malappuram

കെ.എം. മാണിയെ ഒരിക്കൽക്കൂടി ഓർത്ത് മലപ്പുറം

മലപ്പുറം: കേരളരാഷ്ട്രീയം കണ്ട അപൂർവ നേതാവായ കെ.എം. മാണിയെ മലപ്പുറത്ത് സർവകക്ഷിയോഗം ..

എം.എൽ.എയുടെ അനുമോദനം 26-ന്
അനുമോദിച്ചു
താമരക്കുഴിയിൽ കുടിവെള്ളമൊരുക്കി റസി. അസോസിയേഷൻ

സി.ബി.എസ്.ഇ. ടോപ്പേഴ്‌സ് മീറ്റ്

മലപ്പുറം: മലപ്പുറം സെൻട്രൽ സഹോദയയും സി.ബി.എസ്.ഇ. സ്‌കൂൾ മാനേജ്‌മെന്റ്‌സ് അസോസിയേഷനും ചേർന്ന് സി.ബി.എസ്.ഇ. പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ ..

‘ഫിറ്റാ’വാൻ ഒരുക്കം തകൃതി

മലപ്പുറം: പുതിയ അധ്യയനവർഷം തുടങ്ങാറായതോടെ കെട്ടിടങ്ങളുടെ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റിനായി സ്കൂളുകൾ ശ്രമം തുടങ്ങി. അതത് തദ്ദേശസ്വയംഭരണ ..

പോലീസ്‌ കോൺസ്റ്റബിൾ: അളവെടുപ്പ് വീണ്ടും നടത്തുന്നു

മലപ്പുറം: ജില്ലയിൽ ഏപ്രിൽ രണ്ടിന്‌ പ്രസിദ്ധീകരിച്ച പോലീസ് കോൺസ്റ്റബിൾ(എ.പി.ബി.) കാറ്റഗറി നമ്പർ 657/17 തസ്തികയുടെ ചുരുക്കപ്പട്ടികയിൽ ..

അപേക്ഷ ക്ഷണിച്ചു

മലപ്പുറം: വാഴക്കാട് കോളജ് ഓഫ് അപ്ലൈഡ് സയൻസിൽ (ഐ.എച്ച്.ആർ.ഡി.) ബി.എസ്‌സി. കംപ്യൂട്ടർ സയൻസ്, ബി.എസ്‌സി. ഇലക്‌ട്രോണിക്‌സ്, ബി.കോം ..

ഐ.ടി പരിശീലനം പൂർത്തിയാക്കിയത്‌ 11,175 അധ്യാപകർ

മലപ്പുറം: പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി ജില്ലയിൽ 11,175 അധ്യാപകർ ഐ.ടി. പരിശീലനം പൂർത്തിയാക്കി. കേരള ഇൻഫ്രാസ്ട്രക്ചർ ..

സ്നേഹിത ഹെൽപ്‌ഡെസ്ക് മാറ്റി

മലപ്പുറം: ജില്ലാ കുടുംബശ്രീമിഷന്‌ കീഴിൽ പൂക്കോട്ടൂരിൽ പ്രവർത്തിച്ചിരുന്ന സ്നേഹിത ജെൻഡർ ഹെൽപ്‌ഡെസ്ക് മലപ്പുറം മൈലപ്പുറത്തേക്ക് മാറ്റി ..

തവനൂർ പാലം: സാമൂഹികാഘാത പഠനറിപ്പോർട്ട് സമർപ്പിച്ചു

മലപ്പുറം: തിരുനാവായ തവനൂർ പാലത്തിന്റെ നിർമാണത്തിനുള്ള സ്ഥലമെടുപ്പ് സംബന്ധിച്ച സാമൂഹികാഘാത പഠനറിപ്പോർട്ട് വിലയിരുത്തുന്നതിനായി രൂപവത്കരിച്ച ..

കാഷ് അവാർഡ് നൽകും

മലപ്പുറം: ജില്ലയിൽ എസ്.എസ്.എൽ.സി., പ്ലസ്ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ കേരള ഷോപ്പ്‌സ് ആൻഡ് കൊമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ..

പ്രതിഷ്ഠാദിനാഘോഷം

മലപ്പുറം: വള്ളുവമ്പ്രം ചങ്ങമംഗലം വിഷ്ണുക്ഷേത്രത്തിൽ പ്രതിഷ്‌ഠാദിനാഘോഷം ഞായറാഴ്ച നടക്കും. ക്ഷേത്രംതന്ത്രി ഇടവലത്ത് പുടയൂർ കുബേരൻ ..

ഖാദർകമ്മിറ്റി റിപ്പോർട്ട് നടപ്പാക്കുന്നതിനെതിരേ സംയുക്ത യോഗം

മലപ്പുറം: ഖാദർകമ്മിറ്റി റിപ്പോർട്ട് നടപ്പാക്കാൻ സർക്കാർ കാണിക്കുന്ന വ്യഗ്രത അപകടകരമെന്ന് മുസ്‌ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ ..

അനുമോദനയോഗം 21-ന്

മലപ്പുറം: സി.ബി.എസ്.ഇ. പത്ത്, പന്ത്രണ്ട് പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളേയും നൂറുമേനി നേടിയ സ്‌കൂളുകളേയും മലപ്പുറം സെൻട്രൽ ..

അന്വേഷണം വേണം

മലപ്പുറം: നിർമ്മാണത്തൊഴിലാളികളുടെ ക്ഷേമനിധി ഓഫീസിൽനടന്ന അനധികൃത സാമ്പത്തിക ഇടപാടിൽ അന്വേഷണം നടത്തണമെന്ന്‌ ജില്ലാ കൺസ്ട്രക്‌ഷൻ വർക്കേഴ്‌സ് ..

ട്രെയിനികളെ നിയമിക്കുന്നു

മലപ്പുറം: പെരിന്തൽമണ്ണ ഗവ. പോളിടെക്‌നിക് കോളജിൽ ഇലക്‌ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്സ്, സിവിൽ എൻജിനീയറിങ് ബ്രാഞ്ചുകളിൽ അപ്രന്റീസ് ട്രെയിനികളെ ..

ഫൈനൽ ട്രയൽസ് ആരംഭിച്ചു

മലപ്പുറം: വേക്ക്അപ്പ് ഫുട്‌ബോൾ അക്കാദമിയുമായി സഹകരിച്ച് ബെംഗളൂരു എഫ്.സി. കോട്ടപ്പടി ഫുട്‌ബോൾ സ്റ്റേഡിയത്തിൽ സംഘടിപ്പിക്കുന്ന ട്രയൽസിൽ ..

മഴക്കാലരോഗ ബോധവത്കരണ ക്ലാസ്

മലപ്പുറം: സംസ്ഥാന സർക്കാർ നടപ്പാക്കിവരുന്ന ആരോഗ്യ ജാഗ്രത പരിപാടിയുടെ ഭാഗമായി മഴക്കാലരോഗ ബോധവത്കരണ ക്ലാസ് നടത്തി. നഗരസഭയിലെ കരുവാള, ..

കുടിവെള്ളം മുടങ്ങും

മലപ്പുറം: കടലുണ്ടിപ്പുഴയിൽ ജലനിരപ്പ് കുറഞ്ഞതിനാൽ മലപ്പുറം, മേൽമുറി വില്ലേജുകളിൽ ഞായറാഴ്ച മുതൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ..

ജനവാസകേന്ദ്രത്തിൽ സ്വകാര്യ ആശുപത്രി; പ്രതിഷേധവുമായി െറസിഡന്റ്‌സ് അസോസിയേഷൻ

മലപ്പുറം: മഞ്ചേരിയിൽ പുതിയതായി തുടങ്ങുന്ന സ്വകാര്യ ആശുപത്രി ജനവാസ കേന്ദ്രത്തൽനിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് അരിക്കുഴ റിങ് റോഡ് ..

പലിശരഹിത ആരോഗ്യ വായ്പാപദ്ധതിയുമായി ആസ്റ്റർ മിംസ്

മലപ്പുറം: ചികിത്സച്ചെലവ് കണ്ടെത്താൻ ബുദ്ധിമുട്ടുന്ന സാധാരണക്കാർക്കായി പുതിയ പദ്ധതിയുമായി ആസ്റ്റർ മിംസ് കോട്ടയ്ക്കൽ. സാമ്പത്തികബുദ്ധിമുട്ടുള്ള ..

റേഷൻ കാർഡ് പരിശോധന; 118 അനർഹർകൂടി പടിക്ക്‌ പുറത്ത്

മലപ്പുറം: താലൂക്ക് സപ്ലൈ ഓഫീസർമാരുടെ നേതൃത്വത്തിൽ ജില്ലയിൽ കഴിഞ്ഞദിവസങ്ങളിൽനടന്ന റേഷൻ കാർഡ് പരിശോധനയിൽ അനർഹമായി മുൻഗണനാവിഭാഗത്തിൽ ..

ഹോസ്റ്റൽ പ്രവേശനത്തിന്‌ അപേക്ഷിക്കാം

മലപ്പുറം: പട്ടികജാതിവികസനവകുപ്പിന്റെയും പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തിന്റെയും കീഴിൽ നന്നംമുക്ക് പഞ്ചായത്തിൽ പ്രവർത്തിക്കുന്ന മൂക്കുതല ..

റെഡ്ക്രോസ് മുൻ ചെയർമാനെതിരേ അഴിമതിയാരോപണം

മലപ്പുറം: റെഡ്‌ക്രോസ് സൊസൈറ്റി മുൻ ജില്ലാ ചെയർമാനെതിരേ അഴിമതിയാരോപണവുമായി ജില്ലാകമ്മിറ്റി. സൊസൈറ്റിയുടെ പണം വഴിവിട്ട രീതിയിൽ ചെലവഴിക്കുകയും ..

വീണ്ടും പനി; തടയിടാൻ ദ്രുതകർമസേന ആറുമാസത്തിനുള്ളിൽ മരിച്ചത് ആറുപേർ

മലപ്പുറം: ജില്ലയിൽ പനിമരണങ്ങൾ വീണ്ടും തിരിച്ചുവരുമ്പോൾ പ്രതിരോധപ്രവർത്തനങ്ങൾ ഊർജിതമാക്കാനുള്ള ഓട്ടത്തിലാണ് ആരോഗ്യവകുപ്പ്. ഇതിന്റെ ..

ക്ഷേമനിധി ഓഫീസിലെ സാമ്പത്തിക ക്രമക്കേട്, പോലീസിൽ പരാതിനൽകി

മലപ്പുറം: കെട്ടിട നിർമാണ ക്ഷേമനിധി ഓഫീസിൽ നടന്ന സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് കരാർ ജീവനക്കാരിയെ പിരിച്ചുവിട്ടു. ഇവർക്കെതിരേ ..

നാലുമാസം പ്രായമുള്ള കുട്ടിയെ ചൈൽഡ്‌ലൈൻ ഏറ്റെടുത്തു

മലപ്പുറം: നാലുമാസം പ്രായമുള്ള പെൺകുട്ടിയെ കുടുംബത്തിൽനിന്ന് ചൈൽഡ്‌ലൈൻ ഏറ്റെടുത്തു. വെള്ളിയാഴ്ച പതിനൊന്നാം മൈലിലാണ് സംഭവം. ഇവിടെ ..

1705 പോസ്റ്റൽ വോട്ടുകൾ എത്തി

മലപ്പുറം: ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് ദിവസങ്ങൾ ശേഷിക്കെ ജില്ലയിൽ 1705 പോസ്റ്റൽ വോട്ടുകൾ എത്തി. 611 സൈനികരുടെ സർവീസ് ..

എക്‌സൈസ് ഇ-ഓഫീസ് തുറന്നു

മലപ്പുറം: എക്‌സൈസ് വകുപ്പിന്റെ ഇ-ഓഫീസ് പദ്ധതിക്ക് തുടക്കമായി. എ.ഡി.എം. ടി. വിജയൻ ഉദ്ഘാടനംചെയ്തു. ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണർ എസ് ..

വോട്ടെണ്ണൽ മുന്നൊരുക്കം വിലയിരുത്തി

മലപ്പുറം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വോട്ടെണ്ണലിന് മുന്നോടിയായി ആവശ്യമായ സജ്ജീകരണങ്ങളൊരുക്കാനും സുഗമമായ വോട്ടെണ്ണൽ പ്രക്രിയ ഉറപ്പുവരുത്താനുമായി ..

ഗതാഗതം നിരോധിച്ചു

മലപ്പുറം: വളാഞ്ചേരി ടൗൺ മുതൽ കൊളമംഗലംവരെ റോഡ് നവീകരണ പ്രവൃത്തി നടക്കുന്നതിനാൽ ഇതിലൂടെയുള്ള ഗതാഗതം നിരോധിച്ചു. വാഹനങ്ങൾ വളാഞ്ചേരി-തിരുവേഗപ്പുറം-വലിക്കുന്ന്-പുഴക്കാട്ടിരി ..

കെ.എം. മാണി അനുസ്മരണം നാളെ

മലപ്പുറം: കേരള കോൺഗ്രസ് (എം.) ജില്ലാ കമ്മിറ്റി ഞായറാഴ്ച വൈകീട്ട് മൂന്നിന് മലപ്പുറം ടൗൺഹാളിൽ കെ.എം. മാണി അനുസ്മരണം നടത്തും. പി. ഉബൈദുള്ള ..

ജില്ലയിലെ സ്‌കൂളുകളിൽ കോടികളുടെ നവീകരണം

മലപ്പുറം : പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ജില്ലയിലെ സ്‌കൂളുകളിൽ കോടികളുടെ നവീകരണ പദ്ധതികൾ.സ്‌കൂളുകൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ..

ലൈബ്രറി കൗൺസിൽ പുസ്തകോത്സവം ഞായറാഴ്ചവരെ

മലപ്പുറം: ജില്ലാ ലൈബ്രറി കൗൺസിൽ പുസ്തകോത്സവം ഞായറാഴ്ച സമാപിക്കും.മലപ്പുറം വലിയങ്ങാടി താജ് ഓഡിറ്റോറിയത്തിലാണ് പരിപാടി. സാഹിത്യകാരൻ ..

അനുമോദനം

മലപ്പുറം: എസ്.എസ്.എൽ.സി., പ്ലസ്ടു പരിക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയവർക്ക് മലപ്പുറം നഗരസഭ അവാർഡ് ദാനവും പ്രചോദന ക്ലാസും ..

അനർഹർക്ക് അന്ത്യോദയ കാർഡ്: പരിശോധനയുമായി ഉദ്യോഗസ്ഥർ

മലപ്പുറം: അനർഹമായി അന്ത്യോദയ/മുൻഗണനാ കാർഡുകൾ കൈവശംവെച്ചിരിക്കുന്നത് കണ്ടെത്തുന്നതിനായി പൊന്നാനി താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തിൽ ..

കുന്നുമ്മലില്‍ ഓവുചാലിനുമുകളിലൂടെ ഹോട്ടല്‍ പാകിയ ടൈലുകള്‍

കുന്നുമ്മലിൽ ഹോട്ടൽ കൈയേറിയ സ്ഥലം നടപ്പാത ആക്കണമെന്ന് നാട്ടുകാർ

മലപ്പുറം: കുന്നുമ്മലിൽ ഹോട്ടൽ ഓവുചാലിനു മുകളിലൂടെ കൈയേറിയ സ്ഥലം നടപ്പാതയ്ക്കായി വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് കോരങ്ങോട് നിവാസികൾ ..

ക്ഷേമനിധി ഓഫീസ് പ്രവർത്തനം സുതാര്യമാക്കണം-ഐ.എൻ.ടി.യു.സി.

മലപ്പുറം: കെട്ടിട നിർമാണ ക്ഷേമനിധി ജില്ലാ ഓഫീസ് കേന്ദ്രീകരിച്ച് നടത്തുന്ന അനധികൃത പണപ്പിരിവിലും തിരിമറിയിലും ഐ.എൻ.ടി.യു.സിക്ക് പങ്കില്ലെന്ന് ..

പണവും കാറും മോഷ്‌ടിച്ച സംഭവം: അന്വേഷണം ഊർജിതമാക്കി

മലപ്പുറം: ബെംഗളൂരു സ്വദേശിയായ യുവാവിനെ മലപ്പുറത്തേക്ക് വിളിച്ചുവരുത്തി മുറിയിൽ കെട്ടിയിട്ട് സ്വർണവും പണവും കവർന്ന സംഭവത്തിൽ പ്രതികൾക്കുള്ള ..

ടാങ്കുകളെത്തി; താമരക്കുഴിയിൽ ഇനി വെള്ളംകുടി മുട്ടില്ല

മലപ്പുറം: താമരക്കുഴിയിലെ കുടിവെള്ളക്ഷാമത്തിന് പരിഹാരംകാണാൻ െറസിഡന്റ്‌സ്‌ അസോസിയേഷൻ നാല്‌ കുടിവെള്ളടാങ്കുകൾ സ്ഥാപിക്കുന്നു. വേനൽക്കാലത്ത് ..

school

പത്ത് ജയിച്ചവർക്ക് ടി.സി.വേണമെങ്കിൽ പ്ലസ്ടു ഫീസടയ്ക്കണമെന്ന് സ്വകാര്യ സ്കൂൾ

മലപ്പുറം: പത്താം ക്ലാസ് ജയിച്ച വിദ്യാർഥികൾക്ക് ടി.സി. നൽകാൻ ഒരുലക്ഷം രൂപയിലധികം ഫീസ് ആവശ്യപ്പെട്ട് സ്വകാര്യ സ്കൂൾ. നിലമ്പൂർ പാലുണ്ടയിലെ ..

 ഡെങ്കിപ്പനി ദിനാചരണ ഭാഗമായി ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ നടന്ന ഇന്റര്‍ സെക്ട്രല്‍ യോഗത്തില്‍ നി

ഡെങ്കിപ്പനി തടയാൻ വകുപ്പുകൾ

മലപ്പുറം: ഡെങ്കിപ്പനി ദിനാചരണ ഭാഗമായി ജില്ലയിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി വിവിധ വകുപ്പുകൾ.ഡെങ്കിപ്പനി പ്രതിരോധ യജ്ഞത്തിന്റെ ..

ബെംഗളൂരു സ്വദേശിയുടെ മോഷ്ടിച്ച കാര്‍ പോലീസ് പരിശോധിക്കുന്നു

ബെംഗളൂരു സ്വദേശിയെ വിളിച്ചുവരുത്തി സ്വർണവും പണവും കവർന്നു

മലപ്പുറം: ബെംഗളൂരു സ്വദേശിയായ യുവാവിനെ മലപ്പുറത്തേക്ക് വിളിച്ചുവരുത്തി മുറിയിൽ കെട്ടിയിട്ട് സ്വർണവും പണവും കവർന്നു. ബെംഗളൂരു ഹെബ്ബാൾ ..

നിർമാണത്തൊഴിലാളി ക്ഷേമനിധി ഓഫീസിലെ ക്രമക്കേടിൽ കർശന നടപടി വേണം -എ.ഐ.ടി.യു.സി.

മലപ്പുറം: മലപ്പുറത്തെ നിർമാണത്തൊഴിലാളി ക്ഷേമനിധി ഓഫീസിൽനിന്ന് രസീതി കൈവശപ്പെടുത്തി അനധികൃതമായി പണപ്പിരിവ് നടത്തിയെന്ന ആക്ഷേപത്തെപ്പറ്റി ..

വാഹനങ്ങളിൽ ജി.പി.എസ്. നിർബന്ധം

മലപ്പുറം: ജില്ലയിലോടുന്ന സംസ്ഥാന പെർമിറ്റുള്ള എല്ലാ ട്രാൻസ്‌പോർട്ട് വാഹനങ്ങളിലും ജി.പി.എസ്. നിർബന്ധമായും ഘടിപ്പിക്കണമെന്ന് മലപ്പുറം ..

പ്ലസ് വൺ പ്രവേശനം തേടി 83,894 കുട്ടികൾ

മലപ്പുറം: പ്ലസ് വൺ, വി.എച്ച്.എസ്.ഇ. മെറിറ്റ് സീറ്റിലേക്കുള്ള ഏകജാലക പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷ സമർപ്പണം പൂർത്തിയായി. 83,894 കുട്ടികൾ ..

അധ്യാപക ശിൽപശാല തുടങ്ങി

മലപ്പുറം: വിദ്യാലയങ്ങൾ ഹൈടെക്കായി മാറുന്ന സാഹചര്യത്തിൽ അധ്യാപനരംഗത്ത് വരുത്തേണ്ട മാറ്റങ്ങൾ ചർച്ചചെയ്യാനും ആശയങ്ങൾ കൈമാറാനും ശിൽപശാലകൾ ..

നോർക്ക സെൽ ദിവസവും തുറക്കണം -സി.പി.എം.

മലപ്പുറം: നോർക്ക റൂട്ട് ഓഫീസ് എല്ലാദിവസവും പ്രവർത്തിക്കണമെന്നാവശ്യപ്പെട്ട് സി.പി.എം. ജില്ലാകമ്മിറ്റി മുഖ്യമന്ത്രി പിണറായി വിജയന് ..

വോട്ടെണ്ണൽ ഉദ്യോഗസ്ഥർക്കുള്ള പരിശീലനം തുടങ്ങി

മലപ്പുറം: മേയ് 23-ന് നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണലുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥർക്ക് പരിശീലനംതുടങ്ങി. കൗണ്ടിങ് സൂപ്പർവൈസർ, ..

mlp

പ്ലസ് വൺ: ഫ്രറ്റേണിറ്റി പ്രതിഷേധ തെരുവ് ക്ലാസ് നടത്തി

മലപ്പുറം: ജില്ലയോടുള്ള വിദ്യാഭ്യാസ വിവേചനം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് മലപ്പുറത്ത് പ്രതിഷേധ തെരുവ് ..

വൈദ്യുതി മുടങ്ങും

മലപ്പുറം: കെ.എസ്.ഇ.ബി. ചട്ടിപ്പറമ്പ് സെക്ഷന് കീഴിലെ ചാഞ്ഞാൽ, മുണ്ടക്കോട്, പഴങ്കുളം, സ്‌കൂൾ പറമ്പ്, ഈസ്റ്റ് കോഡൂർ, പറയരങ്ങാടി, അറയ്ക്കൽ ..

കെയർഹോം താക്കോൽ കൈമാറി

മലപ്പുറം: പ്രളയ ദുരിതാശ്വാസത്തിന്റെ ഭാഗമായി സർക്കാരിന്റെ കെയർഹോം പദ്ധതിപ്രകാരം സഹകരണവകുപ്പും മലപ്പുറം സർവീസ് സഹകരണബാങ്കും ചേർന്ന് ..

ഇഫ്താർ സൗഹൃദസംഗമം

മലപ്പുറം: എസ്.ഡി.പി.ഐ. സംസ്ഥാനകമ്മിറ്റി മാധ്യമപ്രവർത്തകർക്കായി ഇഫ്താർ സൗഹൃദസംഗമം നടത്തി. മലപ്പുറം എയർലൈൻസ് ഹോട്ടലിൽ നടന്ന പരിപാടിയിൽ ..

റേഷൻ മുൻഗണനപ്പട്ടിക: 33624 അനർഹരെ നീക്കി

മലപ്പുറം: റേഷൻകാർഡ് മുൻഗണനപ്പട്ടികയിൽ കടന്നുകൂടാൻ വസ്തുതകൾ മറച്ചുവെച്ച 33,624 കുടുംബങ്ങളെ അനർഹരാക്കി ഉത്തരവിറക്കിയതായി സിവിൽസപ്ലൈസ് ..

ഭക്ഷ്യസുരക്ഷാ ഒാഫീസുകളിൽ വിജിലൻസ് പരിശോധന

മലപ്പുറം: പരിശോധനയ്ക്ക് എടുക്കുന്ന സാമ്പിളുകൾ കൃത്യമായി ലാബിലേക്ക് അയക്കുന്നില്ലെന്ന വിവരത്തെത്തുടർന്ന് ജില്ലയിലെ ഭക്ഷ്യസുരക്ഷാ ..

ബി.ജെ.പി. വായമൂടിക്കെട്ടി പ്രകടനം നടത്തി

മലപ്പുറം: ബംഗാളിൽ ബി.ജെ.പി. അഖിലേന്ത്യാ അധ്യക്ഷൻ അമിത് ഷായുടെ തിരഞ്ഞെടുപ്പ് റോഡ്ഷോയ്ക്ക് നേരെ തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ നടത്തിയ ..

പ്ലസ്‌വൺ: അപേക്ഷ ഇന്നുകൂടി അപേക്ഷകർ 82,000 കടന്നു

മലപ്പുറം: ജില്ലയിൽ പ്ലസ്‌വൺ പ്രവേശനത്തിന് ബുധനാഴ്ചവരെ അപേക്ഷിച്ചത് 82,070 കുട്ടികൾ. വൈകീട്ട് 6.30 വരെയുള്ള കണക്കാണിത്. ഇതിൽ 76,995 ..

പ്ലസ് വൺ; മലപ്പുറത്തിന്റെ ദുരവസ്ഥയ്ക്ക് ലീഗ് മറുപടി പറയണം -എസ്.ഡി.പി.ഐ

മലപ്പുറം: പ്ലസ് വൺ പ്രവേശനത്തിന് സീറ്റില്ലാതെ വിദ്യാർഥികളും രക്ഷിതാക്കളും നെട്ടോട്ടമോടുന്ന അവസ്ഥയ്ക്ക് മറുപടി പറയേണ്ടത് മുസ്‌ലിംലീഗ് ..

ജില്ലയിൽ 85 ബൂത്തുകളിലെ വി.വി.പാറ്റുകൾ എണ്ണും

മലപ്പുറം: ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിവസം വോട്ടുകൾക്കൊപ്പം ജില്ലയിലെ 85 ബൂത്തുകളിലെ വി.വി.പാറ്റുകളും എണ്ണും. രാവിലെ തുടങ്ങുന്ന ..

പുസ്തകോത്സവം

മലപ്പുറം: ജില്ലാ ലൈബ്രറി കൗൺസിൽ വികസനസമിതി നടത്തുന്ന പുസ്തകമേള വ്യാഴാഴ്ച മലപ്പുറത്ത് തുടങ്ങും. എഴുത്തുകാരൻ അശോകൻ ചരുവിൽ ഉദ്ഘാടനംചെയ്യുമെന്ന് ..

വി.എച്ച്.എസ്.ഇ. പ്രവേശനം: സഹായകേന്ദ്രം തുടങ്ങി

മലപ്പുറം: വി.എച്ച്.എസ്.ഇ. ഏകജാലക പ്രവേശനവുമായി ബന്ധപ്പെട്ട് രക്ഷിതാക്കളെയും വിദ്യാർഥികളെയും സഹായിക്കുന്നതിന് മക്കരപ്പറമ്പ് ഗവ. വൊക്കേഷണൽ ..

പ്രീപ്രൈമറി ടീച്ചേഴ്‌സ് പരിശീലനകോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു

മലപ്പുറം: ഭാരത് സേവക് സമാജിന്റെ (ബി.എസ്.എസ്) മലപ്പുറം സെന്ററിൽ പ്രീപ്രൈമറി ടീച്ചേഴ്‌സ് ട്രെയിനിങ്‌ കോഴ്‌സിലേക്ക് വനിതകളിൽനിന്ന് ..

ജനവാസമേഖലയിൽ ഖരമാലിന്യ പ്ലാന്റ് വേണ്ടെന്ന് നഗരസഭാ കൗൺസിൽ; വേണമെന്ന് പ്രതിപക്ഷം

മലപ്പുറം: ജനവാസമേഖലയിൽ ഖരമാലിന്യപ്ലാന്റ് നിർമിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ നീക്കത്തിനെതിരേ മലപ്പുറം നഗരസഭ. പ്ലാന്റിനനുകൂലമായി ..

അച്ചാർ വിൽക്കുന്ന കടകളിൽ പരിശോധന

മലപ്പുറം: നഗരസഭ പരിധിയിലെ അച്ചാർവിൽക്കുന്ന കടകളിൽ ആരോഗ്യ -ഭക്ഷ്യസുരക്ഷാ വിഭാഗങ്ങൾ ചേർന്ന് പരിശോധന നടത്തി. അച്ചാറുകളിൽ രുചി കൂട്ടാനുള്ള ..

പാതയോരത്തെ അച്ചാർവില്പന നിരീക്ഷണത്തിൽ

മലപ്പുറം: നോമ്പുതുറ ലക്ഷ്യംവെച്ച് റോഡരികുകളിൽ നടക്കുന്ന അച്ചാർ വില്പന ആരോഗ്യവകുപ്പിന്റെ കർശന നിരീക്ഷണത്തിൽ.ഇത്തരം കേന്ദ്രങ്ങളിൽ ..

കലുങ്ക് നിർമാണം രണ്ടാംഘട്ടം തുടങ്ങി

മലപ്പുറം: കെ.എസ്.ആർ.ടി.സി. മലപ്പുറം ഡിപ്പോയ്ക്ക് പിറകുവശത്തുള്ള കലുങ്ക് നിർമാണത്തിന്റെ രണ്ടാംഘട്ടം തുടങ്ങി. മലപ്പുറം എ.യു.പി. സ്കൂളിനു ..

പ്ലസ് വണ്ണിൽ നീന്തൽപ്പരീക്ഷ

മലപ്പുറം: പ്ലസ് വൺ പ്രവേശനത്തിന്‌ രണ്ടുമാർക്ക് നീന്തിപ്പിടിക്കാൻ എത്തിയത് 29 കുട്ടികൾ. അതിൽ രണ്ടുപേർ പെൺകുട്ടികൾ. നീന്തൽ അറിയാവുന്നവർക്ക് ..

പ്ലസ് വൺ: 57,037 കുട്ടികൾ അപേക്ഷിച്ചു

മലപ്പുറം: പ്ലസ്‌വൺ ഏകജാലകം ഓൺലൈനിൽ തിങ്കളാഴ്ച ഉച്ചയ്ക്ക്‌ രണ്ടുവരെ ജില്ലയിൽ അപേക്ഷിച്ചത് 57,037 പേർ. ഇതിൽ 3,972 അപേക്ഷകളുടെ പരിശോധന ..

വിരമിച്ചവർക്ക് യാത്രയയപ്പ്

മലപ്പുറം: സർവീസിൽനിന്ന് വിരമിച്ച കേരള എൻ.ജി.ഒ. യൂണിയൻ ജില്ലാ പ്രസിഡന്റായിരുന്ന ടി.എം. ഋഷികേശൻ, ജില്ലാ ട്രഷററായിരുന്ന കെ. രവീന്ദ്രൻ ..

കാത്തിരിപ്പ് തീരാറായി; വോട്ടെണ്ണൽ നാല് കേന്ദ്രങ്ങളിൽ

മലപ്പുറം: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ജനവിധി അറിയാനുള്ള കാത്തിരിപ്പ് അവസാനിക്കാറായി. വിധിയെഴുത്തുകഴിഞ്ഞ് ഒരുമാസത്തിനു ശേഷമാണ് ഫലം പുറത്തുവരുന്നത് ..

യാത്രയയപ്പ് നൽകി

മലപ്പുറം: വിരമിക്കുന്ന പെരിന്തൽമണ്ണ ഐ.സി.ഡി.എസ്. പ്രോജക്ടിലെ അങ്കണവാടി വർക്കർ എം. പദ്‌മിനിക്ക് കേരള സ്റ്റേറ്റ് അങ്കണവാടി വർക്കേഴ്‌സ് ..

മഴക്കാലപൂർവ ശുചീകരണം

മലപ്പുറം: നഗരസഭ 18-ാം വാർഡ് കുടുംബശ്രീയുടെ നേതൃത്വത്തിൽ നമ്പീശൻ കോളനിയിൽ മഴക്കാലപൂർവ ശുചീകരണം നടത്തി. ഫാ. ജേക്കബ് ഉദ്ഘാടനംചെയ്തു ..

പുതിയ രൂപവുമായി ഓട്ടോ പെർമിറ്റ് സ്റ്റിക്കർ

മലപ്പുറം: നഗരസഭാ പരിധിയിലുള്ള ഓട്ടോറിക്ഷകൾക്ക് മലപ്പുറം ട്രാഫിക് പോലീസ് നൽകുന്ന പുതിയ പെർമിറ്റ് സ്റ്റിക്കറുകൾ വിതരണംചെയ്തു. പഴയ ..

അനുമോദിച്ചു

മലപ്പുറം: സി.ബി.എസ്.ഇ. പത്താംതരം പൊതുപരീക്ഷയിൽ ദേശീയതലത്തിൽ മൂന്നാംറാങ്ക് നേടിയ പുത്തനങ്ങാടി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ ..

ഭൂമി കാടാകും 130 ഏക്കറിൽ

മലപ്പുറം: വരൾച്ച നേരിടാനും തരിശുഭൂമികൾ പച്ചപുതപ്പിക്കാനും നടപ്പാക്കുന്ന ‘പച്ചത്തുരുത്ത്’പദ്ധതിക്കായി ജില്ലയിൽ 130 ഏക്കർ ഭൂമി കണ്ടെത്തി ..

അധ്യാപക ഒഴിവ്

മലപ്പുറം: വാഴക്കാട് ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ എച്ച്.എസ്.എസ്.ടി. മാത്‌സ്, സ്റ്റാറ്റിസ്റ്റിക്സ്, ബോട്ടണി, കംപ്യൂട്ടർ ആപ്ലിക്കേഷൻ, ..

ഹിയറിങ് നടത്തി

മലപ്പുറം: നാഷണൽ ട്രസ്റ്റ് ആക്ടിന്റെ പരിധിയിൽ വരുന്ന ഭിന്നശേഷി കുട്ടികൾക്കായി (ലീഗൽ ഗാർഡിയൻഷിപ്പ്) രക്ഷാകർത്താക്കളെ അനുവദിക്കുന്നതിനുള്ള ..

ഡെങ്കിപ്പനി പ്രതിരോധം ഊർജിതമാക്കാൻ ആരോഗ്യവകുപ്പ്

മലപ്പുറം: ജില്ലയിൽ ഡെങ്കിപ്പനി പ്രതിരോധ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നു. 16-ന് ഡെങ്കി ദിനം ആചരിക്കും. പ്രതിരോധപ്രവർത്തനങ്ങളുടെ ..

ശ്രീ ശ്രീ രവിശങ്കറിന്റെ ജൻമദിനാഘോഷം

മലപ്പുറം: ശ്രീ ശ്രീ രവിശങ്കറിന്റെ 63-ാം ജൻമദിനാഘോഷം ആർട്ട് ഓഫ് ലിവിങ് ജില്ലാക്കമ്മിറ്റി ആഘോഷിച്ചു.മൈലപ്പുറത്തെ ദത്തെടുക്കൽ കേന്ദ്രത്തിലും ..

ദേവികയെ എസ്.എഫ്.ഐ. അനുമോദിച്ചു

മലപ്പുറം: കൈകൾ ഇല്ലാത്തതിനാൽ എസ്.എസ്.എൽ.സി. പരീക്ഷ കാലുകൊണ്ടെഴുതി മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വള്ളിക്കുന്ന് സി.ബി.എച്ച്.എസ് ..

നഴ്‌സസ് വാരാഘോഷം സമാപിച്ചു

മലപ്പുറം: ലോക നഴ്സസ് ദിനത്തിൽ ജില്ലയിലെ നഴ്സസ് വാരാഘോഷപരിപാടികൾ സമാപിച്ചു. ഞായറാഴ്ച മലപ്പുറത്ത് നടന്ന സന്ദേശറാലി മലപ്പുറം എസ്.ഐ ..

ശ്രീ ശ്രീ രവിശങ്കറിന്റെ പിറന്നാൾ

മലപ്പുറം: ശ്രീ ശ്രീ രവിശങ്കറിന്റെ അറുപത്തിമൂന്നാം പിറന്നാൾ ആഘോഷത്തിന്റെ ഭാഗമായി ജില്ലയിൽ തിങ്കളാഴ്ച ആഘോഷപരിപാടികൾ സംഘടിപ്പിക്കും ..

പിഴയടച്ച് തടിതപ്പി ചെങ്കൽക്വാറി ഉടമകൾ

മലപ്പുറം: ജില്ലയിലെ മുന്നൂറിലധികം ചെങ്കൽക്വാറികൾ പ്രവർത്തിക്കുന്നത് അനുമതിയില്ലാതെ. പരിശോധനയിൽ പിടിയിലായാൽ പിഴയടച്ച് രക്ഷപ്പെടുകയാണ് ..

ദളിത്-ആദിവാസി സഖ്യങ്ങൾ സെക്രട്ടേറിയറ്റ് മാർച്ച് നടത്തും

മലപ്പുറം: രണ്ടാം ഭൂപരിഷ്‌കരണത്തിന് നിയമനിർമാണം ആവശ്യപ്പെട്ട് കേരള ദളിത് ഫെഡറേഷൻ (കെ.ഡി.എഫ്.) ഉൾപ്പെടെയുള്ള ദളിത്-ആദിവാസി സഖ്യങ്ങളുടെ ..

എസ്.ടി.യു. ജനറൽസെക്രട്ടറി ഐ.എൻ.ടി.യു.സിയിൽ ചേർന്നു

മലപ്പുറം: മലപ്പുറം സ്പിന്നിങ്മിൽ എസ്.ടി.യു. ജനറൽസെക്രട്ടറി കെ.പി. സക്കീർ ഹുസൈൻ ഐ.എൻ.ടി.യു.സിയിൽ ചേർന്നു. മില്ലിൽ എസ്.ടി.യു നടത്തുന്ന ..

ശ്രീശ്രീ രവിശങ്കറിന്റെ ജന്മദിനം ആഘോഷിക്കും

മലപ്പുറം: ജീവനകലാ ആചാര്യൻ ശ്രീശ്രീ രവിശങ്കറിന്റെ അറുപത്തിമൂന്നാം ജന്മദിനം ആർട്ട്‌ ഓഫ് ലിവിങ്‌ മലപ്പുറം ജില്ലാകമ്മിറ്റി വിവിധ പരിപാടികളോടെ ..

വൈദ്യുതി മുടങ്ങും

മലപ്പുറം: മേലാറ്റൂർ 110 കെ.വി. സബ്‌സ്റ്റേഷൻ പരിധിയിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഇവിടുത്തെ 11 കെ.വി. ഫീഡറുകളിൽ നിന്നുള്ള വൈദ്യുതിവിതരണം ..

വൈദ്യുതി മുടങ്ങും

മലപ്പുറം: ചട്ടിപ്പറമ്പ് ഇലക്ട്രിക്കൽ സെക്‌ഷൻ പരിധിയിൽ വരുന്ന ചട്ടിപ്പറമ്പ് ടൗൺ, ചട്ടിപ്പറമ്പ് -പടപ്പറമ്പ് റോഡ്, ചെറുപറമ്പ്, കച്ചേരിപ്പാറ, ..

താലൂക്ക് ആശുപത്രിയിൽ റംസാൻ ഭക്ഷണവിതരണം തുടങ്ങി

മലപ്പുറം: റംസാന്റെ ഭാഗമായി കോട്ടപ്പടി താലൂക്ക് ആശുപത്രിയിലെ രോഗികൾക്കും കൂടെയുള്ളവർക്കും മലപ്പുറം സി.എച്ച്. സെന്ററിന്റെ നേതൃത്വത്തിൽ ..

നാടൊരുമിച്ചു; മഴക്കാലപൂർവ ശുചീകരണം വൻവിജയം

മലപ്പുറം: സമൂഹത്തിലെ എല്ലാവിഭാഗമാളുകളും ഒന്നിച്ചതോടെ മഴക്കാലപൂർവ ശുചീകരണം വൻവിജയമായി. ഒരാഴ്ച നീണ്ടുനിൽക്കുന്ന ശുചീകരണ പ്രവർത്തനങ്ങളിൽ ..

വൈദ്യുതി മുടങ്ങും

മലപ്പുറം: എടരിക്കോട് 110 കെ.വി. സബ് സ്റ്റേഷനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ രാവിലെ എട്ടു മുതൽ ..

എരഞ്ഞോളി മൂസ അനുസ്മരണവും ഗാനസമർപ്പണവും

മലപ്പുറം: സംഗീതം നിലനിൽക്കുന്ന കാലത്തോളം മാപ്പിളപ്പാട്ട് കുലപതി എരഞ്ഞോളി മൂസ ജനമനസ്സുകളിൽ ജീവിക്കുമെന്ന് പി. ഉബൈദുള്ള എം.എൽ.എ. അഭിപ്രായപ്പെട്ടു ..

ജില്ലാ കുടുംബശ്രീ കോ-ഓര്‍ഡിനേറ്റര്‍ സി.കെ.ഹേമലതയുടെ നേതൃത്വത്തില്‍ ജില്ലയിലെ മഴക്കാലപൂര്‍വ്വ ശൂചീകരണ

ഒറ്റക്കെട്ടായി അവരിറങ്ങി; ജില്ലയെ വൃത്തിയാക്കാൻ

മലപ്പുറം: മഴക്കാലപൂർവ ശുചീകരണപ്രവർത്തനങ്ങളുടെ ആദ്യദിവസം മികച്ച ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി. മഴക്കാല പകർച്ചവ്യാധികൾ തടയുന്നതിന്റെ ..

ഹയർസെക്കൻഡറി പരീക്ഷകളും ഗൗരവത്തോടെ നടത്തണം - കെ.പി.എസ്.ടി.എ.

മലപ്പുറം: ഹയർസെക്കൻഡറി പരീക്ഷകൾ എസ്.എസ്.എൽ.സി. പരീക്ഷകൾ നടത്തുന്ന അതേ ഗൗരവത്തോടെ നടത്തണമെന്ന് കേരളാ പ്രദേശ് സ്കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ(കെ ..

അനുമോദിച്ചു

മലപ്പുറം: ഐ.സി.എസ്.ഇ. പത്താം ക്ലാസ് പരീക്ഷയിൽ ജില്ലയിൽ ഒന്നാം സ്ഥാനം നേടിയ ഷെസിൻ ഉസ്മാൻ പരിയെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ..

മഴക്കാലപൂർവരോഗ ശുചീകരണ പ്രവർത്തനത്തിന് തുടക്കം

മലപ്പുറം: മഴക്കാല പൂർവരോഗ ശുചീകരണ പ്രവർത്തനത്തിന് മലപ്പുറം നഗരസഭയിൽ തുടക്കം. മുഴുവൻ വാർഡുകളിലും നടത്തുന്ന ശുചീകരണ പ്രവർത്തനങ്ങളുടെ ..

പെൻഷൻ അയയ്ക്കാത്തതിൽ പ്രതിഷേധിച്ചു

മലപ്പുറം: വിഷുവിന്‌ ലഭിക്കേണ്ട ക്ഷേമനിധി പെൻഷൻ, നിർമാണത്തൊഴിലാളി ക്ഷേമബോർഡിന്റെ ഓഫീസിൽനിന്ന് അയയ്ക്കാത്തതിൽ നിർമാണത്തൊഴിലാളി യൂണിയൻ ..