വാഹനം വേണം; പുലിമുണ്ടയിലെ കുട്ടികൾക്ക് സ്കൂളിലെത്താൻ

കരുളായി: നെടുങ്കയത്തെ ദുരിതാശ്വാസ ക്യാമ്പ് വിട്ട് കാട്ടിൽ കുടിലുകൾ കെട്ടിക്കഴിയുന്നവരുടെ ..

malappuram
മുണ്ടക്കടവുകാർ കാടുകയറി; വനം അധികൃതർ തിരിച്ചിറക്കി
നെടുങ്കയത്ത് 20 വിദ്യാർഥികളും തിരിച്ചുപോയി; സ്കൂളിൽ അധ്യാപകൻ മാത്രം ഹാജർ
വൈദ്യുതി മുടങ്ങും

ഓണക്കിറ്റുകൾ നൽകി

കരുളായി: എടക്കര ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ വനത്തിനകത്തെ ഉച്ചക്കുളം, തീക്കടി ആദിവാസികോളനികളിലെ 60-ഓളം കുടുംബങ്ങൾക്ക് ഒാണക്കിറ്റുകൾ ..

നെടുങ്കയത്തെ ദുരിതാശ്വാസക്യാമ്പിൽ ഓണാഘോഷം

കരുളായി: വനത്തിനകത്തെ നെടുങ്കയത്തെ ദുരിതാശ്വാസ ക്യാമ്പിൽ നിലമ്പൂർ ഐ.ടി.ഡി.പി.യുടെ നേതൃത്വത്തിൽ ഓണാഘോഷം നടത്തി. ഒാണസദ്യയുമുണ്ടായി ..

ഓണക്കോടി വിതരണം

കരുളായി: തിരുവനന്തപുരം മെഡിക്കൽ കോളേജ് എസ്.എഫ്.ഐ. യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നെടുങ്കയം, മുണ്ടകടവ് കോളനിവാസികൾക്ക് ഓണക്കോടി ..

ചെമ്പൻമുജീബ്

വീട്ടമ്മ പൊള്ളലേറ്റുമരിച്ച സംഭവം; ഭർത്താവ് റിമാൻഡിൽ

കരുളായി: കരുളായി കളംകുന്നിൽ വീട്ടമ്മ പൊള്ളലേറ്റുമരിച്ച സംഭവത്തിൽ ഭർത്താവ് ചെമ്പൻ മുജീബിനെ പോലീസ് അറസ്റ്റ്ചെയ്തു. പൂക്കോടുംപാടം പോലീസാണ് ..

നാലുകുടുംബങ്ങൾക്ക് എസ്.വൈ.എസിന്റെ കടകൾ

കരുളായി: പ്രളയത്തെത്തുടർന്ന് ജീവിതോപാധി നഷ്ടപ്പെട്ടവർക്കായി എസ്.വൈ.എസിന്റെ പുനരധിവാസ പദ്ധതി ’മഈശ’ യുടെ സമർപ്പണം പി.വി. അൻവർ എം.എൽ ..

തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഉത്സവബത്ത നൽകി

കരുളായി: കരുളായി ഗ്രാമപ്പഞ്ചായത്തിലെ മഹാത്മാഗാന്ധി ദേശിയ ഗ്രാമീണ തൊഴിലുറപ്പുപദ്ധതിയിൽ 2018-19 സാമ്പത്തികവർഷം 100 തൊഴിൽദിനം പൂർത്തിയാക്കിയവർക്ക്‌ ..

കരുളായിയിൽ ‘ഓണം സമൃദ്ധി’ ചന്ത തുടങ്ങി

കരുളായി: കൃഷിഭവന്റെ നേതൃത്വത്തിൽ തുടങ്ങിയ ഓണച്ചന്തയുടെ ഉദ്ഘാടനം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി. അസൈനാർ നിർവഹിച്ചു.കർഷകർക്ക് പൊതുവിപണിയേക്കാൾ ..

വൈദ്യപരിശോധനാ ക്യാമ്പ്

കരുളായി: കോഴിക്കോട് മെഡിക്കൽകോളജ് യൂണിയൻ, പഞ്ചായത്തുംപടി വിക്ടേഴ്സ് ക്ലബ്ബ് ആൻഡ്‌ ജനകീയ കൂട്ടായ്മ എന്നിവർചേർന്ന് സൗജന്യ വൈദ്യപരിശോധനാ ..

എന്നുതീരും പുലിമുണ്ടക്കാരുടെ ദുരിതം? ആശ്വാസമില്ലാതെ ദുരിതാശ്വാസ ക്യാമ്പ്, മഴയത്ത് പ്ലാസ്റ്റിക് ടെന്റിലെ താമസം, ആനശല്യവും രൂക്ഷം

കരുളായി: ദുരിതാശ്വാസ ക്യാമ്പിലെ ജീവിതം മടുത്താണ് പുലിമുണ്ടക്കാർ കോളനിയിലെത്തി പ്ലാസ്റ്റിക്ക് ഷീറ്റ് വലിച്ചുകെട്ടി ടെന്റുണ്ടാക്കി ..

സീനത്ത്

വീട്ടമ്മ പൊള്ളലേറ്റ്‌ മരിച്ചു; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ

കരുളായി: വീടിനുള്ളിൽ യുവതിയെ പൊള്ളലേറ്റ്‌ മരിച്ചനിലയിൽ കണ്ടെത്തി. കളംകുന്ന് പന്തപ്പിലാക്കൽ സീനത്തി(38)നെയാണ് കിടപ്പുമുറിയിൽ പൊള്ളലേറ്റ്‌ ..

യൂണിഫോം നൽകി

കരുളായി: പ്രളയത്തിൽ യൂണിഫോം നഷ്ടമായ ബദൽസ്കൂൾ കുട്ടികൾക്ക് മഞ്ചേരി കരിക്കാട് നമ്പൂതിരി കൂട്ടായ്മ യൂണിഫോം നൽകി. അത്തിക്കാട്, വനത്തിനകത്തെ ..

പ്രളയബാധിതർക്ക് ശാസ്ത്രസാഹിത്യ പരിഷത്തിന്റെ കൈത്താങ്ങ്

കരുളായി: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് നിലമ്പൂർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രളയബാധിത പ്രദേശങ്ങളിൽ 200 കിറ്റുകൾ വിതരണംചെയ്തു ..

പ്രളയബാധിതരായ ആദിവാസികൾക്ക് ഓണക്കിറ്റുകൾ നൽകി

കരുളായി: നിലമ്പൂർ താലൂക്കിലെ പ്രളയബാധിതരായ ആദിവാസികൾക്ക് കീസ്റ്റോൺ ഫൗണ്ടേഷൻ ഓണക്കിറ്റുകൾ നൽകി. ആക്സിസ് ബാങ്ക് ഫൗണ്ടേഷന്റെ സഹായത്തോടെയാണ് ..

ഒഴുക്കിൽപ്പെട്ട് മരിച്ചയാളുടെ കുടുംബത്തിന് സഹായധനം നൽകി

കരുളായി: കരിമ്പുഴയിൽ ഒഴുക്കിൽപ്പെട്ട് മരണമടഞ്ഞ കാപ്പിൽ അമീറിന്റെ കുടുംബത്തിന് സർക്കാരിന്റെ സഹായം കൈമാറി. പി.വി. അൻവർ എം.എൽ.എ. ഇവരുടെ ..

വൈദ്യുതി മുടങ്ങും

കരുളായി: കെ.എസ്.ഇ.ബി. കരുളായി സെക്‌ഷൻ പരിധിയിലെ ഏനാന്തി, പുല്ലഞ്ചേരി, കാർളിക്കോട്, അത്തിക്കൽ ഇറിഗേഷൻ ഭാഗങ്ങളിൽ ബുധനാഴ്ച പകൽ 8.30 ..

കരുളായി പി.എച്ച്.സി യിൽ സായാഹ്ന ഒ.പി. തുടങ്ങി

കരുളായി: പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ സായാഹ്ന ഒ.പി. പ്രവർത്തനംതുടങ്ങി. ഉച്ചയ്ക്ക് ഒന്നരമുതൽ വൈകുന്നേരം ആറു വരെ ഒ.പി. പ്രവർത്തിക്കും ..

Karulayi

പുനരധിവാസം പുലിമുണ്ട, മുണ്ടക്കടവ് കോളനിക്കാർക്ക് ആവശ്യപ്പെട്ട സ്ഥലംതന്നെ നൽകിയേക്കും

കരുളായി: പ്രളയത്തിൽ തകർന്ന വനത്തിനകത്തെ മുണ്ടക്കടവിലെ പുലിമുണ്ട, മുണ്ടക്കടവ് കോളനിക്കാരുടെ പുനരധിവാസം ചർച്ചചെയ്യാൻ നെടുങ്കയത്ത് ..

Karulayi

ഉരുൾപൊട്ടൽഭീഷണി; മാഞ്ചീരിയിലെ കുടുംബങ്ങളെ മാറ്റി

കരുളായി: ഉൾവനത്തിൽ ഉരുൾപൊട്ടൽ ഭീഷണിയെത്തുടർന്ന് മാഞ്ചീരിയിലെ നാല് ചോലനായ്‌ക്ക കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു.വനത്തിനകത്തെ വട്ടിക്കല്ലുള്ള ..

സൗജന്യ കാലിത്തീറ്റ നൽകി

കരുളായി: ജില്ലയിലെ പ്രളയബാധിത മേഖലയിലെ ക്ഷീര കർഷകർക്ക് കേരള ക്ഷീരകർഷക ക്ഷേമനിധിബോർഡ് സൗജന്യമായി നൽകുന്ന കാലിത്തീറ്റയുടെ വിതരണോദ്ഘാടനം ..

ബ്ലോക്കുതല ഷൂട്ടൗട്ട് മത്സരം: അമരമ്പലം ജേതാക്കൾ

കരുളായി: കാളികാവ് ബ്ലോക്കുതല ഷൂട്ടൗട്ട് മത്സരത്തിൽ അമരമ്പലം പഞ്ചായത്ത് ടീം വിജയികളായി. ഇവർക്ക് ജില്ലാ തല മത്സരത്തിൽ പങ്കെടുക്കാം ..

തൊഴിൽരഹിത വേതന വിതരണം

കരുളായി: കരുളായി ഗ്രാമപ്പഞ്ചായത്തിൽനിന്ന് തൊഴിൽരഹിതവേതനം കൈപ്പറ്റുന്ന ഗുണഭോക്താക്കൾ എസ്.എസ്.എൽ.സി.ബുക്ക്, എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ ..

ക്യാമ്പിലിരുന്ന് കാടിന്റെ മക്കൾ പരീക്ഷയെഴുതി

കരുളായി: പ്രളയക്കെടുതിയിൽനിന്ന് കരകയറിയില്ലെങ്കിലും ദുരിതാശ്വാസ ക്യാമ്പിലിരുന്ന് കാടിന്റെ മക്കൾ ആദ്യ പാദവർഷ പരീക്ഷയെഴുതി. പ്രളയം ..

ഒയലക്കൽ ചെറിയപാലം സഞ്ചാരയോഗ്യമാക്കി

കരുളായി: പ്രളയത്തെത്തുടർന്ന് യാത്ര തടസ്സപ്പെട്ട ഒയലക്കൽ ചെറിയപാലത്തിൽ അടിഞ്ഞിരുന്ന മരങ്ങളും മണ്ണും നീക്കം ചെയ്ത് പാലം ഗതാഗത യോഗ്യമാക്കി ..

ആരോഗ്യ ബേധവത്കരണവുമായി റോഡ് ഷോ

കരുളായി: പ്രളയാനന്തര പ്രവർത്തനത്തിന്റെ ഭാഗമായി ജില്ലാ ആരോഗ്യവകുപ്പ്, ചുങ്കത്തറ സാമൂഹിക ആരോഗ്യ കേന്ദ്രം എന്നിവ ചേർന്ന് നടത്തുന്ന ..

ബദൽസ്കൂളുകൾക്ക് ഗ്യാസ് സ്റ്റൗ നൽകി

കരുളായി: വനത്തിനുള്ളിലെ ബദൽ സ്കൂളുകൾക്ക് ഗ്യാസ് സ്റ്റൗ നൽകി. മുണ്ടക്കടവ്, നെടുങ്കയം ബദൽ സ്കൂളുകൾക്കാണ് ഗ്യാസ് സ്റ്റൗ നൽകിയത്. പ്രളയത്തിൽ ..

flood relief

ദുരിതാശ്വാസക്യാമ്പ്‌ വിട്ട്‌ പുലിമുണ്ടക്കാർ കാട്ടിലേക്കു മടങ്ങി

കരുളായി: പ്രളയത്തെത്തുടർന്ന് ദുരിതാശ്വാസക്യാമ്പിലേക്ക് മാറ്റിയ ഉൾവനത്തിലെ പുലിമുണ്ടക്കാർ കാട്ടിലേക്കു മടങ്ങി. ദുരിതാശ്വാസക്യാമ്പിലെ ..

പ്രളയബാധിതരായ വിദ്യാർഥികൾക്ക് ബാഗും കുടയുമായി പറവൂർ അധ്യാപകക്കൂട്ടായ്‌മ

കരുളായി: സ്നേഹത്തിന് അതിർവരമ്പുകളില്ല എന്ന സന്ദേശവുമായി പ്രളയത്തിൽ പഠനോപകരണങ്ങൾ നഷ്ടമായ മൂത്തേടം ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ കുട്ടികൾക്ക് ..

പ്രളയബാധിത മേഖലകളിൽ എസ്.എഫ്.ഐയുടെ പഠനോപകരണ വിതരണം

കരുളായി: എസ്.എഫ്.ഐ. ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രളയബാധിത മേഖലകളിലെ വിദ്യാർഥികൾക്കുള്ള പഠനോപകരണവിതരണം ആരംഭിച്ചു. ജില്ലാതല ..

മുണ്ടക്കടവുകാരുടെ പുനരധിവാസം: നെടുങ്കയത്ത് ഊരുകൂട്ടം നടത്തി

കരുളായി: പ്രളയത്തെത്തുടർന്ന് വീട്‌ നഷ്ടപ്പെട്ട മുണ്ടക്കടവിലെ ആദിവാസികളുടെ പുനരധിവാസത്തെക്കുറിച്ച്‌ ആലോചിക്കുന്നതിന് നെടുങ്കയത്തെ ..

പ്രളയനഷ്ടം; കരുളായിയിൽ അദാലത്ത്

കരുളായി: ഗ്രാമപ്പഞ്ചായത്തിൽ പ്രളയത്തിൽ നാശനഷ്ടങ്ങൾ സംഭവിച്ചവർക്ക് പരാതികൾ സമർപ്പിക്കാൻ പഞ്ചായത്ത് അദാലത്ത് നടത്തി. വീട്, കൃഷി, വിവിധ ..

ക്യാമ്പിലെ കുരുന്നുകൾക്ക് ഉണർവേകി പരിഷത്ത് പ്രവർത്തകർ

കരുളായി: പ്രളയത്തിൽ വീടുനഷ്ടപ്പെട്ട്‌ ദുരിതത്തിലായ മുണ്ടക്കടവ് ആദിവാസി കോളനിയിലെ കുടുംബങ്ങൾ താമസിക്കുന്ന നെടുങ്കയം ദുരിതാശ്വാസക്യാമ്പ്‌ ..

 'കിങ്ങിണി' പടുക്ക ക്വാര്‍ട്ടേഴ്‌സിനുമുന്നില്‍

’കിങ്ങിണി’യുടെ കുസൃതികൾ കോട്ടൂരിൽ തുടരും

കരുളായി: കൂട്ടംതെറ്റിയെത്തി വനപാലകരുടെ മനസ്സ് കീഴടക്കിയ കിങ്ങിണിയെന്ന പിടിയാനക്കുട്ടി ഇനി കോട്ടൂരിന്റെ അരുമയാകും. ഒരാഴ്ചകൊണ്ട് പടുക്ക ..

മഹാപ്രളയങ്ങളെ അതിജീവിച്ച് നെടുങ്കയം പാലം

കരുളായി: നാടിനെ വിറപ്പിച്ച രണ്ട് മഹാപ്രളയങ്ങളെ അതിജീവിച്ച് നെടുങ്കയത്തെ ഗർഡർപാലം. അഞ്ചരപ്പതിറ്റാണ്ടുമുമ്പ് 1961 ലുണ്ടായ പ്രളയത്തെയും ..

കരുളായി പാലത്തിലൂടെ യാത്രക്കാരെ ഇറക്കി മിനി ബസ്സുകൾക്ക് യാത്രചെയ്യാൻ അനുമതി

കരുളായി: കരുളായി പാലത്തിലൂടെ യാത്രക്കാരെ ഇറക്കി മിനിബസ്സുകൾക്ക് യാത്രചെയ്യാൻ പൊതുമരാമത്ത് വകുപ്പ് പാലം വിഭാഗം അനുമതി നൽകി. പ്രളയത്തിൽ ..

മുണ്ടക്കടവിലെ ആദിവാസികൾക്ക് ഒരാഴ്‌ചയ്ക്കകം താമസസൗകര്യമൊരുക്കാൻ മന്ത്രിയുടെ നിർദേശം

കരുളായി: നെടുങ്കയം ബദൽ സ്‌കൂളിലെ ദുരിതാശ്വാസക്യാമ്പിൽ താമസിപ്പിച്ച മുണ്ടക്കടവിലെ ആദിവാസികൾക്ക് ആവശ്യമായ സ്ഥലത്ത് താമസിക്കാനുള്ള ..

പ്രളയബാധിതർക്ക് ഗ്യാസ് സ്റ്റൗ

കരുളായി: പ്രളയത്തിൽ ഗ്യാസ് സ്റ്റൗ നഷ്ടപ്പെട്ട കരുളായി വനത്തിലെ നെടുങ്കയം, മുണ്ടക്കടവ് കോളനികളിലെ ആദിവാസികൾക്ക് യുണീക്ക് ഫ്രൻഡ് ഓഫ് ..

നെടുങ്കയത്ത് രണ്ട് ബദൽസ്കൂളുകൾ പ്രവർത്തനം തുടങ്ങി

കരുളായി: വനത്തിലെ ദുരിതാശ്വാസക്യാമ്പിൽ ബദൽസ്കൂളുകൾ പ്രവർത്തനം തുടങ്ങി. നെടുങ്കയം, മുണ്ടക്കടവ് ബദൽസ്കൂളുകളാണ് ബുധനാഴ്ച പ്രവർത്തിച്ചത് ..

വൈദ്യുതി മുടങ്ങും

കരുളായി: പുള്ളിയിൽ, മരുതങ്ങാട്, അമ്പലപ്പടി, വലമ്പുറം, പിലാക്കോട്ടുപാടം ഭാഗങ്ങളിൽ വ്യാഴാഴ്ച പകൽ എട്ടുമുതൽ അഞ്ചുവരെ വൈദ്യുതി മുടങ്ങും ..

നാട്ടിലും ഹാപ്പി കാടിന്റെ കൊച്ചുമക്കൾ

കരുളായി: കുട്ടികളുടെ കളിചിരികൾനിറഞ്ഞ് നെടുങ്കയം ട്രൈബൽ ബദൽസ്‌കൂളിലെ ദുരിതാശ്വാസക്യാമ്പ്. വലകയറിയും കിഴിഞ്ഞിറങ്ങിയും ഊഞ്ഞാലാടിയും ..

ക്ഷീരകർഷകർക്ക് സഹായംനൽകി

കരുളായി: കരുളായി മേഖലയിലെ പ്രളയത്തിൽ ദുരിതമനുഭവിക്കുന്ന കർഷകർക്ക് സഹായംനൽകി. കാളികാവ് ക്ഷീരവികസന യൂണിറ്റിനുകീഴിലുള്ള ക്ഷീരസംഘം കൂട്ടായ്മകളുടെ ..

cholanaykar

അവർ ഗുഹകളിൽത്തന്നെയുണ്ട്; ചോലനായ്‌ക്കർ മരുതമലയിലെ ഗുഹയിൽ സുരക്ഷിതർ

കരുളായി: കാണാനില്ലെന്ന് അഭ്യൂഹം പരന്നിരുന്ന ഉൾവനത്തിലെ ചോലനായ്‌ക്കർ മരുതമലയിലെ ഗുഹയിൽ സുരക്ഷിതരാണ്. ഉൾവനത്തിലെ വാൾക്കെട്ടുമലയിൽ ..

കരുളായി പാലത്തിൽ ബസുകൾക്ക് വിലക്ക്; ആയിരങ്ങൾ ദുരിതത്തിൽ

കരുളായി: കരുളായി പാലംവഴിയുള്ള ബസ് സർവീസ് നിലച്ചത് വിദ്യാർഥികളടക്കം ആയിരങ്ങളെ ദുരിതത്തിലാക്കി. കരുളായി വനത്തിൽ ഉരുൾപൊട്ടിയതിനെത്തുടർന്ന് ..

കരുളായിയിൽ കിണർശുദ്ധീകരണവും വെള്ളം പരിശോധനയും

കരുളായി: ഉരുൾപ്പൊട്ടലിനേത്തുടർന്നുണ്ടായ പ്രളയത്തിൽ മൂടിയ കിണറുകളിലെ വെള്ളം പരിശോധന തുടങ്ങി. മലപ്പുറം ജില്ലാ ജലവിഭവവകുപ്പിന്റെ നേതൃത്വത്തിലാണ് ..

പി.വി. അൻവർ എം.എൽ.എ. മുണ്ടക്കടവ് സന്ദർശിച്ചു

കരുളായി: പ്രളയംതകർത്ത വനത്തിനുള്ളിലെ മുണ്ടക്കടവിലുണ്ടായ നാശത്തിന്റെ തോത് വിലയിരുത്താൻ പി.വി. അൻവർ എം.എൽ.എയുടെ നേതൃത്വത്തിലുള്ള സംഘം ..