Related Topics
കോവിഡ് പ്രാഥമിക ചികിത്സാകേന്ദ്രത്തിലേക്ക് സഹായങ്ങൾ നൽകി

കോവിഡ് പ്രാഥമിക ചികിത്സാകേന്ദ്രത്തിലേക്ക് സഹായങ്ങൾ നൽകി

മമ്പാട് : പഞ്ചായത്തിലെ കോവിഡ് പ്രാഥമിക ചികിത്സാകേന്ദ്രത്തിലേക്ക് വ്യക്തികളും സംഘടനകളും ..

വൈദ്യുതി മുടങ്ങും
തരിശുരഹിത മമ്പാട്
സർവേ തുടങ്ങി

കോവിഡ് പ്രതിരോധം : മമ്പാട് എം.ഇ.എസ്. കോളേജിൽ ചികിത്സാകേന്ദ്രമൊരുക്കും

മമ്പാട് : എം.ഇ.എസ്. മമ്പാട് കോളേജിൽ ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സൗകര്യമൊരുക്കാൻ പഞ്ചായത്ത് തീരുമാനം. ഇതിന്റെ മുന്നോടിയായി ജനപ്രതിനിധികളും ..

മമ്പാട്ട് അഞ്ച് വാർഡുകൾ കണ്ടെയ്ൻമെൻറ് സോണിൽ

മമ്പാട് : കോവിഡ്-19 സമൂഹവ്യാപന സാധ്യത കണക്കിലെടുത്ത് മമ്പാട് പഞ്ചായത്തിലെ അഞ്ച് വാർഡുകൾ കണ്ടെയ്ൻമെൻറ് സോണിൽ ഉൾപ്പെടുത്തി. മമ്പാട് ..

പുസ്തകം പ്രകാശനംചെയ്തു

പുസ്തകം പ്രകാശനംചെയ്തു

മമ്പാട് : മമ്പാട് എം.ഇ.എസ്. കോളേജ് അധ്യാപകൻ ഡോ. രാജേഷ് മോൻജി, കാലിക്കറ്റ് സർവകലാശാല മലയാളവിഭാഗം ഗവേഷകൻ എം.സി. വിജിത് എന്നിവർചേർന്ന് ..

താക്കോൽ കൈമാറി

മമ്പാട് : കഴിഞ്ഞ പ്രളയത്തിൽ വീടുകൾ തകർന്ന കുടുംബങ്ങൾക്ക് എറണാകുളം സ്വദേശി ഷാജഹാൻ ഹാജി നിർമിച്ച വീടുകളുടെ താക്കോൽ കൈമാറി. ഏഴു വീടുകളാണ് ..

പ്രതിസന്ധികൾ ഒഴിയുന്നു : പൂക്കാലം വരവേൽക്കാൻ കർഷകർ

പ്രതിസന്ധികൾ ഒഴിയുന്നു : പൂക്കാലം വരവേൽക്കാൻ കർഷകർ

മമ്പാട് : ചെണ്ടുമല്ലി കർഷകർ രണ്ടാംവിളയ്ക്കുള്ള തയ്യാറെടുപ്പിലാണ്. പരീക്ഷണാർഥം ഇറക്കിയ കൃഷി കോവിഡ് കുരുക്കിൽ ഉലഞ്ഞെങ്കിലും തിരിച്ചുവരാനാകുമെന്ന ..

അനുമോദിച്ചു

മമ്പാട് : തോട്ടിന്റക്കര, പൊങ്ങല്ലൂർ പ്രദേശങ്ങളിൽ പ്ലസ്‌ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയവരെ വാർഡ് കോൺഗ്രസ് സമിതി അനുമോദിച്ചു ..

ഉണ്ണി ഹൈദർ മടങ്ങി; മൈതാനങ്ങൾ മൂകമായി

ഉണ്ണി ഹൈദർ മടങ്ങി; മൈതാനങ്ങൾ മൂകമായി

മമ്പാട് : കടന്നുപോകുന്ന വഴികൾ വൃത്തിയും വെടിപ്പുമുള്ളതാകണം സെവൻസ് റഫറിയായിരുന്ന കാഞ്ഞിരാല ഉണ്ണി ഹൈദറിന്. ഇല്ലെങ്കിൽ സ്വയം ചൂലെടുക്കും ..

സാന്ത്വന കേന്ദ്രത്തിന്തുക കൈമാറി

സാന്ത്വന കേന്ദ്രത്തിന്തുക കൈമാറി

മമ്പാട് : പിതാവിന്റെ സ്മരണയ്ക്കായി മക്കളുടെ കാരുണ്യപ്രവർത്തനം. മമ്പാട് പാലത്തിങ്ങലിലെ പരേതനായ എം.സി. അബൂബക്കറിന്റെ മക്കളാണ് കാരുണ്യപ്രവർത്തനങ്ങൾക്കായി ..

ഡയറി വിതരണം

മമ്പാട് : കോവിഡ്-19 നിയന്ത്രണനടപടികളുടെ ഭാഗമായി മമ്പാട് ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിലെ എൻ.എസ്.എസ്. വിദ്യാർഥികൾ യാത്രക്കാരുടെയും ..

കോവിഡ് നിയമം ലംഘിച്ച് പൊതുയോഗം; പോലീസ് കേസെടുത്തു

മമ്പാട് : കോവിഡ് നിയമം ലംഘിച്ച് പൊതുയോഗം നടത്തിയതിന് മമ്പാട്ട് യു.ഡി.എഫ്. പ്രവർത്തകർക്കെതിരേ കേസ്. കണ്ടാലറിയുന്ന 20-ഓളം പേർക്കെതിരേയാണ് ..

മമ്പാട് കോളേജിൽ സാമൂഹികസേവന പദ്ധതി തുടങ്ങി

മമ്പാട് : സാമൂഹികസേവന രംഗത്തെ ഉന്നമനം ലക്ഷ്യമിട്ട് എം.ഇ.എസ്. കോളേജിൽ (ക്രെസ്റ്റ്) പദ്ധതി തുടങ്ങി. അധ്യാപകരുടേയും പൂർവ വിദ്യാർഥികളുടേയും ..

കാണാതായ മരത്തടികൾ കണ്ടെടുത്തു; പഞ്ചായത്തിന് കൈമാറി

കാണാതായ മരത്തടികൾ കണ്ടെടുത്തു; പഞ്ചായത്തിന് കൈമാറി

മമ്പാട് : മമ്പാട് പഞ്ചായത്തിൽ ലേലംചെയ്യാനായി നടപടികൾ സ്വീകരിക്കുന്നതിനിടെ കാണാതായ മരത്തടികൾ കണ്ടെടുത്തു. എടവണ്ണ മുണ്ടേങ്ങരയിലെ സ്വകാര്യമില്ലിൽനിന്നാണ് ..

കോവിഡ് നോഡൽ ഓഫീസറെ അനുമോദിച്ചു

മമ്പാട് : കോവിഡ്-19 ജില്ലാ നോഡൽ ഓഫീസർ ഡോ. ഷിനാസ് ബാബുവിനെ മമ്പാട് പഞ്ചായത്ത് ഡി.എ.പി.ൽ. (ഡിഫ്രൻഡ്‌ലി ഏബിൾഡ് പീപ്പിൾസ് ലീഗ്) അനുമോദിച്ചു ..

യു.ഡി.വൈ.എഫ്. പ്രതിഷേധിച്ചു

മമ്പാട് : പഞ്ചായത്ത് വൈസ് പ്രസിഡന്റ് പന്താർ മുഹമ്മദിനെതിരേ സി.പി.എം. നടത്തുന്ന ആരോപണങ്ങളിൽ പ്രതിഷേധിച്ച് യു.ഡി.വൈ.എഫ്. പ്രവർത്തകർ ..

ഇഗ്നോ അപേക്ഷ ക്ഷണിച്ചു

മമ്പാട് : എം.ഇ.എസ്. മമ്പാട് കോളേജിലെ ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റി പഠനകേന്ദ്രത്തിൽ ബി.എ, ബി.കോം, എം.എ. ഇംഗ്ലീഷ്, സർട്ടിഫിക്കറ്റ് ..

മരം കടത്തൽ; നടപടിയാവശ്യപ്പെട്ട്മമ്പാട്ട് സി.പി.എം. പ്രതിഷേധം

മരം കടത്തൽ; നടപടിയാവശ്യപ്പെട്ട്മമ്പാട്ട് സി.പി.എം. പ്രതിഷേധം

മമ്പാട് : പുള്ളിപ്പാടം ആരോഗ്യ ഉപകേന്ദ്രം പരിസരത്തെ മരത്തടികൾ വില്പന നടത്തിയ സംഭവത്തിൽ വൈസ് പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ട് സി.പി ..

ആദരിച്ചു

മമ്പാട് : കോവിഡ്-19 നോഡൽ ഓഫീസർ ഡോ. ഷിനാസ് ബാബുവിനെ വടപുറം യൂത്ത് ലീഗ് കമ്മിറ്റി ആദരിച്ചു. പ്രസിഡന്റ് സി.ടി. ബാബു, സെക്രട്ടറി കെ.എ ..

ഡോ. ഷിനാസ് ബാബുവിന് ആദരം

മമ്പാട് : കോവിഡ് രോഗികളെ ജീവിതത്തിലേക്ക് കൈപിടിച്ച ഡോ. ഷിനാസ് ബാബുവിന് ജൻമനാട്ടിൽ ആദരം. വടപുറം യൂത്ത് കോൺഗ്രസ് സമിതിയാണ് ആദരച്ചടങ്ങ് ..

പിന്നെ

പിന്നെ

മമ്പാട് : 2018-ൽ പ്രളയത്തിൽ തകർന്ന പാലം പുനർ നിർമിച്ചു. വണ്ടൂർ-മമ്പാട് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കൂട്ടിലങ്ങാടി പറക്കോട് പാലമാണ് ..

ദിയയുടെ സമ്പാദ്യക്കുടുക്ക ദുരിതാശ്വാസനിധിയിലേക്ക്

ദിയയുടെ സമ്പാദ്യക്കുടുക്ക ദുരിതാശ്വാസനിധിയിലേക്ക്

മമ്പാട് : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് മമ്പാട് ടാണയിലെ വിദ്യാർഥിനി സമ്പാദ്യക്കുടുക്ക കൈമാറി. കുപ്പനത്ത് സിയാസിന്റെ മകൾ ..

അഴുക്കുചാലിൽ കുടുങ്ങിയ കാളയെ രക്ഷപ്പെടുത്തി

മമ്പാട് : ലോറിയിൽനിന്ന്‌ ഇറക്കുന്നതിനിടെ ഓടിയ കാള അഴുക്കുചാലിൽ വീണു. വീതികുറഞ്ഞ ചാലിൽനിന്ന് കരകയറാനാകാതെ കുടുങ്ങിയ കാളയെ അഗ്നിരക്ഷാസേനയെത്തി ..

ഓടായിക്കൽ റഗുലേറ്റർ കം -ബ്രിഡ്ജ് റോഡ് നന്നാക്കി

മമ്പാട് : കുഴികൾനിറഞ്ഞ് ഗതാഗതം ദുഷ്കരമായ മമ്പാട് ഓടായിക്കൽ റഗുലേറ്റർ കം -ബ്രിഡ്ജിന്റെ അനുബന്ധറോഡ് താത്കാലികമായി നന്നാക്കി. സി.പി ..

ഈ കൃഷിക്കൊരു പ്രൊഫഷണൽ ടച്ച്

ഈ കൃഷിക്കൊരു പ്രൊഫഷണൽ ടച്ച്

മമ്പാട് : താളിപ്പൊയിലിലെ മൂന്നര ഏക്കർ തരിശിടം ഇപ്പോൾ പച്ചപ്പിൽ മുങ്ങി. മെഡിക്കൽ വിദ്യാർഥികളും എൻജിനീയർമാരും എൻജിനീയറിങ് വിദ്യാർഥികളും ..

കോവിഡ് പ്രതിരോധം: പഞ്ചായത്ത് ഓഫീസിലേക്ക് ഉപകരണങ്ങൾ നൽകി

കോവിഡ് പ്രതിരോധം: പഞ്ചായത്ത് ഓഫീസിലേക്ക് ഉപകരണങ്ങൾ നൽകി

മമ്പാട് : കോവിഡ് നിയന്ത്രണ നടപടികളുടെ ഭാഗമായി മമ്പാട് പഞ്ചായത്തോഫീസിലും പ്രാഥമികാരോഗ്യ കേന്ദ്രത്തിലും ഹാൻഡ്‌ലെസ്സ് സാനിറ്റൈസർ സ്റ്റാൻഡുകൾ ..

പ്രതിഷേധസംഗമം

മമ്പാട് : പ്രവാസിവിരുദ്ധ നിലപാടിനെതിരേ മുസ്‌ലിംലീഗ് പഞ്ചായത്ത് സമിതി സംഗമം നടത്തി. പുന്നപ്പാല അബ്ദുൽകരീം അധ്യക്ഷത വഹിച്ചു. നൗഷാദ് ..

വിയർത്ത്‌ സമ്പാദിച്ച മാലയാണത്; കള്ളാ തിരിച്ചുകൊടുത്തേക്കൂ

വിയർത്ത്‌ സമ്പാദിച്ച മാലയാണത്; കള്ളാ തിരിച്ചുകൊടുത്തേക്കൂ

മമ്പാട് : തൊഴിലുറപ്പിൽ പണിയെടുത്ത് വിയർപ്പൊഴുക്കിയാണ് ആ വയോധിക രണ്ടുപവന്റെ സ്വർണമാല സന്പാദിച്ചത്. ആ വിയർപ്പിന്റെ വിലയറിയാത്തൊരു കള്ളൻ ..

ബൈത്തുറഹ്‌മ ഭവനത്തിന് കട്ടിളവെച്ചു

ബൈത്തുറഹ്‌മ ഭവനത്തിന് കട്ടിളവെച്ചു

മമ്പാട് : പ്രളയത്തിൽ വീട്‌ തകർന്ന ബീമ്പുങ്ങലിലെ കുടുംബത്തിന് അബുദാബി ജില്ലാ കെ.എം.സി.സിയുടെ നേതൃത്വത്തിൽ നിർമിച്ചുനൽകുന്ന വീടിന്റെ ..

ആധാരമായി, ഇനി ലൈഫിൽ വീടൊരുങ്ങും

ആധാരമായി, ഇനി ലൈഫിൽ വീടൊരുങ്ങും

മമ്പാട് : പഞ്ചായത്തിൽ ലൈഫ് ഭവനപദ്ധതിയിൽ മൂന്നാംഘട്ട പട്ടികയിൽ ഉൾപ്പെട്ടവർക്ക് ഭൂരേഖ കൈമാറി. 119 ഭൂ രഹിതരിൽ രജിസ്‌ട്രേഷൻ നടപടികൾ പൂർത്തീകരിച്ച ..

മമ്പാട്ട് പ്രളയ ദുരന്തനിവാരണ സമിതി യോഗംചേർന്നു

മമ്പാട് : പഞ്ചായത്തിൽ പ്രളയ ദുരന്തനിവാരണ സമിതി യോഗം ചേർന്നു. പ്രളയസാധ്യതാ പ്രദേശങ്ങളിൽ സന്നദ്ധസേവകരെ ഉൾപ്പെടുത്തി യോഗം ചേരാൻ തീരുമാനിച്ചു ..

ദുരന്തനിവാരണ സമിതി യോഗംചേർന്നു

മമ്പാട് : പഞ്ചായത്തിൽ പ്രളയ ദുരന്തനിവാരണ സമിതി യോഗം ചേർന്നു. പ്രളയസാധ്യതാ പ്രദേശങ്ങളിൽ സന്നദ്ധസേവകരെ ഉൾപ്പെടുത്തി യോഗം ചേരാൻ തീരുമാനിച്ചു ..

മാസ്‌കുകൾ നൽകി

മാസ്‌കുകൾ നൽകി

മമ്പാട് : അത്താണിക്കുന്ന് നാസ്‌ക് പ്രവാസി കൂട്ടായ്മയുടെ നേതൃത്വത്തിൽ നാനൂറിലേറെ കുടുംബങ്ങൾക്ക് മാസ്‌കുകൾ വിതരണംചെയ്തു. പഞ്ചായത്ത് ..

മുസ്‌ലിംലീഗ് പ്രതിഷേധം

മമ്പാട് : വൈദ്യുതിബിൽ വർധനയ്ക്കെതിരേ മുസ്‌ലിംലീഗിന്റെ നേതൃത്വത്തിൽ സമരപരമ്പര നടത്തി. മമ്പാട് കെ.എസ്.ഇ.ബി. ഓഫീസിലേക്ക് നടത്തിയ പ്രതിഷേധപ്രകടനം ..

പ്രളയ മുന്നൊരുക്കം: മമ്പാട്ട് യോഗം ചേർന്നു

മമ്പാട് : കാലവർഷമായതോടെ പ്രളയമുണ്ടായാൽ മുൻകരുതൽ സ്വീകരിക്കുന്നതിന്റെ ഭാഗമായി മമ്പാട് പഞ്ചായത്തിൽ യോഗം ചേർന്നു. വണ്ടൂർ ബ്ലോക്ക് പഞ്ചായത്ത് ..

ശുചീകരണം നടത്തി

മമ്പാട് : പ്രീ മൺസൂൺ ക്യാമ്പയിനിന്റെ ഭാഗമായി മമ്പാട് പഞ്ചായത്തിൽ സമ്പൂർണ ശുചീകരണയജ്ഞം തുടങ്ങി. വാർഡംഗങ്ങളുടെ നേതൃത്വത്തിൽ തൊഴിലുറപ്പു ..

വൈദ്യുതി ചതിച്ചു; പഠനവുംകുടിവെള്ളവും മുടങ്ങി

മമ്പാട് : കെ.എസ്.ഇ.ബി. പരിധിയിൽ പലയിടത്തും 12 മണിക്കൂറിലേറെ സമയം വൈദ്യുതി മുടങ്ങി. തിങ്കളാഴ്ച പുലർച്ചേ മുടങ്ങിയ വൈദ്യുതി പലയിടത്തും ..

കെ.പി.സി.ടി.എ. പ്രതിഷേധ ദിനാചരണം

മമ്പാട് : പി.ജി. വെയ്‌റ്റേജ് പിൻവലിച്ചതിനും ഉന്നത വിദ്യാഭ്യാസത്തെ തകർക്കുന്ന സർക്കാർ നിലപാടുകൾക്കുമെതിരേ കേരള പ്രൈവറ്റ് കോളേജ് ടീച്ചേഴ്‌സ് ..

സുഭിക്ഷ കേരളം: സി.പി.എം. നേതൃത്വത്തിൽ പച്ചക്കറിക്കൃഷി തുടങ്ങി

സുഭിക്ഷ കേരളം: സി.പി.എം. നേതൃത്വത്തിൽ പച്ചക്കറിക്കൃഷി തുടങ്ങി

മമ്പാട് : കേരള സർക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി സി.പി.എം. ലോക്കൽസമിതിയുടെ നേതൃത്വത്തിൽ മമ്പാട്ട് പച്ചക്കറിക്കൃഷി തുടങ്ങി ..

കൈകഴുകാൻ സൗകര്യമൊരുക്കി

മമ്പാട് : എം.ഇ.എസ്. യൂത്ത്‌വിങ്ങും െറയിൻബോ ക്ലബ്ബും ചേർന്ന് മമ്പാടങ്ങാടിയിൽ ഹാൻഡ്‌വാഷ് കേന്ദ്രമൊരുക്കി. പഞ്ചായത്ത് പ്രസിഡന്റ് സമീന ..

പെരുന്നാൾ പുടവയില്ല; തുക ദുരിതശ്വാസത്തിന്

മമ്പാട് : ടാണയിലെ കാഞ്ഞിരാല ഫിദിലിനും അനുജത്തി ഫിദയ്ക്കും ഇത്തവണ പെരുന്നാൾ പുടവയില്ലായിരുന്നു. പുതുവസ്ത്രങ്ങൾ വാങ്ങാനായി കരുതിവെച്ച ..

ഉഷ ട്രാക്ടർ ഓടിച്ച് നിലമൊരുക്കി  : രാജീവ് കോളനിയിൽ പെൺകൂട്ടായ്മയിൽ കരനെൽക്കൃഷി

ഉഷ ട്രാക്ടർ ഓടിച്ച് നിലമൊരുക്കി : രാജീവ് കോളനിയിൽ പെൺകൂട്ടായ്മയിൽ കരനെൽക്കൃഷി

മമ്പാട് : പെൺകൂട്ടായ്മയിൽ രാജീവ് കോളനി പരിസരത്തെ രണ്ടര ഏക്കർ തരിശുഭൂമിയിൽ ഇനി നെല്ല് വിളയും. ഒരേക്കർ സ്ഥലത്ത് പച്ചക്കറിക്കൃഷിയും ..

ഓടായിക്കൽ ജലസേചനപദ്ധതി സർവേ തുടങ്ങി

ഓടായിക്കൽ ജലസേചനപദ്ധതി സർവേ തുടങ്ങി

മമ്പാട് : ചാലിയാറിൽ ഓടായിക്കൽ ചെറുകിട ജലസേചന പദ്ധതിക്ക് ജനപ്രതിനിധികളുടെയും വകുപ്പ് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ സർവേ നടപടികൾ തുടങ്ങി ..

സി.കെ. റാഷിദിന് ജൻമനാടിന്റെ അനുമോദനം

സി.കെ. റാഷിദിന് ജൻമനാടിന്റെ അനുമോദനം

മമ്പാട് : മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരേ മനോഹര ഗോൾ നേടിയ മമ്പാട് നടുവക്കാടിലെ സി.കെ. റാഷിദ് മനുവിന് ജൻമനാടിന്റെ അനുമോദനം. ഐക്യ കലാകായിക ..

പ്രൊഫ.സി.വി.എൻ. സാഹിത്യ പുരസ്‌കാരത്തിന് കൃതികൾ ക്ഷണിച്ചു

മമ്പാട് : മമ്പാട് എം.ഇ.എസ്. കോളേജ് ആദ്യ മലയാള അധ്യാപകനും സ്വാതന്ത്ര്യ സമരസേനാനിയും വാഗ്മിയുമായിരുന്ന പ്രൊഫ. സി.വി.എൻ. നമ്പൂതിരിയുടെ ..

ഓടായിക്കൽ ജലസേചനപദ്ധതി; സർവേ നാളെ തുടങ്ങും

ഓടായിക്കൽ ജലസേചനപദ്ധതി; സർവേ നാളെ തുടങ്ങും

മമ്പാട് : ഓടായിക്കൽ റഗുലേറ്റർ കം -ബ്രിഡ്ജ് ജലസേചനപദ്ധതിക്ക് സർവേ നടത്തുന്നതിന് നടപടികളായി. കനാൽപണികൾക്ക് പദ്ധതി സമർപ്പിക്കുന്നതിന്റെ ..