Related Topics
Kovalam

വിദേശിയെ അവഹേളിച്ച സംഭവം: എസ്‌.ഐ അടക്കം 3 പോലീസുകാര്‍ക്കെതിരേ വകുപ്പുതല അന്വേഷണം

തിരുവനന്തപുരം: പുതുവര്‍ഷത്തലേന്ന് മദ്യവുമായി താമസ സ്ഥലത്തേക്കുപോയ വിദേശിയെ പോലീസ് ..

പ്രതികൾക്ക് കോവിഡ്; പോലീസുകാർ നിരീക്ഷണത്തിൽ
ഏഴ് ഗർഭിണികൾക്ക് കോവിഡ്
വിഴിഞ്ഞത്ത് വീണ്ടും ക്രൂ ചെയ്‌ഞ്ച്

വിഴിഞ്ഞം സമുദ്രമത്സ്യ ഗവേഷണകേന്ദ്രത്തിന് ഐ.സി.എ.ആറിന്റെ മേഖലാപദവി

കോവളം: കടൽമത്സ്യങ്ങളിലും കടൽജീവികളിലുമായി ഒരു പതിറ്റാണ്ട് നടത്തിയ ഗവേഷണപ്രവർത്തനങ്ങളിൽ വിജയിച്ച വിഴിഞ്ഞത്തെ സമുദ്രമത്സ്യ ഗവേഷണകേന്ദ്രത്തിന് ..

ക്രൂചെയ്‌ഞ്ചിനായി വിഴിഞ്ഞത്ത് ഈയാഴ്ച വരുന്നത് മൂന്നു കപ്പലുകൾ

കോവളം : വിഴിഞ്ഞത്ത് ക്രൂചെയ്‌ഞ്ചിനായി കപ്പലുകളുടെ നിരയെത്തുന്നു. തിങ്കളാഴ്ച മുതൽ വെള്ളിയാഴ്ച വരെ മൂന്ന് കൂറ്റൻ കപ്പലുകളാണ് വിഴിഞ്ഞം ..

അടിമലത്തുറയിൽ 89 പേർക്ക് രോഗലക്ഷണം

കോവളം : തീരഗ്രാമമായ അടിമലത്തുറയിലെ മത്സ്യത്തൊഴിലാളികളെ കഴിഞ്ഞയാഴ്ച മുതൽ ശനിയാഴ്ച വരെ നടത്തിയ ആന്റിജൻ പരിശോധനയിൽ 86 പേരിൽ രോഗലക്ഷണമുള്ളതായി ..

കുമരിച്ചന്തയ്ക്കടുത്ത് വീണ്ടും മീൻവിൽപ്പന; ആശങ്ക

കോവളം : അമ്പലത്തറ കുമരിച്ചന്തയുടെ സമീപത്തെ സർവീസ് റോഡിൽ അനധികൃതമായി മീൻ വിൽക്കാൻ ശ്രമിച്ച രണ്ടുപേർക്കെതിരേ പൂന്തുറ പോലീസ് കേസെടുത്തു ..

cpo rasheed

കടലിലെ പാറക്കൂട്ടങ്ങള്‍ക്കിടയില്‍ നിന്നും യുവതിയെ അതിസാഹസികമായി രക്ഷിച്ചു; ഇത് 'ആക്ഷന്‍ ഹീറോ റഷീദ് '

കോവളം: ആഴിമല കടല്‍ത്തീരത്തെ പാറക്കൂട്ടങ്ങള്‍ക്കിടയിലേക്കു ചാടിയ യുവതിയെ അതിസാഹസികമായി രക്ഷിച്ച് താരമായിരിക്കുകയാണ് വിഴിഞ്ഞം ..

ശംഖുംമുഖത്തെ രണ്ടാം പാതയും തകരുന്നു

കോവളം : ആഭ്യന്തര വിമാനത്താവളത്തിലേക്കുള്ള ശംഖുംമുഖം- വലിയതോപ്പ് റോഡുകളിലൊന്ന് ശക്തമായ കടലേറ്റത്തിൽ തകർന്നു. റോഡിലൂടെയുള്ള ഗതാഗതം ..

ശംഖുംമുഖം: തീരമെടുത്ത്‌ കടൽ

ശംഖുംമുഖം: തീരമെടുത്ത്‌ കടൽ

കോവളം : ശംഖുംമുഖത്ത് ആഭ്യന്തര വിമാനത്താവളത്തിലേക്ക് പോകുന്ന ഇരട്ട റോഡുകളിലൊന്ന് കടലേറ്റത്തിൽ തകർന്നു.എട്ട് വർഷംമുമ്പാണ് ആദ്യം ഇവിടെ ..

പി.സി.ആർ. പരിശോധനാഫലം വൈകുന്നു : രോഗം സ്ഥിരീകരിച്ചവരെ ചികിത്സാകേന്ദ്രങ്ങളിലെത്തിക്കാൻ വൈകുന്നു

കോവളം : വിഴിഞ്ഞം കോട്ടപ്പുറം അടക്കമുള്ള തീരമേഖലയിൽ കോവിഡ് പരിശോധനയ്‌ക്കുള്ള പി.സി.ആർ. നടത്തിയവർക്ക് സമയബന്ധിതമായി ഫലം അറിയാനാവുന്നില്ല ..

ഉദ്യോഗസ്ഥന് കോവിഡ്;ബി.എസ്.എൻ.എൽ. വിഴിഞ്ഞം ഓഫീസ് അടച്ചു

കോവളം : വിഴിഞ്ഞത്തുള്ള ബി.എസ്.എൻ.എൽ. കസ്റ്റമർ കെയർ ഓഫീസ് അസി. സൂപ്രണ്ടിന് കോവിഡ് സ്ഥിരീകരിച്ചു. ഇതേത്തുടർന്ന് ഓഫീസ് അടച്ചുപൂട്ടി ..

ആന്റിജൻ പരിശോധന തുടരുന്നു : പനത്തുറയിൽ 50 പേർക്ക് നെഗറ്റീവ്; പുഞ്ചക്കരിയിൽ മൂന്നുപേർക്ക് ലക്ഷണം

കോവളം : പനത്തുറയിൽ 50 പേർക്കു നടത്തിയ ആന്റിജൻ പരിശോധനയിൽ എല്ലാവരും നെഗറ്റീവ്‌. വ്യാഴാഴ്ച നടത്തിയ പരിശോധനയിലാണിത്. ഓട്ടോറിക്ഷാ ഡ്രൈവറിൽനിന്ന് ..

വിഴിഞ്ഞം പുറംകടലിൽ വീണ്ടും

കോവളം: ഒന്നാംഘട്ട ക്രൂചെയ്ഞ്ച് ടെർമിനൽ പദ്ധതി വിജയിച്ചതിനു പിന്നാലെ രണ്ടാമത്തെ കണ്ടെയ്‌നർ കപ്പലും വിഴിഞ്ഞത്തെത്തി. നെതർലൻഡ്‌സിൽനിന്നു ..

‘ക്രൂചെയ്ഞ്ച്’

കോവളം : വിഴിഞ്ഞം തുറമുഖത്ത് രാജ്യാന്തര കപ്പലുകൾ വരുമ്പോഴുള്ള എമിഗ്രേഷൻ അടക്കമുള്ള പരിശോധനകൾക്കായുള്ള കടൽ ചെക്‌പോസ്റ്റ് നടപ്പായില്ല ..

അടിമലത്തുറയിൽ 30 പേർ പോസിറ്റീവ്‌

കോവളം : കോട്ടുകാൽ പുന്നക്കുളം പ്രാഥിമികാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യപ്രവർത്തകർക്കും മറ്റുള്ളവർക്കുമായി നടത്തിയ ആന്റിജൻ പരിശോധനയിൽ എല്ലാവരുടെയും ..

ക്രൂചെയിഞ്ചിനായി ഇന്ന്  രണ്ടാമത്തെ കപ്പലെത്തുന്നു

ക്രൂചെയിഞ്ചിനായി ഇന്ന് രണ്ടാമത്തെ കപ്പലെത്തുന്നു

കോവളം : കണ്ടെയ്നർ വിഭാഗത്തിലുള്ള രണ്ടാമത്തെ കപ്പൽ ബുധനാഴ്ച രാവിലെ വിഴിഞ്ഞം പുറംകടലിലടുക്കും. ജീവനക്കാരെ കരയിലിറക്കുന്നതിനും പകരം ..

കോവളം സ്‌റ്റേഷൻ കോവിഡ് നെഗറ്റീവ്

കോവളം : കോവളം പോലീസ് സ്റ്റേഷനിലെ 55 പോലീസുകാർക്ക് ആന്റിജൻ പരിശോധന നടത്തി. എല്ലാപേരുടെയും ഫലം നെഗറ്റീവ്. കോവളം സ്റ്റേഷന്റെ പരിധിയിലുള്ള ..

പനത്തുറയിൽ ശക്തമായ കടലേറ്റം

കോവളം : പനത്തുറയിൽ ശക്തമായ കടലേറ്റത്തിൽ വീടുകളിൽ വെള്ളംകയറി. തിരയടി ഭയന്ന് ഇവിടത്തെ താമസക്കാർ ബന്ധുവീടുകളിലേക്കു മാറി. ഈ മേഖലയിലെ ..

മുക്കോലയിൽ അഞ്ചുപേരുടെ ആന്റിജൻ പരിശോധനാഫലം പോസിറ്റീവ്

കോവളം : മുക്കോല പ്രാഥമികാരോഗ്യകേന്ദ്രത്തിലെ വനിതാ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ അടക്കം അഞ്ചുപേരുടെ ആന്റിജൻ പരിശോധനാഫലം പോസിറ്റീവായി ..

തീരദേശമേഖലകളിൽ ലോക്ഡൗൺ സമ്പൂർണം

കോവളം : സമൂഹവ്യാപനം തടയാൻ ജില്ലയിലെ തീരേദശമേഖലയിൽ 10 ദിവസത്തേക്ക് പ്രഖ്യാപിച്ച ലോക്ഡൗൺ ഒന്നാം ദിവസം സമ്പൂർണം. തമിഴ്‌നാടിന്റെ അതിർത്തി ..

ആന്റിജൻ പരിശോധനയ്ക്ക് കിറ്റില്ല

കോവളം : കോവിഡ്-19 വൈറസ് ബാധിതരെ കണ്ടെത്തുന്നതിനുള്ള ആന്റിജൻ കിറ്റുകളുടെ കുറവ് കാരണം വിഴിഞ്ഞത്ത് ശനിയാഴ്ച നടത്തിയത് പി.സി.ആർ. പരിശോധന ..

ഇനി സൂപ്പർ ടാങ്കർ; ഫ്രോൺടീയർ ടൈഗർ

കോവളം : കണ്ടെയ്‌നർ കപ്പൽ വിഭാഗത്തിലുള്ള ‘സൂപ്പർ ടാങ്കർ’ ഈ മാസം 28-ന് വിഴിഞ്ഞത്ത് എത്തും. യാത്രാമധ്യേ ജീവനക്കാരെ ഇറക്കുന്നതിനും പകരം ..

ക്രൂ ചെയിഞ്ചിനായി വിഴിഞ്ഞത്ത് വീണ്ടും കൂറ്റൻ കപ്പൽ വരുന്നു

കോവളം : ലോകത്തെ കൂറ്റൻ കണ്ടെയ്‌നർ കപ്പലുകളിലൊന്നായ എവർഗ്ലോബ്(എവർഗ്രീൻ)ക്രൂ ചെയ്ഞ്ചിന്‌ എത്തിയതിനു പിന്നാലെ ഇതേ വിഭാഗത്തിലുള്ള മറ്റൊരു ..

കോസ്റ്റൽ പോലീസ് സ്‌റ്റേഷനിലെ എസ്.ഐ. അടക്കം ആറുപേർ നിരീക്ഷണത്തിൽ

കോവളം : ആന്റിജൻ പരിശോധനയിൽ വിഴിഞ്ഞം കോസ്റ്റൽ പോലീസ് സ്റ്റേഷനിലെ നാലുപേർക്ക് കോവിഡ് രോഗലക്ഷണമുള്ളതായി കണ്ടെത്തി. പരിശീലനത്തിന്റെ ഭാഗമായെത്തിയ ..

തിരുവല്ലം ക്ഷേത്രത്തിൽകൂട്ടനമസ്കാര വഴിപാട്

കോവളം : തിരുവല്ലം പരശുരാമസ്വാമി ക്ഷേത്രത്തിൽ ഇക്കൊല്ലത്തെ കർക്കടകവാവിനോടനുബന്ധിച്ച് ബലിതർപ്പണം ഉണ്ടാവില്ലെന്ന് തിരുവല്ലം ക്ഷേത്രാധികൃതർ ..

വെങ്ങാനൂരിലും കോട്ടപ്പുറത്തും പരിശോധന തുടരുന്നു

കോവളം : വെങ്ങാനൂർ, വിഴിഞ്ഞം, കോട്ടപ്പുറം വാർഡുകളിലായി 98 പേർക്ക് ആന്റിജൻ പരിശോധന നടത്തി. പത്ത് പേരിലാണ് രോഗലക്ഷണങ്ങൾ കണ്ടെത്തിയത് ..

പൂന്തുറയിൽ 68 പേർക്ക് രോഗലക്ഷണം

കോവളം : പൂന്തുറയിൽ രോഗലക്ഷണമുള്ളവരുടെ എണ്ണം കൂടുന്നു. ബുധനാഴ്ച 50പേരിൽ നടത്തിയ ആന്റിജൻ പരിശോധനയിൽ 35 പേർക്ക് പോസിറ്റീവായി. ചൊവ്വാഴ്ച ..

ആരോഗ്യപ്രവർത്തകർക്ക് പൂന്തുറയിൽ പുഷ്പവൃഷ്ടി

ആരോഗ്യപ്രവർത്തകർക്ക് പൂന്തുറയിൽ പുഷ്പവൃഷ്ടി

കോവളം : ആരോഗ്യപ്രവർത്തകരെ തടഞ്ഞുവെക്കുകയും അധിക്ഷേപിക്കുകയും ചെയ്ത പൂന്തുറയിൽ അവർക്ക് പുഷ്പവൃഷ്ടിയോടെ സ്വീകരണം. രണ്ടുദിവസമായി നിർത്തിവച്ചിരുന്ന ..

തളർന്ന് വരുമാനം

കോവളം: കോവിഡ് രോഗവ്യാപനം വിഴിഞ്ഞം കടപ്പുറത്തെ മീൻപിടിത്ത സീസണിനെ തളർത്തുന്നു. മീൻപിടിത്തം മുതൽ മീൻകയറ്റുമതി വരെയുള്ള തൊഴിലുകളിൽ അസംഖ്യം ..

ആന്റിജൻ പരിശോധന തുടരുന്നു

കോവളം : പൂന്തുറ സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ വെള്ളിയാഴ്ചയും ആന്റിജൻ പരിശോധന നടത്തി. മാണിക്യവിളാകം, പുത്തൻപള്ളി, ഇതേ ..

ക്യാപ്റ്റ‌ൻ ജെറി പ്രേംരാജ് അനുസ്മ‌രണം

കോവളം : കാർഗിൽ യുദ്ധത്തിൽ വീരചരമം പ്രാപിച്ച ക്യാപ്റ്റൻ ജെറി പ്രേംരാജിന്റെ ഇരുപത്തിയൊന്നാമത് രക്തസാക്ഷിത്വ ദിനാചരണവും സ്മൃതിമണ്ഡപത്തിൽ ..

തീരദേശമേഖലയിൽ പ്രത്യേക ആന്റിജൻ കാർഡ് പരിശോധന

കോവളം : പുത്തൻപള്ളി, മാണിക്യവിളാകം, പൂന്തുറ എന്നിവിടങ്ങളിൽ സമൂഹവ്യാപനം കൂടുന്നത്തിന്റെ പശ്ചാത്തലത്തിൽ പ്രത്യേക കർമപദ്ധതി ഏർപ്പെടുത്തി ..

രോഗവ്യാപനത്തിന്റെ ഹോട്‌സ്‌പോട്ടായി പൂന്തുറ

കോവളം : പൂന്തുറയും സമീപപ്രദേശങ്ങളും തിരുവനന്തപുരത്തിന്റെ രോഗവ്യാപനത്തിന്റെ ഹോട്‌സ്‌പോട്ടാകുന്നു. നഗരത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ സമ്പർക്കത്തിലൂടെ ..

മീൻവ്യാപാരിയുമായി സമ്പർക്കം; 10 പേർക്ക്‌ രോഗം

കോവളം : തീരദേശമേഖലയെ ആശങ്കപ്പെടുത്തി കോവിഡ് വ്യാപനം തുടരുന്നു. അമ്പലത്തറ കുമരിച്ചന്തയിലെ മീൻവ്യാപാരിയുമായി നേരിട്ടും അല്ലാതെയും സമ്പർക്കത്തിൽ ..

വലിയതുറയിലെ മീൻപിടിത്തവും വിൽപ്പനയും നിർത്തിവെച്ചു

കോവളം : സമീപ മേഖലകളിൽ കോവിഡ്-19 വ്യാപനം റിപ്പോർട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിൽ വലിയതുറ കടപ്പുറത്ത്നിന്ന് മീൻപിടിത്തത്തിനു പോകുന്നത് ..

പനത്തുറ-ജി.ജി.കോളനി : പൊളിഞ്ഞുവീഴാറായ കെട്ടിടത്തിൽ 16 കുടുംബങ്ങൾ

പനത്തുറ-ജി.ജി.കോളനി : പൊളിഞ്ഞുവീഴാറായ കെട്ടിടത്തിൽ 16 കുടുംബങ്ങൾ

കോവളം : പനത്തുറ വേലിക്കര-ജി.ജി. കോളനിയിലെ പൊളിഞ്ഞുവീഴാറായ ഇരുനിലക്കെട്ടിടത്തിൽ ഭയപ്പാടോടെ കഴിയുന്നത് 16 കുടുംബങ്ങൾ. ശക്തമായ മഴപെയ്താൽ ..

പൂന്തുറയിൽ 60 പേരുടെ കൂടി സ്രവം ശേഖരിച്ചു

പൂന്തുറയിൽ 60 പേരുടെ കൂടി സ്രവം ശേഖരിച്ചു

കോവളം : പൂന്തുറ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ വെള്ളിയാഴ്ചയും കേവിഡ്-19 പരിശോധനയ്ക്കായി സ്രവം ശേഖരിച്ചു. കുമരിച്ചന്തയിലെ മീൻവിൽപ്പനക്കാരനുമായി ..

കച്ചവടസ്ഥാപനങ്ങൾക്ക് മാർഗനിർദേശങ്ങളുമായി പോലീസ്

കോവളം : സമൂഹവ്യാപന ആശങ്കയെത്തുടർന്ന് സിറ്റി പോലീസ് കമ്മിഷണറുടെ നിർദേശാനുസരണം കോവളം പോലീസ് സ്റ്റേഷൻ പരിധിയിലെ കടകളിൽ കോവിഡ്-19 മാനദണ്ഡങ്ങൾ ..

കിണറ്റിൽ വീണ വയോധികയെ രക്ഷിച്ചു

കോവളം : അറുപതടി താഴ്ചയുളള കിണറ്റിലേക്ക് കാൽവഴുതിവീണ വയോധികയെ വിഴിഞ്ഞം അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. കോവളം കെ.എസ്.റോഡ് വാറുവിളാകത്ത് ..

വള്ളത്തിന്റെ എൻജിൻ മോഷ്ടിച്ച കേസിൽ പിടിയിൽ

കോവളം : വിഴിഞ്ഞം മീൻപിടിത്ത തുറമുഖത്തെത്തിയ വള്ളത്തിന്റെ എൻജിനുകൾ മോഷ്ടിച്ചയാളെ കോസ്റ്റൽ പോലീസ് അറസ്റ്റുചെയ്തു. കരിങ്കുളം പുതിയതുറയിൽ ..

വെങ്ങാനൂർ സ്കൂളിൽ ടി.വി. നൽകി

കോവളം : വെങ്ങാനൂർ സ്കൂളിലെ നിർധനരായ വിദ്യാർഥികൾക്ക്‌ എൽ.ഇ.ഡി. ടി.വി.കൾ എം.വിൻസന്റ്‌ എം.എൽ.എ. വിതരണം ചെയ്തു. പൂങ്കുളം സായി ഗ്രൂപ്പിന്റെ ..

ഫിഷറീസ് സ്‌കൂളിനും നൂറിൽ നൂറ്‌

കോവളം : വലിയതുറയിലെ ഗവ. റീജണൽ ഫിഷറീസ് സ്‌കൂളിന് ഇത്തവണയും നൂറുശതമാനം വിജയം. 12 കുട്ടികളാണ് പരീക്ഷയെഴുതിയത്. എല്ലാ വിഷയങ്ങൾക്കും എ ..

മൂന്ന് ക്ഷേത്രങ്ങളിലെകാണിക്കവഞ്ചികൾ കവർന്നു

കോവളം : മുട്ടയ്ക്കാട്, വെങ്ങാനൂർ എന്നിവിടങ്ങളിലായി മൂന്ന് ക്ഷേത്രങ്ങളിലെ കാണിക്കവഞ്ചികളുടെ പൂട്ടു പൊട്ടിച്ച് പണം കവർന്നു. മുട്ടയ്ക്കാട് ..

കോവളത്തെ കച്ചവടസ്ഥാപനങ്ങളിലെ52 പേർക്ക് സ്രവപരിശോധന

കോവളം : കോവിഡ് സ്ഥിരീകരിച്ചയാളുമായി സമ്പർക്കത്തിൽ ഏർപ്പെട്ടെന്നു കരുതുന്ന ബന്ധുവായ ആൾ സന്ദർശിച്ച കോവളം മേഖലയിലെ കടകൾക്ക് ആരോഗ്യവകുപ്പ് ..

നാട്ടുകാരും പോലീസും കൈകോർത്തു : തകർന്ന റോഡിന്റെ അറ്റകുറ്റപ്പണിനടത്തി നാട്ടുകാർ

നാട്ടുകാരും പോലീസും കൈകോർത്തു : തകർന്ന റോഡിന്റെ അറ്റകുറ്റപ്പണിനടത്തി നാട്ടുകാർ

കോവളം : നാട്ടുകാരുടെയും വിഴിഞ്ഞം ജനമൈത്രി പോലീസിന്റെയും ശ്രമഫലമായി റോഡ് കോൺക്രീറ്റ് ചെയ്ത് സഞ്ചാരയോഗ്യമാക്കി. വിഴിഞ്ഞം കോട്ടപ്പുറം ..

പോലീസുകാർക്ക് സുരക്ഷാ സംവിധാനങ്ങൾഇല്ലെന്നു പരാതി

കോവളം : തീരദേശമേഖലകളിൽ ജോലിചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് കോവിഡ്-19 സുരക്ഷാപ്രതിരോധത്തിന് ആവശ്യത്തിനുള്ള മുഖാവരണങ്ങളോ കൈയുറകളോ ഇല്ലെന്ന് ..