ശില്പശാല സമാപിച്ചു

കുറ്റിപ്പുറം: എം.ഇ.എസ്. എൻജിനീയറിങ് കോളേജിൽ അഞ്ചുദിവസമായി നടന്ന അടൽ അധ്യാപക ശില്പശാല ..

അയ്യപ്പൻവിളക്ക് ആഘോഷിച്ചു
dgp
സെൻട്രൽ ജയിൽനിർമാണം വിലയിരുത്താൻ ഡി.ജി.പിയെത്തി;നിർമാണം മേയിൽ പൂർത്തിയാക്കും
സമസ്ത ദക്ഷിണമേഖലാ സന്ദേശജാഥയ്ക്ക് സ്വീകരണം നൽകി

യു.ഡി.എഫ്. ഭരണത്തിനെതിരേ സി.പി.എം. ധർണ

കുറ്റിപ്പുറം: വികസനമുരടിപ്പും ചേരിപ്പോരും കാരണം കുറ്റിപ്പുറം പഞ്ചായത്തിൽ ഭരണം സ്തംഭിച്ചിരിക്കുകയാണെന്നാരോപിച്ച് സി.പി.എം. ധർണ നടത്തി ..

മിനി പമ്പയിലെ പ്രവർത്തനങ്ങൾ മന്ത്രി വിലയിരുത്തി

കുറ്റിപ്പുറം: ശബരിമല തീർഥാടകർക്കായി വിവിധ വകുപ്പുകൾ മിനി പമ്പയിൽ നടത്തുന്ന സേവനസുരക്ഷാ പ്രവർത്തനങ്ങൾ മന്ത്രി കെ.ടി. ജലീൽ വിലയിരുത്തി ..

അധ്യാപക നൈപുണ്യവികസന ശില്പശാല

കുറ്റിപ്പുറം: എം.ഇ.എസ്. എൻജി. കോളേജിൽ ആരംഭിച്ച അധ്യാപക നൈപുണ്യവികസന ശില്പശാല മന്ത്രി കെ.ടി. ജലീൽ ഉദ്ഘാടനംചെയ്തു.കോളേജിലെ സെന്റർ ..

kuttippuram bridge

കുറ്റിപ്പുറം പാലത്തിൽ വേഗം കുറയ്ക്കുക; ജീവനക്കാർക്ക് കെ.എസ്.ആർ.ടി.സിയുടെ മുന്നറിയിപ്പ്

കുറ്റിപ്പുറം: ദേശീയപാതയിലെ കുറ്റിപ്പുറം പാലത്തിൽ വേഗംകുറച്ച് വണ്ടിയോടിക്കാൻ ജീവനക്കാർക്ക് കെ.എസ്.ആർ.ടി.സി.യുടെ നിർദേശം. എടപ്പാൾ ..

ശില്പശാല ഇന്ന്

കുറ്റിപ്പുറം: എം.ഇ.എസ്. എൻജിനീയറിങ് കോളേജിൽ ത്രീ ഡി പ്രിന്റിങ് ഡിസൈനിങ് അടൽ ശില്പശാല തിങ്കളാഴ്ച നടക്കും. അഞ്ച് ദിവസങ്ങളിലായി നടക്കുന്ന ..

മിനിപമ്പയിലെ അന്നദാനത്തിന് സഹായവുമായി പൊന്നാനി വലിയ ജാറം കമ്മിറ്റി

കുറ്റിപ്പുറം: ശബരിമല തീർഥാടകർക്കായി മിനിപമ്പയിൽ ഒരുക്കിയ അന്നദാനത്തിന് സഹായവുമായി പൊന്നാനി വലിയ ജാറം കമ്മിറ്റി ഭാരവാഹികളെത്തി.അയ്യപ്പ ..

െടയിലേഴ്‌സ് അസോ. കൺവെൻഷൻ

കുറ്റിപ്പുറം: ഓൾ കേരള െടയിലേഴ്‌സ് അസോസിയേഷൻ പഞ്ചായത്ത് കൺവെൻഷൻ ജില്ലാസെക്രട്ടറി കെ.പി. രാജൻ ഉദ്ഘാടനംചെയ്തു. ടി.കെ. സുധാകരൻ അധ്യക്ഷതവഹിച്ചു ..

മിനിപമ്പയിൽ ശബരിമേളയ്ക്ക് തുടക്കം

കുറ്റിപ്പുറം: സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പിന്റെ ശബരിമേള മിനിപമ്പയിൽ മന്ത്രി കെ.ടി. ജലീൽ ഉദ്ഘാടനംചെയ്തു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ..

അയ്യപ്പൻവിളക്ക് ആഘോഷിച്ചു

കുറ്റിപ്പുറം: മദിരശ്ശേരി കരിമ്പിളിയൻകാവ് കിരാത ശിവപാർവതി ക്ഷേത്രത്തിലെ നാൽപ്പത്തിയേഴാമത് അയ്യപ്പൻവിളക്ക് വിപുലമായി ആഘോഷിച്ചു. വെള്ളാഞ്ചേരി ..

കുറ്റിപ്പുറംപാലത്തില്‍ അപകടത്തില്‍പ്പെട്ടകെ.എസ്.ആര്‍.ടി.സിയുടെ മിന്നല്‍ ബസ്

കുറ്റിപ്പുറംപാലം ഉപരിതലത്തിലെ മിനുസം അപകടഭീഷണിയുയർത്തുന്നു;മൂന്ന് ബസുകൾ അപകടത്തിൽപ്പെട്ടു

കുറ്റിപ്പുറം: നവീകരിച്ച കുറ്റിപ്പുറം പാലത്തിന്റെ ഉപരിതലത്തിലെ മിനുസം അപകടഭീഷണിയുയർത്തുന്നു. ശനിയാഴ്ച രാത്രി അപകടത്തിൽപ്പെട്ടത് മൂന്ന് ..

അഖണ്ഡനാമജപം

കുറ്റിപ്പുറം: തൃക്കണാപുരം മമ്മിളിയംകുന്ന് ശിവക്ഷേത്രത്തിൽ അഖണ്ഡനാമജപയജ്ഞം ശനിയാഴ്ച നടക്കും. തൃക്കണാപുരം മഹാവിഷ്ണുക്ഷേത്രത്തിൽ വൈകീട്ട് ..

കുറ്റിപ്പുറം ടൗണിനോടുള്ള അവഗണനയ്ക്കെതിരേ യുവജന കൂട്ടായ്‌മ

കുറ്റിപ്പുറം: ടൗണിനോടുള്ള അവഗണനയ്ക്കെതിരേ ഒരുകൂട്ടം യുവാക്കൾ പ്രതിഷേധവുമായി രംഗത്ത്. ’ടീം കുറ്റിപ്പുറം’ എന്ന കൂട്ടായ്മയാണ് പഞ്ചായത്ത് ..

കുറ്റിപ്പുറം പോലീസ് സ്‌റ്റേഷനിൽ പച്ചക്കറി വികസനപദ്ധതി

കുറ്റിപ്പുറം: കേരള കാർഷികവികസന കർഷകക്ഷേമ വകുപ്പ് നടപ്പാക്കുന്ന പച്ചക്കറി വികസനപദ്ധതി കുറ്റിപ്പുറം പോലീസ് സ്‌റ്റേഷനിൽ തുടങ്ങി. കൃഷിഭവനും ..

പ്രതിഷേധിച്ചു

കുറ്റിപ്പുറം: ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നതിൽ ടൗണിലെ നാല് വാർഡുകളിലെ പ്രവർത്തകരുടെ ആവശ്യങ്ങൾ മാനിക്കാതെ തീരുമാനമെടുത്ത ..

കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

കുറ്റിപ്പുറം: കഞ്ചാവുമായി രണ്ടുപേരെ കുറ്റിപ്പുറം പോലീസ് അറസ്റ്റുചെയ്തു. എടപ്പാൾ സ്വദേശി ഷെബിൻ(20), വട്ടംകുളം എരുവപ്രക്കുന്ന് ഷാഹുൽഹമീദ് ..

കുറ്റിപ്പുറം പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജിവെച്ചു

കുറ്റിപ്പുറം: ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് കോൺഗ്രസിലെ പി.വി. മോഹനൻ രാജിവെച്ചു. യു.ഡി.എഫിലെ മുൻധാരണപ്രകാരമാണ് രാജി. യു.ഡി.എഫ് ..

കൂത്തുപറമ്പ് രക്തസാക്ഷി ദിനാചരണം

കുറ്റിപ്പുറം: കൂത്തുപറമ്പ് രക്തസാക്ഷിദിന റാലിയും സമ്മേളനവും ഡി.വൈ.എഫ്.ഐ. ജില്ലാ സെക്രട്ടറി പി.കെ. മുബഷിർ ഉദ്ഘാടനംചെയ്തു. അഡ്വ. ഐ ..

അയ്യപ്പഭക്തർക്ക് അന്നദാനത്തിന് സഹായവുമായി സി.കെ. മുഹമ്മദ്ഹാജി

കുറ്റിപ്പുറം: അയ്യപ്പഭക്തർക്കുള്ള അന്നദാനത്തിന് സഹായവുമായി സി.കെ. മുഹമ്മദ്ഹാജിയെത്തി. അഖിലഭാരത അയ്യപ്പ സേവാസംഘം ജില്ലാ കമ്മറ്റി ..

സംസ്ഥാനപാതയില്‍ കാഞ്ഞിരക്കുറ്റിയില്‍ അപകടത്തില്‍പ്പെട്ട ബസുകള്‍

കാഞ്ഞിരക്കുറ്റിയിൽ ബസുകൾ കൂട്ടിയിടിച്ച് 26 പേർക്ക് പരിക്ക്

കുറ്റിപ്പുറം: സംസ്ഥാനപാതയിൽ തൃക്കണാപുരത്തിനും നടക്കാവിനും ഇടയിൽ കാഞ്ഞിരക്കുറ്റിയിൽ ബസുകൾ കൂട്ടിയിടിച്ച് 26 പേർക്ക് പരിക്കേറ്റു. ..