Arjun Tendulkar didn't get easy access Chopra denies nepotism in Indian cricket

അര്‍ജുന് ഒന്നും തളികയില്‍വെച്ച് നല്‍കിയിട്ടില്ല; ഇന്ത്യന്‍ ക്രിക്കറ്റില്‍ നെപ്പോട്ടിസമില്ല...

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റില്‍ സ്വജനപക്ഷപാതമുണ്ടെന്ന ആരോപണങ്ങള്‍ തള്ളി ..

Arjun Tendulkar slammed on Twitter for nepotism
അര്‍ജുന്‍ തെണ്ടുല്‍ക്കര്‍ക്ക് സെലക്ഷന്‍ ലഭിച്ചത് നെപ്പോട്ടിസമോ? സത്യാവസ്ഥ ഇതാണ്
Indian pacer Ishant Sharma resumes outdoor training after three months
മൂന്നു മാസത്തെ ഇടവേള, ഒടുവില്‍ ഇഷാന്ത് പരിശീലനം പുനഃരാരംഭിച്ചു
Mumbai Indians pay tribute to The Undertaker
30 ഐതിഹാസിക വര്‍ഷങ്ങള്‍; അണ്ടര്‍ടേക്കര്‍ക്ക് ആദരമര്‍പ്പിച്ച് മുംബൈ ഇന്ത്യന്‍സ്
No animal deserves cruelty cricketers Condemn killing of pregnant Kerala elephant

ഈ കൊടുംക്രൂരത ഒരു മൃഗവും അര്‍ഹിക്കുന്നില്ല; കടുത്ത ശിക്ഷ തന്നെ വേണം

മുംബൈ: പാലക്കാട് ഗര്‍ഭിണിയായ കാട്ടാന കൈതച്ചക്കയില്‍ ഒളിപ്പിച്ച സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച് ചരിഞ്ഞ സംഭവത്തില്‍ പ്രതിഷേധം ..

Hardik Pandya and Natasa Stankovic announce pregnancy, her ex-boyfriend Sends Wishes

അച്ഛനാകാനൊരുങ്ങി ഹാര്‍ദിക് പാണ്ഡ്യ; ഇരുവര്‍ക്കും ആശംസകളുമായി നടാഷയുടെ മുന്‍ കാമുകൻ

മുംബൈ: അച്ഛനാകാനൊരുങ്ങി ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹാര്‍ദിക്ക് പാണ്ഡ്യ. തനിക്കും കാമുകിയും സെര്‍ബിയന്‍ സ്വദേശിയും ബോളിവുഡ് ..

CSK captain MS Dhoni plotted the dismissal of Sachin in 2010 ipl final narrates Jakati

സച്ചിനെതിരേ ധോനിയുടെ തന്ത്രം; 2010-ലെ ഐ.പി.എല്‍ ഫൈനലിനെ കുറിച്ച് മുന്‍ സി.എസ്.കെ താരം

ന്യൂഡല്‍ഹി: കളിക്കളത്തിലായാലും പുറത്തായാലും സച്ചിന്‍ തെണ്ടുല്‍ക്കറും എം.എസ് ധോനിയും തമ്മിലുള്ള ബന്ധം ഒരു കാലത്തും ചെറിയ ..

India should consider split captaincy Former India pacer wants  Rohit Sharma as captain in T20

'കോലിയുടെ ജോലിഭാരം കുറയ്ക്കൂ, ഇന്ത്യയ്ക്കു വേണം രണ്ട് ക്യാപ്റ്റന്മാർ'

മുംബൈ: ക്രിക്കറ്റിന്റെ വ്യത്യസ്ത ഫോര്‍മാറ്റില്‍ ഇന്ത്യ വ്യത്യസ്ത ക്യാപ്റ്റന്‍മാരെ പരീക്ഷിക്കണമെന്ന് മുന്‍ ഇന്ത്യന്‍ ..

Sachin Tendulkar and Anjali complete 25 years of marriage

സച്ചിന്റെ ഏറ്റവും മികച്ച കൂട്ടുകെട്ടിന് ഇന്ന് സില്‍വര്‍ ജൂബിലി

കളിക്കുന്ന കാലത്ത് മറക്കാനാകാത്ത നിരവധി കൂട്ടുകെട്ടുകളില്‍ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍ ..

Mohammad Kaif recalls MS Dhoni’s 148-run knock against Pakistan

അന്നുവരെ അതുപോലെ ഒരാള്‍ ബാറ്റ് ചെയ്യുന്നത് കണ്ടിട്ടില്ല; ആ വെടിക്കെട്ട് ഇന്നിങ്‌സിനെ കുറിച്ച് കൈഫ്

മുംബൈ: എം.എസ് ധോനിയെന്ന ബാറ്റ്‌സ്മാന്റെ കരുത്ത് ആദ്യമായി ക്രിക്കറ്റ് ലോകം കണ്ട 2005-ലെ പാകിസ്താനെതിരായ മത്സരത്തിലെ ഓര്‍മകള്‍ ..

They abused my kids on social media Aakash Chopra on dhoni fans

ധോനിയെ ഒഴിവാക്കി, തന്റെ കുട്ടികളെയടക്കം ധോനി ആരാധകര്‍ അസഭ്യം പറയുന്നുവെന്ന് ആകാശ് ചോപ്ര

മുംബൈ: താന്‍ തിരഞ്ഞെടുത്ത 2020 ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് എം.എസ് ധോനിയുടെ പേര് ഒഴിവാക്കിയതിന്റെ ..

Sachin Tendulkar Turns Barber To Give Son Arjun Tendulkar Haircut

അപ്പർ കട്ടിൽ മാത്രമല്ല, ഹെയർകട്ടിലും ക്ലാസാണ് മാസ്റ്റർ ബ്ലാസ്റ്റർ

മുംബൈ: ലോകമെമ്പാടും ആരാധകരുള്ള ക്രിക്കറ്റ് താരമാണ് സച്ചിന്‍ തെണ്ടുല്‍ക്കര്‍. പകരം വെയ്ക്കാനില്ലാത്ത തന്റെ ബാറ്റിങ് മികവു ..

Rohit Sharma reveals MS Dhoni's pep talk during his 209 knock against Australia

ശ്രദ്ധിച്ച് കളിക്കാന്‍ ധോനി പറഞ്ഞു, കേട്ടില്ല; കന്നി ഇരട്ട സെഞ്ചുറിയുടെ രഹസ്യം വെളിപ്പെടുത്തി രോഹിത്

മുംബൈ: ഏകദിനത്തില്‍ മൂന്ന് ഇരട്ട സെഞ്ചുറികള്‍ നേടിയ താരമാണ് രോഹിത് ശര്‍മ. ഏകദിനത്തിലെ ഉയര്‍ന്ന വ്യക്തിഗത സ്‌കോറിന് ..

when India return to training Virat Kohli, Rohit Sharma could remain stranded in Mumbai

പരിശീലനം പുനരാരംഭിച്ചാലും ഇന്ത്യന്‍ ടീമിനൊപ്പം കോലിയും രോഹിത്തും ഉണ്ടായേക്കില്ല

മുംബൈ: ഇന്ത്യന്‍ ടീം പരിശീലനം ആരംഭിച്ചാലും മുതിര്‍ന്ന താരങ്ങളായ രോഹിത് ശര്‍മയ്ക്കും ക്യാപ്റ്റന്‍ വിരാട് കോലിക്കും ടീമിനൊപ്പം ..

Happy Birthday Rohit Sharma India's hitman turns 33

ധോനിയുടെ 'ചൂതാട്ടം' മാറ്റിമറിച്ച കരിയര്‍; ഹിറ്റ്മാന് ഇന്ന് 33-ാം ജന്മദിനം

ടീം ഇന്ത്യയുടെ ഹിറ്റ്മാന്‍ രോഹിത് ഗുരുനാഥ് ശര്‍മയ്ക്ക് വ്യാഴാഴ്ച 33-ാം ജന്മദിനം. ഏകദിനത്തില്‍ മൂന്ന് വമ്പന്‍ ഇരട്ട ..

They told me that I would just play the Ranji Trophy Jasprit Bumrah reveals

വെറും രഞ്ജി കളിക്കാരനായി ഒതുങ്ങുമെന്ന് അവര്‍ പറഞ്ഞു; ഞാനെന്റെ കഴിവിന് മൂര്‍ച്ചകൂട്ടിക്കൊണ്ടിരുന്നു

മുംബൈ: യോര്‍ക്കര്‍ എറിയാനുള്ള മികവും പ്രത്യേക ബൗളിങ് ആക്ഷനും കൊണ്ട് വളരെ പെട്ടെന്ന് ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധനേടിയ ബൗളറാണ് ..

Cricket will be different sport after covid says Sachin Tendulkar

കോവിഡ് ക്രിക്കറ്റിന് കൊ​ടുക്കും ഒരു മേക്കോവർ-സച്ചിന്‍ തെണ്ടുല്‍ക്കര്‍

മുംബൈ: കോവിഡിന് ശേഷം കളിക്കളത്തിലേക്ക് മടങ്ങിയെത്തുമ്പോള്‍ ക്രിക്കറ്റില്‍ പ്രകടമായ മാറ്റങ്ങളുണ്ടാകുമെന്ന് ക്രിക്കറ്റ് ഇതിഹാസം ..

Sachin birthday master blaster Sachin Tendulkar turns 47 today

ദൈവം ബാറ്റ് ചുഴറ്റി, ക്രിക്കറ്റ് മതമായി

'ക്രിക്കറ്റ് ഞങ്ങളുടെ മതവും സച്ചിന്‍ ഞങ്ങളുടെ ദൈവവുമാണ്', ഇന്ത്യയിലെയും വിദേശത്തെയും പത്രത്താളുകളില്‍ നിരവധി തവണ അച്ചടിച്ചുവന്ന ..

When Yuvraj got out, India lost hope Mohammad Kaif on Natwest final

അന്ന് യുവി പുറത്തായപ്പോള്‍ പ്രതീക്ഷ നശിച്ചിരുന്നു; നാറ്റ്‌വെസ്റ്റ് ട്രോഫി വിജയത്തെക്കുറിച്ച് കൈഫ്

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റിലെ എക്കാലത്തെയും തിളക്കമേറിയ അധ്യായമാണ് 2002-ലെ നാറ്റ്വെസ്റ്റ് ട്രോഫി ഫൈനലിലെ ജയം. ഇംഗ്ലണ്ട് ഉയര്‍ത്തിയ ..

during 2007 T20 World Cup questions were raised on my bat Yuvraj Singh

2007 ലോകകപ്പിനിടെ ഓസീസ് ടീം എന്റെ ബാറ്റിനെ സംശയിച്ചിരുന്നു; വെളിപ്പെടുത്തലുമായി യുവി

മുംബൈ: യുവ്‌രാജ് സിങ് എന്ന ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ അക്ഷരാര്‍ഥത്തില്‍ നിറഞ്ഞാടിയ ടൂര്‍ണമെന്റായിരുന്നു 2007-ല്‍ ..

Pick Dhoni if he is available for World T20 says Harbhajan

ലോകകപ്പില്‍ ധോനി കളിക്കണമെന്നുണ്ടെങ്കില്‍ അദ്ദേഹത്തെ ടീമിലേക്ക് തിരഞ്ഞെടുക്കുക; ഹര്‍ഭജന്‍ സിങ്ങ്

മുംബൈ: 'വരുന്ന ട്വന്റി-20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ മുന്‍ നായകന്‍ മഹേന്ദ്ര സിങ്ങ് ധോനിയെ ഉള്‍പ്പെടുത്തുന്ന ..

Zaheer Khan explains similarities between Sourav Ganguly and MS Dhoni

അക്കാര്യത്തില്‍ ദാദയും ധോനിയും ഒരേപോലെ; സാമ്യതകള്‍ ചൂണ്ടിക്കാണിച്ച് സഹീര്‍

മുംബൈ: ഇന്ത്യന്‍ ക്യാപ്റ്റന്‍മാരായ സൗരവ് ഗാംഗുലിയുടെയും എം.എസ് ധോനിയുടെയും കീഴില്‍ ഇന്ത്യന്‍ ടീമില്‍ കളിച്ച താരമാണ് ..

A lot of cricket left in MS Dhoni says Mohammad Kaif

ധോനിയില്‍ ഇനിയും ധാരാളം ക്രിക്കറ്റ് ബാക്കിയുണ്ട്; ട്വന്റി 20 ലോകകപ്പില്‍ കളിക്കണമെന്ന് കൈഫ്

മുംബൈ: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം.എസ് ധോനിയുടെ ടീമിലേക്കുള്ള മടങ്ങിവരവിനെ കുറിച്ച് അഭിപ്രായം രേഖപ്പെടുത്തി മുന്‍ ..