പരിച്ചകം സ്‌കൂളിന് സമീപം മാലിന്യക്കുളം

എരമംഗലം: മാറഞ്ചേരി പഞ്ചായത്തിൽ വെസ്റ്റ് നൈൽ പനി സ്ഥിരീകരിച്ച വാർഡിലെ പരിച്ചകം ..

പട്ടത്തേൽ കോളനിക്കാരുടെ സ്വപ്നം യാഥാർഥ്യമായി
വിഭാഗീയത: സി.പി.ഐ. കോതമുക്ക് ബ്രാഞ്ച് കമ്മിറ്റി യോഗം അലങ്കോലമായി
എ.ഐ.എസ്.എഫ്. പ്രകടനം

വെളിയങ്കോട് ഗവ. ഫിഷറീസ് എൽ.പി. സ്‌കൂൾ ക്ലാസ്‌മുറികൾ ഹൈടെക്കാകുന്നു

എരമംഗലം: പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിലൂടെ അടച്ചുപൂട്ടലിനെ അതിജീവിച്ച് ജില്ലയിലെ മാതൃകാവിദ്യാലയമായി മാറിയ വെളിയങ്കോട് ഗവ. ഫിഷറീസ് ..

പ്രതിഷ്ഠാദിന ഉത്സവം സമാപിച്ചു

എരമംഗലം: മാറഞ്ചേരി പുറങ്ങ് കൈതമന അയ്യപ്പക്ഷേത്രത്തിലെ പ്രതിഷ്ഠാദിന ഉത്സവം സമാപിച്ചു. തന്ത്രി ചേന്നാസ് ശങ്കരനാരായണൻ നമ്പൂതിരിപ്പാടിന്റെ ..

ഗ്ലോബൽ കോൺഗ്രസ് ’വിന്നേഴ്സ് മീറ്റ്-2019’

എരമംഗലം: പാലപ്പെട്ടി മേഖലയിലെ കോൺഗ്രസുകാരുടെ പ്രവാസി കൂട്ടായ്മയായ ഗ്ലോബൽ കൾച്ചറൽ കോൺഗ്രസ്‌ (ജി.സി.സി.) ’വിന്നേഴ്സ് മീറ്റ്’ സംഘടിപ്പിച്ചു ..

പ്രതിഷ്ഠാദിന ഉത്സവം ഇന്നു തുടങ്ങും

എരമംഗലം: മാറഞ്ചേരി പുറങ്ങ് കൈതമന അയ്യപ്പക്ഷേത്രത്തിലെ പ്രതിഷ്ഠാദിന ഉത്സവം ചൊവ്വാഴ്ച തുടങ്ങും. തന്ത്രി ചേന്നാസ് ശങ്കരനാരായണൻ നമ്പൂതിരിയുടെ ..

കെട്ടിടനിർമാണ അദാലത്ത്

എരമംഗലം: വെളിയങ്കോട് ഗ്രാമപ്പഞ്ചായത്തിലെ കെട്ടിടനിർമാണ അദാലത്ത് ചൊവ്വാഴ്ച 11 മുതൽ മൂന്നുവരെയും പെരുമ്പടപ്പ് ഗ്രാമപ്പഞ്ചായത്ത് അദാലത്ത് ..

സാംസ്കാരിക ക്ലബ്ബ് ഉദ്ഘാടനം

എരമംഗലം: ഗ്രാമങ്ങളുടെ സാംസ്കാരികത്തനിമ കാത്തുസൂക്ഷിക്കുന്നതിൽ സാംസ്കാരിക കൂട്ടായ്മകളുടെ പ്രവർത്തനങ്ങൾ മാതൃകയാണെന്ന് സംവിധായകൻ അലിഅക്ബർ ..

രക്തദാനത്തിലൂടെ കരുതലിന്റെ സന്ദേശം കൈമാറി റൈറ്റ്സ് പ്രവർത്തകർ

എരമംഗലം: മനുഷ്യസ്നേഹത്തിന്റെയും കരുതലിന്റെയും മാതൃകാസന്ദേശം സമൂഹത്തിന് കൈമാറി പെരുമ്പടപ്പ് റൈറ്റ്സ് പാലിയേറ്റീവ് കെയർ പ്രവർത്തകരുടെ ..

അധ്യാപക അഭിമുഖം

എരമംഗലം: വെളിയങ്കോട് സൗത്ത് ജി.എം.യു.പി. സ്കൂളിൽ എൽ.പി.എസ്.ടി., യു.പി.എസ്.ടി., യു.പി. ജൂനിയർ അറബിക്, ജൂനിയർ ഹിന്ദി എന്നീ ഒഴിവുകളിലേക്ക് ..

വെസ്റ്റ് നൈൽ പനി: ഒരാളുടെ രക്തസാമ്പിൾ പരിശോധനയ്ക്ക്

എരമംഗലം: മാറഞ്ചേരി ഗ്രാമപ്പഞ്ചായത്തിലെ ഒരാളുടെകൂടി രക്തസാമ്പിൾ ശനിയാഴ്ച പരിശോധനയ്ക്ക് അയയ്ക്കുന്നു. പന്ത്രണ്ടാംവാർഡ് പരിച്ചകം പ്രദേശത്ത് ..

വായനവാരം സമാപനസംഗമം

എരമംഗലം: വർത്തമാനകാലത്തെ മലയാളിയുടെ ബോധമണ്ഡലത്തെ ആലോചനയുടെ കുറവ് ബാധിച്ചിരിക്കുന്നുവെന്ന്‌ കഥാകൃത്ത് ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് പറഞ്ഞു ..

പാചകത്തൊഴിലാളിസംഗമം

എരമംഗലം: പാചകത്തൊഴിലാളികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ഉറപ്പുവരുത്തണമെന്ന്‌ പൊന്നാനി മണ്ഡലം കേരള സ്റ്റേറ്റ് കുക്കിങ് ..

വിദ്യാരംഗം ക്ലബ്ബ് ഉദ്ഘാടനം

എരമംഗലം: മാറഞ്ചേരി പരിച്ചകം എ.എം.എൽ.പി. സ്കൂളിൽ നടന്ന വായനവാര സമാപനവും വിദ്യാരംഗം ക്ലബ്ബ് ഉദ്‌ഘാടനവും അധ്യാപിക കെ.ഇ. ഷീല ഉദ്ഘാടനംചെയ്തു ..

പൊതുവിദ്യാലയങ്ങൾ ശക്തിപ്പെടുത്തുന്നതിൽ പൂർവവിദ്യാർഥി കൂട്ടായ്മകളുടെ ഇടപെടൽ മാതൃകാപരം - പി. സുരേന്ദ്രൻ

എരമംഗലം: ഒരു പൊതുവിദ്യാലയം ശക്തിപ്പെടുത്തുന്നതിനു പിന്നിൽ പൂർവവിദ്യാർഥി കൂട്ടായ്മകളുടെ ഇടപെടൽ മാതൃകയാണെന്ന് എഴുത്തുകാരൻ പി. സുരേന്ദ്രൻ ..

പ്രതിഷ്ഠാദിനാഘോഷം

എരമംഗലം: ഗ്രാമം കപ്യാരത്ത് ശ്രീ ഹനുമാൻസ്വാമി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനാഘോഷം ബുധനാഴ്ച ക്ഷേത്രംതന്ത്രി മുല്ലപ്പള്ളി ശശി ഭട്ടതിരിപ്പാടിന്റെ ..

പ്രതിഷ്ഠാദിനം തിങ്കളാഴ്ച

എരമംഗലം: പെരുമുടിശ്ശേരി ശ്രീ വേട്ടയ്ക്കൊരുമകൻ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനവും മഹാമൃത്യുഞ്ജയ ഹോമവും തിങ്കളാഴ്ച നടക്കും. ക്ഷേത്രം തന്ത്രി ..

സമൂഹദ്രോഹികൾ ചായക്കട കത്തിച്ചു

എരമംഗലം: രാത്രിയുടെ മറവിൽ വെളിയങ്കോട് പൂക്കൈതക്കടവിൽ ചായക്കട സമൂഹദ്രോഹികൾ കത്തിച്ചു. വ്യാഴാഴ്ച രാത്രിയാണ് സംഭവം. വെളിയങ്കോട് ചേരികല്ല് ..

’ചരിത്രഗ്രാമം ഹരിതഗ്രാമം’

എരമംഗലം: സമ്പൂർണ പ്ലാസ്റ്റിക് മാലിന്യമുക്ത ഗ്രാമമെന്ന ലക്ഷ്യവുമായി വെളിയങ്കോട് ഗ്രാമപ്പഞ്ചായത്ത് നടപ്പാക്കുന്ന ’ചരിത്രഗ്രാമം ഹരിതഗ്രാമം’ ..

’സുഖിനോ ഭവന്തു’ മൊബൈൽ അപ്ലിക്കേഷൻ പുറത്തിറങ്ങി

എരമംഗലം: യോഗ ജീവിതത്തിന്റെ ഭാഗമാക്കുകയെന്ന സന്ദേശത്തോടെ യോഗാ പരിശീലനത്തിനായി ’സുഖിനോ ഭവന്തു’ എന്ന പേരിൽ മൊബൈൽ ആപ്പ് പുറത്തിറക്കി ..

തൊഴിലുറപ്പ് തൊഴിലാളികളുടെ കരുത്തിൽ തുറുവാണംദ്വീപിലെ അങ്കണവാടിക്ക് പുതിയ കെട്ടിടം

എരമംഗലം: കുളങ്ങളും കിണറുകളും കോൺക്രീറ്റ് റോഡുകളും നിർമിച്ച മാറഞ്ചേരി പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികളുടെ കരുത്തിൽ വടമുക്ക് തുറുവാണംദ്വീപിലെ ..

ഐ.ടി.ഐ. പ്രവേശനം: അപേക്ഷ 29 വരെ

എരമംഗലം: മാറഞ്ചേരി ഗവ. ഐ.ടി.ഐ.യിൽ പ്രവേശനത്തിന് അപേക്ഷകൾ സ്വീകരിക്കുന്നത് ശനിയാഴ്ച അവസാനിക്കും. പൂർണമായും ഓൺലൈൻ വഴിയാണ് അപേക്ഷകൾ ..

ആളം ദ്വീപുകാർക്ക്‌ താത്കാലികപാലം നിർമിക്കണം

എരമംഗലം: മാറഞ്ചേരി ഗ്രാമപ്പഞ്ചായത്തിലെ രണ്ടാംവാർഡിൽ ഉൾപ്പെടുന്ന ആളം ദ്വീപ് നിവാസികൾക്കായി അടിയന്തരമായി താത്കാലികപാലം നിർമിക്കണമെന്ന് ..

കടലേറ്റം: കോൺഗ്രസ് നിയമസഭാ മാർച്ച് തിങ്കളാഴ്ച

എരമംഗലം: കടലേറ്റത്തെത്തുടർന്ന് ദുരിതത്തിലായ മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് പുനരധിവാസം വേണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് പൊന്നാനി, ..

ലീന മുഹമ്മദാലി മാറഞ്ചേരി പഞ്ചായത്ത് വൈസ് പ്രസിഡൻറ്

എരമംഗലം: എൽ.ഡി.എഫ്. തിരഞ്ഞെടുപ്പ് ധാരണയിൽ മാറഞ്ചേരി ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡൻറായി എൻ.സി.പിയിലെ ലീന മുഹമ്മദാലിയെ തിരഞ്ഞെടുത്തു ..

കലാസന്ധ്യയും സാംസ്കാരികസമ്മേളനവും

എരമംഗലം: മാറഞ്ചേരിയിലെ സാംസ്കാരിക പ്രവർത്തകരുടെ വാട്സ്‌ആപ്പ് കൂട്ടായ്മയായ എം.ആർ.വൈ. പൊതുവേദി സംഘടിപ്പിക്കുന്ന കലാസന്ധ്യയും സാംസ്കാരികസമ്മേളനവും ..

യോഗ ദിനാചരണം

എരമംഗലം: മാറഞ്ചേരി രാഷ്ട്ര രക്ഷാസമിതിയുടെ നേതൃത്വത്തിൽനടന്ന അന്താരാഷ്ട്ര യോഗാദിനാചരണം ഡോ. മുഹമ്മദ് ബിൻ അഹമ്മദ് ഉദ്ഘാടനംചെയ്തു. റിട്ട ..

യൂണിഫോം വിതരണംചെയ്തു

എരമംഗലം: സമൂഹത്തിൽ പ്രത്യേക പരിഗണന അർഹിക്കുന്ന ഭിന്നശേഷി കുട്ടികളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനായി പെരുമ്പടപ്പ് ബ്ലോക്ക് ..

പഠനോപകരണ വിതരണം

എരമംഗലം: മാറഞ്ചേരി പരിച്ചകം എ.എം.എൽ.പി. സ്കൂളിൽ പുതിയ അധ്യയനവർഷത്തെ പ്രഥമ പി.ടി.എ. ജനറൽബോഡിയോഗവും വിദ്യാർഥികൾക്കുള്ള പഠനോപകരണ വിതരണവും ..

വിജയികളെ അനുമോദിച്ചു

എരമംഗലം: വെളിയങ്കോട് ഗവ. ഹയർസെക്കൻഡറി സ്കൂളിലെ എസ്.എസ്.എൽ.സി., പ്ലസ് ടു വിജയികളായ മുഴുവൻ വിദ്യാർഥികളേയും ഉപഹാരം നൽകി അനുമോദിച്ചു ..

അക്ഷരറാലി

എരമംഗലം: വെളിയങ്കോട് ഉമരി ഇംഗ്ലീഷ് സ്കൂളിൽ അക്ഷരറാലിയും കലാ-സാഹിത്യസദസ്സും വായനദിന പ്രതിജ്ഞയും നടത്തി. പ്രിൻസിപ്പൽ ടി.എ. അന്ന ഉദ്ഘാടനം ..

ബൈജു കെ. വാസുദേവനെ അനുസ്‌മരിച്ചു

എരമംഗലം: കൂടറ്റ കിളികൾക്ക് കൂടൊരുക്കുകയും മണ്ണിനുവേണ്ടി ജീവിക്കുകയുംചെയ്ത പരിസ്ഥിതി പ്രവർത്തകൻ ബൈജു കെ. വാസുദേവന്റെ വിയോഗത്തിൽ എരമംഗലത്തെ ..

കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി പരാതി

എരമംഗലം: വെളിയങ്കോട് എസ്.ടി.യു. യൂണിയനിലെ ചുമട്ടുതൊഴിലാളി അൻസാറിനെ തൊഴിലിടത്തിലെത്തി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി പരാതി. എസ് ..

‘ഓണത്തിനൊരുമുറം പച്ചക്കറി’ പദ്ധതിക്ക് തുടക്കം

എരമംഗലം: സംസ്ഥാന കാർഷിക വികസന കർഷകക്ഷേമ വകുപ്പ് നടപ്പാക്കിവരുന്ന പച്ചക്കറി വികസന പരിപാടിയുടെ ഭാഗമായുള്ള ‘ഓണത്തിനൊരുമുറം പച്ചക്കറി’ ..

പതിനേഴുകാരിയെ രണ്ടുവർഷമായി പീഡിപ്പിച്ചിരുന്ന യുവാവ്‌ പിടിയിൽ

എരമംഗലം: പ്രണയം നടിച്ച്‌ പതിനേഴുകാരിയെ രണ്ടുവർഷമായി നിരന്തരം പീഡിപ്പിച്ചിരുന്ന യുവാവിനെ പോക്സോ നിയമപ്രകാരം പിടികൂടി. മാറഞ്ചേരി പുറങ്ങ് ..

എ.ഐ.എസ്.എഫ്. മണ്ഡലം സമ്മേളനം

എരമംഗലം: കടലേറ്റത്തിൽ വീടുകൾ നഷ്ടപ്പെട്ട വിദ്യാർഥികൾ ഉൾപ്പെടുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് അർഹമായ നഷ്ടപരിഹാരം നൽകി എത്രയുംവേഗത്തിൽ ..

maranchery panchayath

തൊഴിലുറപ്പ് തൊഴിലാളികളുടെ കരുത്തിൽ മാറഞ്ചേരി പഞ്ചായത്തിന് ജൈവവൈവിധ്യ പുരസ്കാരം

എരമംഗലം: കുളങ്ങളും കിണറുകളും നിർമിച്ചും തണ്ണീർത്തടങ്ങൾ സംരക്ഷിച്ചും ദേശീയശ്രദ്ധ നേടിയതിന് പിന്നാലെ തൊഴിലുറപ്പ് തൊഴിലാളികളുടെ കരുത്തിൽ ..

അധ്യാപക ഒഴിവ്

എരമംഗലം: വെളിയങ്കോട് ഗവ. ഫിഷറീസ് എൽ.പി. സ്കൂളിൽ എൽ.പി.എസ്.ടി. താത്കാലിക ഒഴിവിലേക്ക് നിയമനം നടത്തുന്നു. അഭിമുഖം തിങ്കളാഴ്ച 11-ന് ..

കടലേറ്റം: ദുരിതമനുഭവിക്കുന്നവരെ ശാശ്വതമായി പുനരധിവസിപ്പിക്കും - സ്പീക്കർ

എരമംഗലം: കടലേറ്റംമൂലം ദുരിതമനുഭവിക്കുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങളെ ഒരു വർഷത്തിനകം ശാശ്വതമായി പുനരധിവസിപ്പിക്കുമെന്ന് നിയമസഭാ ..

Eramamgalam

മത്സ്യത്തൊഴിലാളി കുടുംബങ്ങളെ സംരക്ഷിക്കും -ഇ.ടി. മുഹമ്മദ് ബഷീർ

എരമംഗലം: കടലോരത്ത് താമസിക്കുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ സംരക്ഷണവും സുരക്ഷയും ഉറപ്പുവരുത്തുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് ..

വെളിയങ്കോട് എസ്.ഐ.പടിയില്‍ ബുധനാഴ്ച രാത്രി അക്രമികള്‍ അടിച്ചുതകര്‍ത്ത ബസ് കാത്തിരിപ്പുകേന്ദ്രം

വെളിയങ്കോട്ട് ലീഗ്-സി.പി.എം. സംഘർഷം; നിരവധിപേർക്ക് പരിക്ക്

എരമംഗലം: വെളിയങ്കോട് യൂത്ത്‌ലീഗ്-ഡി.െെവ.എഫ്.െഎ. സംഘർഷത്തിൽ ഏഴ് ഡി.വൈ.എഫ്.ഐ. പ്രവർത്തകർക്കും ഒരു യൂത്ത്‌ലീഗ് പ്രവർത്തകനും പരിക്കേറ്റുസംഭവത്തിൽ ..

പൊന്നാനി വെളിയങ്കോട് തണ്ണിത്തുറയില്‍ ശക്തമായ കടലേറ്റത്തില്‍ തകര്‍ന്ന വീട്‌

കടൽ കലിയിൽത്തന്നെ; പാലപ്പെട്ടി, വെളിയങ്കോട് മേഖലകളിൽ നൂറോളം കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു

എരമംഗലം: പാലപ്പെട്ടി, വെളിയങ്കോട് മേഖലകളിൽ മൂന്നുദിവസങ്ങളിലായി തുടരുന്ന കടലേറ്റത്തിന് അറുതിയായില്ല. ഇതിനോടകം നൂറോളം കുടുംബങ്ങളെയാണ് ..

അധ്യാപക ഒഴിവ്

എരമംഗലം: പുറങ്ങ് ജി.എൽ.പി. സ്കൂളിൽ എൽ.പി.എസ്.എ., എൽ.പി. അറബിക് ഒഴിവുകളിലേക്ക് അഭിമുഖം വെള്ളിയാഴ്ച 10.30-ന് സ്കൂൾ ഓഫീസിൽ.

malappuram

കടലേറ്റം: തണ്ണിത്തുറ ജിന്നൻ കോളനി വെള്ളത്തിൽ

എരമംഗലം: തിങ്കളാഴ്ച ഉച്ചയോടെ തുടങ്ങിയ കടലേറ്റത്തിന് അറുതിയില്ല. ചൊവ്വാഴ്ചയുണ്ടായ കടലേറ്റത്തിൽ വെളിയങ്കോട് തണ്ണിത്തുറ ജിന്നൻ കോളനി ..

ആഘോഷമായി സ്കൂൾ പ്രവേശനോത്സവം

എരമംഗലം: പൊന്നാനി ഉപജില്ലാതല പ്രവേശനോത്സവം പി.എസ്.സി. ചെയർമാൻ അഡ്വ. എം.കെ. സക്കീർ ഉദ്ഘാടനംചെയ്തു. പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് ..

വെളിയങ്കോട്, പാലപ്പെട്ടി മേഖലകളിൽ ശക്തമായ കടലേറ്റം

എരമംഗലം: ശക്തമായ കടലേറ്റത്തിൽ വെളിയങ്കോട്, പാലപ്പെട്ടി മേഖലകളിൽ അമ്പതോളം വീടുകളിൽ വെള്ളംകയറി. വെളിയങ്കോട് മേഖലയിലെ പത്തുമുറി, തണ്ണിത്തുറ, ..

അധ്യാപക ഒഴിവ്

എരമംഗലം: വെളിയങ്കോട് ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ സാമൂഹികപാഠം, ഫിസിക്കൽ സയൻസ് ഒഴിവിലേക്കുള്ള അഭിമുഖം തിങ്കളാഴ്ച രാവിലെ ..

അധ്യാപക ഒഴിവ്

എരമംഗലം: പാലപ്പെട്ടി ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ കംപ്യൂട്ടർ ആപ്ലിക്കേഷൻ, ഇംഗ്ലീഷ്, കൊമേഴ്‌സ് എന്നീ ഒഴിവുകളിലേക്ക് ..

അനുമോദിച്ചു

എരമംഗലം: പുഴക്കര സാംസ്കാരികവേദി യുവപ്രതിഭകളെ അനുമോദിച്ചു. എരമംഗലം വ്യാസവിദ്യാനികേതനിൽ നടന്ന ചടങ്ങ് നിയമസഭാ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ..

ചേന്നമംഗലം സ്കൂളിൽ സമൂഹവിരുദ്ധരുടെ അതിക്രമം

എരമംഗലം: രാത്രിയുടെ മറവിൽ സമൂഹദ്രോഹികൾ സ്‌കൂളിൽ അക്രമം നടത്തി. സ്കൂൾ പ്രവേശനോത്സവത്തിൻറെ ഭാഗമായി ചേന്നമംഗലം സ്കൂളിൽ ഒരുക്കിയിരുന്ന ..

അധ്യാപക അഭിമുഖം

എരമംഗലം: മാറഞ്ചേരി ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ സാമൂഹികപാഠം, അറബിക്, ഇംഗ്ലീഷ്, ഫിസിക്കൽ സയൻസ്, മലയാളം, പ്രീപ്രൈമറി ..

പെരുന്നാൾ നമസ്കാരം

എരമംഗലം: വെളിയങ്കോട് ജുമാമസ്ജിദ് - 8.30, വെളിയങ്കോട് മുഹിയുദ്ദീൻ ജുമാമസ്ജിദ് - 9.00, പാടത്തകായിൽ പള്ളി - 9.30, പുത്തൻപള്ളി ജുമാമസ്ജിദ് ..

കടലെടുത്ത അജ്മീർ നഗർ റോഡ് പുനർനിർമിച്ച് നാടിന് സമർപ്പിച്ചു

എരമംഗലം: കടലേറ്റത്തിൽ റോഡ് തകർന്നതിനെത്തുടർന്ന് ഒറ്റപ്പെട്ടുപോയ പാലപ്പെട്ടി അജ്മീർ നഗർ റോഡ് യാഥാർഥ്യമാക്കുമെന്ന നിയമസഭാസ്പീക്കർ ..

ഐ.എൻ.സി. പ്രവാസി ‘പ്രതിഭാദരം 2019’

എരമംഗലം: കോൺഗ്രസ് അനുഭാവികളായ പ്രവാസികളുടെ കൂട്ടായ്മ ഐ.എൻ.സി. പ്രവാസി എരമംഗലം ‘പ്രതിഭാദരം 2019’ സംഘടിപ്പിച്ചു. എസ്.എസ്.എൽ.സി., പ്ലസ് ..

എ.കെ.ജി. സാംസ്കാരികകേന്ദ്രം പെരുന്നാൾകിറ്റ് വിതരണം

എരമംഗലം: വെളിയങ്കോട് എ.കെ.ജി. സാംസ്കാരിക കേന്ദ്രം റംസാൻ - പെരുന്നാൾ റിലീഫിന്റെ ഭാഗമായി 500 കുടുംബങ്ങൾക്ക് പെരുന്നാൾ കിറ്റുകൾ വിതരണംചെയ്തു ..

‘മികവ് 2019’ യുവ പ്രതിഭാസംഗമം

എരമംഗലം: എസ്.എസ്.എൽ.സി., പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ വിദ്യാർഥികൾക്ക് പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് ‘മികവ് ..

കെ.സി.എസ്. പണിക്കർ ഇന്ത്യൻ ചിത്രകലയ്ക്ക് ദിശാബോധം നൽകി -കെ.കെ. മാരാർ

എരമംഗലം: സ്വന്തമായ ശൈലിയിലൂടെ ഇന്ത്യൻ ചിത്രകലയ്ക്ക് ദിശാബോധം നൽകിയ ചിത്രകാരനായിരുന്നു കെ.സി.എസ്. പണിക്കരെന്ന് ചിത്രകാരനും ചിത്രനിരൂപകനുമായ ..

മാറഞ്ചേരി ഗവ. ഹയർസെക്കൻഡറി ഇനി ഹൈടെക്

എരമംഗലം: മികച്ച പഠനത്തിന് വിദ്യാലയങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളുടെ വികസനവും ആവശ്യമാണെന്ന് സ്‌പീക്കർ പി. ശ്രീരാമകൃഷ്ണൻ പറഞ്ഞു. മാറഞ്ചേരി ..

കെ.സി.എസ്. പണിക്കർ ജന്മവാർഷികവും അനുസ്മരണവും

എരമംഗലം: കനോലികനാലും തെങ്ങുകളും വയലുകളും ഉൾപ്പെടുന്ന വെളിയങ്കോടിന്റെ ഗ്രാമീണഭംഗി പകർത്തി വര തുടങ്ങിയ കോവലെഴി ചീരമ്പത്തൂർ ശങ്കരൻ ..

മാറഞ്ചേരി ഗവ. ഹയർസെക്കൻഡറി സ്കൂൾ കെട്ടിടം ഉദ്ഘാടനം ഇന്ന്

എരമംഗലം: മാറഞ്ചേരി ഗവ. ഹയർസെക്കൻഡറി സ്കൂളിൽ നിർമിച്ച ഹൈടെക് സൗകര്യങ്ങളോടെയുള്ള മൂന്നുനിലക്കെട്ടിടം വ്യാഴാഴ്ച മൂന്നിന് സ്പീക്കർ പി ..

അമ്പത് കുടുംബങ്ങൾക്ക് ആശ്വാസമായി ഖത്തർ വെളിച്ചം കുടിവെള്ളപദ്ധതി

എരമംഗലം: പ്രവാസി കൂട്ടായ്മയായ വെളിയങ്കോട് ഖത്തർ വെളിച്ചത്തിന്റെ കുടിവെള്ളപദ്ധതി യാഥാർഥ്യമായി. പൂക്കൈതകടവ്, ചീർപ്പ്പാലം പ്രദേശത്തെ ..

വിജയികളെ അനുമോദിച്ചു

എരമംഗലം: ഡി.വൈ.എഫ്.ഐ. പുറങ്ങ് സൗത്ത് യൂണിറ്റും നവയുഗ റെഡ്‌സും ചേർന്ന് എസ്.എസ്.എൽ.സി., പ്ലസ് ടു വിജയികളെ അനുമോദിച്ചു. പുറങ്ങ് നവയുഗ ..

‘ചൂട്ട്’ ഏകദിന ശില്പശാല

എരമംഗലം: പുതുതലമുറയ്ക്ക് നാട്ടറിവുകളും നാടൻപാട്ടുകളും പകർന്നുനൽകുവാനായി നടത്തിയ ’ചൂട്ട്’ ഏകദിന ശില്പശാല ശ്രദ്ധയേമായി. കടവനാട് ആസ്ഥാനമായി ..

മാറഞ്ചേരി പഞ്ചായത്ത് ഓഫീസിനുമുന്നിൽ പ്രതിഷേധക്കൂട്ടായ്‌മ

എരമംഗലം: ശുചിത്വ പരിശോധനയ്ക്കിടെ മാറഞ്ചേരി സാമൂഹികാരോഗ്യകേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ കെ.പി. രാജേഷിനെ മർദിച്ച പ്രതിയെ പിടികൂടിയില്ലെങ്കിൽ ..

mpm

സമൂഹ നോമ്പുതുറ ഒരുക്കി ക്ഷേത്രോത്സവ വരവ് കമ്മിറ്റി

എരമംഗലം: മതസൗഹാർദ്ദത്തിന്റെ സന്ദേശം സമൂഹത്തിന് നൽകി കാഞ്ഞിരമുക്ക് തോന്നിക്കുറുമ്പക്കാവ് ക്ഷേത്രത്തിലെ ഉത്സവവരവ്‌ കമ്മിറ്റി മദ്രസയിൽ ..

കുടിവെള്ള പ്രശ്നത്തിന് പരിഹാരമായി കല്ലൂർപുള്ളി ക്ഷേത്ര കമ്മിറ്റിയുടെ കിണർ

എരമംഗലം: ഏറെ കാലമായുള്ള എരമംഗലം കല്ലൂർപുള്ളി ക്ഷേത്ര പരിസരത്തുള്ളവരുടെ കുടിവെള്ളപ്രശ്നത്തിന് ശാശ്വത പരിഹാരമായി ക്ഷേത്രകമ്മിറ്റിയുടെ ..

അനുമോദനവും ആദരവും

എരമംഗലം: പാലപ്പെട്ടിയിലെ കലാ-കായിക-സാംസ്കാരിക മേഖലയിൽ പ്രതിഭകളായ വിദ്യാർഥികളെയും പാലപ്പെട്ടി പോസ്റ്റ് ഓഫീസിൽ 25 വർഷമായി പോസ്റ്റ്മാനായി ..

പെരുമ്പടപ്പിൽ ആലുങ്ങൽ അഷ്‌റഫ് പ്രസിഡൻറ്

എരമംഗലം: പെരുമ്പടപ്പ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറായി മുസ്‌ലിംലീഗിലെ ആലുങ്ങൽ അഷ്റഫിനെയും വൈസ് പ്രസിഡൻറായി കോൺഗ്രസിലെ ഷാഹിനാബാനുവിനെയും ..

വെളിയങ്കോട് പഞ്ചായത്ത് അംഗത്തിനുനേരെ അക്രമണം

എരമംഗലം: വെളിയങ്കോട് പഞ്ചായത്ത് അംഗവും യൂത്ത്കോൺഗ്രസ് നേതാവുമായ റിയാസ് പഴഞ്ഞിക്കെതിരേ ആക്രമണം. തെങ്ങ് മുറിച്ചതിന്റെ കഷണം, വഴി തടസ്സപ്പെടുത്തിയ ..

അവിശ്വാസം: മാറഞ്ചേരിയിൽ മറനീക്കിയത് സി.പി.എം - ബി.ജെ.പി. രഹസ്യധാരണ : യു.ഡി.എഫ്.

എരമംഗലം: ചൊവ്വാഴ്ച മാറഞ്ചേരി ഗ്രാമപ്പഞ്ചായത്തിലുണ്ടായ അവിശ്വാസ പ്രമേയത്തിൽ മറനീക്കി പുറത്തുവന്നത് സി.പി.എം - ബി.ജെ.പി. രഹസ്യധാരണയെന്ന് ..

കുട്ടാടംപാടത്ത് ജലസംരക്ഷണ സദസ്സ്

എരമംഗലം: പുറങ്ങ് കുട്ടാടംപാടത്ത് ജലസംരക്ഷണ സദസ്സ് നടത്തി. പുറങ്ങ് യുഗവേദി ഗ്രന്ഥാലയവും കേരളാ ജൈവകർഷക സമിതിയും ചേർന്നുനടത്തിയ ജലസംരക്ഷണ ..

marancherry

മാറഞ്ചേരിയിൽ യു.ഡി.എഫ്. അവിശ്വാസപ്രമേയം പരാജയപ്പെട്ടു

എരമംഗലം: അഴിമതി ആരോപിച്ചുകൊണ്ട് മാറഞ്ചേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് ഇ. സിന്ധുവിനെതിരേ യു.ഡി.എഫ്. കൊണ്ടുവന്ന അവിശ്വാസപ്രമേയം പരാജയപ്പെട്ടു ..

ടീം മാറാടി വിജയികളെ അനുമോദിച്ചു

എരമംഗലം: മാറഞ്ചേരിയിലെ കലാസാംസ്‌കാരിക കൂട്ടായ്മായ ടീം മാറാടി എസ്.എസ്.എൽ.സി, പ്ലസ്‌ടു പരീക്ഷകളിൽ എല്ലാവിഷയത്തിലും എ പ്ലസ് ലഭിച്ചവരെയും ..

മാറഞ്ചേരിയിൽ അവിശ്വാസചർച്ച ഇന്ന്

എരമംഗലം: ഡയാലിസിസ് കേന്ദ്രം നടത്തിപ്പിൽ അഴിമതി ആരോപിച്ച് മാറഞ്ചേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് ഇ. സിന്ധുവിനുനേരെ യു.ഡി.എഫ്. കൊണ്ടുവന്ന ..

eramangalam

ഇടിമിന്നലിൽ എരമംഗലത്ത് വീട് കത്തി

എരമംഗലം: വെള്ളിയാഴ്ച രാത്രിയുണ്ടായ ശക്തമായ ഇടിമിന്നലിൽ എരമംഗലത്ത് വീട് കത്തിനശിച്ചു. എരമംഗലം പുഴക്കര കല്ലുവിന്റെ ഓടിട്ട വീടാണ് കത്തിനശിച്ചത് ..

വെളിയങ്കോട്ടെ ചുമ്മട്ടുത്തൊഴിലാളികള്‍ സ്വര്‍ണമാല പൊന്നാനി പോലീസില്‍  ഏല്‍പ്പിക്കുന്നു

അഞ്ചുപവന്റെ മാല ഉടമയ്ക്ക് തിരിച്ചുനൽകി വെളിയങ്കോട്ടെ ചുമട്ടുതൊഴിലാളികൾ

എരമംഗലം: പുതുപൊന്നാനി - ചാവക്കാട് ദേശീയപാതയോരത്തുനിന്ന് കളഞ്ഞുകിട്ടിയ അഞ്ചുപവൻ തൂക്കംവരുന്ന സ്വർണമാല ഉടമയ്ക്ക് തിരിച്ചുനൽകി വെളിയങ്കോട്ടെ ..

കൃഷിവികസനപദ്ധതി നടപ്പാക്കണം

എരമംഗലം: നെല്ല്, ജൈവപച്ചക്കറി തുടങ്ങിയ കൃഷി വികസിപ്പിക്കുന്നതിനായി പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തിനു കീഴിൽ സമഗ്ര കൃഷിവികസനപദ്ധതി ..

സിവിൽ സർവീസ് പരിശീലനം

എരമംഗലം: പാലപ്പെട്ടി ടാഗോർ സ്മാരക ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ സിവിൽ സർവീസ് പരിശീലനം നടത്തുന്നു. പാലപ്പെട്ടി ഗവ. ഹയർ സെക്കൻഡറി ..

റേഷൻ മുൻഗണന: പരിശോധന കർശനമാക്കി

എരമംഗലം: വ്യാജവിവരങ്ങൾ നൽകിയതിലൂടെ മുൻഗണപ്പട്ടികയിൽ കയറിക്കൂടി അന്ത്യോദയ-മുൻഗണന റേഷൻകാർഡുകൾ കൈവശംവെച്ചിരിക്കുന്ന അനർഹരെ കണ്ടെത്തുന്നതിനായി ..

സർഗോത്സവം സമാപിച്ചു

എരമംഗലം: കോതമുക്ക് ഗ്രാമത്തിലെ കലാ -കായിക സാംസ്കാരിക കൂട്ടായ്മയായ ലൈസർ കലാസാംസ്കാരിക സമിതിയുടെ ഒമ്പതാം വാർഷികാഘോഷഭാഗമായി നടന്ന ’സർഗോത്സവം ..

ഡയാലിസിസ് കേന്ദ്രത്തെ തകർക്കാൻ ശ്രമിക്കുന്നെന്ന്‌ പരാതി

എരമംഗലം: മാറഞ്ചേരി ഗ്രാമപ്പഞ്ചായത്തിന് കീഴിലെ പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ഡയാലിസിസ് കേന്ദ്രത്തെ തകർക്കാൻ ഒരുവിഭാഗം യു.ഡി.എഫ്. നേതാക്കൾ ..

വിദ്യാർഥികളെ അനുമോദിച്ചു

എരമംഗലം: എസ്.എസ്.എൽ.സി., പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെ കെ.എൻ.എം.വെളിയങ്കോട് യൂണിറ്റ് കമ്മിറ്റി അനുമോദിച്ചു. ..

ഖുറാൻ സമ്മേളനം

എരമംഗലം: റംസാനിൽ ഖുറാനെ ജീവിതംകൊണ്ട് സാക്ഷ്യപ്പെടുത്തുവാൻ വിശ്വാസികൾ തയ്യാറാകണമെന്ന് ജമാഅത്തെ ഇസ്‌ലാമി സംസ്ഥാനസമിതിയംഗം അബ്ദുൽഹക്കീം ..

ബോധവത്കരണ ക്ലാസ്

എരമംഗലം: മാറഞ്ചേരി തണൽ വെൽഫെയർ സൊസൈറ്റിയും സിജി പൊന്നാനി ചാപ്റ്ററും ചേർന്ന് എസ്.എസ്.എൽ.സി, പ്ലസ്‌ടു പരീക്ഷകളിലെ വിജയികളായ വിദ്യാർഥികൾക്കും ..

യാത്രക്കാർക്ക് നോമ്പുതുറ വിഭവങ്ങൾ നൽകി എമറാൾഡ് ക്ലബ്ബ്

എരമംഗലം: പുതുപൊന്നാനി-ചാവക്കാട്‌ ദേശീയപാതയിലൂടെ കടന്നുപോകുന്ന വാഹങ്ങളിലെ യാത്രക്കാർക്ക് നോമ്പുതുറക്കുന്നതിന് വിഭവങ്ങൾ ഒരുക്കിനൽകുകയാണ് ..

കോതമുക്കിൽ സർഗോത്സവത്തിന് തുടക്കം

എരമംഗലം: സാമൂഹിക, സാംസ്കാരിക മേഖലയിൽ മാതൃകയായ കോതമുക്ക് ലൈസർ കലാസാംസ്കാരിക സമിതിയുടെ ഒമ്പതാം വാർഷികത്തിന്റെ ഭാഗമായി മൂന്നുദിവസങ്ങളിലായി ..

കക്കോളം കുളം നവീകരണം തുടങ്ങി

എരമം: എരമം-കുറ്റൂർ പഞ്ചായത്തിലെ കണ്ണാപ്പള്ളിപ്പൊയിലിലെ കക്കോളം കുളം നവീകരണം തുടങ്ങി. മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതിയിലാണ് കുളം ..

പ്രതിഷ്ഠാദിനം ശനിയാഴ്ച

എരമംഗലം: പെരുമ്പടപ്പ് വന്നേരി ശ്രീ മായക്കര ഭഗവതീ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവം ശനിയാഴ്ച നടക്കും. ക്ഷേത്രംതന്ത്രി മുല്ലപ്പള്ളി ..

മഴക്കാല പൂർവ ശുചീകരണയജ്ഞം

എരമംഗലം: സംസ്ഥാനസർക്കാരിന്റെ ഹരിതകേരള മിഷൻ പദ്ധതിയുടെ ഭാഗമായി പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കുന്ന മഴക്കാലപൂർവ ശുചീകരണ ..

സഹകരണ സ്റ്റുഡന്റ് മാർക്കറ്റ് തുടങ്ങി

എരമംഗലം: വെളിയങ്കോട് മൾട്ടിപർപ്പസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി എരമംഗലത്ത് സഹകരണ സ്റ്റുഡൻറ് മാർക്കറ്റ് തുടങ്ങി. വിപണി സൊസൈറ്റി പ്രസിഡൻറ് ..

എരമംഗലം കല്ലൂർപുള്ളി ക്ഷേത്രത്തിലെ പൂരം സമാപിച്ചു

എരമംഗലം: കല്ലൂർപുള്ളി മഹാവിഷ്ണുക്ഷേത്രത്തിലെ പൂരമഹോത്സവം സമാപിച്ചു. വിശേഷാൽപൂജകളും പറനിറപ്പും കഴിഞ്ഞ് പുഴക്കര ചേന്നാസ് മനയിൽനിന്ന് ..

മാറഞ്ചേരി പഞ്ചായത്ത് പ്രസിഡൻറിനെതിരേ അവിശ്വാസപ്രമേയത്തിന് നോട്ടീസ് നൽകി

എരമംഗലം: മാറഞ്ചേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് ഇ. സിന്ധുവിനെതിരേ അഴിമതി ആരോപണം ഉന്നയിച്ച് യു.ഡി.എഫ്. അംഗങ്ങൾ അവിശ്വാസപ്രമേയത്തിന് ..

മാറഞ്ചേരിയിൽ പരിശോധനയ്ക്കിടെ ഹെൽത്ത് ഇൻസ്പെക്ടർക്കെതിരേ ആക്രമണം

എരമംഗലം: മഴക്കാലപൂർവ ശുചീകരണത്തിന്റെ ഭാഗമായി പരിശോധന നടത്തുന്നതിനിടെ ഹെൽത്ത് ഇൻസ്പെക്ടർക്കെതിരേ ആക്രമണം. ചൊവ്വാഴ്ച പകൽ കാഞ്ഞിരമുക്കിൽവെച്ചാണ് ..

പലിശയുടെ ചൂഷണത്തിൽ നിന്നും സമൂഹത്തിന് മോചനം അനിവാര്യം - ഡോ. കൂട്ടിൽ മുഹമ്മദാലി

എരമംഗലം: സമൂഹത്തെ ക്രൂരമായി ചൂഷണം ചെയ്തുകൊണ്ടിരിക്കുന്ന പലിശയിൽ നിന്നും മോചനം ഉണ്ടാകുന്നതിന് ബദൽ സംവിധാനങ്ങൾ വളർന്നുവരേണ്ടത് അനിവാര്യമാണെന്ന് ..

പെരുമ്പടപ്പ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറും വൈസ് പ്രസിഡൻറും രാജിവെച്ചു

എരമംഗലം: യു.ഡി.എഫ്. തിരഞ്ഞെടുപ്പ് ധാരണപ്രകാരം പെരുമ്പടപ്പ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് വി.കെ. അനസും വൈസ് പ്രസിഡൻറ് സുഹറ അഹമ്മദും ..

വ്യാപാരി വ്യവസായി ഏകോപനസമിതി ജനറൽബോഡിയോഗം

എരമംഗലം: തെരുവു കച്ചവടക്കാരെ നിയന്ത്രിക്കുന്നതിന് അധികൃതർ തയ്യാറാകണമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി മാറഞ്ചേരി യൂണിറ്റ് ജനറൽബോഡിയോഗം ..