വികസനം മുടക്കുന്നതിൽ ഉദ്യോഗസ്ഥർക്കും സംസ്ഥാന സർക്കാരിനും പങ്കെന്ന് എം.പി.മാർ

കൊട്ടാരക്കര : ദേശീയപാത 744-ന്റെ വികസനം വഴിമുട്ടിക്കുന്നതിൽ പ്രധാന പങ്ക് സംസ്ഥാന ..

മലയാളഭാഷ സാഹിത്യപുരസ്കാരം കവി മധുസൂദനൻ നായർക്ക്
കെ.എസ്.ആർ.ടി.സി.-സ്വകാര്യ ബസുകൾ കൂട്ടിയിടിച്ചു
കൊലപാതകശ്രമം: പ്രതി പിടിയിൽ

സെമിനാറും പുസ്തകപ്രകാശനവും നടത്തി

കൊട്ടാരക്കര : ഗാന്ധിദർശനങ്ങളുടെ പ്രസക്തി എന്ന വിഷയത്തിൽ സംസ്കാര നേതൃത്വത്തിൽ സെമിനാർ നടത്തി. ഡോ. പി.എൻ.ഗംഗാധരൻ നായരുടെ അധ്യക്ഷതയിൽ ..

മണ്ഡലകാലം: പ്രത്യേക പരിശോധന ശനിയാഴ്ചമുതൽ

കൊട്ടാരക്കര : മണ്ഡലകാല മുന്നൊരുക്കങ്ങൾ വിലയിരുത്താൻ പുനലൂർ ആർ.ഡി.ഒ.യുടെ നേതൃത്വത്തിൽ കൊട്ടാരക്കര താലൂക്ക്‌ ഓഫീസിൽ യോഗം ചേർന്നു. ..

കൊട്ടാരക്കര ബ്ലോക്ക് കേരളോത്സവം ഇന്നുമുതൽ

കൊട്ടാരക്കര : ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ നടത്തും. വ്യാഴാഴ്ച രാവിലെ ഒൻപതിന് കുഴിമതിക്കാട് ഗവ. ..

ലളിതാംബിക അന്തർജനം ലൈബ്രറിക്കായി പുസ്തകങ്ങൾ നൽകി

കൊട്ടാരക്കര : ലളിതാംബിക അന്തർജനം ലൈബ്രറിക്കായി പുസ്തകങ്ങൾ നൽകി താലൂക്ക്‌ ഓഫീസ് ജീവനക്കാർ. ജോയിന്റ് കൗൺസിലിന്റെ നേതൃത്വത്തിലാണ് ജീവനക്കാർ ..

െറയിൽവേ വികസനത്തിനിറങ്ങുന്ന എം.പി.മാർ ദേശീയപാതയെ മറക്കുന്നു

കൊട്ടാരക്കര : തെക്കൻ കേരളവും തമിഴ്‌നാടുമായുള്ള വാണിജ്യബന്ധത്തിന്റെ പ്രധാന ഇടനാഴിയായിട്ടും ദേശീയപാത 744-ന്റെ വികസനത്തിന് ജില്ലയിലെ ..

കുട്ടികൾക്ക് സമ്മാനമേകാൻ ബാലസാഹിത്യം

കൊട്ടാരക്കര : പിറന്നാളിനും മറ്റു ആഘോഷവേളകളിലും കുട്ടികൾക്ക് സമ്മാനമായി പുസ്തകങ്ങൾ നൽകുന്നത് പുതിയ പ്രവണതയാണ്. മൊബൈൽ ഫോൺ െഗയിമുകളുടെ ..

തൃക്കപാലേശ്വരം ദേവീക്ഷേത്രത്തിൽ വിദ്യാഗോപാലമന്ത്രാർച്ചന

കൊട്ടാരക്കര : തൃക്കപാലേശ്വരം ദേവീക്ഷേത്രത്തിൽ ഭാഗവതസപ്താഹയജ്ഞം നാലാംദിനത്തിലേക്ക്‌ കടന്നു. മാക്കുളം കൃഷ്ണ ആചാര്യനായുള്ള യജ്ഞത്തിൽ ..

കൊട്ടാരക്കര മലയാളഭാഷാവാരാചരണ സമാപനം

കൊട്ടാരക്കര: ജില്ലാ ട്രഷറിയിൽ മലയാളഭാഷാവാരാഘോഷത്തിന്റെ സമാപനസമ്മേളനം വെള്ളിയാഴ്ച മൂന്നിന് നടത്തും. ജില്ലാ ട്രഷറി ഓഫീസർ കെ.ബി.അനിൽകുമാറിന്റെ ..

കേരളോത്സവം: മത്സരങ്ങൾ

കൊട്ടാരക്കര: നഗരസഭയിൽ കേരളോത്സവം മത്സരങ്ങൾക്ക് രജിസ്‌ട്രേഷൻ തുടങ്ങി. ബുധനാഴ്ച നാലിനുമുൻപായി മത്സരാർഥികൾ നഗരസഭാ ഓഫീസിൽ പേരുവിവരങ്ങൾ ..

പുത്തൂർ റോഡിൽ ഗതാഗതനിയന്ത്രണം

കൊട്ടാരക്കര: ശാസ്താംകോട്ട റോഡിൽ പത്തടിമുതൽ പുത്തൂർ ജങ്ഷൻവരെ ടാറിങ് നടത്തുന്നതിനാൽ റോഡിൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി. ഇതുവഴി പോകേണ്ട ..

ഐ.ടി.ഐ.യിൽ അധ്യാപക ഒഴിവ്

കൊട്ടാരക്കര: വെട്ടിക്കവല ഐ.ടി.ഐ.യിൽ കാർെപ്പന്റർ ട്രേഡ് ഇൻസ്ട്രക്ടറുടെ ഒഴിവുണ്ട്. ഉദ്യോഗാർഥികൾ 21-ന് രാവിലെ 11-ന് തിരുവനന്തപുരത്ത്‌ ..

മിന്നലേറ്റ് വീടുതകർന്നു

കൊട്ടാരക്കര : കഴിഞ്ഞദിവസമുണ്ടായ കാറ്റിലും മഴയിലും മിന്നലേറ്റ് ഇഞ്ചക്കാട്ട്‌ വീടുതകർന്നു. മംഗലത്ത് തെക്കേതിൽ ഏലിയുടെ വീടിന്റെ ഒരു ..

പുതുതലമുറയുടെ സർഗശേഷിയുടെ വിളംബരമായി സാഹിത്യ സെമിനാർ

കൊട്ടാരക്കര : വിദ്യാരംഗം കലാ-സാഹിത്യ വേദിയുടെ നേതൃത്വത്തിൽ കൊട്ടാരക്കര സദാനന്ദപുരം ജി.എച്ച്.എസിൽ നടത്തിയ സംസ്ഥാനതല സെമിനാർ ശ്രദ്ധേയമായി ..

തെരുവുവിളക്കുകൾ കത്തുന്നില്ല

കൊട്ടാരക്കര : തെരുവുവിളക്കുകൾ കത്താത്തത് നാട്ടുകാരെ വലയ്ക്കുന്നു. കൊട്ടാരക്കര െറയിൽവേ സ്റ്റേഷൻമുതൽ അമ്മൂമ്മമുക്കുവരെ കഴിഞ്ഞ ഒരു ..

വെള്ളക്കെട്ട് പരിഹരിക്കണം

കൊട്ടാരക്കര : െറയിൽവേ സ്റ്റേഷനുസമീപം നീലേശ്വരം റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ നടപടി വേണമെന്ന് സീനിയർ സിറ്റിസൺസ് കൗൺസിൽ യൂണിറ്റ് ..

അധ്യാപക ഒഴിവ്

കൊട്ടാരക്കര: വെളിയം പടിഞ്ഞാറ്റിൻകരയിലുള്ള കൊട്ടാരക്കര ഗവ. ഐ.ടി.ഐ.യിൽ എംപ്ലോയബിലിറ്റി സ്കിൽ വിഷയത്തിൽ അധ്യാപക ഒഴിവുണ്ട്. ഉദ്യോഗാർഥികൾ ..

തൃക്കപാലേശ്വരം ദേവീക്ഷേത്രത്തിൽ ശ്രീകൃഷ്ണാവതാരപൂജ

കൊട്ടാരക്കര : തൃക്കപാലേശ്വരം ദേവീക്ഷേത്രത്തിൽ ഭാഗവതസപ്താഹയജ്ഞം മൂന്നാംദിനത്തിലേക്കു കടന്നു. മാക്കുളം കൃഷ്ണ ആചാര്യനായുള്ള യജ്ഞത്തിൽ ..

വാളയാർ: യോഗക്ഷേമസഭ ധർണ നടത്തി

കൊട്ടാരക്കര : വാളയാർ കേസിൽ ഇരകൾക്ക് നീതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് യോഗക്ഷേമസഭ ജില്ലാസഭയുടെ നേതൃത്വത്തിൽ ധർണ നടത്തി. കൊട്ടാരക്കര ..

വി.ഇ.ഒ. പരിശീലനം തുടങ്ങി

കൊട്ടാരക്കര : കില ഇ.ടി.സി.യിൽ വില്ലേജ് എക്സ്റ്റെൻഷൻ ഓഫീസർമാർക്കുള്ള ഇൻ-സർവീസ് പരിശീലനം തുടങ്ങി. പന്ത്രണ്ടാമത് ബാച്ചിന്റെ 39 ദിവസത്തെ ..