കണ്ണുതുറന്നുകാണൂ, ഈ ടെക്‌നിക്കൽ സ്കൂളിന്റെ ദുരവസ്ഥ

കാവാലം: അധികാരികളെ ഈ ടെക്‌നിക്കൽ സ്കൂളിന്റെ ദുരവസ്ഥയ്ക്ക്‌ പരിഹാരമില്ല. ചോർന്നൊലിക്കുന്ന ..

അനധികൃത മത്സ്യബന്ധന ഉപകരണങ്ങൾ പിടിച്ചെടുത്തു
ഗാന്ധിജയന്തി ആഘോഷിച്ചു
ഉപഭോക്തൃസദസ്സ്

നീലംപേരൂർ പടയണി അന്നങ്ങളുടെ തിരുനട സമർപ്പണം നാളെ

കാവാലം: അന്നങ്ങളുടെ തിരുനട സമർപ്പണത്തോടെ ചരിത്രപ്രസിദ്ധമായ നീലംപേരൂർ പള്ളി ഭഗവതീക്ഷേത്രത്തിലെ പൂരംപടയണി വെള്ളിയാഴ്ച സമാപിക്കും. ..

പടയണിക്കളത്തിൽ പി.വി. സിന്ധുവും

കാവാലം: പ്രസിദ്ധമായ നീലംപേരൂർ പൂരം പടയണിക്കളത്തിൽ ഇത്തവണ ഇന്ത്യയുടെ അഭിമാനമായ ലോക ബാഡ്മിന്റൺ താരം പി.വി.സിന്ധുവും. പൂരം പടയണി ദിവസം ..

പടയണികളത്തിൽ അടിയന്തര കോലമായി പാളയിൽ തീർത്ത ഹനുമാനെ എഴുന്നള്ളിക്കുന്നു

നീലംപേരൂർ പടയണി; ഇന്ന് പ്ലാവില നിർത്ത്

കാവാലം: പടയണി പ്രേമികൾക്ക് ആവേശമായ നീലംപേരൂർ പടയണിയുടെ പതിനൊന്നാം ദിവസമായ ഞായറാഴ്ച പടയണികളത്തിൽ അടിയന്തര കോലമായി ഹനുമാന്റെ കോലം ..

നീലംപേരൂർ പടയണി: ഇനി നാലുദിവസം പ്ലാവില കോലങ്ങൾ

കാവാലം: നീലംപേരൂർ പള്ളി ഭഗവതീക്ഷേത്രത്തിലെ പൂരം പടയണി, ഒൻപതാം ദിവസമായ വെള്ളിയാഴ്ച പ്ലാവിലയിൽ തീർത്ത താപസനായിരുന്നു അനുഷ്ടാനം. പ്ലാവിലകുത്തി ..

ഇന്ന് തോത്താംകളിയും, കുടംപൂജയും

കാവാലം: നീലംപേരൂർ പടയണിക്ക് അനുഷ്ഠാനത്തോടൊപ്പം ഇന്ന് തോത്താം കളിയും കുടംപൂജയും ഉണ്ടാകും. കുടനിർത്താണ് എട്ടാം ദിവസമായ ഇന്നത്തെ അനുഷ്ഠാനം ..

അക്ഷരവെട്ടം അണയുന്നോ ? കാവാലം സർദാർ കെ.എം.പണിക്കർ സ്മാരക വായനശാല അതിജീവനപോരാട്ടത്തിൽ

കാവാലം: സ്വാതന്ത്ര്യസമരകാലഘട്ടം മുതൽ നാടിന് അക്ഷരവെട്ടം പകർന്ന ഗ്രന്ഥശാല നിലനില്പിനായുള്ള പോരാട്ടത്തിൽ. അക്ഷരലോകത്തെ അതികായൻമാർ ..

നീലംപേരൂർ പൂരപ്പടയണിക്ക് തുടക്കമായി

കാവാലം: നീലംപേരൂർ പള്ളി ഭഗവതീക്ഷേത്രത്തിലെ പൂരപ്പടയണിക്ക് തുടക്കമായി. അവിട്ടംനാളിൽ ആരംഭിച്ച് 16 ദിവസം നീണ്ടുനിൽക്കുന്ന പടയണി ഉത്സവം ..

റോഡ് കുളമായി; ജനം ദുരിതത്തിൽ

കാവാലം: റോഡ് കുളമായി. ജനം ദുരിതത്തിൽ. ലിസ്യു-മട്ടാഞ്ചരി റോഡിലൂടെയുള്ള യാത്രയാണ് ദുരിതത്തിലായിരിക്കുന്നത്. വെള്ളം കെട്ടിനിന്ന് ചെളിക്കുളമായതോടെ ..

അനുമോദിച്ചു

കാവാലം: യൂത്ത് കോൺഗ്രസ് കാവാലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച അനുമോദന സമ്മേളനം കെ.പി.സി.സി. നിർവാഹകസമിതി അംഗം അലക്‌സ് ..

വാർഷികവും ഓണാഘോഷവും

കാവാലം: കാവാലം സൂര്യ യുവജനക്ഷേമ കേന്ദ്രത്തിന്റെ 24-ാം വാർഷികവും ഓണോത്സവവും വ്യാഴാഴ്ച ആരംഭിക്കും. 13-ന് വൈകീട്ട് 4.30-ന് നടക്കുന്ന ..

നിയമനം നടത്തുന്നു

കാവാലം:കാവാലം ഗ്രാമപ്പഞ്ചായത്ത് മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിൽ അക്കൗണ്ടന്റ് കം ഡാറ്റാഎൻട്രി ഓപ്‌റേറ്റർ തസ്തികയിലേക്ക് ..

Alappuzha

വഴിയില്ല,ഈ കുടുംബങ്ങള്‍ക്ക് ഓണവുമില്ല; കണ്ണുതുറക്കുമോ അധികാരികൾ?

കാവാലം: ഈ കുടുംബങ്ങള്‍ക്ക് ഓണാഘോഷമില്ല. ഉള്ളത് നിലനില്പിനായുള്ള പോരാട്ടം. നീലംപേരൂര്‍ പഞ്ചായത്ത് കോഴിച്ചാല്‍ പാടശേഖരത്തെ ..

വിവാഹം

കാവാലം: കാവാലം കൊച്ചുമഠത്തിൽ കെ.ജെ.ചന്ദ്രൻ പിള്ളയുടെയും ഗീതാ ചന്ദ്രന്റെയും മകൻ സുനീതും മീനടം മഞ്ഞാടി കരോട്ടുവീട്ടിൽ എം.ആർ.മോഹൻകുമാറിന്റെയും ..

വിവാഹിതരായി.

കാവാലം: വ്യാസപുരത്ത് ജയപ്രകാശിന്റെയും വിശ്വമതിയുടെയും മകൻ ജയേഷും കിടങ്ങറ ആതിരഭവനിൽ പ്രകാശിന്റെയും സുശീലയുടെയും മകൾ ആര്യയും വിവാഹിതരായി ..

authorities negligence cost poor housewife's life

അധികൃതർ മുഖംതിരിച്ചു; വിലയായി നൽകേണ്ടിവന്നത് പാവം വീട്ടമ്മയുടെ ജീവൻ

കാവാലം: കോഴിച്ചാൽ വടക്ക് പാടശേഖരത്തെ പുറംബണ്ടിൽ താമസിക്കുന്ന കുടുംബങ്ങളുടെ മുറവിളിക്ക് അധികൃതർ ചെവികൊടുത്തിരുന്നെങ്കിൽ ഞായറാഴ്ച ..

പുനഃപ്രതിഷ്ടാ വാർഷികവും പൊങ്കാലയും

കാവാലം: കാവാലം കരിയൂർമംഗലം അന്നപൂർണ്ണാ ക്ഷേത്രത്തിലെ പുനഃപ്രതിഷ്ഠാ വാർഷികവും പൊങ്കാലയും ഞായറാഴ്ച വിവിധ ചടങ്ങുകളോടെ നടക്കും.ക്ഷേത്രംതന്ത്രി ..

ദുരിതാശ്വാസ സാമഗ്രികൾ കൈമാറി

കാവാലം: ഭരണിക്കാവ് യു.ഐ.ടി.യിലെ വിദ്യാർഥികളും അധ്യാപകരും ചേർന്ന് സമാഹരിച്ച പ്രളയ ദുരിതാശ്വാസ സാമഗ്രികൾ കാവാലം ഗ്രാമപ്പഞ്ചായത്ത് ..

കാവാലം-കോട്ടയം റൂട്ടിൽ യാത്രാക്ലേശം

കാവാലം: കെ.എസ്.ആർ.ടി.സി.യുടെ ചെയിൻസർവീസ് പ്രഖ്യാപനം പാഴ്‌വാക്കായതോടെ കോട്ടയം-കാവാലം റൂട്ടിൽ യാത്രാദുരിതം. കെ.എസ്.ആർ.ടി.സി. കോട്ടയം ..

കിടപ്പുരോഗിയായ ഗൃഹനാഥന്റെ ചികിത്സയ്ക്ക് പണമില്ലാതെ നിർധനകുടുംബം

കാവാലം: കിടപ്പുരോഗിയായ ഗൃഹനാഥന്റെ ചികിത്സയ്ക്ക് പണമില്ലാതെ നിർധനകുടുംബം. കാവാലം പഞ്ചായത്ത് അഞ്ചാംവാർഡ് തട്ടാതറയിൽ ബാബുവാ(25)ണ് രോഗബാധിതനായി ..

രാജിക്കത്ത് നൽകിയത് പാർട്ടിക്കെന്ന് രാമൻപിള്ള

കാവാലം: ഗ്രാമപ്പഞ്ചായത്ത് അംഗത്വം ഒഴിഞ്ഞുകൊണ്ടുള്ള രാജിക്കത്ത് നൽകിയത് പാർട്ടിക്കെന്ന് കാവാലം പഞ്ചായത്തംഗം ഡോ. ടി.എൻ.രാമൻ പിള്ള ..

Cpm

കാവാലത്ത് സി.പി.എം. ഗ്രാമപ്പഞ്ചായത്തംഗം രാജിക്കത്തുനൽകി

കാവാലം: കാവാലത്ത് മുതിർന്ന സി.പി.എം. അംഗം ഡോ. ടി.എൻ.രാമൻപിള്ള ഗ്രാമപ്പഞ്ചായത്തംഗത്വം ഒഴിഞ്ഞുകൊണ്ടുള്ള രാജിക്കത്ത് നൽകി. പഞ്ചായത്ത് ..

ജലനിരപ്പ്‌ താഴ്‌ന്നു; കുട്ടനാട് സാധാരണനിലയിലേക്ക്

കാവാലം: മഴ കുറയുകയും കിഴക്കൻവെള്ളത്തിന്റെ വരവ് നിലയ്ക്കുകയും ചെയ്തതോടെ കുട്ടനാട്ടിൽ ഒന്നര ആഴ്ചയായി നിലനിന്ന വെള്ളപ്പൊക്കക്കെടുതികൾക്ക് ..

കഞ്ഞി വീഴ്ത്തൽ കേന്ദ്രത്തിൽ അപകടം; വീട്ടമ്മയ്ക്ക് പരിക്ക്

കാവാലം: കഞ്ഞി വീഴ്ത്തൽ കേന്ദ്രത്തിൽ ഭക്ഷണം പാകം ചെയ്യുന്നതിനിടെ ഇരുമ്പ് പൈപ്പ് ദേഹത്ത് വീണ് വീട്ടമ്മക്ക് പരിക്കുപറ്റി. കാവാലം പഞ്ചായത്ത് ..

കൊടിക്കുന്നിൽ സുരേഷ് പുളിങ്കുന്ന് സെയ്ന്റ് ജോസഫ് സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിക്കുന്നു

എം.പി ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ചു

കാവാലം: നീലംപേരൂർ, കാവാലം, പുളിങ്കുന്ന്, ചമ്പക്കുളം, നെടുമുടി പ്രദേശങ്ങളിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളും പ്രളയബാധിത മേഖലകളും കൊടിക്കുന്നിൽ ..

കാവാലത്ത്് 19 കുടുംബങ്ങൾ ദുരിതാശ്വാസ ക്യാമ്പിൽ

കാവാലം: കാവാലം പഞ്ചായത്തിൽ 19 കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. ഏഴാം വാർഡ് അംബേദ്കർ കോളനിയിലെ 16 കുടുംബങ്ങളെ ഗവ. എൽ ..

പണവും രേഖകളുമടങ്ങിയ പഴ്സ് തിരികെ നൽകി ബസ് ജീവനക്കാരുടെ മാതൃക

കാവാലം: നഷ്ടപ്പെട്ട, പണവും രേഖകളുമടങ്ങിയ പഴ്സ് ഉടമസ്ഥന് തിരികെ നൽകി കെ.എസ്.ആർ.ടി.സി. ബസ് ജീവനക്കാർ മാതൃകയായി. കുട്ടനാട് നീലംപേരൂർ ..

വൃദ്ധയുടെ മാല മോഷ്ടിക്കാൻ ശ്രമിച്ചതായി പരാതി

കാവാലം: അന്യസംസ്ഥാനക്കാരനായ വസ്ത്രവിൽപ്പനക്കാരൻ വൃദ്ധയുടെ മാല മോഷ്ടിക്കാൻ ശ്രമിച്ചതായി പരാതി. കാവാലം 5-ാം വാർഡിൽ മുപ്പതിൽച്ചിറ വീട്ടിൽ ..

ഈ പുറംബണ്ടിൽ താമസിക്കുന്ന കുടുംബങ്ങൾക്ക് കുടിവെള്ളമില്ല, വഴിയുമില്ല

കാവാലം: കോഴിച്ചാൽ പാടശേഖരത്തിന്റെ പുറംബണ്ടിൽ താമസിക്കുന്ന കുടുംബങ്ങളുടെ ദുരിതത്തിന് ഏറെ കാലത്തെ പഴക്കമുണ്ട്. നീലംപേരൂർ പഞ്ചായത്ത്് ..

നിലം പൂർവസ്ഥിതിയിലാക്കാൻ കളക്ടർ ഇടപെടുന്നു

കാവാലം: നീലംപേരൂർ ടെല്ലാക്കചിറയ്ക്കകം പാടശേഖരത്ത് അനധികൃതമായി നികത്തിയ നിലം പൂർവസ്ഥിതിയിലാക്കാനുള്ള നടപടി വേഗത്തിലാക്കാൻ കളക്ടർ ..

നിലം പൂർവസ്ഥിതിയിലാക്കൽ: ഉത്തരവ് നടപ്പാക്കാനാവാത്തത് ഫണ്ടനുവദിക്കാത്തതിനാൽ

കാവാലം: നിലം പൂർവസ്ഥിതിയിലാക്കാൻ ഉത്തരവിട്ട് രണ്ടുവർഷം കഴിഞ്ഞിട്ടും നടപ്പാക്കാനാവാത്തത് ഫണ്ടില്ലാത്തതിനാലെന്ന് വിശദീകരണം. നീലംപേരൂർ ..

The Collector's order did not meet the demands of the Neelamperoor

നീലംപേരൂര് നിലംനികത്ത് വ്യാപകം കളക്ടറുടെ ഉത്തരവും നടപ്പാക്കിയില്ല

കാവാലം: പ്രളയശേഷവും കുട്ടനാട്ടിൽ നിലം നികത്തൽ വ്യാപകം. നീലംപേരൂർ കൃഷിഭവൻ പരിധിയിലെ വിവിധപാടശേഖരങ്ങളിൽ നിലം, തണ്ണീർതട സംരക്ഷണനിയമത്തിന്റെ ..

ചാന്ദ്രദിനം ആഘോഷിച്ചു

കാവാലം: ചെറുകര എസ്.എൻ.ഡി.പി. യു.പി. സ്‌കൂളിൽ ചാന്ദ്രദിനം വിവിധ ശാസ്ത്ര പരിപാടികളോടെ ആഘോഷിച്ചു. ശാസ്ത്രസാഹിത്യ പരിഷത്ത് പ്രവർത്തകൻ ..

നീലംപേരൂര് നിലംനികത്ത് വ്യാപകം

കാവാലം: പ്രളയശേഷവും കുട്ടനാട്ടിൽ നിലംനികത്തൽ വ്യാപകം. നീലംപേരൂർ കൃഷിഭവൻ പരിധിയിലെ വിവിധപാടശേഖരങ്ങളിൽ നിലം, തണ്ണീർതട സംരക്ഷണനിയമത്തിന്റെ ..

സഹോദരങ്ങൾക്ക് അഭിനന്ദന പ്രവാഹം

കാവാലം: കാവാലത്താറ്റിൽ വീണ സഹോദരിയായ ആഷിമയെ ധീരമായി രക്ഷിച്ച അഭിഷേകിന് അധ്യാപകരുടെയും വിദ്യാർഥികളുടെയും നാട്ടുകാരുടെയും അഭിനന്ദന ..

കാവാലം പാലം: ഉദ്യോഗസ്ഥർ സംയുക്ത പരിശോധന നടത്തി

കാവാലം: കാവാലം-തട്ടാശ്ശേരി പാലത്തിന് സ്ഥലമേറ്റെടുക്കാനുള്ള നടപടികൾ സജീവമാകുന്നു. സ്ഥലം ഏറ്റെടുപ്പുമായി ബന്ധപ്പെട്ട്‌ റവന്യൂ-പൊതുമരാമത്ത് ..

എസ്.കെ. ഫൗണ്ടേഷൻ വിദ്യാഭ്യാസ സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു

കാവാലം: കണ്ണാടി എസ്.കെ.ഫൗണ്ടേഷൻ വിദ്യാഭ്യാസ പഠനസഹായ സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. പന്ത്രണ്ടാം ക്ളാസ് കഴിഞ്ഞ് ഉപരിപഠനം നടത്തുന്ന ..

നിവേദനം നൽകി

കാവാലം: വ്യാപാരി വ്യവസായസമിതി കുട്ടനാട് ഏരിയ ഭാരവാഹികൾ ധനമന്ത്രി തോമസ് ഐസക്കിന് നിവേദനം നൽകി. മഹാപ്രളയത്തിൽ കുട്ടനാട്ടിലെ ചെറുകിട ..

വഞ്ചിപ്പാട്ട് മത്സരം

കാവാലം: മൂലം ജലോത്സവത്തോടനുബന്ധിച്ച് 14-ന് നടക്കുന്ന വഞ്ചിപ്പാട്ട് മത്സരത്തിൽ പങ്കെടുക്കാനാഗ്രഹിക്കുന്ന ടീമുകൾ 10-ന് മുൻപായി താലുക്കാഫീസിൽ ..

തിരുനാളാഘോഷം

കാവാലം: സെയ്ന്റ് തോമസ് കപ്പൂച്ചിൻ ആശ്രമത്തിലെ തിരുനാൾ ജൂലായ് ഒന്നു മുതൽ മൂന്നു വരെ നടക്കും. ഒന്നിന് രാവിലെ 6.30-ന് ആശ്രമ സുപ്പീരിയർ ..

കാവാലം നാരകത്രയിൽ പാടത്തേക്ക് മറിഞ്ഞ സ്‌കൂൾ ബസ് ക്രെയിൻ ഉപയോഗിച്ച് ഉയർത്തുന്നു

കാവാലത്ത് സ്‌കൂൾ ബസ് പാടത്തേക്ക് മറിഞ്ഞു

കാവാലം: നാരകത്രയിൽ സ്‌കൂൾ ബസ് പാടത്തേക്ക് മറിഞ്ഞു. വിദ്യാർഥിനിക്കും ബസിലെ ആയയ്ക്കും നിസ്സാര പരിക്കുപറ്റി. രണ്ടാം കൃഷിക്കായി പാടം ..

ബൈക്കുമായി യുവാക്കൾ ആറ്റിൽ വീണു

കാവാലം: ബൈക്കുമായി യുവാക്കൾ ആറ്റിൽവീണു. കാവാലം- തട്ടാശേരി ജങ്കാർ കടവിൽ ഞായറാഴ്ച രാത്രി എട്ട് മണിയോടെയാണ് അപകടം ഉണ്ടായത്. ചങ്ങനാശ്ശേരി ..

കാവാലം പാലം: മുഖ്യമന്ത്രിക്ക് കാൽലക്ഷം പേർ ഒപ്പുവെച്ച നിവേദനം നൽകാനൊരുങ്ങുന്നു

കാവാലം: പണം അനുവദിച്ച് മൂന്നുവർഷമായിട്ടും നിർമാണം ആരംഭിക്കാൻ കഴിയാത്ത കാവാലം തട്ടാശ്ശേരി പാലത്തിനായുള്ള നടപടികൾ വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് ..

പ്രളയാനന്തര പ്രവർത്തനങ്ങളിൽ ജോലി ചെയ്തവർക്ക് വേതനം ലഭിച്ചില്ല

കാവാലം: മഹാപ്രളയമുണ്ടായി ഒരുവർഷമാകാറിയിട്ടും പ്രളയാനന്തര പ്രവർത്തനങ്ങളുടെ ഭാഗമായി ജോലി ചെയ്തവർക്ക് വേതനം ലഭിച്ചില്ല. പ്രളയം വൻനാശം ..

കർഷകഗ്രാമ സഭ

കാവാലം: കാവാലം കൃഷിഭവന്റെ നേതൃത്വത്തിൽ കർഷകഗ്രാമസഭ നടത്തുന്നു. തിങ്കളാഴ്ച മുതൽ 25 വരെയുള്ള ദിവസങ്ങളിൽ വിവിധ വാർഡുകളിലാണ് ഗ്രാമസഭ ..