വൈദ്യുതി ചാർജ് വർധന: യു.ഡി.എഫ്. ധർണ നടത്തി

കുണ്ടറ : വൈദ്യുതിയുടെയും നിത്യോപയോഗസാധനങ്ങളുടെയും വിലവർധനയിലും അക്രമരാഷ്ട്രീയത്തിലും ..

ജി.രവീന്ദ്രനെ അനുസ്മരിച്ചു
മികവിന്റെ വർഷം: പദ്ധതിനിർവഹണം കാര്യക്ഷമമാക്കാൻ നടപടി
നന്മയുടെ പ്രചാരകരാകുക-ഡോ. ജോർജ് ഓണക്കൂർ

സോഷ്യൽ സയൻസ് ക്ലബ്ബ് ഉദ്ഘാടനം

കുണ്ടറ : ഇളമ്പള്ളൂർ കെ.ജി.വി. ഗവ. യു.പി.എസ്‌. സോഷ്യൽ സയൻസ് ക്ലബ്ബ് ഉദ്ഘാടനം ടി.കെ.എം. എൻജിനീയറിങ്‌ കോളേജ് ജിയോളജി പ്രൊഫ. ജെ.ഉദയകുമാർ ..

താഴികക്കുട പ്രതിഷ്ഠയും ശ്രീകോവിൽ സമർപ്പണവും

കുണ്ടറ : ചിറ്റുമല ദുർഗാദേവീക്ഷേത്രത്തിൽ സ്വർണത്താഴികക്കുട പ്രതിഷ്ഠയും ചെമ്പോല മേഞ്ഞ ശ്രീകോവിൽ സമർപ്പണവും ഞായറാഴ്ച നടക്കുമെന്ന് ഭാരവാഹികൾ ..

വൈദ്യുതി മുടങ്ങും

കുണ്ടറ: സെക്‌ഷനിലെ കെല്‍, കച്ചേരിമുക്ക്, മുക്കട ഭാഗങ്ങളില്‍ ശനിയാഴ്ച രാവിലെ ഒന്‍പതുമുതല്‍ വൈകീട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും. ..

വായിച്ചുവളരാം പദ്ധതി തുടങ്ങി

കുണ്ടറ : മുളവന എം.ജി.ഡി. ഗേൾസ് ഹൈസ്കൂളിൽ വായിച്ചുവളരാം പദ്ധതി തുടങ്ങി. മുളവന ജെ.എം.വൈ.എം.എ. ലൈബ്രറി ആരംഭിച്ച പരിപാടിയിൽ മികച്ച വായനക്കുറിപ്പ് ..

പ്രതിഷേധിച്ചു

കുണ്ടറ : കേരളപുരം മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി കറന്റ്‌ ചാർജ് വർധനയിൽ പ്രതിഷേധിച്ച്‌ പ്രകടനം നടത്തി. പി.നിസാമുദീൻ, ജ്യോതിർനിവാസ്, ബിന്ദു ..

കർഷകസഭകൾ പ്രഹസനമാകുന്നു ഒട്ടേറെ വാർഡുകളിൽ നടന്നില്ല

കുണ്ടറ : സമയംകഴിഞ്ഞിട്ടും ഗ്രാമപ്പഞ്ചായത്തുകളിലെ ഒട്ടേറെ വാർഡുകളിൽ കർഷകസഭകൾ ചേർന്നിട്ടില്ല. ഞാറ്റുവേലച്ചന്തകൾ പല പഞ്ചായത്തുകളിലും ..

വായനവാരാഘോഷം

കുണ്ടറ : വായനവാരാഘോഷത്തിന്റെ ഭാഗമായി പഴങ്ങാലം ദേശബന്ധു വായനശാല പുസ്തകങ്ങൾ വീട്ടിൽ എത്തിക്കുന്ന പരിപാടി തുടങ്ങി. കവി പെരുമ്പുഴ ഗോപാലകൃഷ്ണപിള്ള ..

ഹാർബർ എൻജിനീയറിങ്‌ വകുപ്പിലെ എസ്.എൽ.ആർ. ജീവനക്കാരുടെ ശമ്പളം പരിഷ്കരിക്കും

കുണ്ടറ : ഹാർബർ എൻജിനീയറിങ്‌ വകുപ്പിലെ എസ്.എൽ.ആർ. ജീവനക്കാരുടെ ശമ്പളം പരിഷ്കരിക്കുന്നതിന് നടപടികൾ ആരംഭിച്ചു. പരിഷ്കരണത്തിന് എത്ര ..

ആർ.എസ്.പി. പ്രതിഷേധിച്ചു

കുണ്ടറ : വർധിപ്പിച്ച വൈദ്യുതി ചാർജ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ആർ.എസ്.പി. കുണ്ടറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധപ്രകടനം ..

ഡിഗ്രി പ്രവേശനം

കുണ്ടറ: പേരയം എൻ.എസ്.എസ്. ആർട്സ് ആൻഡ് സയൻസ് കോളേജിൽ പുതുതായി ആരംഭിച്ച ബി.എസ്.സി. ഫിസിക്സ് കോഴ്സിൽ പ്രവേശനത്തിനായുള്ള അപേക്ഷകൾ വിതരണം ..

കുണ്ടറ പഞ്ചായത്ത് ബാലോത്സവം

കുണ്ടറ: ഗ്രാമപ്പഞ്ചായത്ത് ബാലോത്സവം 14-ന് നടക്കും. മുളവന പ്ലാസ ഓഡിറ്റോറിയത്തിൽ 10-ന് ജില്ലാപഞ്ചായത്ത് അംഗം ജൂലിയറ്റ് നെൽസൺ ഉദ്ഘാടനം ..

ചിന്മയ യുവകേന്ദ്ര സൈക്കിൾ റാലിക്ക് സ്വീകരണം

കുണ്ടറ : ചിന്മയ യുവകേന്ദ്രയുടെ സൈക്കിൾ റാലിക്ക്‌ ജില്ലയിൽ സ്വീകരണം നൽകി. മയക്കുമരുന്നിനും മദ്യപാനത്തിനും എതിരേ ബോധവത്കരണം നടത്തിവരുന്ന ..

മേരി കോം വരുമോ ഇല്ലയോ

കുണ്ടറ : ജില്ലാപഞ്ചായത്തിന്റെ പെരിനാട് ബോക്സിങ് അക്കാദമി ഉദ്ഘാടനം ചെയ്യാൻ മേരി കോം വരുമോ ഇല്ലയോ? ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സി ..

ചന്ദനത്തോപ്പ് ഐ.ടി.ഐ.യിൽ കൗൺസലിങ്‌

കുണ്ടറ : ചന്ദനത്തോപ്പ് സർക്കാർ ഐ.ടി.ഐ.യിൽ പ്രവേശന കൗൺസലിങ്ങും പ്രവേശനവും വെള്ളിയാഴ്ച തുടങ്ങും. പെൺകുട്ടികൾക്കും സംവരണ സീറ്റുകളിലേക്കുമാണ് ..

മൺറോത്തുരുത്തിലെ കർഷകന് ചെമ്മീൻകൃഷിയിൽ ദേശീയ അംഗീകാരം ഇന്ന് ദേശീയ മത്സ്യകർഷകദിനം

കുണ്ടറ : ചെമ്മീൻകൃഷിയിൽ മൺറോത്തുരുത്തിലെ കർഷകന് ദേശീയ അംഗീകാരം. ദേശീയ ഫിഷറീസ് െഡവലപ്‌മെന്റ് ബോർഡാണ് കൊന്നയിൽ കൃഷ്ണ അക്വാ ഫാം ഉടമ ..

പുരസ്കാരദാനം

കുണ്ടറ : കുഴിമതിക്കാട് സർക്കാർ ഹയർ സെക്കൻഡറി സ്കൂൾ പൂർവവിദ്യാർഥി സംഘടനയുടെ അവാർഡ്ദാനവും അനുമോദന സമ്മേളനവും ചൊവ്വാഴ്ച നടക്കും. രണ്ടിന് ..

പുനഃപ്രതിഷ്ഠാവാർഷികം

കുണ്ടറ : ഇണ്ടിളയപ്പൻ മഹാദേവർക്ഷേത്രത്തിൽ പുനഃപ്രതിഷ്ഠാവാർഷികം ചൊവ്വാഴ്ച നടക്കും. ക്ഷേത്രംതന്ത്രി മുഖത്തല നീലമന ഇല്ലം വൈകുണ്ഠം ഗോവിന്ദൻ ..

krishi

മഴയില്ല: കിഴക്കേ കല്ലടയിലും പെരിനാട്ടും കൃഷി നശിക്കുന്നു

കുണ്ടറ : കാലവർഷം ചതിച്ചതുമൂലം കിഴക്കേ കല്ലടയിലും പെരിനാട്ടും നെൽക്കൃഷി നശിക്കുന്നു. കർഷകർ കടുത്ത ആശങ്കയിലായി. കിഴക്കേ കല്ലടയിലെ ..

വായനപക്ഷാചരണം താലൂക്ക്തല സമാപനം

കുണ്ടറ : വായനപക്ഷാചരണത്തിന്റെ താലൂക്ക്തല സമാപനം വെള്ളിമൺ ഗ്രന്ഥകൈരളി ലൈബ്രറിയിൽ നടന്നു. കൊല്ലം ഡെപ്യൂട്ടി മേയർ വിജയ ഫ്രാൻസിസ് ഉദ്ഘാടനം ..

അജിതകുമാരിക്ക് സ്വപ്നഭവനത്തിന്റെ താക്കോൽ കൈമാറി

കുണ്ടറ : അജിതകുമാരിക്കും കുടുംബത്തിനും സി.പി.എം. കുണ്ടറ ഏരിയ കമ്മിറ്റി നിർമിച്ച വീടിന്റെ താക്കോൽ മുൻ എം.പി. കെ.എൻ.ബാലഗോപാൽ കൈമാറി ..

മാതൃഭൂമി-പെനിയേൽ മധുരം മലയാളം കേരളപുരം പെനിയേൽ സ്കൂളിൽ

കുണ്ടറ : മാതൃഭൂമി-പെനിയേൽ മധുരം മലയാളം പദ്ധതി കേരളപുരം പെനിയേൽ സ്കൂളിൽ തുടങ്ങി. പെനിയേൽ സ്കൂൾ ചെയർമാൻ മാമച്ചൻ കിഴക്കേവിള വിദ്യാർഥിപ്രതിനിധികളായ ..

ചിന്മയ യുവകേന്ദ്ര സൈക്കിൾ റാലി

കുണ്ടറ : ജൂലായ് എട്ടുമുതൽ 19 വരെ ചിന്മയ യുവകേന്ദ്ര പ്രവർത്തകർ സംസ്ഥാനത്ത് സൈക്കിൾ റാലി നടത്തും. ലഹരിവിമുക്ത ബോധവത്കരണവും പരിസ്ഥിതി ..

Kundara

വിദ്യാർഥിയെ മർദ്ദിച്ച ജീവനക്കാരന്റെപേരിൽ നടപടിയില്ല

കുണ്ടറ : വിദ്യാർഥിയെ മർദ്ദിച്ച ജീവനക്കാരന്റെപേരിൽ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി. വെള്ളിമൺ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ..

വീടിന്റെ താക്കോൽദാനം നാളെ

കുണ്ടറ : സി.പി.എം. കുണ്ടറ ഏരിയ കമ്മിറ്റി നിർമാണം പൂർത്തിയാക്കിയ രണ്ടാംവീടിന്റെ താക്കോൽദാനം ഞായറാഴ്ച നടക്കും. ഞാലിയോട് വടവന ജങ്ഷനിൽ ..

വരമ്പ് ഭാഗത്ത് സുരക്ഷയൊരുക്കും

കുണ്ടറ : കൊല്ലം തേനി ദേശീയപാതയിൽ അപകടങ്ങൾ ആവർത്തിക്കുന്ന വരമ്പ് ഭാഗത്ത് സുരക്ഷാസംവിധാനങ്ങൾ സ്ഥാപിക്കുമെന്ന് ദേശീയപാത അധികൃതർ അറിയിച്ചു ..

ഹൈമാസ്റ്റ് വിളക്ക് കത്തുന്നില്ല

കുണ്ടറ : മുളവന ജങ്‌ഷനിലെഹൈമാസ്റ്റ് വിളക്ക് കത്താതായിട്ട് മൂന്നുമാസമായി. ജങ്‌ഷനിലെ വ്യാപാരികൾ, ഓട്ടോറിക്ഷ തൊഴിലാളികൾ, യാത്രക്കാർ ..

വായനപക്ഷാചരണ സമാപനം

കുണ്ടറ : വായനപക്ഷാചരണത്തിന്റെ താലൂക്ക്തല സമാപനം വെള്ളിമൺ ഗ്രന്ഥകൈരളി ലൈബ്രറിയിൽ ഏഴിന് നടക്കും. രാവിലെ 10-ന് ലൈബ്രറി ഹാളിൽ ചേരുന്ന ..

അയൽവാസിയായ യുവാവിന്റെ അടിയേറ്റയാൾ ഗുരുതരാവസ്ഥയിൽ

കുണ്ടറ: അയൽവാസിയുടെ അടിയേറ്റ് റോഡുകടവ് കെല്ലിനുസമീപം കായൽവാരത്ത് പുത്തൻവീട്ടിൽ അലോഷ്യസി(80)ന് തലയ്ക്ക് ഗുരുതരമായ പരിക്കേറ്റു. അലോഷ്യസ് ..

ഫിസിക്കൽ സയൻസ് എച്ച്.എസ്.ടി. യോഗ്യത: പ്രാബല്യം ജൂൺ ആറുമുതൽ

കുണ്ടറ : എച്ച്.എസ്.ടി. (ഫിസിക്കൽ സയൻസ്) യോഗ്യതാ ഭേദഗതിയുടെ പ്രാബല്യത്തീയതി 2019 ജൂൺ ആറുമുതൽ മാത്രമാണെന്ന് വ്യക്തമാക്കി സർക്കാർ ഉത്തരവിറക്കി ..

കിഴക്കേ കല്ലടയിൽ പുതിയ അംഗം സത്യപ്രതിജ്ഞ ചെയ്തു

കുണ്ടറ : കിഴക്കേ കല്ലട ഗ്രാമപ്പഞ്ചായത്തിലെ ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച കോൺഗ്രസ് അംഗം സിന്ധു സത്യപ്രതിജ്ഞ ചെയ്തു. 15 അംഗ പഞ്ചായത്തിൽ ..

രക്തദാനക്യാമ്പ്

കുണ്ടറ : റോട്ടറി ഇന്റർനാഷണലിന്റെ നേതൃത്വത്തിൽ തിങ്കളാഴ്ച കുണ്ടറയിൽ രക്തദാനക്യാമ്പ് നടത്തും. കുണ്ടറ എൽ.എം.എസ്. ആശുപത്രിയിൽ എട്ടിന് ..

സ്ത്രീസുരക്ഷ സെമിനാർ

കുണ്ടറ : പുനുക്കന്നൂർ ദേശസേവിനി ഗ്രന്ഥശാലയും വനിതാവേദിയും സ്ത്രീസുരക്ഷയും വനിതാ കമ്മിഷനും എന്ന വിഷയത്തിൽ സെമിനാർ നടത്തി. മുഖത്തല ..

കുണ്ടറയിൽ മേൽപ്പാലം അനുവദിക്കണം -യൂത്ത് കോൺഗ്രസ്

കുണ്ടറ : ഗതാഗതക്കുരുക്കിൽ ശ്വാസംമുട്ടുന്ന കുണ്ടറയ്ക്ക് മേൽപ്പാലം അനുവദിക്കണമെന്ന് യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു. ദേശീയപാതയോടുചേർന്ന ..

കരുനാഗപ്പള്ളി- വെള്ളിമൺ ട്രാൻ . ബസ് സർവീസ് തുടങ്ങി

കുണ്ടറ : കരുനാഗപ്പള്ളിയിൽനിന്ന്‌ വെള്ളിമൺ കൊട്ടാരം ജങ്‌ഷനിലേക്ക് കെ.എസ്.ആർ.ടി.സി. ബസ് സർവീസ് ആരംഭിച്ചു. രാവിലെ 6.30-ന് കരുനാഗപ്പള്ളിയിൽനിന്ന്‌ ..

ഹരിതകർമസേന ഒഴിവ്

കുണ്ടറ : പെരിനാട് ഗ്രാമപ്പഞ്ചായത്ത് ഹരിതകർമസേനയിൽ ഒഴിവുകളുണ്ട്. ഒന്നുമുതൽ ഒൻപതുവരെയും 12, 13, 20 വാർഡുകളിലുമാണ് ഒഴിവുകളുള്ളത്. 18-നു ..

ജി.ഇ.രജിസ്റ്റർ കിട്ടാനില്ല

കുണ്ടറ : ജി.ഇ.രജിസ്റ്റർ (ഗസറ്റഡ് എൻടൈറ്റിൽമെന്റ് രജിസ്റ്റർ) കിട്ടാനില്ല. ഗസറ്റഡ് റാങ്കിൽ പ്രൊമോഷൻ കിട്ടിയവർക്കും പുതിയതായി ഗസറ്റഡ് ..

കിഴക്കേ കല്ലടയിൽ സി.പി.ഐ.യുടെ സീറ്റ് കോൺഗ്രസ് പിടിച്ചെടുത്തു

കുണ്ടറ : കിഴക്കേ കല്ലട ഗ്രാമപ്പഞ്ചായത്ത് ഓണമ്പലം വാർഡിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ സി.പി.ഐ.യുടെ സിറ്റിങ്‌ സീറ്റ് കോൺഗ്രസ് പിടിച്ചെടുത്തു ..

മാരിടൈം ബോർഡ്: തുറമുഖവകുപ്പ് ജീവനക്കാർ ആശങ്കയിൽ

കുണ്ടറ : പി.എസ്.സി. നിയമനം ലഭിച്ച് തുറമുഖവകുപ്പിൽ വിവിധ തസ്തികകളിൽ ജോലി ചെയ്തുവരുന്ന മുന്നൂറോളം ജീവനക്കാർ ആശങ്കയിൽ. ഗസറ്റ് വിജ്ഞാപനത്തിലൂടെ ..

വായന മത്സരവും പഠനോപകരണ വിതരണവും

കുണ്ടറ : മാതൃഭൂമി ഗൃഹലക്ഷ്മിവേദി കുണ്ടറ യൂണിറ്റും ഭാവന സാംസ്കാരിക സംഘടനയും സംയുക്തമായി കാഞ്ഞിരകോട് സെന്റ് ആന്റണീസ് എൽ.പി.എസിൽ വായന ..

ഫിഷറീസിലെ എസ്.എൽ.ആർ. ജീവനക്കാരുടെ ശമ്പളം പരിഷ്കരിച്ചു

കുണ്ടറ : കൃഷി, മൃഗസംരക്ഷണം, ക്ഷീരവികസനം എന്നീ വകുപ്പുകളിലെ ഫാം തൊഴിലാളികൾക്ക് പത്താം ശമ്പളപരിഷ്കരണ കമ്മിഷൻ അനുവദിച്ച ആനുകൂല്യങ്ങൾക്കു ..

കുണ്ടറയിൽ ഭാഗ്യം കോൺഗ്രസിനൊപ്പം

കുണ്ടറ : നറുക്കിന്റെ ബലത്തിൽ കുണ്ടറ ഗ്രാമപ്പഞ്ചായത്ത് ഭരിക്കുന്ന കോൺഗ്രസിന്‌ വീണ്ടും ഭാഗ്യദേവതയുടെ കടാക്ഷം. വികസനകാര്യ സ്റ്റാൻഡിങ്‌ ..

അപകീർത്തിപ്പെടുത്താൻ ശ്രമമെന്ന് പഞ്ചായത്ത് അംഗം

കുണ്ടറ: നവമാധ്യമങ്ങളിലൂടെ തന്നെ അപകീർത്തിപ്പെടുത്താൻ ശ്രമം നടത്തുന്നതായി കുണ്ടറ ഗ്രാമപ്പഞ്ചായത്ത് അംഗം സിന്ധു രാജേന്ദ്രൻ.മുളവന പള്ളിമുക്ക് ..

അധ്യാപക ഒഴിവ്

കുണ്ടറ: ഇളമ്പള്ളൂര്‍ കെ.ജി.വി. സര്‍ക്കാര്‍ യു.പി.സ്കൂളില്‍ യു.പി.വിഭാഗം അറബിക്, ഹിന്ദി അധ്യാപകരുടെ താത്‌കാലിക ഒഴിവുകളുണ്ട്. ബുധനാഴ്ച ..

കലാക്ഷേത്രം ഉയരങ്ങളിലേക്ക്

കുണ്ടറ: കോഴിക്കോട് സിതാരയിൽനിന്ന് 2007 ഫിബ്ര. 17-ന് എം.ടി.വാസുദേവൻ നായർ എഴുതി ‘ഛായാചിത്രരചനയിൽ ഇളം തലമുറയ്ക്ക് പരിശീലനം നൽകാൻ ആരംഭിച്ച ..

ക്ഷീരകർഷകർക്ക് ഫണ്ട് വിതരണം

കുണ്ടറ : ചെറുമൂട് ക്ഷീരസംഘത്തിൽ ക്ഷീരകർഷകർക്കുള്ള റിവോൾവിങ്‌ ഫണ്ട് വിതരണം ജില്ലാപഞ്ചായത്ത് അംഗം ഡോ. രാജശേഖരൻ ഉദ്ഘാടനം ചെയ്തു. പെരിനാട് ..

ജെ.എം.വൈ.എം.എ. ലൈബ്രറിയുടെ വായിച്ചുവളരാം പദ്ധതി തുടങ്ങി

കുണ്ടറ : മുളവന ജെ.എം.വൈ.എം.എ. ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ പി.കെ.ജെ.എം.യു.പി. സ്കൂളിൽ നടപ്പാക്കുന്ന വായിച്ചുവളരാം പദ്ധതി തുടങ്ങി. കൊല്ലം ..

തീയതി നീട്ടി

കുണ്ടറ : സംസ്ഥാന സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡി.യുടെ കുണ്ടറ എക്സ്റ്റെൻഷൻ സെന്ററിലെ വിവിധ കോഴ്‌സുകളിലേക്കുള്ള അപേക്ഷാ തീയതി നീട്ടി ..

ഹയർ സെക്കൻഡറി സേ പരീക്ഷാ മൂല്യനിർണയം ഇന്നു തുടങ്ങും

കുണ്ടറ : രണ്ടാംവർഷ ഹയർ സെക്കൻഡറി സേ പരീക്ഷാ മൂല്യനിർണയം തിങ്കളാഴ്ച തുടങ്ങും. ജോലി പൂർത്തിയാക്കി രണ്ടുമാസം കഴിഞ്ഞിട്ടും ഒന്നും രണ്ടും ..

എയ്ഡഡ് സ്കൂൾ നിയമനം സമന്വയ വഴി; 29 വരെ നീട്ടി

കുണ്ടറ : 2019 ജൂൺ ഒന്നുമുതൽ 14 വരെ എയ്ഡഡ് സ്കൂൾ മാനേജർമാർ നടത്തിയ നിയമനങ്ങൾ അംഗീകരിക്കുന്നതിനുള്ള ശുപാർശകൾ സമന്വയ വഴി ഓൺലൈനായി സമർപ്പിക്കുന്നതിനുള്ള ..

മുളവന പള്ളിമുക്കിലെ വെള്ളക്കെട്ട്: നാട്ടുകാർ റോഡ് ഉപരോധിച്ചു

കുണ്ടറ: കൊല്ലം-കല്ലട റോഡിൽ മുളവനയിലെ വെള്ളക്കെട്ടിനും യാത്രാദുരിതത്തിനും പരിഹാരം കാണാത്തതിൽ പ്രതിഷേധിച്ച് നാട്ടുകാർ റോഡ് ഉപരോധിച്ചു ..

രുചിപ്പെരുമയിൽ ബിരിയാണി ഫെസ്റ്റ്

കുണ്ടറ : കാശ്മീരി ബിരിയാണിമുതൽ കപ്പ ബിരിയാണിവരെ പരിചയപ്പെടുത്തി ചന്ദനത്തോപ്പ് ബി.ടി.സി.യിലെ വിദ്യാർഥികൾ സംഘടിപ്പിച്ച ബിരിയാണി ഫെസ്റ്റ് ..

യോഗദിനാചരണം

കുണ്ടറ : കാഞ്ഞിരകോട് സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന യോഗദിനാചരണത്തിൽ പ്രോഗ്രാം ഓഫീസർ മാക്സ് പെരേര അധ്യക്ഷത വഹിച്ചു. ..

യോഗദിനം ആചരിച്ചു

കുണ്ടറ: ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും പങ്കാളിത്തത്തോടെ യോഗദിനം ആചരിച്ചു. ബ്ലോക്ക് പ്രസിഡന്റ് ..

kollam

സ്വാശ്രയ കർഷകസമിതി മന്ദിരം മന്ത്രി ഉദ്ഘാടനം ചെയ്തു

കുണ്ടറ : നെടുമ്പന സ്വാശ്രയ കർഷകസമിതി നിർമാണം പൂർത്തിയാക്കിയ മന്ദിരത്തിന്റെയും പ്രദർശനത്തിന്റെയും ഉദ്ഘാടനം കൃഷിമന്ത്രി വി.എസ്.സുനിൽകുമാർ ..

kollam

സത്യാഗ്രഹിയെ നടുറോഡിൽ കിടത്തി യൂത്ത് കോൺഗ്രസ് റോഡ് ഉപരോധം

കുണ്ടറ : മേഴ്സിക്കുട്ടിയമ്മ രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പാർലമെന്റ് കമ്മിറ്റി കേരളപുരത്ത്‌ മന്ത്രിയുടെ വസതിയിലേക്ക് ..

കാപ്പെക്സ് അഴിമതിക്കാർക്ക് പിണറായി കുടപിടിക്കുന്നു-പ്രതാപവർമ തമ്പാൻ

കുണ്ടറ : തോട്ടണ്ടിയുടെ ഇറക്കുമതിയിൽ കോടികളുടെ അഴിമതി നടത്തിയവർക്ക് മുഖ്യമന്ത്രി പിണറായി വിജയൻ കുടപിടിക്കുകയാണെന്ന് മുൻ എം.എൽ.എ. ..

ജില്ലയിൽ 12 സ്കൂളുകൾക്ക് വികസനത്തിനായി കിഫ്ബി ഫണ്ട്

കുണ്ടറ : കിഫ്ബി ഫണ്ട് വഴി പശ്ചാത്തലസൗകര്യ വികസനത്തിന് തിരഞ്ഞെടുക്കപ്പെട്ട ആയിരം കുട്ടികളിൽ കൂടുതൽ പഠിക്കുന്ന 166 സ്കൂളുകളുടെ പട്ടിക ..

യോഗദിനാചരണം

കുണ്ടറ : ഇളമ്പള്ളൂർ എസ്.എൻ.എസ്.എം. ഹയർ സെക്കൻഡറി സ്കൂളിൽ യോഗദിനാചരണം പ്രിൻസിപ്പൽ ബി.അനിൽകുമാർ ഉദ്ഘാടനം ചെയ്തു. രാജൻ മലനട അധ്യക്ഷത ..

പെട്രോൾ ഒഴിച്ച് കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ആൾ കസ്റ്റഡിയിൽ

കുണ്ടറ : പെൺകുട്ടിയെ പെട്രോളൊഴിച്ച് കത്തിക്കുമെന്ന് ജോലിസ്ഥലത്തെത്തി ഭീഷണിപ്പെടുത്തിയയാളെ കുണ്ടറ പോലീസ് കസ്റ്റഡിയിലെടുത്തു. പെരുമ്പുഴ ..

റോഡ് ചെളിക്കെട്ടായി; അപകടവും പതിവായി

കുണ്ടറ : കേരളപുരം കശുവണ്ടി ഫാക്ടറിമുതൽ മണ്ഡലം ജങ്‌ഷനിലേക്ക് പോകുന്ന റോഡിൽ ചെളിക്കെട്ട്. ഞാങ്കടവ് പദ്ധതിക്കുവേണ്ടി എടുത്ത കുഴികൾക്ക് ..

സ്കൂളുകൾക്ക് കെട്ടിടം നിർമിക്കുന്നു

കുണ്ടറ : ഇളമ്പള്ളൂർ കെ.ജി.വി. ഗവ. യു.പി.എസ്., കേരളപുരം ഗവ. എച്ച്.എസ്., പള്ളിമൺ ഗവ. എച്ച്.എസ്. എന്നീ സ്കൂളുകൾക്ക് പുതിയകെട്ടിടം നിർമിക്കുന്നു ..

താലൂക്കുതല വായനപക്ഷാചരണം

കുണ്ടറ : ലൈബ്രറി കൗൺസിൽ സംഘടിപ്പിക്കുന്ന വായനപക്ഷാചരണത്തിന്റെ കൊല്ലം താലൂക്കുതല ഉദ്ഘാടനം കെ.എൻ.ബാലഗോപാൽ നിർവഹിച്ചു. കുണ്ടറ എം.ജി ..

വായനദിനാചരണം

കുണ്ടറ : പഴങ്ങാലം ആർ.എസ്.എം. എച്ച്.എസിൽ വായനദിനം അഡിഷണൽ ഡി.പി.ഐ. രാഘവൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ. വൈസ് പ്രസിഡന്റ് ഉഷാദേവി അധ്യക്ഷത ..

എസ്.എൻ.എസ്.എം.എച്ച്.എസ്.എസിൽ മാതൃഭൂമി-ചിന്നൂസ് മധുരം മലയാളം

കുണ്ടറ : മാതൃഭൂമിയും മുക്കട ചിന്നൂസ് ജൂവലറിയും ചേർന്ന്‌ ഇളമ്പള്ളൂർ എസ്.എൻ.എസ്.എം.ഹയർ സെക്കൻഡറി സ്കൂളിൽ മധുരം മലയാളം പദ്ധതി തുടങ്ങി ..

കാപ്പെക്സ് അഴിമതി: യൂത്ത് കോൺഗ്രസ് ദേശീയപാത ഉപരോധിച്ചു

കുണ്ടറ : മന്ത്രി മേഴ്‌സിക്കുട്ടിയമ്മ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് നിരാഹാരസമരം നടത്തുന്ന യൂത്ത്‌ കോൺഗ്രസ് പ്രവർത്തകർ കേരളപുരത്ത് ..

സാമൂഹികസുരക്ഷാ പെൻഷൻ: ആധാറോ റേഷൻ കാർഡോ വേണം

കുണ്ടറ: ആധാർ സമർപ്പിക്കാതെ സാമൂഹികസുരക്ഷാ പെൻഷൻ വാങ്ങുന്നവരുടെ റേഷൻ കാർഡ് വിവരങ്ങൾ സോഫ്റ്റ്‌വേറായ സേവനയിൽ ഉൾപ്പെടുത്തണമെന്ന് തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾക്ക് ..

വായിച്ചുവളരാം: നാളെ തുടക്കം

കുണ്ടറ : മുളവന ജെ.എം.വൈ.എം.എ. ലൈബ്രറി പി.കെ.ജെ.എം.യു.പി.സ്കൂളിൽ വായിച്ചുവളരാം പദ്ധതി തുടങ്ങുന്നു. വ്യാഴാഴ്ച 9.30-ന് കോർപ്പറേഷൻ ഡെപ്യൂട്ടി ..

കുണ്ടറ കലാക്ഷേത്രം ഉയരങ്ങളിലേക്ക്

കുണ്ടറ: കോഴിക്കോട് സിതാരയിൽനിന്ന് 2007 ഫിബ്ര. 17-ന് എം.ടി.വാസുദേവൻ നായർ എഴുതി ‘ഛായാചിത്രരചനയിൽ ഇളം തലമുറയ്ക്ക് പരിശീലനം നൽകാൻ ആരംഭിച്ച ..

വീടിന്റെ താക്കോൽ കൈമാറി

കുണ്ടറ : ഇളമ്പള്ളൂർ ഗ്രാമപ്പഞ്ചായത്ത് ലൈഫ് പദ്ധതിയിൽ നിർമിച്ച വിടിന്റെ താക്കോൽദാനം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സി.രാധാമണി നിർവഹിച്ചു ..

കാപ്പെക്സ്: യൂത്ത് കോൺഗ്രസ് സമരം ശക്തമാക്കുന്നു

കുണ്ടറ : കാപ്പെക്സ് അഴിമതിയെപ്പറ്റി അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നടത്തിവരുന്ന സമരം ശക്തമാക്കാൻ തീരുമാനിച്ചു ..

സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ്: കോൺഗ്രസിന് വിജയം

കുണ്ടറ : കുണ്ടറ പഞ്ചായത്ത് സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പാനൽ വിജയിച്ചു. ബാങ്ക് മുൻ പ്രസിഡന്റ് ടി.വി.മാമച്ചന്റെ നേതൃത്വത്തിലുള്ള ..

വ്യാപാരി വ്യവസായി ഏകോപനസമിതി പൊതുയോഗം

കുണ്ടറ : വ്യാപാരി വ്യവസായി ഏകോപനസമിതി കുണ്ടറ യൂണിറ്റ് ദ്വൈവാർഷിക പൊതുയോഗം നടത്തി. കുണ്ടറ വ്യാപാരഭവനിൽ ചേർന്ന യോഗത്തിൽ വിദ്യാഭ്യാസ ..

ചന്ദനത്തോപ്പ് ബി.ടി.സി.യിൽ ബിരിയാണി ഫെസ്റ്റ്

കുണ്ടറ : ചന്ദനത്തോപ്പ് സർക്കാർ ബി.ടി.സി.യിലെ ഹോട്ടൽ മാനേജ്‌മെന്റ് വിദ്യാർഥികൾ ശനിയാഴ്ച ബിരിയാണി ഫെസ്റ്റ് നടത്തുമെന്ന് ഭാരവാഹികൾ ..

image

യൂത്ത് കോൺഗ്രസിന്റേത് ഹീനമായ പ്രചാരണവേല-മേഴ്സിക്കുട്ടിയമ്മ

കുണ്ടറ: പരമ്പരാഗത വ്യവസായവകുപ്പുമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നടത്തുന്ന സമരം ഹീനമായ പ്രചാരണവേലയാണെന്ന് മന്ത്രി ..

image

റോഡിന്റെ സംരക്ഷണഭിത്തി വയലിലേക്കുള്ളവഴി അടയ്ക്കുന്നതായി പരാതി

കുണ്ടറ : റോഡിന് സംരക്ഷണഭിത്തി നിർമിക്കുന്നത് കർഷകർക്ക് വയലിലേക്ക് ഇറങ്ങാനുള്ളവഴി അടച്ചാണെന്ന് പരാതി. കാഞ്ഞിരകോട് ഏലായിലെ കർഷകർക്കാണ് ..

കാെപ്പക്സിലെ ഐ.എൻ.ടി.യു.സി., യു.ടി.യു.സി. അംഗങ്ങളെ പിൻവലിക്കണം -യൂത്ത് കോൺഗ്രസ്

കുണ്ടറ : കശുവണ്ടി അഴിമതിക്ക്‌ കൂട്ടുനിന്ന വകുപ്പുമന്ത്രിയും കാെപ്പക്സ് ചെയർമാനും രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ..

തൊഴിലുറപ്പ് പദ്ധതി: ആനുകൂല്യങ്ങൾക്ക്‌ അപേക്ഷിക്കാം

കുണ്ടറ : ഇളമ്പള്ളൂർ പഞ്ചായത്തിൽ തൊഴിലുറപ്പ് പദ്ധതിപ്രകാരം കമ്പോസ്റ്റ് പിറ്റ്, കിണർ റീ ചാർജിങ്‌, കാലിത്തൊഴുത്ത്, ആട്ടിൻകൂട്, കോഴിക്കൂട്, ..

ആരോഗ്യ ഇൻഷുറൻസ് കാർഡ് പുതുക്കൽ

കുണ്ടറ : ഇളമ്പള്ളൂർ പഞ്ചായത്തിലെ കാരുണ്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ ഉൾപ്പെട്ടവർ കാർഡ് പുതുക്കണം. 1, 2, വാർഡുകളിൽ ഉൾപ്പെട്ടവർ 17-നും ..

സബ്സ്റ്റേഷൻ സ്ഥാപിക്കണം

കുണ്ടറ : ദിവസവുമുള്ള മണിക്കൂറുകൾനീണ്ട വൈദ്യുതിതടസ്സം പരിഹരിക്കാൻ കിഴക്കേ കല്ലടയിൽ സബ്സ്റ്റേഷൻ സ്ഥാപിക്കണമെന്ന് വ്യാപാരിവ്യവസായിസമിതി ..

മീനിന് തീവില അഞ്ച് ചാളയയ്ക്ക് 100 രൂപ!

കുണ്ടറ : ട്രോളിങ്‌ നിരോധനം വന്നതോടെ കുണ്ടറയിലും കൊല്ലത്തും മീനിന് തീവില. മാർക്കറ്റിൽ അഞ്ച് ചാളയ്ക്ക്‌ 100 രൂപയും ഒരു കിലോ കരിമീനിന് ..

qln

തകരഷെഡ്ഡിലെ ജീവിതത്തിനു വിട: മുൻ ഹോക്കി ക്യാപ്റ്റന്റെ ജീവിതം ഇനി സി.പി.എമ്മിന്റെ സ്നേഹത്തണലിൽ

കുണ്ടറ : തൊണ്ണൂറുകളിൽ കേരള ഹോക്കി ടീമിനെ നയിച്ചിരുന്ന ഉഷയ്ക്കും അമ്മ ശാന്തയ്ക്കും ഇന്നുമുതൽ തകരഷെഡ്ഡിലെ ദുരിതജീവിതം മതിയാക്കാം. ..

റെയിൽവേ മേൽപ്പാലം: കുണ്ടറയെ അവഗണിച്ചതിൽ പ്രതിഷേധം

കുണ്ടറ : 27 റെയിൽവേ മേൽപ്പാലനിർമാണത്തിന് ധാരണാപത്രം ഒപ്പിടാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചപ്പോൾ കുണ്ടറയെ അവഗണിച്ചതിൽ പ്രതിഷേധിച്ച് ..

സിവിൽ സ്റ്റേഷനിൽ ജീവനക്കാരുടെ എണ്ണം നോക്കി പഞ്ചിങ്‌ യന്ത്രം സ്ഥാപിക്കും

കുണ്ടറ : സിവിൽ സ്റ്റേഷനിൽ ഓരോ ഓഫീസിനും പ്രത്യേകം പഞ്ചിങ്‌ യന്ത്രം ഉണ്ടാവില്ല. മൊത്തം ജീവനക്കാരുടെ എണ്ണം കണക്കാക്കി ആവശ്യമായ യന്ത്രം ..

യൂത്ത് കോൺഗ്രസ് സമരം തുടങ്ങി കാപ്പെക്സ് അഴിമതി: മന്ത്രി രാജിവെക്കണം-വിഷ്ണുനാഥ്

കുണ്ടറ : കാപ്പെക്സിൽ കോടികളുടെ അഴിമതി നടത്താൻ കൂട്ടുനിന്ന മേഴ്സിക്കുട്ടിയമ്മ മന്ത്രിസ്ഥാനം രാജിവെക്കണമെന്ന് എ.ഐ.സി.സി. സെക്രട്ടറി ..

ഭരിക്കുന്നത് ജനങ്ങൾ വെറുത്ത സർക്കാർ-പി.സി.വിഷ്ണുനാഥ്

കുണ്ടറ : കേരളം ഭരിക്കുന്നത് ജനങ്ങൾ വെറുത്ത സർക്കാരെന്ന് എ.ഐ.സി.സി. സെക്രട്ടറി പി.സി.വിഷ്ണുനാഥ് പറഞ്ഞു. മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ ..

img

സുനിതയ്ക്കു പിന്നാലെ യമുനയും ഒമാനിൽ വീട്ടുതടങ്കലിൽ

കുണ്ടറ: വീട്ടുജോലിക്കായി ദുബായിലേക്ക് ഏജന്റ് കൊണ്ടുപോയ രണ്ടാമത്തെ മുക്കൂട് സ്വദേശിയും ഒമാനിൽ ഏജന്റിന്റെ വീട്ടുതടങ്കലിലായി. മുക്കൂട് ..

എൻ.കെ.പ്രേമചന്ദ്രന് സ്വീകരണം

കുണ്ടറ : കശുവണ്ടിമേഖലയിലെ അഴിമതിയെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് നിയുക്ത എം.പി. എൻ.കെ.പ്രേമചന്ദ്രൻ ആവശ്യപ്പെട്ടു. കുണ്ടറ ..

വൃക്ഷത്തൈ വിതരണം

കുണ്ടറ : ഇടവട്ടം യുവദർശന ലൈബ്രറി പ്രതിഭാസംഗമവും വൃക്ഷത്തൈ വിതരണവും നടത്തി. ലൈബ്രറി വൈസ് പ്രസിഡന്റ് രാഘവേന്ദ്രൻ അധ്യക്ഷത വഹിച്ചു ..

വൈദ്യുതി മുടങ്ങും

കുണ്ടറ : പെരുമ്പുഴ സെക്‌ഷനിലെ സന്തോഷ് മുക്ക്, കന്യാകുഴി ഭാഗങ്ങളിൽ വ്യാഴാഴ്ച ഒൻപതുമുതൽ അഞ്ചുവരെ വൈദ്യുതി മുടങ്ങും.

വൈദ്യുതി മുടങ്ങും

കുണ്ടറ : സെക്‌ഷനിലെ പോസ്റ്റ് ഓഫീസ്, ത്രിവേണി, പനംകുറ്റി, കമ്യൂണിറ്റി ഹാൾ, വേലുത്തമ്പി നഗർ, ഗുരുദേവ, ഇ.എസ്.ഐ., കൊറ്റങ്കര റബ്ബർ, കൊറ്റങ്കര ..

മുളവന ജെ.എം.വൈ.എം.എ. ലൈബ്രറി @ 69

കുണ്ടറ : ഒരു നാടിന് അക്ഷരവെളിച്ചമേകി മുളവന ജെ.എം.വൈ.എം.എ. ലൈബ്രറി 69-ന്റെ നിറവിൽ. 1950-ൽ അന്നത്തെ ഒരുകൂട്ടം യുവാക്കൾ ചേർന്ന് രൂപംകൊടുത്ത ..

കുണ്ടറ ഡിസൈൻ ഹബ് ആക്കാൻ ആലോചന

കുണ്ടറ : ദേശീയതലത്തിൽ ശ്രദ്ധയാകർഷിച്ച ചന്ദനത്തോപ്പിലെ സംസ്ഥാന സർക്കാർ സ്ഥാപനമായ കേരള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ (കെ ..

ഞെട്ടയിൽ കലുങ്ക് ഇടിഞ്ഞുതാണു

കുണ്ടറ : കേരളപുരം-ഞെട്ടയിൽ-സൊസൈറ്റിമുക്ക് റോഡിൽ വലതുഭാഗത്തുള്ള കലുങ്കിന്റെ ഒരുഭാഗം മഴയിൽ ഇടിഞ്ഞുതാണു. തിങ്കളാഴ്ച രാത്രിയാണ് കലുങ്ക് ..

മുളവന ജെ.എം.വൈ.എം.എ. ലൈബ്രറി @ 69

കുണ്ടറ : ഒരു നാടിന് അക്ഷരവെളിച്ചമേകി മുളവന ജെ.എം.വൈ.എം.എ. ലൈബ്രറി 69-ന്റെ നിറവിൽ. 1950-ൽ അന്നത്തെ ഒരുകൂട്ടം യുവാക്കൾ ചേർന്ന് രൂപംകൊടുത്ത ..