യൂണിറ്റ് വാർഷികം

കല്ലടിക്കോട്: മേരീമാതാ പള്ളിയിലെ വിശുദ്ധ ജോൺമരിയവിയാനി കുടുംബയൂണിറ്റ് വാർഷികം ..

കനത്ത മഴയിൽ കരിമ്പയിൽ നാലുകോടിയുടെ കൃഷിനാശം
കല്ലടിക്കോട്ട്‌ നാല്‌ കടകളിൽ മോഷണം
കൊതുകുദിനം ആചരിച്ചു

സന്ദർശിച്ചു

കല്ലടിക്കോട്: കരിമ്പ പഞ്ചായത്ത് കൃഷിഭവൻ പരിധിയിലെ ഉരുൾപൊട്ടൽ ഉണ്ടായ സ്ഥലങ്ങൾ കൃഷി ഡെപ്യൂട്ടി ഡയറക്ടർ സുരേഷ്, കൃഷി അസിസ്റ്റന്റ് ഡയറക്ടർ ..

മീൻവല്ലം പവർഹൗസ് പ്രവർത്തനം പുനരാരംഭിച്ചു

കല്ലടിക്കോട്: കനത്ത മഴയും ഉരുൾപൊട്ടലുംമൂലം താത്‌കാലികമായി നിർത്തിവെച്ച മീൻവല്ലം പവർഹൗസിന്റെ പ്രവർത്തനം പുനരാരംഭിച്ചു.മഴകനത്തതോടെ ..

ബസ് യാത്രക്കിടെ പോക്കറ്റടിച്ചു; പ്രതിയെ പിന്തുടർന്ന് പിടികൂടി

കല്ലടിക്കോട്: കെ.എസ്.ആർ.ടി.സി. ബസ്സിൽ യാത്രക്കാരന്റെ പോക്കറ്റിലുണ്ടായിരുന്ന 10,000 രൂപ കവർന്നു. ഇതറിഞ്ഞ പോലീസ് ബൈക്കിൽ പിന്തുടർന്ന് ..

മരം വീണ് വീട് തകർന്നു

കല്ലടിക്കോട്: ശക്തമായ കാറ്റിൽ മരംവീണ് കരിമ്പ മൂന്നേക്കർ ചുള്ളിയാംകുളം മേമന ടി.എം. ജോണിന്റെ വീട് തകർന്നു. ഭിത്തികൾക്ക് വിള്ളലുമുണ്ടായി ..

പാലക്കയം ഉറങ്ങാതിരുന്ന രാത്രി....നഷ്ടം വർഷങ്ങളുടെ അധ്വാനം........

കല്ലടിക്കോട്: പാലക്കയം കുന്നിൽനിന്ന് ഉരുൾപൊട്ടി ഒലിച്ചിറങ്ങിയപ്പോൾ കരിമ്പ, പുതുക്കോട്ടെ കുടുംബങ്ങൾക്ക് നഷ്ടമായത് വർഷങ്ങളുടെ അധ്വാനവും ..

കല്ലടിക്കോടൻ മലയിൽ പതിനാറിടത്ത് ഉരുൾപൊട്ടൽ

കല്ലടിക്കോട്: കല്ലടിക്കോടൻ മലയിൽ മരുതംകാട് ക്വാറിയുടെ പിൻവശത്ത് 16 സ്ഥലങ്ങളിൽ ചെറുതും വലുതുമായി ഉരുൾപൊട്ടലുണ്ടായി. മുണ്ടനാട്, കല്ലൻകുന്ന്, ..

ആശ്വാസമേകി ക്ലബ്ബ് പ്രവർത്തകർ

കല്ലടിക്കോട്: കനത്ത മഴയിൽ നാശം സംഭവിച്ച കരിമ്പ മൂന്നേക്കർ ഭാഗത്ത് ശുചീകരണപ്രവർത്തനവുമായി പുലാപ്പറ്റ റിക്രിയേഷൻ ക്ലബ്ബ് പ്രവർത്തകർ ..

പാലക്കയത്ത് മണ്ണിൽ വൻ വിള്ളൽ

കല്ലടിക്കോട്: പാലക്കയത്ത് ഒരുകിലോമീറ്ററോളം മേൽമണ്ണിൽ വിള്ളൽവീണ് അടർന്നുമാറുന്നത് നാട്ടുകാരെ പരിഭ്രാന്തരാക്കി. കുന്തംപൊട്ടിമുതൽ വട്ടപ്പാറ ..

ദുരിതാശ്വാസ ക്യാമ്പ് മന്ത്രി കൃഷ്ണൻകുട്ടി സന്ദർശിച്ചു

കല്ലടിക്കോട്: മഴക്കെടുതിയിൽപെട്ട് ദുരിതാശ്വാസക്യാമ്പിൽ എത്തിയവരെ ജലവിഭവവകുപ്പ് മന്ത്രി കൃഷ്ണൻകുട്ടി സന്ദർശിച്ചു. മൂന്നേക്കർ പള്ളി ..

കല്ലടിക്കോട് മേഖലയിൽ മൂന്നിടത്ത് ഉരുൾപൊട്ടി; രണ്ട് വീടുകൾ തകർന്ന് ഒഴുകിപ്പോയി

കല്ലടിക്കോട്: വ്യാഴാഴ്ച അർധരാത്രിക്കുശേഷം പാലക്കയം കുന്നിൻവശങ്ങളിൽ പുതുക്കാട്, മൂന്നേക്ര, അച്ചിലട്ടി എന്നിവിടങ്ങളിൽ ഉരുൾപൊട്ടി. ..

കനത്ത മഴയും ഉരുൾപൊട്ടലും; വ്യാപകനാശം

കല്ലടിക്കോട്: രണ്ടുദിവസമായി തുടരുന്ന മഴയിൽ കല്ലടിക്കോട്, തച്ചമ്പാറ, പാലക്കയം, പുലാപ്പറ്റ ഭാഗങ്ങളിൽ നിരവധി വീടുകളിൽ വെള്ളം കയറി നാശനഷ്ടം ..

അനുശോചനയോഗം

കല്ലടിക്കോട്: മുൻ വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ നിര്യാണത്തിൽ ബി.ജെ.പി. കോങ്ങാട് മണ്ഡലം കമ്മിറ്റി അനുശോചനയോഗം ചേർന്നു.യോഗം ബി ..

യോഗം ചേർന്നു

കല്ലടിക്കോട്: ഭാരതീയ ജനതാ പാർട്ടി കരിമ്പ പഞ്ചായത്ത് കമ്മിറ്റി യോഗം ചേർന്നു. യോഗത്തിൽ കശ്മീരിലെ നടപടിയിൽ കേന്ദ്രസർക്കാറിനെ അഭിനന്ദിച്ചു ..

മൗനജാഥയും അനുശോചനയോഗവും

കല്ലടിക്കോട്: കരിമ്പ സി.പി.ഐ. (എം) നേതാവും ഇടതുസഹകാരിയുമായിരുന്ന റിട്ട. പ്രധാനാധ്യാപകൻ ഇ. ചാമിയുടെ നിര്യാണത്തിൽ അനുശോചനയോഗം ചേർന്നു ..

ജീപ്പും കാറും കൂട്ടിയിടിച്ച് പരിക്ക്

കല്ലടിക്കോട്: ദേശീയപാത കാഞ്ഞിക്കുളം സത്രംകാവ് പരിസരത്ത് എക്സൈസ് വകുപ്പ് ജീപ്പും മറ്റൊരുകാറും കൂട്ടിയടിച്ച് അപകടം. നിസ്സാരപരിക്കേറ്റ ..

വയോജന ക്ലിനിക് തുടങ്ങി

കല്ലടിക്കോട്: ആർദ്രം മിഷന്റെ ഭാഗമായി കല്ലടിക്കോട് കുടുംബാരോഗ്യകേന്ദ്രത്തിൽ വയോജന ക്ലിനിക്കിന്റെ പ്രവർത്തനം ആരംഭിച്ചു. കരിമ്പ പഞ്ചായത്ത് ..

ദേശീയപാതാവികസനം: പണികൾ പാതിവഴിയിലാക്കരുതെന്ന് ജനപ്രതിനിധകൾ

കല്ലടിക്കോട്: ദേശീയപാതാവികസനം സംബന്ധിച്ച് കെ.വി. വിജയദാസ് എം.എൽ.എ. വിവിധ വകുപ്പുമേധാവികളുടെ യോഗം വിളിച്ചുചേർത്തു. കോങ്ങാട് മണ്ഡലത്തിൽ ..

വിശുദ്ധ അൽഫോൺസാമ്മയുടെ തിരുനാൾ

കല്ലടിക്കോട്: ചെറുപുഷ്പം മിഷൻലീഗ് രൂപതാസമിതി വിശുദ്ധ അൽഫോൺസാമ്മയുടെ തിരുനാൾസ്മൃതി 2019 ആഘോഷിച്ചു. കല്ലടിക്കോട് മേരീ മാതാപള്ളിയിൽ ..

അപേക്ഷ നൽകണം

കല്ലടിക്കോട്: കരിമ്പ പഞ്ചായത്ത്‌ പരിധിയിൽ പച്ചക്കറി, കശുമാവ്, കുരുമുളക് എന്നിവ കൃഷി ചെയ്യാൻ താത്‌പര്യമുള്ള കർഷകർ മൂന്നിനകം കൃഷിഭവനിൽ ..

സ്വാഗതസംഘം രൂപവത്കരിച്ചു

കല്ലടിക്കോട്: കല്ലടിക്കോട് നടന്ന ഗണേശോത്സവ പ്രഖണ്ഡ് കമ്മിറ്റിയുടെ സ്വാഗതസംഘം രൂപവത്കരിച്ചു. ഹിന്ദു ഐക്യവേദി അധ്യക്ഷ കെ.പി. ശശികല ..

കർക്കടകവാവ്‌ ബലിതർപ്പണം

കല്ലടിക്കോട്: തുപ്പനാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ കർക്കടകവാവ് ബലിയിടൽ ബുധനാഴ്ച നടക്കും. വിവരങ്ങൾക്ക്: 9497824500.പള്ളിക്കുറുപ്പ്: ..

വിദ്യാർഥികൾക്ക് അപകടമൊരുക്കി വെള്ളക്കെട്ട്

കല്ലടിക്കോട്: ദേശീയപാത ടി.ബി. ജങ്ഷനിൽ അഴുക്കുവെള്ളം കെട്ടിക്കിടക്കുന്നത് അപകടമാകുന്നു. എ.യു.പി., ജി.എൽ.പി. എന്നിങ്ങനെ രണ്ട്‌ വിദ്യാലയങ്ങൾക്ക് ..

അപേക്ഷ ക്ഷണിച്ചു

കല്ലടിക്കോട്: മൃഗസംരക്ഷണവകുപ്പ് പ്ലാൻ സ്കീം 2019-20 പദ്ധതികളായ ഗോട്ട് സാറ്റലൈറ്റ് സ്കീം, ക്ഷീരകർഷകർക്കുള്ള വായ്പാപലിശ സഹായപദ്ധതി, ..

വാർഷികാഘോഷം

കല്ലടിക്കോട്: കരിമ്പ എൻ.എസ്‌.എസ്. കരയോഗം വാർഷികാഘോഷവും കുടുംബസംഗമവും നടന്നു. താലൂക്ക് യൂണിയൻ പ്രസിഡന്റ് കല്ലടിക്കോട് ശശികുമാർ ഉദ്ഘാടനം ..

സ്ഥാനാരോഹണം നടന്നു

കല്ലടിക്കോട്: കല്ലടിക്കോട് ലയൺസ്‌ ക്ലബ്ബ് ഭാരവാഹികളുടെ സ്ഥാനാരോഹണം ഫസ്റ്റ് വൈസ് ഡിസ്ട്രിക്ട്‌ ഗവർണർ സാജു ആന്റണി പാത്താടൻ ഉദ്‌ഘാടനം ..

ഭക്ഷണക്കിറ്റ് നൽകി

കല്ലടിക്കോട്: മരുതുംകാട് എൽ.പി. സ്കൂളിലെ പ്രധാനാധ്യാപിക ആനന്ദവല്ലി വിദ്യാർഥികൾക്ക് ഭക്ഷണക്കിറ്റ് നൽകി. അരിയും പലവ്യഞ്ജനങ്ങളും അടങ്ങുന്ന ..

കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പ് തുടങ്ങി

കല്ലടിക്കോട്: മൃഗസംരക്ഷണവകുപ്പ് കുളമ്പുരോഗ പ്രതിരോധകുത്തിവെപ്പ് പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം എം.എൽ.എ. കെ.വി. വിജയദാസ് നിർവഹിച്ചു ..

തുല്യതാ കോഴ്സ്

കല്ലടിക്കോട്: കരിമ്പ പഞ്ചായത്തിൽ സാക്ഷരതാമിഷൻ പത്താംതരം, ഹയർ സെക്കൻഡറി തുല്യതാകോഴ്‌സുകളുടെ രജിസ്‌ട്രേഷൻ തുടങ്ങി. നാലാംതരം, ഏഴാംതരം ..

അഗതിരഹിത കേരളം പദ്ധതി തുടങ്ങി

കല്ലടിക്കോട്: അഗതിരഹിത കേരളം പദ്ധതി കരിമ്പ പഞ്ചായത്തിൽ തുടങ്ങി. ആശ്രിതരില്ലാത്തവരെ കണ്ടെത്തി അവർക്കാവശ്യമായ കിറ്റ് വിതരണംചെയ്യുകയാണ് ..

യുവജനവർഷം സമാപനവും പുരസ്കാരവിതരണവും

കല്ലടിക്കോട്: കെ.സി.വൈ.എം. ഫൊറോനയുടെ നേതൃത്വത്തിൽ യുവജനവർഷം സമാപനസമ്മേളനവും എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയവർക്കുള്ള ..

ഗുരുപൂജ ഗുരുദക്ഷിണ ഉത്സവം

കല്ലടിക്കോട്: ഇരട്ടക്കൽ ശിവശക്തിശാഖയുടെ ആഭിമുഖ്യത്തിൽ ഗുരുപൂജ ഗുരുദക്ഷിണ ആഘോഷിച്ചു. മണ്ണാർക്കാട് താലൂക്ക് സഹകാര്യവാഹക് ശബരി പ്രഭാഷണം ..

രോഗമുക്തമാവാൻ കരിമ്പ ഗ്രാമപ്പഞ്ചായത്ത്

കല്ലടിക്കോട്: പഞ്ചായത്തിനെ ആയുർവേദത്തിലൂടെ അണുമുക്തമാക്കുന്നതിന്റെ ഉദ്‌ഘാടനം കെ.വി. വിജയദാസ് എം.എൽ.എ. നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് ..

പരിശീലനം നൽകി

കല്ലടിക്കോട്: ദേശീയബോധവും സാഹോദര്യവും വളർത്തിയെടുക്കുന്നതിന്റെ ഭാഗമായി ദേശബന്ധു ഹയർസെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ്. വളണ്ടിയർമാർക്ക് ..

അർധരാത്രി മരം വീണു; ദേശീയപാതയിൽ രണ്ടുമണിക്കൂർ ഗതാഗതം തടസ്സപ്പെട്ടു

കല്ലടിക്കോട് : ബുധനാഴ്ച പുലർച്ചെയുണ്ടായ ശക്തമായ കാറ്റിൽ പടുമരം കടപുഴകി വീണ് ദേശീയപാതയിൽ രണ്ടുമണിക്കൂറോളം ഗതാഗതതടസ്സമുണ്ടായി. തച്ചമ്പാറ ..

പ്രതിഷേധ പ്രകടനം

കല്ലടിക്കോട്: വിലക്കയറ്റത്തിനും വൈദ്യതിച്ചാർജ് വർധനയ്ക്കും കാരുണ്യ ചികിത്സാസഹായം നിർത്തലാക്കുന്നതിനുമെതിരേ കരിമ്പ, കല്ലടിക്കോട് ..

അധ്യാപക ഒഴിവ്

കല്ലടിക്കോട് : പുലാപ്പറ്റ എം.എൻ.കെ.എം. ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്.എസ്‌.എസ്‌.ടി. (സീനിയർ) ഗണിതാധ്യാപക ഒഴിവുണ്ട്. യോഗ്യതയുള്ളവർ ..

പരീക്ഷയ്ക്കല്ല, നാടിനുവേണ്ടി പഠിപ്പിക്കണം കുട്ടികളെ -വിദ്യാഭ്യാസമന്ത്രി

കല്ലടിക്കോട്: കുട്ടികളെ പരീക്ഷയ്ക്കുവേണ്ടിയല്ല നാടിനുവേണ്ടിയാണ് പഠിപ്പിക്കേണ്ടതെന്ന് വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ്. മൂന്നുമാസത്തിനുള്ളിൽ ..

കരിമ്പ-മമ്പുറം പാലം തുറന്നു

കല്ലടിക്കോട്: കരിമ്പ ഗ്രാമപ്പഞ്ചായത്തിലെ മമ്പുറം പാലം വി.കെ. ശ്രീകണ്ഠൻ എം.പി. ഉദ്ഘാടനംചെയ്തു. മണ്ണാർക്കാട് ബ്ലോക്ക് പ്രസിഡന്റ് ഒ ..

വിദ്യാവികാസ് വിജയോത്സവം

കല്ലടിക്കോട്: സമഗ്ര വിദ്യാഭ്യാസപദ്ധതിയുടെ ഭാഗമായുള്ള വിദ്യാവികാസ് വിജയോത്സവം-2019 ന്റെ ഉദ്ഘാടനം തിങ്കളാഴ്ച നാലിന് കരിമ്പ ഗവ. ഹയർ ..

സോളാർ പ്ലാന്റ് തുടങ്ങി

കല്ലടിക്കോട്: തച്ചമ്പാറ ദേശബന്ധു സ്കൂളിലെ 20 കിലോവാട്ട് വൈദ്യുതോത്‌പാദനശേഷിയുള്ള സോളാർ പ്ലാന്റിന്റെ പ്രവർത്തനം മന്ത്രി എ.സി. മൊയ്തീൻ ..

ശില്പശാല നടത്തി

കല്ലടിക്കോട്: ബി.ജെ.പി. കരിമ്പ പഞ്ചായത്ത് കമ്മിറ്റി അംഗത്വപ്രചാരണം നടത്തി. മണ്ഡലം ജനറൽ സെക്രട്ടറി ജയരാജൻ ഉദ്ഘാടനം ചെയ്തു. ബി.ജെ ..

നായശല്യത്തിൽ പൊറുതിമുട്ടി കല്ലടിക്കോടും പുലാപ്പറ്റയും

കല്ലടിക്കോട്: കരിമ്പ, വാലിക്കോട് ഭാഗങ്ങളിൽ തെരുവുനായശല്യം രൂക്ഷമാവുന്നു. കഴിഞ്ഞ ദിവസം വലിക്കോട് സൈദ് മുഹമ്മദിന്റെ ആട് തെരുവുനായയുടെ ..

കർഷക ഗ്രാമസഭ

കല്ലടിക്കോട് : കർഷക ക്ഷേമ വകുപ്പിന്റെ നേതൃത്വത്തിൽ 11 വാർഡ് കർഷക ഗ്രാമസഭ കെ .വി .വിജയദാസ് എം. എൽ. എ. ഉദ്‌ഘാടനം ചെയ്തു . പഞ്ചായത്ത് ..

ബൈക്ക് തെന്നി പിക്കപ് വാനിന്‌ മുന്നിലേക്ക് വീണു

കല്ലടിക്കോട്: ദേശീയപാതയിൽ കല്ലടിക്കോട്ട് മാപ്പിള സ്കൂളിന് സമീപം റോഡിൽ തെന്നിയ ബൈക്ക് എതിരെ വന്ന പിക്കപ്പ് വാനിന്‌ മുന്നിലേക്ക്‌ ..

പൊതുയോഗം

കല്ലടിക്കോട്: കോങ്ങാട് മണ്ഡലത്തിൽ കാൻഡിഡേറ്റ് അംഗങ്ങളുടെ ജനറൽ ബോഡി യോഗം സി.പി.ഐ. പാലക്കാട്‌ ജില്ലാ എക്സിക്യൂട്ടീവ് അംഗം പി. ശിവദാസൻ ..

ആർദ്രകേരളം പുരസ്കാരം ഏറ്റുവാങ്ങി

കല്ലടിക്കോട്: സംസ്ഥാന സർക്കാരിന്റെ 2017-18ലെ ആർദ്രകേരളം പുരസ്കാരത്തിന് ജില്ലയിൽനിന്ന് കരിമ്പ ഗ്രാമപ്പഞ്ചായത്ത് അർഹരായി. ജില്ലയിൽ ..

വായനപക്ഷാചരണം

കല്ലടിക്കോട്: വായനപക്ഷാചരണത്തിന്റെ ഭാഗമായി ഫ്രണ്ട്സ് ക്ലബ്ബ് ലൈബ്രറി ബാലവേദി കുട്ടികൾക്കായി കഥപറയൽ നടത്തി. ലീന ഒളപ്പമണ്ണയും മഞ്ജുശ്രീ ..

 വാഹനപകടത്തില്‍ മരിച്ച സൈനികന്‍ രാജീവിന്റെ മൃതദേഹം

സൈനികൻ രാജീവിന് നാടിന്റെ അന്ത്യാഞ്ജലി

കല്ലടിക്കോട്: കല്ലടിക്കോട്ടെ സൈനികൻ രാജീവ് ഇനി കണ്ണീരോർമ. വാഹനാപകടത്തിൽ മരിച്ച നവവരൻകൂടിയായ രാജീവിന് കനത്തമഴയിലും വൻ ജനാവലിയെ സാക്ഷിയാക്കി ..

ഇന്നത്തെ പരിപാടി

കല്ലടിക്കോട്: ദാറുൽ അമാൻ സമസ്ത വിമൻസ് കോളേജിന്റെ ഉദ്‌ഘാടനം 10.00.

വിവാഹം രജിസ്റ്റർചെയ്ത് മടങ്ങിയ ജവാൻ വാഹനാപകടത്തിൽ മരിച്ചു

കല്ലടിക്കോട്: അസം സ്വദേശിയുമായുള്ള പ്രണയസാഫല്യത്തിനൊടുവിൽ പഞ്ചായത്തിൽ വിവാഹം രജിസ്റ്റർചെയ്തശേഷം ബൈക്കിൽ മടങ്ങുകയായിരുന്ന ജവാൻ വാഹനാപകടത്തിൽ ..

ജനവാസമേഖല വിടാതെ കാട്ടാനക്കൂട്ടം

കല്ലടിക്കോട്: മലയോരമേഖലയ്ക്കുപുറമേ ജനവാസമേഖലയിലും വിലസിനടന്ന് കാട്ടാനക്കൂട്ടം. ചൊവാഴ്ച രാവിലെ 10-നാണ് വാക്കോട് ജനവാസമേഖലയിൽ മൂന്ന് ..

ശിരുവാണിഡാമിൽ ഫ്ളോമീറ്ററുകൾ സ്ഥാപിക്കുന്നു

കല്ലടിക്കോട്: സർക്കാർ അനുമതിലഭിച്ച് അഞ്ചുവർഷങ്ങൾക്കുശേഷം ശിരുവാണി ഡാമിൽ ഫ്ളോമീറ്ററുകൾ സ്ഥാപിക്കൽ പ്രവർത്തനങ്ങൾ നടക്കുന്നു. അന്തർ ..

സൗജന്യ നേത്രപരിശോധനാ ക്യാമ്പ് ഇന്ന് നടക്കും

കല്ലടിക്കോട്: ഫ്രണ്ട്സ് ക്ലബ്ബ് ലൈബ്രറി, മണ്ണാർക്കാട് അഹല്യ കണ്ണാശുപത്രി, ജോയ് ആലുക്കാസ് ഫൗണ്ടേഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ..

palakkad

കാഞ്ഞിക്കുളത്ത് ദേശീയപാതയോരത്ത് കാട്ടാന

കല്ലടിക്കോട്: ജനവാസമേഖലയിലും കാട്ടാനയിറങ്ങാൻ തുടങ്ങിയതോടെ ഭീതിയിലായി നാട്ടുകാർ. മലയോരമേഖലയെ മാത്രം ഭീതിയിലാഴ്ത്തിയ കാട്ടാന കഴിഞ്ഞദിവസം ..

ലോറിക്കുപിറകിൽ മറ്റൊരുലോറിയിടിച്ച് രണ്ടുപേർക്ക് പരിക്ക്

കല്ലടിക്കോട്: ഓടുന്ന ലോറിക്കുപിറകിൽ മറ്റൊരുലോറിയിടിച്ച് രണ്ടുപേർക്ക് പരിക്ക്. കരിമ്പ തേക്കിൻകൂടം ക്ഷേത്രത്തിനുസമീപം റോഡുപണി നടക്കുന്നിടത്താണ് ..

വീടിനുമുന്നിൽ നിർത്തിയ കാറിൽ വാൻ ഇടിച്ചു

കല്ലടിക്കോട്: ദേശീയപാത കാഞ്ഞിക്കുളം സ്കൂളിന് സമീപം പ്രധാന വളവിനോടുചേർന്ന വീടിനുമുമ്പിൽ നിർത്തിയിട്ടിരിന്ന കാറിൽ പിക്കപ്പ്‌വാൻ ഇടിച്ചു ..

വി.കെ. ശ്രീകണ്ഠന് സ്വീകരണം

കല്ലടിക്കോട്: കരിമ്പ പഞ്ചായത്തിലെ ഒലിപ്പാറ പാലം നിർമിക്കാൻ വേണ്ടത് ചെയ്യുമെന്ന് നിയുക്ത എം.പി. വി.കെ. ശ്രീകണ്ഠൻ. യു.ഡി.എഫിന്റെ ആഭിമുഖ്യത്തിൽ ..

വീണ്ടും കാട്ടാനകളെത്തി

കല്ലടിക്കോട്: മേലേപയ്യാനി, മുട്ടിയക്കാട്, കളപ്പാറ ഭാഗങ്ങളിൽ ഇറങ്ങിയ കാട്ടാനകൾ ചൊവ്വാഴ്ച പുലർച്ചെ വീണ്ടും എത്തി. വാഴ, കവുങ്ങ് തുടങ്ങിയവ ..

കല്ലടിക്കോട് മേഖലയിൽ വീണ്ടും കാട്ടാന

കല്ലടിക്കോട്: മലയോരമേഖലയായ മേലെ പയ്യാനി, മുട്ടിയൻക്കാട്, കളപ്പാറ ഭാഗത്ത് കാട്ടാനയിറങ്ങി വീട്ടുകളുടെ മതിലുകളും ഗേറ്റുകളും വാഴകളും ..

വിജയോത്സവം

കല്ലടിക്കോട് : സി.ബി.എസ്.ഇ. പത്താംക്ലാസ് പരീക്ഷയിൽ നൂറുശതമാനം വിജയംനേടിയ സെന്റ് മേരീസ് ബഥനി സ്കൂളിൽ വിജയാഘോഷം നടത്തി. സാഹിത്യകാരൻ ..

പരിസ്ഥിതിദിനം ആചരിച്ചു

കല്ലടിക്കോട്: ഹിന്ദു ഐക്യവേദിയുടെയും മഹിളാ ഐക്യവേദിയുടെയും പനയംപാടം സ്ഥാനീയസമിതിയുടെ ആഭിമുഖ്യത്തിൽ പരിസ്ഥിതിദിനാഘോഷം നടന്നു. ഹിന്ദു ..

കുടുംബസംഗമം നാളെ

കല്ലടിക്കോട്: ഭിന്നശേഷിക്കാരായ കുട്ടികളുടെയും മാറാരോഗം അനുഭവിക്കുന്നവരുടെയും കുടുംബസംഗമം ഞായറാഴ്ച 10.30ന് ഗായത്രി ഹോട്ടലിൽ നടക്കും ..

അനുമോദിച്ചു

കല്ലടിക്കോട്: കരിമ്പ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെയും കുടുംബശ്രീ ആഘോഷങ്ങളിൽ വിജയംനേടിയവരെയും അനുമോദിച്ചു ..

വിജയോത്സവം നടന്നു

കല്ലടിക്കോട്: സർവീസ് സഹകരണബാങ്കിന്റെ നേതൃത്വത്തിൽ വിജയോത്സവം ആഘോഷിച്ചു. പഞ്ചായത്ത് പരിധിയിലെ വിവിധപരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെ ..

കാട്ടാനക്കൂട്ടം കാടുകയറി, ഭീതിയൊഴിഞ്ഞ് നാട്ടുകാർ

കല്ലടിക്കോട്: വക്കോട് പാങ്ങ് മേഖലയിൽ ബുധനാഴ്ച ഇറങ്ങിയ കാട്ടാനക്കൂട്ടം കാട്ടിലേക്ക് തിരിച്ചുപോയി. ബുധനാഴ്ച അർധരാത്രിയോടെ വനംവകുപ്പ് ..

എ.ഐ.എസ്.എഫ്. മണ്ഡലം സമ്മേളനം

കല്ലടിക്കോട്: എ.ഐ.എസ്.എഫ്. കോങ്ങാട് മണ്ഡലം സമ്മേളനം കാഞ്ഞിരപ്പുഴയിൽ നടന്നു. സംസ്ഥാന പ്രസിഡന്റ്‌ കെ. സമദ് ഉദ്ഘാടനംചെയ്തു. കോങ്ങാട് ..

കല്ലടിക്കോട്ട് നാല് കാട്ടാനകൾ, വൻ കൃഷിനാശം

കല്ലടിക്കോട്: മുന്നേക്കർ, പാങ്ങ്, മരുതംകാട് മലയോരഭാഗങ്ങളിൽ കാട്ടാനകളിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. വാഴക്കൃഷിയാണ് കൂടുതൽ ചവിട്ടിമെതിച്ചത് ..

താക്കോൽദാനം കഴിഞ്ഞിട്ടും പകൽവീട് അടഞ്ഞുതന്നെ

കല്ലടിക്കോട്: കെട്ടിടം പണിയും താക്കോൽദാനവും കഴിഞ്ഞിട്ടും ഇനിയും പ്രവർത്തനം തുടങ്ങനാവാതെ കല്ലടിക്കോട് പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ..

വിജയികളെ അനുമോദിച്ചു

കല്ലടിക്കോട്: എസ്.എസ്.എൽ.സി., പ്ലസ്ടു വിജയികളെ അനുമോദിച്ചു. ഡി.വൈ.എഫ്.ഐ. കരിമ്പ പള്ളിപ്പടി യൂണിറ്റിന്റെ നേതൃത്വത്തിൽ ‘പoനോത്സവം-2019’ ..

ഭൂമിക്ക് ഇരട്ടിയിലധികം വില നൽകി തട്ടിപ്പെന്ന് പരാതി

കല്ലടിക്കോട്: പ്രളയപുനരധിവാസത്തിനായി ഏറ്റെടുക്കുന്ന ഭൂമിയുടെ വില ഇരട്ടിയിലധികം വർധിപ്പിച്ച് വൻ സാമ്പത്തികത്തട്ടിപ്പ് നടക്കുന്നതായി ..

സുവർണജൂബിലി ആഘോഷം തുടങ്ങി

കല്ലടിക്കോട് : കരിമ്പ സെന്റ് ജോൺസ് ഓർത്തഡോക്സ്‌ വലിയ പള്ളിയിൽ സുവർണജൂബിലി ആഘോഷം തുടങ്ങി. ‌ഡോ. യൂഹാന്നോൻ മാർ മിലിത്തിയോസ് ‌ഉദ്ഘാടനം ..

ഉരുൾപൊട്ടൽ ഭയന്ന് വാക്കോട്ടുകാർ

കല്ലടിക്കോട്: മഴക്കാലമെത്താറായത്തോടെ ഉരുൾപൊട്ടൽ ഭയന്ന് വാക്കോട് കോളനിക്കാർ. പ്രളയത്തിനിടെ അപകടാവസ്ഥയിലായ പാറക്കൂട്ടങ്ങളും മരങ്ങളും ..

പുനഃപ്രതിഷ്‌ഠാ വാർഷികാഘോഷം ഇന്ന് സമാപിക്കും

കല്ലടിക്കോട്: സത്രംകാവ് ഭഗവതി ക്ഷേത്രത്തിന്റെ 25-ാം വാർഷികാഘോഷത്തിന് ഞായറാഴ്ച സമാപനമാകും. ക്ഷേത്രം തന്ത്രി പനാവൂർ കുട്ടൻനമ്പൂതിരിയുടെ ..

ക്ഷേമകേന്ദ്രം തകർക്കാൻ ശ്രമിച്ചെന്ന് പരാതി

കല്ലടിക്കോട്: കരിമ്പ പനയമ്പാടത്ത് ബി.ജെ.പി. നേതൃത്വത്തിലുള്ള ക്ഷേമകേന്ദ്രം പൊളിക്കാൻ ശ്രമിച്ചതായി പരാതി. പനയമ്പാടം യു.പി. സ്കൂളിന് ..

പരിശോധന നടത്തി

കല്ലടിക്കോട്: കരിമ്പ ഗ്രാമപ്പഞ്ചായത്തിലെ വിവിധ വ്യാപാരസ്ഥാപനങ്ങളിൽ ആരോഗ്യവകുപ്പും പഞ്ചായത്തും ചേർന്ന് പരിശോധന നടത്തി പഴകിയ ഭക്ഷ്യ ..

പുനഃപ്രതിഷ്ഠാ വാർഷികം ഇന്നും നാളെയും

കല്ലടിക്കോട്: സത്രംകാവ് ഭഗവതിക്ഷേത്രത്തിന്റെ 25-ാം പുനഃപ്രതിഷ്ഠാ വാർഷിക ആഘോഷം ശനി, ഞായർ ദിവസങ്ങളിൽ നടക്കും. ക്ഷേത്രംതന്ത്രി പനാവൂർ ..

വിദ്യാർഥികള്‍ക്ക് അനുമോദനം

കല്ലടിക്കോട്: സർവീസ് സഹകരണബാങ്ക് വിദ്യാർഥികളെ അനുമോദിക്കുന്നു. കരിമ്പ പഞ്ചായത്തിൽ സ്ഥിരതാമസക്കാരായ എസ്.എസ്.എൽ.സി., പ്ലസ് ടു, വി ..

ബാറിലെ കൊലപാതകം: അന്വേഷണസംഘം തെളിവെടുപ്പ് നടത്തി

കല്ലടിക്കോട്: ബാറിൽ മദ്യപിക്കുന്നതിനിടെ യുവാവ് അടിയേറ്റ്‌ മരിക്കാനിടയായ സംഭവത്തിലെ അഞ്ച്‌ പ്രതികളുമായി പോലീസ് തെളിവെടുപ്പ് നടത്തി ..

സപ്താഹയജ്ഞം സമാപിച്ചു

കല്ലടിക്കോട്: തുപ്പനാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ സപ്താഹയജ്ഞത്തിന് സമാപനമായി. കിഴക്കേടം ഹരിനാരായണൻ നമ്പൂതിരിയായിരുന്നു യജ്ഞാചാര്യൻ ..

സർവകക്ഷി യോഗം

കല്ലടിക്കോട് : കല്ലടിക്കോട് ബാറിലുണ്ടായ അടിപിടിക്കിടെ യുവാവ് മരിക്കാനിടയായ സംഭവവത്തിൽ പ്രതിഷേധിച്ച് മൊറാർജി കൾച്ചറൽ ഫൗണ്ടേഷൻ സർവകക്ഷി ..

പ്രവാസി മലയാളി തലയ്ക്കടിയേറ്റ്‌ മരിച്ച സംഭവം: അഞ്ചുപേർ അറസ്റ്റിൽ

കല്ലടിക്കോട്: ഖത്തറിൽനിന്ന്‌ അവധിക്കെത്തിയ പ്രവാസി മലയാളി തലയ്ക്കടിയേറ്റ് മരിച്ച കേസിൽ അഞ്ചുപേരെ കല്ലടിക്കോട് പോലീസ് അറസ്റ്റുചെയ്തു ..

ഭാഗവതസപ്താഹയജ്ഞം ഇന്ന് തുടങ്ങും

കല്ലടിക്കോട്: തുപ്പനാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ ഭാഗവതസപ്താഹയജ്ഞം ഞായറാഴ്ച തുടങ്ങും. കിഴക്കേടം ഹരിനാരായണൻ നമ്പൂതിരിപ്പാടാണ് ..

thuppanad

തുപ്പനാട് പുഴയ്ക്ക് കുറുകെ വീണ്ടുമൊരു പാലം കൂടി

കല്ലടിക്കോട്: തുപ്പനാട് പുഴയിലെ പുതിയ പാലത്തിന്റെ പണി പുരോഗമിക്കുന്നു. പാലക്കാട്-മണ്ണാർക്കാട് ദേശീയപാതയിലെ തുപ്പനാട് പുഴയുടെ പാലമാണ് ..

പാതയോരത്തെ ആൽമരത്തിന് തീപിടിച്ചു

കല്ലടിക്കോട്: വഴിയോരത്ത് പകുതി വെട്ടിനിർത്തിയ ആൽമരത്തിന് തീപിടിച്ചു. ദേശീയപാത ഇടക്കുറിശ്ശി ശുരുവാണിറോഡിൽ ചൊവ്വാഴ്ച അർധരാത്രിയാണ് ..

വൈറലായി പോലീസിന്റെ കൈത്താങ്ങ്

കല്ലടിക്കോട്: വോട്ടുചെയ്യാൻ വരിനിൽക്കുന്നതിനിടെ അപസ്മാരബാധിതയായി വീണ സ്ത്രീക്ക് പോലീസുകാരൻ ഫയലുപയോഗിച്ച് വീശിക്കൊടുക്കുന്ന കാഴ്ച ..

മഴയിൽ കനത്ത നാശനഷ്ടം

കല്ലടിക്കോട്: വെള്ളിയാഴ്ചയുണ്ടായ ശക്തമായ കാറ്റിലും മഴയിലും ദേശീയപാത കല്ലടിക്കോട് തുപ്പനാട് അമ്പലത്തിലേക്കുള്ള വഴിയോരത്തെ ട്രാൻസ്ഫോർമറിന് ..

എൽ.ഡി.എഫ്. റാലി

കല്ലടിക്കോട്: എൽ.ഡി.എഫ്. കരിമ്പ പഞ്ചായത്ത് റാലി സി.പി.എം. സംസ്ഥാനകമ്മിറ്റി അംഗം എം. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. നാരായണൻകുട്ടി അധ്യക്ഷനായി ..

തുടരുന്നു... മഴദുരിതം

കല്ലടിക്കോട്: തുടർച്ചയായായി രണ്ടാംദിവസവുമുണ്ടായ ശക്തമായ കാറ്റിലും മഴയിലും പുലാപ്പറ്റ, കല്ലടിക്കോട്, കരിമ്പ മേഖലയിൽ കനത്ത നാശനഷ്ടം ..

ബോർഡുകൾ നശിപ്പിച്ചതായി പരാതി

കല്ലടിക്കോട്: കരിമ്പ പഞ്ചായത്തിലെ പലഭാഗത്തായി യു.ഡി.എഫ്. പ്രചാരണ ബോർഡുകൾ നശിപ്പിച്ചതായി പരാതി. സംഭവത്തെത്തുടർന്ന് കല്ലടിക്കോട് പോലീസ് ..

കാറ്റും മഴയും; വീടുകൾ തകർന്നു, വൻ കൃഷിനാശം

കല്ലടിക്കോട്: വ്യാഴാഴ്ച ഉച്ചയ്ക്കുണ്ടായ മഴയിലും ശക്തമായ കാറ്റിലും കരിമ്പ, കല്ലടിക്കോട്, ഇടക്കുറിശ്ശി പ്രദേശങ്ങളിൽ കനത്തനാശം. കരിമ്പ ..

തിരഞ്ഞെടുപ്പും പൊതുയോഗവും

കല്ലടിക്കോട്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കല്ലടിക്കോട് യൂണിറ്റ് തിരഞ്ഞെടുപ്പും പൊതുയോഗവും ജില്ലാ ജനറൽസെക്രട്ടറി കെ.എ. ഹമീദ് ..

palakkad

ഓടുന്ന ബസ്സിനുമുകളിൽ മരം വീണു, ആർക്കും പരിക്കില്ല

കല്ലടിക്കോട്: ദേശീയപാതയിൽ കല്ലടിക്കോട് തുപ്പനാട്ട്‌ ഓടുന്ന ബസ്സിനുമുകളിൽ മരം കടപുഴകിവീണു. ആർക്കും പരിക്കില്ല. ചൊവ്വാഴ്ച വൈകീട്ട് ..

വിഷുവേല ആഘോഷിച്ചു

കല്ലടിക്കോട്: നീലി മുടപ്പുള്ളിഭഗവതി ക്ഷേത്രത്തിൽ വിഷുവേല ആഘോഷിച്ചു. വിവിധ ദേശങ്ങളായ കാഞ്ഞിരാനി, എളങ്ങോട്‌, മാപ്പിള സ്കൂൾ, പറക്കാട്, ..

കരിമ്പ വലിയ പള്ളിയിൽ വിശുദ്ധവാരത്തിന്‌ തുടക്കമായി

കല്ലടിക്കോട്: കരിമ്പ സെന്റ് ജോൺസ് ഓർത്തഡോക്സ് വലിയ പള്ളിയിൽ വിശുദ്ധവാരത്തിന് തുടക്കമായി. ഓശാനശുശ്രൂഷകൾക്ക് ഫാ. എൽദോസ് പുതുശ്ശേരി ..