ജന്മാഷ്ടമി ഉത്സവവും ഗീതാജ്ഞാനയജ്ഞവും

കുന്നിക്കോട് : തലവൂർ കുരാ ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിലെ ജന്മാഷ്ടമി ഉത്സവത്തിനും ..

വിദ്യാഭ്യാസ കാഷ് അവാർഡ്‌ വിതരണം
‘മഴ കനത്താൽ മാറണം’; പച്ചിലമല നിവാസികൾക്ക് മുന്നറിയിപ്പ്
ലാപ്ടോപ്പുകൾ വിതരണം ചെയ്തു

ആവണീശ്വരത്ത് ഇരുപതോളം വീടുകളിൽ വെള്ളം കയറി

കുന്നിക്കോട് : ഒറ്റരാത്രി പെയ്ത ശക്തമായ മഴയിൽ കിഴക്കൻ മലയോരഗ്രാമങ്ങളിൽ കനത്ത നാശം. വിളക്കുടി ഗ്രാമപ്പഞ്ചായത്തിലെ ആവണീശ്വരം റെയിൽവേ ..

accident

പിക്കപ്പ് വാൻ താഴ്ചയിലേക്ക് മറിഞ്ഞു

കുന്നിക്കോട് : മരച്ചീനി കയറ്റിവന്ന പിക്കപ്പ് വാൻ മഴയിൽ റോഡിന്റെ വശം ഇടിഞ്ഞ് താഴ്ചയിലേക്കു മറിഞ്ഞു. കാലിനു പരിക്കേറ്റ ഡ്രൈവർ ആലപ്പുഴ ..

വൈദ്യുത ലൈൻ വലിക്കുന്നതിനിടെ ഇതരസംസ്ഥാന തൊഴിലാളിക്ക് ഷോക്കേറ്റു

കുന്നിക്കോട് : വൈദ്യുത ലൈൻ വലിക്കുന്നതിനായി പോസ്റ്റിന് മുകളിലിരുന്ന കെ.എസ്.ഇ.ബി.യുടെ കരാർ തൊഴിലാളിയായ ഇതര സംസ്ഥാനക്കാരന് ഷോക്കേറ്റു ..

തകർന്ന റോഡിൽ യാത്രമടുത്ത നാട്ടുകാർ ഒടുവിൽ റോഡ് അടച്ചു

കുന്നിക്കോട് : തകർന്ന് തരിപ്പണമായ റോഡിൽ യാത്രചെയ്ത് നടുവൊടിഞ്ഞ നാട്ടുകാർ ഗതികെട്ട് പാതയടച്ചു. ജില്ലാപഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള ..

അരുവിത്തറയിൽ പോലീസിനുനേരേ ആക്രമണം; രണ്ടുപേർ അറസ്റ്റിൽ

കുന്നിക്കോട് : രാത്രി പട്രോളിങ്ങിനിടെ ബൈക്ക് കസ്റ്റഡിയിലെടുത്ത പോലീസുകാരെ മർദ്ദിച്ച സംഭവത്തിൽ രണ്ടുപേർ പോലീസ് പിടിയിലായി. തലവൂർ ..

തലവൂർ അരുവിത്തറയിൽ പോലീസിനുനേരേ ആക്രമണം; രണ്ടുപേർ അറസ്റ്റിൽ

കുന്നിക്കോട് : രാത്രി പട്രോളിങ്ങിനിടെ ബൈക്ക് കസ്റ്റഡിയിലെടുത്ത പോലീസുകാരെ മർദ്ദിച്ച സംഭവത്തിൽ രണ്ടുപേർ പോലീസ് പിടിയിലായി. തലവൂർ ..

യുവാക്കൾ തമ്മിൽ തർക്കവും വാക്കേറ്റവും, ആയുധങ്ങളുമായി ആറു യുവാക്കൾ പോലീസ്‌ പിടിയിൽ

കുന്നിക്കോട് : വാടകയ്ക്കു നൽകിയ വാഹനം തിരിച്ചു നൽകിയപ്പോൾ ഇന്ധനം നിറച്ചുനൽകാത്തതിനെച്ചൊല്ലി ഇരുവിഭാഗം യുവാക്കൾ തമ്മിൽ നടുറോഡിൽ തർക്കവും ..

Kunnikkode

പൂക്കുന്നിമല പദ്ധതിയുടെ പൈപ്പ് പൊട്ടി ശബരി ബൈപ്പാസ് തകർച്ചയിലേക്ക്

കുന്നിക്കോട് : പട്ടാഴി പൂക്കുന്നിമല കുടിവെള്ള പദ്ധതിയുടെ പ്രധാന പൈപ്പ്‌ ലൈൻ പൊട്ടി കുടിവെള്ളം പാഴാകുന്നു. കുന്നിക്കോട്-പത്തനാപുരം ..

ഞാറയ്ക്കാട് സ്കൂളിലെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയായി

കുന്നിക്കോട് : തലവൂർ ഞാറയ്ക്കാട് എൽ.പി.സ്കൂളിലെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയായി. ഓഡിറ്റോറിയം, ചുറ്റുമതിൽ, ശൗചാലയം എന്നിവയുടെ നിർമാണമാണ് ..

അപകട വളവിൽ പോലീസിൻറെ വാഹനപരിശോധന: നാട്ടുകാരുടെ പ്രതിഷേധം

കുന്നിക്കോട് : അപകട വളവിൽ പോലീസിന്റെ വാഹനപരിശോധന ചോദ്യംചെയ്ത നാട്ടുകാരും പോലീസും തമ്മിൽ നടുറോഡിൽ വാക്കേറ്റം. സംഭവം ചോദ്യംചെയ്ത സ്ഥലവാസിയായ ..

കാർഗിൽ രക്തസാക്ഷിയുടെ അമ്മയെ വന്ദിച്ച് വിജയ് ദിവസിൽ അനുസ്മരണം

കുന്നിക്കോട് : വിജയ് ദിവസിൽ കാർഗിൽ രക്തസാക്ഷിയുടെ അമ്മയെ വന്ദിച്ച് പൂർവസൈനികരുടെ ആദരം. കാർഗിൽ യുദ്ധത്തിൽ വെടിയേറ്റു മരിച്ച ആവണീശ്വരം ..

തലവൂർ ഗ്രാമപ്പഞ്ചായത്ത് ഐ.എസ്.ഒ. അംഗീകാര നിറവിൽ

കുന്നിക്കോട് : പൊതുജനങ്ങൾക്ക് നൽകുന്ന സേവനങ്ങൾ വേഗത്തിലാക്കിയും മെച്ചപ്പെടുത്തിയും തലവൂർ ഗ്രാമപ്പഞ്ചായത്തും ഐ.എസ്.ഒ. അംഗീകാരം കരസ്ഥമാക്കി ..

കുരാ സർക്കാർ എൽ.പി.സ്കൂളിൽ ചാന്ദ്രദിനാചരണം

കുന്നിക്കോട് : തലവൂർ കുരാ സർക്കാർ എൽ.പി.സ്കൂളിൽ ചാന്ദ്രദിനാചരണം നടത്തി‌. കഥകളും കടംകഥകളുമായി കുട്ടികൾക്ക് ചന്ദ്രനെ കൂടുതൽ അടുത്തറിയുന്ന ..

ചക്കുവരയ്ക്കൽ സർക്കാർ സ്കൂളിലെ ശതാബ്ദിമന്ദിരം നാടിന് സമർപ്പിച്ചു

കുന്നിക്കോട് : ചക്കുവരയ്ക്കൽ സർക്കാർ ഹൈസ്കൂളിൽ പുതുതായി നിർമിച്ച ശതാബ്ദിസ്മാരകമന്ദിരം തുറന്നുനൽകി. കെ.ബി.ഗണേഷ്‌കുമാർ എം.എൽ.എ.യുടെ ..

ആധാർവിവരങ്ങൾ നൽകണം

കുന്നിക്കോട് : വിളക്കുടി ഗ്രാമപ്പഞ്ചായത്തിലെ സാമൂഹിക സുരക്ഷാ പെൻഷനുകൾ വാങ്ങുന്ന ഗുണഭോക്താക്കൾ ആധാർവിവരങ്ങൾ നൽകണം. ആധാറും പെൻഷനുമായി ..

വഴിയോരത്ത് അവശനിലയിൽ കണ്ട വയോധികനെ ഗാന്ധിഭവനിലേക്ക് മാറ്റി

കുന്നിക്കോട് : വഴിയോരത്ത് അലഞ്ഞുതിരിയുന്നതിനിടെ അവശനിലയിൽ കണ്ട വയോധികനെ നാട്ടുകാരും ജനപ്രതിനിധികളും ചേർന്ന് ഗാന്ധിഭവന് കൈമാറി. ദിവസങ്ങളായി ..

Aanyoottu

ആവേശംനിറഞ്ഞ് ആനയൂട്ട്

കുന്നിക്കോട് : ആനപ്രേമികളുടെ നേതൃത്വത്തിൽ തലവൂരിൽ ഗജപൂജയും ആനയൂട്ടും നടത്തി. ഗജരാജമന്ത്രം ആനപ്രേമിസംഘത്തിന്റെ നേതൃത്വത്തിൽ തലവൂർ ..

മിനി ഹൈവേയിൽ സ്വകാര്യ ബസും സ്കൂൾ ബസും കൂട്ടിയിടിച്ചു

കുന്നിക്കോട് : കിഴക്കേത്തെരുവ്-പത്തനാപുരം മിനി ഹൈവേയിൽ സ്കൂൾ ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം. യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു ..

പിടവൂർ എൽ.പി.സ്കൂളിൽ പാചകപ്പുര തുറന്നു

കുന്നിക്കോട് : പിടവൂർ സർക്കാർ എൽ.പി.സ്കൂളിൽ പുതിയ പാചകപ്പുര സജ്ജമായി. തലവൂർ ഗ്രാമപ്പഞ്ചായത്ത് രണ്ടുലക്ഷംരൂപ വിനിയോഗിച്ചാണ് ആധുനികരീതിയിൽ ..

കുരിശടിയിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണംകവർന്നു

കുന്നിക്കോട് : മഞ്ഞക്കാല മാർശെമവൂൻ ദെസ്തൂനി ഓർത്തഡോക്സ് ദേവാലയത്തിൻറെ കുരിശടിയിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന്‌ പണം കവർന്നു. പറങ്കിമാംമുകൾ ..

സർക്കാർമുക്ക്-എലിക്കാട്ടൂർ റോഡിലെ െെകയേറ്റം കണ്ടെത്താൻ സർവേ തുടങ്ങി

കുന്നിക്കോട് : പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത വിളക്കുടി കാര്യറ സർക്കാർമുക്ക്-എലിക്കാട്ടൂർ റോഡിലെ െെകയേറ്റം കണ്ടെത്താനുള്ള സർവേ ..

മദ്യം, കഞ്ചാവ് വിൽപ്പന: രണ്ടുപേർ പിടിയിൽ

കുന്നിക്കോട് : കഞ്ചാവും മദ്യവും വിൽപ്പന നടത്തിവന്ന രണ്ടുപേരെ എക്സൈസ് സംഘം പിടികൂടി. നിരവധി കഞ്ചാവ് കേസുകളിലെ പ്രതി വിളക്കുടി വരിക്കോലിൽ ..

വിളക്കുടിയിൽ ആശമാർക്കുള്ള ആർദ്രം പഞ്ചദിന ആരോഗ്യ പരിശീലനം തുടങ്ങി

കുന്നിക്കോട് : ആശാ പ്രവർത്തകർക്കുള്ള ആരോഗ്യവകുപ്പിന്റെ എട്ടാംഘട്ട പഞ്ചദിന പരിശീലന പരിപാടിക്ക് വിളക്കുടി കുടുംബാരോഗ്യകേന്ദ്രത്തിൽ ..

തലവൂർ സർക്കാർ ആശുപത്രിയിൽ ആധുനിക ലാബ് പ്രവർത്തനം തുടങ്ങി

കുന്നിക്കോട് : തലവൂർ പ്രാഥമികാരോഗ്യകേന്ദ്രത്തിൽ ആധുനിക ലാബ് പ്രവർത്തനം തുടങ്ങി. ഗ്രാമപ്പഞ്ചായത്തിന്റെ 13 ലക്ഷം രൂപ വിനിയോഗിച്ചാണ് ..

വിളക്കുടി പള്ളിച്ചിറ; 1.19 കോടിയുടെ പുനരുദ്ധാരണം തുടങ്ങി

കുന്നിക്കോട് : വിളക്കുടി ഗ്രാമപ്പഞ്ചായത്തിലെ കുളപ്പുറം പള്ളിച്ചിറയ്ക്ക് ഒടുവിൽ ശാപമോക്ഷമായി. 15 വർഷത്തെ കാത്തിരിപ്പിനുശേഷം കുളം ..

തലവൂർ യു.പി.സ്കൂളിലെ വികസനപദ്ധതികൾ സമർപ്പിച്ചു

കുന്നിക്കോട് : തലവൂർ സർക്കാർ യു.പി.സ്കൂളിലെ നവീകരണപ്രവൃത്തികളുടെ സമർപ്പണം നടന്നു. എം.എൽ.എ. യുടെ ആസ്തിവികസന ഫണ്ടിൽനിന്നുള്ള 19 ലക്ഷവും ..

സ്കൂൾ കുട്ടികൾക്ക് കഞ്ചാവ് വിൽപ്പന; രണ്ട് യുവാക്കളെ എക്സൈസ് പിടികൂടി

കുന്നിക്കോട് : സ്കൂൾ-കോളേജ് വിദ്യാർഥികൾക്ക് കഞ്ചാവ് വിൽക്കുന്ന ക്രിമിനൽ കേസ്‌ പ്രതികളായ രണ്ട് യുവാക്കളെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു ..

നിർമാണാനുമതിക്കും കെട്ടിടനമ്പരിനും വിളക്കുടിയിൽ അദാലത്ത്

കുന്നിക്കോട് : വിളക്കുടി ഗ്രാമപ്പഞ്ചായത്തിൽ കെട്ടിടനിർമാണ അനുമതിക്കും നമ്പരിനും അപേക്ഷിച്ചിട്ടും തീർപ്പുകൽപ്പിക്കാത്തവരുടെ അപേക്ഷകൾ ..

വാടകക്കെട്ടിടത്തിലെ അങ്കണവാടിയിൽ കുരുന്നുകൾക്ക് ഭീതിയോടെ പഠനം

കുന്നിക്കോട് : തലവൂർ ഗ്രാമപ്പഞ്ചായത്തിലെ അരിങ്ങട വാർഡിലെ അങ്കണവാടിയിൽ കുരുന്നുകൾക്ക് ദുരിതപാഠം. നിലംപൊത്താറായ കെട്ടിടത്തിലാണ് കുരുന്നുകളുടെ ..

കാറിൽ കടത്തിയ പത്തുലക്ഷത്തിന്റെ പാൻമസാല പിടികൂടി

കുന്നിക്കോട് : പത്തുലക്ഷത്തിന്റെ പാൻമസാലയുമായി തിരുവനന്തപുരം സ്വദേശി കുന്നിക്കോട്ട് എക്സൈസിന്റെ പിടിയിലായി. വിഴിഞ്ഞം ആഴക്കുളം തുലവിള ..

തലവൂരിൽ കെട്ടിടനിർമാണത്തിനും നമ്പരിനും അദാലത്ത്

കുന്നിക്കോട് : കെട്ടിടനിർമാണത്തിനും വീട്ടുനമ്പരിടാനുമുള്ള അപേക്ഷൾ തീർപ്പാക്കാൻ തലവൂരിൽ അദാലത്ത് നടത്തുന്നു. അദാലത്തിൽ പരിഗണിക്കേണ്ട ..

വിളക്കുടിയിൽ ഐ.എസ്.ഒ. പ്രഖ്യാപനവും ഹോമിയോ ആശുപത്രി ഉദ്ഘാടനവും

കുന്നിക്കോട് : വിളക്കുടി ഗ്രാമപ്പഞ്ചായത്തിലെ ഹോമിയോ ആശുപത്രിയുടെ പുതിയ കെട്ടിടത്തിന്റെ സമർപ്പണവും ഐ.എസ്.ഒ. പ്രഖ്യാപനവും നടന്നു. ..

വിളക്കുടിയിൽ മഞ്ഞപ്പിത്തം പടർന്നത് കുടിവെള്ള പദ്ധതിയുടെ ജലത്തിൽനിന്ന്

കുന്നിക്കോട് : വിളക്കുടിയിലെ കാവൽപ്പുര കല്ലൂർക്കോണം ഭാഗത്ത് മഞ്ഞപ്പിത്തം പടർന്നത് കുടിവെള്ളത്തിൽനിന്നാണെന്ന് പരിശോധനാഫലം. കല്ലൂർക്കോണത്തെ ..

വിത്തും വിളയും കൈമാറ്റംചെയ്ത് ഞാറ്റുവേലച്ചന്ത

കുന്നിക്കോട് : നാടൻ വിത്തുകളുടെയും വിളകളുടെയും കൈമാറ്റം ലക്ഷ്യമിട്ട് വിളക്കുടിയിൽ ഞാറ്റുവേലച്ചന്ത നടത്തി. വിളക്കുടി ഗ്രാമപ്പഞ്ചായത്തും ..

കൊടിക്കുന്നിൽ സുരേഷിന്‌ സ്വീകരണം നൽകി

കുന്നിക്കോട് : കൊടിക്കുന്നിൽ സുരേഷ് എം.പി. ക്ക് വിളക്കുടി, വെട്ടിക്കവല, മേലില പഞ്ചായത്തുകളിൽ സ്വീകരണം നൽകി.കാര്യറ താവളം ജങ്‌ഷനിൽനിന്ന് ..

അധ്യാപക ഒഴിവ്

കുന്നിക്കോട്: കുരാ സർക്കാർ എൽ.പി.സ്കൂളിൽ ഒരു താത്‌കാലിക അധ്യാപക ഒഴിവുണ്ട്. ഉദ്യോഗാർഥികൾ അസൽ രേഖകളുമായി ചൊവ്വാഴ്ച വൈകീട്ട് മൂന്നിന് ..

strike

വിളക്കുടി പഞ്ചായത്ത് ഓഫീസിനു മുന്നിൽ പ്രവാസി കുടുംബങ്ങളുടെ പ്രതിഷേധം

കുന്നിക്കോട് : അനുമതിയോടെ നിർമിച്ച വീടുകൾക്ക് നമ്പർ നിഷേധിച്ച സംഭവത്തിൽ പഞ്ചായത്ത് ഓഫീസിനു മുന്നിൽ പ്രവാസി കുടുംബങ്ങളുടെ പ്രതിഷേധം ..

അറവുമാലിന്യം എറിയുന്നത് വീടുകൾക്കു മുന്നിലേക്ക്; പച്ചിലക്കാർക്ക് ദുരിതം

കുന്നിക്കോട് : ‘അർദ്ധരാത്രി പിന്നിട്ടാൽ പച്ചിലമലയുടെ അടിവാരത്തെ വീട്ടുകാർക്ക് സമാധാനത്തോടെ ഉറങ്ങാനാവുന്നില്ല. വീടുകൾക്കുമുകളിലേക്കും ..

സുഗതന്റെ വർക്ക്ഷോപ്പിന് ലൈസൻസ് നൽകരുതെന്ന് സ്ഥലം ഉടമയുടെ ബന്ധു

കുന്നിക്കോട് : ആത്മഹത്യ ചെയ്ത പ്രവാസി സുഗതന്റെ മക്കൾക്ക് വർക്ക്ഷോപ്പ് നടത്താൻ അനുമതി നൽകരുതെന്നു വിവരിച്ച് സ്ഥലം ഉടമയുടെ സഹോദരൻ ..

ലഹരിവിരുദ്ധ സന്ദേശവുമായി വിദ്യാർഥി റാലി

കുന്നിക്കോട് : ‘പുകയിലയില്ലാത്ത ലോകം’ എന്ന സന്ദേശവുമായി തലവൂരിൽ വിദ്യാർഥി റാലി. ദേവിവിലാസം ഹയർ സെക്കൻഡറി സ്കൂളിലെ സീഡ് ക്ലബ്ബിന്റെ ..

പ്രവാസിസംരംഭകരായ സാജനും സുഗതനും സർക്കാരിന്റെ ഇരകൾ-ബിന്ദുകൃഷ്ണ

കുന്നിക്കോട് : പ്രവാസി സംരഭകരെ അനാവശ്യകാരണങ്ങളിൽ കുടുക്കി പിണറായി സർക്കാർ തൂക്കുകയറിൽ ഇരകളാക്കുകയാണെന്ന് ഡി.സി.സി. പ്രസിഡന്റ് ബിന്ദുകൃഷ്ണ ..

വീടിന്‌ മുകളിൽ മരംവീണ് മേൽക്കൂര ഭാഗികമായി തകർന്നു

കുന്നിക്കോട് : വീടിന് മുകളിലേക്ക്‍ മരംവീണ് മേൽക്കൂര ഭാഗികമായി തകർന്നു. മേലില പ്രൻസി ഭവനിൽ ഫിലിപ്പ് കുട്ടിയുടെ വീടിന്‌ മുകളിലേക്കാണ് ..

വിളക്കുടിയിൽ ജില്ലാ ആരോഗ്യവകുപ്പ് സംഘത്തിന്റെ സന്ദർശനം

കുന്നിക്കോട് : മഞ്ഞപ്പിത്തഭീതി നിലനിൽക്കുന്ന വിളക്കുടി ഗ്രാമപ്പഞ്ചായത്ത് പ്രദേശങ്ങളിൽ ജില്ലാ മെഡിക്കൽ സംഘം സന്ദർശനം നടത്തി. പഞ്ചായത്തിലെ ..

Randalumoodu

അപകടം കുറയ്ക്കാൻ പരിഷ്കരണം: രണ്ടാലുംമൂട്ടിലെ ഓട്ടോ സ്റ്റാൻഡ്‌ മാറ്റി

കുന്നിക്കോട് : തലവൂർ രണ്ടാലുംമൂട് നാൽക്കവലയിലെ അപകടം ഒഴിവാക്കാൻ ഗതാഗത പരിഷ്കരണം തുടങ്ങി. അപകടങ്ങൾ പതിവായ പശ്ചാത്തലത്തിലാണ് നടപടി. മോട്ടോർ ..

പച്ചിലയിലെ കിണർ പൊതുമുതൽതന്നെ വെള്ളമെടുക്കാൻ കഴിയാതെ നാട്ടുകാർ

കുന്നിക്കോട്: വ്യക്തി കൈവശം വെച്ചിരുന്ന പൊതുകിണർ വീണ്ടും വിളക്കുടി ഗ്രാമപ്പഞ്ചായത്ത് ഏറ്റെടുത്ത് ബോർഡ് സ്ഥാപിച്ചു. വിളക്കുടി ഗ്രാമപ്പഞ്ചായത്തിൽ ..

കുരാ സ്കൂളിൽ വായനമുറി തുറന്നു

കുന്നിക്കോട് : കുരാ എൽ.പി.സ്കൂളിലെ കുരുന്നുകൾക്ക് വായനയുടെ ലോകം തുറന്ന് ഇത്തവണയും ഗ്രന്ഥശാലാസംഘത്തിന്റെ പിതാവ് പി.എൻ.പണിക്കരുടെ ..

കഞ്ചാവുമായി യുവാവ് പിടിയിൽ

കുന്നിക്കോട് : വിളക്കുടിയിൽ സ്കൂളിനു സമീപത്തുനിന്ന്‌ കഞ്ചാവുമായി യുവാവ് പിടിയിലായി. വിളക്കുടി പാലവിള പുത്തൻവീട്ടിൽ സനോജ് (29) ആണ് ..

മഞ്ഞപ്പിത്തഭീഷണി: വിളക്കുടിയിൽ പ്രതിരോധം ഊർജിതമാക്കി

കുന്നിക്കോട്: വിളക്കുടി ഗ്രാമപ്പഞ്ചായത്തിൽ മഞ്ഞപ്പിത്തഭീഷണി നിലനിൽക്കുന്ന കാവൽപ്പുര കല്ലൂർക്കോണം ഭാഗത്ത് ആരോഗ്യവകുപ്പിന്റെ അടിയന്തര ..

വിളക്കുടിയിൽ മഞ്ഞപ്പിത്തം പടരുന്നു: 15 പേർ ചികിത്സയിൽ

കുന്നിക്കോട് : വിളക്കുടി ഗ്രാമപ്പഞ്ചായത്തിൽ ഒന്നാംവാർഡിലെ കാവൽപ്പുര കല്ലൂർക്കോണം ഭാഗത്ത് മഞ്ഞപ്പിത്തം പടരുന്നു. പതിനഞ്ചോളം പേർക്ക് ..

തലവൂരിൽ ആരോഗ്യ ഇൻഷുറൻസ് കാർഡ് പുതുക്കൽ 21 മുതൽ

കുന്നിക്കോട് : തലവൂർ ഗ്രാമപ്പഞ്ചായത്തിലെ ആരോഗ്യസുരക്ഷാപദ്ധതി ഗുണഭോക്താക്കളുടെ ആരോഗ്യ ഇൻഷുറൻസ് കാർഡുകൾ പുതുക്കി നൽകുന്നു. 21 മുതൽ ..

സ്കൂളുകളിൽ വായനദിനം ആചരിച്ചു

കുന്നിക്കോട്: ഗ്രന്ഥശാലാപ്രസ്ഥാനത്തിൻറെ സ്ഥാപകൻ പി.എൻ‌.പണിക്കരുടെ ചരമദിനം വായനദിനമായി ആചരിച്ചു. ദിനാചരണത്തിൻറെ ഭാഗമായി കുരാ സർക്കാർ ..

vilakkudi

വിളക്കുടി ഗ്രാമപ്പഞ്ചായത്തിന് ഐ.എസ്.ഒ. അംഗീകാരം

കുന്നിക്കോട് : ദീർഘനാളത്തെ പ്രയത്നങ്ങൾക്കൊടുവിൽ വിളക്കുടി ഗ്രാമപ്പഞ്ചായത്തിന് ഐ.എസ്.ഒ. അംഗീകാരം ലഭിച്ചു. ജനങ്ങൾക്ക് മികച്ച അടിസ്ഥാനസൗകര്യങ്ങളും ..

ലൈബ്രറി കെട്ടിടത്തിന് ശിലയിട്ടു

കുന്നിക്കോട് : കാര്യറ ക്ഷേത്രം ജങ്‌ഷനിൽ ലൈബ്രറി കെട്ടിടനിർമാണത്തിന് തുടക്കമായി. പബ്ലിക് ലൈബ്രറി ചലഞ്ച് ആർട്സ് ആൻഡ്‌ സ്പോർട്സ് ക്ലബ്ബിനു ..

’തുമ്പൂർമൂഴി കമ്പോസ്റ്റിൽ’ ജൈവമാലിന്യം വളമാക്കി തലവൂരിലെ സ്കൂളുകൾ

കുന്നിക്കോട്: ജൈവമാലിന്യം വളമാക്കി തലവൂരിലെ സർക്കാർ സ്കൂളുകൾ. തലവൂർ ഗ്രാമപ്പഞ്ചായത്തിന്റെ നേതൃത്വത്തിൽ ’തുമ്പൂർമൂഴി എയ്റോബിക് കമ്പോസ്റ്റ്’ ..

ബൈക്കും കാറും കൂട്ടിയിടിച്ച് യുവാക്കൾക്ക് പരിക്ക്

കുന്നിക്കോട് : പനമ്പറ്റ-കാര്യറ പാതയിൽ ബൈക്കും കാറും കൂട്ടിയിടിച്ച് രണ്ട്‌ യുവാക്കൾക്ക് പരിക്ക്. കാര്യറ ഹസീന മൻസിലിൽ മജു മുഹമ്മദലി, ..

കാറ്റിലും മഴയിലും പാവൽ കൃഷി നശിച്ചു; ആറ്‌ ലക്ഷം രൂപയുടെ നഷ്ടം

കുന്നിക്കോട്: കടുത്ത ചൂടിൽ കാർഷികവിളകൾ കരിഞ്ഞുണങ്ങുമെന്ന് ആശങ്കപ്പെട്ടവരാണ് തലവൂരിലെ കർഷകർ. ആശ്വാസമായി വന്ന വേനൽമഴ കാർഷികവിളകൾ ഒന്നൊന്നായി ..

Kollam local news

സ്കൂൾ ബസിന് സാങ്കേതികത്തകരാറില്ല; അപകടകാരണം അന്വേഷിക്കും

കുന്നിക്കോട് : വിളക്കുടിയിൽ അപകടത്തിൽപ്പെട്ട സ്കൂൾ ബസിന് സാങ്കേതികത്തകരാറുകൾ കണ്ടെത്താനായില്ലെന്ന് മോട്ടോർ വാഹനവകുപ്പ്. അപകടത്തിൽപ്പെട്ട ..

വിളക്കുടി-ആവണീശ്വരം റോഡിൽ എങ്ങനെ യാത്രചെയ്യും ?

കുന്നിക്കോട് : വിളക്കുടി ക്ഷേത്രം-ആവണീശ്വരം റെയിൽവേ സ്റ്റേഷൻ റോഡ് ഇക്കൊല്ലവും നന്നാക്കിയില്ല. കാലവർഷം എത്തിയതോടെ വലിയ കുഴികൾ നിറഞ്ഞ ..

പട്ടിണിയില്ലാതെ പഠിക്കാം; തലവൂരിലെ പ്രൈമറി സ്കൂളുകളിൽ പ്രഭാതഭക്ഷണം

കുന്നിക്കോട് : തലവൂർ ഗ്രാമപ്പഞ്ചായത്തിലെ പ്രൈമറി സ്കൂളുകളിലെ മുഴുവൻ കുട്ടികൾക്കും ഇനി വിശപ്പില്ലാതെ പഠിക്കാം. പഞ്ചായത്തിലെ മുഴുവൻ ..

വിളക്കുടി-ആവണീശ്വരം റോഡിൽ എങ്ങനെ യാത്രചെയ്യും ?

കുന്നിക്കോട് : വിളക്കുടി ക്ഷേത്രം-ആവണീശ്വരം റെയിൽവേ സ്റ്റേഷൻ റോഡ് ഇക്കൊല്ലവും നന്നാക്കിയില്ല. കാലവർഷം എത്തിയതോടെ വലിയ കുഴികൾ നിറഞ്ഞ ..

തീവണ്ടി തട്ടി വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്

കുന്നിക്കോട് : തീവണ്ടിയിൽ കയറാൻ പാളം മുറിച്ചുകടക്കുന്നതിനിടെ യാത്രചെയ്യേണ്ട തീവണ്ടിയിടിച്ച് വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്. പത്തനാപുരം ..

ഒന്നരക്കിലോ കഞ്ചാവുമായി ആന്ധ്രാ സ്വദേശി പിടിയിൽ

കുന്നിക്കോട് : തെക്കൻ ജില്ലകളിൽ തീവണ്ടിമാർഗം കഞ്ചാവ് എത്തിച്ചുനൽകുന്ന ആന്ധ്ര സ്വദേശി ഒന്നരക്കിലോ കഞ്ചാവുമായി എക്സൈസിന്റെ പിടിയിലായി ..

വൃദ്ധയെ പീഡിപ്പിച്ച മധ്യവയസ്കൻ പിടിയിൽ

കുന്നിക്കോട് : എഴുപതുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ മധ്യവയസ്കനെ കുന്നിക്കോട് പോലീസ് അറസ്റ്റ് ചെയ്തു. കമുകുംചേരി അരുവിത്തറ ..

വിളക്കുടിയിലെ ആറു സ്കൂളുകളിൽ കുട്ടികൾക്ക് പ്രഭാതഭക്ഷണം

കുന്നിക്കോട് : വിളക്കുടി ഗ്രാമപ്പഞ്ചായത്തിലെ സർക്കാർ പ്രൈമറി സ്കൂൾ കുട്ടികൾക്ക് പ്രഭാതഭക്ഷണം നൽകുന്ന പദ്ധതിക്ക് തുടക്കമായി. ഇളമ്പൽ ..

IMAGE

കുരുന്നുകളെ വരവേൽക്കാൻ പ്രൈമറി സ്കൂളുകൾ ഒരുങ്ങി

കുന്നിക്കോട് : വർണത്തൊപ്പികളും അക്ഷരപ്പൂക്കളുമായി വിദ്യാലയങ്ങൾ നവാഗതരെ വരവേൽക്കാൻ ഒരുങ്ങി. പ്രവേശനോത്സവത്തിന് രണ്ടുനാൾമാത്രം ശേഷിക്കെയാണ് ..

Randalum moodu

രണ്ടാലുംമൂട് അപകടക്കവലയായി; സുരക്ഷയൊരുക്കണമെന്ന് ആവശ്യം

കുന്നിക്കോട് : പിടവൂർ-കിഴക്കേത്തെരുവ് മിനി ഹൈവേയിൽ രണ്ടാലുംമൂട് നാൽക്കവലയിൽ അപകടം പതിവാകുന്നു. കുന്നിക്കോട്-പട്ടാഴി റോഡും പിടവൂർ-കിഴക്കേത്തെരുവ് ..

vilakkudi panchayath

വിളക്കുടി ഗ്രാമപ്പഞ്ചായത്ത്‌ അംഗങ്ങൾ മെഡിക്കൽ ഓഫീസറെ ഉപരോധിച്ചു

കുന്നിക്കോട് : വിളക്കുടി കുടുംബാരോഗ്യകേന്ദ്രത്തിലെ മെഡിക്കൽ ഓഫീസറെ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ ഗ്രാമപ്പഞ്ചായത്ത്‌ അംഗങ്ങൾ ..

വീടിനു മുകളിൽ മരംവീണ് വീട്ടമ്മയ്ക്കു പരിക്ക്

കുന്നിക്കോട് : വീടിനു മുകളിൽ മരംവീണ് വയോധികയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. കോട്ടവട്ടം കിഴക്കേടത്ത് വീട്ടിൽ ശാന്തയ്ക്കാ(85)ണ് ..

kottavatta,m

വീടിനു മുകളിൽ മരംവീണ് വീട്ടമ്മയ്ക്കു പരിക്ക്

കുന്നിക്കോട് : വീടിനു മുകളിൽ മരംവീണ് വയോധികയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. കോട്ടവട്ടം കിഴക്കേടത്ത് വീട്ടിൽ ശാന്തയ്ക്കാ(85)ണ് ..

ചുഴലിക്കൊടുങ്കാറ്റിൽ വ്യാപക കൃഷിനാശം ഗ്രാമീണ കാർഷികരംഗം തകർന്നടിഞ്ഞു

കുന്നിക്കോട്: ബുധനാഴ്ച വൈകീട്ട് മഴയ്ക്കൊപ്പം വീശിയ ചുഴലിക്കാറ്റിൽ വിളക്കുടി, മേലില, വെട്ടിക്കവല, തലവൂർ ഗ്രാമപ്പഞ്ചായത്തുകളിലെ നിരവധി ..

കോൺഗ്രസ് താലൂക്ക് ഓഫീസ് മാർച്ച്

കുന്നിക്കോട് : കോൺഗ്രസിന്റെ നേതൃത്വത്തിൽ വ്യാഴാഴ്ച പത്തനാപുരം താലൂക്ക് ഓഫീസിലേക്ക് മാർച്ച് നടത്തുന്നു.പ്രളയസെസ് പിൻവലിക്കണമെന്ന് ..

അനുമോദനവും പഠനോപകരണ വിതരണവും

കുന്നിക്കോട് : കുന്നിക്കോട് വാസ്കോ ക്ലബ്ബിന്റെ രണ്ടാം വാർഷികത്തിന്റെ ഭാഗമായി നൂറ് വിദ്യാർഥികൾക്ക് പഠനോപകരണങ്ങളും എസ്.എസ്.എൽ.സി., ..

റെയിൽവേ സ്റ്റേഷനിൽ സ്ത്രീകളെ ആക്രമിച്ച് ബാഗ് തട്ടിയെടുത്തു; രണ്ടുപേർക്ക് പരിക്ക്

കുന്നിക്കോട് : ആവണീശ്വരം റെയിൽവേ സ്റ്റേഷനിൽ സ്ത്രീകൾക്കുനേരേ ആക്രമണം. കൊട്ടാരക്കര വെട്ടിക്കവല നടുക്കുന്ന് ആശാരിയഴികത്ത് വീട്ടിൽ ..

നിർത്തിയിട്ടിരുന്ന വാഹനങ്ങളിലേക്ക് ടിപ്പർ പാഞ്ഞുകയറി

കുന്നിക്കോട് : നിയന്ത്രണംവിട്ടു പാഞ്ഞ ടിപ്പർ ലോറി റോഡരികിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങൾക്കിടയിലേക്ക് പാഞ്ഞുകയറി. അപകടസമയത്ത്‌ വാഹനങ്ങളിലും ..

മേലിലയിൽ വീടിൻറെ മേൽക്കൂര തകർന്ന് കുട്ടികൾക്ക് പരിക്ക്

കുന്നിക്കോട്: വീടിന്റെ മേൽക്കൂര തകർന്നുവീണ് കുട്ടികൾക്ക് പരിക്കേറ്റു. മേലില മയിലാടുംപാറ പൊയ്കയിൽ മേലേതിൽവീട്ടിൽ അജയന്റെ മകൾ വിജയലക്ഷ്മി ..

മാലിന്യശേഖരണ യൂണിറ്റുകൾ നീക്കി: qeമികച്ചരീതിയിൽ നടപ്പാക്കുമെന്ന് പഞ്ചായത്ത്

കുന്നിക്കോട് : തലവൂർ ഗ്രാമപ്പഞ്ചായത്ത് വിവിധ വാർഡുകേന്ദ്രങ്ങളിൽ സ്ഥാപിച്ച മാലിന്യശേഖരണ യൂണിറ്റുകൾ പഞ്ചായത്ത് നീക്കംചെയ്തുതുടങ്ങി ..

തലവൂരിൽ മാലിന്യശേഖരണം പാളി; വഴിനീളെ മാലിന്യക്കൂനകൾ

കുന്നിക്കോട് : തലവൂർ പഞ്ചായത്തിന്റെ മാലിന്യസംസ്കരണ പദ്ധതി ഫലപ്രദമായില്ല. ലക്ഷങ്ങൾ മുടക്കി ആരംഭിച്ച പദ്ധതിയുടെ മാലിന്യശേഖരണ യൂണിറ്റുകൾ ..

ടാറിങ്ങിനിറക്കിയ മെറ്റൽ നടുറോഡിൽ വാഹനയാത്രികർക്ക് അപകടഭീഷണി

കുന്നിക്കോട് : വിളക്കുടി-മണ്ണാംകുഴി റോഡ് നിർമാണത്തിന് പാതയോരത്തിറക്കിയ മെറ്റൽ വാഹനയാത്രികർക്ക് ഭീഷണിയാകുന്നു. ആറുമാസത്തോളമായി റോഡ് ..

വിളക്കുടിയിൽ ഹരിതകർമസേന പ്രവർത്തനം തുടങ്ങി

കുന്നിക്കോട് : വിളക്കുടി ഗ്രാമപ്പഞ്ചായത്തിനെ പ്ലാസ്റ്റിക് വിമുക്തമാക്കാൻ ഹരിതകർമസേന പ്രവർത്തനം തുടങ്ങി. പഞ്ചായത്തിലെ 20 വാർഡുകളിൽനിന്നും ..

ഏത്തവാഴക്കൃഷി നശിപ്പിച്ചു

കുന്നിക്കോട് : കുന്നിക്കോട് മേഖലയിലെ സാമൂഹികവിരുദ്ധശല്യത്തിന് അറുതിയില്ല. പ്രവാസി കർഷകൻറെ നൂറുമൂട്‌ ഏത്തവാഴക്കൃഷി ചവിട്ടിയൊടിച്ചും ..

വിളക്കുടിയിൽ ‘അശ്വമേധം’ തുടങ്ങി

കുന്നിക്കോട് : ഭവനസന്ദർശനം നടത്തി കുഷ്ഠരോഗം നിർണയിച്ച്‌ ചികിത്സനൽകുന്ന ‘അശ്വമേധം’ ആരോഗ്യപരിപാടിക്ക് വിളക്കുടി ഗ്രാമപ്പഞ്ചായത്തിൽ ..

അടിസ്ഥാന വിഷയങ്ങൾക്ക് ഉടൻ പരിഹാരംകാണും-സി.വിജയൻ

കുന്നിക്കോട് : വിളക്കുടി ഗ്രാമപ്പഞ്ചായത്തിലെ അടിസ്ഥാന സൗകര്യങ്ങൾ നടപ്പാക്കാൻ വേഗത്തിൽ നടപടി സ്വീകരിക്കുമെന്ന് ഗ്രാമപ്പഞ്ചായത്തിന്റെ ..

കാറ്റിൽ വീടിൻറെ മേൽക്കൂര പറന്നു: വീട്ടുപകരണങ്ങൾ നശിച്ചു

കുന്നിക്കോട് : തലവൂർ മേഖലയിൽ കഴിഞ്ഞദിവസം നാശംവിതച്ച കാറ്റിൽ അൻപതോളം വീടുകൾ തകർന്നു. ഭൂരിഭാഗം വീടുകളുടെയും തകർച്ച പൂർണമാണ്.പാണ്ടിത്തിട്ട ..

സ്വർണമുഖിയെ ചുഴലി കവർന്നു; റെജിക്കിത് കണ്ണീരിന്റെ വിളവ്

കുന്നിക്കോട് : 'കൊടിയ വരൾച്ചയിലും വെള്ളമെത്തിച്ച് മാസങ്ങളോളം നട്ടുനനച്ചതാണ്. മുഴുപ്പുള്ള കുലകളായിരുന്നു എല്ലാം. പക്ഷേ ഒറ്റദിവസംകൊണ്ട് ..

ചുഴലിക്കാറ്റ്: കാർഷികമേഖലയിൽ പത്തുലക്ഷത്തിന്റെ നഷ്ടം

കുന്നിക്കോട് : വേനൽമഴയ്ക്കൊപ്പം വീശിയ ശക്തമായ കാറ്റിൽ തലവൂർ പഞ്ചായത്തിലെ കർഷികമേഖല തകർന്നടിഞ്ഞു. ബുധനാഴ്ച വൈകീട്ടാണ് ശക്തമായ കാറ്റ് ..

21 വീടുകൾ തകർന്നു: വൈദ്യുതി-ഫോൺ ബന്ധം തകരാറിലായി

കുന്നിക്കോട് : വേനൽമഴയ്ക്കൊപ്പം വീശിയ ശക്തമായ ചുഴലിക്കാറ്റിൽ തലവൂർ പഞ്ചായത്തിൽ വ്യാപകനാശം. 21 വീടുകൾക്ക്‌ നാശമുണ്ടായി. ഇതിൽ പതിനഞ്ചിലേറെ ..

വഴിതടഞ്ഞ് ആക്രമണം: ഒരാൾക്ക് പരിക്ക്

കുന്നിക്കോട് : വിളക്കുടിയിൽ രണ്ടുദിവസമായി യുവാവ് നടത്തിയ വ്യത്യസ്ത അക്രമസംഭവങ്ങളിൽ ഒരാൾക്ക് പരിക്കേറ്റു. സി.എം.പി. നേതാവിന് നേരേ ..

കുന്നിക്കോട് മാർക്കറ്റിലെ കിണർ വൃത്തിയാക്കി

കുന്നിക്കോട്: മാർക്കറ്റിനുള്ളിൽ കാടുപിടിച്ചുകിടന്ന ജലസമൃദ്ധമായ കിണർ സന്നദ്ധസംഘടനയുടെ നേതൃത്വത്തിൽ ശുചീകരിച്ചു. കേരള മുസ്‌ലിം ജമാഅത്ത് ..

ബാറിൽ അടിപിടി: യുവാവിന് ഗുരുതര പരിക്ക്; രണ്ടു ജീവനക്കാർ അറസ്റ്റിൽ

കുന്നിക്കോട് : ബാറിൽ മദ്യലഹരിയിൽ ബഹളമുണ്ടാക്കിയ യുവാവും ബാർ ജീവനക്കാരും തമ്മിലുണ്ടായ സംഘർഷത്തിൽ യുവാവിന് ഗുരുതരമായി പരിക്കേറ്റു ..

melila

മേലിലയിൽ വികസനസഭ കൂടാൻ നീക്കം; ഉദ്യോഗസ്ഥർ തടഞ്ഞു

കുന്നിക്കോട് : ഗ്രാമസഭയുടെ മാതൃകയിൽ നോട്ടീസടിച്ച് യോഗം നടത്താനുള്ള പഞ്ചായത്ത്‌ അംഗങ്ങളുടെ നീക്കം തിരഞ്ഞെടുപ്പ് സ്ക്വാഡ് തടഞ്ഞു. ..

വീട്ടുമുറ്റത്ത് പടക്കംപൊട്ടിച്ച് ദമ്പതിമാരെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന് പരാതി

കുന്നിക്കോട് : രാത്രിയിൽ വീട്ടുമുറ്റത്ത് ഉഗ്രശേഷിയുള്ള പടക്കംപൊട്ടിച്ച് ദമ്പതിമാരെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന് പരാതി. കുന്നിക്കോട് ..

കുന്നിക്കോട്ട് രണ്ടുപേർക്ക് സൂര്യതാപം

കുന്നിക്കോട് : കടുത്ത ചൂടിൽ രണ്ടുപേർക്ക് സൂര്യതാപമേറ്റു‌. കുന്നിക്കോട് കോട്ടയിൽ വീട്ടിൽ നസീർ (42), കുരുമ്പേലിൽ പുത്തൻവീട്ടിൽ ഹസൻ ..

പഴം-പച്ചക്കറി വില പൊള്ളുന്നു

കുന്നിക്കോട് : പഴം-പച്ചക്കറി-പൂ വിപണിയിൽ വില കുതിക്കുന്നു. കടുത്ത ചൂടും വേനൽമഴയിലെ കുറവുംകാരണം തമിഴ്നാട്ടിൽനിന്ന്‌ എത്തുന്ന പഴം-പച്ചക്കറി ..

കാറും ബസും കൂട്ടിയിടിച്ച് സൈനികന് ഗുരുതര പരിക്ക്

കുന്നിക്കോട് : പച്ചിലവളവിനു സമീപം ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് അപകടം. കാർ ഓടിച്ചിരുന്ന സൈനികന് ഗുരുതരമായി പരിക്കേറ്റു. ചെങ്ങമനാട് ..