യുവമോർച്ച ധർണ

കൊടകര: യുവമോർച്ച കൊടകര പഞ്ചായത്ത് സമിതി വില്ലേജ് ഓഫീസിന് മുമ്പിൽ ധർണ നടത്തി. ഉദ്യോഗാർഥികളെ ..

ആരോഗ്യ ക്ലാസ് സംഘടിപ്പിച്ചു
എസ്.എൻ.ഡി.പി. വാർഷികം
സൗജന്യ കർക്കടകക്കഞ്ഞി കിറ്റ് വിതരണം

പച്ചക്കറിത്തൈ വിതരണം

കൊടകര: കൊടകര ഫാർമേഴ്സ് ബാങ്ക് സംയോജിത ജൈവപച്ചക്കറികൃഷി പ്രോത്സാഹിപ്പിക്കുന്നതിന് തൈകൾ വിതരണം ചെയ്തു. കൊടകര ആനത്തടം കിണർ പരിസരത്ത് ..

സിവിൽ സ്റ്റേഷൻ വളപ്പിൽ മുറിച്ചിട്ട മരക്കൊമ്പുകൾ തടസ്സമാകുന്നു

കൊടകര: സിവിൽ സ്റ്റേഷൻ വളപ്പിൽ മുറിച്ചിട്ട മരക്കൊമ്പുകൾ എടുത്തുമാറ്റാത്തത് വിവിധ ആവശ്യങ്ങൾക്ക് എത്തുന്ന പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു ..

ബോധവത്കരണ ക്ലാസ്

കൊടകര: മനക്കുളങ്ങര കെ.വി.യു.പി. സ്കൂളിൽ രക്ഷിതാക്കൾക്കും വിദ്യാർഥികൾക്കും ചാലക്കുടി പിങ്ക് പോലീസ് ബോധവത്കരണ ക്ലാസ് നടത്തി. മനക്കുളങ്ങര ..

പോഷകാഹാരക്കിറ്റ് വിതരണം

കൊടകര: കൊടകര പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തിൽ പോഷകാഹാരക്കിറ്റുകൾ വിതരണം ചെയ്തു. കേരള സർക്കാരിന്റെ അഗതിരഹിത കേരളം ..

കുംഭാരക്കോളനിയിൽ ഒരുകോടിയുടെ പ്രവർത്തനം

കൊടകര: കുഭാരക്കോളനിയിൽ കമ്മ്യൂണിറ്റിഹാൾ, വ്യാവസായിക കെട്ടിടം, ശൗചാലയബ്ലോക്ക്, കുടിവെള്ള പദ്ധതി, നടപ്പാത, റോഡ് എന്നിവയുടെ നിർമാണപ്രവർത്തനങ്ങൾ ..

യുവജന സെമിനാർ

കൊടകര: കൊടകര സെന്റ് ജോസഫ്സ് ഫൊറോന യുവജനങ്ങൾക്കായി സെമിനാർ സംഘടിപ്പിച്ചു. ഇടവക വിദ്യാഭ്യാസ കൗൺസിലും കെ.സി.വൈ.എമ്മും സംയുക്തമായാണ് ..

അധ്യാപക ഒഴിവ്

കൊടകര: കൊടകര ഗവ.നാഷണൽ ബോയ്സ് ഹൈസ്‌കൂൾ ഫിസിക്കൽ സയൻസ് വിഷയത്തിൽ താത്കാലിക അധ്യാപക ഒഴിവുണ്ട്. ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിനുള്ള ..

ഐ.വി. ദാസ് അനുസ്മരണം

കൊടകര: കൊടകര പഞ്ചായത്ത് കേന്ദ്ര ഗ്രന്ഥശാലയുടെ വായനപക്ഷാചരണ പരിപാടികൾ സമാപിച്ചു. പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ ഇ.എൽ. പാപ്പച്ചൻ ..

ബഷീർ സ്മൃതി

കൊടകര: കൊടകര പഞ്ചായത്ത് കേന്ദ്ര ഗ്രന്ഥശാലയിൽ വൈക്കം മുഹമ്മദ് ബഷീർ സ്മൃതി സംഘടിപ്പിച്ചു. വായന പക്ഷാചരണത്തിന്റെ ഭാഗമായാണ് ബഷീർ സ്മൃതി ..

കൊടകര ബോയ്സ് സ്കൂളിൽ ‘പൂർണ വായനശാലാ അംഗത്വം’ പദ്ധതി

കൊടകര: കൊടകര ഗവ. നാഷണൽ ബോയ്സ് ഹൈസ്‌കൂൾ എല്ലാ വിദ്യാർഥികളും അധ്യാപകരും ജീവനക്കാരും വായനശാലാ അംഗങ്ങളാകുന്ന പദ്ധതി തുടങ്ങി. കൊടകര പഞ്ചായത്ത് ..

നേത്രോന്മീലനം ചിത്രകലാ പരിശീലന ശില്പശാല

കൊടകര: കൊടകര ഗവ. നാഷണൽ ബോയ്സ് ഹൈസ്കൂളിൽ ചിത്രകലാ പരിശീലന ശില്പശാല നടത്തി. വിവിധ ചിത്രരചനാ സങ്കേതങ്ങൾ പരിചയപ്പെടുത്തിക്കൊണ്ട് ’നേത്രോന്മീലനം’ ..

പി.പി. കുമാരൻ ചരമവാർഷികം

കൊടകര: കൊടകര പഞ്ചായത്ത് മുൻ മെമ്പറും കോൺഗ്രസ് കൊടകര മണ്ഡലം ഭാരവാഹിയുമായിരുന്ന പി.പി. കുമാരന്റെ ഒന്നാം ചരമവാർഷികം ആചരിച്ചു.കൊടകര ..

പുസ്തകക്കാഴ്ച സംഘടിപ്പിച്ചു

കൊടകര: കൊടകര പഞ്ചായത്ത് കേന്ദ്രഗ്രന്ഥശാല ഗവ. ഗേൾസ് ഹൈസ്കൂളിൽ സംഘടിപ്പിച്ച പുസ്തകക്കാഴ്ച ആവേശമായി. കഴിഞ്ഞ സാമ്പത്തികവർഷം ഗ്രന്ഥശാലയിലേക്ക് ..

ജലക്ഷാമം; മഴ കാത്ത് ചാറ്റിലാംപാടത്തെ കർഷകർ

കൊടകര: മഴ കനിയാത്തതിനാൽ കൊടകര പഞ്ചായത്തിലെ ചാറ്റിലാംപാടത്ത് കൃഷിയിറക്കാൻ കഴിയാതെ കർഷകർ വലയുന്നു. ജലക്ഷാമം മൂലമാണ് വിരിപ്പുകൃഷി ഇറക്കാനാവാതെ ..

കനകമല ഊട്ടുതിരുനാൾ ആഘോഷിച്ചു

കൊടകര: കനകമല മാർതോമ കുരിശുമുടി തീർത്ഥാടനകേന്ദ്രത്തിൽ ഊട്ടുതിരുനാൾ ആഘോഷിച്ചു. രാവിലെ ദിവ്യബലിക്കുശേഷം തീർത്ഥാടനകേന്ദ്രം റെക്ടർ ഫാ ..

വീടിന്റെ താക്കോൽദാനം

കൊടകര: കൊടകര ഫാർമേഴ്‌സ്‌ ബാങ്ക് കെയർഹോം പദ്ധതിയുടെ ഭാഗമായി നിർമിച്ചുനൽകിയ നാലാമത്തെ വീടിന്റെ താക്കോൽദാനം നടത്തി. സഹകരണവകുപ്പിന്റെ ..

ലഹരിവിരുദ്ധദിനാചരണം

കൊടകര: കൊടകര സഹൃദയ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ ലഹരിവിരുദ്ധദിനാചരണ പരിപാടി സംഘടിപ്പിച്ചു. ഇരിങ്ങാലക്കുട സി.ഐ. പി.ആർ. ബിജോയ് ..

വയോജനസംഗമം

കൊടകര: വായനപക്ഷാചരണത്തിന്റെ ഭാഗമായി കൊടകര ഗ്രാമപ്പഞ്ചായത്ത് കേന്ദ്രശാലയുടെ ആഭിമുഖ്യത്തിൽ വയോജനസംഗമം നടത്തി. പഞ്ചായത്തംഗം എം.ഡി. ..

എസ്.എൻ.ഡി.പി. നൂലുവള്ളി വെസ്റ്റ് ശാഖാ വാർഷികം

കൊടകര: എസ്.എൻ.ഡി.പി. യോഗം കൊടകര യൂണിയൻ നൂലുവള്ളി വെസ്റ്റ് ശാഖയുടെ വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും നടത്തി. പുതിയ ലൈബ്രറിയുടെ ഉദ്ഘാടനവും ..

കനകമല തിരുനാൾ കൊടിയേറി

കൊടകര: കനകമല മാർതോമ കുരിശുമുടി തീർഥാടനകേന്ദ്രത്തിൽ ഊട്ടുതിരുനാൾ കൊടികയറി. തോമാശ്ലീഹയുടെ ദുക്റാന തിരുനാളാണ് ഊട്ടുതിരുനാളായി ആഘോഷിക്കുന്നത് ..

അന്നമനട പരമേശ്വരമാരാർ അനുസ്മരണം

കൊടകര: പഞ്ചവാദ്യ കുലപതി അന്നമനട പരമേശ്വരമാരാർക്ക് കൊടകര പൗരാവലിയും അനുസ്മരണം സംഘടിപ്പിച്ചു. ശബരിമല മുൻ മേൽശാന്തി അഴകത്ത് ഉണ്ണികൃഷ്ണൻ ..

കൈയെഴുത്ത്‌ മത്സരം

കൊടകര: കുമാരനാശാന്റെ ‘ചിന്താവിഷ്ടയായ സീത’യുടെ നൂറാം വർഷത്തിന്റെ ഭാഗമായി കൊടകര പഞ്ചായത്ത് കേന്ദ്ര ഗ്രന്ഥശാല കൈയെഴുത്ത്‌ മത്സരം സംഘടിപ്പിച്ചു ..

വിദ്യാർഥികൾ കേന്ദ്ര ഗ്രന്ഥശാല സന്ദർശിച്ചു

കൊടകര: കൊടകര പഞ്ചായത്ത് കേന്ദ്ര ഗ്രന്ഥശാലയിൽ നടന്നു വരുന്ന വായനപക്ഷാചരണത്തിന്റെ ഭാഗമായി കൊടകര ഡോൺ ബോസ്കോ ഗവ. ഗേൾസ് സ്കൂളിലെ വിദ്യാർഥികൾ ..

പോക്സോ കേസിൽ ശിക്ഷിക്കപ്പെട്ടയാൾ പരാതിക്കാരിയെ കുത്തിയശേഷം തൂങ്ങിമരിച്ചു

കൊടകര: ആനത്തടത്ത് വീട്ടമ്മയെ കുത്തിപ്പരിക്കേൽപ്പിച്ച് വൃദ്ധൻ തൂങ്ങിമരിച്ച നിലയിൽ. ആനത്തടം പറൂക്കാരൻ വാസു (75) ആണ് മരിച്ചത്.സംഭവത്തെക്കുറിച്ച് ..

മന്ത്രി സന്ദർശിച്ചു

കൊടകര: പഞ്ചവാദ്യ കുലപതി അന്തരിച്ച അന്നമനട പരമേശ്വരമാരാരുടെ വീട്ടിൽ മന്ത്രി വി.എസ്. സുനിൽകുമാർ സന്ദർശനം നടത്തി. കൊടകര പഞ്ചായത്ത് ..

കിണർ ഇടിഞ്ഞുതാണു

കൊടകര: മനക്കുളങ്ങരയിൽ ചുറ്റുമതിൽ കെട്ടിയ കിണറിന്റെ ഒരുഭാഗം ഇടിഞ്ഞുതാണു. മനക്കുളങ്ങര ചക്കുംകുറ്റി പുഴങ്ങോടത്ത് ചന്ദ്രന്റെ വീട്ടുമുറ്റത്തെ ..

ഉപകരണങ്ങൾ വിതരണം ചെയ്തു

കൊടകര: കൊടകര പഞ്ചായത്ത് ഭിന്നശേഷിക്കുട്ടികൾക്ക് ഉപകരണങ്ങൾ വിതരണം ചെയ്തു. വയോജനങ്ങൾക്ക് വീൽചെയറും ഭിന്നശേഷിക്കാർക്ക് സ്‌കൂട്ടറും ..

കാഷ് അവാർഡ് നൽകുന്നു

കൊടകര: കൊടകര ഫാർമേഴ്സ് സർവീസ് സഹകരണബാങ്കിലെ മെമ്പർമാരുടെ മക്കൾക്ക് കാഷ് അവാർഡ് നൽകുന്നു. എസ്.എസ്.എൽ.സി., പ്ലസ് ടു പരീക്ഷകളിൽ ഏറ്റവും ..

സർവം യോഗാമയം ...

കൊടകര: കൊടകര പഞ്ചായത്തും ഗവ. ആയുർവേദ ആശുപത്രിയും സംയുക്തമായി അന്താരാഷ്ട്ര യോഗാദിനാചരണം സംഘടിപ്പിച്ചു. കൊടകര പഞ്ചായത്ത് പ്രസിഡൻറ് ..

വൈദ്യ പരിശോധനാ ക്യാമ്പ്

കൊടകര: കൊടകര ബി.ആർ.സി. പ്രത്യേക പരിഗണന അർഹിക്കുന്ന വിദ്യാർഥികൾക്കായി വൈദ്യ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. കാഴ്ചവൈകല്യമുള്ള കുട്ടികൾക്കായുള്ള ..

അധ്യാപക ഒഴിവ്

കൊടകര: കൊടകര ഗവ. ഗേള്‍സ് ഹൈസ്‌കൂളില്‍ എച്ച്.എസ്.എ. മാത്‌സ്‌, എച്ച്.എസ്.എ. മലയാളം വിഷയങ്ങളിൽ അധ്യാപക ഒഴിവുണ്ട്. ഇൻർവ്യൂ വ്യാഴാഴ്ച ..

ഗാനാലാപനമത്സരം

കൊടകര: കൊടകര നവസംഗമം കലാസാഹിത്യ വേദി സംഗീത സംവിധായകൻ ജി. ദേവരാജൻ മാസ്റ്ററുടെ പാട്ടുകൾ ഉൾപ്പെടുത്തി ഗാനാലാപനമത്സരം സംഘടിപ്പിച്ചു ..

കമ്മിറ്റി രൂപവത്‌കരിച്ചു

കൊടകര: കനകമല തീർഥാടനകേന്ദ്രത്തിൽ ജൂലായ് മൂന്നാം തീയതി മാർതോമ ശ്ലീഹയുടെ ദുക്റാന തിരുനാളിന്റെ ഭാഗമായി നേർച്ച ഊട്ട്‌ നടത്തിപ്പിന്‌ ..

ഷോക്കേറ്റ് പശുക്കുട്ടി ചത്തു

കൊടകര: പേരാമ്പ്ര ചെറുവത്തൂർചിറ പാടത്ത് പൊട്ടിവീണ വൈദ്യുതിക്കമ്പിയിൽനിന്ന് ഷോക്കേറ്റ് പശുക്കുട്ടി ചത്തു. പേരാമ്പ്ര ചെറുവത്തൂർചിറ ..

കൊടകരയിൽ ശാസ്ത്രീയ മാലിന്യസംസ്കരണ കേന്ദ്രം ഒരുങ്ങുന്നു

കൊടകര: കൊടകര പഞ്ചായത്ത് മത്സ്യ-ഇറച്ചി മാർക്കറ്റിൽ ശാസ്ത്രീയമാലിന്യ സംസ്കരണകേന്ദ്രം ഒരുങ്ങുന്നു. അപ്പോളോ ടയേഴ്സിന്റെ സഹകരണത്തോടെയാണ് ..

കെ.പി.എം.എസ്. കൺവെൻഷൻ

കൊടകര: കെ.പി.എം.എസ്. കൊടകര യൂണിയൻ കൺവെൻഷൻ സംഘടിപ്പിച്ചു. അയ്യൻകാളിയുടെ 79-ാം ചരമദിനാചരണം ‘നവോത്ഥാന സ്മൃതി’ എന്ന പേരിൽ 18-ന് തൃശ്ശൂരിൽ ..

വിദ്യാഭ്യാസ അവാർഡിന് അപേക്ഷ ക്ഷണിച്ചു

കൊടകര: കൊടകര ഫാർമേഴ്സ് ബാങ്ക് അംഗങ്ങളുടെ മക്കൾക്ക് കാഷ് അവാർഡ് നൽകുന്നു. 2018 -19 അധ്യയനവർഷത്തിൽ എസ്.എസ്.എൽ.സി., പ്ലസ് ടു പരീക്ഷകളിൽ ..

ഫാർമസിസ്റ്റ്‌ ഒഴിവ്

കൊടകര: കൊടകര പ്രാഥമികാരോഗ്യകേന്ദ്രത്തിലെ സായാഹ്ന ഒ.പി.യിലേയ്ക്ക് ഒരു ഫാർമസിസ്റ്റിന്റെ ഒഴിവുണ്ട്. അഭിമുഖം ശനിയാഴ്‌ച രാവിലെ 10.30-ന് ..

പ്രതിഷ്ഠാദിന ഉത്സവം

കൊടകര : കാവനാട് അയ്യങ്കാവ് ശ്രീരുധിരമാലാ ഭഗവതി ക്ഷേത്രത്തിലെ പൂമൂടൽ, പൊങ്കാല, പ്രതിഷ്ഠാദിന ഉത്സവം ചൊവ്വ, ബുധൻ ദിവസങ്ങളിൽ ആഘോഷിക്കും ..

അനുസ്മരണം

കൊടകര: സ്‌കൗട്‌സ്‌ മുൻ ജില്ലാ കമ്മിഷണറും അധ്യാപകനുമായിരുന്ന ബാലകൃഷ്ണമേനോന്റെ 16-ാം ചരമവാർഷിക അനുസ്മരണം 11-ന് 10 മണിക്ക് കൊടകരയിൽ ..

എ.ടി.എം. കവർച്ചശ്രമം: ഒരാൾ അറസ്റ്റിൽ

കൊടകര: തൃശ്ശൂർ റോഡിൽ ശാന്തി ആശുപത്രിക്ക് സമീപം കനറാ ബാങ്കിന്റെ എ.ടി.എം. കൗണ്ടറിൽ കവർച്ചശ്രമം നടത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. ..

പുനഃപ്രതിഷ്ഠ നടത്തി

കൊടകര: കാവിൽ വിളക്കത്തറ ക്ഷേത്രത്തിലെ പുനഃപ്രതിഷ്ഠാ ചടങ്ങുകൾ നടത്തി. അഴകത്ത് മനയ്ക്കൽ രാമൻ നമ്പൂതിരി പൂജകൾക്ക് കാർമികത്വം വഹിച്ചു ..

ബി.ജെ.പി. മാർച്ച്

കൊടകര: പഞ്ചായത്ത് പ്രസിഡൻറ് രാജിവയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി. പ്രവർത്തകർ കൊടകര പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി ..

വൈദ്യുതി മുടങ്ങും

കൊടകര: വല്ലപ്പാടി, അഴകം, പാറേക്കാട്ടുകര, കാരൂർ എന്നിവിടങ്ങളിൽ വെള്ളിയാഴ്‌ച എട്ടുമുതൽ അഞ്ചുവരെ വൈദ്യുതി മുടങ്ങും.

പരിസ്ഥിതിദിനം ആചരിച്ചു

കൊടകര: കൊടകര പഞ്ചായത്ത് പരിസ്ഥിതിദിനാചരണവും വിദ്യാഭ്യാസ അവാർഡുകളും മികച്ച വിജയം കൈവരിച്ച വിദ്യാലയങ്ങൾക്കുള്ള ഉപഹാരസമർപ്പണവും ബി ..

കെ.എസ്.ആർ.ടി.സി. ബസിനുപിറകിൽ വോൾവോ ബസിടിച്ച് അഞ്ചുപേർക്ക് പരിക്ക്

കൊടകര: ദേശീയപാതയിൽ പേരാമ്പ്ര അപ്പോളോ ടയേഴ്സിനു മുന്നിൽ കെ.എസ്.ആർ.ടി.സി.ബസിനുപിറകിൽ വോൾവോ ബസിടിച്ച് അഞ്ചുപേർക്ക് പരിക്കു പറ്റി. തലയിൽ ..

കെ.പി.സി.സി. വീടിന് തറക്കല്ലിട്ടു

കൊടകര: കെ.പി.സി.സി. യുടെ ആയിരം വീട് പദ്ധതിയിൽ കൊടകരയിൽ നിർമിക്കുന്ന വീടിന്റെ തറക്കല്ലിടൽ നടത്തി. കോൺഗ്രസ് കൊടകര മണ്ഡലം കമ്മിറ്റിയും ..

കുഴിക്കാണി വളവിൽ റോഡിൽ ചെടിക്കമ്പുകൾ

കൊടകര: കുഴിക്കാണിവളവിൽ റോഡിലേക്കിറങ്ങി വളർന്നുനിൽക്കുന്ന ചെടിക്കമ്പുകൾ അപകടഭീഷണിയാകുന്നു. കൊടകര -മറ്റത്തൂർകുന്ന് പൊാതുമരാമത്തുറോഡിലാണ് ..

മലിനജലം ഒഴുകി റോഡ് ചെളിക്കുണ്ടായി

കൊടകര: മെക്കാഡം ടാറിട്ട റോഡിൽ ചെളിഭീഷണി. കൊടകര സെന്ററിൽനിന്ന് ഗാന്ധിനഗറിലേക്കുള്ള റോഡിൽ ഗാന്ധിനഗർ ഭാഗത്താണ് ചെളി നിറഞ്ഞത്. തിങ്കളാഴ്ച ..

നേത്രരോഗ നിർണയ ക്യാമ്പ്

കൊടകര: വിമെൻസ് വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റി സൗജന്യ നേത്രരോഗ നിർണയ ക്യാമ്പ് നടത്തി. മലബാർ ഐ ഹോസ്പിറ്റലിന്റെ സഹകരണത്തോടെയായിരുന്നു ..

ഗാനാലാപന മത്സരം

കൊടകര: നവസംഗമം കലാസാഹിത്യവേദി ഗാനാലാപന മത്സരം സംഘടിപ്പിക്കുന്നു. ജി. ദേവരാജൻ ഈണം നൽകിയ ചലച്ചിത്രഗാനങ്ങളാണ് മത്സരത്തിൽ പാടേണ്ടത് ..

വിദ്യാർഥികളെ ആദരിക്കുന്നു

കൊടകര: കേരള സ്‌റ്റേറ്റ് സർവ്വീസ് പെൻഷനേഴ്‌സ് യൂണിയൻ കൊടകര യൂണിറ്റ് എസ്.എസ്‌.എൽ.സി., പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ എ പ്ലസ് നേടിയ വിദ്യാർഥികളെ ..

കൗമാരക്കാർക്ക് ബോധവത്കരണം

കൊടകര: ഗ്രാമപ്പഞ്ചായത്തും ഐ.സി.ഡി.എസും സംയുക്തമായി കൗമാരക്കാരായ കുട്ടികൾക്ക് ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. ചേതസ്സ് -2019 എന്ന ..

സ്നേഹസംഗമം

കൊടകര: എസ്.എസ്.എൽ.സി. പരീക്ഷയിൽ നൂറു ശതമാനം വിജയം നേടിയതിന്റെ സന്തോഷം പങ്കുവയ്ക്കാനായി കൊടകര ഗവ. നാഷണൽ ബോയ്സ് ഹൈസ്‌കൂളിൽ സ്നേഹസംഗമം ..

ഭാരതദർശൻ ക്ലാസ്

കൊടകര: തേശ്ശേരി ചീക്കാമുണ്ടി മഹാവിഷ്ണുക്ഷേത്രത്തിൽ ഭാരതദർശൻ ക്ലാസ് തുടങ്ങി. ക്ഷേത്രം തന്ത്രി ഒ.എസ്. വിജയൻ ഉദ്ഘാടനം ചെയ്തു. കുട്ടികളിലും ..

നെല്ലിശ്ശേരി ചെതലൻ ഫാമിലി ട്രസ്റ്റ് വാർഷികം

കൊടകര: നെല്ലിശ്ശേരി ചെതലൻ ഫാമിലി ട്രസ്റ്റ് വാർഷികസമ്മേളനം ഇരിങ്ങാലക്കുട രൂപത വികാരി ജനറാൾ മോൺ. ലാസർ കുറ്റിക്കാടൻ ഉദ്ഘാടനം ചെയ്തു ..

പ്രതിഭാ സംഗമം സംഘടിപ്പിച്ചു

കൊടകര: കനകമല സമന്വയ സാമൂഹിക സാംസ്കാരിക സമിതി വാർഷിക പൊതുയോഗവും പ്രതിഭാ സംഗമവും സംഘടിപ്പിച്ചു. എസ്.എസ്.എൽ.സി., പ്ലസ് ടു പരീക്ഷകളിൽ ..

പഠനോപകരണ വിതരണം

കൊടകര: കേരള പാണൻ സമാജത്തിന്റെ നേതൃത്വത്തിൽ കൊടകര യൂണിറ്റിലെ വിദ്യാർഥികൾക്ക് പഠനോപകരണ വിതരണം നടത്തി. ദേശീയ അധ്യാപക അവാർഡ് ജേതാവ് ..

ഡോക്ടറുടെ ഒഴിവ്

കൊടകര: കൊടകര പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ഡോക്ടറുടെ താത്കാലിക ഒഴിവുണ്ട്. കൊടകര പഞ്ചായത്തിന്റെ സായാഹ്ന ഒ.പി. പദ്ധതിയുടെ ഭാഗമായാണ് ..

തിരുനാൾ കൊടിയേറി

കൊടകര: പാറേക്കാട്ടുകര സെന്റ് മേരീസ് ദേവാലയത്തിലെ കന്യകാമറിയത്തിന്റെ ഊട്ടുതിരുനാളിന് കൊടിയേറി. കേരളസഭ ഡയറക്ടർ ഫാ. വിൽസൻ ഈരത്തറ കൊടിയേറ്റം ..

വേനൽമഴ നാടകക്യാമ്പ് തുടങ്ങി

കൊടകര: പുലിപ്പാറക്കുന്ന് കമ്മ്യൂണിറ്റി ഹാളിൽ മുഖവുരയുടെ പത്താം വാർഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുള്ള വേനൽമഴ നാടക പരിശീലന ക്യാമ്പ് ..

പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ട പ്രതികളെ കുടുക്കിയത് നാട്ടുകാരുടെ ഇടപെടൽ

കൊടകര: കൊടകരയിൽ പോലീസിനെ വെട്ടിച്ചോടിയ പ്രതികളെ ഉടൻ പിടികൂടാനായത് നാട്ടുകാരുടെ സമയോചിതമായ ഇടപെടലിൽ. ബസിലെ തിരക്കിനിടെയാണ് ഒപ്പമുള്ള ..

പാമ്പിനെ പിടിക്കുന്നതിനിടെ കടിയേറ്റു

കൊടകര: മൂർഖൻപാമ്പിനെ പിടിക്കുന്നതിനിടെ വനംവകുപ്പിന് കീഴിലുള്ള പാമ്പുപിടിത്തക്കാരന് കടിയേറ്റു. ഫിലിപ്പ് കൊറ്റനെല്ലൂരിനാണ് വലതുകൈവിരലിൽ ..

ബയോമെഡിക്കൽ എൻജിനീയറിങ്‌ ശില്പശാല

കൊടകര: ആരോഗ്യ സാങ്കേതിക രംഗത്തിന്റെ പരിപാലനത്തിനും വളർച്ചയ്‌ക്കും പ്രത്യേക വകുപ്പ് രൂപവത്‌കരിക്കണമെന്ന് കൊടകര സഹൃദയ എൻജിനീയറിങ്‌ ..

tcr

സി.പി.എം. പെരിങ്ങാംകുളം ശുചീകരിച്ചു

കൊടകര: സി.പി.എം. കൊടകര സൗത്ത് - നോർത്ത് ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ പേരാമ്പ്ര പെരിങ്ങാംകുളം ശുചീകരിച്ചു. മന്ത്രി സി.രവീന്ദ്രനാഥ് ..

അധ്യാപക ഒഴിവ്

കൊടകര: ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ മലയാളം (ജൂനിയർ) അധ്യാപകന്റെ താത്കാലിക ഒഴിവുണ്ട്. കൂടിക്കാഴ്ച 22-ന് 9 ..

പ്രൊവിഡന്റ് ഫണ്ട് പെൻഷനേഴ്‌സ് യോഗം

കൊടകര: പ്രൊവിഡന്റ് ഫണ്ട് പെൻഷനേഴ്‌സ് അസോസിയേഷൻ കൊടകര യൂണിറ്റ് ജനറൽ ബോഡി യോഗം 21-ന് നടത്തും. പേരാമ്പ്ര എ.ടി.ഇ.യു. ഹാളിൽ 10.30-നാണ് ..

കാലവർഷക്കെടുതിയിൽ വീടു നഷ്ടപ്പെട്ട കുടുംബത്തിന് വീട് നിർമിച്ചു നൽകി

കൊടകര: ആളൂർ പഞ്ചായത്തിലെ 20-ാം വാർഡിൽ പൊരുന്നകുന്നിൽ വയോധികരായ വെളിയത്തുപറമ്പിൽ കുഞ്ഞപ്പനും കിടപ്പുരോഗിയായ ഭാര്യ അന്നയ്ക്കും ഇനി ..

സഹൃദയയിൽ ബി.ടെക്, എം.ടെക് പ്രവേശനം

കൊടകര: കൊടകര സഹൃദയ എൻജിനീയറിങ്‌ കോളേജിൽ ബി.ടെക്, എം.ടെക് പ്രവേശനത്തിന്‌ അപേക്ഷാ ഫോം വിതരണം ആരംഭിച്ചു. അവസാന തീയതി ജൂൺ നാല്. ഫോൺ: ..

എൻ.എസ്.എസ്. യൂണിയൻ ക്ലാസ്

കൊടകര: മുകുന്ദപുരം താലൂക്ക് എൻ.എസ്.എസ്. യൂണിയൻ ദ്വിദിന വിവാഹപൂർവ കൗൺസിലിങ്‌ ക്ലാസ് സംഘടിപ്പിച്ചു. കരയോഗം യൂണിയനിലെ എച്ച്.ആർ. സെന്ററിന്റെ ..

ബയോമെഡിക്കൽ എൻജിനീയറിങ്‌ അന്താരാഷ്ട്ര ശില്പശാല

കൊടകര: ബയോമെഡിക്കൽ എൻജിനീയറിങ്‌ ഉപയോഗപ്പെടുത്തി ചികിത്സച്ചെലവുകൾ കുറയ്ക്കുന്നതിന് കൊടകര സഹൃദയ എൻജിനീയറിങ്‌ കോളേജിൽ അന്താരാഷ്ട്ര ..

ദശാവതാരം ചന്ദനച്ചാർത്ത് സമാപിച്ചു

കൊടകര: കണ്ടംകുളങ്ങര മഹാവിഷ്ണുക്ഷേത്രത്തിലെ ദശാവതാരം ചന്ദനച്ചാർത്ത് ഉത്സവവും പ്രഭാഷണപരമ്പരയും സമാപിച്ചു. ചന്ദനച്ചാർത്ത് ആചാര്യൻ തോട്ടാമറ്റം ..

കുട്ടികളുടെ ക്യാമ്പ് സമാപിച്ചു

കൊടകര: നാടൻപാട്ടിനെയും നാട്ടറിവുകളെയും നിത്യജീവിതത്തിലെ ശാസ്ത്രകൗതുകങ്ങളെയും കൂട്ടുകാരാക്കി ‘വേനൽപ്പച്ച’ ക്യാമ്പ് സമാപിച്ചു.കൊടകര ..

മൈത്രി അസോസിയേഷൻ പൊതുയോഗം

കൊടകര: കൊടകര പഞ്ചായത്ത് 10-ാം വാർഡിലെ മൈത്രി റെസിഡൻഷ്യൽ അസോസിയേഷൻ പൊതുയോഗം സംഘടിപ്പിച്ചു. ഡോക്ടറേറ്റ് നേടിയ റിയ വിന്യപ്, എസ്.എസ് ..

പീഡനം: യുവാവ് അറസ്റ്റിൽ

കൊടകര: ഫെയ്‌സ്‌ ബുക്കിലൂടെ പരിചയപ്പെട്ട പതിനേഴുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ അറസ്റ്റ് ചെയ്തു. വെള്ളിക്കുളങ്ങര മോനൊടി ചൂളയ്ക്കൽ ..

ബയോമെഡിക്കൽ എൻജിനീയറിങ്‌ ശില്പശാല നാളെ മുതൽ

കൊടകര: ബയോമെഡിക്കൽ എൻജിനീയറിങ്‌ ഉപയോഗപ്പെടുത്തി ചികിത്സച്ചെലവുകൾ കുറയ്ക്കുന്ന മാർഗങ്ങൾക്കായി അന്താരാഷ്ട്ര ശില്പശാല തിങ്കളാഴ്‌ച തുടങ്ങും ..

പൗരോഹിത്യജൂബിലിയും ഇടവകദിനാഘോഷവും

കൊടകര: പേരാമ്പ്ര സെന്റ് ആന്റണീസ് ഇടവകാംഗമായ ഫാ. പോൾസൺ പാല്യേക്കരയുടെ പൗരോഹിത്യ രജതജൂബിലിയും ഇടവകദിനവും ആഘോഷിച്ചു. കൃതജ്ഞതാബലി, അനുമോദന ..

അധ്യാപക പരിശീലനം തുടങ്ങി

കൊടകര: കൊടകര ബി.ആർ.സി., കൊടകര ബ്ലോക്ക് പരിധിയിലുള്ള 59 വിദ്യാലയങ്ങളിലെ 565 പ്രൈമറി അധ്യാപകർക്കായി അവധിക്കാല പരിശീലനം തുടങ്ങി. രണ്ട്‌ ..

പുസ്തക പ്രദർശനം

കൊടകര: പുലിപ്പാറക്കുന്ന് ചെറുകാട് സ്മാരക വായനശാല പുസ്തകപ്രദർശനം നടത്തി. സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ 2019 വർഷത്തെ വാർഷിക പ്രവർത്തന ..

സഹൃദയയിൽ പ്ലെയ്സ്‌മെന്റ് ദിനാഘോഷം ഇന്ന്

കൊടകര: സഹൃദയ എൻജിനീയറിങ്‌ കോളേജിൽ പ്ലെയ്സ്‌മെന്റ് ദിനാഘോഷം വെള്ളിയാഴ്ച നടക്കും. വൈകീട്ട് മൂന്നിന് ഇൻഫോസിസ് കേരള-തമിഴ്നാട് എച്ച് ..

കൊടകരയിൽ വേനൽപ്പച്ച ക്യാമ്പ്

കൊടകര: കൊടകര പഞ്ചായത്ത് കേന്ദ്ര ഗ്രന്ഥശാല സംഘടിപ്പിച്ച കുട്ടികളുടെ ഒഴിവുകാല കൂട്ടായ്മ ’വേനൽപ്പച്ച’ ക്യാമ്പ് തുടങ്ങി. കാർട്ടൂണിന്റെ ..

പരിസ്ഥിതിയെ അടുത്തറിഞ്ഞ് കുട്ടികളുടെ ക്യാമ്പ് സമാപിച്ചു

കൊടകര: കൊടകര കാവിൽ വാര്യത്തെ കൈയാലയിൽ നടന്നു വന്ന കുട്ടികളുടെ ഡൗൺ ടു എർത്ത് ക്യാമ്പ് സമാപിച്ചു. കാടറിവിന് വാഴച്ചാലിലേക്ക് ഒരു പഠനയാത്രയും ..

ഭാഗവതസപ്താഹയജ്ഞം

കൊടകര: കുലയിടം ശ്രീ ബാലസുബ്രഹ്മണ്യസ്വാമിക്ഷേത്രത്തിലെ ഭാഗവതസപ്താഹയജ്ഞം തുടങ്ങി. 12-ന് സമാപിക്കും. രാമചന്ദ്രൻ ചെറുവള്ളിയാണ് യജ്ഞാചാര്യൻ ..

മുക്കാൽ നൂറ്റാണ്ടിനുശേഷം നൂറ്‌ ശതമാനം വിജയം നേടി കൊടകര ബോയ്സ് സ്‌കൂൾ

കൊടകര: ഈ വർഷത്തെ എസ്.എസ്.എൽ.സി. പരീക്ഷാഫലം കൊടകര ഗവ. നാഷണൽ ബോയ്സ് ഹൈസ്‌കൂളിന് ചരിത്രവിജയമാണ്. 72 വർഷത്തിനുശേഷമാണ് ഇവിടെ എസ്.എസ് ..

സി.പി.എം. പ്രവർത്തകനെ ആക്രമിച്ച സംഭവം: മൂന്ന് ബി.ജെ.പി.ക്കാർ അറസ്റ്റിൽ

കൊടകര: കനകമലയിൽ സി.പി.എം. പ്രവർത്തകനായ പന്തല്ലൂക്കാരൻ ബൈജു (39)വിനെ ആക്രമിച്ച കേസിൽ മൂന്ന്‌ ബി.ജെ.പി. പ്രവർത്തകരെ കൊടകര പോലീസ് അറസ്റ്റ് ..

വിദ്യാരവം കലാജാഥയ്ക്ക് സ്വീകരണം

കൊടകര: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ രണ്ടുവർഷത്തെ മുന്നേറ്റം അവതരിപ്പിക്കുന്നതിന് നടത്തുന്ന വിദ്യാരവം കലാജാഥയ്ക്ക് കൊടകരയിൽ ..

കുമാരി സംഘം വാർഷികം

കൊടകര: എസ്.എൻ.ഡി.പി. യോഗം കൊടകര യൂണിയൻ കുമാരി സംഘം ഒന്നാം വാർഷികം ആഘോഷിച്ചു. കൊടകര എസ്.എൻ.ഡി.പി. യൂണിയൻ സെക്രട്ടറി കെ.ആർ. ദിനേശൻ ..

dyfi leader

പീഡനക്കേസ്: ശ്രീകാന്തിനെ ഡി.വൈ.എഫ്.ഐ.യിൽനിന്ന് പുറത്താക്കി

കൊടകര: വീട്ടമ്മയെ പീഡിപ്പിച്ചെന്ന കേസിൽ റിമാൻഡിലായ ഡി.വൈ.എഫ്.ഐ. മറ്റത്തൂർ മേഖലാ സെക്രട്ടറി ശ്രീകാന്തിനെ ഡി.വൈ.എഫ്.ഐ.യിൽ നിന്ന് പുറത്താക്കി ..

കോൾപ്പാടത്തെ ജൈവവൈവിധ്യമറിയാൻ കുട്ടിക്കൂട്ടം

കൊടകര: കോൾപ്പാടത്തെ ജൈവവൈവിധ്യത്തെക്കുറിച്ച് നേരിട്ടറിയാൻ കുട്ടികളെത്തി. കൊടകര കാവിൽ വാരിയം കൈയാലയിൽ നടക്കുന്ന അവധിക്കാല ക്യാമ്പിലെ ..

താക്കോൽദാനം നിർവഹിച്ചു

കൊടകര: കൊടകര ഫാർമേഴ്‌സ് ബാങ്ക് കെയർ ഹോം പദ്ധതിയിൽ നിർമിച്ച വീടിന്റെ താക്കോൽദാനം നടത്തി. കൊടകര പഞ്ചായത്തിൽ മൂന്ന് വീടുകളും മറ്റത്തൂർ ..

വായനശാലയിലെ പി.എസ്.സി. പരീക്ഷാ കൂട്ടായ്മയ്ക്ക് റാങ്ക് മധുരം

കൊടകര: കൊടകര ഗ്രാമപ്പഞ്ചായത്ത് കേന്ദ്ര ഗ്രന്ഥശാലയിലെ പി.എസ്.സി. പരീക്ഷാപഠന കൂട്ടായ്മയ്ക്ക് വീണ്ടും റാങ്ക് മധുരം. കൂട്ടായ്മയിലെ ടി ..

’വേനൽ പച്ച ‘കൂട്ടായ്മ

കൊടകര: കൊടകര പഞ്ചായത്ത് കേന്ദ്ര ഗ്രന്ഥശാല കുട്ടികൾക്കായി ‘വേനൽ പച്ച ’ഒഴിവുകാല കൂട്ടായ്മ സംഘടിപ്പിക്കുന്നു. മേയ് എട്ടു മുതൽ 12 വരെ ..

മഠത്തിൽ പഴമ്പിള്ളി ക്ഷേത്രത്തിൽ താലപ്പൊലി

കൊടകര: കൊടകര അഴകം മഠത്തിൽ പഴമ്പിള്ളി ശ്രീ ഭദ്രകാളി ക്ഷേത്രത്തിലെ താലപ്പൊലി ഉത്സവം തിങ്കൾ, ചൊവ്വ ദിവസങ്ങളിലാഘോഷിക്കും. ഭദ്രകാളി സഹസ്രനാമാർച്ചന, ..

ദശാവതാരം ചന്ദനച്ചാർത്തുമഹോത്സവം

കൊടകര: കണ്ടംകുളങ്ങര ക്ഷേത്രത്തിലെ ദശാവതാരം ചന്ദനച്ചാർത്തുമഹോത്സവ പ്രഭാഷണപരമ്പര തുടങ്ങി. ചടങ്ങുകൾ 12-ന് വിശ്വരൂപ ദർശനത്തോടെ സമാപിക്കും ..