഥാലയം ബാലവേദി ഏകദിന ചിത്രമെഴുത്ത് ശില്പശാല സംഘടിപ്പിച്ചു. ദ്വാരക സേക്രഡ് ഹാർട്ട് എച്ച്.എസ്.എസ് ..

റേഷൻകാർഡുകൾ പിടിച്ചെടുത്തു

മാനന്തവാടി: അനർഹമായി കൈവശംവെച്ച റേഷൻകാർ‍ഡുകൾ പിടിച്ചെടുത്തു. താലൂക്ക് സപ്ലൈ ഓഫീസർ പി.എസ്. പ്രവീണിന്റെ നേതൃത്വത്തിൽ പുഞ്ചവയൽ, കൂളിവയൽ, ..

Wayanad

ശ്രമദാനമായി റോഡിലെ കുഴികളടച്ചു

മാനന്തവാടി: റോഡിൽ രൂപപ്പെട്ട കുഴികളടച്ച് പ്രദേശവാസികളുടെ ശ്രമദാനം. മാനന്തവാടിയിലെ പ്രധാന റോഡായ ചെറ്റപ്പാലം-വള്ളിയൂർക്കാവ് ബൈപ്പാസ് ..

ഫലവൃക്ഷത്തൈകൾ നട്ട് മാതൃഭൂമി സീഡ് പ്രവർത്തകർ

മാനന്തവാടി: ജി.വി.എച്ച്.എസിലെ വി.എച്ച്.എസ്.സി. വിഭാഗം ‘മാതൃഭൂമി സീഡ്’ പ്രവർത്തകർ പാതയോരങ്ങളിൽ ഫലവൃക്ഷത്തൈകൾ നട്ടു. അവയ്ക്ക് ലോഹവല ..

ആട്ടിൻകൂട് നിർമിച്ചു

മാനന്തവാടി: എടവക ഗ്രാമപ്പഞ്ചായത്തിലെ പതിനേഴാം വാർഡിൽ തൊഴിലുറപ്പ് പദ്ധതിയുടെ മെറ്റീരിയൽ പ്രവൃത്തിയിൽ ഉൾപ്പെടുത്തി ആട്ടിൻകൂട് നിർമിച്ചു ..

അച്ചപ്പൻ വൈദ്യരുടെ നിര്യാണത്തിൽ അനുശോചിച്ചു

മാനന്തവാടി: പാരമ്പര്യ പച്ചമരുന്ന് വൈദ്യൻ വേങ്ങണ അച്ചപ്പന്റെ നിര്യാണത്തിൽ സെൻറർ ഫോർ ട്രൈബൽ മെഡിസിൻ എക്സിക്യൂട്ടീവ് യോഗം അനുശോചിച്ചു ..

ബോർഡുകൾ നീക്കണം

മാനന്തവാടി: നഗരസഭാ പരിധിയിൽ അനുമതിയില്ലാതെ ഏജൻസികളും സംഘടനകളും സ്ഥാപനങ്ങളും വ്യക്തികളും രാഷ്ട്രീയപ്പാർട്ടികളും സ്ഥാപിച്ചിട്ടുള്ള ..

കൂട്ടായ്മയൊരുക്കി

മാനന്തവാടി: കണിയാരം പ്രഭാത് വായനശാല വയോജനവേദി മുതിർന്ന പൗരന്മാരുടെ കൂട്ടായ്മ എം.എഫ്. ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു. കെ.ജി. ജോയ്, കെ ..

ശുചീകരണകിറ്റ് നൽകി

മാനന്തവാടി: കേന്ദ്രസർക്കാരിന്റെ ‘സ്വച്ഛതാ പക് വാദ’ പദ്ധതിയുടെ ഭാഗമായി ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ കോഴിക്കോട് ഏരിയാഓഫീസും മാനന്തവാടി ..

റേഡിയോഗ്രാഫറെ മാറ്റരുതെന്നാവശ്യപ്പെട്ട് എച്ച്.എം.സി. അംഗങ്ങളുടെ പ്രതിഷേധം

മാനന്തവാടി: ജില്ലാ ആശുപത്രിയിലെ റേഡിയോഗ്രാഫറെ മാറ്റുന്നതുമായി ബന്ധപ്പെട്ട് ഒരുവിഭാഗം എച്ച്.എം.സി. അംഗങ്ങളുടെ പ്രതിഷേധം. വെള്ളിയാഴ്ച ..

Mananthavadi camera installed

മാനന്തവാടിയിൽ ക്യാമറകൾ സ്ഥാപിച്ചു

മാനന്തവാടി: പട്ടണത്തിൽ ക്യാമറകൾ സ്ഥാപിച്ചു. കളക്ടറുടെ റോഡ് സുരക്ഷാ ഫണ്ടിൽ ഉൾപ്പെടുത്തി എട്ടുലക്ഷം രൂപ ചെലവിൽ 17 ക്യാമറകളാണ് പട്ടണത്തിന്റെ ..

യൂത്ത് കോൺഗ്രസ് പ്രകടനം

മാനന്തവാടി: പി.എസ്.സി. യുടെ വിശ്വാസ്യത തകർക്കുന്ന സമീപനമാണ് ഭരണകൂട- ഉദ്യോഗസ്ഥ കൂട്ടുകെട്ട് സ്വീകരിക്കുന്നതെന്നാരോപിച്ച് യൂത്ത് കോൺഗ്രസ് ..

കംബ്ലാൻനാട്ടി ഫോട്ടോ പ്രദർശനം

മാനന്തവാടി: മുതിർന്ന ഫോട്ടോഗ്രാഫർ എ.ജെ. ചാക്കോയുടെ ‘കംബ്ലാൻ നാട്ടി’ ഫോട്ടോ പ്രദർശനം പഴശ്ശിരാജാ സ്മാരക ഗ്രന്ഥാലയത്തിൽ തുടങ്ങി. നെൽക്കൃഷിയുമായി ..

സൂക്ഷിക്കുക, മാനന്തവാടി ഇന്നു മുതൽ നിങ്ങളെ ക്യാമറയിൽ വീക്ഷിക്കും

മാനന്തവാടി: പട്ടണം വെള്ളിയാഴ്ച മുതൽ പോലീസിന്റെ ക്യാമറക്കണ്ണിൽ. ഗാന്ധി പാർക്ക്, മൈസൂരു റോഡ് കവല, എൽ.എഫ്. യു.പി. സ്കൂൾ കവല, വള്ളിയൂർക്കാവ് ..