ഭാസ്കരപിള്ള ഇനി വൃദ്ധസദനത്തിൽ

കൊല്ലം : കാവനാട്ടെ വിട്ടിൽനിന്ന്‌ അധികൃതരും സാമൂഹികപ്രവർത്തകരും നിരീക്ഷണകേന്ദ്രത്തിലാക്കിയ ..

ധനസഹായത്തിന് അപേക്ഷിക്കാം
വനിതാ കമ്മിഷൻ കേസെടുത്തു
വിദ്യാർഥികൾക്ക് മുഖാവരണങ്ങൾ എത്തിച്ചുനൽകി

മാസ്ക് ധരിച്ചില്ല; 72 കേസ്

കൊല്ലം : സിറ്റി പോലീസ് പരിധിയിൽ പൊതുസ്ഥലത്ത് മാസ്ക് ധരിക്കാത്തതുമായി ബന്ധപ്പെട്ട് 72 പേരുടെ പേരിൽ കേസ് രജിസ്റ്റർ ചെയ്തു. കൊല്ലം ..

എഴുകോൺ ജങ്‌ഷന്റെ സമഗ്രവികസനം: മാസ്റ്റർപ്ലാൻ തയ്യാറാക്കും-കൊടിക്കുന്നിൽ സുരേഷ്

കൊല്ലം : എഴുകോൺ ജങ്‌ഷന്റെ സമഗ്രവികസനത്തിനും അപകടങ്ങൾ ഒഴിവാക്കി ജങ്‌ഷൻ നവീകരിക്കുന്നതിനും പ്രത്യേക മാസ്റ്റർപ്ലാൻ തയ്യാറാക്കി നടപ്പാക്കാൻ ..

എസ്.എസ്.എൽ.സി., പ്ലസ്ടു പരീക്ഷകൾക്ക് വിദ്യാലയങ്ങളൊരുങ്ങി

കൊല്ലം : കോവിഡ്-19ന്റെ പശ്ചാത്തലത്തിൽ മാറ്റിവയ്ക്കപ്പെട്ട എസ്.എസ്.എൽ.സി., ഹയർ സെക്കൻഡറി/വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകൾ ചൊവ്വാഴ്ചമുതൽ ..

കെ.എസ്.ടി.എ. ഹെൽപ്പ് ഡെസ്ക്‌ തുടങ്ങി

കൊല്ലം : കോവിഡ് പ്രതിരോധത്തിന്റെ ഘട്ടത്തിൽ എസ്.എസ്.എൽ.സി., ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകൾ സുഗമമായി നടത്തുന്നതിനുവേണ്ട ..

ഉത്രയുടെ കൊല; : ഉത്രയുടെ കൊല;

കൊല്ലം : ഉത്രയെ കൊല്ലാനുള്ള അവസരംനോക്കി സൂരജ്‌ ഉറക്കമിളച്ചിരുന്നത്‌ ദിവസങ്ങളോളം. ആദ്യം പാമ്പുകടിയേറ്റ്‌ ചികിത്സയിലായിരുന്ന ഉത്ര ..

അപേക്ഷ ക്ഷണിച്ചു

കൊല്ലം : കൊല്ലം എസ്.എൻ.വനിതാ കോളേജിൽ 2020-21 അധ്യയനവർഷത്തിൽ ഇംഗ്ലീഷ്, മലയാളം, ഹിന്ദി, സംസ്കൃതം, ഹിസ്റ്ററി, മ്യൂസിക്, മാത്തമാറ്റിക്സ്, ..

അമ്മ ചാരിറ്റബിൾ ട്രസ്റ്റിന്റെ പ്രവർത്തനങ്ങൾക്ക് അഭിനന്ദനം

കൊല്ലം : ലോക് ഡൗൺ തുടങ്ങിയ നാൾ മുതൽ പ്രഭാതഭക്ഷണം എത്തിച്ചിരുന്ന അമ്മ ചാരിറ്റബിൾ ട്രസ്റ്റിന്റെ പ്രവർത്തകരെ പാരിപ്പള്ളി സി.ഐ. രാജേഷ് ..

അക്ഷരമുത്തശ്ശിമാർ കണ്ടുമുട്ടി

അക്ഷരമുത്തശ്ശിമാർ കണ്ടുമുട്ടി

കൊല്ലം : നാരീശക്തിപുരസ്കാര നേട്ടത്തിലൂടെ കേരളത്തിന്റെ അഭിമാനമായ അക്ഷരമുത്തശ്ശിമാർ ആദ്യമായി കണ്ടുമുട്ടി. രാഷ്ട്രപതിയിൽനിന്ന് പുരസ്കാരം ..

എസ്‌.ഐ.യെ കുത്തിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതി പിടിയിൽ

കൊല്ലം : തിരുവനന്തപുരം ഫോർട്ട് സ്റ്റേഷനിലെ എസ്‌.ഐ. വിമലിനെ കുത്തിയ കേസിൽ ഒളിവിലായിരുന്ന പ്രതി പിടിയിൽ. തിരുവനന്തപുരം കരിമഠം കോളനിയിൽ ..

ഉജ്ജ്വലബാല്യം പുരസ്കാരം ആദിത്യ സുരേഷിന്

കൊല്ലം : കൈക്കുളങ്ങര വടക്കേത്തൊടിയിൽവീട്ടിൽ ആദിത്യ സുരേഷിന് 2019-ലെ ഉജ്ജ്വലബാല്യം പുരസ്കാരം ലഭിച്ചു. മന്ത്രി കെ.കെ.ശൈലജയിൽനിന്ന്‌ ..

എ.കെ.പി.സി.ടി.എ. ജില്ലാസമ്മേളനം

കൊല്ലം : ഓൾ കേരള പ്രൈവറ്റ് കോളേജ് ടീച്ചേഴ്‌സ് അസോസിയേഷൻ (എ.കെ.പി.സി.ടി.എ.) ജില്ലാസമ്മേളനം ടി.കെ.എം.എൻജിനീയറിങ്‌ കോളേജിൽ നടന്നു. ..

ചെറുമത്സ്യങ്ങളെ പിടിച്ച ബോട്ട് പിടികൂടി പിഴ ഈടാക്കി

കൊല്ലം : വളത്തിനെന്നപേരിൽ ജില്ലയിലെ മത്സ്യബന്ധന തുറമുഖങ്ങൾ മുഖേന ചെറുമീനുകളെയും മറ്റ് കടൽ ജീവികളെയും ശരിയായരീതിയിൽ ഐസ് ഉപയോഗിച്ച് ..

കോവിഡ്-19

കോവിഡ്-19

കൊല്ലം : കൊറോണയ്ക്കെതിരേയുള്ള ജാഗ്രതാ നടപടികളുടെ ഭാഗമായി ജില്ലയിൽ നിലവിൽ 10 പേർ ആശുപത്രി നിരീക്ഷണത്തിൽ. ഗൃഹനിരീക്ഷണത്തിൽ 140 പേരാണുള്ളത് ..

കൊറ്റങ്കരയിലെ ജലക്ഷാമം കോൺഗ്രസ് പ്രക്ഷോഭത്തിലേക്ക്

കൊല്ലം : കൊറ്റങ്കര പഞ്ചായത്തിലെ ശുദ്ധജലക്ഷാമം പരിഹരിക്കാൻ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് സമരത്തിലേക്ക്. കോൺഗ്രസ് ..

ക്വയിലോൺ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ പ്രദർശനം മാറ്റിെവച്ചു

കൊല്ലം : കേരള യൂണിവേഴ്സിറ്റി യൂണിയനും കേരള സംസ്ഥാന യുവജന കമ്മിഷനും ചലച്ചിത്ര അക്കാദമിയും സംയുക്തമായി കൊല്ലത്ത് ജി.മാക്സിൽ സംഘടിപ്പിക്കുന്ന ..

ഗാന്ധിപ്രതിമ അനാവരണം ചെയ്തു

ഗാന്ധിപ്രതിമ അനാവരണം ചെയ്തു

കൊല്ലം : ദേശീയ ഗാന്ധിദർശൻ സമിതി തിരുമുല്ലവാരം ഗാന്ധിഘട്ടിൽ നിർമിച്ച ഗാന്ധിപ്രതിമ ഗാന്ധി സ്മാരകനിധി ചെയർമാൻ ഡോ. എൻ.രാധാകൃഷ്ണൻ അനാവരണം ..

തെന്മല എം.എസ്.എൽ. ഭാഗം; വാഹനങ്ങളുടെ ഭാരപരിധി ഉയർത്തി

കൊല്ലം : കൊല്ലം-തിരുമംഗലം ദേശീയപാതയിൽ തെന്മല എം.എസ്.എൽ. ഭാഗത്തുകൂടി കടന്നുപോകുന്ന വാഹനങ്ങളുടെ ഭാരപരിധി നിലവിലുള്ള 28 ടണ്ണിൽനിന്ന്‌ ..

നിരോധിത പ്ലാസ്റ്റിക്കിനായി വൻവേട്ട കൊല്ലത്ത്‌ 5.2 ടൺ പിടികൂടി

കൊല്ലം : പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെയും പഞ്ചായത്ത് സെക്രട്ടറിമാരുടെയും നേതൃത്വത്തിൽ ജില്ലയിൽ നടത്തിയ വ്യാപക പരിശോധനയിൽ 5.2 ..

പുതിയകാവ് പൊങ്കാല പടുക്കസമർപ്പണം നടന്നു

പുതിയകാവ് പൊങ്കാല പടുക്കസമർപ്പണം നടന്നു

കൊല്ലം : പുതിയകാവ് ഭഗവതീക്ഷേത്രത്തിൽ വെള്ളിയാഴ്ച നടക്കുന്ന പൊങ്കാല മഹോത്സവത്തിന്റെ ഭാഗമായി ആദിദേവതയ്ക്ക് പടുക്കസമർപ്പണം നടന്നു. ..