കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ഉച്ചഭക്ഷണപദ്ധതി ആരംഭിച്ചു

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി മുസ്‌ലിം അസോസിയേഷൻ (കെ.എം.എ.) ബൈത്തുൽ കൾച്ചറൽ സെന്റർ ..

ഐ.എച്ച്.ആർ.ഡി. കോളേജിന് സ്ഥലം; 26-ന് വീണ്ടും യോഗം
ഐ.എച്ച്.ആർ.ഡി. കോളേജിന് സ്ഥലം; സർവകക്ഷി യോഗം ഇന്ന്
ഇൻഫാം കർഷക സമരത്തിന് പിന്തുണ

തിരഞ്ഞെടുത്തു

കാഞ്ഞിരപ്പള്ളി: ഗ്രാമപ്പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർപേഴ്‌സണായി മേഴ്‌സി മാത്യു വെട്ടിയാങ്കലിനെയും (എൽ.ഡി.എഫ്. സ്വതന്ത്ര), ..

യാത്രക്കാരുടെ നടുവൊടിച്ച് ബസ്‌സ്റ്റാൻഡിന് മുന്നിൽ കുഴി

കാഞ്ഞിരപ്പള്ളി: ബസ്‌സ്റ്റാൻഡിന്റെ പ്രവേശനകവാടത്തിൽ ടാറിങ് തകർന്ന് രൂപപ്പെട്ട കുഴി അപകടങ്ങൾക്ക് കാരണമാകുന്നു. ദേശീയപാതയിൽനിന്ന് സ്റ്റാൻഡിലേക്കും ..

തോട്ടം പുരയിടം പ്രശ്നം പരിഹരിക്കണം-ഇൻഫാം

കാഞ്ഞിരപ്പള്ളി: റീസർവേ അപാകം മൂലമുണ്ടായ തോട്ടം-പുരയിടം പ്രശ്നത്തിൽ അടിയന്തര പരിഹാരമുണ്ടാകണമെന്ന് ഇൻഫാം കർഷകവേദി ആവശ്യപ്പെട്ടു. സർക്കാരിന് ..

അങ്കണവാടികൾക്ക് മൈക്ക് സെറ്റ് നൽകി

കാഞ്ഞിരപ്പള്ളി: ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിലെ തിരഞ്ഞെടുക്കപ്പെട്ട 30 അങ്കണവാടികൾക്ക് മൈക്ക് സെറ്റുകൾ വിതരണം ചെയ്തു. 2019- 2020 ..

കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് പരിക്ക്

കാഞ്ഞിരപ്പള്ളി: 26-ാംമൈൽ ചങ്ങലപ്പാലത്തിനു സമീപം ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് പരിക്ക്. അപകടത്തിൽ ഇടതുകാലിന് പരിക്കേറ്റ ..

പൊതുയോഗം

കാഞ്ഞിരപ്പള്ളി: കപ്പാട് അഖില കേരള വിശ്വകർമ്മ മഹാസഭ 869-ാം നമ്പർ കപ്പാട് ശാഖയുടെ വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും ശാഖാമന്ദിരത്തിൽ ..

അക്ഷരനഗരിയിലെ സ്കൂളുകൾ കിരീടത്തിനായി ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ

കാഞ്ഞിരപ്പള്ളി: കലാമേളയുടെ രണ്ടാംദിനം പിന്നിടുമ്പോൾ കിരീടത്തിനായി അക്ഷരനഗരിയിലെ മൂന്നുസ്കൂളുകൾ തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം. ലൂർദ് ..

ലളിതഗാനത്തിന് ഒന്നാംസ്ഥാനം നേടി സഹോദരങ്ങൾ

കാഞ്ഞിരപ്പള്ളി: കലാമേളയിൽ ലളിതഗാന മത്സരത്തിൽ ഒന്നാംസ്ഥാനം നേടി സഹോദരങ്ങൾ. മുണ്ടക്കയം സെന്റ് ജോസഫ് സെൻട്രൽ സ്‌കൂൾ വിദ്യാർഥികളായ ജോഹൻ ..

സഹോദയ കലോത്സവം; ലൂർദ് പബ്ലിക് സ്കൂൾ കോട്ടയം മുന്നേറ്റം തുടരുന്നു

കാഞ്ഞിരപ്പള്ളി: കോട്ടയം സഹോദയ കലാമേള - സർഗസംഗമത്തിൽ രണ്ടാംദിനം 75 മത്സരങ്ങൾ പൂർത്തിയായപ്പോൾ 585 പോയിന്റുമായി കോട്ടയം ലൂർദ് പബ്ലിക് ..

ihrd college

ഐ.എച്ച്.ആർ.ഡി.കോളേജിന്റെ പ്രവർത്തനം; വിദ്യാർഥികൾ പഞ്ചായത്ത് ഓഫീസ് മാർച്ച് നടത്തി

കാഞ്ഞിരപ്പള്ളി: ഐ.എച്ച്.ആർ.ഡി. കോളേജ് ഓഫ് അപ്ലൈഡ് സയൻസിന് പ്രവർത്തിക്കാൻ സ്ഥലം കണ്ടെത്തി നൽകാൻ തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് കഴിയാത്തതിൽ ..

യൂണിഫോമിൽ യൂണിഫോമല്ല അഭിപ്രായം

കാഞ്ഞിരപ്പള്ളി: ‘കലാലയങ്ങളിൽ യൂണിഫോം നിർബന്ധമോ’ എന്ന വിഷയത്തിൽ വാദപ്രതിവാദങ്ങളുമായി വിദ്യാർഥികൾ. മാതൃഭൂമി ഫെഡറൽ ബാങ്കുമായി ചേർന്ന് ..

സി.ബി.എസ്.ഇ. സഹോദയ കലാമേള ഇന്ന് തുടങ്ങും

കാഞ്ഞിരപ്പള്ളി: സി.ബി.എസ്.ഇ. കോട്ടയം സഹോദയ കലാമേള വ്യാഴാഴ്ച 10-ന് ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്കൂളിൽ തുടങ്ങും. നടൻ ജഗദീഷ് ..

വൈദ്യുതി മുടക്കം

കാഞ്ഞിരപ്പള്ളി: പട്ടിമറ്റം ഭാഗത്ത് ബുധനാഴ്ച രാവിലെ ഒൻപതുമുതൽ വൈകീട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും.വാർഷിക പൊതുയോഗം തമ്പലക്കാട്: റബ്ബർ ..

കാഞ്ഞിരപ്പള്ളി ബൈപ്പാസ്: വിദഗ്ധ സമിതി പരിശോധന നടത്തി

കാഞ്ഞിരപ്പള്ളി: ബൈപ്പാസ് നിർമാണത്തിനായി നടത്തിയ സാമൂഹികാഘാതപഠനത്തിന്റെ റിപ്പോർട്ട് വിദഗ്ധ സമിതി സ്ഥലത്തെത്തി പരിശോധിച്ചു. ബൈപ്പാസിനായി ..

വൈദ്യുതി മുടക്കം

കാഞ്ഞിരപ്പള്ളി: പൂതക്കുഴി, റാണിപ്പടി, കാഞ്ഞിരപ്പള്ളി ടൗൺ, ഒന്നാംമൈൽ, ആനക്കല്ല്, പാറക്കടവ് എന്നിവിടങ്ങളിൽ ഞായറാഴ്ച രാവിലെ 10 മുതൽ ..

വൈദ്യുതി മുടക്കം

കാഞ്ഞിരപ്പള്ളി: മൃഗാശുപത്രി, പാറമട, സുഖോദയാ, മാനിടംകുഴി, കോമൺസ് ക്ലബ്ല്, ഓശാന മൗണ്ട് എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ ശനിയാഴ്ച ..

കാഞ്ഞിരപ്പള്ളി ബൈപാസ് സാമൂഹികാഘാതപഠനം; വിദഗ്ധസമിതിയുടെ പരിശോധന ഇന്ന്

കാഞ്ഞിരപ്പള്ളി: ബൈപാസ് നിർമാണത്തിന്റെ സാമൂഹികാഘാതപഠനത്തിന്റെ സർക്കാരിന്റെ വിദഗ്ധസമിതിയുടെ പരിശോധന ശനിയാഴ്ച നടക്കും. ട്രോപ്പിക്കൽ ..

പ്ലാസ്റ്റിക് ഇനി വേണ്ട; പകരം തുണിസഞ്ചി

കാഞ്ഞിരപ്പള്ളി: പഞ്ചായത്തിൽ പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കുന്നതിനുള്ള ബോധവത്കരണ കാമ്പയിൻ ആരംഭിച്ചു. ചിറ്റാർപുഴ പുനർജനി മിഷന്റെ ..

വിജയദശമി

കാഞ്ഞിരപ്പള്ളി: ഗണപതിയാർ കോവിലിൽ ശനിയാഴ്ച വൈകീട്ട് ആറിന് പൂജവെയ്പ്‌. ചൊവ്വാഴ്ച രാവിലെ 8.30 മുതൽ വിദ്യാരംഭം. ക്ഷേത്രം മേൽശാന്തിമാരായ ..

ടിഷ്യുകൾച്ചർ വാഴ തൈ വിതരണം

കാഞ്ഞിരപ്പള്ളി: ടിഷ്യുകൾച്ചർ വാഴ തൈകൾ സബ്‌സിഡി നിരക്കിൽ പാറത്തോട്, കാഞ്ഞിരപ്പള്ളി കൃഷിഭവനുകളിൽ വിതരണം ചെയ്യും. കർഷകർ വെള്ളിയാഴ്ച ..

ഗാന്ധിജിയുടെ ജീവിതം പുനരാവിഷ്കരിച്ച് വിദ്യാർഥികൾ

കാഞ്ഞിരപ്പള്ളി: മഹാത്മാഗാന്ധിയുടെ മരണമില്ലാത്ത ഓർമകളെ വിദ്യാർഥികൾ പുനരാവിഷ്‌കരിച്ചു. ഗാന്ധിജിയുടെ ജനനംമുതലുള്ള ചരിത്രസംഭവങ്ങളാണ് ..

ജില്ലാ അത്‌ലറ്റിക്‌സ്: സെന്റ് ഡൊമിനിക്‌സ് കോളേജ് പുരുഷ വിഭാഗം ചാമ്പ്യന്മാർ

കാഞ്ഞിരപ്പള്ളി: ജില്ലാ അത്‌ലറ്റിക്‌സ് മീറ്റിൽ സെന്റ് ഡൊമിനിക്‌സ് കോളേജ് പുരുഷ വിഭാഗത്തിലും ജൂനിയർ ബോയ്‌സ് 20 വിഭാഗത്തിലും ചാമ്പ്യൻമാരായി ..

അമരഗാന്ധി; നിശ്ചല ദൃശ്യാവിഷ്കാരം

കാഞ്ഞിരപ്പള്ളി: മഹാത്മാഗാന്ധിയുടെ നൂറ്റിയമ്പതാം ജന്മദിനം ആഘോഷിക്കുന്നതിന്റെ ഭാഗമായി സെന്റ് ഡൊമിനിക്‌സ് കോളേജിൽ അമരഗാന്ധി നിശ്ചല ..

ജയിക്കാൻ തന്നെയാണ് ഇൗ ജീവിതം

കാഞ്ഞിരപ്പള്ളി: എൺപതാം വയസ്സിലും പോരാടുകയാണ് പാലാ നഗരസഭ ഒന്നാംവാർഡിലെ പരുമല കൊച്ചുപറമ്പിൽ റോസക്കുട്ടി. പ്രായത്തിന്റെ അവശതകൾ മാറ്റിവെച്ച് ..

മിനി ബൈപാസ് നിർമാണത്തിൽ അഴിമതിയില്ലെന്ന് വിജിലൻസ് റിപ്പോർട്ട്

കാഞ്ഞിരപ്പള്ളി: ടൗണിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനുള്ള മിനി ബൈപാസ് നിർമാണത്തിൽ അഴിമതിയില്ലെന്ന് വിജിലൻസ് പരിശോധന റിപ്പോർട്ട് ..

ഐ.എച്ച്.ആർ.ഡി. കോളേജിന് സ്ഥലമായില്ല; സർവകക്ഷിയോഗം വിളിക്കും

കാഞ്ഞിരപ്പള്ളി: പേട്ട ഗവ. സ്‌കൂൾ കെട്ടിടത്തിൽ താത്കാലികമായി പ്രവർത്തിക്കുന്ന ഐ.എച്ച്.ആർ.ഡി. കോളേജിന് സ്വന്തമായി കെട്ടിടം പണിയുവാൻ ..

നവരാത്രി ആഘോഷവും സ്കന്ദപുരാണ യജ്ഞവും തുടങ്ങി

കാഞ്ഞിരപ്പള്ളി: ഇടച്ചോറ്റി സരസ്വതിദേവീ ദിവ്യ ക്ഷേത്രത്തിലെ നവരാത്രി ആഘോഷവും സ്കന്ദപുരാണ യജ്ഞവും ആരംഭിച്ചു. പളനി ക്ഷേത്രത്തിൽനിന്ന് ..

റേഷൻകടയിൽ ക്രമക്കേട്; ലൈസൻസ് റദ്ദാക്കി

കാഞ്ഞിരപ്പള്ളി: കുറുവാമൂഴിയിൽ പ്രവർത്തിക്കുന്ന റേഷൻ കടയിൽ ക്രമക്കേട്. സ്റ്റോക്കിൽ കുറവ് കണ്ടെത്തിയതിനെത്തുടർന്ന് കടയുടെ ലൈസൻസ് താത്കാലികമായി ..

ആധാർ നമ്പർ ചേർക്കൽ ക്യാമ്പ്

കാഞ്ഞിരപ്പള്ളി: റേഷൻ കാർഡിൽ ആധാർ നമ്പർ ബന്ധിപ്പിക്കാത്ത കാർഡ് അംഗങ്ങൾക്കായി 28, 30 തീയതികളിൽ കാഞ്ഞിരപ്പള്ളി താലൂക്ക് സപ്ലൈ ഓഫീസിൽ ..

നവരാത്രി ആഘോഷവും സ്കന്ദപുരാണ യജ്ഞവും

കാഞ്ഞിരപ്പള്ളി: ഇടച്ചോറ്റി സരസ്വതി ദേവീദിവ്യ ക്ഷേത്രത്തിലെ നവരാത്രി ആഘോഷവും സ്കന്ദപുരാണ യജ്ഞവും 28-ന് തുടങ്ങും. വിനീഷ് കൊട്ടാരക്കരയാണ് ..

കാഞ്ഞിരപ്പള്ളി-മണിമല റോഡ് നിർമാണത്തിലെ അപാകം; വിജിലൻസ് പരിശോധന നടത്തി

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി-മണിമല റോഡിന്റെ നിർമാണത്തിലെ ഗുണനിലവാരം വിജിലൻസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധിച്ചു. റോഡിന്റെ നിർമാണത്തിൽ ..

ഒറ്റത്തവണമാത്രം ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങൾ ഒഴിവാക്കണം- ഋഷിരാജ് സിങ്

കാഞ്ഞിരപ്പള്ളി: ഒറ്റത്തവണമാത്രം ഉപയോഗിക്കാൻ കഴിയുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങൾ പൂർണമായും ഒഴിവാക്കണമെന്ന് ജയിൽ ഡി.ജി.പി. ഋഷിരാജ്സിങ് ..

car accident

ഓടിക്കൊണ്ടിരുന്ന കാറിന് മുകളിൽ മരംവീണു; അഞ്ചുദിവസം പ്രായമുള്ള കുഞ്ഞിനും മാതാപിതാക്കൾക്കും പരിക്ക്

കാഞ്ഞിരപ്പള്ളി: ഓടിക്കൊണ്ടിരുന്ന കാറിന് മുകളിൽ മരംവീണ് അഞ്ചുദിവസം പ്രായമുള്ള കുഞ്ഞിനും അച്ഛനും അമ്മയ്ക്കും പരിക്ക്. വെള്ളൂർ കോട്ടാമ്പാടം ..

വൈദ്യുതി മുടക്കം

കാഞ്ഞിരപ്പള്ളി: കത്തലാങ്കൽപടി, വില്ലൻചിറ, അഞ്ചിലിപ്പ, മണ്ണംപ്ലാവ് എന്നിവിടങ്ങളിൽ ചൊവ്വാഴ്ച രാവിലെ ഒൻപതുമുതൽ അഞ്ചുവരെ വൈദ്യുതി മുടങ്ങും ..

പ്ലാസ്റ്റിക് ഉപേക്ഷിക്കാനുള്ള പദ്ധതിയുമായി വിദ്യാർഥികൾ

കാഞ്ഞിരപ്പള്ളി: ഉപയോഗശൂന്യമായ പ്ലാസ്റ്റിക് ഉത്പന്നങ്ങൾ വലിച്ചെറിയാതെ ശേഖരിച്ച് നിർമാർജനം ചെയ്യുന്ന പദ്ധതി വരുന്നു. കേന്ദ്ര പരിസ്ഥിതി ..

അനർഹമായി മുൻഗണനാ റേഷൻകാർഡ് തരപ്പെടുത്തിയത് 4,215 കുടുംബം

കാഞ്ഞിരപ്പള്ളി: താലൂക്കിൽ അനർഹമായി മുൻഗണനാ റേഷൻ കാർഡ് പട്ടികയിൽ കടന്നുകൂടിയത് 4,215 കാർഡ് ഉടമകൾ. ഇവരുടെ കാർഡുകൾ പൊതുവിഭാഗത്തിലേക്ക് ..

ആശുപത്രി ജീവനക്കാരെ മർദിച്ചയാളെ പിടികൂടി

കാഞ്ഞിരപ്പള്ളി: ഇരുപത്തിയാറാം മൈൽ മേരി ക്വീൻസ് മിഷൻ ആശുപത്രിയിൽ കയറി ജീവനക്കാരെ മർദിക്കുകയും വനിതാ ഡോക്ടർമാരോട് അപമര്യാദയായി പെരുമാറുകയും ..

സെമിനാർ

കാഞ്ഞിരപ്പള്ളി: സിജിയുടെ ചാപ്റ്ററായ ആസർ ഫൗണ്ടേഷൻ കേരള അഡ്മിനിസ്‌ട്രേറ്റീവിനെക്കുറിച്ച് ഉദ്യോഗാർഥികൾക്കായി സൗജന്യ സെമിനാർ നടത്തും ..

Local News Kottayam

പ്രളയത്തിൽ തകർന്ന റോഡിന്റെ നവീകരണം തുടങ്ങി

കാഞ്ഞിരപ്പള്ളി: ശബരിമല തീർത്ഥാടനപാതയായ കാഞ്ഞിരപ്പള്ളി-എരുമേലി റോഡിൽ പട്ടിമറ്റത്ത് പ്രളയത്തിൽ തകർന്ന റോഡിന്റെ നവീകരണം ആരംഭിച്ചു. ..

പൂർവ അധ്യാപക-വിദ്യാർഥി സംഗമം

കാഞ്ഞിരപ്പള്ളി: സെന്റ് ഡൊമിനിക്‌സ് സ്‌കൂളിലെ 2004-2005 എസ്.എൽ.എൽ.സി ബാച്ചിന്റെ പൂർവ അധ്യാപക-വിദ്യാർഥി സംഗമം 22-ന് 11 മുതൽ മൂന്നുവരെ ..

വിവാഹിതരായി

കാഞ്ഞിരപ്പള്ളി: കുന്നുംഭാഗം പേഴത്തുവയലിൽ തോമസ് ആന്റണിയുടെയും മറിയാമ്മയുടെയും മകൾ ജൂബിയും അടിമാലി പാറത്തോട് കൂരമറ്റം ജോസിന്റെയും ..

സർട്ടിഫിക്കറ്റ് പരിശോധന

കാഞ്ഞിരപ്പള്ളി: സെന്റ് ഡൊമിനിക്‌സ് ഹയർ സെക്കൻഡറി സ്‌കൂളിൽ ജൂണിൽ നടത്തിയ കെ.ടെറ്റ് പരീക്ഷയിൽ വിജയിച്ചവരുടെ സർട്ടിഫിക്കറ്റ് പരിശോധന ..

വിശ്വകർമ ദിനാഘോഷം

കാഞ്ഞിരപ്പള്ളി: അഖില കേരള വിശ്വകർമ മഹാസഭ കാഞ്ഞിരപ്പള്ളി താലൂക്ക് യൂണിയന്റെ നേതൃത്വത്തിൽ ചൊവ്വാഴ്ച രാവിലെ പത്തിന് പാറത്തോട് ഇഞ്ചമ്പള്ളി ..

ടേബിൾ ടെന്നീസ് ടൂർണമെന്റ്

കാഞ്ഞിരപ്പള്ളി: ടേബിൾ ടെന്നീസ് അസോസിയേഷൻ ഓഫ് കേരള അനുവദിച്ച ഫാ.ആന്റണി മഞ്ചി എസ്.ജെ. മെമ്മോറിയൽ ഓൾ കേരള ടേബിൾ ടെന്നീസ് ടൂർണമെന്റ് ..