ഉത്സവബത്ത വിതരണം

ലക്കിടി: ലക്കിടി-പേരൂർ പഞ്ചായത്തിൽ 100 തൊഴിൽദിനങ്ങൾ പൂർത്തീകരിച്ച തൊഴിലുറപ്പ് ..

നമ്മുടെ ആരോഗ്യം മൂന്നാംഘട്ടം ഉദ്ഘാടനം നാളെ
വില്വാദ്രിയിൽ നിറമാല ആഘോഷിച്ചു
സമൂഹ സഹസ്രനാമജപം
Lakkidi

വില്വാദ്രിയിൽ അലങ്കാര മാലകൾ തയ്യാറാക്കിത്തുടങ്ങി

ലക്കിടി: തിരുവില്വാമല വില്വാദ്രിനാഥക്ഷേത്രത്തിൽ നിറമാലദിനത്തിൽ ചാർത്താനുള്ള താമരമാലകൾ തയ്യാറാക്കൽ തുടങ്ങി. ചുറ്റമ്പലത്തിനുള്ളിലെ ..

Lakkidi

കിള്ളിക്കുറിശ്ശിമംഗലത്ത് ‘നാടക അരങ്ങ്’

ലക്കിടി: കിള്ളിക്കുറിശ്ശിമംഗലത്തെ കുഞ്ചൻ സ്മാരക വായനശാലയിൽ നാടക അരങ്ങ്. ഉറൂബിന്റെ പടച്ചോന്റെ ചോറ് എന്ന കഥയുടെ നാടകാവിഷ്കാരമാണ് തൃശ്ശൂർ ..

ഓസോൺ ദിനാചരണം

ലക്കിടി: പേരൂർ എ.എസ്.ബി. സ്‌കൂളിൽ ഓസോൺദിനമാചരിച്ചു. പ്രധാനാധ്യാപിക കെ.പി. ഓമന ഉദ്ഘാടനം ചെയ്തു. പി. രാജേന്ദ്രൻ അധ്യക്ഷനായി.ടി.വി ..

കെ.എസ്.കെ.ടി.യു. വില്ലേജ് സമ്മേളനം

ലക്കിടി: കേരള സ്റ്റേറ്റ് കർഷകത്തൊഴിലാളി യൂണിയൻ ലക്കിടി വില്ലേജ് സമ്മേളനം യൂണിയൻ ജില്ലാ പ്രസിഡന്റ് പി. മമ്മിക്കുട്ടി ഉദ്ഘാടനം ചെയ്തു ..

വായനശാലയിൽ അമ്മവായന

ലക്കിടി: പേരടിക്കുന്ന് ബാപ്പുജി വായനശാലയിൽ നടന്ന അമ്മവായന പേരടിക്കുന്ന് സ്കൂൾ പ്രധാനാധ്യാപിക കെ. ഉമാദേവി ഉദ്ഘാടനംചെയ്തു. വായനശാലാ ..

പാമ്പാടിയിൽ ആയില്യോത്സവം 24 മുതൽ

ലക്കിടി: പാമ്പാടി നാഗരാജക്ഷേത്രത്തിൽ നാലുദിവസം നീണ്ടുനില്ക്കുന്ന ആയില്യോത്സവം 24-ന് ആരംഭിക്കും. രാവിലെ ആറിന്‌ ഗുരുവായൂർ മുൻ മേൽശാന്തി ..

വില്വാദ്രിയിൽ നിറമാല

ലക്കിടി: തിരുവില്വാമല വില്വാദ്രിനാഥക്ഷേത്രത്തിൽ വ്യാഴാഴ്ച വിവിധ പരിപാടികളോടെ നിറമാല ആഘോഷിക്കും. മധ്യകേരളത്തിലെ ക്ഷേത്രോത്സവങ്ങൾക്ക് ..

ഓണാഘോഷം

ലക്കിടി: അകലൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന ഓർഗാനിക് ഹണി ആൻഡ്‌ ബീ ഫാം പരിശീലനകേന്ദ്രത്തിന്റെ നേതൃത്വത്തിൽ നടന്ന ഓണാഘോഷ പരിപാടികൾ ..

അധ്യാപക ഒഴിവ്

ലക്കിടി: പത്തിരിപ്പാല സർക്കാർ ഹയർ സെക്കൻഡറി സ്കൂളിൽ താത്‌കാലിക അധ്യാപക ഒഴിവുണ്ട്. ഹയർ സെക്കൻഡറി വിഭാഗത്തിൽ ഹിസ്റ്ററി, ജ്യോഗ്രഫി ..

ബസ് ഡ്രൈവറെ മർദിച്ച സംഭവം: 20 പേർക്കെതിരെ കേസെടുത്തു

ലക്കിടി: പത്തിരിപ്പാലയിൽ ബസ് ഡ്രൈവറെ മർദിച്ച സംഭവത്തിൽ 20 പേർക്കെതിരെ ഒറ്റപ്പാലം പോലീസ് കേസെടുത്തു. ബസ് ഡ്രൈവർ നാസറിന്റെ പരാതിപ്രകാരം, ..

വാർഷിക പൊതുയോഗവും കുടുംബസംഗമവും

ലക്കിടി: പുത്തൂർ എൻ.എസ്.എസ്. കരയോഗത്തിന്റെ വാർഷിക പൊതുയോഗവും കുടുംബസംഗമവും ഓണാഘോഷപരിപാടികളും എൻ.എസ്.എസ്. താലൂക്ക് യൂണിയൻ പ്രസിഡന്റ് ..

റോഡ് ഉപരോധിച്ചു

ലക്കിടി: സദനം അതിർക്കാട്-പത്തിരിപ്പാല റോഡിന്റെ തകർച്ചയിൽ പ്രതിഷേധിച്ച് കോൺഗ്രസ് റോഡുപരോധിച്ചു.യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം സെക്രട്ടറി ..

വില്ലേജ് സമ്മേളനം

ലക്കിടി: കേരള സ്റ്റേറ്റ് കർഷകത്തൊഴിലാളി യൂണിയൻ പേരൂർ വില്ലേജ് സമ്മേളനം യൂണിയൻ അഖിലേന്ത്യാ പ്രവർത്തകസമിതി അംഗം കെ. കോമളകുമാരി ഉദ്ഘാടനം ..

വായനശാലകളിൽ ഗ്രന്ഥശാലാ ദിനാചരണം

ലക്കിടി: ഗ്രന്ഥശാലാ ദിനാചരണത്തിന്റെ ഭാഗമായി വായനശാലകളിൽ അക്ഷരദീപം തെളിയിക്കൽ നടന്നു. ദിനാചരണത്തിന്റെ ഭാഗമായി ശനിയാഴ്ച രാവിലെ വായനശാലകളിൽ ..

പി. കൃഷ്ണൻ അനുസ്മരണം

ലക്കിടി: കെ.എസ്.കെ.ടി.യു. നേതാവും മുൻ പഞ്ചായത്തംഗവുമായ പി. കൃഷ്ണന്റെ അനുസ്മരണം സി.പി.എം. സംസ്ഥാന കമ്മിറ്റിയംഗം എൻ.എൻ. കൃഷ്ണദാസ് ..

ഓണാഘോഷവും കുടുംബസംഗമവും

ലക്കിടി: ലക്കിടി കിള്ളിക്കുറിശ്ശിമംഗലം റസിഡൻറ്‌സ്‌ അസോസിയേഷന്റെ ഓണാഘോഷവും കുടുംബസംഗമവും അസോസിയേഷൻ പ്രസിഡന്റ് എൻ.വി. കേശവൻ ഉദ്ഘാടനം ..

ചതയദിനാഘോഷം

ലക്കിടി: മണ്ണൂർ കൊട്ടക്കുന്ന് എസ്.എൻ.ഡി.പി. ശാഖയുടെ നേതൃത്വത്തിൽ നടന്ന ഗുരുജയന്തി ആഘോഷപരിപാടികൾ യൂണിയൻ അംഗം പി.കെ. കുഞ്ചു ഉദ്ഘാടനം ..

എൻ.എസ്.എസ്. കരയോഗം കുടുംബമേള

ലക്കിടി: അകലൂർ വെസ്റ്റ് എൻ.എസ്.എസ്. കരയോഗം കുടുംബമേള താലൂക്ക് യൂണിയൻ പ്രസിഡന്റ് പി. നാരായണൻ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് വി ..

വാഗീശ്വരത്ത് ഇല്ലംനിറ

ലക്കിടി: മംഗലം പുത്തൂർ വാഗീശ്വരം മഹാവിഷ്ണുക്ഷേത്രത്തിൽ ഇല്ലംനിറ നടന്നു. രാവിലെ വിശേഷാൽ പൂജയോടെ ചടങ്ങുകൾ തുടങ്ങി. തുടർന്ന് കതിർക്കുലകൾ ..

വില്വാദ്രിയിൽ നിറപുത്തരി

ലക്കിടി: തിരുവില്വാമല വില്വാദ്രിനാഥക്ഷേത്രത്തിൽ നിറപുത്തരി ആഘോഷിച്ചു. രാവിലെ വിശേഷാൽപൂജകളുണ്ടായി. തുടർന്ന്, മേൽശാന്തിയുടെ കാർമികത്വത്തിൽ ..

ഓണാഘോഷവും കുടുംബസംഗമവും

ലക്കിടി: മീറ്റ്‌ന സുബ്രഹ്മണ്യസ്വാമി റോഡ് റസിഡന്റ്‌സ് അസോസിയേഷന്റെ ഓണാഘോഷവും കുടുംബസംഗമവും പി. ഉണ്ണി എം.എൽ.എ. ഉദ്ഘാടനംചെയ്തു. അസോസിയേഷൻ ..

അയ്യങ്കാളിജയന്തി ആഘോഷം

ലക്കിടി: ദളിത് കോൺഗ്രസ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന അയ്യങ്കാളി ജയന്തി ആഘോഷം എ.ഐ.സി.സി. അംഗം പ്രൊഫ. കെ.എ. തുളസി ഉദ്ഘാടനം ..

താലൂക്ക്‌ ലൈബ്രറി കൗൺസിൽ ഓണാഘോഷം

ലക്കിടി: ഒറ്റപ്പാലം താലൂക്ക്‌ ലൈബ്രറി കൗൺസിലിന്റെ ഓണാഘോഷപരിപാടികൾ കുഞ്ചൻ സ്മാരക വായനശാലയിൽ പി. ഉണ്ണി എം.എൽ.എ. ഉദ്‌ഘാടനംചെയ്തു. ..

ഓണാഘോഷത്തുക ദുരിതാശ്വാസത്തിന്‌ നൽകി സൗഹൃദവേദി

ലക്കിടി: പത്തിരിപ്പാല സൗഹൃദവേദിയുടെ ഓണാഘോഷത്തുക ദുരിതാശ്വാസ നിധിയിലേയ്ക്ക് കൈമാറി. ഓണാഘോഷത്തിനായി ചെലവഴിക്കാൻ വെച്ച തുകയും അംഗങ്ങളുടെ ..

കെ. കൃഷ്ണൻകുട്ടിനായർക്ക് ആദരം

ലക്കിടി: മികച്ച ലൈബ്രേറിയനുള്ള ഈ വർഷത്തെ ഐ.വി. ദാസ് പുരസ്കാരം ലഭിച്ച കുഞ്ചൻസ്മാരക വായനശാല ലൈബ്രേറിയൻ കെ. കൃഷ്ണൻകുട്ടിനായർക്ക് താലൂക്ക് ..

ഓണവിപണി തുടങ്ങി

ലക്കിടി: ലക്കിടി-പേരൂർ കൃഷിഭവന്റെ നേതൃത്വത്തിലാരംഭിച്ച ഓണവിപണി പഞ്ചായത്ത് പ്രസിഡന്റ് ദീപ നാരായണൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ..

വാഗീശ്വരത്ത് നിറപുത്തരി

ലക്കിടി: മംഗലം വാഗീശ്വരം മഹാവിഷ്ണുക്ഷേത്രത്തിൽ ചൊവ്വാഴ്ച നിറപുത്തരി ആഘോഷിക്കും. മേൽശാന്തി ശംഭു എമ്പ്രാന്തിരി കാർമികനാകും. എട്ടിന്‌ ..

രാഷ്ട്രീയവിശദീകരണ യോഗം

ലക്കിടി: സി.പി.എം.-ബി.ജെ.പി. സംഘർഷം നടന്ന പേരൂർ പൂക്കാട്ടുകുന്നിൽ നടന്ന സി.പി.എം. രാഷ്ട്രീയവിശദീകരണയോഗം സംസ്ഥാന സമിതിയംഗം എം. ചന്ദ്രൻ ..

അധ്യാപക ദിനാഘോഷം

ലക്കിടി: ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലാതല അധ്യാപകദിനാഘോഷം ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ശിവരാമൻ ഉദ്ഘാടനം ചെയ്തു ..

പി.ടി.എ. പൊതുയോഗം

ലക്കിടി: പത്തിരിപ്പാല സർക്കാർ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ വാർഷിക അധ്യാപക -രക്ഷകർതൃയോഗം മണ്ണൂർ പഞ്ചായത്ത് പ്രസിഡന്റ് ഒ.വി. സ്വാമിനാഥൻ ..

ഓണക്കോടി വിതരണം

ലക്കിടി: എസ്.എൻ.ഡി.പി. ഈസ്റ്റ് പേരൂർ ശാഖയുടെ നേതൃത്വത്തിൽ നടന്ന ഓണക്കോടി വിതരണം ശാഖാ പ്രസിഡന്റ് കല്ലിങ്കൽ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു ..

പി. ശിവദാസിനെ ആദരിച്ചു

ലക്കിടി: അധ്യാപക അവാർഡ് ജേതാവും മാതൃഭൂമി മുൻ ലേഖകനുമായ പി. ശിവദാസിനെയും പേരൂർ എ.എസ്.ബി. സ്‌കൂളിലെ വിരമിച്ച അധ്യാപകൻ സി.കെ. ശിവദാസിനെയും ..

പോളിഗാർഡൻ അന്തേവാസികൾക്ക് മോട്ടോർവാഹന വകുപ്പിന്റെ ഓണസദ്യ

ലക്കിടി: ലക്കിടി പോളിഗാർഡനിലെ അന്തേവാസികൾക്ക് മോട്ടോർവാഹനവകുപ്പിന്റെ ഓണാഘോഷവും ഓണസദ്യയും. ഒറ്റപ്പാലം സബ് റീജണൽ ട്രാൻസ്പോർട്ട് ഓഫീസും ..

നിമജ്ജന ഘോഷയാത്ര

ലക്കിടി: ലക്കിടി-പേരൂർ പഞ്ചായത്തിൽ നാലുദിവസമായി നടന്നുവന്ന ഗണേശോത്സവ പരിപാടികൾ സമാപിച്ചു. നാലുദിവസങ്ങളിലായി വിശേഷാൽ പൂജകൾ, നാമജപം, ..

തൊഴിൽരഹിത വേതനവിതരണം

ലക്കിടി: ലക്കിടി -പേരൂർ പഞ്ചായത്തിൽ വ്യാഴം, വെള്ളി ദിവസങ്ങളിൽ തൊഴിൽരഹിതവേതനം വിതരണംചെയ്യുമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു ..

കുഞ്ചൻ നമ്പ്യാർ സ്മാരകത്തിൽ വിദ്യാരംഭം: രജിസ്‌ട്രേഷൻ തുടങ്ങി

ലക്കിടി: കിള്ളിക്കുറിശ്ശിമംഗലത്തെ കുഞ്ചൻ നമ്പ്യാർ സ്മാരകത്തിൽ വിദ്യാരംഭത്തിനുള്ള രജിസ്‌ട്രേഷൻ തുടങ്ങിയതായി സെക്രട്ടറി എ.കെ. ചന്ദ്രൻകുട്ടി ..

പ്രതിഷ്ഠാദിനാഘോഷം

ലക്കിടി: മംഗലം കണ്ടേൻകാളി ഭഗവതിക്ഷേത്രത്തിൽ വിവിധ പരിപാടികളോടെ പ്രതിഷ്ഠാദിനമാഘോഷിച്ചു. രാവിലെ അഭിഷേകം, മലർനിവേദ്യം എന്നിവയോടെ ചടങ്ങുകൾ ..

സമാധാനയോഗം വിളിക്കണം

ലക്കിടി: പേരൂർ പൂക്കാട്ടുകുന്നിൽ സി.പി.എം-ബി.ജെ.പി. സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ സമാധാനം പുനഃസ്ഥാപിക്കാൻ യോഗം വിളിക്കണമെന്ന് ..

ഒറ്റപ്പാലം - തിരുവില്വാമല പാതയിലെ ദുരിതയാത്രയ്ക്ക് പരിഹാരമാകുന്നു

ലക്കിടി: ഒറ്റപ്പാലം -തിരുവില്വാമല പാതയിലെ ദുരിതയാത്രയ്ക്ക് മാസങ്ങൾക്കുള്ളിൽ പരിഹാരമാകും. രണ്ടര കിലോമീറ്ററോളംവരുന്ന പാതയുടെ മുക്കാൽഭാഗവും ..

ഇവിടെ ശവസംസ്കാരത്തിന് വരുമ്പോൾ അരിവാളും കൈക്കോട്ടും കൂടെ കരുതണം

ലക്കിടി: ലക്കിടി-പേരൂർ പഞ്ചായത്തിൽ പേരിനൊരു പൊതുശ്മശാനമുണ്ട്. എന്നാൽ, ശവസംസ്കാരത്തിന് വരുന്നവർ കാട് വെട്ടിത്തെളിക്കാൻ അരിവാളും കൈക്കോട്ടും ..

ഗണേശോത്സവം തുടങ്ങി

ലക്കിടി: ഈസ്റ്റ് പേരൂരിൽ നാലുദിവസം നീണ്ട ഗണേശോത്സവ പരിപാടികൾ തുടങ്ങി. ഞായറാഴ്ച രാത്രി ഏഴിന്‌ ഗണേശപ്രതിഷ്ഠയോടെ ചടങ്ങുകൾ ആരംഭിച്ചു ..

വാർഷികം ആഘോഷിച്ചു

ലക്കിടി: പേരടിക്കുന്ന് ദീപം സാധുജന പരിപാലനസമിതിയുടെ വാർഷികാഘോഷം പരിപാടികൾ മണ്ണൂർ പഞ്ചായത്ത് പ്രസിഡന്റ് ഒ.വി. സ്വാമിനാഥൻ ഉദ്ഘാടനം ..

പ്രതിഷ്ഠാദിനാഘോഷം നാളെ

ലക്കിടി: മംഗലം കണ്ടേൻകാളി ഭഗവതിക്ഷേത്രത്തിലെ പ്രതിഷ്ഠാദിനാഘോഷം വിവിധ പരിപാടികളോടെ ചൊവ്വാഴ്ച നടക്കും. രാവിലെ അഭിഷേകം, മലർനിവേദ്യം ..

ചികിത്സാസഹായം

ലക്കിടി: സമസ്തകേരള വാര്യർസമാജം ഒറ്റപ്പാലം യൂണിറ്റ് അർഹരായ അംഗങ്ങളിൽ നിന്ന് ചികിത്സാ-വിദ്യാഭ്യാസ ധനസഹായത്തിന്‌ അപേക്ഷ ക്ഷണിച്ചു. ..