നന്മ എരുമപ്പെട്ടി യൂണിറ്റ് സമ്മേളനം

എരുമപ്പെട്ടി: കലാ പ്രവർത്തകരുടെ സംഘടനയായ നന്മയുടെ എരുമപ്പെട്ടി യൂണിറ്റ് സമ്മേളനം ..

30-ന് മുമ്പായി അപേക്ഷിക്കണം
പ്രവർത്തനം അഞ്ച് മണിക്കൂറിലൊതുങ്ങുന്നു
അധ്യാപക ഒഴിവ്‌

പ്രവേശനോത്സവം

എരുമപ്പെട്ടി: മണ്ടംപറമ്പ് ഗവ.എൽ.പി. സ്കൂളിൽ നടന്ന പ്രവേശനോത്സവം വാർഡ് അംഗം ടി.പി. ജോസഫ് ഉദ്ഘാടനം ചെയ്തു. ഒ.എസ്.എ. ചെയർപേഴ്‌സൺ ഷീജ ..

രമ്യാ ഹരിദാസ് വോട്ടർമാരോട് നന്ദി പറയാനെത്തി

എരുമപ്പെട്ടി: ആലത്തൂർ എം.പി. രമ്യാ ഹരിദാസ് എരുമപ്പെട്ടി പഞ്ചായത്തിലെ വോട്ടർമാരോട് നന്ദി പറയാനെത്തി. രാവിലെ എട്ടിന് നെല്ലുവായ് ധന്വന്തരിക്ഷേത്രത്തിൽ ..

എരുമപ്പെട്ടിയിൽ പച്ചത്തുരുത്ത് പദ്ധതി

എരുമപ്പെട്ടി: പരിസ്ഥിതിദിനത്തിൽ ഹരിതമിഷന്റെ ഭാഗമായി എരുമപ്പെട്ടി പഞ്ചായത്തിൽ പച്ചത്തുരുത്ത് പദ്ധതി തുടങ്ങി. പ്രസിഡന്റ് മീനാ ശലോമോൻ ..

കരിയന്നൂരിൽ സംഘർഷം; രണ്ടു പേർ അറസ്റ്റിൽ

എരുമപ്പെട്ടി: സംസ്ഥാനപാതയിലെ കരിയന്നൂരിലുണ്ടായ സംഘർഷത്തിൽ രണ്ടു പേർക്കെതിരേ പോലീസ് കേസെടുത്തു. ആദൂർ അമ്പലത്ത് വീട്ടിൽ മുഹമ്മദിന്റെ ..

മഴക്കാലത്ത് വെള്ളക്കെട്ട് പതിവായ നെല്ലുവായിൽ പാടം നികത്തുന്നു

എരുമപ്പെട്ടി: പ്രളയത്തിൽ വെള്ളം കയറി ഏറ്റവും കൂടുതൽപേർ വീട് വിട്ട് കഴിയേണ്ടിവന്ന നെല്ലുവായ് പാടത്ത് സ്വകാര്യവ്യക്തി പാടം നികത്തുന്നു ..

കുട്ടഞ്ചേരി എൽ.പി.സ്‌കൂളിൽ ഡിജിറ്റൽ വിപ്ലവം

എരുമപ്പെട്ടി: കുട്ടികൾ കുറഞ്ഞ് പൂട്ടൽഭീഷണിയുള്ള സ്‌കൂളുകളുടെ പട്ടികയിലുൾപ്പെട്ടിരുന്ന കുട്ടഞ്ചേരി ഗവ. എൽ.പി.സ്‌കൂൾ ഹൈടെക് സ്‌കൂളുകളുടെ ..

കുട്ടികളെ വലയ്ക്കുമോ, കുടിവെള്ളപദ്ധതിയുടെ വാൽവ്...

എരുമപ്പെട്ടി: എരുമപ്പെട്ടി എല്‍.പി. സ്‌കൂളിലേക്കുള്ള റോഡിലെ കുടിവെള്ളപദ്ധതിയുടെ വാൽവ് സ്ഥാപിച്ച കുഴി കാല്‍നടയാത്രക്കാര്‍ക്ക് ഭീഷണിയാകുന്നു ..

സംസ്ഥാനപാതയിൽ കാനകൾ അടഞ്ഞു

എരുമപ്പെട്ടി: സംസ്ഥാനപാതയിലെ എരുമപ്പെട്ടിയിൽ പ്രധാന കാനകളെല്ലാം മാലിന്യം നിറഞ്ഞ് ഒഴുക്ക് തടസ്സപ്പെട്ട നിലയിലാണ്. വ്യാപാരസ്ഥാപനങ്ങളും ..

വിവാഹം

എരുമപ്പെട്ടി: കുട്ടഞ്ചേരി കുഴുപ്പുള്ളി വീട്ടിൽ പരേതനായ ഗോവിന്ദമേനോന്റെയും വിജയമ്മയുടെയും മകൻ രാേജഷ്‌കുമാറും കുട്ടഞ്ചേരി പുത്തൻപുരയ്ക്കൽ ..

ആനക്കൊമ്പ് ലോക്കറ്റ് വിൽപ്പന; രണ്ട് പാപ്പാന്മാർക്ക് മൂന്നുവർഷം തടവ്

എരുമപ്പെട്ടി: ആനക്കൊമ്പുകഷണങ്ങൾ ഉപയോഗിച്ച് ലോക്കറ്റുണ്ടാക്കി വിൽപ്പന നടത്തിയ ആനപ്പാപ്പാന്മാർക്ക് മൂന്നുവർഷം തടവും 10,000 രൂപ പിഴയും ..

അധ്യാപക ഒഴിവ്

എരുമപ്പെട്ടി: എരുമപ്പെട്ടി ഹയർസെക്കൻഡറി സ്‌കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ ഫിസിക്‌സ് ജൂനിയർ, ഇംഗ്ലീഷ് ജൂനിയർ അധ്യാപകരുടെ ഒഴിവുണ്ട് ..

കരിയന്നൂരും നെല്ലുവായിലും പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു

എരുമപ്പെട്ടി: സംസ്ഥാനപാതയിലെ നെല്ലുവായ് പാലത്തിനു സമീപവും കരിയന്നൂരും കുടിവെള്ള പൈപ്പ് പൊട്ടി വലിയ തോതിൽ കുടിവെള്ളം പാഴാകുന്നു. ..

എരുമപ്പെട്ടിയിൽ ഋതുസംഹാര ബാലെ

എരുമപ്പെട്ടി: പ്രളയദുരന്തത്തിന്റെ പശ്ചാത്തലത്തിൽ എരുമപ്പെട്ടിയിൽ ഋതുസംഹാര ബാലെ അവതരിപ്പിച്ചു. നെല്ലുവായ് രഞ്ജിനി രസിക സഭ ട്രസ്റ്റ് ..

വിദ്യാർഥികൾ നീന്തൽ പരിശീലനം പൂർത്തിയാക്കി

എരുമപ്പെട്ടി: ജലരക്ഷാ മിഷന്റെ ഭാഗമായി അഗ്നിരക്ഷാ കാര്യാലയം വടക്കാഞ്ചേരിയുടെ നേതൃത്വത്തിൽ വിദ്യാർഥികൾക്കുള്ള നീന്തൽ പരിശീലനം പൂർത്തിയായി ..

നൈറ്റ് ലൈറ്റ് ഫുട്‌ബോൾ കിരീടം ബാസ്‌ക്ക് പെരിങ്ങന്നൂരിന്

എരുമപ്പെട്ടി: ജീവകാരുണ്യ പ്രവർത്തനത്തിനുള്ള ധനശഖരണത്തിനായി ഉദ്യമം വാട്‌സ്ആപ്പ് കൂട്ടായ്മ നൈറ്റ് ലൈറ്റ് ഫുട്‌ബോൾ ടൂർണമെന്റ് നടത്തി ..

എരുമപ്പെട്ടി പഞ്ചായത്തിന് അനുമോദനം

എരുമപ്പെട്ടി: കഴിഞ്ഞ സാമ്പത്തികവർഷത്തിൽ നൂറ് ശതമാനം വസ്തുനികുതി പിരിച്ചെടുത്ത എരുമപ്പെട്ടി പഞ്ചായത്തിന് ജില്ലാ പഞ്ചായത്തിന്റെ ആദരം ..

അനുശോചിച്ചു

എരുമപ്പെട്ടി: കോൺഗ്രസ് നേതാവും എരുമപ്പെട്ടി പഞ്ചായത്ത് മുൻ അംഗവുമായിരുന്ന ടി.സി. ഭാസ്‌കരന്റെ നിര്യാണത്തിൽ സർവകക്ഷി യോഗം അനുശോചിച്ചു ..

എരുമപ്പെട്ടി ഓർത്തഡോക്‌സ് പള്ളിയിൽ പെരുന്നാൾ

എരുമപ്പെട്ടി: എരുമപ്പെട്ടി സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളിയിലെ പെരുന്നാൾ ആഘോഷിച്ചു. പ്രഭാത നമസ്‌കാരം, വി. കുർബാന, പള്ളി ചുറ്റിയുള്ള ..

മകളെ പീഡിപ്പിച്ച പിതാവ് അറസ്റ്റിൽ

എരുമപ്പെട്ടി: വീട്ടിൽ കിടന്നുറങ്ങിയ മകളെ പീഡിപ്പിച്ച പിതാവിന്റെ പേരിൽ എരുമപ്പെട്ടി പോലീസ് കേസെടുത്തു. എരുമപ്പെട്ടി എസ്.എച്ച്.ഒ. ..

മഴക്കാലപൂർവ രോഗപ്രതിരോധത്തിനായി പഞ്ചായത്തുകളിൽ മുന്നൊരുക്കം

എരുമപ്പെട്ടി: മഴക്കാലപൂർവ ശുചീകരണപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി എരുമപ്പെട്ടി, കടങ്ങോട് പഞ്ചായത്തുകളിൽ വിവിധ സർക്കാർവകുപ്പുകളുടെയും ..

എരുമപ്പെട്ടി ഗവ. ഹയർസെക്കൻഡറി സ്‌കൂളിന് മികച്ച വിജയം

എരുമപ്പെട്ടി: എരുമപ്പെട്ടി ഹയർസെക്കൻഡറി സ്‌കൂളിൽ പ്ലസ് ടു പരീക്ഷയെഴുതിയ 94 ശതമാനം വിദ്യാർഥികളും വിജയിച്ചു. സയൻസ്, കൊമേഴ്‌സ് വിഭാഗങ്ങളിലായി ..

എസ്.എസ്.എൽ.സി.

എരുമപ്പെട്ടി: എസ്.എസ്.എൽ.സി. പരീക്ഷയ്ക്ക് ജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർഥികളെ പരീക്ഷയ്ക്കിരുത്തി വിജയിപ്പിച്ച ഖ്യാതി ഇക്കുറിയും ..

പോലീസ് സ്റ്റേഷന്റെ മതിലിൽ കാറിടിച്ചു; ഒരാൾക്ക്‌ പരിക്ക്‌

എരുമപ്പെട്ടി: ഗവ. എൽ.പി. സ്‌കൂളിനു മുന്നിലെ റോഡിൽ നിയന്ത്രണംവിട്ട കാർ പോലീസ് സ്‌റ്റേഷന്റെ മതിലിൽ ഇടിച്ചു. കാറുടമ ആൽത്തറ പരൂർ എടക്കോട്ടയിൽ ..

മർച്ചന്റ്‌സ് അസോ. വാർഷികം

എരുമപ്പെട്ടി: എരുമപ്പെട്ടി മർച്ചന്റ്‌സ് അസോസിയേഷൻ വാർഷിക പൊതുയോഗം വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡന്റ് കെ.എ. അസി ..

പതിയാരം സെന്റ് ജോസഫ് പള്ളിയിൽ തിരുനാൾ

എരുമപ്പെട്ടി: പതിയാരം സെന്റ് ജോസഫ് പള്ളിയിൽ വി. യൗസേപ്പിതാവിന്റെയും പരി. കന്യകാമറിയത്തിന്റെയും വി.സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാൾ ..

രക്തസാക്ഷിജ്വാല തെളിയിച്ചു

എരുമപ്പെട്ടി: ശ്രീലങ്കയിൽ ഭീകരാക്രമണത്തിൽ മരിച്ചവർക്ക് ആദരാഞ്ജലികളർപ്പിച്ച് കത്തോലിക്ക കോൺഗ്രസ് എരുമപ്പെട്ടി ഫൊറോന സമിതി പാത്രമംഗലം ..

കേബിൾ നെറ്റ് വർക്കിന്റെ കൺട്രോൾ യൂണിറ്റിൽ തീപ്പിടിത്തം

എരുമപ്പെട്ടി: എരുമപ്പെട്ടിയിലെ സി.സി.ടി.വി. കേബിൾ നെറ്റ് വർക്കിന്റെ കൺട്രോൾ യൂണിറ്റിലുണ്ടായ തീപ്പിടിത്തത്തിൽ രണ്ടരലക്ഷം രൂപയുടെ ..

ഊട്ടുതിരുനാൾ ആഘോഷിച്ചു

എരുമപ്പെട്ടി: മങ്ങാട് സെന്റ് ജോർജ്ജ് പള്ളിയിൽ വി. ഗീവർഗ്ഗീസിന്റെയും വി. സെബസ്ത്യാനോസിന്റെയും 101-ാം സംയുക്ത ഊട്ടുതിരുനാൾ ആഘോഷിച്ചു ..

എരുമപ്പെട്ടിയിൽ വോട്ടിങ് മെഷീനിൽ രേഖപ്പെടുത്തിയ മൊത്തം വോട്ടിൽ വ്യത്യാസം

എരുമപ്പെട്ടി: എരുമപ്പെട്ടി പഞ്ചായത്തിലെ എരുമപ്പെട്ടി ഹയർ സെക്കൻഡറി സ്കൂളിലെ 130, 133 ബൂത്തുകളിൽ വോട്ടിങ് മെഷീനിൽ രേഖപ്പെടുത്തിയ ..

എരുമപ്പെട്ടി, കടങ്ങോട് പഞ്ചായത്തുകളിലെ ആയിരത്തോളം വോട്ടർമാർ നിശ്ചിതസമയം കഴിഞ്ഞ് വോട്ട് രേഖപ്പെടുത്തി

എരുമപ്പെട്ടി: എരുമപ്പെട്ടി, കടങ്ങോട് പഞ്ചായത്തുകളിലെ ആറ് ബൂത്തുകളിൽ നിശ്ചിതസമയം കഴിഞ്ഞിട്ടും വോട്ടിങ് പൂർത്തിയാക്കാനായില്ല. ചിറ്റണ്ട ..

differently abled people

പോളിങ് സ്റ്റേഷനിൽ എത്തിച്ച വീൽച്ചെയറിൽ ഒരു വീലില്ല

എരുമപ്പെട്ടി: ഭിന്നശേഷിക്കാർക്കായി പോളിങ് സ്‌റ്റേഷനിൽ എത്തിച്ച വീൽച്ചെയറിന് മൂന്ന് വീലുകൾ മാത്രം. എരുമപ്പെട്ടി ഗവ. ഹയർ സെക്കൻഡറി ..

എരുമപ്പെട്ടിയിൽ രമ്യാ ഹരിദാസ്

എരുമപ്പെട്ടി: യു.ഡി.എഫ്. സ്ഥാനാർഥി രമ്യാ ഹരിദാസ് എരുമപ്പെട്ടി പഞ്ചായത്തിൽ അവസാനഘട്ട പര്യടനം നടത്തി. രാവിലെ നെല്ലുവായ് സെന്ററിൽനിന്നു ..

അഗ്നിരക്ഷാസേനാ ബോധവത്‌കരണവും പ്രദർശനവും

എരുമപ്പെട്ടി: അഗ്നിരക്ഷാസേനാ വാരാചരണത്തിന്റെ ഭാഗമായി വടക്കാഞ്ചേരി സ്റ്റേഷന്റെ നേതൃത്വത്തിൽ എരുമപ്പെട്ടി ഹയർസെക്കൻഡറി സ്‌കൂളിൽ ബോധവത്‌കരണവും ..

ദുഃഖവെള്ളി ആചരണം

എരുമപ്പെട്ടി: എരുമപ്പെട്ടി തിരുഹൃദയ ഫൊറാന പള്ളിയിൽ ദുഃഖവെള്ളി തിരുകർമങ്ങൾക്ക് വികാരി ഫാ. ജോയ് അടമ്പുകുളം മുഖ്യകാർമികനായി. ഫാ. ജോർജ് ..

പെസഹാ ആചരണം

എരുമപ്പെട്ടി: എരുമപ്പെട്ടി തിരുഹൃദയ ഫൊറോന പള്ളിയിൽ പെസഹാ തിരുനാൾ ആചരിച്ചു. തിരുകർമങ്ങൾക്ക് ഫാ. ജോയ് അടമ്പുകുളം, ഫാ. ജോർജ് തേറാട്ടിൽ ..

കുടുംബസംഗമം

എരുമപ്പെട്ടി: എരുമപ്പെട്ടി പഞ്ചായത്തിലെ കരിയന്നൂർ 133-ാം ബൂത്ത് കുടുംബസംഗമം ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്തു. ബൂത്ത് കമ്മിറ്റി ചെയർമാൻ ..

മണ്ടംപറമ്പ് ശ്രീരാമസ്വാമി ക്ഷേത്രത്തിൽ നവമി ആഘോഷം

എരുമപ്പെട്ടി: മണ്ടംപറമ്പ് ശ്രീരാമസ്വാമി ക്ഷേത്രത്തിലെ നവമി ആഘോഷം ഞായറാഴ്ച നടക്കും. രാവിലെ ക്ഷേത്രത്തിൽ വിശേഷാൽപൂജകൾ, നാരായണീയം, ..

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചയാൾ അറസ്റ്റിൽ

എരുമപ്പെട്ടി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. പാലക്കാട് നാമ്പുള്ളിപ്പുര തേക്കുംതൊടി ..

ബൈക്കിടിച്ച് ആറുവയസ്സുകാരന് പരിക്ക്‌

എരുമപ്പെട്ടി: എരുമപ്പെട്ടി പോലീസ് സ്റ്റേഷന്‌ സമീപം ബൈക്കിടിച്ച് ആറുവയസ്സുകാരന് പരിക്കേറ്റു. എരുമപ്പെട്ടി ചേനാട്ടിൽ വീട്ടിൽ ഗണേഷിന്റെ ..

പി.കെ. ബിജു കടങ്ങോട്, എരുമപ്പെട്ടി പഞ്ചായത്തുകളിൽ

എരുമപ്പെട്ടി: എൽ.ഡി.എഫ്. സ്ഥാനാർഥി പി.കെ. ബിജു കടങ്ങോട്, എരുമപ്പെട്ടി പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിൽ പര്യടനം നടത്തി. കടങ്ങോട് ..

ലോറിയിൽ ബൈക്കിടിച്ച് രണ്ടുപേർക്ക് പരിക്ക്

എരുമപ്പെട്ടി: സംസ്ഥാനപാതയിൽ നെല്ലുവായ് ധന്വന്തരിക്ഷേത്രത്തിനു സമീപം ലോറിക്കു പിറകിൽ ബൈക്കിടിച്ച് ബൈക്ക് യാത്രികരായ രണ്ടുപേർക്ക് ..

ബി.ജെ.പി. പ്രവർത്തകരെ സി.പി.എം. കള്ളക്കേസിൽ കുടുക്കിയെന്ന്

എരുമപ്പെട്ടി: മുട്ടിക്കലിലെ എൽ.ഡി.എഫ്. തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കത്തിയ സംഭവത്തിൽ ബി.ജെ.പി. പ്രവർത്തകർക്ക് പങ്കില്ലെന്ന് ബി ..

പോക്‌സോ കേസിൽ അറസ്റ്റിലായ പ്രതി റിമാൻഡിൽ

എരുമപ്പെട്ടി: വിവാഹവാഗ്ദാനം നൽകി സ്‌കൂൾ വിദ്യാർഥിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതി റിമാൻഡിൽ. നെല്ലുവായ് കരുവാൻ വീട്ടിൽ ശ്രീരാഗി (24) ..

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി

എരുമപ്പെട്ടി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി തട്ടിക്കൊണ്ടുപോയ കേസിലെ പ്രതിയെ എരുമപ്പെട്ടി പോലീസ് അറസ്റ്റുചെയ്തു ..

കരിയന്നൂരിൽ പൈപ്പ് പൊട്ടി

എരുമപ്പെട്ടി: സംസ്ഥാനപാതയിൽ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു. രണ്ടുദിവസമായിട്ടും അധികൃതർ പൈപ്പ് മാറ്റാൻ തയ്യാറായില്ല. കുണ്ടന്നൂർ ..

വടക്കാഞ്ചേരി പുഴയിൽനിന്ന് വെള്ളമൂറ്റുന്നു

എരുമപ്പെട്ടി: വാഴാനി വെള്ളം എത്താത്തതിനാൽ വടക്കാഞ്ചേരിപ്പുഴയിൽ അവശേഷിക്കുന്ന വെള്ളം പുഴയോര നിവാസികളുടെ പ്രാഥമിക ആവശ്യങ്ങൾക്കായി ..

വിവാഹം

എരുമപ്പെട്ടി: കരിയന്നൂർ പൂവല്ലൂർ വീട്ടിൽ അബ്ദുൾ സമദിന്റെയും രജുലയുടെയും മകൾ ഫർസാനയും വെള്ളറക്കാട് പാറക്കൽ വീട്ടിൽ അഷറഫിന്റെയും റംലയുടെയും ..

വാഴാനി വെള്ളം എരുമപ്പെട്ടിയിൽ എത്തില്ല

എരുമപ്പെട്ടി: വാഴാനി ഡാമിൽനിന്നുള്ള വെള്ളത്തിന്റെ പ്രയോജനം എരുമപ്പെട്ടി, വേലൂർ പഞ്ചായത്തുകാർക്ക്‌ ലഭിക്കില്ല. വടക്കാഞ്ചേരി പുഴയിലേക്ക് ..

ബൈക്ക് യാത്രികന് പരിക്കേറ്റു

എരുമപ്പെട്ടി: ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്കേറ്റു. മങ്ങാട് പട്ടുകുളം വീട്ടിൽ വിവേകി (27) നാണ് പരിക്ക് ..

കരിയന്നൂർ കുഞ്ഞുപ്പാപ്പ ജാറം പള്ളിയിൽ ജുമാ ഉദ്ഘാടനം

എരുമപ്പെട്ടി: കരിയന്നൂർ കുഞ്ഞുപ്പാപ്പ ജാറം പള്ളിയിൽ ജുമാ നിസ്‌കാരം തുടങ്ങി. പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. പള്ളി ..

കേരള ജലരക്ഷാമിഷൻ

എരുമപ്പെട്ടി: അഗ്നിരക്ഷാസേനയുടെ നേതൃത്വത്തിൽ എരുമപ്പെട്ടി ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർഥികൾക്ക് നീന്തൽപരിശീലനം തുടങ്ങി. കേരള ..

റോഡ് കോൺക്രീറ്റ് ചെയ്തു; വൈദ്യുതിക്കാൽ നടുവിൽത്തന്നെ

എരുമപ്പെട്ടി: എരുമപ്പെട്ടി രണ്ടാംവാർഡിലെ കുന്നത്തേരിയിൽ റോഡിന്‌ നടുവിലെ വൈദ്യുതിക്കാൽ മാറ്റാതെ കോൺക്രീറ്റ് റോഡ് നിർമിച്ചു. കൃഷിഭവനു ..

എരുമപ്പെട്ടിക്കാർക്ക്‌ ആശ്വസിക്കാം, വാഴാനി വെള്ളമെത്തി

എരുമപ്പെട്ടി: വാഴാനി ഡാമിലെ വെള്ളം വടക്കാഞ്ചേരി പുഴയിലേയ്ക്ക് എത്തുന്നത്‌ എരുമപ്പെട്ടി പഞ്ചായത്തിലെ പുഴയോര നിവാസികൾക്കും കർഷകർക്കും ..

സൂക്ഷിക്കുക, വായ്‌ തുറന്ന്‌ കുഴി

എരുമപ്പെട്ടി: എരുമപ്പെട്ടി എൽ.പി. സ്‌കൂളിലേക്കുള്ള റോഡിൽ കുടിവെള്ള പദ്ധതിയുടെ വാൽവ്‌ സ്ഥാപിച്ച കുഴി വിദ്യാർഥികൾക്ക് ഭീഷണിയാകുന്നു ..

വടക്കാഞ്ചേരിപ്പുഴയോരം വരൾച്ചഭീഷണിയിൽ

എരുമപ്പെട്ടി: വടക്കാഞ്ചേരിപ്പുഴയിലേക്ക് വാഴാനി ഡാമിലെ വെള്ളമെത്തുന്നത് എരുമപ്പെട്ടി പഞ്ചായത്തിലെ പുഴയോരനിവാസികൾക്കും കർഷകർക്കും ..

സി.എൽ.സി. ദിനാഘോഷം

എരുമപ്പെട്ടി: സി.എൽ.സി.യുടെ ജന്മദിനം ആറ്റത്രയിൽ ആഘോഷിച്ചു. ഫാ. ജോസ് പുലിക്കോട്ടിൽ ഉദ്ഘാടനം ചെയ്തു. എ.ജെ. ജെയ്‌സൺ, ബ്രദർ അഗസ്റ്റിൻ ..

തിരഞ്ഞെടുപ്പ് ചട്ടലംഘനം; ഉദ്യോഗസ്ഥർ നടപടി തുടങ്ങി

എരുമപ്പെട്ടി: എരുമപ്പെട്ടി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ തിരഞ്ഞെടുപ്പുചട്ടം ലംഘിച്ച് പൊതുസ്ഥലത്ത് സ്ഥാപിച്ചിട്ടുള്ള ബോർഡുകളും ..

സ്‌നേഹാലയത്തിലേക്ക് സഹായം നൽകി

എരുമപ്പെട്ടി: നെല്ലുവായ് മുല്ലയ്ക്കൽ ക്ഷേത്രത്തിലെ കൂത്ത് ഉത്സവത്തിന്റെ ആഘോഷങ്ങൾ ഒഴിവാക്കി നെല്ലുവായ് ദേശക്കമ്മിറ്റി ആര്യംപാടത്തെ ..

തൂണുകൾ അപകടാവസ്ഥയിൽ

എരുമപ്പെട്ടി: വേലൂർ-എരുമപ്പെട്ടി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ആലുക്കൽച്ചിറ പാലത്തിന്റെ തൂണുകൾ ദ്രവിച്ച് അപകടാവസ്ഥയിൽ. 1989-ൽ എൻ ..

ബൈക്ക് യാത്രികനെ മർദിച്ച നാല് പേർക്കെതിരേ കേസ്

എരുമപ്പെട്ടി: മങ്ങാട് സെന്ററിൽവെച്ച് ബൈക്ക് യാത്രികനെ തടഞ്ഞുനിർത്തി മർദിച്ച സംഭവത്തിൽ നാല് പേർക്കെതിരേ എരുമപ്പെട്ടി പോലീസ് കേസെടുത്തു ..

അനുശോചിച്ചു

എരുമപ്പെട്ടി: ഐ.എൻ.ടി.യു.സി. നേതാവ് എം. ഗോപാലകൃഷ്ണന്റെ വിയോഗത്തിൽ എരുമപ്പെട്ടിയിൽ നടന്ന സർവകക്ഷിയോഗം അനുശോചിച്ചു. അനുശോചനയോഗത്തിൽ ..

കടങ്ങോട്ടെ സംഘർഷം

എരുമപ്പെട്ടി: കടങ്ങോട്ട്‌ നടന്ന സി.പി.എം.-ആർ.എസ്.എസ്. സംഘട്ടനങ്ങളിൽ മൂന്ന് കേസുകളിലായി 13 പേർക്കെതിരേ പോലീസ് കേസെടുത്തു. അഞ്ച് ആർ ..

കിളികൾക്ക് മൺകലത്തിൽ ദാഹജലമൊരുക്കി വിദ്യാർഥികൾ

എരുമപ്പെട്ടി: വേനലിൽ പക്ഷികൾക്ക് മൺകുടത്തിൽ ദാഹജലമൊരുക്കി എരുമപ്പെട്ടി എ.ഇ.എസ്. സ്‌കൂളിലെ വിദ്യാർഥികൾ. ‘കരുതിവയ്ക്കാം ജീവന്റെ തുടിപ്പുകൾ ..

കുംഭഭരണി ആഘോഷിച്ചു

എരുമപ്പെട്ടി: മങ്ങാട് മങ്ങാട്ടുകാവ് അയ്യപ്പൻ ഭഗവതീക്ഷേത്രത്തിലെ കുംഭഭരണി വിവിധ പരിപാടികളോടെ ആഘോഷിച്ചു. കോട്ടപ്പുറം, ചിറ്റണ്ട, ചിറ്റണ്ട ..

മങ്ങാട്ടുകാവിൽ എഴുന്നള്ളിപ്പിനിടെ ആന വിരണ്ടു

എരുമപ്പെട്ടി: മങ്ങാട് മങ്ങാട്ടുകാവ് അയ്യപ്പൻ ഭഗവതീക്ഷേത്രത്തിലെ കുംഭഭരണി എഴുന്നള്ളിപ്പിനിടെ ആന വിരണ്ടു. തിങ്കളാഴ്‌ച വൈകീട്ട് നാലരയോടെ ..

വെള്ളാറ്റഞ്ഞൂർ പാറക്കടവ് തടയണ നിർമാണം നീളുന്നു

എരുമപ്പെട്ടി: വടക്കാഞ്ചേരിപ്പുഴയിലെ കരിയന്നൂർ പമ്പ് ഹൗസിന് സമീപം വെള്ളം വറ്റുന്നത് ചെങ്ങാലിക്കോടൻ കർഷകരെ ആശങ്കയിലാക്കുന്നു. വെള്ളം ..

മങ്ങാട്ടുകാവ് കുംഭസംക്രമ വേല നാളെ

എരുമപ്പെട്ടി: മങ്ങാട് മങ്ങാട്ടുകാവ് അയ്യപ്പൻ ഭഗവതി ക്ഷേത്രത്തിലെ കുംഭസംക്രമ വേല തിങ്കളാഴ്ച നടക്കും. ക്ഷേത്രത്തിൽ രാവിലെ അഞ്ചിന് ..

എരുമപ്പെട്ടി ഉമിക്കുന്ന് അങ്കണവാടി നവീകരിച്ചു

എരുമപ്പെട്ടി: എരുമപ്പെട്ടി പഞ്ചായത്ത് ഒന്നാം വാർഡിലെ ഉമിക്കുന്ന് അങ്കണവാടി നവീകരിച്ചു. കെട്ടിടത്തെ വെയിലിൽനിന്നും മഴയിൽനിന്നും സംരക്ഷിക്കുന്നതിന് ..

എസ്.എച്ച്.ഒ. ചുമതലയേറ്റു

എരുമപ്പെട്ടി: എരുമപ്പെട്ടി പോലീസ് സ്‌റ്റേഷന്റെ ചുമതല സ്‌റ്റേഷൻ ഹൗസ് ഓഫീസർ ഏറ്റെടുത്തു. എരുമപ്പെട്ടിയിലെ ആദ്യ എസ്.എച്ച്.ഒ. ഇൻസ്‌പെക്ടറായി ..

അനധികൃതമായി കരിങ്കൽ കടത്തിയ ലോറികൾ പിടികൂടി

എരുമപ്പെട്ടി: കടങ്ങോട് മേഖലയിലെ പാഴിയോട്ടുമുറിയിൽ നിന്ന് അനധികൃതമായി കരിങ്കൽ കടത്തിയിരുന്ന രണ്ട് ടിപ്പർ ലോറികൾ പിടികൂടി. എരുമപ്പെട്ടി ..

പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു

എരുമപ്പെട്ടി: കടങ്ങോട് ശുദ്ധജലവിതരണ പദ്ധതിയുടെ പൈപ്പുകൾ പൊട്ടി വെള്ളം പാഴാകുന്നത് സ്ഥിരം കാഴ്ചയാകുന്നു. ചിലയിടങ്ങളിൽ എത്രതവണ പൈപ്പ് ..

എരുമപ്പെട്ടിയിൽ അനധികൃത മണ്ണെടുപ്പ് തടഞ്ഞു

എരുമപ്പെട്ടി: എരുമപ്പെട്ടി-തയ്യൂർ റോഡിന് സമീപം സ്വകാര്യവ്യക്തിയുടെ പറമ്പിൽനിന്ന്‌ അനധികൃതമായി മണ്ണെടുക്കുന്നത് പോലീസ് തടഞ്ഞു. നാട്ടുകാരുടെ ..

മങ്ങാട് ആർ.സി.സി. എൽ.പി. സ്കൂൾ ശതാബ്ദി ആഘോഷം

എരുമപ്പെട്ടി: മങ്ങാട് ആർ.സി.സി. എൽ.പി. സ്കൂളിന്റെ ശതാബ്ദി ആഘോഷം വിവിധ പരിപാടികളോടെ നടന്നു. പി.കെ. ബിജു എം.പി. ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ..

ഉയരം കൂട്ടിയ നരിക്കുണ്ട് തടയണ ഉദ്ഘാടനം ചെയ്തു

എരുമപ്പെട്ടി: ഉയരംകൂട്ടി നവീകരിച്ച വടക്കാഞ്ചേരിപ്പുഴയിലെ എരുമപ്പെട്ടി നരിക്കുണ്ട് തടയണ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് ഉദ്ഘാടനം ..

എരുമപ്പെട്ടി എൽ.പി. സ്കൂളിൽ പുതിയ കെട്ടിടത്തിന് ശിലയിട്ടു

എരുമപ്പെട്ടി: എരുമപ്പെട്ടി ഗവ. എൽ.പി. സ്കൂളിൽ നിർമിക്കുന്ന പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം മന്ത്രി എ.സി. മൊയ്തീൻ നടത്തി. പഞ്ചായത്ത് ..

ജമാഅത്ത് കമ്മിറ്റികൾ പലിശരഹിത വായ്പാ പദ്ധതി ആരംഭിക്കണം: എസ്.എം.എഫ്.

എരുമപ്പെട്ടി: എസ്.എം.എഫ്. എരുമപ്പെട്ടി മേഖലാ കൺവെൻഷൻ സമസ്ത ചീഫ് ഓർഗനൈസർ എ.കെ. ആലിപ്പറമ്പ് ഉദ്ഘാടനം ചെയ്തു. എസ്.എം.എഫ്. ജില്ലാ ജനറൽ ..

ശിവരാത്രി ആഘോഷം

എരുമപ്പെട്ടി: തിപ്പല്ലൂർ ശിവക്ഷേത്രത്തിൽ ശിവരാത്രിയുടെ ഭാഗമായി വിശേഷാൽ പൂജകൾ, സഹസ്രദീപം തെളിയിക്കൽ തായമ്പക എന്നിവയും കോട്ടപ്പുറം ..

ബൈക്ക് മതിലിൽ ഇടിച്ച് യുവാവിന് പരിക്കേറ്റു

എരുമപ്പെട്ടി: എരുമപ്പെട്ടി തയ്യൂർ റോഡിൽ ബൈക്ക് മതിലിൽ ഇടിച്ച് യുവാവിന് പരിക്കേറ്റു. വേലൂർ ചക്കിങ്ങൽ വീട്ടിൽ ഗിരീഷ് കുമാറി (39) നാണ് ..

തീവണ്ടിസമയം മാറ്റണം

എരുമപ്പെട്ടി: ഗുരുവായൂർ-പുനലൂർ ഫാസ്റ്റ് പാസഞ്ചർ തീവണ്ടി തൃശ്ശൂരിൽനിന്ന് രാവിലെ 6.30-ന് പുറപ്പെടണമെന്ന് അംഗപരിമിത ക്ഷേമസംഘടന ആവശ്യപ്പെട്ടു ..

എരുമപ്പെട്ടി നരിക്കുണ്ട് തടയണ ഉയരംകൂട്ടി നവീകരിച്ചു

എരുമപ്പെട്ടി: വടക്കാഞ്ചേരിപ്പുഴയിലെ എരുമപ്പെട്ടി നരിക്കുണ്ടു തടയണയുടെ ഉയരംകൂട്ടലും കട്ട് വോൾ നിർമാണവും സംരക്ഷണഭിത്തി ബലപ്പെടുത്തലും ..

കുന്നത്തേരി കുടിവെള്ള പദ്ധതി തുടങ്ങി

എരുമപ്പെട്ടി: പഞ്ചായത്തിൽ മൂന്നാം വാർഡിൽ അറുപതോളം കുടുംബങ്ങളുടെ കുടിവെള്ള ക്ഷാമത്തിന് പരിഹാരമായി. ജില്ലാ പഞ്ചായത്ത് 11 ലക്ഷം രൂപ ..

ചന്ദനം മുറിച്ചുകടത്താൻ ശ്രമം; രണ്ട് യുവാക്കൾ അറസ്റ്റിൽ

എരുമപ്പെട്ടി: കോട്ടപ്പുറത്ത് സ്വകാര്യവ്യക്തിയുടെ പറമ്പിൽനിന്ന്‌ ചന്ദനം മുറിച്ചുകടത്തുന്നതിനിടെ രണ്ട് യുവാക്കൾ അറസ്റ്റിൽ. പട്ടാമ്പി ..

ബസിൽ മോഷണശ്രമം: മറുനാടൻ യുവതി പിടിയിൽ

എരുമപ്പെട്ടി: ബസ് യാത്രയ്ക്കിടെ സ്വർണാഭരണം മോഷ്ടിക്കാൻ ശ്രമിച്ച മറുനാടൻ യുവതിയെ നാട്ടുകാർ പിടികൂടി പോലീസിലേൽപ്പിച്ചു. ഗുണ്ടൂർ സ്വദേശി ..

കാൽനട പ്രചാരണ ജാഥ

എരുമപ്പെട്ടി: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സ്‌റ്റേറ്റ് എംപ്ലോയീസ് ആൻഡ്‌ ടീച്ചേഴ്‌സ് ആക്ഷൻ കൗൺസിലിന്റേയും അധ്യാപക സർവീസ് സംഘടന സമരസമിതിയുടേയും ..

അയ്യപ്പൻകാവ് അങ്കണവാടി നവീകരിച്ചു

എരുമപ്പെട്ടി: എരുമപ്പെട്ടി പഞ്ചായത്തിലെ അയ്യപ്പൻകാവ് അങ്കണവാടി നവീകരിച്ചു. രണ്ടു വാർഷിക പദ്ധതികളിലായി മൂന്നര ലക്ഷം രൂപ ചെലവിട്ടാണ് ..

വിവാഹവാഗ്ദാനം നൽകി പീഡനം: യുവാവ് അറസ്റ്റിൽ

എരുമപ്പെട്ടി: വിവാഹവാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. തലക്കോട്ടുകര നെടുങ്ങോട്ടിൽ വീട്ടിൽ സുകേഷി (31)നെയാണ് ..

എൽ.ഡി.എഫ്. ജാഥയ്ക്ക് സ്വീകരണം

എരുമപ്പെട്ടി: എൽ.ഡി.എഫ്. ജില്ലാ വാഹനപ്രചാരണജാഥയ്ക്ക് എരുമപ്പെട്ടിയിൽ സ്വീകരണം നൽകി. യോഗത്തിൽ കെ.വി. ശങ്കരനാരായണൻ അധ്യക്ഷനായി.

പാഴിയോട്ടുമുറിയിൽ ലക്ഷക്കണക്കിന് ലിറ്റർ കുടിവെള്ളം പാഴാകുന്നു

എരുമപ്പെട്ടി: സംസ്ഥാനപാതയോരത്തെ പാഴിയോട്ടുമുറിയിൽ വാട്ടർ അതോറിറ്റിയുടെ കുടിവെള്ള പൈപ്പ് പൊട്ടി ദിവസവും ലക്ഷക്കണക്കിന് ലിറ്റർ വെള്ളം ..

എരുമപ്പെട്ടി ധർമശാസ്താക്ഷേത്രത്തിൽ ഉത്സവം

എരുമപ്പെട്ടി: എരുമപ്പെട്ടി ധർമശാസ്താക്ഷേത്രത്തിലെ ഉത്സവം വിവിധ പരിപാടികളോടെ വ്യാഴാഴ്‌ച ആഘോഷിക്കും. രാവിലെ ക്ഷേത്രത്തിൽ വിശേഷാൽപൂജകൾ, ..

വീട് ആശീർവദിച്ചു

എരുമപ്പെട്ടി: അതിരൂപതാ സഹായമെത്രാൻ മാർ ടോണി നീലങ്കാവിലിന്റെ മെത്രാഭിഷേകത്തിന്റെ ഭാഗമായി തിപ്പല്ലൂർ ചിറയത്ത് വീട്ടിൽ സെൽമയുടെ കുടുംബത്തിന് ..

വേല ആഘോഷത്തിനിടെ അനുമതിയില്ലാതെ വെടിക്കെട്ട്: 14 പേർ അറസ്റ്റിൽ

എരുമപ്പെട്ടി: ആറ്റത്ര കർക്കിടകത്തുകാവ് ക്ഷേത്രത്തിലെ വേലയ്ക്കിടെ അനുമതിയില്ലാതെ കരിമരുന്ന് ഉപയോഗിച്ച കേസിൽ പതിനാലുപേർ അറസ്റ്റിൽ ..

പഠനോത്സവം

എരുമപ്പെട്ടി: എരുമപ്പെട്ടി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ പഠനോത്സവം നടത്തി. വിദ്യാർഥികൾ നിർമിച്ച പതിപ്പുകൾ, ചാർട്ടുകൾ, മോഡലുകൾ എന്നിവയുടെ ..

വേല ആഘോഷത്തിന് അനുമതിയില്ലാതെ വെടിക്കെട്ട് നടത്തിയവരുടെ പേരിൽ കേസ്

എരുമപ്പെട്ടി: ആറ്റത്ര കർക്കിടകത്തുകാവ് ക്ഷേത്രത്തിലെ വേലയ്ക്കിടെ അനുമതിയില്ലാതെ കരിമരുന്ന് ഉപയോഗിച്ചവരുടെ പേരിൽ കേസെടുത്തു. പ്രതികളായ ..

നിരോധിത പുകയില ഉത്‌പന്നങ്ങൾ പിടികൂടി

എരുമപ്പെട്ടി: കരിയന്നൂരിൽ സംസ്ഥാനപാതയോരത്തെ കടയിൽനിന്ന്‌ നിരോധിത പുകയില ഉത്‌പന്നങ്ങൾ പോലീസ് പിടികൂടി. കടയുടമയെ അറസ്റ്റ് ചെയ്തു. ..