ഇ.കെ.എൻ. അനുസ്മരണം

ഇരിങ്ങാലക്കുട: ജനാധിപത്യം പരിമിതപ്പെടുത്തുന്ന അസാധാരണമായ രാഷ്ട്രീയസാഹചര്യമാണ് ..

ഇരിങ്ങാലക്കുട ചന്തക്കുന്നിലെ പഴയ കെട്ടിടങ്ങള്‍ പൊളിച്ചുനീക്കണം
കൈത്തറിയെ തൊട്ടറിഞ്ഞ് സീഡ് വിദ്യാർഥികൾ
വിൽക്കാനുള്ള മൺപാത്രങ്ങൾ നശിപ്പിച്ചെന്ന് പരാതി

നായ്ക്കൾക്ക് പേവിഷ പ്രതിരോധ കുത്തിവെപ്പ്‌

ഇരിങ്ങാലക്കുട: വെറ്ററിനറി ഡോക്ടർമാരുടെ സംസ്ഥാന സംഘടനയായ ‘കാപ്പക്കി’ന്റെ നേതൃത്വത്തിൽ പതിനായിരം നായ്ക്കൾക്ക് സൗജന്യ പേവിഷബാധ പ്രതിരോധ ..

അങ്കണവാടി വിഷയത്തിൽ കൗൺസിലിൽ വാഗ്വാദം

ഇരിങ്ങാലക്കുട: നഗരസഭ 15-ാം വാർഡിൽ നിർമിക്കുന്ന അങ്കണവാടി കെട്ടിടത്തെ ചൊല്ലി എൽ.ഡി.എഫ്.- യു.ഡി.എഫ്. അംഗങ്ങൾ തമ്മിൽ വാഗ്വാദം. വ്യാഴാഴ്ച ..

സ്വാതന്ത്ര്യദിന ചിത്രരചനാ മത്സരം

ഇരിങ്ങാലക്കുട: നൂറ്റൊന്നംഗ സഭയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ചിത്രരചനാ മത്സരം സംഘടിപ്പിച്ചു. സബ് ജഡ്ജ് ജോമോൻ ..

ലോക കൊതുകുദിനം ആചരിച്ചു

ഇരിങ്ങാലക്കുട: സെന്റ് ജോസഫ്‌സില്‍ എന്‍.എസ്.എസ്. യൂണിറ്റുകളുടെ നേതൃത്വത്തില്‍ ലോക കൊതുകുദിനാചരണം നടത്തി. പൊറത്തിശ്ശേരി മഹാത്മ യു ..

പ്രളയബാധിതർക്ക് സഹായവുമായി

ഇരിങ്ങാലക്കുട: സുൽത്താൻ ബത്തേരി പുൽപള്ളി കോളനി ആദിവാസി ഊരിലേക്ക് രൂപതയുടെ സഹായം. വിവിധ ഇടവകകളിൽ നിന്ന് ശേഖരിച്ച വസ്ത്രങ്ങളും ഭക്ഷ്യധാന്യങ്ങളും ..

ദുരിതാശ്വാസക്യാമ്പ് രാഷ്ട്രീയവത്‌കരിച്ചെന്ന് ആക്ഷേപം

ഇരിങ്ങാലക്കുട: പ്രളയദുരിതാശ്വാസക്യാമ്പ് രാഷ്ട്രീവത്‌കരിച്ചതായി കൗൺസിൽ യോഗത്തിൽ ബി.ജെ.പി., എൽ.ഡി.എഫ്. അംഗങ്ങളുടെ ആക്ഷേപം. വ്യാഴാഴ്ച ..

Iringalakukuda

കുഞ്ഞുങ്ങളല്ലേ, ഈ വെള്ളത്തിൽ വേണോ

ഇരിങ്ങാലക്കുട: നഗരസഭ 15-ാം വാർഡിൽ അങ്കണവാടിക്കായി കെട്ടിടം നിർമിക്കുന്നത് അനുയോജ്യമായ സ്ഥലത്തല്ലെന്ന് പരാതി. പാടത്തിന് നടുവിൽ പകുതിയോളം ..

ബാസ്‌കറ്റ്ബോൾ: സൗത്ത്, സെൻട്രൽ സോണുകൾ ജേതാക്കൾ

ഇരിങ്ങാലക്കുട: ഐ.സി.എസ്.ഇ., ഐ.എസ്.സി., സംസ്ഥാന ബാസ്‌കറ്റ്ബോൾ ഗേൾസ് ടൂർണമെന്റ് നടന്നു. സബ് ജൂനിയർ വിഭാഗത്തിലും സീനിയർ ഗേൾസിലും സൗത്ത് ..

വിദ്യാർഥികൾക്ക് അനുമോദനം

ഇരിങ്ങാലക്കുട: രൂപത കത്തോലിക്ക കോൺഗ്രസിന്റെ നേതൃത്വത്തിൽ രൂപതയിലെ പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർഥികളെ അനുമോദിച്ചു. അവാർഡ് ..

വൈദ്യുതി മുടങ്ങും

ഇരിങ്ങാലക്കുട: 11 കെ.വി.ലൈനില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ചേലൂര്‍ പള്ളി, പൂച്ചക്കുളം, ചേലൂര്‍ക്കാവ്, ചേലൂര്‍ സെന്റര്‍, നെറ്റിയാട്, ..

അന്താരാഷ്ട്ര സെമിനാര്‍

ഇരിങ്ങാലക്കുട: സെന്റ് ജോസഫ്‌സ് കോളേജിലെ ബയോ ടെക്‌നോളജി വിഭാഗം റിസര്‍ച്ച് സെന്ററുമായി സഹകരിച്ച് ദ്വിദിന സെമിനാര്‍ നടത്തി. പലാക്കി ..

പ്രളയബാധിതർക്ക് സഹായവുമായി ഇരിങ്ങാലക്കുട നഗരസഭ

ഇരിങ്ങാലക്കുട: നിലമ്പൂരിലെ പ്രളയബാധിതർക്ക് സഹായവുമായി ഇരിങ്ങാലക്കുട നഗരസഭയും. നഗരസഭ കളക്ഷൻ സെന്ററിലൂടെ നാലുദിവസത്തിനുള്ളിൽ സമാഹരിച്ച ..

പെരുവല്ലിപ്പാടത്തെ വെള്ളക്കെട്ട്; ജനകീയ കൂട്ടായ്മ രൂപവത്കരിച്ചു

ഇരിങ്ങാലക്കുട: രണ്ടു മഴ പെയ്താൽ വെള്ളക്കെട്ടിലാകുന്ന ഇരിങ്ങാലക്കുട നഗരസഭ 26-ാം വാർഡ് പെരുവല്ലിപ്പാടം പ്രദേശത്തെ വെള്ളക്കെട്ടിന് ..

കുടിവെള്ള കണക്ഷന് അധിക ബിൽ; പെർമനന്റ് ലോക് അദാലത്ത് മരവിപ്പിച്ചു

ഇരിങ്ങാലക്കുട: ഗാർഹിക കുടിവെള്ള കണക്ഷന് ഭീമമായ തുകയുടെ ബിൽ നൽകിയ വാട്ടർ അതോറിറ്റിയുടെ നടപടി പെർമനന്റ് ലോക് അദാലത്ത് ദുർബലപ്പെടുത്തി ..

മലബാറിന് കൈത്താങ്ങുമായി ക്രൈസ്റ്റ് കോളേജ്

ഇരിങ്ങാലക്കുട: വയനാട്, പാലക്കാട് മേഖലകളിൽ പ്രകൃതിക്ഷോഭം നേരിട്ടവർക്കായി അവശ്യസാധനങ്ങളുമായി മൂന്നു വാഹനങ്ങൾ ഇരിങ്ങാലക്കുട ക്രൈസ്റ്റിൽനിന്ന് ..

വീടിന്റെ താക്കോൽദാനം

ഇരിങ്ങാലക്കുട: പ്രളയം തകർത്ത വീടുകൾ പുനർനിർമിച്ചു നൽകുന്ന പദ്ധതിയിൽ ഉൾപ്പെടുത്തി സേവാഭാരതി ഇരിങ്ങാലക്കുട നിർമിച്ച രണ്ടാമത്തെ വീടിന്റെ ..

ഇ. കേശവദാസ് സ്മാരക കഥകളി പുരസ്‌കാരം കലാനിലയം ഗോപിക്ക്

ഇരിങ്ങാലക്കുട: കലാ-സാംസ്‌കാരിക രംഗത്തെ സജീവ സാന്നിധ്യമായിരുന്ന ഇ. കേശവദാസിന്റെ സ്മരണയ്ക്കായി കുടുംബാംഗങ്ങൾ ഏർപ്പെടുത്തിയ ഇ. കേശവദാസ് ..

ബി.ജെ.പി. കെ.എസ്.ഇ.ബി. ഓഫീസ് മാർച്ച്

ഇരിങ്ങാലക്കുട: സാലറി ചലഞ്ചിലൂടെ കെ.എസ്.ഇ.ബി. ജീവനക്കാരിൽനിന്നു പിരിച്ചെടുത്ത തുക വകമാറ്റി ചെലവഴിച്ചതിൽ പ്രതിഷേധിച്ച് ബി.ജെ.പി. കെ ..

കുരുന്നുകൾക്ക് കളിപ്പാട്ടങ്ങൾ ശേഖരിച്ച് ഡി.വൈ.എഫ്.ഐ.

ഇരിങ്ങാലക്കുട: പ്രളയത്തിൽ കളിപ്പാട്ടങ്ങൾ നഷ്ടപ്പെട്ട മലപ്പുറത്തും വയനാട്ടിലുമുള്ള കുരുന്നുകൾക്കായി ഡി.വൈ.എഫ്.ഐ. കളിപ്പാട്ടങ്ങൾ ശേഖരിക്കുന്നു ..

താലൂക്ക് സമ്മേളനം

ഇരിങ്ങാലക്കുട: മുഴുവൻ സർക്കാർ ഓഫീസുകളും ഭിന്നശേഷിസൗഹൃദമാക്കണമെന്ന് ഡിഫറന്റ്‌ലി ഏബിൾഡ് എംപ്ലോയീസ് അസോസിയേഷൻ മുകുന്ദപുരം താലൂക്ക് ..

പൈപ്പുകൾ പൊട്ടി കുടിവെള്ളം പാഴാകുന്നു, റോഡുകളും തകരുന്നു

ഇരിങ്ങാലക്കുട: നഗരത്തിലും സമീപ പഞ്ചായത്തിലും പൈപ്പുകൾ പൊട്ടി കുടിവെള്ളം പാഴാകുന്നു. നഗരത്തിൽ ഇരിങ്ങാലക്കുട - മൂന്നുപീടിക റോഡിൽ പേഷ്‌കാർ ..

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ

ഇരിങ്ങാലക്കുട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. പാലക്കാട് നെല്ലിയാമ്പതി സ്വദേശി പൈനാടത്ത് വീട്ടിൽ ..

പ്രളയബാധിതർക്ക് കൈത്താങ്ങ് തുടരുന്നു

ഇരിങ്ങാലക്കുട: ശക്തമായ മഴയിൽ ഉരുൾപൊട്ടലുണ്ടായ വയനാട്ടിലെ പുത്തുമലയിലേക്ക് ഒരുലോഡ് അവശ്യസാധനങ്ങളുമായി സേവാഭാരതി ഇരിങ്ങാലക്കുട പുറപ്പെട്ടു ..

യുദ്ധകാണ്ഡം കഥകളി

ഇരിങ്ങാലക്കുട: രാമായണമാസാചരണത്തിന്റെ ഭാഗമായി ഭാരതീയ കലാക്ഷേത്രത്തിൽ യുദ്ധകാണ്ഡം കഥകളി അരങ്ങേറി. സേതുബന്ധനം മുതൽ ശ്രീരാമപട്ടാഭിഷേകം ..

പ്രളയബാധിതർക്ക് കൈത്താങ്ങായി ഇരിങ്ങാലക്കുട

ഇരിങ്ങാലക്കുട: പ്രളയബാധിതരെ സഹായിക്കാൻ കളക്ഷൻ സെന്ററുമായി നഗരസഭ. ‘അതിജീവനത്തിനൊരു കൈത്താങ്ങ്’ എന്ന പേരിൽ നഗരസഭാ കാര്യാലയത്തിൽ ആരംഭിച്ച ..

ഹരിപുരം ബണ്ട് നിർമാണത്തിൽ സഹായിക്കാൻ ഡി.വൈ.എഫ്.ഐ. പ്രവർത്തകരും

ഇരിങ്ങാലക്കുട: കെ.എൽ.ഡി.സി. കനാലിൽ ഹരിപുരം ഭാഗത്തെ വടക്കെ ബണ്ട് ബലപ്പെടുത്തി ഉയർത്തി നിർമിക്കാൻ സഹായവുമായി ഡി.വൈ.എഫ്.ഐ. പ്രവർത്തകരും ..

സ്വാതന്ത്ര്യദിനം ആഘോഷിച്ചു

ഇരിങ്ങാലക്കുട: രാജ്യത്തിന്റെ 73 -ാം സ്വാതന്ത്ര്യദിനം നാടെങ്ങും ആഘോഷിച്ചു. നഗരസഭ അയ്യങ്കാവ് മൈതാനിയിൽ നടന്ന ചടങ്ങിൽ ചെയർപേഴ്‌സൺ നിമ്യ ..

വെള്ളം താഴുന്നു, ക്യാമ്പുകളിൽനിന്ന് മടക്കം

ഇരിങ്ങാലക്കുട: വെള്ളം ഇറങ്ങാൻ തുടങ്ങിയതോടെ ആളുകൾ വീട്ടിലേക്ക് മടങ്ങിത്തുടങ്ങി. പലയിടത്തും ദുരിതാശ്വാസക്യാമ്പുകൾ അവസാനിപ്പിച്ചു. ..

എട്ട് ക്യാമ്പുകൾ പ്രവർത്തനം അവസാനിപ്പിച്ചു

ഇരിങ്ങാലക്കുട: മഴ തുടർന്നെങ്കിലും വെള്ളക്കെട്ടിന്റെ തീവ്രത കുറഞ്ഞതോടെ മുകുന്ദപുരം താലൂക്കിൽ കൂടുതൽ പേർ ദുരിതാശ്വാസ ക്യാമ്പുകൾ വിട്ടു ..

അപകടാവസ്ഥയിൽ കച്ചേരി വളപ്പിലെ കെട്ടിടങ്ങൾ കോടതി സ്ഥലം ഒഴിയണമെന്നു ദേവസ്വം

ഇരിങ്ങാലക്കുട: കൂടൽമാണിക്യം കച്ചേരിവളപ്പിലുള്ള കെട്ടിടങ്ങൾ അപകടാവസ്ഥയിലാണെന്നും കോടതി എത്രയും വേഗം ഒഴിയണമെന്നും ദേവസ്വം. ഫിറ്റ്‌നസ് ..

വെള്ളം കുറയുന്നില്ല; ദുരിതങ്ങളും

ഇരിങ്ങാലക്കുട: രണ്ട് ദിവസം മഴമാറിനിന്നതിനെത്തുടർന്ന് വെള്ളം ഇറങ്ങിയ സ്ഥലങ്ങളിൽ ചൊവ്വാഴ്ച രാത്രിയോടെ ആരംഭിച്ച മഴയിൽ വീണ്ടും വെള്ളം ..

ഇരിങ്ങാലക്കുട വെള്ളം ഒഴിയുന്നു; ആശ്വാസത്തോടെ ജനം

ഇരിങ്ങാലക്കുട: മഴ കുറഞ്ഞതിന്റെ ആശ്വാസത്തിലാണ് മേഖലയിലെ ജനങ്ങൾ. പ്രദേശങ്ങളെ വീർപ്പുമുട്ടിച്ച വെള്ളപ്പൊക്കത്തിന് ശമനമുണ്ടായിട്ടുണ്ട് ..

ശൂർപ്പണഖാങ്കം കൂടിയാട്ടം സമാപിച്ചു

ഇരിങ്ങാലക്കുട: കൂടൽമാണിക്യം ക്ഷേത്രം കൂത്തമ്പലത്തിൽ നടന്നുവന്ന ശൂർപ്പണഖാങ്കം കൂടിയാട്ടം അവസാനിച്ചു. 15 വർഷങ്ങൾക്കു ശേഷമാണ് കൂടൽമാണിക്യം ..

രാമായണമാസാചരണം നടത്തി

ഇരിങ്ങാലക്കുട: മുകുന്ദപുരം താലൂക്ക് എൻ.എസ്.എസ്. കരയോഗ യൂണിയെന്റയും വനിതാ താലൂക്ക് യൂണിയന്റെയും നേതൃത്വത്തിൽ സമ്പൂർണ രാമായണപാരായണം ..

പ്രകടനത്തിനിടയിൽ ആക്രമണം കേസിൽ സി.പി.എം. നേതാക്കളെ കോടതി വെറുതേ വിട്ടു

ഇരിങ്ങാലക്കുട: പ്രകടനത്തിനിടയിൽ കൊടുങ്ങല്ലൂർ ക്ഷേത്രത്തിലേക്ക് ആക്രമണം നടത്തിയെന്ന പരാതിയിൽ സി.പി.എം., ഡി.വൈ.എഫ്.ഐ. പ്രവർത്തകരെ ..

നിലമ്പൂരിന് കൈത്താങ്ങായി ടൊവിനോയും കെ.സി.വൈ.എമ്മും

ഇരിങ്ങാലക്കുട: കഴിഞ്ഞ പ്രളയത്തിൽ ദുരിതത്തിലകപ്പെട്ട ജനങ്ങൾക്കിടയിലേയ്ക്ക് ഇറങ്ങിയ സിനിമാതാരം ടൊവിനോയുടെ നേതൃത്വത്തിൽ ഒരു ലോറി സാധനങ്ങൾ ..

കൗൺസിൽയോഗം വെള്ളക്കെട്ടിനു കാരണം തോടുകൈയേറ്റമെന്ന് വിമർശനം

ഇരിങ്ങാലക്കുട: കനത്ത മഴയെത്തുടർന്നുണ്ടായ വെള്ളക്കെട്ടുകൾ രൂക്ഷമാക്കിയത് പൊതുതോടുകളിലെ അനധികൃത കൈയേറ്റങ്ങളെന്ന് കൗൺസിലിൽ വിമർശനം ..

കൂടൽമാണിക്യം ഓഫീസ് കെട്ടിടം അപകടാവസ്ഥയിൽ

ഇരിങ്ങാലക്കുട: കൂടൽമാണിക്യം കൊട്ടിലാക്കൽപ്പറമ്പിൽ സ്ഥിതിചെയ്യുന്ന 200 വർഷത്തിലധികം പഴക്കമുള്ള ദേവസ്വം അഡ്മിനിസ്‌ട്രേറ്ററുടെ ഓഫീസ് ..

മഴ കുറഞ്ഞിട്ടും ദുരിതം കുറയാതെ ഇരിങ്ങാലക്കുട

ഇരിങ്ങാലക്കുട: തിങ്കളാഴ്ച മഴ ഒഴിഞ്ഞുനിന്നതോടെ പല ഭാഗങ്ങളിലും വെള്ളം ഇറങ്ങിത്തുടങ്ങി. പക്ഷേ, നഗരസഭയിലും മറ്റ് പഞ്ചായത്തുകളിലും ദുരിതാശ്വാസ ..

മഴ കുറഞ്ഞു; ജലനിരപ്പു താഴുന്നു, ക്യാമ്പുകളുടെ എണ്ണം കൂടി

ഇരിങ്ങാലക്കുട: മഴ കുറഞ്ഞതോടെ മേഖലയിൽ പലയിടത്തും വെള്ളം താഴ്‌ന്നുതുടങ്ങി. ഞായറാഴ്ച മഴ കുറഞ്ഞെങ്കിലും കൂടുതൽ ആളുകൾ ദുരിതാശ്വാസ ക്യാമ്പുകളിലെത്തി ..

സിനിമാതാരം ടൊവീനോ എത്തി

ഇരിങ്ങാലക്കുട: ദുരിതാശ്വാസപ്രവർത്തനങ്ങൾക്ക് സേവനസന്നദ്ധനായി സിനിമാതാരം ടൊവീനോ രംഗത്തെത്തി. ഇരിങ്ങാലക്കുട സിവിൽസ്റ്റേഷനിലെ താലൂക്കോഫീസിൽ ..

ബേക്കറിയുടെ സീലിങ്‌ അടർന്നുവീണു

ഇരിങ്ങാലക്കുട: മുനിസിപ്പൽ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ബേക്കറിയുടെ സീലിങ്ങും ചുമരും തകർന്നുവീണു. ഈവനിങ്ങ് മാർക്കറ്റിന് അടുത്തുള്ള ..

മുകുന്ദപുരം താലൂക്കോഫീസിൽ കളക്ഷൻ സെന്റർ ആരംഭിച്ചു

ഇരിങ്ങാലക്കുട: വെള്ളപ്പൊക്കത്തിലകപ്പെട്ട് ദുരിതാശ്വാസക്യാമ്പിൽ പ്രവേശിപ്പിച്ചിട്ടുള്ളവരെ സഹായിക്കുന്നതിനുള്ള സാധനസാമഗ്രികൾ ശേഖരിക്കുന്നതിനായി ..

ഇരിങ്ങാലക്കുടയിൽ കൂടുതൽ കുടുംബങ്ങൾ ക്യാമ്പിലേക്ക്

ഇരിങ്ങാലക്കുട: ശനിയാഴ്ച രാവിലെമുതൽ ആരംഭിച്ച കനത്തമഴ ഇരിങ്ങാലക്കുട മേഖലയിലെ കൂടുതൽ പ്രദേശങ്ങളെയും വീടുകളെയും വെള്ളക്കെട്ടിലാക്കി ..

ദുരിതാശ്വാസക്യാമ്പുകൾ സന്ദർശിച്ച് എം.എൽ.എ.

ഇരിങ്ങാലക്കുട: കനത്തമഴയെത്തുടർന്ന് നിയോജകമണ്ഡലത്തിൽ വിവിധ സ്ഥലങ്ങളിൽ ആരംഭിച്ച ദുരിതാശ്വാസക്യാമ്പുകളിൽ കെ.യു. അരുണൻ എം.എൽ.എ. സന്ദർശനം ..

പ്രതിരോധ കുത്തിവയ്പ് മാറ്റിവെച്ചു

ഇരിങ്ങാലക്കുട: പേവിഷ നിർമാർജനയജ്ഞത്തിന്റെ (സീറോ റാബീസ്) ഭാഗമായി വെറ്ററിനറി ഡോക്ടർമാരുടെ സംസ്ഥാന സംഘടനയായ കാപ്പക്കി ന്റെ നേതൃത്വത്തിൽ ..

പൊതുയോഗം മാറ്റിവെച്ചു

ഇരിങ്ങാലക്കുട: പുല്ലൂർ സഹകരണ ബാങ്ക് വാർഷിക പൊതുയോഗം മാറ്റിവെച്ചു. കനത്തമഴയും പൊതുയോഗം നടക്കാനിരുന്ന പുല്ലൂർ സ്‌കൂൾ ദുരിതാശ്വാസ ക്യാമ്പായി ..

ഭീതിയോടെ താണിശ്ശേരി ഹരിപുരം നിവാസികൾ

ഇരിങ്ങാലക്കുട: കനത്തമഴയിൽ കെ.എൽ.ഡി.സി. കനാലിലെ ജലനിരപ്പ് ഉയരുമ്പോൾ കാറളം പഞ്ചായത്തിലെ താണിശ്ശേരി ഹരിപുരം നിവാസികൾ ഭീതിയിലാണ്. കെ ..

കനത്ത മഴയിൽ വെള്ളക്കെട്ട് രൂക്ഷം; പഞ്ചായത്തുകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു

ഇരിങ്ങാലക്കുട: ദിവസങ്ങളായി തുടരുന്ന കനത്തമഴയിൽ മിക്ക പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂക്ഷമായി. വീടുകളിൽ വെള്ളം കയറിയതോടെ നിരവധി കുടുംബങ്ങൾ ..

മഴക്കാലക്കെടുതികൾ വിലയിരുത്താൻ ഇരിങ്ങാലക്കുട നഗരസഭ യോഗം

ഇരിങ്ങാലക്കുട: മഴക്കാലക്കെടുതികൾ വിലയിരുത്താനും വേണ്ട നടപടികൾ സ്വീകരിക്കുന്നതിനുമായി ഇരിങ്ങാലക്കുട നഗരസഭ ദുരന്തനിവാരണ യോഗം ചേർന്നു ..

മാനസികരോഗിയായ വൃദ്ധയെ പീഡിപ്പിച്ച കേസ്: പ്രതിക്ക് 10 വർഷം കഠിനതടവും പിഴയും

ഇരിങ്ങാലക്കുട: 80 വയസ്സുള്ള മാനസികരോഗിയായ വൃദ്ധയെ ബലാത്സംഗംചെയ്ത കേസിൽ പ്രതിക്ക് പത്ത് വർഷം കഠിനതടവും ഒരുലക്ഷം രൂപ പിഴയും. കോടശ്ശേരി ..

വൈദ്യുതിയില്ല; ട്രഷറികളിൽ പെൻഷൻ വിതരണം മുടങ്ങി

ഇരിങ്ങാലക്കുട: കനത്തമഴയിൽ മരങ്ങളും മറ്റും വീണ് വൈദ്യുതി വിതരണം തടസ്സപ്പെട്ടതിനെ തുടർന്ന് ട്രഷറികളിൽ പെൻഷൻ വിതരണം മുടങ്ങി. ഇരിങ്ങാലക്കുടയിൽ ..

അങ്കണവാടി തകർന്നുവീണു

ഇരിങ്ങാലക്കുട: നഗരസഭയുടെ 37-ാം വാർഡിലുള്ള 36-ാം നമ്പർ അങ്കണവാടി തകർന്നു വീണു. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന്റെ പുറക് ..

കൂടൽമാണിക്യത്തിൽ ശൂർപ്പണഖാങ്കം കൂടിയാട്ടം

ഇരിങ്ങാലക്കുട: 15 വർഷത്തിനുശേഷം കൂടൽമാണിക്യം ക്ഷേത്രം കൂത്തമ്പലത്തിൽ ശൂർപ്പണഖാങ്കം കൂടിയാട്ടം വെള്ളിയാഴ്ച നടക്കും. കൂടിയാട്ട ആസ്വാദകസമിതി ..

മരങ്ങൾ കടപുഴകി, വൈദ്യുതി വിതരണം തടസ്സപ്പെട്ടു

ഇരിങ്ങാലക്കുട: വ്യാഴാഴ്ച രാവിലെയുണ്ടായ ശക്തമായ കാറ്റിലും മഴയിലും വ്യാപകനാശം. കാരാത്രക്കാരൻ ഔസേപ്പിന്റെ വീടിനു മുന്നിൽ നിന്നിരുന്ന ..

പരസ്യകരാർ ലംഘനം: നടി ഐശ്വര്യലക്ഷ്മി കോടതിയിലെത്തി

ഇരിങ്ങാലക്കുട: പരസ്യകരാർ ലംഘിച്ചതുമായി ബന്ധപ്പെട്ട കേസിൽ നടി ഐശ്വര്യലക്ഷ്മി ഇരിങ്ങാലക്കുട അഡീ. സബ് കോടതിയിലെത്തി. കരാർ കഴിഞ്ഞതിനുശേഷവും ..

ഇരിങ്ങാലക്കുട നിയോജകമണ്ഡലം റോഡുകളുടെ ഉദ്ഘാടനം

ഇരിങ്ങാലക്കുട: 108 കോടി രൂപയുടെ പ്രവർത്തനങ്ങളാണ് പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിൽ നടക്കുന്നതെന്ന് ..

തോട് വൃത്തിയാക്കിയ മാലിന്യം നീക്കാത്തത് ബുദ്ധിമുട്ടാകുന്നു

ഇരിങ്ങാലക്കുട: തോടു വൃത്തിയാക്കിയ മാലിന്യങ്ങൾ റോഡരികിൽനിന്നും നീക്കാൻ വൈകുന്നത് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായി പരാതി ..

ഹെൽമെറ്റ് ധരിക്കാത്തവർക്ക് മധുരം നൽകി പോലീസ്

ഇരിങ്ങാലക്കുട: ഹെൽമെറ്റ് ധരിക്കാതെ യാത്രചെയ്ത ഇരുചക്ര യാത്രക്കാർക്ക് വനിതാ പോലീസ് മധുരംനൽകി ബോധവത്‌കരണം നടത്തി. ഇരിങ്ങാലക്കുട ബസ്‌സ്റ്റാൻഡ്‌- ..

കശ്മീർ വിഷയത്തിൽ പ്രതിഷേധവുമായി പ്രതിപക്ഷസംഘടനകൾ

ഇരിങ്ങാലക്കുട: കശ്മീരിലെ ഭരണഘടനാ ലംഘനത്തിനെതിരേ കോൺഗ്രസ്, എൽ.ഡി.എഫ്. സംഘടനകൾ പ്രതിഷേധപ്രകടനങ്ങൾ നടത്തി. എൽ.ഡി.എഫ്. നിയോജകമണ്ഡലം ..

കച്ചേരിവളപ്പിലെ വെള്ളക്കെട്ടിന് പരിഹാരം

ഇരിങ്ങാലക്കുട: കച്ചേരിവളപ്പിലെ വെള്ളക്കെട്ട് വിഷയത്തിന് ഒടുവിൽ പരിഹാരമാകുന്നു. ആർ.ഡി.ഒ. ഇടപെട്ടതിനെത്തുടർന്ന് നഗരസഭയുടെ സഹകരണത്തോടെ ..

വാതിൽമാടം കോളനിയിൽ പാർശ്വഭിത്തി യാഥാർഥ്യമാക്കണമെന്നാവശ്യം

ഇരിങ്ങാലക്കുട: മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്ന നഗരസഭയുടെ 38-ാം വാർഡിലുള്ള വാതിൽമാടം കോളനിയിൽ അടിയന്തരമായി പാർശ്വഭിത്തി നിർമിക്കണമെന്ന് ..

എൻ.ജി.ഒ. അസോസിയേഷൻ ബ്രാഞ്ച് സമ്മേളനം

ഇരിങ്ങാലക്കുട: സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും അധ്യാപകർക്കുമുള്ള മെഡിസെപ് പദ്ധതി അപാകം പരിഹരിച്ച് നടപ്പിലാക്കണമെന്ന് കേരള എൻ ..

‘ശൂർപ്പണഖാങ്കം’ കൂടിയാട്ടത്തിന് തുടക്കമായി

ഇരിങ്ങാലക്കുട: കൂടൽമാണിക്യം ക്ഷേത്രം കൂത്തമ്പലത്തിൽ നാലുദിവസങ്ങളിലായി നടക്കുന്ന ശൂർപ്പണഖാങ്കം കൂടിയാട്ടത്തിന് (നിർവഹണസഹിതം) തുടക്കമായി ..

പെരുവല്ലിപ്പാടം ഇരുപ്പൂകൃഷി; ലിഫ്റ്റ് ഇറിഗേഷൻ സാധ്യമാക്കണമെന്ന് കർഷകസംഘം

ഇരിങ്ങാലക്കുട: ഷൺമുഖം കനാൽ നവീകരണം പൂർത്തീകരിച്ച് പെരുവല്ലിപ്പാടം ഇരിപ്പൂകൃഷിക്ക്‌ യോഗ്യമാക്കാൻ ലിഫ്റ്റ് ഇറിഗേഷൻ ഉടൻ സാധ്യമാക്കണമെന്ന് ..

ക്ഷേത്രങ്ങളിൽ ഇല്ലംനിറ ആഘോഷം

ഇരിങ്ങാലക്കുട: കൂടൽമാണിക്യക്ഷേത്രത്തിലെ ഇല്ലംനിറ ഭക്തിനിർഭരമായി. ക്ഷേത്രം തന്ത്രി നകരമണ്ണ് ത്രിവിക്രമൻ നമ്പൂതിരിയുടെ കാർമികത്വത്തിലായിരുന്നു ..

മാലിന്യം നിറഞ്ഞ കണ്‌ഠേശ്വരം ബ്രഹ്മകുളം ശുചീകരിച്ചു

ഇരിങ്ങാലക്കുട: മാലിന്യവും ചണ്ടിയും നിറഞ്ഞുകിടന്നിരുന്ന കണ്‌ഠേശ്വരം ബ്രഹ്മകുളം വിദ്യാർഥികളുടേയും ഫെയ്‌സ് ബുക്ക് കൂട്ടായ്മയുടേയും ..

കനത്ത മഴയിൽ ഇരിങ്ങാലക്കുട -കാട്ടൂർ റോഡിൽ വെള്ളക്കെട്ട്

ഇരിങ്ങാലക്കുട: കാനയിൽ മാലിന്യം അടിഞ്ഞുകൂടി നീരൊഴുക്കു കുറഞ്ഞതോടെ ഇരിങ്ങാലക്കുട -കാട്ടൂർ റോഡിൽ വെള്ളക്കെട്ടു രൂപപ്പെട്ടു. ഇരിങ്ങാലക്കുട ..

കെ.എസ്.ആർ.ടി.സി. അവഗണന; സി.പി.എം. പ്രതിഷേധം

ഇരിങ്ങാലക്കുട: കെ.എസ്.ആർ.ടി.സി. ഓപ്പറേറ്റിങ് സെന്ററിനോടുള്ള ഉന്നത ഉദ്യോഗസ്ഥരുടെ അവഗണനയിൽ പ്രതിഷേധിച്ച് സി.പി.എം. പ്രവർത്തകർ പ്രതിഷേധയോഗം ..

കതിർ കൊയ്‌തെടുത്തു; കൂടൽമാണിക്യം ഇല്ലംനിറ ഇന്ന്

ഇരിങ്ങാലക്കുട: കൂടൽമാണിക്യം ക്ഷേത്രത്തിലെ ഇല്ലം നിറയ്ക്കാവശ്യമായ നെൽക്കതിർ വിളവെടുത്തു. ദേവസ്വം കൊട്ടിലാക്കൽ വളപ്പിൽ വിതച്ച നെൽക്കതിരുകളാണ് ..

മഴയിലും നിലയ്ക്കാത്ത ഭക്തജനപ്രവാഹമായി നാലമ്പലതീർഥാടനം

ഇരിങ്ങാലക്കുട: ഇടവിട്ട് പെയ്തമഴയിലും ഇടതടവില്ലാതെ ഭക്തജനങ്ങൾ ഒഴുകിയെത്തിയതോടെ കർക്കടകത്തിലെ മൂന്നാമത്തെ ഞായറാഴ്ചയിലും നാലമ്പലതീർഥാടനം ..

നാലമ്പലതീർഥാടനത്തിന് എത്തിയ ബസ് ചെളിയിൽ താഴ്ന്നു

ഇരിങ്ങാലക്കുട: കൂടൽമാണിക്യക്ഷേത്രത്തിൽ ദർശനത്തിനായി നാലമ്പല തീർഥാടകരേയും കൊണ്ട് എത്തിയ സ്വകാര്യ ടൂറിസ്റ്റ് ബസ് ചെളിയിൽ താഴ്ന്നു ..

കെ.എസ്.ആർ.ടി.സി.; ലാഭനഷ്ടത്തേക്കാൾ പ്രാധാന്യം പൊതുജന സൗകര്യത്തിന്

ഇരിങ്ങാലക്കുട: കെ.എസ്.ആർ.ടി.സി. ഇരിങ്ങാലക്കുട ഡിപ്പോയിൽ നിന്നുള്ള മൂന്ന് സർവീസുകൾ റദ്ദാക്കിയത് പൊതുജന താല്പര്യത്തിന് എതിരാണെന്ന് ..

എൻ.ജി.ഒ. സംഘ് വനിതാ സമ്മേളനം

ഇരിങ്ങാലക്കുട: എൻ.ജി.ഒ. സംഘ് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി വനിതാ സമ്മേളനം നടത്തി. സർക്കാർ വിഹിതം ഇല്ലാതെ ജീവനക്കാരുടെ കൈയിൽ നിന്നു ..

സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ പ്രസ്താവന പ്രതീക്ഷാ നിർഭരം

ഇരിങ്ങാലക്കുട: ഉന്നാവോ പെൺകുട്ടിയുടെ കേസിൽ ഇടപെട്ട് കൊണ്ട് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയിയുടെ നിരീക്ഷണം സ്ത്രീ സമൂഹത്തിന് ..

താലൂക്ക് ലൈബ്രറി കലോത്സവം; ഇരിങ്ങാലക്കുടയ്ക്ക് കിരീടം

ഇരിങ്ങാലക്കുട: രണ്ടുദിവസങ്ങളിലായി മഹാത്മ ലൈബ്രറി ഹാളിൽ നടന്ന മുകുന്ദപുരം താലൂക്ക് ലൈബ്രറി കലോത്സവത്തിൽ ഇരിങ്ങാലക്കുട നഗരസഭാ നേതൃസമിതി ..

10 വർഷം വെറുതെ കിടന്നു, മാലിന്യസംഭരണ ബിന്നുകൾക്ക് ഒടുവിൽ ശാപമോക്ഷം

ഇരിങ്ങാലക്കുട: പൊറത്തിശ്ശേരി പഞ്ചായത്ത് നഗരസഭയിൽ ലയിക്കുന്നതിന് മുമ്പ് വാങ്ങികൂട്ടിയ മാലിന്യ സംഭരണ ബിന്നുകൾക്ക് ഒടുവിൽ ശാപമോക്ഷം ..

Iringalakukuda taluk hospital

താലൂക്കാശുത്രിയിൽ ഒ.പി.സമയം കൂട്ടണം- താലൂക്ക് വികസനസമിതി

ഇരിങ്ങാലക്കുട: താലൂക്കാശുപത്രിയിൽ രണ്ടുമണിക്കുശേഷവും ഒ.പി. ചികിത്സയ്ക്കായി സൗകര്യമുണ്ടാക്കണമെന്ന് മുകുന്ദപുരം താലൂക്ക് വികസനസമിതിയോഗം ..

കെ.പി.എസ്.ടി.എ. ധർണ

ഇരിങ്ങാലക്കുട: കെ.പി.എസ്.ടി.എ. ഇരിങ്ങാലക്കുട ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ നടത്തി. ഡി.സി.സി. ജനറൽ സെക്രട്ടറി ആന്റോ പെരുമ്പിള്ളി ..

എസ്.എൻ.ഡി.പി. മൈക്രോഫിനാൻസ് നേതൃത്വയോഗം

ഇരിങ്ങാലക്കുട: എസ്.എൻ.ഡി.പി. മുകുന്ദപുരം യൂണിയന്റെ നേതൃത്വത്തിൽ മൈക്രോഫിനാൻസ് നേതൃത്വയോഗം സംഘടിപ്പിച്ചു. യോഗം കേന്ദ്ര വനിതാസംഘം ..

സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് fuCap1 ഇരിങ്ങാലക്കുട നഗരസഭയും ഗവ. ആയുർവേദ ആശുപത്രിയും നടത്തിയ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് വൈസ് ചെയർപേഴ്‌സൺ രാജേശ്വരി ശിവരാമൻ നായർ ഉദ്ഘാടനം ചെയ്യുന്നു.

ഇരിങ്ങാലക്കുട: നഗരസഭയും ഗവ. ആയുർവേദ ആശുപത്രിയും ചേർന്ന് സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. നഗരസഭ വൈസ് ചെയർപേഴ്‌സൺ രാജേശ്വരി ..

ksrtc

കെ.എസ്.ആർ.ടി.സി. ചെയിൻ സർവീസ് കോട്ടയം ഫാസ്റ്റ് പാസഞ്ചർ റൂട്ടുമാറുന്നു ഇരിങ്ങാലക്കുടയിലെ യാത്രക്കാർക്ക് തിരിച്ചടി

ഇരിങ്ങാലക്കുട: കെ.എസ്.ആർ.ടി.സി. ചെയിൻ സർവീസുകൾ വരുന്നത് ഇരിങ്ങാലക്കുടയിലെ യാത്രക്കാർക്ക് തിരിച്ചടിയാകുന്നു. ഇരിങ്ങാലക്കുട സബ് ഡിപ്പോയിൽനിന്ന്‌ ..

നാലമ്പല സർവീസ്: കെ.എസ്.ആർ.ടി.സി.ക്ക് നേട്ടം

ഇരിങ്ങാലക്കുട: കെ.എസ്‌.ആർ.ടി.സി.യുടെ രണ്ട്‌ നാലമ്പല സർവീസുകൾക്ക് റെക്കോഡ് വരുമാനം. 15 ദിവസത്തിനുള്ളിൽ രണ്ട് സർവീസുകളിലായി 3.40 ലക്ഷം ..

ബി.ജെ.പി. മോർച്ച മെമ്പർഷിപ്പ് കാമ്പയിൻ നടത്തി

ഇരിങ്ങാലക്കുട: ബി.ജെ.പി. നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ മോർച്ചകളുടെ മെമ്പർഷിപ്പ് കാമ്പയിനുകൾ ഇരിങ്ങാലക്കുട നഗരസഭ ..

ബി.ജെ.പി. മോർച്ച മെമ്പർഷിപ്പ് കാമ്പയിൻ നടത്തി

ഇരിങ്ങാലക്കുട: ബി.ജെ.പി. നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ മോർച്ചകളുടെ മെമ്പർഷിപ്പ് കാമ്പയിനുകൾ ഇരിങ്ങാലക്കുട നഗരസഭ ..

നാലമ്പല തീർഥാടകർക്ക് ഔഷധസേവ

ഇരിങ്ങാലക്കുട: നാലമ്പല തീർഥാടകർക്ക് യോഗക്ഷേമ യുവജനസഭയുടെ നേതൃത്വത്തിൽ സൗജന്യമായി ഔഷധസേവ. കർക്കടകം 16 ഔഷധ സേവാദിനമായി ആചരിക്കുന്നതിന്റെ ..

കൂടൽമാണിക്യം ഇല്ലംനിറ തിങ്കളാഴ്ച

ഇരിങ്ങാലക്കുട: ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിലെ ഇല്ലം നിറ തിങ്കളാഴ്ച നടക്കും. രാവിലെ 9.05-നും 11-നും ഇടയിൽ നടക്കുന്ന ഇല്ലംനിറയ്ക്ക് ..

പൂതനാമോക്ഷം നങ്ങ്യാർകൂത്ത് അരങ്ങേറി

ഇരിങ്ങാലക്കുട: നവരസസാധന ശില്പശാലയുടെ ഭാഗമായി ഗുരു അമ്മന്നൂർ മാധവചാക്യാർ സംവിധാനം ചെയ്ത പൂതനാമോക്ഷം നങ്ങ്യാർകൂത്ത് അരങ്ങേറി. നടനകൈരളിയുടെ ..

കേരകേരളം സമൃദ്ധകേരളം പദ്ധതിക്ക് പൊറത്തിശ്ശേരിയിൽ തുടക്കം

ഇരിങ്ങാലക്കുട: സംസ്ഥാന നാളികേര വികസന കൗൺസിലിന്റെ നേതൃത്വത്തിൽ കൃഷിവകുപ്പ് മുഖേന നടപ്പാക്കുന്ന ‘കേരകേരളം സമൃദ്ധകേരളം’ പദ്ധതിക്ക് ..

സര്‍വീസുകള്‍ പുനഃസ്ഥാപിക്കണം

ഇരിങ്ങാലക്കുട: കെ.എസ്.ആര്‍.ടി.സി. ഡിപ്പോയില്‍നിന്നു നിർത്തലാക്കിയ തിരുവനന്തപുരം സര്‍വീസ് അടക്കമുള്ളവ പുനഃസ്ഥാപിക്കണമെന്ന് കേരള സ്റ്റേറ്റ് ..

മെറിറ്റ് ഡേ ആഘോഷം

ഇരിങ്ങാലക്കുട: ഗവ. മോഡൽ ഗേൾസ് ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ മികവ് 2019 കെ.യു. അരുണൻ എം.എൽ.എ. ഉദ്ഘാടനം നിർവഹിച്ചു ..

അവകാശ സംരക്ഷണ ദിനം ആചരിച്ചു

ഇരിങ്ങാലക്കുട: വൈദ്യുതി ബോർഡ് മാനേജ്‌മെന്റ് തൊഴിലാളി വിരുദ്ധ സമീപനങ്ങൾക്കെതിരെ വർക്കേഴ്‌സ് ഫെഡറേഷന്റെ നേതൃത്വത്തിൽ അവകാശ സംരക്ഷണദിനമായി ..

ഇരിങ്ങാലക്കുട നഗരസഭ; തെരുവുവിളക്കുകരാറിൽ അഴിമതിയെന്ന് ബി.ജെ.പി.

ഇരിങ്ങാലക്കുട: തെരുവുവിളക്ക് കത്തിക്കുന്നതിന് നഗരസഭ നൽകിയ കരാറിൽ അഴിമതിയുണ്ടെന്നും ഇക്കാര്യം വിജിലൻസ് അനേഷിക്കണമെന്നും ബി.ജെ.പി ..

വൈദ്യുതി മുടങ്ങും

ഇരിങ്ങാലക്കുട: കെ.എസ്.ഇ.ബി. ഇരിങ്ങാലക്കുട നമ്പര്‍ വണ്‍ സെക്ഷന്റെ പരിധിയില്‍ വരുന്ന കെട്ടുചിറ, വളവനങ്ങാടി, അരിപ്പാലം, കുന്നത്തങ്ങാടി, ..