police

നന്മവറ്റാത്ത കാക്കിക്കുപ്പായക്കാര്‍; കുഞ്ഞിന്റെ മൃതദേഹം മറവുചെയ്യാന്‍ ഉറ്റവരെപ്പോലെ പോലീസ്

ഏറ്റുമാനൂര്‍: നഗരസഭാ ശ്മശാനത്തില്‍ നവജാതശിശുവിന്റെ മൃതദേഹം മറവുചെയ്യാന്‍ ..

rain
കനത്തമഴ; ഏറ്റുമാനൂരിലും പരിസരപ്രദേശങ്ങളിലും വ്യാപകനാശനഷ്ടം
ettumanoor
ഏറ്റുമാനൂർ പടിഞ്ഞാറേനട കുടിവെള്ള പദ്ധതിയിൽനിന്ന് വെള്ളം ഉടൻ
എസ്.പി.പിള്ളയുടെ 34-ാം ചരമവാര്‍ഷികാചരണം

സൗജന്യ കരള്‍രോഗ നിര്‍ണയ ക്യാമ്പ്

ഏറ്റുമാനൂര്‍: ലയണ്‍സ് ക്ലബ്ബിന്റ നേതൃത്വത്തില്‍ സൗജന്യ കരള്‍രോഗ നിര്‍ണയ ക്യാമ്പ് 13-ന് പാറോലിക്കലുള്ള ലയണ്‍സ് ഹാളില്‍ നടക്കും. രാവിലെ ..

mm

പ്രളയജലം ഇറങ്ങിയതിന് പിന്നാലെ കിണറും വറ്റി

ഏറ്റുമാനൂർ: പറമ്പിലെ വെള്ളമിറങ്ങിയതിന് പിന്നാലെ വീട്ടുമുറ്റത്തെ കിണറും പൂർണമായി വറ്റി. സമീപത്തെ ചില കിണറുകളിലും ഇതുതന്നെ കണ്ടതോടെ ..

കഞ്ചാവുമായി ആറുപേർ എക്സൈസിന്റെ പിടിയിൽ

ഏറ്റുമാനൂർ: എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ കഞ്ചാവുമായി ആറുപേരെ അറസ്റ്റ് ചെയ്തു. ഇവരിൽ മൂന്നുപേർക്ക് പ്രായപൂർത്തിയായിട്ടില്ല. ഇവരിൽനിന്ന്‌ ..

യു.ഡി.എഫ്. ഭരണസമിതി രാജിെവയ്ക്കണമെന്ന് ബി.ഡി.ജെ.എസ്.

ഏറ്റമാനൂർ: ഭരണസ്തംഭനം നേരിടുന്ന സാഹചര്യത്തിൽ നഗരസഭയിലെ യു.ഡി.എഫ്.ഭരണ സമിതി രാജിവെയ്ക്കണമെന്ന് ബി.ഡി.ജെ.എസ്.നഗരസഭ കമ്മിറ്റിയോഗം ആവശ്യപ്പെട്ടു ..

image

സമ്പൂർണ മാലിന്യമുക്തം; ഏറ്റുമാനൂർ നഗരസഭയിൽ ഹരിത കർമ്മസേന പരിശീലനം തുടങ്ങി

ഏറ്റുമാനൂർ: ഏറ്റുമാനൂർ നഗരസഭയെ സമ്പൂർണ മാലിന്യമുക്ത നഗരസഭയാക്കാനുള്ള പദ്ധതിയുടെ ഭാഗമായി ഹരിത കർമ്മസേനയ്ക്ക് പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു ..

Handcuff

നോവലിസ്റ്റ് എസ്. ഹരീഷിനു വധഭീഷണി; ഒരാൾ അറസ്റ്റിൽ

ഏറ്റുമാനൂർ: നോവലിസ്റ്റ് എസ്.ഹരീഷിനെ ഫോണിലൂടെ അസഭ്യം പറയുകയും വധഭീഷണി മുഴക്കുകയും ചെയ്തയാൾ അറസ്റ്റിൽ. പെരുമ്പാവൂർ മനയ്ക്കപ്പടി ഇരിഞ്ഞോൾ ..

അനുസ്മരണവും ഫോട്ടോ പ്രദര്‍ശനവും

ഏറ്റുമാനൂര്‍: രത്നഗിരി പബ്ലിക്ക് ലൈബ്രറിയുടെ നേതൃത്വത്തില്‍ വിക്ട ര്‍ജോര്‍ജ് അനുസ്മരണവും ഫോട്ടോ പ്രദര്‍ശനവും നടന്നു. സെന്റ് ബോനിഫസ് ..

അതിരൂപതാ മതാധ്യാപക നേതൃസംഗമം ഇന്ന്

ഏറ്റുമാനൂര്‍: കോട്ടയം അതിരൂപതാ മതബോധന കമ്മിഷന്റെ നേതൃത്വത്തില്‍ അതിരൂപതയിലെ മതാധ്യാപകരുടെ നേതൃസംഗമം ഞായറാഴ്ച തെള്ളകം ചൈതന്യാ പാസ്റ്ററല്‍ ..

മിന്നലേറ്റ് മിക്‌സി പൊട്ടിത്തെറിച്ചു രണ്ടുകുട്ടികള്‍ക്ക് പരിക്ക്

ഏറ്റുമാനൂര്‍: ശനിയാഴ്ച വൈകുന്നേരമുണ്ടായ ഇടിമിന്നലേറ്റ് രണ്ട് കുട്ടികള്‍ക്ക്്് പരിക്ക്. വെമ്പള്ളി കോയിപുറത്ത്്് റെജീവിന്റ ഇരട്ടകുട്ടികളായ ..

എ പ്ലസ് നേടിയ വിദ്യാര്‍ഥികളെ അനുമോദിച്ചു

ഏറ്റുമാനൂര്‍: എ.ഐ.എസ്.എഫ്. മണ്ഡലം സമ്മേളനത്തിന്റ ഭാഗമായി അതിരമ്പുഴ പഞ്ചായത്തിലെ സ്‌കൂളുകളില്‍നിന്ന് എസ്.എസ്.എല്‍.സി. പരീക്ഷയില്‍ ..

തൊഴിലുറപ്പ് തുകയുടെ 99 ശതമാനവും ചെലവഴിച്ച് അതിരമ്പുഴ ഗ്രാമപ്പഞ്ചായത്ത്‌

ഏറ്റുമാനൂര്‍: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നടത്തിപ്പില്‍ മികച്ച നേട്ടം സ്വന്തമാക്കി അതിരമ്പുഴ ഗ്രാമപ്പഞ്ചായത്ത് ..

kottayam

യുവാവിന്റെ മൂന്നു വിരലുകള്‍ അറ്റുതൂങ്ങി; ഒന്‍പത് മണിക്കൂര്‍ ശസ്ത്രക്രിയയിലൂടെ തുന്നിച്ചേര്‍ത്തു

ഏറ്റുമാനൂര്‍: വെല്‍ഡിങ് വര്‍ക്ക്‌ഷോപ്പില്‍ ജോലി ചെയ്യുന്നതിനിടയില്‍ യന്ത്രത്തില്‍ കുടുങ്ങി ഇടതുകൈയിലെ ..

എസ്.പി.പിള്ളയുടെ ചരമവാര്‍ഷികാചരണം ജൂണ്‍ 12-ന്

ഏറ്റുമാനൂര്‍: ഹാസ്യസാമ്രാട്ട് എസ്.പി.പിള്ളയുടെ 33-ാം ചരമവാര്‍ഷികാചരണം ജൂണ്‍ 12-ന് ഹിന്ദുമതപാഠശാലാ ഹാളില്‍ വിവിധ പരിപാടികളോടെ നടക്കും ..

പ്രകടനം നടത്തി

ഏറ്റുമാനൂര്‍: ഇന്ധന വിലവര്‍ധനയില്‍ പ്രതിഷേധിച്ച് യുവജനപക്ഷം പ്രകടനം നടത്തി. സിറിള്‍ ജി.നരിക്കുഴി, ബാബു പൊന്മങ്കല്‍, ബോണി ഉമ്പുകടന്‍ ..

പൂര്‍ണ്ണമായും കത്തിനശിച്ച ഗോഡൗണ്‍

തെള്ളകത്ത് ഫര്‍ണിച്ചര്‍ കടയുടെ ഗോഡൗണ്‍ കത്തിനശിച്ചു; ഏഴ് കോടി രൂപയുടെ നഷ്ടം

ഏറ്റുമാനൂര്‍: എം.സി.റോഡില്‍ തെള്ളകത്തിനു സമീപം ഫര്‍ണിച്ചര്‍ കടയുടെ േഗാഡൗണ്‍ കത്തിനശിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം ..

തെള്ളകത്ത് ഫര്‍ണിച്ചര്‍ കടയുടെ ഗോഡൗണ്‍ കത്തിനശിച്ചു; ഏഴ് കോടി രൂപയുടെ നഷ്ടം

ഏറ്റുമാനൂര്‍: എം.സി.റോഡില്‍ തെള്ളകത്തിനു സമീപം ഫര്‍ണിച്ചര്‍ കടയുടെ േഗാഡൗണ്‍ കത്തിനശിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം ..

മംഗളം വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശനം

ഏറ്റുമാനൂര്‍: മംഗളം കോളേജ് ഓഫ് എന്‍ജിനീയറിങ്, മംഗളം മാനേജ്‌മെന്റ് സ്റ്റഡീസ്, മംഗളം സ്‌കൂള്‍ ഓഫ് ആര്‍ക്കിടെക്ചര്‍ ആന്‍ഡ് പ്‌ളാനിങ്, ..

വിദ്യാര്‍ഥികളെ അനുമോദിച്ചു

ഏറ്റുമാനൂര്‍: എ.ഐ.എസ്.എഫ്. മണ്ഡലം സമ്മേളനത്തിന്റ ഭാഗമായി അതിരമ്പുഴ പഞ്ചായത്തിലെ സ്‌കൂളുകളില്‍നിന്നും എസ്.എസ്.എല്‍.സി. പരീക്ഷയില്‍ ..

അതിരമ്പുഴ-നീണ്ടൂര്‍ റെയില്‍വേ സ്റ്റേഷന്‍ റോഡിന് കാല്‍നൂറ്റാണ്ടിനുശേഷം ശാപമോക്ഷം

ഏറ്റുമാനൂര്‍: കാല്‍നൂറ്റാണ്ടിലേറെയായി തകര്‍ന്നുകിടന്ന അതിരമ്പുഴ-നീണ്ടൂര്‍ റെയില്‍വേ സ്റ്റേഷന്‍ റോഡിന് ശാപമോക്ഷം. റോഡ് ആധുനികരീതിയിയില്‍ ..