ഭക്ഷ്യകിറ്റും വസ്ത്രവുമായി സുന്നിസംഘടനകൾ

ഇരിട്ടി: കേരള മുസ്‌ലിം ജമാഅത്ത്-എസ്.വൈ.എസ്. ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ ..

പ്രളയജലം ഇറങ്ങി; ലക്ഷ്മിയുടെ മനസ്സിൽ ഇപ്പോഴും സങ്കടമഴ
പ്രളയം: സർക്കാർ നിലപാട് നിരുത്തരവാദപരം -മുസ്‌ലിം ലീഗ്
ശ്രീകോവിലിന്റെ കുറ്റിയടിക്കൽ

കർഷകദിനാചരണം നടത്തി

ഇരിട്ടി: അങ്ങാടിക്കടവ് സേക്രഡ്‌ ഹാർട്ട് ഹയർ സെക്കൻ‌ഡറി സ്കൂൾ യങ്ങ് ഫാർമേഴ്‌സ് ക്ലബ്ബ് കർഷകദിനാചരണം നടത്തി. മികച്ച വിദ്യാർഥികർഷകരായി ..

ഇൻഷുറൻസ് കാർഡ് പുതുക്കൽ ഇന്ന്്്്

ഇരിട്ടി: അയ്യൻകുന്ന് ഗ്രാമപ്പഞ്ചയാത്ത് ആരോഗ്യ ഇൻഷുറൻസ് കാർഡ് പുതുക്കൽ ഞായറാഴ്ച രാവിലെ 10 മണി മുതൽ അയ്യൻകുന്ന് പഞ്ചായത്ത് ഹാളിൽ നടക്കും ..

വന്യമൃഗങ്ങളുടെ ആക്രമണം: വനംവകുപ്പിന് നിസ്സംഗത -ഫാ. ജോസഫ് കാവനാടി

ഇരിട്ടി: വന്യമൃഗങ്ങളുടെ ആക്രമണത്തിന് ഇരയായി നിരപരാധികൾ കൊല്ലപ്പെടുമ്പോൾ ഉന്നത വനംവകുപ്പുദ്യോഗസ്ഥർ നിസ്സംഗഭാവമാണ് പുലർത്തുന്നതെന്ന് ..

ആരോഗ്യവകുപ്പ് കിണറുകളിലെ വെള്ളം പരിശോധിച്ചുതുടങ്ങി

ഇരിട്ടി: പ്രളയത്തെ തുടർന്ന് മലിനമായ കിണറുകൾ ശുചീകരിക്കുന്ന പ്രവർത്തനങ്ങൾ പുരോഗമിക്കവെ വ്യത്തിയാക്കിയ കിണറുകളിലെ വെള്ളം ആരോഗ്യവകുപ്പ് ..

പയഞ്ചേരി ജങ്ഷനിൽ വെള്ളക്കെട്ട് ഒഴിയുന്നില്ല

ഇരിട്ടി: പ്രളയം വരുത്തിവെച്ച വെള്ളക്കെട്ട് റോഡുകളിൽനിന്നും താഴ്ന്ന പ്രദേശങ്ങളിൽനിന്നും ഒഴിഞ്ഞെങ്കിലും പേരാവൂർ-ഇരിട്ടി റോഡിലെ പയഞ്ചേരിമുക്ക് ..

കാർഡ് പുതുക്കൽ

ഇരിട്ടി: ആറളം ഗ്രാമപ്പഞ്ചായത്തിലെ ആരോഗ്യ ഇൻഷുറൻസ് കാർഡ് പുതുക്കൽ ക്യാമ്പ് തിങ്കളാഴ്ച രാവിലെ 10 മുതൽ അഞ്ചുവരെ ഗ്രാമപ്പഞ്ചായത്ത് ഹാളിൽ ..

രാമായണസംഗമം നടത്തി

ഇരിട്ടി: രാമായണം മാനവമൂല്യങ്ങളുടെ തത്ത്വചിന്താ സാഗരമാണെന്ന് ആർ.എസ്.എസ്. പ്രാന്തീയ വിദ്യാർഥി പ്രമുഖ് വത്സൻ തില്ലങ്കേരി പറഞ്ഞു. ഇരിട്ടി ..

വേദനതിന്ന് കഴിയുകയാണ് വിനോദ്

ഇരിട്ടി: ജനവാസകേന്ദ്രത്തിൽ കാട്ടാനയിറങ്ങിയെന്നറിയുമ്പോൾ വിനോദിന്റെ ഉള്ള് പിടയ്ക്കും. വർഷം ഒന്ന് കഴിഞ്ഞെങ്കിലും മിഴിയടച്ചാലും തുറന്നാലും ..

തൊണ്ട നനയ്ക്കാൻ കുപ്പിവെള്ളം

ഇരിട്ടി: പായം ഗവ. യു.പി. സ്കൂളിന് സമീപത്തെ പുതിയവീട്ടിൽ രവീന്ദ്രനും കുടുംബവും നാലുദിവസമാണ് ദുരിതാശ്വാസ ക്യാമ്പിൽ കഴിഞ്ഞത്. രവീന്ദ്രന്റെ ..

നാടെങ്ങും സ്വാതന്ത്ര്യദിനം ആഘോഷിച്ചു

ഇരിട്ടി: നാടെങ്ങും സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിച്ചു. പതാക വന്ദനം, ചർച്ചാക്ലാസുകൾ എന്നിവ സംഘടിപ്പിച്ചു. പ്രളയക്കെടുതികൾ കാരണം ..

സ്വാതന്ത്ര്യദിനാഘോഷം

ഇരിട്ടി: തില്ലങ്കേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി നടന്ന പരിപാടിയിൽ മണ്ഡലം പ്രസിഡന്റ് ..

പ്രജീഷ് തോട്ടത്തിലിനിത് അന്വേഷണമികവിനുള്ള അംഗീകാരം

ഇരിട്ടി: നാദാപുരം അസി. കമ്മിഷണറായ ഡിവൈ.എസ്.പി. പ്രജീഷ് തോട്ടത്തിലിനെ തേടി രാഷ്ട്രപതിയുടെ പോലീസ് മെഡലെത്തിയത് മികച്ച കുറ്റാന്വേഷണമികവിനുള്ള ..

പ്രളയബാധിതർക്ക് എത്തിച്ച മരുന്നുകൾ താലൂക്ക് ആസ്പത്രിക്ക് കൈമാറി

ഇരിട്ടി: ദുരിതബാധിതരെ സഹായിക്കുന്നതിനായി വിവിധ ആരോഗ്യ സംഘടനകളും സർക്കാർ ഏജൻസികളും ഇരിട്ടി താലൂക്കിലെ സഹായ സെല്ലിലേക്ക് അയച്ച മരുന്നുകളും ..

സംക്രമപൂജ ഇന്ന്

ഇരിട്ടി: മുണ്ടയാംപറമ്പ് തറക്ക് മീത്തൽ ഭഗവതിക്ഷേത്രത്തിൽ സംക്രമപൂജകൾ ഓഗസ്റ്റ് 17-ന് നടക്കും. ഉച്ചയ്ക്കുശേഷം മേലെക്കാവിൽ കലശം, വൈകീട്ട്‌ ..

വളയംചാൽ തൂക്കുപാലത്തിന്റെ തകർച്ച: നൂറോളം ആദിവാസി വിദ്യാർഥികളുടെ പഠനം മുടങ്ങി

ഇരിട്ടി: പ്രളയത്തിൽ വളയംചാൽ തൂക്കുപാലം തകർന്നത് പ്രദേശത്തെ നൂറോളം വിദ്യാർഥികളുടെ പഠനം മുടക്കി. ആറളം ഫാമിൽനിന്ന് കണിച്ചാർ പൽപ്പു ..

പഴശ്ശി പദ്ധതിയിലെ കുട്ടികളുടെ പാർക്ക് ഒഴുകിപ്പോയി

ഇരിട്ടി: പ്രളയം പഴശ്ശി പദ്ധതിയിലെ കുട്ടികളുടെ പാർക്കിനും കനത്ത നാശംവരുത്തി. പാർക്കിന്റെ ഒരുഭാഗം ഒഴുകിപ്പോയപ്പോൾ മറ്റിടങ്ങളിൽ കൂറ്റൻമരം ..

കൃഷിനാശം: നഷ്ടപരിഹാരത്തിന് അപേക്ഷിക്കാനുള്ള തീയതി നീട്ടണം

ഇരിട്ടി: കാലവർഷത്തിൽ കൃഷിനാശം സംഭവിച്ചവർ 10 ദിവസത്തിനുള്ളിൽ നഷ്ടപരിഹാരത്തിന് കൃഷിഭവനുകളിൽ അപേക്ഷ നൽകണമെന്ന നിബന്ധന മാറ്റണമെന്ന ആവശ്യം ..

ഇരിട്ടി മേഖലയിൽ രണ്ട്‌ വീടുകൾകൂടി തകർന്നു

ഇരിട്ടി: ഇരിട്ടിമേഖലയിൽ രണ്ട് വീടുകൾകൂടി തകർന്നു. അയ്യൻകുന്നിലും കടത്തുംകടവിലുമാണ് വീടുകൾ തകർന്നത്. താലൂക്കിലെ 24 ദുരിതാശ്വാസ ക്യാമ്പുകളിൽ ..

അമ്പെയ്ത്ത് താരം അനാമിക സുരേഷിന്റെ വീട്‌ തകർന്നു

ഇരിട്ടി: ഇരിട്ടിയിൽ അമ്പെയ്ത്ത്‌ താരം അനാമിക സുരേഷിന്റെ വീട്‌ മണ്ണിടിഞ്ഞുവീണ് തകർന്നു. ദേശീയ സ്കൂൾമീറ്റിൽ അമ്പെയ്ത്തിൽ വിജയിയായ ..

അതിരൂപതയുടെ കർഷകസമരത്തിന് പിന്തുണ പ്രഖ്യാപിച്ചു

ഇരിട്ടി: കർഷകരുടെ വിവിധ ആവശ്യങ്ങളുന്നയിച്ച് തലശ്ശേരി അതിരൂപതയുടെ നേതൃത്വത്തിൽ നടത്തുന്ന കർഷകസമരത്തിന് കുന്നോത്ത് ഫൊറോന കൗൺസിൽ പിന്തുണ ..

പഴശ്ശി സംഭരണിയിൽ ജലനിരപ്പ് 11 മീറ്ററോളം താഴ്ന്നു

ഇരിട്ടി: ബാരാപുഴയും ബാവലിയും ശാന്തമായതോടെ പഴശ്ശി സംഭരണയിൽ ജലനിരപ്പ് 11 മീറ്ററോളം താഴ്ന്നു. പഴശ്ശിപദ്ധതിയിൽ 26 മീറ്ററോളം ജലം ഉയർന്നതോടെയാണ് ..

ബാരാപോൾ പുഴ ഗതിമാറി ഒഴുകുന്നു

ഇരിട്ടി: ബാരാപ്പുഴ കരകവിഞ്ഞ് ബാരാപോൾ മിനി ജലവൈദ്യുതി കനാലിലേക്ക് ഗതിമാറി ഒഴുകിയതിനെത്തുടർന്ന് പ്രദേശവാസികൾക്കുണ്ടായ ആശങ്കയകറ്റാൻ ..

കാറും ബൈക്കും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്

ഇരിട്ടി: കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് പരിക്കേറ്റു. ഇരിട്ടി കീഴൂരിൽ വെച്ചായിരുന്നു അപകടം. ഇരിട്ടി ഫെഡറൽ ബാങ്ക് ജീവനക്കാരൻ ..

ഇരിട്ടി മേഖലയിൽ മൂന്നുവീടുകൾകൂടി തകർന്നു

ഇരിട്ടി: ഇരിട്ടി മേഖലയിൽ മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും അപകടഭീഷണിയിലായ മൂന്ന് വീടുകൾകൂടി തകർന്നു. ചാവശ്ശേരി, അയ്യൻകുന്ന് വില്ലേജുകളിലാണ് ..

കച്ചേരിക്കടവ് പഴയപാലത്തിന്റെ ബാക്കിഭാഗവും തകർന്നു

ഇരിട്ടി: മഴയൊഴിഞ്ഞെങ്കിലും നാശനഷ്ടം തുടരുകയാണ്. ബാരാപോൾ പുഴയിലുണ്ടായ മലവെള്ളപ്പാച്ചിലിൽ രണ്ടുദിവസംമുൻപ് ഭാഗികമായി തകർന്ന കച്ചേരിക്കടവ് ..

ഈ ഓഫിസിലെ ഒരുഫയലും ബാക്കിയില്ല; എല്ലാം പ്രളയം വിഴുങ്ങി...

ഇരിട്ടി: രണ്ടുദിവസം വെള്ളത്തിൽ മുങ്ങിക്കിടന്ന ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് ഇനിയെല്ലാം ഒന്നിൽനിന്ന്‌ തുടങ്ങേണ്ട അവസ്ഥയാണ് ..

ലോറി കളവുപോയതായി വ്യാജപരാതി: രണ്ടുപേർ അറസ്റ്റിൽ

ഇരിട്ടി: ലോറി കളവുപോയതായി വ്യാജപരാതിനൽകി പോലീസിനെ കബളിപ്പിച്ച രണ്ടുപേരെ ഇരിട്ടി പോലീസ് അറസ്റ്റുചെയ്തു. നടുവനാട് തലച്ചങ്ങാട്ടെ രമ്യനിവാസിൽ ..

ധർണ മാറ്റിവെച്ചു

ഇരിട്ടി: കെ.എസ്.എഫ്.ഇ. ജീവനക്കാർ വിവിധ ആവശ്യങ്ങളുന്നയിച്ച് 13-ന് ഫിനാൻഷ്യൽ എന്റർപ്രൈസസ് എംപ്ലോയീസ് അസോസിയേഷൻ തൃശ്ശൂർ ഹെഡ് ഓഫീസിനുമുന്നിൽ ..

മന്ത്രി ഇ.പി.ജയരാജൻ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ചു

ഇരിട്ടി: വ്യവസായവകുപ്പ് മന്ത്രി ഇ.പി.ജയരാജൻ ഇരിട്ടി മേഖലയിലെ ക്യാമ്പുകൾ സന്ദർശിച്ചു. മാടത്തിൽ, കുന്നോത്ത്, കോളിക്കടവ് തുടങ്ങിയ സ്ഥലങ്ങളിലെ ..

ഇടറിയ മനസ്സുമായി ദുരിതബാധിതർ

ഇരിട്ടി: കുത്തിയൊലിച്ചുപോയ നാളെയുടെ പ്രതീക്ഷകളെ നോക്കി നെടുവീർപ്പിടുകയാണ് ദുരിതബാധിതർ. കരിമേഘം ഒഴിഞ്ഞ് മാനം തെളിഞ്ഞെങ്കിലും ഇടറിയ ..

ഇരിട്ടിയിലെ മൂന്ന്‌ റേഷൻകടകളിൽ നശിച്ചത് 160 ചാക്ക് അരിയും ഗോതമ്പും

ഇരിട്ടി: വെള്ളം കയറി ഇരിട്ടിയിലെ മൂന്ന് റേഷൻകടകളിൽനിന്ന്‌ നശിച്ചത് 160 ചാക്ക് അരിയും ഗോതമ്പും. മാടത്തിൽ, കോളിക്കടവ്, വള്ളിത്തോട് ..

നിറഞ്ഞുകവിഞ്ഞ പുഴകൾ ശാന്തമായി; മലയോരം സാധാരണനിലയിലേക്ക്

ഇരിട്ടി: ബാവലിയും ബാരാപ്പുഴയും രൗദ്രഭാവംവെടിഞ്ഞ് ശാന്തമായി ഒഴുകാൻതുടങ്ങിയതോടെ മലയോരം സാധാരണനിലയിലേക്ക് നീങ്ങി. മൂന്ന് ക്യാമ്പുകൾ ..

വാഴയ്ക്കും കപ്പയ്ക്കും വ്യാപക നാശം

ഇരിട്ടി: കൃഷിയിടങ്ങളിൽ മൂന്നും നാലും ദിവസം വെള്ളം നിന്നതോടെ മലയോരത്ത് വാഴയും കപ്പയും വ്യാപകമായി നശിച്ചു. കൃഷിയിടത്തിൽ ഒരൊറ്റ ദിവസംതന്നെ ..

ഉളിയിൽ മതിലിടിഞ്ഞ് വീട് തകർന്നു

ഇരിട്ടി: ഉളിയിൽ മണ്ണിടിച്ചിലിൽ ഒരുവീട് ഭാഗികമായി തകർന്നു. മറ്റൊരു വീട് അപകടാവസ്ഥയിലായി. ഉളിയിൽ പറക്കാഞ്ഞോട്ടെ അനീസിന്റെ വീടിന്റെ ..

മെഴുകുതിരിയും മണ്ണെണ്ണവിളക്കും ആശ്രയം

ഇരിട്ടി: വൈദ്യുതിമുടക്കവും കനത്ത മഴയും ദുരിതം വിതച്ച മലയോരത്തിന് വെളിച്ചത്തിന് ആശ്രയം മെഴുകുതിരിയും മണ്ണെണ്ണവിളക്കും. നാലുദിവസമായി ..

iritti

തലശ്ശേരി-വളവുപാറ റോഡിൽ വൻ മണ്ണിടിച്ചിൽ

ഇരിട്ടി: അഞ്ചുദിവസം മലയോരത്തെ വിറങ്ങലിപ്പിച്ച പ്രളയത്തിന് അല്പം ശമനമുണ്ടായെങ്കിലും ജനങ്ങളിൽ ഭീതിയൊഴിയുന്നില്ല. തോരാത്ത മഴയാണ് ആശങ്കയുണ്ടാക്കുന്നത് ..

കുടകിൽ മണ്ണിടിച്ചിൽ; എട്ടുപേരെക്കൂടി കാണാതായി

ഇരിട്ടി: വിരാജ്പേട്ടയിൽ മഴ കനത്തനാശം വിതയ്ക്കുന്നു. ശനിയാഴ്ച വിരാജ് പേട്ട തോറയിലുണ്ടായ മണ്ണിടിച്ചിലിൽ എട്ടുപേരെ കാണാതായി. ഇവർക്കായി ..

Barapol

ബരാ പോൾ മിനി ജലവൈദ്യുത പദ്ധതിയിൽ ഉത്പാദനം നിർത്തി

ഇരിട്ടി: വെള്ളപ്പൊക്കത്തെത്തുടർന്ന് പവർഹൗസിലും ട്രഞ്ച് വിയറിലും തകർച്ചയുണ്ടായതിനെ തുടർന്ന് ബാരാ പോൾ മിനി ജലവൈദ്യുത പദ്ധതിയിൽനിന്നുള്ള ..

മുടിക്കയത്ത് കുടുങ്ങിയ ഒൻപതുപേരെ രക്ഷിച്ചു 10irt2makkuttam

ഇരിട്ടി: അയ്യൻകുന്ന് പഞ്ചായത്തിലെ മുടിക്കയത്ത് മാക്കൂട്ടം വനമേഖലയോടു ചേർന്ന ഒറ്റപ്പെട്ട രണ്ടു കുടുംബങ്ങളിലെ ഒൻപതുപേരെ ടെറിട്ടോറിയൽ ..

എടൂരിൽ കുന്നിടിഞ്ഞ് വീട് തകർന്നു: മലയോരം കൂരിരുട്ടിൽ

ഇരിട്ടി: മലയോരം കുന്നിടിച്ചിൽഭീഷണിയിൽ. മൂന്നാംദിവസവും മഴയ്ക്ക് ശമനമില്ലാഞ്ഞതോടെ ജനം ഇരുട്ടിൽ തപ്പുകയാണ്. നാലുദിവസമായി ഇരിട്ടി നഗരം ..

ഇരിട്ടി നഗരസഭയിൽ യു.ഡി.എഫ്. അവിശ്വാസം പരാജയപ്പെട്ടു

ഇരിട്ടി: ഇരിട്ടി നഗരസഭയിൽ സി.പി.എം. ഭരണസമിതിക്കെതിരേ യു.ഡി.എഫ്. കൊണ്ടുവന്ന അവിശ്വാസപ്രമേയം പരാജയപ്പെട്ടു. അവിശ്വാസപ്രമേയത്തിൻമേലുള്ള ..

ഇരിട്ടിയിൽ കൺട്രോൾ റൂം തുറന്നു

ഇരിട്ടി: ദുരിതാശ്വാസപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ഇരിട്ടി താലൂക്കിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നു. ..

മലയോരം കാക്കാൻ കടലിന്റെ മക്കളും

ഇരിട്ടി: പ്രളയകേരളത്തിന്റെ ജീവനാഡിയായ കടലിന്റെ മക്കൾ മലയോരം കാക്കാനുമെത്തി. മലയോരത്ത് രക്ഷാപ്രവർത്തനത്തിന് 11 അംഗ മത്സ്യത്തൊഴിലാളി ..

ഇരിട്ടിയിൽ 2012-ലേതിനേക്കാൾ രൂക്ഷമായ വെള്ളപ്പൊക്കം

ഇരിട്ടി: മലയോരജനത ഒരിക്കലും ഓർക്കാൻ ഇഷ്ടപ്പെടാത്ത ദിനമാണ് 2012 ഓഗസ്റ്റ് ആറ്. അന്നത്തേതിന് സമാനമായ സംഭവമാണ് ഇപ്പോൾ ഇരിട്ടിയിൽ ആവർത്തിച്ചിരിക്കുന്നത് ..

Landslide

ഇരിട്ടി മേഖലയിൽ വെള്ളത്തിൽ മുങ്ങിയത് മുന്നൂറോളം വീടുകൾ

ഇരിട്ടി: നഗരത്തിലെയും ഗ്രാമത്തിലെയും മുന്നൂറിലധികം വീടുകളാണ് വെള്ളത്തിൽ മുങ്ങിയത്. പുഴകളും തോടുകളും കരകവിഞ്ഞൊഴുകിയതോടെയാണ് വീടുകൾ ..

കണ്ണുചിമ്മാതെ നാടും നാട്ടുകാരും

ഇരിട്ടി: ആർത്തലച്ചെത്തിയ മഴവെള്ളത്തെത്തുടർന്ന് മലയോരഗ്രാമങ്ങളിലുള്ളവർ ഒരുപോള കണ്ണടച്ചില്ല. മഴ ശക്തമാകുമെന്ന മന്നറിയിപ്പുണ്ടായിരുന്നെങ്കിലും ..

ആറളം വന്യജീവിസങ്കേതത്തിൽ സന്ദർശക വിലക്ക്

ഇരിട്ടി: കനത്ത മഴയെത്തുടർന്ന് വെള്ളം കയറിയതിനാൽ ആറളം വന്യജീവിസങ്കേതത്തിലെ ഇക്കോടൂറിസം പരിപാടികൾ നിർത്തിവെച്ചതായും ഇനി ഒരറിയിപ്പുണ്ടാകുന്നതുവരെ ..

ഉളിയിൽമേഖലയിൽ 40 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു

ഇരിട്ടി: ഉളിയിൽമേഖലയിൽ കനത്തമഴയിൽ വെള്ളംകയറി ഒട്ടേറെ കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. ഉളിയിൽ ടൗൺ, പടിക്കച്ചാൽ റോഡ്, കാറാട്, കല്ലേരിക്കൽ ..

ഒഴുകിപ്പോയ നാലുപേരെ നാട്ടുകാർ രക്ഷിച്ചു

ഇരിട്ടി: പേരാവൂർ റോഡിൽ ജബ്ബാർക്കടവ്‌ പാലത്തിനു സമീപം കാറിൽ ഒഴുകിപ്പോയ നാലുപേരെ നാട്ടുകാർ രക്ഷിച്ചു. ഇന്റീരിയർ ഡക്കറേഷൻ നടത്തുന്ന ..

മഴക്കെടുതി: ജനപ്രതിനിധികളും റവന്യൂ അധികൃതരും പരിശോധനനടത്തി

ഇരിട്ടി: മലയോരമേഖലയിൽ കാലവർഷത്തിൽ നാശനഷ്ടം ഉണ്ടായ സ്ഥലങ്ങളിൽ സണ്ണി ജോസഫ് എം.എൽ.എ.യുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും റവന്യു അധികൃതരും ..

ഇരിട്ടി താലൂക്കിലെ വിദ്യാലയങ്ങൾക്ക് ഇന്ന് അവധി

ഇരിട്ടി: ശക്തമായ മഴ തുടരുന്നസാഹചര്യത്തിൽ ഇരിട്ടി താലൂക്കിലെ പ്രൊഫഷണൽ കോളേജ്‌ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വ്യാഴാഴ്ച കളക്ടർ ..

ഇരിട്ടി നഗരസഭ: അവിശ്വാസപ്രമേയത്തിൽ ചർച്ച ഇന്ന്

ഇരിട്ടി: സി.പി.എം. ഭരിക്കുന്ന ഇരിട്ടി നഗരസഭാ ഭരണസമിതിക്കെതിരേ യു.ഡി.എഫ്. കൊണ്ടുവന്ന അവിശ്വാസപ്രമേയത്തിൻമേലുള്ള ചർച്ച വ്യാഴാഴ്ച നടക്കും ..

പായത്ത് സ്റ്റേഡിയം: അഞ്ചേക്കർ സ്ഥലം അനുവദിച്ചു

ഇരിട്ടി: മലയോരത്തിന്റെ കായികസ്വപ്നങ്ങൾക്ക് ചിറകുനിൽകി പായം പഞ്ചായത്തിലെ മാടത്തിയിൽ ആധുനികരീതിയിലുള്ള സ്റ്റേഡിയം നിർമിക്കാൻ പഴശ്ശി ..

കച്ചേരിക്കടവിലും തൊട്ടിൽപ്പാലത്തും 14 കുടുംബങ്ങളെ ഒഴിപ്പിച്ചു

ഇരിട്ടി: കർണാടകത്തിലെ ബ്രഹ്മഗിരി വന്യജീവിസങ്കേതത്തിന്റെ ഭാഗമായ മാക്കൂട്ടം വനത്തിലുണ്ടായ ഉരുൾപൊട്ടലിൽ ബാരാപോൾ പുഴ കരകവിഞ്ഞൊഴുകി ..

മലയോരത്ത് കനത്ത മഴ: കാക്കയങ്ങാട് വീട് തകർന്നു

ഇരിട്ടി: നിലയ്ക്കാതെ പെയ്ത മഴ മലയോരത്തെ ജനജീവിതം ദുസ്സഹമാക്കി. മഴയിൽ മേഖലയിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. കാക്കയങ്ങാട്ട് വീട് ..

കെ.എം.ബഷീർ അനുസ്മരണം

ഇരിട്ടി: മാധ്യമപ്രവർത്തകൻ കെ.എം.ബഷീറിന്റെ അപകടമരണത്തിൽ ഇരിട്ടി പ്രസ്‌ഫോറം അനുശോചിച്ചു. മരണത്തിന് ഉത്തരവാദികളായവർക്കെതിരെ ശക്തമായ ..

മലയാളം ക്ലബ് ഉദ്ഘാടനവും സാഹിത്യചർച്ചയും നടത്തി

ഇരിട്ടി: നീതിയോട് ക്രിയാത്മകമായി പ്രതികരിക്കുന്നതിനുപകരം നുണയോട് പ്രതികരിക്കുന്നവരായി വിദ്യാർഥികളും യുവജനങ്ങളും മാറുകയാണെന്ന് ചെറുകഥാകൃത്തും ..

ആഹ്ലാദപ്രകടനം നടത്തി

ഇരിട്ടി: കശ്മീരിന്റെ പ്രത്യേകപദവി റദ്ദാക്കിയ മോദിസർക്കാരിന് അഭിനന്ദനങ്ങൾ അർപ്പിച്ചുകൊണ്ട് ബി.ജെ.പി. മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ..

iritty

വനംവകുപ്പിൽനിന്ന്‌ കൂടുതൽസ്ഥലം വിട്ടുകിട്ടാൻ നടപടി തുടങ്ങി

ഇരിട്ടി: മാക്കൂട്ടം ചുരംറോഡിന്റെ വികസനത്തിനും അപകടഭീഷണിയായ സ്ഥലങ്ങളിൽ റോഡിന്റെ ദിശമാറ്റുന്നതിനും വനംവകുപ്പിൽനിന്ന് കൂടുതൽ സ്ഥലം വിട്ടുകിട്ടാൻ ..

makkoottam churam

മാക്കൂട്ടം ചുരം റോഡിലെ യാത്രാനിരോധം: മൈസൂരു, ബെംഗളൂരു യാത്ര പ്രതിസന്ധിയിൽ

ഇരിട്ടി: മാക്കൂട്ടം ചുരം റോഡിൽ വാഹനങ്ങൾക്ക് യാത്രാനിരോധം ഏർപ്പെടുത്തിയതോടെ യാത്രക്കാർ വീണ്ടും ദുരിതത്തിലായി. ഒൻപത് മാസത്തിനിടെ രണ്ടാം ..

അനുമോദിച്ചു

ഇരിട്ടി: കാക്കയങ്ങാട് എൻ.എസ്.എസ്. കരയോഗത്തിന്റെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി., പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയവരെ അനുമോദിച്ചു ..

ഇരിട്ടിക്ക് മിനി സിവിൽ സ്റ്റേഷനില്ല; താലൂക്ക് ഓഫീസിനുമാത്രം കെട്ടിടം മതിയെന്ന് സർക്കാർ

ഇരിട്ടി: ഇരിട്ടി മിനി സിവിൽ സ്റ്റേഷൻ എന്ന ആവശ്യം പൂർണമായും ഒഴിവാക്കി താലൂക്ക് ഓഫീസിന് മാത്രമുള്ള കെട്ടിടം നിർമിക്കാനുള്ള എസ്റ്റിമേറ്റ് ..

ചുരം റോഡ് ഉടൻ ഗതാഗതയോഗ്യമാക്കണം -എം.എൽ.എ.

ഇരിട്ടി: കനത്ത മഴയിൽ തകർന്ന മാക്കൂട്ടം ചുരം റോഡ് ഗതാഗതയോഗ്യമാക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് കുടക് കളക്ടറോടും കണ്ണുർ ..

Barapol

ബാരാപോളിൽ വൈദ്യുതി ഉത്‌പാദനം പുനരാരംഭിച്ചു

ഇരിട്ടി: ബാരാപോൾ മിനി ജലവൈദ്യുത പദ്ധതിയിൽ വൈദ്യുതോത്‌പാദനം പുനരാരംഭിച്ചു. കഴിഞ്ഞവർഷം ജൂണിലാണ് ഉത്‌പാദനം നിർത്തിവെച്ചത്. അഞ്ച് ..

ആറളം ആദിവാസി പുനരധിവാസ മേഖലയിൽ ശവസംസ്‌കാരം വീട്ടിനോട് ചേർന്ന്്്്്്്്്്്

ഇരിട്ടി: ആറളം ഫാം ആദിവാസി പുനരധിവാസ മേഖലയിൽ മൃതദേഹങ്ങൾ സംസ്കരിക്കുന്നത് വീട്ടിനോട് ചേർന്ന്. പുനരധിവാസ മേഖലയിൽ പൊതുശ്മശാനം ഉണ്ടെന്നിരിക്കെയാണ് ..

പായത്ത് 25 ഹെക്ടറിൽ കശുമാവുകൃഷി നടപ്പാക്കും

ഇരിട്ടി: തരിശുരഹിതഗ്രാമം പദ്ധതിയുടെ ഭാഗമായി പായം പഞ്ചായത്തിൽ 25 ഹെക്ടറിൽ കശുമാവ് കൃഷി നടപ്പാക്കും. കർകർക്ക് പഞ്ചായത്തുവക കശുമാവ് ..

ചരമവാർഷിക ദിനാചരണം

ഇരിട്ടി: ഇരിട്ടി എഡ്യുക്കേഷണൽ സൈസൈറ്റി വൈസ് പ്രസിഡന്റും കോൺഗ്രസ് നേതാവുമായിരുന്ന പി.വി.നാരായണന്റെ മൂന്നാംചരമ വാർഷിക ദിനാചരണവും പുഷ്പാർച്ചനയും ..

ജനറേറ്റർ മോഷണം: ഒരാൾ അറസ്റ്റിൽ

ഇരിട്ടി: ഇരിട്ടിയിലെ വിദ്യാഭ്യാസസ്ഥാപനത്തിൽനിന്ന്‌ ജനറേറ്റർ മോഷ്ടിച്ചയാളെ ഇരിട്ടി പോലീസ് അറസ്റ്റ് ചെയ്തു. തലശ്ശേരി ടെമ്പിൾഗേറ്റ് ..

കർക്കടകക്കഞ്ഞിയുടെ ഗുണവും രുചിയുമറിഞ്ഞ് പായത്തെ കുരുന്നുകൾ

ഇരിട്ടി: കർക്കടകക്കഞ്ഞിയുടെ ഗുണവും രുചിയുമറിഞ്ഞ് പായത്തെ കുട്ടികൾ. ആരോഗ്യ പരിപാലനത്തിന്റെ ഭാഗമായി പഴമക്കാർ വീടുകളിൽ തയ്യാറാക്കി ..

ലഹരിക്കെതിരേ ബോധവത്കരണക്ലാസ്

ഇരിട്ടി: നഗരസഭയുടെ നേതൃത്വത്തിൽ ലഹരിവിമുക്ത കാമ്പയിന്റെ ഭാഗമായി ബോധവത്കരണക്ലാസും ജാഗ്രതാസമിതി രൂപവത്കരണവും നടന്നു. നഗരസഭാ ചെയർമാൻ ..

എ.ഇ. ഓഫീസിനു മുന്നിൽ ധർണ

ഇരിട്ടി: ഖാദർ കമ്മിറ്റി റിപ്പോട്ട് നടപ്പാക്കുന്നത് നിർത്തിവെക്കുക, അധ്യാപകനിയമനങ്ങൾ അംഗീകരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള ..

കേബിൾ മുറിഞ്ഞു; ഇരിട്ടി നഗരത്തിലെ ടെലിഫോൺ തകരാറിലായി

ഇരിട്ടി: കെ.എസ്.ടി.പി. റോഡ് വികസനത്തെത്തുടർന്ന് ഇരിട്ടി നഗരത്തിലെ ടെലിഫോൺ സംവിധാനം താറുമാറായി. ജെ.സി.ബി. ഉപയോഗിച്ച് ഓവുചാൽ നിർമാണത്തിനായി ..

MLA

റോഡുകളുടെ പുനർനിർമാണപ്പട്ടികയിൽ ജില്ലയെ ഉൾപ്പെടുത്തണം -താലൂക്ക് വികസനസമിതി

ഇരിട്ടി: പ്രളയ പുനർനിർമാണത്തിനുള്ള റോഡുകളുടെ പട്ടികയിൽ ജില്ലയിലെ റോ‍ഡുകളെയും ഉൾപ്പെടുത്തി മലയോരത്തെ തകർന്ന റോഡുകൾ ഗതാഗതയോഗ്യമാക്കണമെന്ന് ..

ദക്ഷിണാമൂർത്തി അനുസ്മരണം

ഇരിട്ടി: സംഗീതജ്ഞൻ ദക്ഷിണാമൂർത്തി സ്വാമി അനുസ്മരണം മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടന്നു. പഞ്ചായത്ത് സ്ഥിരം ..

ബാലചന്ദ്രൻ അനുസ്മരണവും പഠനക്ലാസും

ഇരിട്ടി: ലൈസൻസ്ഡ് എൻജിനിയേഴ്‌സ് ആൻഡ്‌ സൂപ്പർവൈസേഴ്സ് അസോസിയേഷൻ (ലെൻസ്‌ഫെഡ്) ഇരിട്ടി താലൂക്ക് കമ്മിറ്റി സംഘടനയുടെ സജീവപ്രവർത്തകനായിരുന്ന ..

മാതൃഭൂമി സ്റ്റഡിസർക്കിൾ താലൂക്കുതല പ്രവർത്തകസംഗമം നാളെ

ഇരിട്ടി: മാതൃഭൂമി സ്റ്റഡിസർക്കിൾ സുവർണജൂബിലി ആഘോഷ സംഘാടക സമിതി രൂപവത്കരണവും ഇരിട്ടി താലൂക്കിലെ പഴയകാല പ്രവർത്തകരുടെയും നിലവിലുള്ള ..

വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം

ഇരിട്ടി: തില്ലങ്കേരി തെക്കംപൊയിൽ വാണിവിലാസം എൽ.പി. സ്കൂൾ വിദ്യാരംഗം കലാസാഹിത്യവേദി പഞ്ചായത്ത് മുൻപ്രസിഡന്റ് ടി.എം.രമേശൻ ഉദ്ഘാടനം ..

ശിഹാബ് തങ്ങൾ അനുസ്മരണ സംഗമം

ഇരിട്ടി: രാഷ്ട്രീയത്തെ ധാർമികപാതയിൽ വഴിതെളിയിച്ച നേതാവായിരുന്നു ശിഹാബ് തങ്ങളെന്ന് മുസ്‌ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൾകരിം ..

ഇന്റർ കൊളീജിയറ്റ് ഗ്രീൻ ക്വിസ് മത്സരം

ഇരിട്ടി: പരിസ്ഥിതി ബോധവത്‌കരണ പ്രവർത്തനങ്ങളുടെ ഭാഗമായി ഇരിട്ടി ഗ്രീൻലീഫിന്റെ നേതൃത്വത്തിൽ കണ്ണൂർ സർവകലാശാല ഇന്റർ കൊളീജിയറ്റ് ഗ്രീൻക്വിസ് ..

bridge

ഇരിട്ടി പുതിയപാലം; ആദ്യ സ്പാൻ ഉപരിതല വാർപ്പ് പൂർത്തിയായി

ഇരിട്ടി: ഇരിട്ടി പുതിയപാലത്തിന്റെ ആദ്യസ്പാൻ ഉപരിതല വാർപ്പ് പൂർത്തിയായി. ടൗൺ ഭാഗത്തെ കരയിൽനിന്ന് പുഴയിലേക്കുള്ള സ്പാനിന്റെ 48 മീറ്റർ ..

kannur

നഗരത്തെ കാക്കാൻ സെക്യൂരിറ്റി ജീവനക്കാർ റെഡി; രാത്രി 10 മുതൽ പുലർച്ചെ അഞ്ചുവരെ

ഇരിട്ടി: നഗരത്തിൽ വർധിച്ചുവരുന്ന സമൂഹവിരുദ്ധ പ്രവർത്തനങ്ങളും മോഷണവും തടയാൻ വ്യാപാരികളുടെ നേതൃത്വത്തിൽ ഇരിട്ടി പോലീസിന്റെ സഹായത്തോടെ ..

ക്ളബ്ബുകളുടെ ഉദ്ഘാടനം

ഇരിട്ടി: മാട്ടറ ഗവ. എൽ.പി. സ്കൂളിൽ വിവിധ ക്ലബ്ബുകൾ പി.ടി.എ പ്രസിഡന്റ് കെ.കെ.രാജേഷ് ഉദ്ഘാടനം ചെയ്തു. സീനിയർ അസിസ്റ്റന്റ് ഡെയ്‌സി ..

ഇരിട്ടി നഗരസഭ: അവിശ്വാസപ്രമേയ ചർച്ച എട്ടിന്, ബി.ജെ.പി. നിലപാട് നിർണായകം

ഇരിട്ടി: ഇരിട്ടി നഗരസഭ സി.പി.എം. ഭരണ സമിതിക്കെതിരെ യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയത്തിൻമേലുള്ള ചർച്ച എട്ടിന് നടക്കും. രാവിലെ ..

പഠന ക്ലാസ്

ഇരിട്ടി: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഇരിട്ടി മേഖലാ ജനകീയ പാഠശാല പഠനക്ലാസ് നടത്തി.‌ പ്രപഞ്ചത്തിലെ അനന്തതയിലേക്കൊരു യാത്ര എന്ന വിഷയത്തിൽ ..

ചതിരൂർ 110 കോളനിയിലെ കുട്ടികൾക്ക് ഹോസ്‌റ്റലുകളിൽ ചേർന്നുപഠിക്കാം

ഇരിട്ടി: ആദിവാസി കുട്ടികളുടെ കൊഴിഞ്ഞുപോക്ക് തടയുന്നതിനും പശ്ചാത്തല സൗകര്യങ്ങളുടെ കുറവും പരിഹരിക്കാൻ 38 ആദിവാസി വിദ്യാർഥികൾക്ക് പ്രീമെട്രിക് ..

ജാഗ്രതാസമിതി രൂപവത്‌കരണം ഇന്ന്

ഇരിട്ടി: ഇരിട്ടി നഗരസഭയുടെയും എക്സൈസ്-പോലീസ് വകുപ്പുകളുടെയും നേതൃത്വത്തിൽ ലഹരിവിമുക്ത കാമ്പയിന്റെ ഭാഗമായി ബോധവത്കരണ ക്ലാസും ജാഗ്രതാസമിതി ..

ഇരിട്ടി മേഖലയിൽ ആയിരങ്ങൾ ബലിതർപ്പണം നടത്തി

ഇരിട്ടി: കർക്കടകവാവുദിനത്തിൽ ഇരിട്ടി മേഖലയിൽ ആയിരങ്ങൾ ബലിതർപ്പണം നടത്തി. ക്ഷേത്രങ്ങളോടനുബന്ധിച്ച് ബലിതർപ്പണ വേദിയിൽ നേരം വെളുക്കുമ്പോൾത്തന്നെ ..

ഡി.വൈ.എഫ്.ഐ. ജാഥയ്ക്ക് ഇരിട്ടിയിൽ സ്വീകരണം നൽകി

ഇരിട്ടി: വർഗീയത വേണ്ട, ജോലി മതി എന്ന മുദ്രാവാക്യമുയർത്തി ഡി.വൈ.എഫ്.ഐ. ഓഗസ്റ്റ് 15-ന് ജില്ലാ കേന്ദ്രങ്ങളിൽ നടത്തുന്ന യൂത്ത് സ്ട്രീറ്റിന്റെ ..

ക്ലബ്ബുകൾ ഉദ്ഘാടനം ചെയ്തു

ഇരിട്ടി: പെരുമ്പറമ്പ് യു.പി. സ്കൂളിൽ വിവിധ ക്ലബ്ബുകൾ കെ.വി.ജനാർദനൻ ഉദ്ഘാടനം ചെയ്തു. വാർഡംഗം വി.കെ.സുനീഷ് അധ്യക്ഷനായിരുന്നു. പെരുമ്പറമ്പ് ..

തബലിസ്റ്റ് ഡി.വിജയകുമാറിന് ഗുരുപൂജ പുരസ്‌കാരം

ഇരിട്ടി: ഇരിട്ടി സ്വദേശിയും തബലിസ്റ്റുമായ ഡി.വിജയകുമാറിന് (ഷൈനി വിജയൻ) കേരള സംഗീത നാടക അക്കാദമിയുടെ ഗുരുപൂജ പുരസ്കാരം ലഭിച്ചു. ഉപകരണസംഗീത ..

യൂത്ത് കോൺഗ്രസ് പ്രതിഷേധപ്രകടനം നടത്തി

ഇരിട്ടി: തൃശ്ശൂർ ചാവക്കാട്ട് കോൺഗ്രസ് പ്രവർത്തകൻ നൗഷാദിനെ വെട്ടിക്കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ ഇരിട്ടിയിൽ ..

ചാവശ്ശേരിയിൽ നവോദയ മാതൃഭൂമി സ്റ്റഡി സർക്കിൾ പ്രവർത്തനം തുടങ്ങി

ഇരിട്ടി: ചാവശ്ശേരി കേന്ദ്രമായി നവോദയ മാതൃഭൂമി സ്റ്റഡി സർക്കിൾ യൂണിറ്റ് പ്രവർത്തനം തുടങ്ങി. സ്റ്റഡി സർക്കിൾ സുവർണ ജൂബിലി ആഘോഷ സംഘാടക ..

എടത്തൊട്ടി ഡി പോൾ കോളേജിൽ ഇന്റർ കൊളീജിയറ്റ് കൊമേഴ്‌സ് ഫെസ്റ്റ് ഇന്ന് തുടങ്ങും

ഇരിട്ടി: എടത്തൊട്ടി ഡി പോൾ ആർട്‌സ് ആൻഡ് സയൻസ് കോളേജിലെ കൊമേഴ്‌സ് വിഭാഗത്തിന്റെ നേതൃത്വത്തിൽ ഇന്റർ കൊളീജിയറ്റ്‌ കൊമേഴ്‌സ് ഫെസ്റ്റ് ..

പയഞ്ചേരിയിൽ രണ്ട് വാഹനാപകടം: 12 പേർക്ക് പരിക്ക്

ഇരിട്ടി: പയഞ്ചേരിയിൽ ഒരേസ്ഥലത്ത് മണിക്കൂറുകളുടെ വ്യത്യാസത്തിലുണ്ടായ രണ്ട് വാഹനാപകടത്തിൽ 12 പേർക്ക് പരിക്കേറ്റു. ഇരിട്ടി-പേരാവൂർ ..