Related Topics
വിലയുണ്ട്, അടയ്ക്കയില്ല

വിലയുണ്ട്, അടയ്ക്കയില്ല

കേളകം : അടയ്ക്കയ്ക്ക് വിപണിയിൽ നല്ല വില ലഭിക്കുന്നുണ്ടെങ്കിലും വിൽക്കാൻ അടയ്ക്കയില്ലാത്തതിന്റെ ..

സെയ്ൻറ് തോമസിൽ 100 ശതമാനം
ജനവാസകേന്ദ്രങ്ങളെ ഒഴിവാക്കണം
ജനവാസമേഖലകൾ വനവത്‌കരിക്കാനുള്ള നീക്കം തടയും -കെ.സി.വൈ.എം.

പ്രവാസിയുടെ കണ്ണീരിന് എയർ പോർട്ട് ടാക്സി ഡ്രൈവർമാരുടെ കൈത്താങ്ങ്

കേളകം: വീട്ടിലെത്താനും ക്വറന്റീനിലിരിക്കാനും ബുദ്ധിമുട്ടിലായ പ്രവാസിക്ക് കണ്ണൂർ എയർപോർട്ട് ടാക്സി ഡ്രൈവേഴ്സ് യൂണിയന്റെ കരുണയുടെ കരസ്പർശം ..

കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച തട്ടുകട പൂട്ടിച്ചു

കേളകം : കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് നടത്തിയ തട്ടുകട ആരോഗ്യവകുപ്പുദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ഗ്രാമപ്പഞ്ചായത്ത് അടച്ചുപൂട്ടി. കേളകം ..

ചീങ്കണ്ണിപ്പുഴയുടെ ഗതിമാറിയൊഴുക്ക് ആനമതിലിന്‌ ഭീഷണി

ചീങ്കണ്ണിപ്പുഴയുടെ ഗതിമാറിയൊഴുക്ക് ആനമതിലിന്‌ ഭീഷണി

കേളകം : അടയ്ക്കാത്തോട് മുട്ടുമാറ്റിയിൽ ചീങ്കണ്ണിപ്പുഴയിൽ തുരുത്തുകൾ രൂപപ്പെട്ട് ഗതിമാറി ഒഴുകുന്നത് ആനപ്രതിരോധമതിലിന് ഭീഷണിയാവുന്നു ..

സെയ്ന്റ് തോമസ് സ്കൂൾ ഫസ്റ്റ്‌ലൈൻ ട്രീറ്റ്മെൻറ് സെന്റർ

കേളകം : ഗ്രാമപ്പഞ്ചായത്ത് കോവിഡ് ഫസ്റ്റ്‌ലൈൻ ട്രീറ്റ്മെൻറ്്‌ സെൻറർ സെയ്ന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ സജ്ജമാക്കാൻ തീരുമാനം. പ്രസിഡന്റ്‌ ..

എ പ്ലസിലും ഇരട്ട മധുരം

കേളകം : കൊട്ടിയൂർ ഐ.ജെ.എം. ഹയർ സെക്കൻഡറി സ്കൂളിൽനിന്ന്‌ ഹ്യുമാനിറ്റീസ് വിഭാഗത്തിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് വിജയംനേടി ഇരട്ടക്കുട്ടികളായ ..

കോൺഗ്രസ് പ്രതിഷേധസദസ്സ്

കേളകം : കോൺഗ്രസ് പേരാവൂർ ബ്ലോക്ക് കമ്മിറ്റി കേളകത്ത് പ്രതിഷേധസദസ്സ് നടത്തി. സ്വർണക്കടത്തിന് ഒത്താശചെയ്ത മുഖ്യമന്ത്രി രാജിവെക്കുക, ..

നടീൽവസ്തു വിതരണം ഇന്നുമുതൽ

കേളകം : കേളകം കൃഷിഭവനിൽനിന്ന്‌ നടീൽവസ്തുക്കൾ വിതരണംചെയ്യുന്നു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ മാത്രമാണ് വിതരണം ..

അറ്റൻഡർ അഭിമുഖം നാളെ

കേളകം : പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ താത്കാലിക അടിസ്ഥാനത്തിൽ ആസ്പത്രി അറ്റൻഡർ ഗ്രേഡ് രണ്ട് തസ്തികയിൽ രണ്ട് ഒഴിവുകളിലേക്ക് ഉദ്യോഗാർഥികളെ ..

ആനത്താരകൾ വേണം: കുടിയിറക്കുന്നവർക്ക് അർഹമായ നഷ്ടപരിഹാരവും

ആനത്താരകൾ വേണം: കുടിയിറക്കുന്നവർക്ക് അർഹമായ നഷ്ടപരിഹാരവും

കേളകം: അർഹതപ്പെട്ട പണം ലഭിക്കാനായി നൽകിയ അപേക്ഷകളുടെയും നിവേദനങ്ങളുടെയും ഹർജികളുടെയുമെല്ലാം ശേഖരം കാട്ടി കേളകം മഞ്ഞളാംപുറത്തെ വാടകവീട്ടിലിരുന്ന് ..

കടകളിൽ മോഷണം

കേളകം : കേളകം ടൗണിലെ രണ്ട്‌ വ്യാപാരസ്ഥാപനങ്ങളിൽ മോഷണം. സ്ഥാപനങ്ങളിൽനിന്ന്‌ പതിനായിരത്തോളം രൂപ നഷ്ടപ്പെട്ടതായി കടയുടമകൾ പറഞ്ഞു. വെള്ളൂന്നി ..

‘പൊന്നുംവില’ തരില്ലെന്ന്‌ സർക്കാർ : ആനത്താര പദ്ധതിയിൽ കുടിയൊഴിക്കപ്പെട്ടവർ പെരുവഴിയിൽ

‘പൊന്നുംവില’ തരില്ലെന്ന്‌ സർക്കാർ : ആനത്താര പദ്ധതിയിൽ കുടിയൊഴിക്കപ്പെട്ടവർ പെരുവഴിയിൽ

കേളകം : വനംവകുപ്പ് നടപ്പാക്കുന്ന ആനത്താര പദ്ധതിക്കുവേണ്ടി വീടും കൃഷിയിടങ്ങളും നൽകിയ കൊട്ടിയൂർ നെല്ലിയോടിയിലെ കർഷകർ പെരുവഴിയിൽ. സെന്റിന് ..

കൂനംപള്ള കോളനിയിൽ ഓൺലൈൻ പഠനത്തിന് വഴിയില്ലാതെ വിദ്യാർഥികൾ

കേളകം : വനാതിർത്തിഗ്രാമമായ കൂനംപള്ള കുറിച്യ കോളനിയിൽ ഓൺലൈൻ പഠനത്തിന് വഴിയില്ലാതെ അഞ്ചുകുട്ടികൾ. അഞ്ചു കുടുംബങ്ങളിലെ ഈ വിദ്യാർഥികൾക്ക് ..

ചാരായം പിടികൂടി

കേളകം : ചെങ്കൽപ്പണ മേഖലയിൽ വിൽപനക്കായി മിനറൽ വാട്ടർ കുപ്പികളിൽ ചാരായം കൊണ്ടു പോവുകയായിരുന്ന യുവാവിനെതിരേ പേരാവൂർ എക്സൈസ് അബ്ക്കാരി ..

‘പരിധിക്ക് പുറത്തായി’ മലയോര ഗ്രാമങ്ങൾ

കേളകം : നിങ്ങൾ വിളിക്കുന്ന സബ്സ്ക്രൈബർ പരിധിക്ക് പുറത്താണെന്ന്‌ മലയോര മേഖലയിലെ ഫോണുകൾ ശബ്‌ദിക്കാൻ തുടങ്ങിയിട്ട് കാലമേറെയായി. ഫോൺ ..

ലഹരിവിരുദ്ധ ക്ലബ്ബ് ഉദ്ഘാടനം

കേളകം : സെയ്ൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ ലഹരി വിരുദ്ധ ക്ലബ്ബിന്റെ ഉദ്ഘാടനം ജില്ലാ ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ കെ.പി.സുരേഷ് നിർവഹിച്ചു ..

മൂന്നുലക്ഷം രൂപ കൈമാറി

കേളകം : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കേളകം ഗ്രാമപ്പഞ്ചായത്ത് മൂന്നുലക്ഷം രൂപ കൈമാറി. എ.ഡി.എം. ഇ.പി.മേഴ്സി പഞ്ചായത്ത് ..

വന്യമൃഗശല്യത്തിന് പരിഹാരം കാണണം

കേളകം : മലയോരമേഖലകളിൽ തുടർച്ചയായുണ്ടാകുന്ന വന്യമൃഗശല്യത്തിന് സർക്കാർ ശാശ്വതപരിഹാരം കാണണമെന്ന് സെക്കുലർ ഡെമോക്രാറ്റിക് കോൺഗ്രസ് ആവശ്യപ്പെട്ടു ..

കേളകം പോലീസ് സ്റ്റേഷൻ പരിസരത്ത് കരനെൽ കൃഷി

കേളകം പോലീസ് സ്റ്റേഷൻ പരിസരത്ത് കരനെൽ കൃഷി

കേളകം : കേളകം പോലീസ് സ്റ്റേഷൻ പരിസരത്ത് കരനെൽ കൃഷി നടത്തി. സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി കേളകം പോലീസും കൃഷിഭവനും ചേർന്നാണ് കരനെൽ ..

പുതിയ സബ്സ്റ്റേഷനായി; എന്നിട്ടും ഇരുട്ടിൽതപ്പി മലയോരം

കേളകം : മലയോര മേഖലകളായ കണിച്ചാർ, കേളകം, കൊട്ടിയൂർ തുടങ്ങിയ പ്രദേശങ്ങളിൽ വൈദ്യുതക്ഷാമത്തിന്‌ പരിഹാരമാകുമെന്ന്‌ കരുതിയ ചാണപ്പാറ സബ്സ്റ്റേഷൻ ..

പ്രതീക്ഷയുടെ കരനെൽ പച്ചപ്പ്

പ്രതീക്ഷയുടെ കരനെൽ പച്ചപ്പ്

കേളകം : മലയോരത്തെ തരിശുകിടന്ന സ്ഥലങ്ങളിൽ പലതുമിപ്പോൾ പച്ച തളിർത്തുനിൽക്കുകയാണ്. കൃഷിഭവനുകളുടെ പിന്തുണയോടുകൂടി തെങ്ങിൻതോപ്പുകളിൽ ഇടവിളയായും ..

കൂടുംതേടി പദ്ധതി തുടങ്ങി

കൂടുംതേടി പദ്ധതി തുടങ്ങി

കേളകം : കുട്ടിയെയും കുടുംബത്തെയും അടുത്തറിയുക എന്ന ലക്ഷ്യത്തോടെ കേളകം സെയ്ൻറ് തോമസ് എച്ച്.എസ്.എസ്. നടപ്പാക്കുന്ന കൂടുംതേടി പദ്ധതി ..

അതിർത്തികളറിയാതെ ബാവലിപ്പുഴ; റീസർവേ നടപടികളുമില്ല

അതിർത്തികളറിയാതെ ബാവലിപ്പുഴ; റീസർവേ നടപടികളുമില്ല

കേളകം : മലയോര മേഖലയുടെ ജലസ്രോതസ്സായ ബാവലിപ്പുഴയുടെ അതിർത്തി എത്രയെന്നതിന് പഞ്ചായത്തുകളുടെ കൈവശം രേഖകളില്ലാതായിട്ട് പതിറ്റാണ്ടുകൾ ..

ഉരുൾപൊട്ടൽ, പ്രളയം, ചുഴലിക്കാറ്റ്‌...മുൻകരുതലുകളുമായി മലയോരം

ഉരുൾപൊട്ടൽ, പ്രളയം, ചുഴലിക്കാറ്റ്‌...മുൻകരുതലുകളുമായി മലയോരം

കേളകം : കഴിഞ്ഞ രണ്ടുവർഷങ്ങളിലും മലയോരമേഖലകളിലുണ്ടായ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, പുഴ കരകവിയൽ തുടങ്ങിയ പ്രകൃതിക്ഷോഭങ്ങളുടെ പശ്ചാത്തലത്തിൽ ..

പാൽച്ചുരത്തിൽ കൈവരിയൊരുക്കി സിവിൽ ഡിഫൻസ് ടീം

പാൽച്ചുരത്തിൽ കൈവരിയൊരുക്കി സിവിൽ ഡിഫൻസ് ടീം

കേളകം : ആദ്യ പ്രളയം കഴിഞ്ഞിട്ട് രണ്ടുവർഷം. അന്ന് തകർന്നതാണ് പാൽച്ചുരം. ചുരത്തിൽ പല ഭാഗത്തായി തകർന്ന കോൺക്രീറ്റ് കൈവരികൾക്ക് പകരം ..

ഞായറാഴ്ച കുർബാന നിയന്ത്രണങ്ങൾ പാലിച്ച്

കേളകം : ലോക്ഡൗൺ പശ്ചാത്തലത്തിൽ ദേവാലയങ്ങളിൽ ഞായറാഴ്ച കുർബാന നിയന്ത്രണങ്ങൾ പാലിച്ച് നടത്തി. വിവിധ പള്ളികളിൽ നിയന്ത്രണങ്ങൾ പാലിച്ച് ..

ഡിജിറ്റൽ ചലഞ്ച് വിജയമാക്കി സെയ്ൻറ് തോമസ് എച്ച്.എസ്.എസ്.

കേളകം : 'പഴയ സ്മാർട്ട് ഫോൺ നൽകൂ, സ്മാർട്ടാകൂ' എന്ന ചലഞ്ചിലൂടെ കേളകം സെയ്ൻറ് തോമസ് എച്ച്.എസ്.എസ്. സ്വന്തമാക്കിയത് 10 ടി.വി.യും 14 ..

സമരം അവസാനിപ്പിച്ചു

സമരം അവസാനിപ്പിച്ചു

കേളകം : മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ആറുദിവസമായി നടത്തിവന്ന സമരം ബാങ്ക് അധികൃതർ ബുധനാഴ്ച മുതൽ പണം നൽകാമെന്ന് അറിയിച്ചതിനെത്തുടർന്ന് ..

കശുവണ്ടി സംഭരണ തുക; സമരം ശക്തമാക്കാൻ കോൺഗ്രസ്

കേളകം : രണ്ടുമാസംമുമ്പ് സഹകരണ ബാങ്കുകൾ സംഭരിച്ച കശുവണ്ടിയുടെ പണം കർഷകർക്ക് നൽകണമെന്ന് ആവശ്യപ്പെട്ട് സമരം ശക്തമാക്കാൻ കോൺഗ്രസ് തീരുമാനിച്ചു ..

ഉണർന്ന് ഡിജിറ്റൽ വിപണി, തളർന്ന് സ്കൂൾ വിപണി

കേളകം : സ്മാർട്ട് ഫോൺ വാങ്ങാൻ, കേടായവ നന്നാക്കാൻ, ലാപ് ടോപ്പ്, ടാബ്‌ലെറ്റുകൾ, വൈഫൈ മോഡങ്ങൾ വാങ്ങാൻ... ഡിജിറ്റൽ വിപണിയിൽ ഇപ്പോൾ കച്ചവടം ..

ടെലിവിഷൻ നൽകി

കേളകം : ചേംബർ ഓഫ് കേളകം രണ്ടു ടി.വി.കൾ സംഭാവന നൽകി. കേളകം ഗ്രാമപ്പഞ്ചായത്തിൽ നടന്ന ചടങ്ങിൽ ചേംബർ പ്രസിഡന്റ് വി.ആർ.ഗിരീഷ് പഞ്ചായത്ത് ..

സംയോജിത കൃഷിക്ക് സഹായധനം

കേളകം : റീ ബിൽഡ് കേരളയുടെ ഭാഗമായി കേളകം കൃഷിഭവൻവഴി നടപ്പാക്കുന്ന സംയോജിത കൃഷിരീതി പദ്ധതിയുടെ അപേഷകൾ സീകരിക്കും. അഞ്ചുസെൻറ്് മുതൽ ..

അങ്കണവാടികളിൽ മുരിങ്ങത്തൈ നട്ടു

കേളകം : പരിസ്ഥിതിദിനത്തിന്റെ ഭാഗമായി 25 അങ്കണവാടികളിൽ മുരിങ്ങത്തൈകൾ നട്ടു. മഞ്ഞളാംപുറം അങ്കണവാടിയിൽ തൈനട്ട് കേളകം പഞ്ചായത്ത് പ്രസിഡന്റ് ..

പീഡനശ്രമം; വയോധികനെതിരെ കേസ്

കേളകം : യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന പരാതിയിൽ വയോധികനെതിരെ കേളകം പോലീസ് കേസെടുത്തു. അടയ്ക്കാത്തോട് സ്വദേശി വള്ളിക്കര രാജനെ(65)തിരെയാണ് ..

മലയോരത്ത് 17പേർക്ക് ഡെങ്കിപ്പനി

മലയോരത്ത് 17പേർക്ക് ഡെങ്കിപ്പനി

കേളകം : മലയോരമേഖലകളായ കേളകം, കൊട്ടിയൂർ പഞ്ചായത്തുകളിൽ 17 പേർക്ക് ഡെപ്പിപ്പനി. കേളകത്ത് 11 പേർക്കും കൊട്ടിയൂർ പഞ്ചായത്തിൽ ആറുപേർക്കുമാണ് ..

കേരളാ കോൺഗ്രസ്(എം) ധർണ നടത്തി

കേരളാ കോൺഗ്രസ്(എം) ധർണ നടത്തി

കേളകം : കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ കർഷകവിരുദ്ധ നിലപാടുകളിൽ പ്രതിഷേധിച്ച കേളകം വില്ലേജ് ഓഫീസിനു മുമ്പിൽ കേരളാ കോൺഗ്രസ്(എം) മെഴുകുതിരി ..

ബാങ്കുകളുടെ കശുവണ്ടിസംഭരണം; തുക വൈകുന്നുവെന്ന് കർഷകർ

കേളകം : മലഞ്ചരക്ക് വ്യാപാരസ്ഥാപനങ്ങൾ തുറക്കാതിരുന്ന ലോക്ക്ഡൗൺ കാലയളവിൽ സഹകരണ ബാങ്കുകൾ വഴി സംഭരിച്ച കശുവണ്ടിയുടെ തുക നൽകുന്നത് വൈകുന്നതായി ..

യൂത്ത് കോൺഗ്രസ്  നിൽപ്പുസമരം

യൂത്ത് കോൺഗ്രസ് നിൽപ്പുസമരം

കേളകം : കൊട്ടിയൂർ നീണ്ടുനോക്കിയിലെ വ്യാപാര സ്ഥാപനങ്ങൾ തീവച്ച സംഭവത്തിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസിന്റെ ..

എട്ടുലിറ്റർ ചാരായവും വാറ്റുപകരണങ്ങളും കണ്ടെടുത്തു

കേളകം : പേരാവൂർ എക്സൈസും വനം വകുപ്പും ചേർന്ന് മണത്തണ സെക്ഷൻ വനമേഖലയിൽ നടത്തിയ സംയുക്ത റെയ്ഡിൽ കരിയങ്കാപ്പ് രാമച്ചി വനാതിർത്തിയിലെ ..

മഴക്കാലപൂർവശുചീകരണവുമായി പഞ്ചായത്തുകൾ

കേളകം : മഴയെത്താൻ ഒരാഴ്ച മാത്രം അവശേഷിക്കുമ്പോൾ ഗ്രാമപ്പഞ്ചായത്തുകൾ മഴക്കാലപൂർവ്വ ശുചീകരണ യജ്ഞവുമായി മുന്നോട്ട്. ഡെങ്കിപ്പനി, ചിക്കുൻഗുനിയ, ..

ആനമതിൽ പുനർനിർമാണം നിലച്ചു

ആനമതിൽ പുനർനിർമാണം നിലച്ചു

കേളകം : അടയ്ക്കാത്തോട് മുട്ടുമാറ്റി, വാളുമുക്ക്, നരിക്കടവ് എന്നിവിടങ്ങളിലെ ആനപ്രതിരോധ മതിൽ പുനർനിർമാണം ലോക്ക് ഡൗണിനെത്തുടർന്ന്‌ നിലച്ചു ..

പോക്സോ കേസിൽ അറസ്റ്റിൽ

കേളകം : കേളകം പോലീസ് സ്റ്റേഷൻ പരിധിയിൽ പ്രായപൂർത്തിയാകാത്ത ആദിവാസി വിദ്യാർഥിയെ പ്രകൃതിവിരുദ്ധപീഡനത്തിനിരയാക്കിയ സംഭവത്തിൽ വയോധികനെ ..

ഇരട്ടത്തോട്ടിലെ ദുരൂഹമരണം: ബന്ധുക്കളുടെ നില മെച്ചപ്പെട്ടു

കേളകം : ഇരട്ടത്തോട് കോളനിയിൽ രവിയുടെ (40) ദുരൂഹമരണത്തിനുശേഷം ആസ്പത്രിയിൽ പ്രവേശിപ്പിച്ച ബന്ധുക്കളുടെ നിലയിൽ പുരോഗതി. തീവ്രപരിചരണ ..

ഇരട്ടത്തോട്ടിലെ ദുരൂഹമരണം: ഒരാളെക്കൂടി ഡയാലിസിസിന് വിധേയമാക്കി

കേളകം : ഇരട്ടത്തോട്ടിലെ ദൂരൂഹമരണത്തിന് ശേഷം കണ്ണൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച ഒരാളെക്കൂടി ഡയാലിസിസിന് വിധേയമാക്കി. ശനിയാഴ്ച ..

tribal colony

കുടുംബത്തിലെ ഒരാൾ മരിച്ചു, അഞ്ചുപേർ സമാനലക്ഷണങ്ങളോടെ ആസ്പത്രിയിൽ; ചുരുളഴിയാതെ ദുരൂഹത

കേളകം : ഒരു വീട്ടിലെ ഒരാൾ മരിക്കുക. മറ്റ് അഞ്ച്‌ കുടുംബാംഗങ്ങളെ ഓരോ ദിവസമായി ആസ്പത്രിയിൽ പ്രവേശിപ്പിക്കുക. മരണത്തിന്റെയോ രോഗങ്ങളുടെയോ ..