റെയിൽവേവികസനം: സമഗ്രപഠനം നടത്താൻ കൊമേഴ്‌സ്യൽ മാനേജരെത്തും

കാഞ്ഞങ്ങാട്: ജില്ലയുടെ റെയിൽവേവികസനം സാധ്യമാക്കാനായി പാലക്കാട് ഡിവിഷൻ കൊമേഴ്‌സ്യൽ ..

ഡാറ്റാബാങ്കിൽ പുകഞ്ഞ് കാഞ്ഞങ്ങാട് നഗരസഭാ കൗൺസിൽ യോഗം കൃഷിവകുപ്പുദ്യോഗസ്ഥർക്കെതിരേ കൗൺസിലർമാർ പൊട്ടിത്തെറിച്ചു
കലാകാരന്മാരുടെ യോഗം നാളെ
സഹായധനം നൽകി

സി.എച്ച്. അനുസ്മരണം നാലിന്

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് സി.എച്ച്. സെന്ററിന്റെ സി.എച്ച്. മുഹമ്മദ് കോയ അനുസ്മരണ സംഗമം നാലിന് വൈകീട്ട് 3.30ന് മുനിസിപ്പൽ ടൗൺഹാളിലെ ..

ജേസീസ് വാരാഘോഷം സമാപനം ഇന്ന്

കാഞ്ഞങ്ങാട്: ജേസീസ്‌ വാരാഘോഷ സമാപനം വ്യാഴാഴ്ച നടക്കും. കാഞ്ഞങ്ങാട് വ്യാപാരഭവൻ ഹാളിൽ വൈകീട്ട് ഏഴിന് രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി. ഉദ്ഘാടനംചെയ്യും ..

‘കഥകളതിസാദരം’ ചെറുകഥാ ശില്പശാല

കാഞ്ഞങ്ങാട്: മലയാള ചെറുകഥയിലെ വർത്തമാനകാലത്തെ നവീന ദിശാമാറ്റത്തെ അടയാളപ്പെടുത്തി പടന്നക്കാട് നെഹ്രു കോളേജിൽ രണ്ടുദിവസങ്ങളിലായി ‘കഥകളതിസാദരം’ ..

കഞ്ചാവ്‌ വില്പന; യുവാവ് അറസ്റ്റിൽ

കാഞ്ഞങ്ങാട്: 37 ഗ്രാം കഞ്ചാവുസഹിതം ഇട്ടമ്മലിലെ ഹാരീസി(44)നെ എക്സൈസ് സംഘം അറസ്റ്റു ചെയ്തു. കാഞ്ഞങ്ങാട് ടൗണിൽ വില്പന നടത്തുന്നതിനിടെയാണ് ..

അധ്യാപകനിയമനം

കാഞ്ഞങ്ങാട്: ഹൊസ്ദുർഗ് ഗവ.ഹയർസെക്കൻഡറി സ്‌കൂളിൽ ഫുൾടൈം അറബിക് അധ്യാപക ഒഴിവുണ്ട്. അഭിമുഖം 20-ന് രാവിലെ 10-ന്.

വിശ്വകർമജയന്തി ദിനാചരണം

കാഞ്ഞങ്ങാട്: ബി.എം.എസ്. ഹൊസ്ദുർഗ് മേഖലാ കമ്മിറ്റി വിശ്വകർമജയന്തി സാർവദേശീയ തൊഴിലാളിദിനമായി ആചരിച്ചു. കാഞ്ഞങ്ങാട്ടുനടന്ന ദിനാചരണം ..

പേപ്പർപേനകൾ കൈമാറി

കാഞ്ഞങ്ങാട്: ഹരിതകേരളം മിഷനും ജില്ലാ ജയിലും ചേർന്ന്‌ നടപ്പാക്കിവരുന്ന ’സ്നേഹത്തൂലിക-ഹരിതാക്ഷരം’ പദ്ധതിയിൽ തയ്യാറാക്കിയ ആയിരത്തോളം ..

മെഡിക്കൽ ഓഫീസർ നിയമനം

കാഞ്ഞങ്ങാട്: ജില്ലാ മെഡിക്കൽ ഓഫീസിനു (ഭാരതീയ ചികിത്സാ വകുപ്പ്) കീഴിലുള്ള വിവിധ സ്ഥാപനങ്ങളിൽ മെഡിക്കൽ ഓഫീസർ (ആയുർവേദ) തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ ..

ഐ.എൻ.ടി.യു.സി.യിൽ ഭിന്നിപ്പുണ്ടാക്കുന്നവരെ നിയമപരമായി നേരിടും -ആർ.ചന്ദ്രശേഖരൻ

കാഞ്ഞങ്ങാട്: വ്യാജ ലെറ്റർപാഡുകളുണ്ടാക്കി വ്യാജൻമാരെ ഐ.എൻ.ടി.യു.സിക്കാരായി പ്രഖ്യാപിച്ച് സംഘടനയിൽ ഭിന്നിപ്പുണ്ടാക്കാനും ബി.ജെ.പി ..

സിവിൽ സർവീസ് അക്കാദമിക്ക് ഒരു കോടി അനുവദിച്ചു

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ടെ സിവിൽ സർവീസ് അക്കാദമിക്ക് സ്വന്തം കെട്ടിടമുണ്ടാക്കാൻ സർക്കാർ ഒരു കോടി രൂപ അനുവദിച്ചു. ഇതിനായ സ്ഥലം അനുവദിക്കുമെന്ന് ..

ഡോക്ടർ നിയമനം

കാഞ്ഞങ്ങാട്: ജില്ലയിലെ സർക്കാർ ആസ്പത്രികളിൽ ഒഴിവുള്ള ഡോക്ടർമാരുടെ തസ്തികകളിലേക്കുള്ള അഭിമുഖം 19-ന് രാവിലെ 10.30-ന് കാഞ്ഞങ്ങാട് ചെമ്മട്ടംവയലിലുള്ള ..

വിശ്വകർമജർക്ക് പ്രാതിനിധ്യം നൽകണം

കാഞ്ഞങ്ങാട്: ഗുരുവായൂർ, മലബാർ ദേവസ്വം ബോർഡുകളിൽ വിശ്വകർമജ സമുദായത്തിന് പ്രാതിനിധ്യം വേണമെന്ന് വിശ്വകർമക്ഷേത്ര സംരക്ഷണസമിതി ജില്ലാകമ്മിറ്റി ..

പ്രധാനമന്ത്രിയുടെ ജന്മദിനം: മധുരംനൽകി ബി.ജെ.പി.

കാഞ്ഞങ്ങാട്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 69-ാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി ബി.ജെ.പി. പ്രവർത്തകർ ജില്ലയിലുടനീളം മധുരം വിതരണംചെയ്തു ..

ഹൊസ്ദുർഗ് മാരിയമ്മ സേവാസമിതി

കാഞ്ഞങ്ങാട്: ഹൊസ്ദുർഗ് മാരിയമ്മ സേവാസമിതി ഭാരവാഹികൾ: ടി.രാമചന്ദ്രൻ (പ്രസി.), ഓമന മുരളി (വൈ. പ്രസി.), എച്ച്.പി.പ്രീതം (സെക്ര.), രതി ..

സർട്ടിഫിക്കറ്റ് വിതരണം നടത്തി

കാഞ്ഞങ്ങാട്: അഭ്യസ്ഥവിദ്യരായ യുവതീയുവാക്കൾക്ക് സൗജന്യപരിശീലനം നൽകുന്ന വെള്ളിക്കോത്ത് ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന്‌ 11,145-ാമത് സംരംഭകനും ..

പീഡനം; യുവാവിന്റെ പേരിൽ കേസ്

കാഞ്ഞങ്ങാട്: ഹൊസ്ദുർഗ് പോലീസ് സ്റ്റേഷൻ പരിധിയിലെ പത്താംക്ലാസുകാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന പരാതിയിൽ യുവാവിന്റെ ..

ഡി.വൈ.എഫ്.ഐ. ആദരിച്ചു

കാഞ്ഞങ്ങാട്: ഡി.വൈ.എഫ്.ഐ. മുത്തപ്പനാർ യൂണിറ്റ് കമ്മിറ്റി നടത്തിയ ഓണാഘോഷവും ആദരിക്കൽ ചടങ്ങും നഗരസഭാ ചെയർമാൻ വി.വി.രമേശൻ ഉദ്ഘാടനം ..

വൈദ്യുതി മുടങ്ങും

കാഞ്ഞങ്ങാട്: ഇരിയ, പാണത്തൂർ, രാജപുരം, കുശാൽനഗർ, കോട്ടച്ചേരി, അലാമിപ്പള്ളി, ചിറപ്പുറം, ചോയ്യംകോട്, പള്ളിക്കര, കാലിച്ചാനടുക്കം 11 ..

തപാലോഫീസ് മാർച്ച് നാളെ

കാഞ്ഞങ്ങാട്: കേന്ദ്രസർക്കാരിന്റെയും പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷന്റെയും ഇ.പി.എഫ്. പെൻഷൻകാരോടുള്ള അനീതിക്കെതിരേ പെൻഷനേഴ്‌സ് അസോസിയേഷൻ ..

Bus

കാഞ്ഞങ്ങാട്-പാണത്തൂർ ചെയിൻ സർവീസ് പ്രഖ്യാപനത്തിലൊതുങ്ങി

കാഞ്ഞങ്ങാട്: മലയോരജനതയുടെ യാത്രാക്ലേശത്തിന്‌ പരിഹാരമായി മാസങ്ങൾക്കുമുൻപ് കെ.എസ്.ആർ.ടി.സി. പ്രഖ്യാപിച്ച പാണത്തൂർ-കാഞ്ഞങ്ങാട് ചെയിൻ ..

മുസ്‌ലിം സാധുസംരക്ഷണസംഘം 50-ാം വാർഷികം

കാഞ്ഞങ്ങാട്: ജീവകാരുണ്യപ്രവർത്തനങ്ങളിൽ സജീവസാന്നിധ്യമായ കുവൈത്ത്‌-കാഞ്ഞങ്ങാട് മുസ്‌ലിം സാധുസംരക്ഷണസംഘം 50-ാം വാർഷികാഘോഷം സംയുക്ത ..

ഓസോൺദിനം ആചരിച്ചു

കാഞ്ഞങ്ങാട്: ഓസോൺദിനാചരണത്തിന്റെ ഭാഗമായി മേലാങ്കോട്ട് എ.സി.കണ്ണൻ നായർ സ്മാരക ഗവ. യു.പി. സ്കൂളിൽ 25 വർണക്കുടകളുമായി കുട്ടികൾ അണിനിരന്നു ..

വിശ്വകർമജയന്തി: ഇന്ന് കാഞ്ഞങ്ങാട്ട്‌ തൊഴിലാളിപ്രകടനം

കാഞ്ഞങ്ങാട്: വിശ്വകർമജയന്തിയുടെ ഭാഗമായി ചൊവ്വാഴ്ച ബി.എം.എസ്. ഹൊസ്ദുർഗ് മേഖല കമ്മിറ്റി കാഞ്ഞങ്ങാട്ട് തൊഴിലാളി പ്രകടനവും പൊതുയോഗവും ..

ഐ.എൻ.ടി.യു.സി. നേതൃസംഗമം നാളെ

കാഞ്ഞങ്ങാട്: ഐ.എൻ.ടി.യു.സി. ജില്ലാ നേതൃസംഗമം ബുധനാഴ്ച കാഞ്ഞങ്ങാട്ട് നടക്കും. സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യും ..

പെരിയയിലെ പെട്ടിക്കടകൾ: പ്രവാസികൾ സമരംനടത്തും

കാഞ്ഞങ്ങാട്: പെരിയ ബസ്‌സ്റ്റോപ്പിലെ ഗ്രൂപ്പ് ത്രീ ആർക്കേഡ് കോംപ്ലക്സിനുമുന്നിലെ അനധികൃത വഴിയോരക്കച്ചവടങ്ങൾ മാറ്റിസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ..

സാക്ഷരതാദിനാഘോഷം

കാഞ്ഞങ്ങാട്: സാക്ഷരതാ മിഷൻ ഹൊസ്ദുർഗ് പഠനകേന്ദ്രം പ്ലസ് വൺ-ടു തുല്യതാപഠിതാക്കൾ നടത്തിയ സാക്ഷരതാ ദിനാഘോഷവും ഓണാഘോഷവും നഗരസഭ സ്ഥിരംസമിതി ..

തോണിയപകടം: 25 ലക്ഷം നഷ്ടപരിഹാരം നൽകണം

കാഞ്ഞങ്ങാട്: മീൻപിടിത്തത്തിനിടെ അപകടത്തിൽപ്പെട്ട് മരിച്ച കീഴൂർ കടപ്പുറത്തെ മത്സ്യത്തൊഴിലാളി ദാസന്റെ കുടുംബത്തിന് 25 ലക്ഷംരൂപ നഷ്ടപരിഹാരം ..

അധ്യാപകനിയമനം

കാഞ്ഞങ്ങാട്: പാക്കം ഗവ.ഹയർസെക്കൻഡറി സ്‌ക്കൂളിൽ ഇക്കണോമിക്‌സ്(സീനിയർ), കെമിസ്ട്രി(ജൂനിയർ) അധ്യാപക ഒഴിവുണ്ട്. അഭിമുഖം 18-ന് രാവിലെ ..

പ്രശ്നചിന്തയും കുടുംബസംഗമവും 22-ന്

കാഞ്ഞങ്ങാട്: പെരിയ പാലാട്ട് തറവാട് വയനാട്ടുകുലവൻ ദേവസ്ഥാനത്ത് നടത്താൻ നിശ്ചയിച്ച തെയ്യംകെട്ടിന്റെ ഭാഗമായി 22-ന് തറവാട് കുടുംബസംഗമവും ..

ഇട്ടമ്മൽ-പൊയ്യക്കര റോഡ് നവീകരിക്കരണത്തിന്ന് 8.4 കോടി

കാഞ്ഞങ്ങാട്: അജാനൂർ പഞ്ചായത്തിലെ തീരദേശമേഖലയെ ബന്ധപ്പെടുത്തുന്ന പ്രധാന റോഡായ ഇട്ടമ്മൽ -പൊയ്യക്കര റോഡിന് സാങ്കേതികാനുമതിയായതായി മന്ത്രി ..

മാർച്ചും ധർണയും വിജയിപ്പിക്കും

കാഞ്ഞങ്ങാട്: ഇ.പി.എഫ്. പെൻഷൻകാരോട്‌ കേന്ദ്രസർക്കാർ കാട്ടുന്ന നീതികേടിനെതിരേ 19-ന് രാവിലെ പത്തിന് കാഞ്ഞങ്ങാട് ഹെഡ്‌ പോസ്റ്റ് ഓഫീസിലേക്ക് ..

അധ്യാപക ഒഴിവ്

കാഞ്ഞങ്ങാട്: മടിക്കൈ അമ്പലത്തുകര ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം ഫിസിക്കൽ സയൻസ് അധ്യാപക തസ്തികയിലേക്ക് താത്കാലിക നിയമനത്തിനുള്ള ..

ഓണാഘോഷം

കാഞ്ഞങ്ങാട്: പൈരടുക്കം അഗസ്ത്യ കലാകായികകേന്ദ്രത്തിന്റെ ഓണാഘോഷപരിപാടികൾ റവന്യൂ സീനിയർ സൂപ്രണ്ട് മണിരാജ് ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ ..

കാർഷിക-പരിസ്ഥിതി സെമിനാർ നടത്തി

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ട് ഒക്ടോബർ 23, 24, 25 തീയതികളിൽ നടക്കുന്ന ഡിസ്ട്രിക്ട്‌ കോ ഓപ്പറേറ്റീവ് ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ (ബെഫി) ..

യുവമോർച്ച റോഡിലെ കുഴികൾ അടച്ചു

കാഞ്ഞങ്ങാട്: യുവമോർച്ച കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി കാഞ്ഞങ്ങാട് സൗത്ത് മുതൽ പടന്നക്കാട് വരെ റോഡിലെ കുഴികൾ അടച്ചു. പ്രധാനമന്ത്രി ..

സോപാനസംഗീതത്തിന്റെ ലയമാധുരിയിൽ സായിഗ്രാമം

കാഞ്ഞങ്ങാട്: ഒന്നേമുക്കാൽ മണിക്കൂർനേരം സോപാനസംഗീതത്തിന്റെ മാധുര്യത്തിലലിഞ്ഞ് കാട്ടുമാടം സത്യസായി ഗ്രാമം. ഇടയ്ക്കയുടെയും മിഴാവിന്റെയും ..

കെ.എസ്.ആർ.ടി.സി. സർവീസ് ഏർപ്പെടുത്തണം

കാഞ്ഞങ്ങാട്: ജില്ലയിൽനിന്ന്‌ മംഗളൂരു എയർപോർട്ടിലേക്ക് കെ.എസ്.ആർ.ടി.സി. ബസ് സർവീസ് ഏർപ്പെടുത്തണമെന്ന് പ്രവാസി ഫെഡറേഷൻ ജില്ലാ കൺവെൻഷൻ ..

റേഷൻകടകൾ നാളെ ഉച്ചമുതൽ അടച്ചിടും

കാഞ്ഞങ്ങാട്: റേഷൻ വ്യാപാരികൾക്കുള്ള കമ്മിഷൻ വൈകിപ്പിക്കുന്നതിൽ പ്രതിഷേധിച്ച് ഓൾ കേരളാ റീട്ടെയ്ൽ റേഷൻ ഡീലേഴ്‌സ് അസോസിയേഷന്റെ (എ.കെ ..

കാഞ്ഞങ്ങാട്ട് അനധികൃത പാർക്കിങ്‌ തടയാൻ പൂട്ടും താക്കോലുമായി പോലീസ്

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് പട്ടണത്തിലെ നടപ്പാതകളിലും നോ പാർക്കിങ്‌ ഏരിയകളിലും വാഹനം പാർക്കു ചെയ്യുന്നവർക്ക് മുന്നറിയിപ്പുമായി നഗരസഭയും ..

ഫണ്ട് ശേഖരണം

കാഞ്ഞങ്ങാട്: മോലോത്തുംകുഴി ശ്രീകൃഷ്ണക്ഷേത്രത്തിൽ അടുത്തവർഷം ജനുവരിയിൽ നടക്കുന്ന ഭാഗവതസപ്താഹയജ്ഞത്തിന്റെയും ആണ്ടുത്സവത്തിന്റെയും ..

കോട്ടച്ചേരി ബസ് സ്റ്റാൻഡ് കെട്ടിടത്തിന്റെ കോൺക്രീറ്റ് അടർന്നുവീണു;dഎയ്ഡ്‌പോസ്റ്റും സ്ത്രീകളുടെ കാത്തിരിപ്പ് കേന്ദ്രവും തകർന്നു

കാഞ്ഞങ്ങാട്: കോട്ടച്ചേരി പഴയ ബസ്‌സ്റ്റാൻഡ്‌ കെട്ടിടത്തിന്റെ മേൽക്കൂരയിലെ കോൺക്രീറ്റ് അടർന്നുവീണ് പോലീസ് എയ്ഡ്‌പോസ്റ്റും സ്ത്രീകളുടെ ..

ഗുരുജയന്തി ആഘോഷിച്ചു

കാഞ്ഞങ്ങാട്: എസ്.എൻ.ഡി.പി. ഹൊസ്ദുർഗ് ശാഖയുടെ നേതൃത്വത്തിൽ ഗുരുപൂജ, ഘോഷയാത്ര, ആദരസമ്മേളനം തുടങ്ങിയ പരിപാടികളോടെ ചതയദിനം ആഘോഷിച്ചു ..

ഗുരുജയന്തി ആഘോഷം

കാഞ്ഞങ്ങാട്: എസ്.എൻ.ഡി.പി. കാഞ്ഞങ്ങാട് സൗത്ത് ശാഖ കൊവ്വൽസ്റ്റോർ പരിസരത്ത് നടത്തിയ ഗുരുജയന്തി ആഘോഷം ഹൊസ്ദുർഗ് യൂണിയൻ സെക്രട്ടറി പി ..

തെയ്യം കലാകാരന് പണിക്കർ ആചാരസ്ഥാനം നൽകി

കാഞ്ഞങ്ങാട്: ചാമുണ്ഡിക്കുന്ന് വിഷ്ണു ചാമുണ്ഡേശ്വരി ക്ഷേത്രക്കമ്മിറ്റി തെയ്യം കലാകാരൻ പുല്ലൂർ കോട്ട കൊച്ചിയിലെ ഹരീന്ദ്രന് പണിക്കർ ..