Related Topics
കരിങ്ങോൾച്ചിറയിൽ നിക്ഷേപിച്ച മണ്ണ് എടുത്തുമാറ്റി

കരിങ്ങോൾച്ചിറയിൽ നിക്ഷേപിച്ച മണ്ണ് എടുത്തുമാറ്റി

മാള : കരിങ്ങോൾച്ചിറയിൽ താത്കാലിക റോഡ് നിർമാണത്തിന് നീർച്ചാൽ നികത്താനായി നിക്ഷേപിച്ച ..

ലൈഫ് പദ്ധതിയിലേക്ക് അപേക്ഷിക്കാം
കോവിഡ്‌ ഫസ്റ്റ്‌ ലൈൻ ചികിത്സാ കേന്ദ്രത്തിലേക്ക് നിയമനം
കോളേജ് പ്രവേശനം

ഉദ്ഘാടനം മാറ്റി

മാള : ഗ്രാമപ്പഞ്ചായത്ത് അതിനിയന്ത്രിതമേഖലയായി പ്രഖ്യാപിച്ചതിനെത്തുടർന്ന് 27-ന് നടത്താനിരുന്ന യഹൂദസ്മാരകങ്ങളുടെ പുനരുദ്ധാരണ ഉദ്ഘാടനം ..

ആര്യയുടെ സ്വപ്നം സാഫല്യത്തിലേക്ക്...

ആര്യയുടെ സ്വപ്നം സാഫല്യത്തിലേക്ക്...

മാള : ടാർപോളിൻ മേഞ്ഞ ഒറ്റമുറി വീടിന്റെ പരിമിതികൾ മറികടന്ന് പ്ലസ്ടു പരീക്ഷയിൽ മികച്ച വിജയം നേടിയ വലിയപറമ്പ് സ്‌നേഹഗിരി അരണേടത്ത് പ്രകാശിന്റേയും ..

ഗൾഫിലേക്ക് തിരിച്ചുപോകാനായി നടത്തിയ പരിശോധനയിൽ കോവിഡ്

മാള : രോഗലക്ഷണങ്ങളൊന്നും ഇല്ലാതിരുന്നയാൾക്ക് കോവിഡ് പരിശോധനാഫലം പോസിറ്റീവ്. മാള കോട്ടമുറി സ്വദേശിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ..

കരിങ്ങോൾച്ചിറയിൽ നിർമാണം വിവാദത്തിൽ: തോടുനികത്തി റോഡ്

കരിങ്ങോൾച്ചിറയിൽ നിർമാണം വിവാദത്തിൽ: തോടുനികത്തി റോഡ്

മാള : കരിങ്ങോൾച്ചിറയിൽ തോട് മണ്ണിട്ടുനികത്തി താത്‌കാലിക റോഡ് നിർമിക്കാനാരംഭിച്ചത് വിവാദമായി. ജില്ലാ കളക്ടറുടെ നിർദേശപ്രകാരമാണ് താത്‌കാലിക ..

പേര് അതിനിയന്ത്രിതമേഖല,വഴിയോരകച്ചവടം തകൃതി

മാള : അതിനിയന്ത്രിത മേഖലയുൾപ്പെടുന്ന മാള ഗ്രാമപ്പഞ്ചായത്ത് പ്രദേശങ്ങളിൽ യാതൊരു നിയന്ത്രണങ്ങളുമില്ലാതെ അനധികൃത വഴിയോര കച്ചവടം . ബിരിയാണിയും ..

ഇ.കെ. ദിവാകരൻ പോറ്റി അനുസ്മരണം

മാള : വിവർത്തന സാഹിത്യകാരനും സാമൂഹികപ്രവർത്തകനുമായിരുന്ന ഇ.കെ. ദിവാകരൻ പോറ്റിയുടെ 15-ാം ചരമവാർഷികവും അനുസ്മരണ സമ്മേളനവും ഓൺലൈനായി ..

ബൈക്കിലെത്തി വിദ്യാർഥിനിയുടെ മാല കവരാൻ ശ്രമം

മാള : ബൈക്കിലെത്തി മാല മോഷ്ടിക്കാൻ ശ്രമം. എതിർത്ത വിദ്യാർഥിനിയുടെ കഴുത്തിലും കൈയിലും ബ്ലേഡ് ഉപയോഗിച്ച് വരഞ്ഞ് പരിക്കേൽപ്പിച്ചു. പിടിവലിക്കിടെ ..

ആര്യയ്ക്ക് അനുമോദനം

മാള : പരിമിതമായ ജീവിതസാഹചര്യത്തിലും ഹയർ സെക്കൻഡറി പരീക്ഷയിൽ മികച്ച വിജയം നേടിയ സ്നേഹഗിരി പ്രകാശന്റെ മകൾ ആര്യയെ കെ.എസ്.യു. നിയോജകമണ്ഡലം ..

കുരുവിലശ്ശേരി വില്ലേജോഫീസിന്റെ നിർമാണം ആരംഭിക്കും

മാള : കുരുവിലശ്ശേരി-ആലത്തൂർ സ്മാർട്ട് വില്ലേജ് ഓഫീസിന്റെ നിർമാണം ഒരു മാസത്തിനുള്ളിൽ തുടങ്ങാൻ തീരുമാനമായി. അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റിന്റെ ..

ബി.വോക് കോഴ്‌സുകളിലേക്ക് പ്രവേശനം

മാള : കാർമൽ കോളേജിൽ യു.ജി.സി.സഹായത്തോടെയുള്ള തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഗ്രാഫിക് ഡിസൈനിങ്, പ്രിന്റിങ് ..

പി.കെ. പരമേശ്വരൻ അനുസ്മരണം

പി.കെ. പരമേശ്വരൻ അനുസ്മരണം

മാള : മുൻ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റും ട്രേഡ് യൂണിയൻ നേതാവുമായിരുന്ന പി.കെ. പരമേശ്വരന്റെ 18-ാം ചരമവാർഷികം ആചരിച്ചു. പി.കെ. പരമേശ്വരൻ ..

കുഴൂരിലെ കോൺഗ്രസ് ഗ്രൂപ്പ്‌ തർക്കം പരിഹരിച്ചു

മാള : കയ്യാങ്കളിവരെയെത്തിയ കുഴൂരിലെ കോൺഗ്രസിലെ ഗ്രൂപ്പ്‌ തർക്കത്തിന് വിരാമമായി. ഇരുവിഭാഗവും തമ്മിൽ നടന്ന ചർച്ചയെ തുടർന്നാണ് വെടിനിറുത്തലിന് ..

കൊടവത്തുകുന്ന് പാലവും റോഡും നിർമാണം തുടങ്ങി

മാള : 2018-ലെ പ്രളയത്തിൽ തകർന്ന കൊടവത്തുകുന്ന് പാലത്തിന്റേയും റോഡിന്റേയും നിർമാണം ആരംഭിച്ചു. റോഡിന്റെ പാർശ്വഭിത്തി കെട്ടലാണ് ആരംഭിച്ചത് ..

ധർണ നടത്തി

മാള : സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് ഐ.എൻ.ടി.യു.സി. നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ ..

പത്തുപേർ ബി.ജെ.പി.യിൽ ചേർന്നു

മാള : ഇടതുപക്ഷ പ്രവർത്തകരായിരുന്ന പത്തു യുവാക്കൾ ബി.ജെ.പി.യിൽ ചേർന്നു. ജില്ലാ കമ്മിറ്റിയംഗം അഡ്വ. വെങ്കിടേശ്വരൻ ഹാരമണിയിച്ച് സ്വീകരിച്ചു ..

പെട്രോൾ കുപ്പി പൊട്ടിത്തെറിച്ച് വീടിന് കേട്‌

മാള : അടുക്കളയോടു ചേർന്നുള്ള ഷെഡ്ഡിൽ സൂക്ഷിച്ചിരുന്ന പെട്രോൾകുപ്പി പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ വീടിന് കേടുപറ്റി. കുഴൂർ പഞ്ചായത്തിലെ ..

തണൽമരം വെട്ടാൻ ശ്രമം

മാള : പഞ്ചായത്ത് പുറമ്പോക്കിൽ സ്വകാര്യ ബസ് സ്റ്റാൻഡിന്‌ സമീപത്തായി വെച്ചുപിടിപ്പിച്ച തണൽമരം മുറിച്ചുമാറ്റാൻ ശ്രമം. മൂന്നുവർഷത്തോളം ..

റോഡരികിൽ നിർത്തിയിട്ടിരുന്ന ഓമ്‌നി വാൻ കത്തിനശിച്ചു

മാള : റോഡരികിൽ നിർത്തിയിട്ടിരുന്ന വാൻ കത്തിനശിച്ചു. നെയ്തക്കുടി റോഡിൽ അങ്കണവാടിക്ക് സമീപത്തുവെച്ച് വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് മൂന്നു ..

എം.എൽ.എ. ഓഫീസിനു മുമ്പിൽ ഉപവാസം

മാള : പ്രളയത്തിൽ തകർന്ന കോട്ടമുറി-കൊടവത്തുകുന്ന് പാലത്തിന്റെ നിർമാണം വൈകുന്നതിൽ പ്രതിഷേധിച്ച് സമീപവാസിയും പൊതുപ്രവർത്തകനുമായി വിനോദ് ..

കെ.കെ. റോഡിലെ വെള്ളക്കെട്ടൊഴിവാക്കാൻ 10 ലക്ഷം

മാള : സബ്ട്രഷറി വളപ്പിലേതുൾപ്പെടെ കെ.കെ. റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ കാന നിർമിക്കുന്നതിന് 10 ലക്ഷം രൂപ ജില്ലാ പഞ്ചായത്ത് അനുവദിച്ചു ..

കോൺഗ്രസ് സമരം

മാള : സ്വർണകള്ളക്കടത്ത് സംഭവത്തിന്റെ ധാർമികത ഏറ്റെടുത്ത് മുഖ്യമന്ത്രി രാജിവയ്ക്കക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ ടൗണിൽ ..

ബി.ജെ.പി. മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു

മാള : സ്വർണക്കടത്ത് വിഷയത്തിൽ മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി. പ്രവർത്തകർ ടൗണിൽ കോലം കത്തിച്ചു. കർഷകമോർച്ച മണ്ഡലം ..

ട്രഷറി മാറ്റത്തിനെതിരേ കോൺഗ്രസ്‌

മാള : സബ് ട്രഷറി മാളയിൽനിന്ന്‌ അന്നമനടയിലേക്ക് മാറ്റാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും മാളയിൽ നിലനിർത്തണമെന്നും ആവശ്യപ്പെട്ട് പഞ്ചായത്തിലെ ..

പന്തംകൊളുത്തിപ്രകടനം

മാള : യു.എ.ഇ. കോൺസുലേറ്റിന്റെ പേരിൽ സ്വർണം കടത്തിയ സംഭവത്തിലെ ധാർമികത ഏറ്റെടുത്ത് മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് ..

പകൽക്കള്ളനെ പിടിച്ചു, തുമ്പായത് 30 കേസുകൾക്ക്

പകൽക്കള്ളനെ പിടിച്ചു, തുമ്പായത് 30 കേസുകൾക്ക്

മാള : പകൽസമയങ്ങളിൽ മാത്രം മോഷണം നടത്തുന്ന കൊട്ടാരക്കര സ്വദേശി ചുഴലി അഭി(അഭിരാജ്-27) അറസ്റ്റിലായതോടെ സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിലായുള്ള ..

വാക്കുപാലിച്ചില്ലെന്ന് പരാതി

മാള : പോലീസ് ഉദ്യോഗസ്ഥന്റെ മൃതദേഹം പള്ളിയിൽ അടക്കംചെയ്തശേഷം അണുനശീകരണം ചെയ്യാമെന്നേറ്റ പോലീസ് വാക്കുപാലിച്ചില്ലെന്ന് പരാതി. പൊയ്യ ..

ഒട്ടേറെ മോഷണകേസുകളിലെ പ്രതി അറസ്റ്റിൽ

മാള : ഇരുപതിലധികം മോഷണക്കേസുകളിലെ പ്രതിയെ പോലീസ് പിടികൂടി. കൊട്ടാരക്കര എഴുകോൺ അഭിരാജ് (ചുഴലി അഭി-27) ആണ് അറസ്റ്റിലായത്. മോഷണം ആസൂത്രണം ..

പകൽമോഷണംപതിവാക്കിയയുവാവ്‌ അറസ്റ്റിൽ

മാള : ഇരുപതിലധികം മോഷണക്കേസുകളിലെ പ്രതിയെ പോലീസ് പിടികൂടി. കൊട്ടാരക്കര എഴുകോൺ അഭിരാജ് (ചുഴലി അഭി-27) ആണ് അറസ്റ്റിലായത്. മോഷണം ആസൂത്രണം ..

പകൽ മോഷണം ഒരാൾ അറസ്റ്റിൽ

മാള : ഇരുപതിലധികം മോഷണക്കേസുകളിലെ പ്രതിയെ പോലീസ് പിടികൂടി. കൊട്ടാരക്കര എഴുകോൺ അഭിരാജ് (ചുഴലി അഭി-27) ആണ് അറസ്റ്റിലായത്. മോഷണം ആസൂത്രണം ..

മാളയിലെ സബ്ട്രഷറി അന്നമനടയിലേക്ക് മാറ്റാൻ ഉത്തരവ്

മാള : അന്നമനടയിൽനിന്ന്‌ മാളയിലേക്ക് മാറ്റിയ സബ്ട്രഷറിയുടെ പ്രവർത്തനം വീണ്ടും താത്‌കാലികമായി അന്നമനടയിലേക്ക് മാറ്റാൻ ഉത്തരവ്. ധനകാര്യ ..

കണക്കൻകടവ് പാലത്തിലെ  ഷട്ടറുകളുടെ കേടുതീർക്കുന്നു

കണക്കൻകടവ് പാലത്തിലെ ഷട്ടറുകളുടെ കേടുതീർക്കുന്നു

മാള : പ്രളയമുന്നൊരുക്കങ്ങളുടെ ഭാഗമായി കണക്കൻകടവ് പാലത്തിലെ കേടായ സ്ലൂയിസ് ഷട്ടറുകളുടെ അറ്റകുറ്റപ്പണി ആരംഭിച്ചു. മേജർ ഇറിഗേഷൻ വകുപ്പിന്റെ ..

കുഴൂരിൽ അഞ്ചുദിവസത്തെ സി.പി.എം. സമരം

മാള : കുഴൂർ ഗ്രാമപ്പഞ്ചായത്തിൽ കോൺഗ്രസ് നേതൃത്വത്തിലുള്ള ഭരണത്തിനെതിരേ സി.പി.എം. അഞ്ചുദിവസത്തെ തുടർസമരം ആരംഭിക്കുന്നു. അഴിമതിയും ..

ഇൻസ്ട്രക്ടർ ഒഴിവ്

മാള : കെ. കരുണാകരൻ സ്മാരക മാള ഗവ.ഐ.ടി.ഐ.യിൽ എം.ആർ.എ.സി. ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്ടറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യതയുള്ളവർ ..

മാള മെറ്റ്‌സ്‌ പോളിടെക്‌നിക്കിൽ പുതിയ കോഴ്‌സുകൾ

മാള : മെറ്റ്‌സ്‌ സ്കൂൾ ഓഫ്‌ എൻജിനീയറിങ്ങിന്റെ കീഴിലുള്ള പോളിടെക്‌നിക്കിൽ ഈ വർഷം പുതിയ കോഴ്‌സുകൾ ആരംഭിച്ചു. മെക്കാനിക്കൽ, ഇലക്‌ട്രിക്കൽ ..

കോൺഗ്രസ് നേതാവ്‌ മർദനമേറ്റ് ആശുപത്രിയിൽ

മാള : കുഴൂരിൽ കോൺഗ്രസ് നേതാവിനെ കോൺഗ്രസുകാർ മർദിച്ച് പരിക്കേല്പിച്ചു. ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റും മുൻ ഗ്രാമപ്പഞ്ചായത്തംഗവുമായ ..

വൈദ്യുതി മുടങ്ങും

മാള : തിരുത്തുമുറി, മാള പള്ളിപ്പുറം, ചെന്തുരുത്തി, കൊശവർക്കുന്ന് ഭാഗങ്ങളിൽ ചൊവ്വാഴ്ച രാവിലെ എട്ടുമുതൽ വൈകീട്ട് അഞ്ചുവരെ വൈദ്യുതി ..

കുഴൂരിൽ ശാന്താകുമാരി അനുസ്മരണം

കുഴൂരിൽ ശാന്താകുമാരി അനുസ്മരണം

മാള : കുഴൂർഗ്രാമപ്പഞ്ചായത്ത് മുൻ പ്രസിഡന്റും കോൺഗ്രസ് നേതാവുമായിരുന്ന പി. ശാന്താകുമാരിയുടെ ഒന്നാം ചരമവാർഷികം വസ്ത്രദാനം നടത്തി അഗതികൾക്കൊപ്പം ..

വൈദ്യുതി മുടങ്ങും

മാള : പൂപ്പത്തി സെന്റർ, കിഴക്ക്, വടക്ക്, വായനശാല പ്രദേശങ്ങളിൽ തിങ്കളാഴ്‌ച പകൽ എട്ടുമുതൽ അഞ്ചുവരെ വൈദ്യുതി തടസ്സപ്പെടും.

കരിങ്ങോൾച്ചിറ പാലം പൂർത്തിയാക്കാൻ ബി.ജെ.പി. സമരം

മാള : എട്ടുവർഷമായിട്ടും പൂർത്തീകരിക്കാത്ത കരിങ്ങോൾച്ചിറ പാലത്തിന്റെ നിർമാണം അടിയന്തരമായി പൂർത്തീകരിക്കുക, നിർമാണത്തിൽ വീഴ്ചവരുത്തിയ ..

കോൺഗ്രസ് ഉപവാസം സമാപിച്ചു

കോൺഗ്രസ് ഉപവാസം സമാപിച്ചു

മാള : പ്രളയവും മഴക്കെടുതിയും നടുവൊടിച്ച കുഴൂർ പഞ്ചായത്തിന് പ്രളയമുന്നൊരുക്ക പ്രവർത്തനങ്ങൾക്ക് തുക അനുവദിക്കാത്തതിലും പ്രവാസികളോടുള്ള ..

മാള-നടവരമ്പ് റോഡ്‌ നിർമാണം പുരോഗമിക്കുന്നു

മാള : മൂന്ന് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന മാള-നടവരമ്പ് റോഡിന്റെ നിർമാണം പുരോഗമിക്കുന്നു. മാള, പുത്തൻചിറ, വേളൂക്കര പഞ്ചായത്തുകളിലൂടെ ..

വൈദ്യുതി മുടങ്ങും

മാള : വെള്ളിയാഴ്ച രാവിലെ എട്ടുമുതൽ വൈകീട്ട് അഞ്ച് വരെ കോട്ടമുറി, അതിയാരത്ത്, മിനി ഇൻഡസ്ട്രിയൽ എസ്‌റ്റേറ്റ്, കൊടവത്തുകുന്ന്, കോട്ടവാതിൽ, ..

അടിയന്തരാവസ്ഥയുടെ 45-ാം വാർഷികം

മാള : എൽ.ജെ.ഡി. നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അടിയന്തരാവസ്ഥയുടെ 45-ാം വാർഷികം സംഘടിപ്പിച്ചു. ജില്ലാ പ്രസിഡന്റ് യൂജിൻ മോറേലി ..

കുഴൂരിൽ കോൺഗ്രസ് ഉപവാസം

മാള : പ്രളയം കനത്ത നാശംവിതച്ച കുഴൂർ ഗ്രാമപ്പഞ്ചായത്തിന് പ്രളയപ്രതിരോധ പ്രവർത്തനങ്ങൾക്ക് സർക്കാർ പണം അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് ..