ഷമീറുമാർ ഒത്തുചേർന്നു

കല്പറ്റ: ഷമീറെന്ന പേരിനെ സ്നേഹിക്കുന്ന, പേരിൽ അഭിമാനം കൊള്ളുന്നവരെല്ലാം ഒത്തുചേർന്ന് ..

അതിജീവനം ശില്പശാല
വനിതാകമ്മിഷൻ സിറ്റിങ്ങിൽ അഞ്ച് പരാതികൾ പരിഹരിച്ചു
മെഡിക്കൽ കോളേജ് വേഗത്തിലാക്കണം

പൗരത്വ ബിൽ: വിഭജനത്തിനുള്ള മുന്നൊരുക്കം -കാന്തപുരം

കല്പറ്റ: മതത്തെ പൗരത്വം നൽകുന്നതിനുള്ള മാനദണ്ഡമാക്കുന്നതിലൂടെ രാജ്യത്തെ വീണ്ടും വിഭജിക്കാനുള്ള നീക്കങ്ങൾക്ക് അരങ്ങൊരുങ്ങുകയാണെന്ന് ..

മ്യൂസിക് കോളേജ് സ്ഥാപിക്കും

കല്പറ്റ: വയനാട്ടിൽ മുഹമ്മദ് റഫി ഫൗണ്ടേഷന്റെ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായി മ്യൂസിക് കോളേജ് സ്ഥാപിക്കാനും അവശകലാകാരൻമാരെ ..

പരാതി കേട്ടു, മണിക്ക് റേഷൻകാർഡ്

കല്പറ്റ: ബാലതാരത്തിനുള്ള സംസ്ഥാന അവാർഡ് ജേതാവായിരുന്നിട്ടും സ്വന്തമായി റേഷൻകാർഡില്ലാതിരുന്ന വയനാടിന്റെ സ്വന്തം നടൻ മണിയുടെ പരാതിക്ക് ..

Kalpatta

കേരളബാങ്ക് ജില്ലാതല ഉദ്ഘാടനം

കല്പറ്റ: ജില്ലയിലെ സഹകരണബാങ്കുകൾ ഇനി ഒരു കുടക്കീഴിൽ. സഹകരണബാങ്ക് ശാഖജീവനക്കാരും പൊതുപ്രവർത്തകരും അണിനിരന്ന് കേരളബാങ്ക് ജില്ലാതല ഉദ്ഘാടനം ..

agricultural app

മണ്ണിനെ അറിഞ്ഞ് വളംചെയ്യാൻ ഇനി മൊബൈൽ ആപ്പ്

കല്പറ്റ: കൃഷിഭൂമിയിലെ മണ്ണിന്റെ പോഷക ഗുണങ്ങൾ മനസ്സിലാക്കി വളംചെയ്യാൻ കർഷകൻ ഇനി പരമ്പരാഗത മാർഗങ്ങൾ തേടേണ്ട. പകരം മണ്ണ് എന്ന് പേരിട്ടിരിക്കുന്ന ..

Kalpatta First companion award

പ്രഥമ സഹചാരി പുരസ്കാരം

കല്പറ്റ: സാമൂഹികനീതി വകുപ്പ് ഏർപ്പെടുത്തിയ പ്രഥമ സഹചാരി പുരസ്കാരത്തിന് കണിയാമ്പറ്റ മോഡൽ റെസിഡൻഷ്യൽ സ്കൂളിലെ സ്റ്റുഡൻസ് പോലീസ് യൂണിറ്റ് ..

K.K. koch's Autobiography

ദളിത് പ്രത്യയശാസ്ത്രാവബോധം രൂപപ്പെടുത്തിയ കൃതി

കല്പറ്റ: ദലിത് പ്രത്യയശാസ്ത്ര അവബോധം രൂപപ്പെടുന്നതിന്റെ നാൾവഴിയുടെ രേഖപ്പെടുത്തലാണ് കെ.കെ. കൊച്ചിന്റെ ആത്മകഥ ‘ദലിതൻ’ എന്ന് പത്മപ്രഭ ..

നീതിയുക്തമായ അന്വേഷണം വേണം

കല്പറ്റ: വൈത്തിരിയിലെ യുവതിയുടെ മരണത്തിൽ നീതിയുക്തമായ അന്വേഷണം നടത്തണമെന്ന് ബി.ജെ.പി. കല്പറ്റ നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു ..

ലോകഭിന്നശേഷി വാരാചരണം

കല്പറ്റ: ലോക ഭിന്നശേഷി വാരാചരണത്തിന്റെ ഭാഗമായി എസ്.കെ.എം.ജെ. സ്കൂളിൽ നടത്തിയ പരിപാടി ജില്ലാ സബ്ബ് ജഡ്ജ് കെ.പി. സുനിത ഉദ്ഘാടനം ചെയ്തു ..

വിദ്യാർഥികൾക്ക് സാങ്കേതിക വിദ്യാ പരിശീലനം നൽകി

കല്പറ്റ: ആസ്പിരേഷണൽ ഡിസ്ട്രിക് പ്രോഗ്രാമിന്റെ ഭാഗമായി സർക്കാർ സ്കൂളുകളിലെ ആറ്, ഏഴ്, എട്ട് ക്ലാസുകളിലെ വിദ്യാർഥികൾക്ക് നവീന സാങ്കേതിക ..

കുടുംബശ്രീ പ്രളയ പുനരധിവാസപദ്ധതി

കല്പറ്റ: കുടുംബശ്രീ പ്രളയ പുനരധിവാസപദ്ധതികൾ മന്ത്രി പി. തിലോത്തമൻ ഉദ്ഘാടനംചെയ്തു. പ്രളയ പുനർനിർമാണപ്രവർത്തനങ്ങളിൽ കുടുംബശ്രീയുടെ ..

പണി ഉടൻ പൂർത്തിയാക്കണം

കല്പറ്റ: ചൂരൽമലയിലേക്കുള്ള മലയോര ഹൈവേയുടെ പണി ഉടൻ പൂർത്തിയാക്കണമെന്ന് മേപ്പാടി വികസന സമിതി ജനറൽബോഡി യോഗം ആവശ്യപ്പെട്ടു. പുത്തുമല ..

ശംസുൽഉലമാ അനുസ്മരണം

കല്പറ്റ: സമസ്ത ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ശംസുൽ ഉലമാ അനുസ്മരണ സമ്മേളനം ജംഇയ്യത്തുൽ മുഅല്ലിമീൻ സംസ്ഥാന സെക്രട്ടറി ബഹാഉദ്ദീൻ നദ്‌വി ..

ബ്രോഷർ പ്രകാശനം ചെയ്തു

കല്പറ്റ: കാലിക്കറ്റ് മാസ്റ്റർ ക്രിക്കറ്റേഴ്സ് ജനുവരി നാല്, അഞ്ച് തീയതികളിൽ വയനാട് കൃഷ്ണഗിരി സ്റ്റേഡിയത്തിൽ നടത്തുന്ന രണ്ടാമത് ക്രിക്കറ്റ് ..

വിദ്യാഭ്യാസവകുപ്പ് നോക്കുകുത്തിയാകരുത്

കല്പറ്റ: സ്കൂളുകളിൽ പഴകിയ അരി വിതരണംചെയ്യുന്നതായി പരാതികളുയർന്നിട്ടും വിദ്യാർഥികൾ പലതവണ ചികിത്സതേടിയിട്ടും വിദ്യാഭ്യാസവകുപ്പ് നോക്കുകുത്തിയായി ..

rahul gandhi

ദുരന്തനിവാരണ സേനാംഗങ്ങൾക്ക് സർട്ടിഫിക്കറ്റ് നൽകി

കല്പറ്റ: ജില്ലയിലെ ദുരന്തനിവാരണ സേനാംഗങ്ങൾക്ക് രാഹുൽഗാന്ധി എം.പി. സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ജില്ലാ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ..

ലൈഫ് ഭവനപദ്ധതി: കല്പറ്റയിൽ 465 കുടുംബങ്ങൾക്ക് വീടായി

കല്പറ്റ: നഗരസഭയിൽ ലൈഫ് സമ്പൂർണ ഭവനപദ്ധതിയിലൂടെ 465 വീടുകൾ പൂർത്തിയായി. മൂന്നുഘട്ടമായാണ് പദ്ധതി നടപ്പാക്കിയത്. 2017-ൽ തുടങ്ങിയ പദ്ധതിയിലൂടെ ..

ബുള്ളറ്റിൻ പ്രകാശനം ചെയ്തു

കല്പറ്റ: ജില്ലാ എംപ്ളോയ്‌മെന്റ് എക്സ്ചേഞ്ചും വൊക്കേഷണൽ ഗൈഡൻസ് വിഭാഗവും പ്രസിദ്ധീകരിക്കുന്ന കരിയർ ജാലകം ബുള്ളറ്റിൻ ഡെപ്യൂട്ടി കളക്ടർ ..

ബി.ഡി.ജെ.എസ്. സമ്മേളനം

കല്പറ്റ: ഭാരത ധർമജനസേന പാർട്ടി (ബി.ഡി.ജെ.എസ്.) നാലാം ജന്മവാർഷിക സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി രാജൻ മഞ്ചേരി ഉദ്ഘാടനം ചെയ്തു. ജില്ലാ ..