ഒരുതുണ്ട് ഭൂമിക്കായി സമരം തുടങ്ങിയിട്ട് മൂന്നരവർഷം

മംഗലംഡാം: കടപ്പാറ മൂർത്തിക്കുന്ന് കോളനിയിലെ ആദിവാസികൾ ഒരുതുണ്ട് ഭൂമിക്കായി സമരം ..

സ്‌കൂൾ വെബ് സൈറ്റ് ഉദ്ഘാടനം
കടപ്പാറയിൽ കുരുമുളകിന് ചീയലും മഞ്ഞളിപ്പും വ്യാപകം
Mamgalamdam
തളികക്കല്ലിലേക്ക് റോഡും പാലവും പണിയുമെന്ന് മന്ത്രിയുടെ ഉറപ്പ്
adivasi colony

39 വർഷമായുള്ള കാത്തിരിപ്പാണ്, റോഡിനും പാലത്തിനുമായി

മംഗലംഡാം: തളികക്കല്ല് ആദിവാസിക്കോളനിയിലെ 52 കുടുംബങ്ങൾ റോഡിനും പാലത്തിനുമായുള്ള കാത്തിരിപ്പ് തുടങ്ങിയിട്ട് 39 വർഷം പിന്നിട്ടു. എന്ന് ..

കടപ്പാറയിൽ ആദിവാസിയുവാവ് ഒഴുക്കിൽപ്പെട്ടു

മംഗലംഡാം: കടപ്പാറയിൽ തോട് കടക്കുന്നതിനിടെ ആദിവാസിയുവാവ് ഒഴുക്കിൽപ്പെട്ടു. തളികക്കല്ല് ആദിവാസികോളനിയിലെ പരേതനായ സുബ്രഹ്മണ്യന്റെ മകൻ ..

വീടിന്റെ ചുമരിടിഞ്ഞു

മംഗലംഡാം: കല്ലാനക്കരയിൽ കെ.സി. ആറുമുഖന്റെ വീടിന്റെ അടുക്കളഭാഗത്തെ ചുമരിടിഞ്ഞു. വെള്ളിയാഴ്ച പുലർച്ചെയായിരുന്നു സംഭവം. അടുക്കളയിൽ ..

ഓണത്തിന്‌ തൃപ്പുത്തരി ഒരുക്കി സീഡ്‌ ക്ലബ്ബംഗങ്ങൾ

മംഗലം: ഓണാഘോഷത്തിന്റെ ഭാഗമായി മംഗലം ഗാന്ധിസ്മാരക യു.പി. സ്കൂളിൽ ‘മാതൃഭൂമി’ സീഡ്‌ ക്ലബ്ബിന്റെ നേതൃത്വത്തിൽ പുത്തരിയുണ്ണൽ സംഘടിപ്പിച്ചു ..

മംഗലംഡാമിന്റെ ആറ് ഷട്ടറുകൾ ഉയർത്തി

മംഗലംഡാം: ശക്തമായ മഴയിൽ ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന് മംഗലംഡാമിന്റെ ആറ് ഷട്ടറുകളും 10 സെന്റിമീറ്ററാക്കി ഉയർത്തി. കഴിഞ്ഞ മാസം എട്ട് ..

palakkad

ഓണമെത്താറായിട്ടും കാട് മൂടി മംഗലംഡാം ഉദ്യാനം

മംഗലംഡാം: ഓണമെത്താറായിട്ടും മംഗലംഡാം ഉദ്യാനവും പരിസരവും കാടുകയറി മൂടിയനിലയിൽ. അണക്കെട്ടിന്റെ ഷട്ടറുകൾ തുറക്കുന്നതിനാൽ ഏറ്റവുംകൂടുതൽ ..

മുള്ളൻപന്നിയുടെ ആക്രമണത്തിൽ പരിക്ക്

മംഗലംഡാം: റബ്ബർ ടാപ്പിങ്ങിനിടെ മുള്ളൻപന്നിയുടെ ആക്രമണത്തിൽ 63-കാരന് പരിക്കേറ്റു. ശനിയാഴ്ച രാവിലെ കരിങ്കയം വി.ആർ.ടി. വെട്ടുകല്ലുപുറത്ത് ..

ജൂനിയർ നെറ്റ്‌ബോൾ ചാമ്പ്യൻഷിപ്പ്: മംഗലംഡാം ലൂർദ്മാത ജേതാക്കൾ

മംഗലംഡാം: ജില്ലാ ജൂനിയർ നെറ്റ്‌ബോൾ ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിഭാഗത്തിൽ മംഗലംഡാം ലൂർദ്മാത എച്ച്.എസ്.എസ് ..

മംഗലംഡാം-വീട്ടിക്കൽക്കടവ് റോഡ് തകർച്ചയിൽ

മംഗലംഡാം: മംഗലംഡാം-വീട്ടിക്കൽക്കടവ് റോഡ് തകർച്ചയിൽ. മംഗലംഡാമിൽനിന്ന്‌ പയ്യാംകോട്, അടിപ്പരണ്ട, ഒലിപ്പാറ, കയറാടി, നെന്മാറ ഭാഗങ്ങളിലേക്ക് ..

വീഴ്‌ലി പുഴയോരത്തുളള ട്രാൻസ്ഫോർമർ അപകടഭീഷണിയിൽ

മംഗലംഡാം: മംഗലംഡാം - വീഴ്‌ലി റോഡിൽ വീഴ്‌ലി പാലത്തിനുസമീപം പുഴയോരത്ത് സ്ഥാപിച്ചിട്ടുള്ള ട്രാൻസ്ഫോർമർ അപകടഭീഷണിയിൽ. കഴിഞ്ഞവർഷവും ഈവർഷവും ..

ക്യാമ്പുകൾ അവസാനിപ്പിച്ചു

മംഗലംഡാം: മഴ കുറഞ്ഞതോടെ ഓടംതോട്ടിലെയും ഉപ്പുമണ്ണിലെയും മൂന്ന് ദുരിതാശ്വാസക്യാമ്പുകൾ പിരിച്ചുവിട്ടു. ഉരുൾപൊട്ടൽ ഭീഷണിയെത്തുടർന്ന് ..

എല്ലാ മഴക്കാലത്തും ക്യാമ്പിൽ കഴിയേണ്ടിവരുമോ

മംഗലംഡാം: ഇതിനൊരു പരിഹാരമുണ്ടാകില്ലേ... എല്ലാ മഴക്കാലത്തും ദുരിതാശ്വാസക്യാമ്പിൽ കഴിയേണ്ടിവരുമോ... മംഗലംഡാമിനുസമീപം ഉപ്പുമണ്ണിൽ വിള്ളൽവീണ ..

തോട് ഗതിമാറിയൊഴുകി; അഞ്ച് കുടുംബങ്ങൾ ഭീതിയിൽ

മംഗലംഡാം: ഓടംതോട് സി.വി.എം. കുന്നിൽ തോട് വഴിമാറി ഒഴുകിയതിനെത്തുടർന്ന് അഞ്ച് കുടുംബങ്ങൾ ഭീതിയിൽ. രാധാകൃഷ്ണൻ, ചറപറമ്പിൽ രവീന്ദ്രൻ, ..

ഭയം മാറാതെ ഓടംതോട്

മംഗലംഡാം: മഴയ്ക്ക് അല്പം ശമനമുണ്ടെങ്കിലും ക്യാമ്പുകളിൽനിന്ന് വീടുകളിലേക്ക് തിരിച്ചുപോകാൻ ഓടംതോട്ടിലെ കുടുംബങ്ങൾ ഭയക്കുകയാണ്. സുരക്ഷിതമെന്ന് ..

ഓടംതോട്ടിൽ ഉരുൾപൊട്ടലിൽ നശിച്ചത് 15 ഏക്കർ കൃഷി

മംഗലംഡാം: ഓടംതോട്ടിലെ ഉരുൾപൊട്ടലിൽ നശിച്ചത് 15 ഏക്കർ കൃഷി. ഓടംതോട് പടങ്ങിട്ടത്തോട്ടിൽ വ്യാഴാഴ്ച രണ്ട് തവണകളിലായി നാല് ഉരുൾപൊട്ടലുകളാണുണ്ടായത് ..

ഓടംതോട്ടിൽ റോഡിലെ ചെളി നീക്കിത്തുടങ്ങി

മംഗലംഡാം: ഓടംതോട്ടിൽ ഉരുൾപൊട്ടി റോഡിൽ അടിഞ്ഞുകൂടിയ കല്ലും ചെളിയും നീക്കിത്തുടങ്ങി. റവന്യൂ അധികൃതരുടെ നേതൃത്വത്തിൽ ജെ.സി.ബി. ഉപയോഗിച്ചാണ് ..

കുത്തൊഴുക്കിൽപ്പെട്ട് പരിക്കേറ്റ മ്ലാവിനെ രക്ഷപ്പെടുത്തി

മംഗലംഡാം: കടപ്പാറയിൽ കുത്തൊഴുക്കിൽപ്പെട്ട് പരിക്കേറ്റ മ്ലാവിനെ വനംവകുപ്പ് അധികൃതർ രക്ഷപ്പെടുത്തി. കടപ്പാറ തോടിനുസമീപം പരിക്കേറ്റ് ..

തളികക്കല്ലുകാർക്ക് അക്കരയിക്കരെ കടക്കാൻ ഇളകിയാടും പാലം

മംഗലംഡാം: തളികക്കല്ല് ആദിവാസി കോളനിയിലേക്കെത്തിച്ച ഭക്ഷണസാധനങ്ങൾ വാങ്ങി കുത്തിയൊഴുകുന്ന പോത്തൻതോടിനുകുറുകേ സാഹസികമായി കടന്ന് ആദിവാസിക്കുടുംബങ്ങൾ ..

ഓടംതോട്ടിൽ ഉരുൾപൊട്ടി വീട്ടുമുറ്റത്തുകൂടി ഒഴുകി; വിറങ്ങലിച്ച് രണ്ട് കുടുംബങ്ങൾ

മംഗലംഡാം: വ്യാഴാഴ്ചരാത്രി ഓടംതോട്ടിൽ വീണ്ടും ഉരുൾപൊട്ടി വീട്ടുമുറ്റത്തുകൂടി ഒഴുകി. തണ്ണിപ്പാറ സ്‌കറിയ, പല്ലാട്ടെ സിബി തുടങ്ങിയവരുടെ ..

Mamgalamdam

മംഗലംഡാമിൽ ഏഴിടങ്ങളിൽ ഉരുൾപൊട്ടി

മംഗലംഡാം: മലയോരമേഖലകളായ ഓടംതോട്, ചൂരുപാറ, കവിളുപാറ, വി.ആർ.ടി. എന്നിവിടങ്ങളിലായി ഏഴിടങ്ങളിൽ ഉരുൾപൊട്ടി. വനമേഖലയിൽ ഉരുൾപൊട്ടി വെള്ളം ..

ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിലേക്ക് മരം വീണു; യാത്രക്കാരി രക്ഷപ്പെട്ടു

മംഗലംഡാം: ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിനു മുകളിലേക്ക് മരം പാതി ഒടിഞ്ഞുവീണെങ്കിലും അധ്യാപികയായ യാത്രക്കാരി അദ്‌ഭുതകരമായി രക്ഷപ്പെട്ടു ..

വീടിന് തീപിടിച്ചു; ഭാഗികമായി കത്തിനശിച്ചു

മംഗലംഡാം: വീടിന് തീപിടിച്ച് ഭാഗികമായി കത്തിനശിച്ചു. മംഗലംഡാം അട്ടവാടി കുറവക്കാട്ട് ജോസ് മാത്യൂസിന്റെ വീടിനാണ് തീപിടിച്ചത്. അടുപ്പിൽനിന്ന് ..

ബലിതർപ്പണം

മംഗലംഡാം: എസ്.എൻ.ഡി.പി. ശാഖായോഗത്തിന്റെ നേതൃത്വത്തിൽ കർക്കടകവാവ് ബലിതർപ്പണം വ്യാഴാഴ്ചരാവിലെ അഞ്ച് മുതൽ ആരംഭിക്കും. പി.ടി.എ. യോഗംവടക്കഞ്ചേരി ..

ജൈവവൈവിധ്യ ഉദ്യാനം ഉദ്ഘാടനം

മംഗലംഡാം: ലൂർദ് മാതാ ഹയർ സെക്കൻഡറി സ്കൂളിൽ ഭാരത് സ്കൗട്ട്സ്‌ ആൻഡ് ഗൈഡ്‌സിന്റെ നേതൃത്വത്തിൽ നിർമിക്കുന്ന ജൈവവൈവിധ്യ ഉദ്യാനത്തിന്റെ ..

മംഗലംഡാമിൽ റബ്ബർത്തോട്ടത്തിൽ പുലി

മംഗലംഡാം: ടൗണിന്‌ സമീപം ഓട്ടുപാറയിൽ റബ്ബർത്തോട്ടത്തിൽ പട്ടാപ്പകൽ പുലിയെ കണ്ടു. വെള്ളിയാഴ്ച രാവിലെ ഒമ്പത് മണിയോടെ മരതനാട്ടെ ബിജുവിന്റെ ..

Mamgalamdam

കരിങ്കയം ഉപ്പുമണ്ണിൽ ആശ്വാസം തെല്ലുമില്ല.

മംഗലംഡാം: ഓരോ മഴപെയ്യുമ്പോഴും കരിങ്കയം ഉപ്പുമണ്ണിലെ കുടുംബങ്ങൾക്ക് ഭയമാണ്. വീടിനടുത്തുള്ള വിള്ളൽ വീണ കുന്ന് ഏതുനിമിഷവും താഴേക്ക് ഇടിഞ്ഞുവീഴുമെന്ന ..

കഴിഞ്ഞവർഷം ജലനിരപ്പ് പരമാവധി, ഇത്തവണ നിറയാതെ മംഗലംഡാം

മംഗലംഡാം: മംഗലംഡാമിൽ ഇത്തവണ ജലനിരപ്പ് താഴ്ന്നനിലയിൽ. ജില്ലയിൽ മംഗലംഡാമാണ് ആദ്യം നിറയാറുള്ളതെങ്കിലും 69.94 മീറ്റർ മാത്രമേ ജലനിരപ്പ് ..

കുടിവെള്ള പദ്ധതി ഉദ്ഘാടനം

മംഗലംഡാം: പൊൻകണ്ടം കുടിവെള്ള പദ്ധതി കെ.ഡി. പ്രസേനൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. നെന്മാറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി. രാമകൃഷ്ണൻ ..

മംഗലംഡാം കുടിവെള്ള പദ്ധതി: ആദ്യഘട്ട ജോലി തുടങ്ങി

മംഗലംഡാം: നാല് പഞ്ചായത്തുകളിലെ 1.5 ലക്ഷത്തോളം പേർക്ക് പ്രയോജനം ലഭിക്കുന്ന മംഗലംഡാം സമഗ്ര കുടിവെള്ളപദ്ധതിയുടെ ആദ്യഘട്ടജോലി തുടങ്ങി ..

എസ്.എൻ.ഡി.പി. യോഗം ശാഖാവാർഷികം

മംഗലംഡാം: എസ്.എൻ.ഡി.പി.യോഗം മംഗലംഡാം ശാഖായോഗം വാർഷികം വടക്കഞ്ചേരി യൂണിയൻ പ്രസിഡന്റ് കെ.എസ്. ബാബുരാജ് ഉദ്ഘാടനംചെയ്തു. വി. പരമേശ്വരൻ ..

ചെറുകുന്നം, വക്കാല പാടശേഖരങ്ങളിൽ 55 ഹെക്ടർ ഒന്നാംവിള ഉപേക്ഷിക്കേണ്ട അവസ്ഥയിൽ

മംഗലംഡാം: മൂപ്പെത്തിയ ഞാറ്‌ പറിച്ചുനടാൻ പാടങ്ങളിൽ വെള്ളമില്ലാത്തതിനെത്തുടർന്ന് വക്കാല, ചെറുകുന്നം പാടശേഖരങ്ങളിൽ 55 ഹെക്ടർ ഒന്നാംവിള ..

സെമിനാർ നടത്തി

മംഗലംഡാം: വൈ.എം.സി.എ. മംഗലംഡാം യൂണിറ്റിന്റെ നേതൃത്വത്തിൽ മഴക്കാല രോഗങ്ങളും പ്രതിവിധികളും എന്ന വിഷയത്തിൽ സെമിനാർ നടത്തി. സിസ്റ്റർ ..

പരിശീലന ക്യാമ്പ് സമാപിച്ചു

മംഗലംഡാം: ലൂർദ് മാതാ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന വേനൽക്കാല പരിശീലനക്ക്യാമ്പ് ‘ടാലന്റ് ഹണ്ട് 2019’ സമാപിച്ചു. സമാപനയോഗം സംസ്ഥാന സ്പോർട്‌സ് ..

കർഷകസമ്പർക്ക പരിപാടി

മംഗലംഡാം: ക്ഷീരവികസനവകുപ്പ് നെന്മാറ ബ്ലോക്ക് കർഷകസമ്പർക്ക പരിപാടി കെ.ഡി. പ്രസേനൻ എം.എൽ.എ. ഉദ്ഘാടനംചെയ്തു. സംഘം പ്രസിഡന്റ്‌ എം.എം ..

കർഷകസമ്പർക്ക പരിപാടി

മംഗലംഡാം: ക്ഷീരവികസനവകുപ്പ് നെന്മാറ ബ്ലോക്ക് കർഷകസമ്പർക്ക പരിപാടി കെ.ഡി. പ്രസേനൻ എം.എൽ.എ. ഉദ്ഘാടനംചെയ്തു. സംഘം പ്രസിഡൻറ് എം.എം. ..

ആദിവാസി വാച്ചർമാർക്ക് വേതനം നൽകിയില്ലെന്ന് പരാതി

മംഗലംഡാം: വേനൽക്കാലത്ത് വനത്തിൽ തീ കത്തുന്നത് തടയുന്നതിനായി തളികക്കല്ല് ആദിവാസിക്കോളനിയിൽനിന്ന് താത്കാലികമായി നിയോഗിച്ച വാച്ചർമാർക്ക് ..

മംഗലം പാലത്തിൽ മാലിന്യംതള്ളൽ പതിവാകുന്നു

മംഗലം: രാത്രിയുടെ മറവിൽ മംഗലം പാലത്തിൽ മാലിന്യംതള്ളൽ പതിവാകുന്നു. പാലത്തിലും ആറ്റിലുമെല്ലാം ഇറച്ചിമാലിന്യങ്ങൾ ചിതറി രൂക്ഷമായ ദുർഗന്ധമാണ് ..

വോളിബോൾ പരിശീലനം

മംഗലംഡാം: ജില്ലാ സ്‌പോർട്സ്‌ കൗൺസിലിന്റെ നേതൃത്വത്തിൽ മംഗലംഡാം സെന്റ് മേരീസ് പബ്ലിക് സ്കൂളിൽ വോളിബോൾ കോച്ചിങ് ആരംഭിച്ചു. ഫാ. രാജു ..

ജോലികൾ ഇഴഞ്ഞുനീങ്ങുന്നതിൽ കരാർ കമ്പനിക്കെതിരേ രൂക്ഷവിമർശം

മംഗലംഡാം: വിനോദസഞ്ചാര വികസനം ഇഴഞ്ഞുനീങ്ങുന്നതിൽ മംഗലംഡാം ഡെസ്റ്റിനേഷൻ മാനേജ്‌മെന്റ് കൗൺസിൽ യോഗത്തിൽ കരാർ കമ്പനിക്കെതിരേ രൂക്ഷവിമർശം ..

ഭാരവാഹികൾ

മംഗലംഡാം: മംഗലംഡാം ടൂറിസം പദ്ധതിയുടെ ജോലികൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് വ്യാപാരിവ്യവസായി ഏകോപനസമിതി മംഗലംഡാം യൂണിറ്റ് യോഗം ..

കരിങ്കയം സ്കൂളിൽ വോട്ടുചെയ്യാൻ കാത്തുനിന്നത് നാല് മണിക്കൂർ

മംഗലംഡാം: മലയോരമേഖലയായ കരിങ്കയത്തെ സെന്റ് മേരീസ് സ്‌കൂളിലെ ബൂത്തുകളിൽ ആളുകൾ വോട്ടുചെയ്യാൻ കാത്തുനിന്നത് നാല് മണിക്കൂറോളം. രാവിലെ ..

കടപ്പാറയിൽ ആനക്കൂട്ടമിറങ്ങി കൃഷി നശിപ്പിച്ചു

മംഗലംഡാം: കടപ്പാറ പോത്തൻതോട്ടിലും മേമലയിലും കാട്ടാനക്കൂട്ടമിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ പലതവണ ആനക്കൂട്ടം ..

വിഷുക്കൈനീട്ടം നൽകാനാകാതെ ലിജു യാത്രയായി

മംഗലംഡാം: രാവിലെ വീട്ടുകാർക്കൊപ്പം വിഷു ആഘോഷിച്ചശേഷം ഉച്ചയോടെ സഹോദരിക്കും മക്കൾക്കും വിഷുക്കൈനീട്ടം നൽകാനായി ഒടുകൂരിലെ വീട്ടിൽനിന്ന്‌ ..

നഷ്ടപ്പെട്ട അരലക്ഷം വീട്ടമ്മയ്ക്ക് തിരികെ നൽകി ബസ് ജീവനക്കാർ

മംഗലംഡാം: ബസിനുളളിൽ നിന്നും ലഭിച്ച അരലക്ഷം രൂപയടങ്ങിയ പഴ്‌സ് വീട്ടമ്മയെ തേടിപ്പിടിച്ച് തിരികെയേൽപ്പിച്ച് ബസ് ജീവനക്കാർ മാതൃകയായി ..