Related Topics

കിസാൻ െക്രഡിറ്റ് കാർഡ്

കൊല്ലങ്കോട് : മുതലമട (കിഴക്ക്) ക്ഷീരവ്യവസായ സഹകരണസംഘം 20 ക്ഷീരകർഷകർക്ക് ആദ്യഘട്ടമെന്ന ..

അനുശോചിച്ചു
കോവിഡ് മരണം; മൃതദേഹം സംസ്കരിച്ചു
കോവിഡ് മരണം; മൃതദേഹം ഇന്ന് സംസ്കരിക്കും

നാളെ വൈദ്യുതി മുടങ്ങും

കൊല്ലങ്കോട് : മുതലമട, കൊല്ലങ്കോട്, വടവന്നൂർ, പല്ലശ്ശന, കൊടുവായൂർ, നെല്ലിയാമ്പതി എന്നിവിടങ്ങളിൽ വ്യാഴാഴ്ച ഒമ്പത് മുതൽ അഞ്ചുവരെ ..

പല്ലശ്ശനയിലെ ഫലങ്ങളെല്ലാം നെഗറ്റീവ്

കൊല്ലങ്കോട് : പല്ലശ്ശനയിൽ രോഗബാധയുടെ ഉറവിടമറിയാത്തനിലയിൽ 19-കാരന് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് ചൊവ്വാഴ്ച നടത്തിയ ആന്റിജൻ പരിശോധനക്യാമ്പിൽ ..

വടവന്നൂരിൽ 900  ഏക്കർ നെൽക്കൃഷിക്ക് ഭീഷണിയായി പായൽ

വടവന്നൂരിൽ 900 ഏക്കർ നെൽക്കൃഷിക്ക് ഭീഷണിയായി പായൽ

കൊല്ലങ്കോട് : വടവന്നൂർ പഞ്ചായത്തിലെ പാടശേഖരങ്ങളിൽ കൃഷിക്കുഭീഷണിയായി വൻതോതിൽ പായൽ പടരുന്നു. ചെടികൾക്ക് രണ്ടുമാസംവരെ പ്രായമായ പാടങ്ങളിലാണ് ..

ലോറി വൈദ്യുതക്കാൽ ഇടിച്ചുതകർത്തു

ലോറി വൈദ്യുതക്കാൽ ഇടിച്ചുതകർത്തു

കൊല്ലങ്കോട് : പുതുനഗരം-കൊല്ലങ്കോട് പാതയിലെ വടവന്നൂർ വൈദ്യശാല ഭാഗത്ത്‌ നിയന്ത്രണംവിട്ട ടോറസ് ലോറി വൈദ്യുതക്കാൽ ഇടിച്ചുതകർത്തശേഷം ചാലിലേക്ക് ..

Ganeshan feeding pigeons

അഞ്ഞൂറോളം പ്രാവുകളുടെ അന്നദാതാവായി ഗണേശൻ

കൊല്ലങ്കോട് : അഞ്ഞൂറോളം അമ്പലപ്രാവുകളാണ്‌ രാവിലെ ആറേകാലിന്‌ സഞ്ചിയിൽ അരിയുമായി അന്നമൂട്ടുന്ന ഒരാളുടെ വരവും കാത്തിരിക്കുക. മൈതാനിയിൽ ..

ആദരിച്ചു

കൊല്ലങ്കോട് : വടവന്നൂർ പഞ്ചായത്ത്‌ പരിധിയിൽ എസ്.എസ്.എൽ.സി. പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർഥികളെ വടവന്നൂർ മണ്ഡലം ..

പഠിച്ചിറങ്ങിയ സ്കൂളിലേക്ക് ടി.വി. യുംഡിഷും നൽകി പൂർവ വിദ്യാർഥികൾ

കൊല്ലങ്കോട് : പഠിച്ചിറങ്ങിയ വിദ്യാലയത്തിലെ ഓൺലൈൻ പഠനസൗകര്യമില്ലാത്ത കുട്ടികൾക്ക് ഉപയോഗിക്കാനായി ടി.വി.യും ഡിഷും നൽകി പൂർവ വിദ്യാർഥികൾ ..

സ്കോളർഷിപ്പ് വിതരണം

കൊല്ലങ്കോട് : കേരള ബ്രാഹ്മണസഭ കൊല്ലങ്കോട് മേഖലയിലെ സഭാംഗങ്ങളുടെ മക്കൾക്കായി സംഘടിപ്പിച്ച സ്കോളർഷിപ്പ് വിതരണം ബ്രാഹ്മണസഭ സംസ്ഥാന പ്രസിഡന്റ് ..

പൊക്കുന്നിറോഡിൽ യാത്രചെയ്യാൻ സർക്കസ് പഠിക്കണം

പൊക്കുന്നിറോഡിൽ യാത്രചെയ്യാൻ സർക്കസ് പഠിക്കണം

കൊല്ലങ്കോട് : വടവന്നൂർ പഞ്ചായത്തിലെ പട്ടത്തലച്ചി നാൽക്കവല മുതൽ പൊക്കുന്നിവരെയുള്ള പഞ്ചായത്ത് പാതയിലൂടെ യാത്രചെയ്യണമെങ്കിൽ സർക്കസ് ..

ആദ്യവിളവെടുപ്പിലെ പച്ചക്കറികൾ നൽകി  ആരോഗ്യ പ്രവർത്തകർക്ക് ആദരം

ആദ്യവിളവെടുപ്പിലെ പച്ചക്കറികൾ നൽകി ആരോഗ്യ പ്രവർത്തകർക്ക് ആദരം

കൊല്ലങ്കോട് : കോവിഡ്‌വ്യാപനം തടയാൻ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ആരോഗ്യ പ്രവർത്തകർക്ക് എലവഞ്ചേരിയിൽ ഡി.വൈ.എഫ്.ഐ. ആദരവ് നൽകി. ഡി.വൈ ..

വട്ടേക്കാട്ടെ സമ്പർക്കപ്പട്ടികയിലുള്ളവരുടെ ഫലം നെഗറ്റീവ്

കൊല്ലങ്കോട് : തമിഴ്നാട്ടിലെ ജോലിസ്ഥലത്തുനിന്ന്‌ വട്ടേക്കാട്ടെ വീട്ടിലെത്തി തിരിച്ചുപോയ യുവാവിന് കോവിഡ് സ്ഥിരീകരിച്ച സംഭവവുമായി ബന്ധപ്പെട്ട് ..

എലവഞ്ചേരിയിൽ കടുത്ത ജാഗ്രത

കൊല്ലങ്കോട് : വിദേശത്തുനിന്ന് വന്ന് എലവഞ്ചേരിയിലെ നിരീക്ഷണകേന്ദ്രങ്ങളിൽ കഴിഞ്ഞുവന്ന രണ്ടുപേർക്കുകൂടി ഞായറാഴ്ച കോവിഡ് സ്ഥിരീകരിച്ചതോടെ ..

പച്ചക്കറിവിളവെടുപ്പ്‌

കൊല്ലങ്കോട് : ഡി.വൈ.എഫ്.ഐ. എലവഞ്ചേരി മേഖലാകമ്മിറ്റിയുടെ നേതൃത്വത്തിൽ കൃഷിയിറക്കിയ ഒരേക്കർ സ്ഥലത്തെ പച്ചക്കറി വിളവെടുപ്പുത്സവം കെ ..

മത്സ്യക്കൃഷി വിളവെടുപ്പ്

കൊല്ലങ്കോട് : വടവന്നൂർ ഗ്രാമപ്പഞ്ചായത്തും ഫീഷറീസ് വകുപ്പും നടപ്പാക്കിയ നൂതന മത്സ്യക്കൃഷിയുടെ വിളവെടുപ്പ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ..

കോവിഡ്: വട്ടേക്കാട് മേഖലയിൽ ജാഗ്രത

കൊല്ലങ്കോട് : രണ്ടാഴ്ചമുമ്പ് പൊള്ളാച്ചിയിൽനിന്നുവന്ന് എലവഞ്ചേരി വട്ടേക്കാട്ടിലെ വീട്ടിലെത്തി നിരീക്ഷണത്തിൽ കഴിഞ്ഞുവന്ന 23-കാരിയായ ..

തരിശുഭൂമിയിൽ നെൽക്കൃഷി

കൊല്ലങ്കോട് : സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി പല്ലശ്ശന കൃഷിഭവന്റെ പരിധിയിലുള്ള കുറ്റിപ്പുള്ളി, തറപ്പാടം, കരിക്കുമൂളി പാടശേഖരസമിതികളിലെ ..

പ്രതിഷേധിച്ചു

കൊല്ലങ്കോട് : സ്വർണക്കടത്ത് സംഭവവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി. എലവഞ്ചേരി പഞ്ചായത്ത് കമ്മിറ്റി ..

പരിശോധനാഫലം വൈകുന്നു

കൊല്ലങ്കോട് : തമിഴ്നാട്ടിലെ ജോലിസ്ഥലത്തുനിന്ന്‌ വട്ടേക്കാട്ടിലെ വീട്ടിലെത്തി രണ്ടുദിവസം താമസിച്ച്‌ തിരിച്ചുപോയ യുവാവിന് കോവിഡ് സ്ഥിരീകരിച്ച ..

പലകപ്പാണ്ടി ചെക്ഡാമിന്റെ ഷട്ടർ പൂട്ടി; വെള്ളം ഇനി ചുള്ളിയാറിലെത്തും

പലകപ്പാണ്ടി ചെക്ഡാമിന്റെ ഷട്ടർ പൂട്ടി; വെള്ളം ഇനി ചുള്ളിയാറിലെത്തും

കൊല്ലങ്കോട് : പലകപ്പാണ്ടി പദ്ധതിയുടെ പ്രധാന ചെക് ഡാമിന്റെ തുറന്നുകിടന്ന ഷട്ടർ അധികൃതർ ചങ്ങലയിട്ട് പൂട്ടി. ഇതോടെ, വെള്ളം ഡാമിലേക്കെത്താതെ ..

പലകപ്പാണ്ടിയിലെ വെള്ളം പുഴയിലേക്ക് പാഴാകുന്നു

പലകപ്പാണ്ടിയിലെ വെള്ളം പുഴയിലേക്ക് പാഴാകുന്നു

കൊല്ലങ്കോട് : മൂന്ന്‌ പഞ്ചായത്തുകളിലെ പതിനായിരത്തോളം ഏക്കർ നെൽക്കൃഷിക്ക് ആശ്രയമായുള്ള ചുള്ളിയാർ ഡാമിലെ ജലനിരപ്പ് ഇപ്പോഴും താഴ്ന്നുതന്നെ ..

ഉദ്ഘാടനം ചെയ്തു

കൊല്ലങ്കോട് : കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കെ. ബാബു എം.എൽ ..

ഓണത്തിന് ഒരു മുറം പച്ചക്കറി ഉദ്ഘാടനം

കൊല്ലങ്കോട് : കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കെ. ബാബു എം.എൽ ..

വിവാഹം

കൊല്ലങ്കോട് : പല്ലശ്ശന ചിമ്മിനിക്കര വീട്ടിൽ ചന്ദ്രശേഖരന്റെയും രമയുടെയും മകൻ കിരണും പാലക്കാട്‌ ശേഖരിപുരം രാമദാസിന്റെയും ശില്പയുടെയും ..

സമരം നടത്തി

കൊല്ലങ്കോട് : വടവന്നൂർ പഞ്ചായത്തിൽ തകർന്നുകിടക്കുന്ന പട്ടത്തലച്ചി-പൊക്കുന്നി റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഡി ..

സ്രവപരിശോധന ഇന്ന്

കൊല്ലങ്കോട് : തമിഴ്നാട്ടിലെ ജോലിസ്ഥലത്തുനിന്ന്‌ വട്ടേക്കാട്ടിലെ വീട്ടിലെത്തി രണ്ടുദിവസം കഴിഞ്ഞ് തിരിച്ചുപോയ യുവാവിന് കോവിഡ് പോസിറ്റിവായ ..

മാർച്ച്‌ നടത്തി

കൊല്ലങ്കോട് : ഓൺലൈൻ വിദ്യാഭ്യാസ സംവിധാനത്തിലെ ന്യൂനതകൾ പരിഹരിക്കുക, കോവിഡ് കാലത്ത് പരീക്ഷകൾ നടത്താനുള്ള ശ്രമം ഉപേക്ഷിക്കുക തുടങ്ങിയ ..

താങ്ങുവില ഉയർത്തണം

കൊല്ലങ്കോട് : പൊതിച്ച നാളികേരത്തിന്റെ താങ്ങുവില കിലോഗ്രാമിന്‌ കേന്ദ്രസർക്കാർ പ്രഖ്യാപിച്ച 27 രൂപയിൽനിന്ന് 32 രൂപയായി ഉയർത്തണമെന്ന് ..

അഴുക്കുചാലുകൾ വൃത്തിയാക്കണം

കൊല്ലങ്കോട് : പട്ടണത്തിലെ അഴുക്കുചാലുകളിൽ മാലിന്യം അടിഞ്ഞുകൂടി മലിനജലം റോഡിലേക്കൊഴുകുന്ന സ്ഥിതിക്ക് പരിഹാരം കാണണമെന്ന് ബി.ജെ.പി ..

നാളികേരത്തിന്റെ താങ്ങുവില ഉയർത്തണം

കൊല്ലങ്കോട് : പൊതിച്ച നാളികേരത്തിന്റെ താങ്ങുവില കിലോഗ്രാമിന്‌ കേന്ദ്രസർക്കാർ പ്രഖ്യാപിച്ച 27 രൂപയിൽനിന്ന് 32 രൂപയായി ഉയർത്തണമെന്ന് ..

അങ്കണവാടി ജീവനക്കാർ ധർണ നടത്തി

അങ്കണവാടി ജീവനക്കാർ ധർണ നടത്തി

കൊല്ലങ്കോട് : അങ്കണവാടി അധ്യാപകരെ അധിക്ഷേപിക്കുന്ന രീതിയിൽ സംസാരിച്ച നടൻ ശ്രീനിവാസൻ പരസ്യമായി മാപ്പുപറയണമെന്നാവശ്യപ്പെട്ട് കൊല്ലങ്കോട്ട് ..

സൈനികർക്ക് ആദരാഞ്ജലി

കൊല്ലങ്കോട് : ഇന്ത്യ-ചൈന അതിർത്തിയിൽ വീരമൃത്യുവരിച്ച ഭാരതത്തിന്റെ സൈനികർക്ക് ബി.ജെ.പി. പല്ലശ്ശന പഞ്ചായത്ത് കമ്മിറ്റി ആദരാഞ്ജലി അർപ്പിച്ചു ..

അക്ഷയ കേന്ദ്രം ഉപരോധിച്ചു

കൊല്ലങ്കോട് : റേഷൻ കാർഡിന് അപേക്ഷ നൽകാനെത്തുന്നവരിൽ നിന്ന് അനധികൃതമായി പിരിവ് നടത്തുന്നുവെന്നാരോപിച്ച് എലവഞ്ചേരി പഞ്ചായത്തിലെ കരിംകുളം ..

കാളവണ്ടി വലിച്ച് പ്രതിഷേധസമരം

കാളവണ്ടി വലിച്ച് പ്രതിഷേധസമരം

കൊല്ലങ്കോട് : ഇന്ധനവിലവർധനക്കെതിരെ ജനതാദൾ (യു.ഡി.എഫ്) നെന്മാറ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊല്ലങ്കോട് പോസ്റ്റ് ഓഫീസിന് ..

പെട്രോൾ പമ്പിനുമുന്നിൽ സമരം

കൊല്ലങ്കോട് : ഇന്ധന വിലവർധനയിൽ പ്രതിഷേധിച്ച് യുവജനതാദൾ (എസ്) നെന്മാറ നിയോജകമണ്ഡലം കമ്മിറ്റി കൊല്ലങ്കോട് പെട്രോൾ പമ്പിനുമുന്നിൽ സമരം ..

പ്രതിഷേധിച്ചു

കൊല്ലങ്കോട് : പെട്രോൾ-ഡീസൽ വിലവർധനയിൽ പ്രതിഷേധിച്ച് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ കൊല്ലങ്കോട് പഞ്ചായത്ത് കമ്മിറ്റി കൊല്ലങ്കോട് ..

സൈനികരെ അനുസ്മരിച്ചു

സൈനികരെ അനുസ്മരിച്ചു

കൊല്ലങ്കോട് : ഗാൽവാൻ താഴ്വവരയിൽ ചൈനീസ് ആക്രമണത്തിൽ വീരമൃത്യു വരിച്ച ഇന്ത്യൻ സൈനികർക്ക് കേരള സ്റ്റേറ്റ് എക്സ്സർവീസസ്‌ ലീഗ് കൊല്ലങ്കോട് ..

ബി.ജെ.പി. പ്രതിഷേധിച്ചു

കൊല്ലങ്കോട് : കോവിഡ് സാഹചര്യം കൈകാര്യംചെയ്യുന്നതിൽ സംസ്ഥാന സർക്കാർ അഴിമതിയും കെടുകാര്യസ്ഥതയും കാട്ടുന്നെന്നാരോപിച്ച് ബി.ജെ.പി. നെന്മാറ ..

അനുസ്മരിച്ചു

അനുസ്മരിച്ചു

കൊല്ലങ്കോട് : മുതിർന്ന ആർ.എസ്.എസ്. പ്രചാരകനും ബി.എം.എസ്. മുൻ അഖിലേന്ത്യാ വർക്കിങ്‌ പ്രസിഡന്റുമായിരുന്ന ആർ. വേണുഗോപാലിനെ ബി.എം.എസ് ..

ടിവി. നൽകി

കൊല്ലങ്കോട് : നടൻ വിജയുടെ 46-ാം പിറന്നാളിനോടനുബന്ധിച്ച് ഓൺലൈൻ പഠനസൗകര്യമില്ലാതിരുന്ന ആനമാറി പൊന്നനാടിയിലെ മൂന്ന് വിദ്യാർഥികൾക്ക് ..

സൈനികർക്ക് ആദരാഞ്ജലി

കൊല്ലങ്കോട് : ഇന്ത്യ-ചൈന അതിർത്തിയിൽ വീരമൃത്യുവരിച്ച ഇന്ത്യൻ സൈനികർക്ക് ബി.ജെ.പി., യുവമോർച്ച പ്രവർത്തകരുടെ നേതൃത്വത്തിൽ കൊല്ലങ്കോട്ട് ..

നായ്ക്കളിൽനിന്ന് രക്ഷതേടി മാൻകുട്ടി  വീട്ടിലേക്ക് ഓടിക്കയറി

നായ്ക്കളിൽനിന്ന് രക്ഷതേടി മാൻകുട്ടി വീട്ടിലേക്ക് ഓടിക്കയറി

കൊല്ലങ്കോട് : തെരുവുനായ്ക്കളിൽ നിന്ന് രക്ഷതേടി വീടിനുള്ളിലേക്ക് ഓടിക്കയറിയ പുള്ളിമാൻകുട്ടിയെ വനം വകുപ്പ് പിടികൂടി കാട്ടിൽ വിട്ടു. വടവന്നൂർ ..

ടി.വി. നൽകി

കൊല്ലങ്കോട് : ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്ത പനങ്ങാട്ടിരി കൊളുമ്പിലെ നാല് വിദ്യാർഥികൾക്ക് യൂത്ത് കോൺഗ്രസ് എലവഞ്ചേരി മണ്ഡലം കമ്മിറ്റിയുടെ ..

എലവഞ്ചേരിയിൽ കാട്ടുപന്നിയുടെ കുത്തേറ്റ് വീട്ടമ്മയ്ക്ക് പരിക്ക്

കൊല്ലങ്കോട് : എലവഞ്ചേരിയിൽ കാട്ടുപന്നിയുടെ കുത്തേറ്റ് വീട്ടമ്മയെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പനങ്ങാട്ടിരി കണ്ണമംഗലം ..

വൈദ്യുതി മുടങ്ങും

കൊല്ലങ്കോട് : വൈദ്യുതി സെക്ഷൻ പരിധിയിൽ വരുന്ന മുതലിയാർകുളം, പയ്യലൂർ, കരിംകുളം, തുമ്പിടി, കരിപ്പായി പ്രദേശങ്ങളിൽ ചൊവ്വാഴ്ച പകൽ വൈദ്യുതി ..