ktym

ശാസ്ത്രി റോഡിലെ ബസ്ബേയിൽ വൻകുഴി

കോട്ടയം : ശാസ്ത്രി റോഡിലെ ബസ് ബേയിൽ റോഡ് തകർന്നത് യാത്രികർക്കും വാഹനങ്ങൾക്കും ..

ktym
ഇളകി, ഇളകി ചെറുനാരകം പാലം
ktym
പ്രളയം വിഴുങ്ങിയ തൂക്കുപാലം; മഴകനത്താൽ അരയാഞ്ഞിലിമൺ ഒറ്റപ്പെടും
ktym
കോട്ടയം ജില്ലാ ആശുപത്രിയിൽ ശ്വാസകോശേതര ടി.ബി. നിർണയിക്കാം

പി.വൈ.സി. വിശ്വാസ സംരക്ഷണ സെമിനാർ ഇന്ന്

കോട്ടയം: പെന്തക്കോസ്ത് യൂത്ത് കൗൺസിലിന്റെ നേതൃത്വത്തിൽ ചൊവ്വാഴ്ച രണ്ടിന് ചർച്ച് ഓഫ് ഗോഡ് ഹെബ്രോൻ ഹാളിൽ വിശ്വാസ സംരക്ഷണ സെമിനാർ നടക്കും ..

അന്തസ്സംസ്ഥാന ബസ് സമരം; ബദൽ സംവിധാനം ഏർപ്പെടുത്തണം: ജോസ് കെ.മാണി

കോട്ടയം: ബാംഗ്ലൂർ-എറണാകുളം, ബാംഗ്ലൂർ-കണ്ണൂർ റൂട്ടുകളിൽ പ്രതിദിനം രണ്ടു അടിയന്തര സ്പെഷ്യൽ ട്രെയിൻ ആരംഭിക്കണമെന്ന് റയിൽവെ മന്ത്രിയോട് ..

കർഷകമോർച്ച കളക്ടറേറ്റിലേക്ക് മാർച്ച് നടത്തി

കോട്ടയം: കർഷക ആത്മഹത്യകൾ സർക്കാർ കണ്ടില്ലെന്ന് നടിക്കുന്നുവെന്നാരോപിച്ച് കർഷകമോർച്ചയുടെ നേതൃത്വത്തിൽ കളക്ടറേറ്റ് മാർച്ച് നടത്തി ..

പൊതുയോഗം നടത്തി

കോട്ടയം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കുടയംപടി യൂണിറ്റ് പൊതുയോഗം ജില്ലാ ജനറൽ സെക്രട്ടറി എ.കെ.എൻ. പണിക്കർ ഉദ്ഘാടനം ചെയ്തു. ..

കെ.കെ.റോഡിലെ മേൽപ്പാലം; ഗർഡറുകൾ നാളെ എത്തിയേക്കും

കോട്ടയം: കെ.കെ.റോഡിലെ റെയിൽവേ മേൽപ്പാലത്തിൽ സ്ഥാപിക്കാനുള്ള ഗർഡറുകൾ ബുധനാഴ്ച എത്തും. നാലെണ്ണംവീതമുള്ളതാണ് ഒരു സെറ്റ്. ഇത്തരം ആറെണ്ണമാണ് ..

ഗതാഗതക്കുരുക്ക്: പരിഹാരത്തിന് യോഗം വിളിക്കണം-ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ

കോട്ടയം: വാഹന ബാഹുല്യംമൂലം ജില്ലയിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാൻ കളക്ടർ ബന്ധപ്പെട്ടവരുടെ യോഗം വിളിക്കണമെന്ന് ബസ് ഓപ്പറേറ്റേഴ്സ് ..

എൽ.െഎ.സി. എംപ്ളോയീസ് യൂണിയൻ കോട്ടയം ഡിവിഷൻ ഭാരവാഹികൾ

കോട്ടയം: എൽ.െഎ.സി. എംപ്ളോയീസ് യൂണിയൻ കോട്ടയം ഡിവിഷണൽ സമ്മേളനം സമാപിച്ചു. ഭരണഘടനയെയും ഭരണഘടനാ സ്ഥാപനങ്ങളെയും സംരക്ഷിക്കുക, പൊതുമേഖലയെ ..

ktym

തമിഴ് ബ്രാഹ്മണ വിശ്വസംഗമം, പതാകദിനം ആചരിച്ചു

കോട്ടയം: എറണാകുളത്ത് നടക്കുന്ന തമിഴ് ബ്രാഹ്മണ വിശ്വസംഗമത്തിന്റെ മുന്നോടിയായി കോട്ടയത്ത് ജില്ലാതല പതാകദിനാചരണം നടത്തി. തിരുനക്കര ..

ktym

വേദജ്ഞാനവും ആത്മീയജീവിതവും സാമൂഹികക്ഷേമത്തിനായി വിനിയോഗിക്കണം- കാതോലിക്കാബാവാ

കോട്ടയം: ക്രിസ്തീയദർശനത്തിൽ ആരാധനയും ആതുരസേവനവും സമന്വയിപ്പിച്ച് വേദജ്ഞാനവും ആത്മീയജീവിതവും സാമൂഹികക്ഷേമത്തിനായി വിനിയോഗിക്കണമെന്ന് ..

വീടുകയറി ആക്രമണം; രണ്ടുപേർക്ക് പരിക്ക്

കോട്ടയം: മാരകായുധങ്ങളുമായി എത്തിയ സംഘം വീടുകയറി ആക്രമണം നടത്തി. വീട് തല്ലിത്തകർത്തു. ആക്രമണത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. കോട്ടയം ..

മാതൃഭൂമി-ഇന്ത്യൻ ജീവകാരുണ്യ ചാരിറ്റബിൾ ട്രസ്റ്റ് ‘മധുരം മലയാളം’

കോട്ടയം: കുട്ടികളിൽ വായനശീലം വളർത്തുക എന്ന ഉദ്ദേശത്തോടെ മാതൃഭൂമി നടപ്പാക്കുന്ന ‘മധുരം മലയാളം’ പദ്ധതിക്ക്‌ ഏറ്റുമാനൂർ െറസിഡൻഷ്യൽ ..

തട്ടിപ്പ്; കോൺട്രാക്ടർ അറസ്റ്റിൽ

കോട്ടയം: വീട് പണിയാനെന്ന പേരിൽ പണം വാങ്ങി തട്ടിപ്പ് നടത്തിയ കേസിൽ കോൺട്രാക്‌ടർ അറസ്റ്റിൽ. തിരുവനന്തപുരം സ്വദേശിയും കോട്ടയം ആർപ്പൂക്കരയിൽ ..

കോട്ടയം എൻ.എസ്.എസ്. യൂണിയന് വികസന ബജറ്റ്

കോട്ടയം: വിവിധ ക്ഷേമപദ്ധതികൾക്ക് മുൻഗണന നൽകുന്ന 4,17,77,284 രൂപ വരവും 4,17,77,100 രൂപ ചെലവും പ്രതീക്ഷിക്കുന്ന കോട്ടയം എൻ.എസ്.എസ് ..

യാത്രയയപ്പും ജനറൽ കൗൺസിലും

കോട്ടയം: എം.ജി.സർവകലാശാല എംപ്ലോയീസ് അസോസിയേഷൻ ജനറൽ സെക്രട്ടറി ഡോ. കെ.ഷെറഫുദ്ദീൻ, കോൺഫെഡറേഷന്റെ ജോയിന്റ് സെക്രട്ടറി ബി. ഷിറാസ് എന്നിവർക്ക് ..

അമൃതാനന്ദമയി സത്‍സംഗ സമിതി, മധുരാമൃതചൈതന്യ ചുമതലയേറ്റു

കോട്ടയം: മാതാ അമൃതാനന്ദമയി മഠത്തിന്റെ കീഴിലുള്ള കോട്ടയം സത്‍സംഗ സമിതി ആചാര്യനായി ബ്രഹ്മചാരി മധുരാമൃതചൈതന്യ ചുമതലയേറ്റു. പുല്ലരിക്കുന്നിലുള്ള ..

പ്രളയനാശം; സഹായം തേടി പാവങ്ങളുടെ പ്രവാഹം

കോട്ടയം : പ്രളയത്തിൽ വീട് തകർന്നവർക്ക് സർക്കാരിന്റെ സഹായം ഇനിയും കാത്തിരിക്കുന്നവരുണ്ട്. എല്ലാ ദിവസവും കളക്ടറേറ്റിന് മുന്നിൽ നൂറു ..

ജോസ് vs ജോസഫ് തർക്കം തദ്ദേശത്തിലേക്കും; ആടുന്നവരെ ഒപ്പം നിർത്താൻ സമിതി

കോട്ടയം: കേരള കോൺഗ്രസിലെ ഭിന്നത ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിലെ കക്ഷിനിലയെയും ബലാബലത്തെയും ബാധിക്കുമെന്ന് ആശങ്ക. ആടിനിൽക്കുന്ന അംഗങ്ങളെ ..

ശുചിത്വ സാക്ഷരതായജ്ഞവുമായി എം.ജി. സർവകലാശാല എൻ.എസ്.എസ്.

കോട്ടയം: നാഷണൽ സർവീസ് സ്കീമിന്റെ സുവർണ ജൂബിലിയും മഹാത്മാ ഗാന്ധിയുടെ 150-ാം ജന്മവാർഷികവും ആഘോഷിക്കാനൊരുങ്ങി മഹാത്മാഗാന്ധി സർവകലാശാല ..

പരിസ്ഥിതി സെമിനാർ

കോട്ടയം: പരിസ്ഥിതി സംഘടനകളുടെ കൂട്ടായ്മയായ ഗ്രീൻ കമ്യൂണിറ്റി ഞായറാഴ്ച രണ്ടിന് കോട്ടയം മാർത്തോമ്മ സെമിനാരി ഹാളിൽ സെമിനാർ നടത്തും ..

പോഷകാഹാര പദ്ധതി നടപ്പാക്കണം- കേരള നിലത്തെഴുത്താശാൻ സംഘടന

കോട്ടയം: നിലത്തെഴുത്ത് കളരിയിൽ പഠിക്കുന്ന കുട്ടികൾക്ക് പോഷകാഹാരം അനുവദിച്ച സർക്കാർ ഉത്തരവിനെ കേരള നിലത്തെഴുത്താശാൻ സംഘടന താലൂക്ക് ..

കോട്ടയം എൻ.എസ്.എസ്. യൂണിയൻ ബജറ്റ് സമ്മേളനം ഇന്ന്

കോട്ടയം: എൻ.എസ്.എസ്.യൂണിയൻ ബജറ്റ് സമ്മേളനം ഞായറാഴ്ച രാവിലെ 10-ന് യൂണിയൻ ആസ്ഥാനമന്ദിര ഓഡിറ്റോറിയത്തിൽ നടക്കും. പ്രസിഡന്റ് പി.ബാലകൃഷ്ണപിള്ള ..

സൗജന്യ തൊഴിൽ പരിശീലനം

കോട്ടയം: ചിൽഡ്രൻസ് ലൈബ്രറിയിലെ ഗ്രാമീണ സ്വയം തൊഴിൽ പരിശീലനകേന്ദ്രത്തിൽ തൊഴിൽ രഹിതരായ യുവജനങ്ങൾക്ക് പേപ്പർ ബാഗ് നിർമാണം, ഫുഡ് പ്രോസസിങ്‌, ..

ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട് പണം തട്ടി; വനിതാ കമ്മീഷന് പരാതിയുമായി വീട്ടമ്മ

കോട്ടയം: വ്യാജസന്ദേശം നൽകി 50,000രൂപ തട്ടിയെടുത്ത ഫെയ്‌സ്‌ബുക്ക് സുഹൃത്തിനെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് വീട്ടമ്മ വനിതാ കമ്മീഷനെ ..

ക്ളാസുകൾ നാളെ ആരംഭിക്കും‌ം

കോട്ടയം: പള്ളം ബിഷപ്പ് സ്പീച്ച്്ലി കോളേജിലെ ഒന്നാം വർഷ ബിരുദ ക്ളാസുകൾ തിങ്കളാഴ്ച രാവിലെ 10-ന് ആരംഭിക്കുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു ..

കോട്ടയം ജനറൽ ആശുപത്രിയുടെ ശോചനീയാവസ്ഥ പരിഹരിക്കണം

കോട്ടയം: ജനങ്ങളുടെ ആശ്രയമായ ജനറൽ ആശുപത്രിയിലെ നിലവിലെ സാഹചര്യം വളരെ ദുഷ്കരമാണെന്ന് ബി.ജെ.പി. സംസ്ഥാന സമിതി അംഗം ടി.എൻ.ഹരികുമാർ. ..

എൻ.ജി.ഒ. യൂണിയൻ പ്രകടനം നടത്തി

കോട്ടയം: സൂപ്പർ ന്യൂമററി തസ്തികകളിൽ നിയമനം ലഭിച്ചവർക്ക് സർക്കാർ ഇൻക്രിമെന്റുകൾ അനുവദിച്ചതിൽ ആഹ്ലാദം പ്രകടിപ്പിച്ച് എൻ.ജി.ഒ. യൂണിയന്റെ ..

chennithala

ആതുരാലയങ്ങൾ ആദായത്തിനുള്ള ഇടമാക്കി- രമേശ് ചെന്നിത്തല

കോട്ടയം: ആതുരാലയങ്ങളെ സർക്കാർ ആദായമാർഗത്തിനുള്ള ഇടമാക്കിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അർബുദം ഇല്ലാത്തയാൾക്ക് മെഡിക്കൽ ..

തമിഴ് ബ്രാഹ്മണ വിശ്വസംഗമം: പതാകദിനം ഇന്ന്

കോട്ടയം: ജൂലായ്‌ 19മുതൽ 21വരെ എറണാകുളത്ത്‌ നടക്കുന്ന തമിഴ് ബ്രാഹ്മണ വിശ്വസംഗമത്തിന്റെ ഭാഗമായി ജില്ലാതല പതാകദിനം ഞായറാഴ്ച ആചരിക്കും ..

sreyamskumar

ഇടതുമുന്നണിക്കുണ്ടായ തിരിച്ചടി താത്കാലികം മാത്രം- എം.വി.ശ്രേയാംസ് കുമാർ

കോട്ടയം: കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിനുണ്ടായ പരാജയം താത്കാലികം മാത്രമാണെന്ന് എൽ.ജെ.ഡി. സംസ്ഥാന പ്രസിഡന്റ് എം.വി.ശ്രേയാംസ് ..

perumana colony

ഭൂമി സ്വന്തമല്ല; പെരുമന കോളനിക്കാർ എങ്ങനെ വീടുകൾ ശരിയാക്കും?

കോട്ടയം: പ്രളയം ബാധിച്ച പ്രദേശങ്ങളിൽ താമസിക്കുന്നവർ വീടോ മറ്റ് കെട്ടിടങ്ങളോ തകർന്നാൽ സർക്കാരിന്റെ സഹായം പ്രതീക്ഷിക്കും. അത് കിട്ടിെല്ലന്ന് ..

toilet

നാഗമ്പടത്ത് ശൗചാലയം അടഞ്ഞുകിടക്കുമ്പോൾ പുതിയത് പണിയുന്നു

കോട്ടയം: ശൗചാലയങ്ങൾ നിരവധിയുണ്ടെങ്കിലും പൊതുജനങ്ങൾക്ക് രോഗഭീതിയില്ലാതെ ഉപയോഗിക്കാവുന്നവ ചുരുക്കം. പണിതിട്ട് അടച്ചിട്ടവയും ഉണ്ട് ..

രാഗമഴ ചാർത്തി ആത്മ സിംഫണി

കോട്ടയം: ഫ്യൂഷൻ സംഗീതത്തിന്റെ മാറ്റൊലിയിൽ ആത്മ സിംഫണി പെയ്തിറങ്ങി. ലോകസംഗീത ദിനത്തോടനുബന്ധിച്ച് നാദലയ ഈസ്‌റ്റേൺ മ്യൂസിക് ക്ലബ്ബിന്റെ ..

എം.ജി.സർവകലാശാലയും നാടും ഒരുമിച്ചു; സാക്ഷരതയിൽ കോട്ടയം ഒന്നാമതായി

കോട്ടയം: ഗാന്ധി സ്‌ക്വയറിൽനിന്ന് കെ.കെ. റോഡ് വഴി മാമ്മൻ മാപ്പിള ഹാളിലേക്ക് എം.ജി. സർവകലാശാല വൈസ്ചാൻസലറായിരുന്ന പ്രൊഫ. യു.ആർ. അനന്തമൂർത്തിയുടെ ..

കെമിസ്റ്റ്‌സ് ആൻഡ് ഡ്രഗിസ്റ്റ്‌സ് അസോസിയേഷൻ വാർഷികം

കോട്ടയം: ഓൾ കേരള കെമിസ്റ്റ്‌സ് ആൻഡ് ഡ്രഗിസ്റ്റ്‌സ് അസോസിയേഷൻ വാർഷികയോഗം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. സംസ്ഥാന ..

എൽ.ജെ.ഡി. ജില്ലാകൗൺസിൽ യോഗം ഇന്ന്

കോട്ടയം: ലോക് താന്ത്രിക് ജനതാദൾ (എൽ.ജെ.ഡി.) ജില്ലാ കൗൺസിൽ യോഗം ശനിയാഴ്ച രാവിലെ 10-ന് തിരുനക്കരയിലെ ബാങ്ക് എംപ്ലോയീസ് ഹാളിൽ നടക്കും ..

പാലാ തിരഞ്ഞെടുപ്പിന് ഒരുങ്ങാൻ ഇടതുമുന്നണി

കോട്ടയം: പാലാ ഉപതിരഞ്ഞെടുപ്പിന് ഒരുങ്ങാൻ ഇടതുമുന്നണിയോഗത്തിൽ തീരുമാനം. വോട്ട് ചേർക്കാനും നേതാക്കൾ നിർദേശിച്ചു. മണ്ഡലത്തിൽ നടക്കുന്ന ..

അക്ഷയകേന്ദ്രങ്ങൾക്ക് ടാബുകൾ നൽകി; സേവനങ്ങൾ ഇനി വീടുകളിലും

കോട്ടയം: അക്ഷയകേന്ദ്രങ്ങളിൽ നേരിട്ട് എത്താൻ സാധിക്കാത്തവർക്ക് സേവനങ്ങൾ ഇനി വീടുകളിൽ ലഭ്യമാകും. അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികളുടെ ..

Kottayam

നാലുപേർ അപകടത്തിൽപ്പെട്ടെന്ന് പ്രചാരണം; ഞെട്ടലിന്റെ നിമിഷങ്ങളിലൂടെ നീലിമംഗലം

കോട്ടയം: വലിയ ഞെട്ടലോടെയാണ് കോട്ടയം നിവാസികൾ അത് കേട്ടത്. മീനച്ചിലാറ്റിൽ റെയിൽവേ ട്രാക്കിൽനിന്ന് വീണ് നാല് പേർ അപകടത്തിൽപ്പെട്ടു എന്നതായിരുന്നു ..

യോഗദിനം ആചരിച്ചു

കോട്ടയം: ചുങ്കം ഓൾഡ് സെമിനാരി റെസിഡന്റ്സ് അസോസിയേഷൻ യോഗദിനം ആചരിച്ചു. പ്രസിഡൻറ് പ്രൊഫ. ജോസഫ് പി.വർഗീസ്, സെക്രട്ടറി കെ.എൻ.നായർ തുടങ്ങിയവർ ..

ലോക സംഗീതദിനം; സ്വാമിയാർ മഠത്തിൽ സംഗീതാരാധന

കോട്ടയം: തിരുനക്കര തൃക്കൈക്കാട്ട് സ്വാമിയാർ മഠത്തിലെ ശ്രീശങ്കര മണ്ഡപത്തിൽ ലോക സംഗീതദിനാചരണത്തിന്റെ ഭാഗമായി ശാസ്ത്രീയ സംഗീതാരാധന ..

കലശ ദിനാഘോഷം ഇന്ന്

കോട്ടയം: ആർപ്പൂക്കര സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തിൽ നാൽപ്പത്തി ഒന്നാം കലശ ദിനാഘോഷം ശനിയാഴ്ച നടക്കും. രാവിലെ 9.30-ന് ദർശന പ്രധാനമായ ..

സൂര്യകാലടി- ഭാരതീയ വിചാരകേന്ദ്രം യോഗ ദിനാചരണം

കോട്ടയം: സൂര്യകാലടിമനയും ഭാരതീയ വിചാരകേന്ദ്രവും ചേർന്ന് യോഗദിനം ആചരിച്ചു. സൂര്യകാലടി സൂര്യൻ സുബ്രഹ്മണ്യൻ ഭട്ടതിരിപ്പാട് ഉദ്ഘാടനം ..

മൗണ്ട് കാർമൽ ഹയർ സെക്കൻഡറി സ്കൂൾ വിജയദിനാഘോഷം

കോട്ടയം: കഞ്ഞിക്കുഴി മൗണ്ട് കാർമൽ ഹയർ സെക്കൻഡറി വിജയദിനാഘോഷം ഐ.എ.എസ്. റാങ്ക് ജേതാവ് ഡോ. നിർമൽ ഔസേപ്പച്ചൻ ഉദ്ഘാടനം ചെയ്തു. ഡോ. രാജേഷ് ..

നീലിമംഗലത്ത് സമാനമായ സംഭവം തുടർക്കഥയാകുന്നു

കോട്ടയം: നീലിമംഗലം റെയിൽവേ പാളത്തിലൂടെ കടന്നുപോകുന്നവർ അപകടത്തിൽപ്പെടുന്നത് തുടർക്കഥയാകുന്നു. 2014 മാർച്ച് 24-ന് പുലർച്ചെ നീലിമംഗലം ..

അനുമോദനവും സ്‌കോളർഷിപ്പ് വിതരണവും

കോട്ടയം: ഇടനാട് സംസ്‌കൃതി സാംസ്‌കാരിക സംഘത്തിന്റെ ആഭിമുഖ്യത്തിൽ എസ്.എൽ.എൽ.സി. പരീക്ഷയിൽ നൂറുശതമാനം വിജയം നേടിയ ഇടനാട് എസ്.വി.എൻ ..

ഒളിമ്പിക് റൺ നാളെ

കോട്ടയം: അന്തർദേശീയ ഒളിമ്പിക് ദിനാഘോഷത്തിന്റെ ഭാഗമായി ജില്ലാ സ്പോർട്സ് കൗൺസിൽ സംഘടിപ്പിക്കുന്ന ഒളിമ്പിക് റൺ ഞായറാഴ്ച നടത്തും. രാവിലെ ..

kottayam

കരിമീനും കക്കയും എവിടെയൊളിച്ചു ? പ്രളയം തകർത്തത് മീൻ സമൃദ്ധിയും

കോട്ടയം: പ്രളയം മനുഷ്യരുടെ ഉപജീവനത്തെയും പ്രതികൂലമായി ബാധിച്ചു. പ്രളയത്തിൽ ദിവസങ്ങളോളം മുങ്ങിക്കിടന്ന ഇടങ്ങളിൽ പിൽക്കാലത്ത് മീനിന്റെ ..

കെയർ ഹോം പദ്ധതി രണ്ടാം ഘട്ടത്തിലേക്ക്; 83 വീടുകൾ പൂർത്തിയായി

കോട്ടയം: പ്രളയത്തിൽ വീടു നഷ്ടപ്പെട്ടവർക്ക് വീട്‌ നിർമിച്ചുനൽകുന്ന സഹകരണ വകുപ്പിൻറെ കെയർ ഹോം പദ്ധതി ജില്ലയിൽ രണ്ടാം ഘട്ടത്തിലേക്ക് ..

image

പൊങ്ങലകരി; പ്രളയം പോയിട്ടും വീടണയാത്തവർ...

കോട്ടയം: പ്രളയം ഒരു നടുക്കുന്ന ഒാർമ്മയാണ് കുമരകം പൊങ്ങലകരി നിവാസികൾക്ക്. വെള്ളത്തെ ഇവിടുള്ളവർ ഭയപ്പെടുന്നില്ല. ജലമാണ് അവരുടെ ഉപജീവനമാർഗം ..

വിളംബരജാഥ

കോട്ടയം: അന്താരാഷ്ട്ര യോഗദിനത്തിന്റെ ഭാഗമായി ആയുഷ്‌വകുപ്പും നാഷണൽ ആയുഷ്‌മിഷനും വിളംബരജാഥ നടത്തി. ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡൻറ് ..

കീമോ വിവാദം: കോൺഗ്രസ് ധർണ നാളെ

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ കാൻസർ ഇല്ലാത്തയാൾക്ക് കീമോതെറാപ്പി നടത്തിയവർക്കെതിരേയുള്ള അന്വേഷണം അട്ടിമറിക്കുന്നുവെന്നാരോപിച്ച് ..

കുടുംബസംഗമം

കോട്ടയം: തിരുവാർപ്പ് 1585-ാം നമ്പർ എൻ.എസ്.എസ്. കരയോഗം കുടുംബസംഗമം നടത്തി. കരയോഗം രജിസ്ട്രാർ പി.എൻ.സുരേഷ് ഉദ്ഘാടനം ചെയ്തു. കരയോഗം ..

മെഡിക്കൽ കോളേജിലേക്ക് ഐ.എൻ.ടി.യു.സി. മാർച്ച്

കോട്ടയം: കാൻസറില്ല്ലാത്ത രോഗിക്ക് കീമോതെറാപ്പി നടത്തിയ ഡോക്ടർമാർക്കെതിരേ നടപടിയും അനധികൃത നിയമനങ്ങൾ വിജിലൻസ് അന്വേഷിക്കണമെന്നും ..

എൻ.എസ്.എസ്. യൂണിയൻ ബജറ്റ് സമ്മേളനം 23-ന്

കോട്ടയം: കോട്ടയം എൻ.എസ്.എസ്. യൂണിയന്റെ 82-ാംവാർഷികം 23-ന് രാവിലെ 10-ന് തിരുനക്കര യൂണിയൻ ആസ്ഥാനമന്ദിര ഓഡിറ്റോറിയത്തിൽ നടത്തും. പ്രസിഡൻറ് ..

പോളിടെക്‌നിക് തൊഴിലധിഷ്ഠിത കോഴ്‌സുകൾ

കോട്ടയം: നാട്ടകം ഗവ.പോളിടെക്‌നിക് കോളേജിലെ തുടർ വിദ്യാഭ്യാസകേന്ദ്രത്തിൽ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇന്റീരിയർ ..

എ.ഐ.എസ്.എഫ്. ഡി.ഡി.ഇ. ഓഫീസ് മാർച്ച് നടത്തി

കോട്ടയം: എ.ഐ.എസ്.എഫ്. സമർപ്പിക്കുന്ന അവകാശ പത്രിക അംഗീകരിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡി.ഡി.ഇ. ഓഫീസിലേക്ക് ..

വായനദിനത്തിൽ ലൈബ്രറി ആരംഭിച്ചു

കോട്ടയം: കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷന്റെ(കെ.പി.എസ്.ടി.എ.) നേതൃത്വത്തിൽ വായനദിനത്തിൽ സംഘടനാ ഓഫീസിൽ ലൈബ്രറിയുടെ പ്രവർത്തനം ..

അക്ഷയ സംരംഭകർക്ക് ടാബ് വിതരണം ഇന്ന്

കോട്ടയം: ആധാർ ഓപ്പറേറ്റർ പരീക്ഷയിൽ വിജയിച്ച ജില്ലയിലെ 131 അക്ഷയ സംരംഭകർക്ക് വെള്ളിയാഴ്ച ടാബുകൾ വിതരണം ചെയ്യും. ജില്ലാ പഞ്ചായത്ത് ..

സ്വാഗതസംഘം രൂപവത്കരിച്ചു

കോട്ടയം: കേരള പോലീസ് അസോസിയേഷൻ ജില്ലാ സമ്മേളനത്തിന് മുന്നോടിയായി സ്വാഗതസംഘം രൂപവത്കരിച്ചു. ജൂലായ് ആറ്, ഏഴ് തീയതികളിലാണ് ജില്ലാസമ്മേളനം ..

ഡോ. തോമസ് ആദോപ്പിള്ളിൽ മേജർ ആർക്കി എപ്പിസ്‌കോപ്പൽ ട്രൈബ്യൂണൽ പ്രസിഡന്റ് ഡോ. തോമസ് ആദോപ്പിള്ളിൽ

കോട്ടയം: സീറോ മലബാർ മേജർ ആർക്കി എപ്പിസ്‌കോപ്പൽ ട്രൈബ്യൂണലിന്റെ പ്രസിഡന്റായി കോട്ടയം അതിരൂപതാംഗം റവ. ഡോ. തോമസ് ആദോപ്പിള്ളിൽ നിയമിതനായി ..

കെയർഹോം പദ്ധതി; ബാബുവിന് വീടൊരുങ്ങി

കോട്ടയം: പ്രളയബാധിതർക്ക് വീടു നിർമിച്ചു നൽകുന്ന സഹകരണവകുപ്പിൻറെ കെയർഹോം പദ്ധതിയിൽ അയ്‌മനം ചെങ്ങളംപറമ്പിൽ ബാബുവിനും കുടുംബത്തിനും ..

കിഡ്നി സുരക്ഷാ പദ്ധതി: ജില്ലയിലാകെ വ്യാപിപ്പിക്കുന്നു

കോട്ടയം: കിഡ്നി സംരക്ഷണപദ്ധതിയുടെ ഭാഗമായുള്ള പരിശോധനാ കാന്പയിനും ബോധവത്കരണ സെമിനാറുകളും ഊർജിതമാക്കുന്നു. പ്രവർത്തനം ജില്ലയിലാകെ ..

കെ.ഇ.കോളേജിൽ സീറ്റൊഴിവ്

കോട്ടയം: മാന്നാനം കെ.ഇ.കോളേജിൽ സ്വാശ്രയ വിഭാഗത്തിൽ കംപ്യൂട്ടർ ആപ്ലിക്കേഷൻ, അപ്ലൈഡ് ഇലക്ട്രോണിക്സ് എന്നീ ഡിഗ്രി കോഴ്സുകളിലേക്കും ..

ജില്ലാ ആശുപത്രിയുടെ ശോചനീയാവസ്ഥ പരിഹരിക്കണം

കോട്ടയം: ജില്ലാ ആശുപത്രിയുടെ ശോചനീയാവസ്ഥ പരിഹരിക്കാൻ എം.എൽ.എ. ഇടപെടണമെന്ന് യുവമോർച്ച സംസ്ഥാന സെക്രട്ടറി അഖിൽ രവീന്ദ്രൻ ആവശ്യപ്പെട്ടു ..

വേദജ്ഞാനവും ആത്മീയജീവിതവും സാമൂഹ്യക്ഷേമത്തിനായി വിനിയോഗിക്കണം: കാതോലിക്കാബാവാ

കോട്ടയം: ക്രിസ്തീയദർശനത്തിൽ ആരാധനയും ആതുരസേവനവും സമന്വയിപ്പിച്ച് വേദജ്ഞാനവും ആത്മീയജീവിതവും സാമൂഹ്യക്ഷേമത്തിനായി വിനിയോഗിക്കണമെന്ന് ..

എം.ജി.യിലെ ബേസിക്ക് സയൻസസ്: പ്രതിസന്ധി പരിഹരിക്കണമെന്ന് വിദ്യാർഥികൾ

കോട്ടയം: എം.ജി.സർവകലാശാലയിലെ ‘ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റഗ്രേറ്റഡ് പ്രോഗ്രാംസ് ആൻഡ് റിസർച്ച് ഇൻ ബേസിക്ക് സയൻസസി’ലെ പ്രതിസന്ധിക്ക് ..

kottayam

പ്രളയം കഴിഞ്ഞ് 300 നാൾ; കരകയറാതെ, പ്രളയത്തില്‍ മുങ്ങിയ ജീവിതങ്ങള്‍

കോട്ടയം: മഹാപ്രളയം കഴിഞ്ഞിട്ട് 300 ദിവസം പിന്നിടുകയാണ്. കൃത്യമായി പറഞ്ഞാൽ 307 ദിവസം. 2018 ഓഗസ്റ്റ് 14-ന് രാത്രിയോടെ നാടിനെ വെള്ളം മുക്കാൻ ..

വായനയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തണം-കളക്ടർ

കോട്ടയം: വായനയുടെ സാധ്യതകൾ കാലത്തിനൊത്ത് പ്രയോജനപ്പെടുത്താൻ വിദ്യാർഥികൾ പരിശ്രമിക്കണമെന്ന് ജില്ലാകളക്ടർ പി.കെ.സുധീർ ബാബു. തിരുവഞ്ചൂർ ..

വിദ്യാഭ്യാസ സ്കോളർഷിപ്പ് ഉദ്ഘാടനം

കോട്ടയം: ഇന്ത്യൻ ജീവകാരുണ്യ ചാരിറ്റബിൾ ട്രസ്റ്റ് വാർഷികാഘോഷവും സ്കോളർഷിപ്പ് വിതരണവും നവജീവൻ ട്രസ്റ്റ് ചെയർമാൻ പി.യു.തോമസ് ഉദ്ഘാടനം ..

പ്രളയകാല കണക്കിൽ വാലേക്കടവിന്റെ പേജുണ്ടോ....?

കോട്ടയം: എം.സി.റോഡിൽനിന്ന് വിളിപ്പാടകലെയാണ് പള്ളം വാലേക്കടവ്. രണ്ട് കിലോമീറ്റർ ചെന്നാൽ റോഡ് തീരും. പാടം തുടങ്ങും. പ്രയാസങ്ങളും ഇവിടെ ..

ആത്മ സിംഫണി സംഗീത ഫ്യൂഷൻ

കോട്ടയം: കോട്ടയത്തെ സംഗീത പ്രേമികൾക്ക് പാശ്ചാത്യ പൗരസ്ത്യ രാഗമഴ ചാർത്തിലൂടെ നവ്യാനുഭവം പകരാനായി ആത്മ സിംഫണി സംഗീത ഫ്യൂഷൻ വിരുന്നൊരുക്കുന്നു ..

എച്ച് വൺ എൻ വൺ: സംശയം തോന്നിയാലുടൻ ചികിത്സ ആരംഭിക്കണമെന്ന് ആരോഗ്യ വകുപ്പ്

കോട്ടയം: പനി, തൊണ്ടവേദന, ജലദോഷം തുടങ്ങിയവ ബാധിച്ച രോഗികൾക്ക് എച്ച് വൺ എൻ വൺ സംശയം തോന്നിയാൽ എത്രയും വേഗം ഒസൽടാമിവർ ഗുളിക ഉപയോഗിച്ചുള്ള ..

തിരുനക്കരയിൽ ആനി ഉത്സവം; 25-ന് കൊടിയേറ്റ്

കോട്ടയം: തിരുനക്കര മഹാദേവക്ഷേത്രത്തിലെ എട്ടുദിവസത്തെ ആനി ഉത്സവം 25-ന് കൊടിയേറും. ജുലായ് ഒന്നിന് പള്ളിവേട്ട, രണ്ടിന് ആറാട്ട് എന്നിവയോടെ ..

അധ്യാപക അഭിമുഖം 22-ന്

കോട്ടയം: കിടങ്ങൂർ ഗവ.എൽ.പി.ബി. സ്കൂളിൽ എൽ.പി.എസ്.എ.യുടെ താത്കാലിക അധ്യാപക ഒഴിവുണ്ട്. അഭിമുഖം ശനിയാഴ്ച രാവിലെ 10-ന് സ്കൂൾ ഒാഫീസിൽ ..

സംസ്ഥാനത്ത് വിവിധയിടങ്ങളിൽ മോഷണം നടത്തിയ യുവാവ് അറസ്റ്റിൽ

കോട്ടയം: വിവിധ സ്ഥലങ്ങളിൽ പകൽ മോഷണം നടത്തിവന്ന യുവാവിനെ പോലീസ് പിടികൂടി. ആലപ്പുഴ പട്ടണക്കാട് വാടകയ്ക്ക് താമസിക്കുന്ന കൊട്ടാരക്കര ..

ജില്ലയ്‌ക്ക്‌ 70 വയസ്സ് തികയുന്നു: ആഘോഷം ജൂലായ് ഒന്നുമുതൽ

കോട്ടയം: ജില്ലയ്ക്ക‌് സപ്തതിയുടെ മധുരം. 70 വയസ്സ് തികയുന്ന ജൂലായ് ഒന്നുമുതൽ 2020 ജൂലായ് ഒന്നുവരെ വിവിധ പരിപാടികളോടെ ആഘോഷപരിപാടികൾ ..

ആരോഗ്യ കേരളം പദ്ധതിയിൽ നിയമനം

കോട്ടയം: ജില്ലയിൽ ആരോഗ്യകേരളം പദ്ധതിയിൽ അസിസ്റ്റൻറ് ക്വാളിറ്റി അഷ്വറൻസ് ഓഫീസർ, ഒപ്റ്റോമെട്രിസ്റ്റ്, ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, ..

മാലിന്യത്തിന്റെയും അഴിമതിയുടെയും ദുർഗന്ധം നിറഞ്ഞ് നഗരസഭായോഗം

കോട്ടയം: നഗരസഭയിൽ മാലിന്യനിർമാർജനത്തെപ്പറ്റി ആലോചിക്കാൻചേർന്ന യോഗം അഴിമതിയിൽതട്ടി ബഹളത്തിലായി. അഴിമതിനിർമാർജന പദ്ധതിക്കുവേണ്ടി പ്രതിപക്ഷം ..

തണൽമരം വെട്ടിക്കളഞ്ഞു

കോട്ടയം: നാഗമ്പടം ക്ഷേത്രത്തിന് സമീപത്തെ ഓട്ടോസ്റ്റാൻഡിലുള്ള തണൽമരം സാമൂഹികവിരുദ്ധർ വെട്ടിനശിപ്പിച്ചു. തിങ്കളാഴ്ച പുലർച്ചെയാണ് സംഭവം ..

വയോജനങ്ങൾക്ക് സൗജന്യചികിത്സ

കോട്ടയം: മീനടം ഗവ.ആയുർവേദ ആശുപത്രിയിൽ വയോജനങ്ങൾക്ക് സൗജന്യ ചികിത്സാ പദ്ധതിയിലേക്ക് രജിസ്ട്രേഷൻ തുടങ്ങി. ബി.പി.എൽ. വിഭാഗത്തിൽപ്പെട്ട ..

ആഘോഷമായി വായനദിനം

കോട്ടയം: കുട്ടികൾ വഴിയാത്രക്കാരെ പുസ്തകം പരിചയപ്പെടുത്തി വായനദിനാഘോഷം നടത്തി. വാർഡംഗം സൗമ്യാ വാസുദേവൻ ഉദ്ഘാടനം ചെയ്തു. സെന്റ് എഫ്രേംസ് ..

വൈദ്യുതി മുടങ്ങും

കോട്ടയം: ആസാദ് ലൈൻ, ശ്രീരംഗം ലൈൻ, സിറ്റി ഹോസ്പിറ്റൽ, ടെമ്പിൾ റോഡ്, ടെമ്പിൾ കോർണർ, പഴയ പോലീസ് സ്റ്റേഷൻ പ്രദേശങ്ങളിൽ വ്യാഴാഴ്ച ഒൻപതുമുതൽ ..

പ്ലസ്‌വൺ സീറ്റൊഴിവ്

കോട്ടയം: കടപ്പൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ്‌വൺ സയൻസ് ബാച്ചിൽ സീറ്റൊഴിവുണ്ട്. 21 വരെ അപേക്ഷിക്കാം. പൊതുയോഗം മാറ്റിവെച്ചുപാമ്പാടി ..

4000 പേർക്ക് ആശ്വാസം; അയ്മനം കുടിവെള്ള പദ്ധതി ഉടൻ

കോട്ടയം: ശുദ്ധജലക്ഷാമം രൂക്ഷമായ അയ്മനം പഞ്ചായത്തിന് ആശ്വാസമാകുന്ന ജലനിധി പദ്ധതി ഡിസംബറോടെ പൂർത്തിയാക്കും. ഇതിനുള്ള ജോലികൾ പുരോഗമിക്കുന്നു ..

സ്വാമി ആതുരദാസ് ജയന്തിയാഘോഷം

കോട്ടയം: ആതുരസേവാസംഘം സ്ഥാപകൻ സ്വാമി ആതുരദാസിന്റെ 106-ാം ജയന്തി വിവിധ പരിപാടികളോടെ 20-ന് ആഘോഷിക്കുമെന്നു സംഘം ഭാരവാഹികൾ അറിയിച്ചു ..

ബിനോയിയുടെ പേരിൽ കേസെടുക്കണമെന്ന് യുവമോർച്ച

കോട്ടയം: ബിനോയ് കോടിയേരിക്കെതിരേ പീഡനത്തിന് കേസ് എടുക്കണമെന്നാവശ്യപ്പെട്ട് കോട്ടയത്ത് യുവമോർച്ചയുടെ പ്രതിഷേധം. ബിനോയി കോടിയേരിയുടെ ..

അക്ഷരക്കൂട്ടുകൾ വേണോ, എങ്കിൽ ഉടനടി ചന്ദ്രനെത്തും

കോട്ടയം: വായനക്കാരെ തേടിയുള്ള യാത്രയാണ് കോട്ടയം തെള്ളകം സ്വദേശി ചന്ദ്രന്റെ ജീവിതവും വരുമാനവും. ആനുകാലിക പ്രസിദ്ധീകരണങ്ങൾ തുടങ്ങി ..

നാഗ്പുർ ഓർത്തഡോക്‌സ് സെമിനാരി രജതജൂബിലി ആഘോഷം

കോട്ടയം: നാഗ്പുർ സെന്റ് തോമസ് ഓർത്തഡോക്‌സ് സെമിനാരിയുടെ ഒരു വർഷം നീളുന്ന രജതജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം വ്യാഴാഴ്ച കോട്ടയം പഴയ സെമിനാരിയിൽ ..

മഹാത്മാ അയ്യങ്കാളിയുടെ ഓർമ്മ പുതുക്കി

കോട്ടയം: അഖില കേരള ചേരമർ ഹിന്ദുമഹാസഭ മഹാത്മാ അയ്യങ്കാളിയുടെ 78-ാം ചരമവാർഷികം ആചരിച്ചു. ചൊവ്വാഴ്ച രാവിലെ തിരുനക്കര ഗാന്ധിസ്ക്വയറിൽ ..

എൽ.ജെ.ഡി. ജില്ലാ കൗൺസിൽ 22-ന്

കോട്ടയം: ലോക് താന്ത്രിക് ജനതാദൾ ജില്ലാ കൗൺസിൽ 22-ന് രാവിലെ 11-ന് തിരുനക്കര ബാങ്ക് എംപ്ലോയീസ് ഹാളിൽ നടക്കും. സംസ്ഥാന പ്രസിഡന്റ് എം ..

ദർശനയിൽ ഇന്ന് ‘മൻതോ’

കോട്ടയം: ചിത്രദര്‍ശന ഫിലിം സൊസൈറ്റിയുടെ നേതൃത്വത്തിൽ ബുധനാഴ്ച വൈകീട്ട് 5.30-ന് ദർശനയിൽ ‘മൻതോ’ സിനിമ പ്രദർശിപ്പിക്കും. ഇന്ത്യാ വിഭജനത്തിന്റെ ..

കൈക്കൂലി: ഉദ്യോഗസ്ഥയ്ക്ക് സസ്പെൻഷൻ

കോട്ടയം: കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസിന്റെ പിടിയിലായ കോട്ടയം നഗരസഭയിലെ അസിസ്റ്റന്റ് എൻജിനീയർ എം.പി. ഡെയ്‌സിയെ തദ്ദേശ സ്വയംഭരണ ..

kottayam medical college

രോഗികളെ വലച്ച് ഡോക്ടർമാരുടെ സമരം

കോട്ടയം: അഖിലേന്ത്യാതലത്തിൽ നടത്തിയ പണിമുടക്കുമായി ബന്ധപ്പെട്ട് ഐ.എം.എ. ആഹ്വാനം ചെയ്ത സമരം രോഗികളെ വലച്ചു. ഡോക്ടർമാർ ഒ.പി. ബഹിഷ്കരിച്ചതോടെ ..

house

പ്രളയദുരിതാശ്വാസം; വീടിന് അപേക്ഷയുമായി ആയിരങ്ങൾ

കോട്ടയം: പ്രളയം കഴിഞ്ഞ് വർഷം ഒന്നാകുമ്പോഴും തകർന്ന വീടിന് ധനസഹായം തേടി ജനങ്ങൾ. വീടിന് പ്രളയബാധിതരിൽനിന്ന് അപേക്ഷ സ്വീകരിക്കുന്നു എന്ന ..