ദേവമാതാ കോളേജ് സ്വാശ്രയവിഭാഗം ബ്ലോക്ക് വെഞ്ചരിച്ചു

കുറവിലങ്ങാട്: ദേവമാതാ കോേളജ് സ്വാശ്രയവിഭാഗം ബ്ലോക്കിന്റെ ഉദ്ഘാടനവും വെഞ്ചരിപ്പും ..

ലേബർ രജിസ്‌ട്രേഷൻ
യുവജന സംഗമം
കുറവിലങ്ങാട് ആശുപത്രി വികസനം: ഉന്നതതലയോഗം

കേരളോത്സവം ആരംഭിച്ചു

കുറവിലങ്ങാട്: ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ സഖറിയാസ് കുതിരവേലി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ..

ആദരിച്ചു

കുറവിലങ്ങാട്: സെന്റ് മേരീസ് ബോയ്‌സ് ഹൈസ്‌കൂളിലെ വിദ്യാർഥികളും അധ്യാപകരും ചേർന്ന് കഥാകാരിയും റിട്ട. അധ്യാപികയുമായ ഡി.ശ്രീദേവിയെ ആദരിച്ചു ..

ജയ്ഗിരി പള്ളി കൂദാശ

കുറവിലങ്ങാട്: ജയ്ഗിരി ക്രിസ്തുരാജ് ദൈവാലയത്തിന്റെ കൂദാശ 17-ന് നടക്കും. ഞായറാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് ..

ദേവമാതാ കോേളജ് സ്വാശ്രയവിഭാഗം ബ്ലോക്ക് ആശീർവാദം 19-ന്

കുറവിലങ്ങാട്: ദേവമാതാ കോേളജ് സ്വാശ്രയവിഭാഗം ബ്ലോക്കിന്റെ ഉദ്ഘാടനും ആശീർവാദവും 19-ന് നടക്കും. ചൊവ്വാഴ്ച മൂന്നിന് പാലാ രൂപതാധ്യക്ഷൻ ..

ഗസ്റ്റ് ലക്ചറർ ഒഴിവ്

കുറവിലങ്ങാട്: ദേവമാതാ കോളേജിൽ ബോട്ടണി ഡിപ്പാർട്ടുമെന്റിൽ ഗസ്റ്റ് ലക്ചറർ ഒഴിവുണ്ട്. 25-ന് വൈകീട്ട് മൂന്നിനകം ഓഫീസിൽ അപേക്ഷ നൽകണം ..

ശിശുദിനത്തിൽ വിദ്യാർഥികളുടെ ലഹരിവിമുക്ത പ്രചരണം

കുറവിലങ്ങാട്: ലഹരിവിമുക്ത നവകേരളം പരിപാടിയുടെ ഭാഗമായി ശിശുദിനത്തിൽ സെന്റ് മേരീസ് ബോയ്‌സ് ഹൈസ്കൂളിലെ വിദ്യാർഥികൾ പൊതുജനങ്ങൾക്കിടയിൽ ..

കുറവിലങ്ങാട് ആശുപത്രി വികസനത്തിന് നടപടി വേണം-മോൻസ് ജോസഫ്

കുറവിലങ്ങാട്: ഗവ. താലൂക്ക് ആശുപത്രി വികസനത്തിന് സംസ്ഥാന സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മോൻസ് ജോസഫ് എം.എൽ.എ ..

മസ്റ്ററിങ്‌ നടത്തണം

കുറവിലങ്ങാട്: ഗ്രാമപ്പഞ്ചായത്തിൽനിന്നും സാമൂഹ്യ സുരക്ഷാ പെൻഷൻ വാങ്ങുന്നവർ അക്ഷയ കേന്ദ്രത്തിൽ നേരിട്ടെത്തി 18-നും 30-നും ഇടയിൽ മസ്റ്ററിങ്‌ ..

നേതൃസമ്മേളനം നടത്തി

കുറവിലങ്ങാട്: കേരള കോൺഗ്രസ് (എം)ജോസഫ് വിഭാഗം കുറവിലങ്ങാട് മണ്ഡലം നേതൃസമ്മേളനം നടത്തി. മോൻസ് ജോസഫ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. േതാമസ് ..

ഗിന്നസ് റെക്കോഡ്‌ ലക്ഷ്യമിട്ട് ജയകുമാർ സായിഗ്രാമത്തിലേക്ക്

കുറവിലങ്ങാട്: സത്യസായി ബാബയുടെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി തിരുവനന്തപുരം തോന്നയ്ക്കൽ സായിഗ്രാമത്തിൽ 14-ന് പകൽ 12.30 മുതൽ 15-ന് പകൽ ..

നിലത്തെഴുത്ത് ഉത്സവം

കുറവിലങ്ങാട്: ഭാഷാസ്നേഹം ഉറപ്പിക്കാനും അഭിമാനം പ്രകടിപ്പിക്കാനുമായി വിദ്യാർഥികൾ പരമ്പരാഗത രീതിയിൽ നിലത്ത് വിരിച്ച തരിമണലിൽ അക്ഷരമെഴുതി ..

അപകടം പെരുകുന്നു: എം.സി. േറാഡിലെ വഴിവിളക്കുകൾ പ്രകാശിക്കുന്നില്ല

കുറവിലങ്ങാട്: എം.സി.റോഡിലെ സൗരോർജ വിളക്കുകളും സൂചനാ സംവിധാനങ്ങളും പ്രവർത്തിക്കുന്നില്ല. അപകടം പെരുകുമ്പോഴും ഇവ പ്രവർത്തനക്ഷമമാക്കാൻ ..

പച്ചക്കറിത്തൈ വിതരണം

കുറവിലങ്ങാട്: സർവീസ് സഹകരണ ബാങ്കിന്റെ ഹെഡ് ഓഫീസിൽനിന്ന്‌ പച്ചക്കറി തൈകൾ സൗജന്യമായി വിതരണം ചെയ്യും. വ്യാഴാഴ്ച രാവിലെ 9.30-ന് വിതരണോദ്ഘാടനം ..

ശ്രാദ്ധ നേർച്ച നടത്തി

കുറവിലങ്ങാട്: പനങ്കുഴയ്ക്കൽ വല്യച്ചന്റെ ചരമവാർഷികാചരണം നടത്തി. ശ്രാദ്ധ നേർച്ച കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്‌കോപ്പൽ മർത്ത് മറിയം ..

വിദ്യാർഥികൾ കൈകോർത്തു: മഹാത്മജിയുടെ ചിത്രമായി

കുറവിലങ്ങാട്: കേരളപ്പിറവി ദിനത്തിൽ സെന്റ് മേരീസ് ബോയ്സ് ഹൈസ്കൂളിലെ വിദ്യാർഥികൾ കൈകോർത്ത് ഗാന്ധിജിയുടെ അർദ്ധകായ ചിത്രമായി. മഹാത്മജിയുടെ ..

നടപ്പാത കൈയേറി പാർക്കിങ്‌; നടുറോഡിലിറങ്ങുന്ന കാൽനടയാത്രികന് അപകടവും

കുറവിലങ്ങാട്: എം.സി.റോഡരികിലെ നടപ്പാതയിൽ വാഹനങ്ങളുടെ പാർക്കിങ് കാൽനടയാത്രക്കാർക്ക് അപകടമുണ്ടാക്കുന്നു. മൂടിയില്ലാത്തതും പൊട്ടിയ ..

വിദ്യാർഥികൾ കൈകോർത്തു: മഹാത്മജിയുടെ ചിത്രമായി

കുറവിലങ്ങാട്: കേരളപ്പിറവി ദിനത്തിൽ സെന്റ് മേരീസ് ബോയ്സ് ഹൈസ്‌കൂളിലെ വിദ്യാർഥികൾ കൈകോർത്ത് ഗാന്ധിജിയുടെ അർദ്ധകായ ചിത്രമായി. മഹാത്മജിയുടെ ..

സുരക്ഷാകണ്ണാടി സ്ഥാപിച്ചു

കുറവിലങ്ങാട്: ഭിന്നശേഷി വിദ്യാർഥികളുടെ സ്കൂളിനുസമീപം സുരക്ഷാകണ്ണാടി സ്ഥാപിച്ചു. നാടികുന്ന് ഹോളിക്രോസ് സ്പെഷ്യൽ സ്കൂളിനുസമീപം സ്ഥാപിച്ചിരുന്ന ..

മുണ്ടിയാനിപ്പുറം വളവിലെ കുഴി അപകടം വിതയ്ക്കുന്നു

കുറവിലങ്ങാട്: എം.സി.റോഡിൽ മോനിപ്പള്ളി ചീങ്കല്ലേൽ പള്ളിക്കും കുര്യനാട് വലയ്ക്കും ഇടയിൽ മുണ്ടിയാനിപ്പുറം വളവിലെ കുഴി അപകടത്തിൽപ്പെടുന്നു ..