നിയന്ത്രണംതെറ്റിയ കാർ വഴിയാത്രക്കാരനെ ഇടിച്ച് കട തകർത്തു

എരുമേലി: നിയന്ത്രണംതെറ്റി നടപ്പാതയിലൂടെ പാഞ്ഞ കാർ വഴിയാത്രക്കാരനെ ഇടിച്ചശേഷം സമീപകട ..

തീപ്പിടിത്തം: നഷ്ടം സർക്കാരിൽ റിപ്പോർട്ടു ചെയ്യും
സംസ്‌കരണത്തിന് സംവിധാനമില്ല
erumely
‘യാത്രക്കാരുടെ ശ്രദ്ധയ്ക്ക്...എരുമേലി ബസ്‌സ്റ്റാൻഡിൽ നിൽക്കുമ്പോൾ സൂക്ഷിക്കണം’

ജാതിത്തൈ വിതരണം

എരുമേലി: എരുമേലി കൃഷിഭവനിൽ ബഡ് ജാതിത്തൈകൾ 50 ശതമാനം സബസിഡിയിൽ വിതരണം തുടങ്ങി. ആവശ്യക്കാർ കരം അടച്ച രസീത്, ആധാർ എന്നിവയുടെ പകർപ്പുമായി ..

ആന്റോ ആന്റണിയുടെ പര്യടനം ഇന്ന്

എരുമേലി: സമ്മതിദായകർക്കുള്ള നന്ദി പ്രകടിപ്പിക്കാൻ നിയുക്ത പത്തനംതിട്ട എം.പി. ആന്റോ ആന്റണിയുടെ പര്യടനം വ്യാഴാഴ്ച എരുമേലിയിൽ. ആദ്യഘട്ടമായി ..

വഴിവിളക്കില്ല; കരിങ്കല്ലുംമൂഴിയിൽ രാത്രിയാത്ര കഷ്ടം

എരുമേലി: എരുമേലിക്കുസമീപം ശബരിമല പാതയിലെ കരിങ്കല്ലുംമൂഴി ജങ്ഷനിൽ വഴിവിളക്കില്ല. പാതയിൽ മറുവശം കാണാനാവാത്തവളവും കഠിനമായ കയറ്റിറക്കവുമാണ് ..

ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു

എരുമേലി: എരുമേലി സെന്റ് തോമസ് സ്‌കൂളിൽ ഹയർ സെക്കൻഡറി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു. രൂപതാ കോർപറേറ്റ് മാനേജർ ..

മരംവീണ് വീടുതകർന്നു; ഗതാഗതം തടസ്സപ്പെട്ടു

എരുമേലി: ഞായറാഴ്ച ഉച്ചകഴിഞ്ഞുണ്ടായ കനത്ത കാറ്റിലും മഴയിലും എരുമേലി മേഖലയിൽ മരങ്ങൾ റോഡിലേക്ക് വീണ് ഗതാഗതം തടസ്സപ്പെട്ടു. ചേനപ്പാടിയിൽ ..

പഞ്ചായത്ത് ജീപ്പ് ദുർവിനിയോഗം ചെയ്‌തെന്ന ആരോപണം: അന്വേഷണം ഓംബുഡ്‌സ്‌മാന്

എരുമേലി: 2009 ഡിസംബറിൽ എരുമേലി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പഞ്ചായത്ത് വക ജീപ്പ് ദുർവിനിയോഗം ചെയ്‌തെന്ന ആരോപണത്തിൽ അന്വേഷണം തദ്ദേശ ..

ബൈക്ക് ജീപ്പിലിടിച്ച് ബസിനടിയിൽപ്പെട്ടു

എരുമേലി: കെ.എസ്.ആർ.ടി.സി.ബസിനെ മറി കടക്കുന്നതിനിടെ എതിരേയെത്തിയ ജീപ്പിലിടിച്ച് ബൈക്ക് ബസിനടിയിൽപ്പെട്ടു. റാന്നി സ്വദേശികളായ അൻപുറ്റിക്കാലായിൽ ..

അനധികൃത മത്സ്യവിൽപനയ്ക്കെതിരേ നടപടി

എരുമേലി: എരുമേലിയിൽ അനുമതി ഇല്ലാതെ പ്രവർത്തിക്കുന്ന മീൻ വിൽപനകേന്ദ്രങ്ങൾക്കെതിരേ പഞ്ചായത്ത് നടപടി തുടങ്ങി. പച്ചമീൻ, ഉണക്കമീൻ വിൽപന ..

school reopening

പ്രകൃതിസൗഹൃദം... പ്രവേശനോത്സവം

എരുമേലി: പ്രകൃതിസൗഹൃദത്തിന്റെ കാഴ്ചയൊരുക്കി മേഖലയിലെ സ്‌കൂളുകളിൽ പ്രവേശനോത്സവം ആഘോഷിച്ചു. സ്‌കൂൾ അങ്കണത്തിൽ അധ്യാപകർക്കൊപ്പം വൃക്ഷത്തൈകൾ ..

പഞ്ചായത്ത് ജീപ്പ് ദുർവിനിയോഗം ചെയ്‌തെന്ന ആരോപണം; അന്വേഷണം ഓംബുഡ്‌സ്‌മാന്

എരുമേലി: 2009 ഡിസംബറിൽ എരുമേലി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പഞ്ചായത്തുവക ജീപ്പ് ദുർവിനിയോഗം ചെയ്‌തെന്ന ആരോപണത്തിൽ അന്വേഷണം തദ്ദേശ ..

പെരുന്നാൾ നമസ്‌കാരസമയം

എരുമേലി: എരുമേലി നൈനാർ ജുമാ മസ്ജിദ്-8.30 (സ്ത്രീകൾക്ക് പ്രത്യേക സൗകര്യം), എരുമേലി ഹിറാ മസ്ജിദ്- പി.എസ്.അഷറഫ് മൗലവി 8.30 (സ്ത്രീകൾക്ക് ..

പ്രാർഥനയോടെ ഗ്രാമം

എരുമേലി: സിവിൽ സർവീസ് പരീക്ഷ എഴുതുന്ന ഒത്തിരി വിദ്യാർഥികൾ ഉണ്ടാകും. എന്നാൽ, ഇതിൽ നിന്നെല്ലാം ഏറെ വ്യത്യസ്തയാണ് എരുമേലി പുത്തൻ പീടികയിൽ ..

കണ്ടക്ടറെയും ഡ്രൈവറെയും മര്‍ദിച്ച സംഭവം; പ്രതികളെ റിമാന്‍ഡ് ചെയ്തു

എരുമേലി: എരുമേലി സ്വകാര്യ ബസ്‌സ്റ്റാൻഡില്‍ ബസില്‍ കയറി കണ്ടക്ടറെയും ഡ്രൈവറെയും മര്‍ദിച്ച സംഭവത്തില്‍ പോലീസ് അറസ്റ്റുചെയ്ത രണ്ട് ..

ആഹ്ലാദപ്രകടനം നടത്തി

എരുമേലി: കേന്ദ്രത്തിൽ എൻ.ഡി.എ.സർക്കാർ അധികാരമേറ്റതിന്റെ സന്തോഷം എരുമേലിയിൽ പ്രവർത്തകർ പടക്കം പൊട്ടിച്ച് ആഘോഷിച്ചു. സത്യപ്രതിജ്ഞാചടങ്ങ് ..

കർഷകർക്ക് ധനസഹായം

എരുമേലി: നടപ്പ് സാമ്പത്തികവർഷം വാഴ, പച്ചക്കറി കൃഷിചെയ്യുന്ന കർഷകർ ധനസഹായത്തിനായി കരമടച്ച രസീത്, ബാങ്ക് പാസ്സ്ബുക്ക്, ആധാർ എന്നിവ ..

എലിവിഷം വിതരണം

എരുമേലി: കൃഷിയിടങ്ങളിൽ എലിശല്യം ഇല്ലാതാക്കാൻ കൃഷിഭവൻവഴി എലിവിഷം വിതരണം തുടങ്ങി. കർഷകർ കരം അടച്ച രസീത്, ബാങ്ക് പാസ്സ് ബുക്ക്, ആധാർ ..

ബസിൽ കയറി കണ്ടക്ടറെയും ഡ്രൈവറെയും മർദിച്ചതായി പരാതി

എരുമേലി: എരുമേലി സ്വകാര്യ ബസ്‌സ്റ്റാൻഡിൽ രണ്ട് യുവാക്കൾ ബസിൽ കയറി കണ്ടക്ടറെയും ഡ്രൈവറെയും മർദിച്ചതായി പരാതി. ബുധനാഴ്ച വൈകീട്ടോടെ ..

മഴക്കാലപൂർവ ശുചീകരണം നാളെ

എരുമേലി: വ്യാപാരി വ്യവസായി സമിതി എരുമേലി യൂണിറ്റിന്റെ നേതൃത്വത്തിൽ മഴക്കാലപൂർവ ശുചീകരണം എരുമേലിയിൽ വ്യാഴാഴ്ച നടക്കും. രാവിലെ ഒൻപതിന് ..

തോട് വൃത്തിയാക്കൽ ഇന്നുതുടങ്ങും

എരുമേലി: ധർമശാസ്താ ക്ഷേത്രത്തിന് മുൻപിലൂടെ ഒഴുകുന്ന വലിയ തോട് വൃത്തിയാക്കുന്ന ജോലികൾ ഇന്നുതുടങ്ങും. നീരൊഴുക്കില്ലാത്ത തോട്ടിൽ മാലിന്യങ്ങൾ ..

petrol

'മാപ്പ്...,എടുത്ത പെട്രോള്‍ തിരികെ വെയ്ക്കുന്നു'; വര്‍ക്ക്‌ഷോപ്പിന് മുന്‍പില്‍ കുറിപ്പും പെട്രോളും

എരുമേലി: ടൂവീലർ വർക്ക് ഷോപ്പ് നടത്തുന്ന എരുമേലി കിഴക്കേതിൽ നെഹി ശനിയാഴ്ച രാവിലെ വർക്ക് ഷോപ്പ് തുറക്കാനെത്തിയപ്പോൾ ആദ്യം കാണുന്നത് വരയിട്ട ..

മൂന്നുപേർക്കുകൂടി മഞ്ഞപ്പിത്തം; പ്രതിരോധപ്രവർത്തനങ്ങൾ തുടരുന്നു

എരുമേലി: എരുമേലി ടൗണിലും പരിസരങ്ങളിലും മഞ്ഞപ്പിത്തരോഗം ബാധിച്ചവരുടെ എണ്ണം ഉയരുന്നു. എരുമേലിക്ക് സമീപം നെടുങ്കാവ് വയൽ പ്രദേശത്ത് ..

മീൻ വിൽപ്പനകേന്ദ്രങ്ങളിൽ പരിശോധന

എരുമേലി: എരുമേലി സെന്റ് തോമസ് സ്‌കൂൾ ജങ്ഷന് സമീപമുള്ള മീൻ വിൽപ്പനകേന്ദ്രത്തിൽ വിൽപ്പനയ്ക്ക് വെച്ചിരുന്ന പഴകിയമീനുകൾ ആരോഗ്യവകുപ്പ് ..

ആരോഗ്യ ഇൻഷുറൻസ് കാർഡ് പുതുക്കൽ തുടങ്ങി

എരുമേലി: കേന്ദ്ര-സംസ്ഥാന സർക്കാർ സംയുക്തമായി നടപ്പാക്കുന്ന ആയുഷ്മാൻ ഭാരത്-കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി രജിസ്‌ട്രേഷനും കാർഡ് വിതരണവും ..

കാറ്റ്

എരുമേലി: കഴിഞ്ഞ ദിവസം സന്ധ്യയോടെയുണ്ടായ കാറ്റിൽ തുമരംപാറ, പ്രപ്പോസ് തൂങ്കുഴിപ്പടി എന്നിവിടങ്ങളിലായി മരങ്ങൾ വീണ് രണ്ട് വീടുകൾ ഭാഗികമായി ..

ERUMELY

സ്വദേശി ദർശൻ: എരുമേലിയിൽ കേന്ദ്രസംഘമെത്തി

എരുമേലി: കേന്ദ്രസർക്കാരിന്റെ ‘സ്വദേശി ദർശൻ’ പദ്ധതിയിൽ തീർഥാടകർക്കായി എരുമേലിയിൽ നടന്നുവരുന്ന നിർമാണം വിലയിരുത്താൻ ഉന്നത സംഘമെത്തി ..

എരുമേലി ടൗൺ പരിസരത്ത് പത്തോളം പേർക്ക് മഞ്ഞപ്പിത്തം; 23 കിണറുകളിൽ ക്ലോറിനേഷൻ നടത്തി

എരുമേലി: എരുമേലി ടൗണിന്റെ പരിസരപ്രദേശങ്ങളിൽ കൊച്ചുകുട്ടികൾ ഉൾപ്പെടെ പത്തോളം പേർക്ക് മഞ്ഞപ്പിത്തം. ധർമ്മശാസ്താക്ഷേത്ര പരിസരത്തുള്ള ..

മുട്ടക്കോഴി വിതരണം നാളെ

എരുമേലി: എരുമേലി മൃഗാശുപത്രിയിൽനിന്ന്‌ മുട്ടക്കോഴിക്കുഞ്ഞുങ്ങളെ വ്യാഴാഴ്ച രാവിലെ ഒൻപതുമണിമുതൽ വിതരണം ചെയ്യും. ഒന്നിന് നൂറ് രൂപയാണ് ..

കാറ്റടിച്ചു... കറന്റുപോയി

എരുമേലി: ഏതാനും സെക്കൻഡുകൾ കാറ്റ് ശക്തമായി വീശിയതെയുള്ളൂ, കണമല ഉൾപ്പെടെയുള്ള കിഴക്കൻ മേഖലയിൽ വൈദ്യുതി പോയി. എരുമേലി വൈദ്യുതി സെക്ഷൻ ..

കറവപ്പശുക്കൾക്ക് ഇൻഷുറൻസ്

എരുമേലി: കറവപ്പശുക്കളെ ഒരു വർഷത്തേക്കോ മൂന്ന് വർഷത്തേക്കോ സൗജന്യ നിരക്കിൽ ഇൻഷ്വർ ചെയ്യുന്നു. താത്‌പര്യമുള്ള ഉടമകൾ എരുമേലി മൃഗാശുപത്രിയുമായി ..

എരുമേലിയിൽ പഴകിയമീൻ വിൽക്കുന്നതായി പരാതി

എരുമേലി: എരുമേലി മേഖലയിലെ ചില മീൻ വിൽപനശാലകളിൽ ഉപയോഗ്യമല്ലാത്ത മീനുകൾ വിൽക്കുന്നതായി പരാതി പതിവാകുന്നു. സംഭവത്തിൽ ഭക്ഷ്യസുരക്ഷാവകുപ്പിനും, ..

മലവേടർ കോളനിയിലെ വിദ്യാർഥികൾക്ക് സ്നേഹോപഹാരവുമായി ഫേസ്‌ബുക്ക്‌ കൂട്ടായ്മ

എരുമേലി: എരുത്വാപ്പുഴ മലവേടർ കോളനിയിലെ വിദ്യാർഥികൾക്ക് ‘മലയാളനാട്’ ഫേസ്‌ബുക്ക്‌ കൂട്ടായ്മയുടെ സ്‌നേഹോപഹാരം. കോളനിയിലെ നഴ്‌സറി മുതൽ ..

എക്സൈസ് ഉദ്യോഗസ്ഥനെ മർദിച്ചതായി പരാതി

എരുമേലി: ജോലിയുടെ ഭാഗമായി പൊതുസ്ഥലത്ത് മഫ്തിയിൽ പരിശോധനയ്ക്കെത്തിയ എക്സൈസ് ഉദ്യോഗസ്ഥനെ യുവാക്കൾ മർദിച്ചതായി പരാതി. എരുമേലി എക്സൈസ് ..

bus

ബസുകൾ തമ്മിൽ ഉരസി; ഗതാഗതം തടസ്സപ്പെട്ടു

എരുമേലി: യാത്രക്കാരെ ഇറക്കാൻ നിർത്തിയിട്ട സ്വകാര്യ ബസിനെ മറികടക്കുന്നതിനിടെ കെ.എസ്.ആർ.ടി.സി. ബസ് സ്വകാര്യ ബസിൽ ഉരസി. ബസുകൾ റോഡിൽനിന്ന്‌ ..

ഹെൽപ്പ്‌ ഡെസ്‌ക് തുടങ്ങി

എരുമേലി: എം.ജി.സർവകലാശാല ഏകജാലക സംവിധാനത്തിന്റെ ഭാഗമായി എരുമേലി എം.ഇ.എസ്.കോളേജിൽ വിദ്യാർഥികൾക്കായി ഹെൽപ്പ്‌ ഡെസ്‌ക് ആരംഭിച്ചു. ഓൺലൈൻ ..

എരുമേലിയിൽ മഞ്ഞപ്പിത്തം പടരുന്നു

എരുമേലി: എരുമേലിയുടെ വിവിധ പ്രദേശങ്ങളിൽ മഞ്ഞപ്പിത്തരോഗം പടരുന്നു. ശുദ്ധജലക്ഷാമവും ജലമലിനീകരണവും രോഗവ്യാപനത്തോതുയർത്തുമെന്ന് ആശങ്ക ..

ആമക്കുന്ന് പാലം അപകടാവസ്ഥയിൽ

എരുമേലി: ആയിരത്തിലേറെ കുടുംബങ്ങൾക്ക് പ്രധാന യാത്രാമാർഗമായ ആമക്കുന്ന് പാലം അപകടാവസ്ഥയിൽ. പാലത്തിന്റെ ഇരുവശവുമുള്ള കരിങ്കൽക്കെട്ട് ..

വിസ പ്രകാരം പറഞ്ഞ ജോലി ലഭിച്ചില്ലെന്ന് പരാതി; ഇടനിലക്കാരനെ അറസ്റ്റ് ചെയ്തു

എരുമേലി: വിദേശത്തെത്തിയ യുവതികളെ വിസ പ്രകാരം പറഞ്ഞ ജോലി നല്കാതെ കബളിപ്പിച്ചെന്ന പരാതിയിൽ ഇടനിലക്കാരനെ എരുമേലി പോലീസ് അറസ്റ്റ് ചെയ്തു ..

മാസപൂജ

എരുമേലി: എടവമാസ പൂജയ്ക്കായി ശബരിമല നടതുറന്നതോടെ എരുമേലിയിലും ഭക്തരുടെ തിരക്ക്. യുവതീ പ്രവേശാനുമതിയുടെ പശ്ചാത്തലത്തിൽ 30 വനിതകളുൾപ്പെടെ ..

കൃഷ്ണചരിതത്തിന്റെ ധന്യത പകർന്ന് സപ്താഹം സമാപിച്ചു

എരുമേലി: ഭക്തരിൽ ശ്രീകൃഷ്ണ ചരിതത്തിന്റെ ധന്യതയേകി സർവസിദ്ധിവിനായക ക്ഷേത്രത്തിൽ സപ്താഹയജ്ഞം സമാപിച്ചു. ഞായറാഴ്ച ഭക്തജനങ്ങളുടെ നിറഞ്ഞ ..

എരുമേലിയിൽ ശുചീകരണപ്രവർത്തനങ്ങൾ തുടങ്ങി

എരുമേലി: മഴക്കാലപൂർവ രോഗപ്രതിരോധ പരിപാടികളുടെ ഭാഗമായി എരുമേലിയിൽ ശുചീകരണ പ്രവർത്തനങ്ങൾ തുടങ്ങി. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ടി ..

എരുമേലിയിൽ ഇന്നും നാളെയും ശുചീകരണയജ്ഞം

എരുമേലി: മഴക്കാലപൂർവ രോഗപ്രതിരോധ പരിപാടികളുടെ ഭാഗമായി എരുമേലിയിൽ ശനി, ഞായർ ദിവസങ്ങളിൽ ശുചീകരണം നടത്തും. പഞ്ചായത്തിലെ ഓരോവാർഡുകളിലും ..

രുക്മിണീസ്വയംവര ഘോഷയാത്ര ഭക്തിനിർഭരമായി

എരുമേലി: സർവസിദ്ധിവിനായക ക്ഷേത്രത്തിൽ സപ്താഹത്തിന്റെ ഭാഗമായി നടന്ന രുക്മിണീസ്വയംവര ഘോഷയാത്ര ഭക്തിനിർഭരമായി. രുക്മിണീസ്വയംവരം പാരായണത്തിനു ..

സർവൈശ്വര്യപൂജ ഇന്ന്

എരുമേലി: സർവ്വസിദ്ധി വിനായകക്ഷേത്രത്തിൽ സപ്താഹയജ്ഞശാലയിൽ വെള്ളിയാഴ്ച വൈകീട്ട് 5.30-ന് സർവ്വൈശ്വര്യ പൂജ നടക്കും. രാവിലെ ഏഴിനാണ് രുക്മിണീസ്വയംവരം ..

ktym

ഭാരംകയറ്റിവന്നലോറി കയറ്റത്തിൽനിന്നു; ‘ഊട്’വെച്ച് കയറ്റിയപ്പോൾ റോഡ് പൊളിഞ്ഞു

എരുമേലി: ഭാരംകയറ്റിവന്നലോറി കയറ്റത്തിൽനിന്നു. ചക്രങ്ങൾക്കിടയിൽ താങ്ങ് നല്കി ലോറി മുന്നോട്ട് എടുത്തപ്പോൾ റോഡ് പൊളിഞ്ഞു. ശബരിമല പാതയിലെ ..

ഉണ്ണിയൂട്ട് ഇന്ന്

എരുമേലി: സർവ സിദ്ധിവിനായകക്ഷേത്രത്തിൽ സപ്താഹത്തിന്റെ ഭാഗമായി ഉണ്ണിയൂട്ട് ബുധനാഴ്ച നടക്കും. ബുധനാഴ്ചയാണ് ശ്രീകൃഷ്ണാവതാരം പാരായണവും ..

സർവസിദ്ധിവിനായക ക്ഷേത്രത്തിൽ സപ്താഹയജ്ഞം

എരുമേലി: സർവസിദ്ധിവിനായക ക്ഷേത്രത്തിൽ മൂന്നാമത് സപ്താഹ ജ്ഞാന യജ്ഞം തുടങ്ങി. കുറുവാമൂഴി ആത്മബോധിനി ആശ്രമം സ്വാമി സത്സ്വരൂപാനന്ദ സരസ്വതി ..

ഫസൽ ഗഫൂറിന്റെ തീരുമാനം അപക്വം

എരുമേലി: ബുർഖ ധരിച്ച് മുസ്‌ലിം വിദ്യാർഥിനികൾ കാമ്പസിൽ വരുന്നത് നിരോധിച്ചുകൊണ്ടുള്ള എം.ഇ.എസ്. ചെയർമാൻ ഫസൽ ഗഫൂറിന്റെ തീരുമാനം പക്വതയില്ലാത്ത ..

സപ്താഹയജ്ഞം ഇന്ന് തുടങ്ങും

എരുമേലി: സർവസിദ്ധിവിനായക ക്ഷേത്രത്തിൽ മൂന്നാമത് സപ്താഹ ജ്ഞാനയജ്ഞം ഞായറാഴ്ച തുടങ്ങും. വൈകീട്ട് 4.30-ന് യജ്ഞസമിതി ചെയർമാൻ വി.എസ്.വിജയന്റെ ..

റമദാൻ പ്രഭാഷണം

എരുമേലി: എരുമേലി ഹിറാ മസ്ജിദ് മദ്രസാ ഹാളിൽ റമദാൻ പ്രഭാഷണം ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക്‌ നടക്കും. ‘അഹ്‌ലൻ റമദാൻ’ എന്ന വിഷയത്തിൽ ..

വഴിയിൽ കത്തേണ്ട ലൈറ്റ് വീട്ടിൽ... പഞ്ചായത്ത് അന്വേഷണമാരംഭിച്ചു

എരുമേലി: പൊതുജനങ്ങൾക്ക് ഉപകാരപ്രദമാകാൻ പാതയോരത്ത് സ്ഥാപിക്കേണ്ട വഴിവിളക്ക് സ്വകാര്യവ്യക്തിയുടെ വീടിന് മുകളിൽ. എരുമേലി ഗ്രാമപ്പഞ്ചായത്തിലെ ..

എൽ.ജി.എസ്. നിയമനത്തിൽ മെല്ലെപ്പോക്കെന്ന് പരാതി

എരുമേലി: ജില്ലയിലെ 2018-21 എൽ.ജി.എസ്. നിയമനത്തിൽ മെല്ലെപ്പോക്കെന്ന് ആരോപണവുമായി ഉദ്യോഗാർഥികൾ. റാങ്ക് ലിസ്റ്റ് വന്ന് ഒരുവർഷം തികയാറായിട്ടും ..

മർദിച്ചതായി പരാതി

എരുമേലി: തൊഴിലുടമ തൊഴിലാളിയെ മർദിച്ചതായി പരാതി. മുക്കൂട്ടുതറ സ്വദേശി അലക്‌സി (21) നാണ് മർദ്ദനമേറ്റത്. പണമിടപാട് സംബന്ധിച്ചുള്ള തർക്കമാണ് ..

ചാരായവുമായി പിടിയിൽ

എരുമേലി: ആറു ലിറ്റർ ചാരായവുമായി ഒരാൾ പിടിയിൽ. എലിവാലിക്കര മൂഴിക്കൽ സിദ്ധാർഥൻ (50) ആണ് എക്‌സൈസ് ഉദ്യോഗസ്ഥരുടെ പിടിയിലായത്. ഇയാളുടെ ..

സർവസിദ്ധി വിനായക ക്ഷേത്രത്തിൽ സപ്താഹയജ്ഞം

എരുമേലി: സർവസിദ്ധി വിനായക ക്ഷേത്രത്തിൽ മൂന്നാമത് സപ്താഹ ജ്ഞാന യജ്ഞം ഞായറാഴ്ച തുടങ്ങും. വൈകീട്ട് 4.30-ന് യജ്ഞ സമിതി ചെയർമാൻ വി.എസ് ..

സർവസിദ്ധി വിനായകക്ഷേത്രത്തിൽ സപ്താഹയജ്ഞം

എരുമേലി: സർവസിദ്ധി വിനായകക്ഷേത്രത്തിൽ മൂന്നാമത് സപ്താഹ ജ്ഞാനയജ്ഞം ഞായറാഴ്ച തുടങ്ങും. വൈകീട്ട് 4.30-ന് യജ്ഞസമിതി ചെയർമാൻ വി.എസ്.വിജയന്റെ ..

വാർഷികപൊതുയോഗം ഇന്ന്

എരുമേലി: വ്യാപാരി വ്യവസായി ഏകോപന സമിതി എരുമേലി യൂണിറ്റിന്റെയും മർച്ചന്റ്‌സ് സഹകരണ സംഘത്തിന്റെയും വാർഷികപൊതുയോഗം ചൊവ്വാഴ്ച ഉച്ചയ്ക്ക് ..

കേബിൾ ടി.വി. ഉടമയെ ആക്രമിച്ച സംഭവം: ഫൊറൻസിക് വിദഗ്ധർ പരിശോധന നടത്തി

എരുമേലി: മറ്റന്നൂർക്കരയിൽ കേബിൾ ടി.വി. ഉടമ ഈശ്വരേടത്ത് ബൈജു(47)വിനെയും സഹായി എരുമേലി പാത്തിക്കക്കാവ് സ്വദേശി അനിലി(45)നെയും ആക്രമിച്ച ..

കുടിവെള്ളത്തെ ചൊല്ലി തർക്കം; വിദ്യാർഥിക്ക്‌ വെട്ടേറ്റു

എരുമേലി: ചെറുവള്ളി എസ്‌റ്റേറ്റിലെ ലയത്തിൽ കുടിവെള്ളം ശേഖരിക്കുന്നത് സംബന്ധിച്ച് അയൽവാസികൾ തമ്മിലുള്ള തർക്കത്തിനിടെ വിദ്യാർഥിക്ക് ..

ഇപ്പൊഴെന്തിനാ ‘അയ്യപ്പൻമാർ’ വരുന്നെ....

എരുമേലി: ശബരിമലയിൽ നട തുറക്കുന്ന സമയമല്ല. എങ്കിലും ബുധനാഴ്ച എരുമേലി ധർമ്മശാസ്താ ക്ഷേത്രാങ്കണത്തിൽ ‘അയ്യപ്പഭക്തരുടെ’ തിരക്കായിരുന്നു ..

ktym

‘അത്തച്ചിയുടെ ഒക്കത്തേറി’ ലത്തീഷ വോട്ട് ചെയ്തു

എരുമേലി: അച്ഛൻ എരുമേലി പൂത്തൻപീടികയിൽ അൻസാരിയെ അത്തച്ചി എന്നാണ് ലത്തീഷ വിളിക്കാറ്. അത്തച്ചിയുടെ ഒക്കത്തേറി വോട്ട് ചെയ്ത ശേഷം പോളിങ്‌ ..

കുടിവെള്ളത്തർക്കം; രണ്ടുപേർക്ക് പരിക്ക്

എരുമേലി: എരുമേലിക്ക്‌ സമീപം മറ്റന്നൂർക്കരയിൽ കുടിവെള്ള വിതരണവുമായി ബന്ധപ്പെട്ട തർക്കത്തിനിടയിൽ രണ്ട് പേർക്ക് പരിക്ക്. മറ്റന്നൂർക്കര ..

പ്രശ്‌നങ്ങള്‍ പലവിധം...

എരുമേലി: തെക്ക് വില്ലേജ് ഓഫീസിന്റെ പരിധിയില്‍ 34 പോളിങ്ങ് ബൂത്തുകളാണ് ഉണ്ടായിരുന്നത്. വോട്ടിങ് മെഷീന്റെ തകരാര്‍ നാല് ബൂത്തുകളില്‍ ..

‘രാഹുൽ ഗാന്ധി’ മുട്ടപ്പള്ളിയിൽ വോട്ട് ചെയ്തു

എരുമേലി: വയനാട് ലോക്‌സഭാ മണ്ഡലം സ്ഥാനാർഥിയും കോൺഗ്രസ് അധ്യക്ഷനുമായ രാഹുൽ ഗാന്ധിയുടെ അപരൻ എരുമേലി മുട്ടപ്പള്ളി സ്വദേശി ഇ.കെ.രാഹുൽ ..

അതിജീവനത്തിന് ഉദാഹരണമാണ് ലത്തീഷയുടെ വോട്ട്...

എരുമേലി: അസ്ഥികൾ ഒടിയുന്ന രോഗവുമായാണ് ലത്തീഷയുടെ ജനനം. ഇപ്പോൾ 26 വയസ്സായി. പക്ഷേ, കാഴ്ചയിൽ അഞ്ച് വയസ്സുപോലും പറയില്ല. സ്വന്തമായി ..

എരുമേലിയിൽ തോട് കൈയേറി നിർമാണം സി.പി.എം. തടഞ്ഞു

എരുമേലി: എരുമേലി-കാഞ്ഞിരപ്പള്ളി റോഡിൽ ആമക്കുന്ന് പാലത്തിന് സമീപം വ്യക്തി വലിയതോട് കൈയേറി നിർമാണം നടത്തിയതായി പരാതി. ഒരു മീറ്ററോളം ..

ശബരിമല പാതയിൽ മരങ്ങൾ വീണു; ഭക്തർ കുടുങ്ങി

എരുമേലി: കാറ്റിലും മഴയിലും ശബരിമല പാതയിൽ മരങ്ങൾ കടപുഴകി വീണു. ശബരിമല ദർശനത്തിനെത്തിയ ഭക്തർ മണിക്കൂറുകളോളം വഴിയിൽ കുടുങ്ങി. മുണ്ടക്കയത്ത്‌ ..

പാതയോരത്ത് തള്ളിയ മാലിന്യങ്ങൾ റോഡിൽ നിരത്തി; ഗതാഗതം തടസ്സപ്പെട്ടു

എരുമേലി: വഴിയോരത്ത് മാലിന്യങ്ങൾ ഇടരുതെന്ന പഞ്ചായത്തിന്റെ നിർദേശം അവഗണിച്ച് പാതയോരത്ത് മാലിന്യങ്ങൾ തള്ളി. ഇവ നീക്കം ചെയ്യാതെ ദിവസേന ..

കളഭാഭിഷേകം തൊഴുതു

എരുമേലി: എരുമേലി ശാസ്താവിന് കളഭത്താൽ അഭിഷേകം. അഭിഷേകം കണ്ടു തൊഴാൻ ഭക്തജനത്തിരക്ക്. ധർമശാസ്താ ക്ഷേത്രത്തിൽ ഞായറാഴ്ച രാവിലെ 10.30-ഓടെയാണ് ..

240ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ

എരുമേലി: വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർക്ക് കഞ്ചാവു നൽകുന്ന യുവാവ് പോലീസിന്റെ പിടിയിൽ. ഇയാളിൽനിന്ന്‌ ചെറു പൊതികളിലാക്കിയ 240 ഗ്രാം ..

മലയോരത്ത് ചാരായം സുലഭം; എക്സൈസ് പരിശോധന വ്യാപകമാക്കി

എരുമേലി: വിഷു ഉത്സവത്തിനൊപ്പം തിരഞ്ഞെടുപ്പും, ഈസ്റ്ററും അടുത്തിരിക്കെ എരുമേലിയുടെ കിഴക്കൻ മലയോര മേഖലകളിൽ ചാരായ വിൽപനക്കാർ സജീവം ..

ശാഖാ സെക്രട്ടറിമാരുടെ യോഗം ഇന്ന്

എരുമേലി: എസ്.എൻ.ഡി.പി. യോഗം എരുമേലി യൂണിയനുകീഴിലുള്ള എല്ലാ ശാഖാ സെക്രട്ടറിമാരുടെയും യോഗം ശനിയാഴ്ച രണ്ടിന് യൂണിയൻ ഓഫീസിൽ നടക്കുമെന്ന് ..

മഹാഭാരത കഥയെ ഉദ്ധരിച്ച് കോൺഗ്രസിനെതിരേ മന്ത്രി ജി.സുധാകരൻ

എരുമേലി: മഹാഭാരതത്തിൽ കൗരവരുടെ നിലപാടിനോട് കോൺഗ്രസിനെ ഉപമിച്ച് മന്ത്രി ജി. സുധാകരൻ. ‘ദുരാഗ്രഹമേ... നിന്റെ പേരോ കോൺഗ്രസ്’ എന്ന് ചോദിക്കേണ്ട ..

മാണിസാർ മറഞ്ഞു...

എരുമേലി: പതിനായിരങ്ങളിൽനിന്നുതിർന്ന കണ്ണീർ തുള്ളികൾ കാണാതെ മാണിസാർ മറഞ്ഞു. എരുമേലിയുടെ കിഴക്കൻ മലയോരത്തിന് മറക്കാനാവില്ല ഇദ്ദേഹത്തെ ..

wind

കാറ്റ്, മഴ...കണമല മേഖലയിൽ ഏഴു വീടുകൾക്ക് ഭാഗീക നാശം

എരുമേലി: ചൊവ്വാഴ്ച വൈകുന്നേരമുണ്ടായ കാറ്റിലും മഴയിലും കണമല മേഖലയിൽ ഏഴ് വീടുകൾക്ക് ഭാഗിക നാശം. ഇടിമിന്നലേറ്റ് എരുത്വാപ്പുഴ കീരിത്തോട് ..

അനുശോചിച്ചു

എരുമേലി: കെ.എം.മാണിയുടെ നിര്യാണത്തിൽ യു.ഡി.എഫ്. എരുമേലി മണ്ഡലം കമ്മിറ്റി അനുശോചിച്ചു. ചെയർമാൻ പി.ജെ.സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു ..

മണിമലയാറിന്റെ തീരത്ത് കഞ്ചാവുചെടികൾ

എരുമേലി: എരുമേലിക്ക്‌ സമീപം കാരിത്തോട് ഭാഗത്ത് മണിമലയാറിന്റെ തീരത്ത് കഞ്ചാവുചെടികൾ കണ്ടെത്തി. നാല് കഞ്ചാവുചെടികളാണ് കണ്ടെത്തിയത് ..

മണിമലയാറിന്റെ തീരത്ത് കഞ്ചാവുചെടികൾ

എരുമേലി: എരുമേലിക്ക്‌ സമീപം കാരിത്തോട് ഭാഗത്ത് മണിമലയാറിന്റെ തീരത്ത് കഞ്ചാവുചെടികൾ കണ്ടെത്തി. നാല് കഞ്ചാവുചെടികളാണ് കണ്ടെത്തിയത് ..

കാറ്റിൽ മൂന്ന് വീടുകൾ തകർന്നു

എരുമേലി: തിങ്കളാഴ്ച വൈകീട്ട് ആറ് മണിയോടെയുണ്ടായ ശക്തമായ കാറ്റിലും മഴയിലും മൂക്കംപെട്ടിയിൽ മൂന്ന് വീടുകൾക്ക് നാശം. അരുവിക്കൽ പുത്തനോലിക്കൽ ..

രണ്ട് വൈദ്യുതി തൂണുകളിൽ തീ പടർന്നു; സർവീസ് വയറുകൾ കത്തിനശിച്ചു

എരുമേലി: കനത്ത ചൂടിനിടെ രണ്ട് വൈദ്യുതി തൂണുകളിൽ തീ പടർന്നു. തൂണുകളിൽ സ്ഥാപിച്ചിരുന്ന കേബിൾ ലൈനുകളുടെ ബോക്സിലാണ് തീപടർന്നത്. തീ പടർന്ന് ..

സർക്കാർ ജീവനക്കാരിയെ മർദിച്ചയാളെ പോലീസ് അറസ്റ്റുചെയ്തു

എരുമേലി: ജോലി കഴിഞ്ഞ് പോവുകയായിരുന്ന സർക്കാർ ജീവനക്കാരിയെ മർദിച്ചയാളെ പോലീസ് അറസ്റ്റുചെയ്തു. എരുത്വാപ്പുഴ വട്ടകത്തറ രാജേന്ദ്രൻ (50) ..

മതവിജ്ഞാനസദസ്സ് ആരംഭിച്ചു

എരുമേലി: മഹല്ലാ മുസ്‌ലിം ജമാഅത്ത് നടത്തുന്ന മത വിജ്ഞാനസദസ്സ് എരുമേലിയിൽ ആരംഭിച്ചു. ജമാഅത്ത് സ്‌റ്റേഡിയത്തിൽ ചൊവ്വാഴ്ച വൈകീട്ട് 8 ..

കട ഉടമയുടെ ഭാര്യയെയും മകനെയും മർദിച്ചതായി പരാതി

എരുമേലി: കടയിൽ സാധനം വാങ്ങാനെത്തിയ ആൾ കട ഉടമയുടെ ഭാര്യയെയും മകനെയും മർദിച്ചതായി പരാതി. വനിതാമതിലിൽ പങ്കെടുത്തതിന്റെ പ്രതികാരമായാണ് ..

മതവിജ്ഞാനസദസ്സ് ഇന്നുമുതൽ

എരുമേലി: എരുമേലി മഹല്ലാ മുസ്‌ലിം ജമാ അത് കമ്മിറ്റിയുടെ മതവിജ്ഞാനസദസ്സ് എരുമേലി മസ്ജിദ് മൈതാനത്തിൽ ചൊവ്വാഴ്ച തുടങ്ങും. തിങ്കളാഴ്ച ..

ജീർണിച്ച മൃതദേഹം താഴെയിറക്കിയ സംഭവം

എരുമേലി: ദുർഗന്ധത്താൽ ആരും അടുക്കാതെ നിൽക്കെ, മരക്കൊമ്പിൽ തൂങ്ങിനിന്ന ജീർണിച്ച അജ്ഞാതമൃതദേഹം താഴെയിറക്കിയ എരുമേലി എസ്.ഐ. ഇ.ജി.വിദ്യാധരനും ..

തൊഴിൽമേളയിൽ ഉദ്യോഗാർഥികളുടെ വൻ പങ്കാളിത്തം

എരുമേലി: എരുമേലി എം.ഇ.എസ്. കോളേജിൽ നടന്ന തൊഴിൽമേളയിൽ 1200-ലധികം ഉദ്യോഗാർഥികൾ പങ്കെടുത്തു. ഉദ്യോഗാർഥികളെ തിരഞ്ഞെടുക്കാൻ സംസ്ഥാനത്തിനകത്തും ..

ജനസമ്പർക്ക യാത്ര

എരുമേലി: പത്തനംതിട്ട യു.ഡി.എഫ്. സ്ഥാനാർഥി ആന്റൊ ആന്റണിയുടെ തിരഞ്ഞെടുപ്പ് പ്രചാരണാർഥം ഐ.എൻ.ടി.യു.സി. ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ ..

ചൂടിൽ വലയുന്ന യാത്രക്കാർക്ക് ഉള്ള് തണുപ്പിക്കാൻ സംഭാരം

എരുമേലി: വേനൽചൂടിൽ ഉരുകുന്ന യാത്രക്കാർക്ക് ഉള്ള് തണുപ്പിക്കാൻ എരുമേലിയിൽ സംഭാര വിതരണം. വ്യാപാരി വ്യവസായി സമിതി എരുമേലി യൂണിറ്റ് ..

രാഷ്ട്രരക്ഷാ ജനസമ്പർക്ക യാത്ര

എരുമേലി: ഐ.എൻ.ടി.യു.സി. ജില്ലാ കമ്മിറ്റി പ്രസിഡന്റ് ഫിലിപ്പ് ജോസഫ് നയിക്കുന്ന രാഷ്ട്രരക്ഷാ ജനസമ്പർക്ക യാത്രയുടെ പൂഞ്ഞാർ നിയോജക മണ്ഡലം ..

യു.ഡി.എഫ്. മണ്ഡലം കൺവെൻഷൻ

എരുമേലി: പത്തനംതിട്ടയിലെ യു.ഡി.എഫ്. സ്ഥാനാർത്ഥി ആന്റോ ആന്റണിയുടെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം എരുമേലിയിൽ നടന്ന യു.ഡി.എഫ്. മണ്ഡലം ..

എൻ.ഡി.എ. പ്രവർത്തക കൺവെൻഷൻ

എരുമേലി: പത്തനംതിട്ട എൻ.ഡി.എ. സ്ഥാനാർഥി കെ.സുരേന്ദ്രന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം എരുമേലിയിൽനടന്ന പഞ്ചായത്ത് കൺവെൻഷൻ ബി.ജെ.പി ..

check dam

അഴുത കടവിലെ താത്കാലിക തടയണ സാമൂഹികവിരുദ്ധർ തകർത്തു; ജലവിതരണം പ്രതിസന്ധിയിൽ

എരുമേലി: അഴുതയാറ്റിൽ ജലവിതാനം നിലനിർത്താനുള്ള താത്കാലിക തടയണ സാമൂഹികവിരുദ്ധർ തകർത്തു. വെള്ളം ഒഴുകി പോയതിനാൽ മേഖലയിലെ ജലവിതരണം പ്രതിസന്ധിയിൽ ..

അഷ്ടബന്ധ നവീകരണകലശം

എരുമേലി: കൊരട്ടി മഹാദേവക്ഷേത്രത്തിൽ ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിൽ അഷ്ടബന്ധ നവീകരണ കലശവും ഇളനീരഭിഷേകവും നടക്കും. മോഹനൻ തന്ത്രി, ..

തൊഴിൽമേള ഇന്ന്

എരുമേലി: പത്താംക്ലാസ് മുതൽ ബിരുദാനന്തരബിരുദംവരെ യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് തൊഴിലവസരം നല്കാൻ എരുമേലി എം.ഇ.എസ്. കോളേജിൽ തൊഴിൽമേള ..

എം.ഇ.എസ്. കോളേജിൽ തൊഴിൽമേള നാളെ

എരുമേലി: പത്താംക്ലാസ്സ് മുതൽ ബിരുദാനന്തര ബിരുദം വരെ യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് തൊഴിൽ അവസരം നല്കാൻ എരുമേലി എം.ഇ.എസ്. കോളേജിൽ തൊഴിൽമേള ..