പ്രേഷിത മാസാചരണം സമാപിച്ചു

കട്ടപ്പന: നിരവധി വിശ്വാസികൾ പങ്കെടുത്ത മഹാസംഗമത്തോടെ ഇടുക്കി രൂപതയിലെ പ്രേഷിത ..

തപ്പടിച്ച്...കപ്പടിച്ച് കരിങ്കുന്നത്തെ സിങ്കപ്പെണ്ണുങ്ങൾ
ഇംഗ്ലീഷാണ് സാറേ ഇവളുടെ മെയിൻ
ഒന്നാമങ്കത്തിൽ ഒന്നാംസ്ഥാനം

ഒരു ദ്വിഭാഷാ അപാരത

കട്ടപ്പന: ഇംഗ്ലീഷ് പദ്യംചൊല്ലലിൽ മൂന്നാം വർഷവും ആധിപത്യം നിലനിർത്തിയ റിയ സെസിൽ ഹിന്ദി പദ്യം ചൊല്ലലിലും ഒന്നാം സ്ഥാനം നേടി. ഹയർ സെക്കൻഡറി ..

എന്നാ കൊട്ടാന്നേ...

കട്ടപ്പന: പിതാവ് പകർന്ന് നൽകിയ വിദ്യകൾ കൈമുതലാക്കിയ മകന്റെ നേതൃത്വത്തിൽ കുമാരമംഗലം എം.കെ.എൻ.എം.എച്ച്.എസ.്എസിന് ഇരട്ടനേട്ടം ഹയർസെക്കൻഡറി ..

കർഷക കോൺഗ്രസ് മാർച്ച് നടത്തി

കട്ടപ്പന: യു.ഡി.എഫ്. അധികാരത്തിൽ വന്നാൽ പട്ടയം റദ്ദാക്കൽ നിയമം പിൻവലിച്ച് 64-ലെ പ്രത്യേക ഭൂമി പതിവ് ചട്ടം ഭേദഗതി ചെയ്യുമെന്ന് എ ..

ഗായത്രിയുടെ ലക്ഷ്യം വലുതാണ്...

കട്ടപ്പന: ഹൈസ്കൂൾ കാലത്ത് ബാൻഡ് സെറ്റ് പരിശീലിക്കുമ്പോൾ തന്നെ തുടങ്ങിയതാണ് ഗായത്രി ഹരികുമാറിന് ബ്യൂഗിളിനോടുള്ള കമ്പം. പ്ലസ് വൺ പഠനകാലത്ത് ..

കാർട്ടൂണിസ്റ്റ് ആദില മീരാൻ

കട്ടപ്പന: കാർട്ടൂൺ മത്സരത്തിൽ പെൺ സാന്നിധ്യമായി ആദില മീരാൻ മാത്രം. ഹയർ സെക്കൻഡറി വിഭാഗത്തിലാണ് ആദില മത്സരിച്ചത്. ഹൈസ്കൂൾ വിഭാഗത്തിൽ ..

വന്നു മത്സരിച്ചു കീഴടക്കി...

കട്ടപ്പന: തായമ്പകയുടെ മേള പെരുക്കത്തിൽ കന്നിയങ്കത്തിൽ തന്നെ നരിയമ്പാറ മന്നം മെമ്മോറിയൽ സ്കൂളിന് ഒന്നാംസ്ഥാനം. തായമ്പകയിൽ അച്ഛന്റെയും, ..

കട്ടപ്പന ഇന്ന് ചിലങ്ക അണിയും

കട്ടപ്പന: മുപ്പത്തിരണ്ടാമത് റവന്യൂ ജില്ലാ കലോത്സവം ‘സമന്വയ-2019’-ന്‌ തിങ്കളാഴ്ച തിരിതെളിയും. കട്ടപ്പന സെന്റ് ജോർജ്‌ ഹയർ സെക്കൻഡറി ..

കലോത്സവ നഗരിയിൽ ഊട്ടുപുര ഉണർന്നു

കട്ടപ്പന: കലാ മാമാങ്കത്തിന് രുചിക്കൂട്ടുമായി പാചകപ്പുരയൊരുങ്ങി. ഞായറാഴ്ച നാലുമണിയോടെ ഫുഡ് കമ്മിറ്റി ചെയർമാനും നഗരസഭാ കൗൺസിലറുമായ ..

Kattappana

മണ്ഡലകാലമായി; പക്ഷേ ഇവിടെ ഒരുക്കങ്ങളായില്ല

കട്ടപ്പന: ശബരിമല തീർഥാടനകാലമായിട്ടും റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കാനും, ശുചി മുറികൾ സജ്ജമാക്കാനും, അപായസൂചനാ ബോർഡുകൾ സ്ഥാപിക്കാനും ..

ജില്ലയിലെ ഭൂപ്രശ്നം; റോഷി അഗസ്റ്റിൻ ഡിസംബർ ഒന്നുമുതൽ നിരാഹാര സത്യാഗ്രഹമിരിക്കും

കട്ടപ്പന: ജില്ലയിലെ ഭൂപ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണുന്നതിന് 1964-ലെ ഭൂപതിവ് ചട്ടം ഭേദഗതി ചെയ്യണമെന്നാവശ്യപ്പെട്ട് റോഷി അഗസ്റ്റിൻ ..

അപേക്ഷ ക്ഷണിച്ചു

കട്ടപ്പന: ജമ്മു കാശ്മീരിൽ വീരമൃത്യുവരിച്ച സുബേദാർ ഷിജു അലക്സിന്റെ സ്മരണാർഥം ഏർപ്പെടുത്തിയ ധീരതയ്ക്കുള്ള അവാർഡിന് അപേക്ഷ ക്ഷണിച്ചു ..

പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ യുവാവ് അറസ്റ്റിൽ

കട്ടപ്പന: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ, നിർമലാസിറ്റി വിളയാനിക്കൽ വിഷ്ണുവിനെ (25) പോലീസ് അറസ്റ്റുചെയ്തു ..

കെ.എസ്.എസ്.പി.എ. മണ്ഡലം സമ്മേളനം

കട്ടപ്പന: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ മണ്ഡലം സമ്മേളനം ശനിയാഴ്ച 10.30-ന്‌ കട്ടപ്പന രാജീവ് ഭവനിൽ നടക്കും. ഡി.സി.സി ..

സ്വച്ഛ് ഭാരത്

കട്ടപ്പന: കോഫി ബോർഡ് വാഴവര സ്വച്ഛ് ഭാരത് 2019-മായി ബന്ധപ്പെട്ട് വിവിധ പരിപാടികൾ സംഘടിപ്പിച്ചു. വൃത്തിയാക്കൽ, പ്ലാസ്റ്റിക് മാലിന്യങ്ങളുടെ ..

കട്ടപ്പനയിൽ പേപ്പട്ടി ആക്രമണം; 15 പേർക്ക് പരിക്ക്

കട്ടപ്പന: നഗരത്തിൽ പേപ്പട്ടിയുടെ കടിയേറ്റ് 15 പേർക്ക് പരിക്കേറ്റു. മേപ്പാറ സ്വദേശി രജനി(42), കാഞ്ചിയാർ സ്വദേശി എൽസമ്മ(60), കട്ടപ്പന ..

റവന്യൂ ജില്ലാ സ്കൂൾ കലോത്സവം 18 മുതൽ

കട്ടപ്പന: 18 മുതൽ 21 വരെ കട്ടപ്പന സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കുന്ന റവന്യൂ ജില്ലാ സ്‌കൂൾ കലോത്സവം ‘സമന്വയ 2019’-ന്റെ ..

Local News Idukki

മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയുടെ രജിസ്‌ട്രേഷൻ കൗണ്ടർ തകർന്നുവീണു; ഒരാൾക്ക് പരിക്ക്

കട്ടപ്പന: മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയുടെ രജിസ്‌ട്രേഷൻ കൗണ്ടർ തകർന്നുവീണ് ഒരാൾക്ക് പരിക്കേറ്റു. കട്ടപ്പന കോവേലിൽ തങ്കച്ചനാണ്‌ ..

ബോധി പുരസ്കാരം എം.സി.കട്ടപ്പനയ്ക്ക്

കട്ടപ്പന: കലാസാഹിത്യ സാംസ്കാരിക രംഗത്ത് സംസ്ഥാനത്തിന് മികച്ച സംഭാവനകൾ നൽകിയ വ്യക്തികൾക്ക് കാഞ്ചിയാർ ബോധി ഗ്രന്ഥശാല നൽകുന്ന ബോധി ..

സ്വപ്‌നഭവനം തേനിമുത്തുവിന് കൈമാറി വണ്ടൻമേട് പോലീസ്

കട്ടപ്പന: ഒരു പ്രളയകാലത്താണ് ചോർന്നൊലിക്കുന്ന വീട്ടിൽ കഴിയുന്ന കലാകാരൻ തേനിമുത്തുവിന്റെ കാര്യം വണ്ടൻമേട് പോലീസ് അറിയുന്നത്. തുടർന്ന് ..