വിളയാറായ നെൽപ്പാടങ്ങളിൽ ഓലകരിച്ചിൽ

എലവഞ്ചേരി: എലവഞ്ചേരിമേഖലയിൽ നെൽച്ചെടികളിൽ ഓലകരിച്ചിൽ വ്യാപിച്ചു. നടുപ്പാടം, തുമ്പിടി, ..

കണ്യാർകളി അവതരിപ്പിച്ചു
കണ്യാർകളി അവതരിപ്പിക്കും
സ്വീകരണവും കുടുംബസംഗമവും

ചതയദിനാഘോഷം

എലവഞ്ചേരി: എസ്.എൻ.ഡി.പി. എലവഞ്ചേരി ശാഖ ചതയദിനം ആഘോഷിച്ചു. ഗുരു പൂജ, ഓണക്കോടി വിതരണം എന്നിവ ഉണ്ടായി. കരിങ്കുളത്ത് നടന്ന ചടങ്ങിൽ എസ് ..

തടയണയുടെ ഉയരം കുറയ്ക്കണം

എലവഞ്ചേരി: മഴ കനക്കുമ്പോൾ വീടുകളിൽ വെള്ളം കയറുമെന്ന പേടിയിൽ പ്രദേശവാസികൾ. തെന്മലപ്പുഴ ഞാറയ്ക്കൽ മട കടവിലുള്ള തടയണയാണ് ഭീഷണിയായി ..

മുറ്റത്തെമുല്ല പദ്ധതി

എലവഞ്ചേരി: മുറ്റത്തെമുല്ല പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ സംഘങ്ങൾക്കുള്ള വായ്പകൾ വിതരണം ചെയ്തു. എലവഞ്ചേരി സർവീസ് സഹകരണസംഘം നടപ്പാക്കുന്ന ..

ഓണച്ചന്ത ഉദ്ഘാടനം

എലവഞ്ചേരി: എലവഞ്ചേരി സർവീസ് സഹകരണ സംഘം കരിങ്കുളത്ത് ഓണച്ചന്ത ആരംഭിച്ചു. കെ. ബാബു എം.എൽ.എ. ഉദ്ഘാടനം ചെയ്തു. എ. രാജൻ അധ്യക്ഷനായി. ..

വീടുകൾ കൈമാറി

എലവഞ്ചേരി: മഴക്കെടുതിയിൽ കിടപ്പാടം നഷ്ടപ്പെട്ട രണ്ട് കുടുംബങ്ങൾക്ക് നിർമിച്ച വീടുകൾ കൈമാറി. വീടുകളുടെ താക്കോൽദാനം പട്ടികജാതിക്ഷേമവകുപ്പ് ..

തൊഴിൽരഹിത വേതനവിതരണം

എലവഞ്ചേരി: ഗ്രാമപ്പഞ്ചായത്തിൽ തൊഴിൽരഹിത വേതനവിതരണം 26, 27 തീയതികളിൽ നടക്കും. അർഹരായവർ രേഖകളുമായി പഞ്ചായത്ത് ഓഫീസിൽ രാവിലെ 10 മുതൽ ..

കെട്ടിടം ഉദ്ഘാടനം

എലവഞ്ചേരി : പുരോഗമന ഈഴവസമുദായം കരിങ്കുളത്ത് നിർമിച്ച കെട്ടിടം സമുദായം പ്രസിഡന്റ് കെ. പങ്കജാക്ഷഗുരു ഉദ്ഘാടനംചെയ്തു. പി. കൃഷ്ണൻ തോട്ടത്തിൽ ..

സഹായം കൈമാറി

എലവഞ്ചേരി: വയനാട്ടിലെ പ്രളയബാധിതർക്ക് എലവഞ്ചേരി എ.കെ.ജി. സ്മാരക സാംസ്‌കാരികമന്ദിരം പ്രവർത്തകർ ശേഖരിച്ച അവശ്യസാധനങ്ങൾ കൈമാറി. വസ്ത്രങ്ങൾ, ..

ബണ്ട് തകർന്നു: നാലേക്കർ നെൽക്കൃഷി നശിച്ചു

എലവഞ്ചേരി: തോട്ടിന്റെ ബണ്ട് തകർന്നതിനെത്തുടർന്ന് വെള്ളം മുങ്ങിയ നാലേക്കർ നെൽക്കൃഷി നശിച്ചു. കുശവംകോട് കളത്തിൽ പഴനിമല, കുഴലോട്ടിൽ ..

കളപ്പുരയുടെ മുകളിൽ മരം വീണു

എലവഞ്ചേരി: കുഴലോട്ടിൽ നിർമാണത്തിലിരിക്കുന്ന കളപ്പുരയുടെ മുകളിൽ മരം വീണു. ശനിയാഴ്ച രാത്രിയാണ് തേക്ക് കടപുഴകി വീണത്. വിത്തനശ്ശേരി ..

എലവഞ്ചേരിയിൽ മൂന്നേക്കർ പാടം വെള്ളത്തിൽ

എലവഞ്ചേരി: തെന്മലപ്പുഴ കരകവിഞ്ഞതിനെത്തുടർന്ന് നെൽപ്പാടം വെള്ളത്തിൽ മുങ്ങി. മംഗളം മണികണ്ഠന്റെ മൂന്നേക്കർ വിത പാടമാണ് രണ്ടുദിവസമായി ..

വീട് തകർന്നു

എലവഞ്ചേരി: കനത്ത കാറ്റിലും മഴയിലും വീട് തകർന്നു. പടിഞ്ഞാമുറിയിൽ കുഞ്ചയുടെ വീടാണ് തകർന്നത്. ബുധനാഴ്ച രാവിലെയാണ് വീടിന്റെ ഒരുഭാഗം ..

കാട്ടാനകളെ വഴുക്കപ്പാറയിലേക്ക്‌ കയറ്റിവിട്ടു

എലവഞ്ചേരി: തേക്കുമാറിയിലും പോക്കാമടയിലും നിലയുറപ്പിച്ച കാട്ടാനകളെ വഴുക്കപ്പാറ വനത്തിലേക്ക്‌ കയറ്റിവിട്ടു. വെള്ളിയാഴ്ച രാവിലെ ഒമ്പതുമണിയോടെ ..

തേക്കുമാറിയിൽ കാട്ടാനകളിറങ്ങി

എലവഞ്ചേരി: തേക്കുമാറിയിലും പോക്കാമടയിലും കാട്ടാനക്കൂട്ടമിറങ്ങി. രണ്ട് കുട്ടികൾ ഉൾപ്പെടെ ഏഴ്‌ ആനകളാണ് ജനവാസകേന്ദ്രത്തിലുള്ളത്. വ്യാഴാഴ്ച ..

കരിങ്കുളത്ത് കാർ പാടത്തേക്കിറങ്ങി

എലവഞ്ചേരി: കരിങ്കുളം വളവിൽ നിയന്ത്രണം വിട്ട കാർ റോഡിൽനിന്ന് പാടത്തേക്കിറങ്ങി. ചൊവ്വാഴ്ച പുലർച്ചെയാണ് സംഭവം. കൊല്ലങ്കോട് ഭാഗത്തുനിന്ന് ..

യു.ഡി.എഫ്. ധർണ നടത്തി

എലവഞ്ചേരി: എലവഞ്ചേരി ഗ്രാമപ്പഞ്ചായത്തോഫീസിന് മുന്നിൽ യു.ഡി.എഫിന്റെ ആഭിമുഖ്യത്തിൽ ധർണ നടത്തി. മുൻ എം.എൽ.എ കെ.എ. ചന്ദ്രൻ ഉദ്ഘാടനംചെയ്തു ..

ആനക്കൂട്ടം എലവഞ്ചേരിയിൽ വാഴയും നെൽക്കൃഷിയും നശിപ്പിച്ചു

എലവഞ്ചേരി: ഒറ്റരാത്രികൊണ്ട് പുളിയന്തോണി സ്വദേശി സുദർശന് നഷ്ടമായത് രണ്ടുലക്ഷത്തിലേറെ രൂപയുടെ കൃഷി. എട്ട് കാട്ടാനകൾ തെന്മലയോരത്തിറങ്ങി ..

മഴക്കാലത്തും എലന്തക്കൊളുമ്പിൽ കുടിവെള്ളമില്ല

എലവഞ്ചേരി : ട്രാക്ടർ ടാങ്കർവെള്ളം നിർത്തിയതിനെത്തുടർന്ന് എലന്തക്കൊളുമ്പ് നിവാസികളുടെ കുടിവെള്ളം മുട്ടി. കുടിവെള്ള പദ്ധതിയൊന്നുമില്ലാത്ത ..

ബസ്‌ സർവീസ് പുനരാരംഭിക്കണം

എലവഞ്ചേരി: പറശ്ശേരിയിലേക്കുള്ള നിർത്തിവെച്ച ബസ് സർവീസ് പുനരാരംഭിക്കണമെന്ന് ഡി.വൈ.എഫ്.ഐ. മലപ്പുറം യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു ..

പി.ടി.എ. യോഗം

എലവഞ്ചേരി: വട്ടെക്കാട് ഗവ. യു.പി. സ്‌കൂൾ അധ്യാപക-രക്ഷാകർത്തൃസമിതി വാർഷികയോഗം നടന്നു. എലവഞ്ചേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. ശിവരാമൻ ..

പ്രതിഷേധപ്രകടനം

എലവഞ്ചേരി: വൈദ്യുതിനിരക്ക് വർധനയിൽ പ്രതിഷേധിച്ച് എലവഞ്ചേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനം നടത്തി. തുടർന്ന് കരിങ്കുളത്ത് ..

ഭാരവാഹികൾ

എലവഞ്ചേരി: പടിഞ്ഞാമുറി ശ്രീനാരായണ ഗുരു റിക്രിയേഷൻ ക്ലബ്ബ് ഭാരവാഹികൾ: എസ്. ദേവദാസൻ (പ്രസി.), ബി. ശിവപ്രസാദ് (വൈ.പ്രസി.), ജി. ജിബു ..

കളരിപ്പണിക്കർ സംഘം കൺവെൻഷൻ

എലവഞ്ചേരി: കേരള കളരിപ്പണിക്കർ സംഘം നെന്മാറ മണ്ഡലം കൺവെൻഷൻ സംസ്ഥാന പ്രസിഡന്റ് കെ.സി.എസ്. രാമു പണിക്കർ ഉദ്ഘാടനംചെയ്തു. കളരിപ്പണിക്കർ ..

ആരോഗ്യ ഇൻഷുറൻസ് കാർഡ് പുതുക്കൽ

എലവഞ്ചേരി: എലവഞ്ചേരി ഗ്രാമപ്പഞ്ചായത്തിൽ ആരോഗ്യ ഇൻഷുറൻസ് കാർഡ് പുതുക്കൽ ജൂലായ് ഒന്നുമുതൽ 14 വരെ പഞ്ചായത്ത് ഹാളിൽ നടക്കും. നിലവിലുള്ള ..

പൂർവ വിദ്യാർഥി സംഗമം

എലവഞ്ചേരി: എലവഞ്ചേരി ഡി.എം.യു.പി. സ്‌കൂളിൽ 2004-ൽ ഏഴാംക്ലാസിൽ പഠിച്ചവരുടെ സംഗമം നടന്നു. മുൻ പ്രധാനാധ്യാപകൻ എ.കെ. രവീന്ദ്രൻ ഉദ്ഘാടനം ..

വൃക്ഷത്തൈ വിതരണം

എലവഞ്ചേരി: ചിറ്റൂർ താലൂക്ക് ക്ഷീരകർഷകത്തൊഴിലാളി കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഹരിതസഹകരണം പദ്ധതിയുടെ ഭാഗമായി വൃക്ഷത്തൈ വിതരണം നടത്തി. ..

പ്രതിഷ്ഠാദിനം

എലവഞ്ചേരി: കരിങ്കുളം ദേശം ഭഗവതിമന്ദിൽ പ്രതിഷ്ഠാദിനം ആഘോഷിച്ചു. കലശപൂജ, നിവേദ്യപൂജ, ആശാൻ പി. രാമന്റെ നേതൃത്വത്തിൽ മേളം, പ്രസാദ വിതരണം ..

ഗതാഗതയോഗ്യമാക്കണം

എലവഞ്ചേരി: കൊടുവാൾപ്പാറ-വിത്തനശ്ശേരി കനാൽപ്പാതയിൽ തകർന്നുകിടക്കുന്ന സ്ലാബ് മാറ്റി ഗതാഗതയോഗ്യമാക്കണമെന്ന് ആവശ്യം ഉയർന്നു. എലന്തക്കൊളുമ്പിലുള്ള ..

പ്രതിഷ്ഠാദിനം

എലവഞ്ചേരി: കരിങ്കുളം ദേശം ഭഗവതിമന്ദില്‍ പ്രതിഷ്ഠാദിനം വെള്ളിയാഴ്ച ആഘോഷിക്കും. ശബരിമല മുന്‍ മേല്‍ശാന്തി ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരി ..

വൃക്ഷത്തൈകൾ നട്ടു

എലവഞ്ചേരി: പടിഞ്ഞാമുറി ശ്രീനാരായണഗുരു റിക്രിയേഷൻ ക്ലബ്ബ് അംഗങ്ങൾ പരിസ്ഥിതിദിനാചരണത്തിന്റെ ഭാഗമായി വൃക്ഷത്തൈകൾ നട്ടു. എലവഞ്ചേരി ഗ്രാമപ്പഞ്ചായത്തംഗം ..

12 വർഷമായി അറ്റകുറ്റപ്പണിയില്ലാതെ തെന്മലപ്പുഴ പാലം

എലവഞ്ചേരി: അറ്റകുറ്റപ്പണികൾ നടത്താത്തിനാൽ തെന്മലപ്പുഴ പാലത്തിന് ബലക്ഷയം. കരിങ്കുളത്തെ മലയടിവാരവുമായി ബന്ധിപ്പിക്കുന്ന പാലമാണ് 12 ..

പഠനോപകരണവിതരണം

എലവഞ്ചേരി: പറശ്ശേരി അങ്കണവാടിയിൽനിന്ന്‌ ഒന്നാം ക്ലാസിലേക്ക്‌ പോകുന്ന വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. സ്കൂൾ ബാഗ്, കുട, ..

പൊങ്കൽ സമാപിച്ചു

എലവഞ്ചേരി: ചെട്ടിത്തറ മാരിയമ്മൻ ക്ഷേത്രത്തിൽ മൂന്നുദിവസമായി നടന്ന പൊങ്കലാഘോഷം ദേശം ഊരുചുറ്റി കുംഭം വിട്ടതോടെ സമാപിച്ചു. പൂക്കുഴി, ..

ചെട്ടിത്തറ പൊങ്കൽ

എലവഞ്ചേരി: ചെട്ടിത്തറ മാരിയമ്മൻക്ഷേത്രത്തിൽ പൊങ്കൽ തുടങ്ങി. പൂക്കുഴി, കുംഭപൂജ എന്നിവയെത്തുടർന്ന് ക്ഷേത്രത്തിൽനിന്ന്‌ പടിഞ്ഞാമുറിയിലേക്ക്‌ ..

പടിഞ്ഞാമുറി ദേശം കണ്യാർകളി

എലവഞ്ചേരി: പടിഞ്ഞാമുറി ദേശം കണ്യാർകളി അവതരിപ്പിച്ചു. വട്ടക്കളിയോടെ കളി അരങ്ങേറി. വഴിപോക്കർ, വൈഷ്ണവർ, കൊങ്ങാൾ, പറയൻ, വേടൻ, ചക്കിലിയൻ, ..

കരിങ്കുളം കണ്യാർകളി

എലവഞ്ചേരി: കരിങ്കുളം ദേശം കണ്യാർകളി ഞായറാഴ്ച ദേശമന്ദിൽ അരങ്ങേറും. വട്ടക്കളി, പറയൻ, വേടൻ, തൊട്ടിയൻ, കൊങ്ങാൾ, ചക്കിളിയൻ, വേട്ടുവക്കണക്കൻ ..

പൊങ്കൽ ആഘോഷിച്ചു

എലവഞ്ചേരി: കമ്മാന്തറ മുനീശ്വരൻ ക്ഷേത്രത്തിൽ പൊങ്കൽ ആഘോഷിച്ചു. പ്രഭാതപൂജ, മേളാകമ്പടിയിൽ പൊങ്കൽ എഴുന്നള്ളത്ത്, പൊങ്കൽവെപ്പ് എന്നിവ ..

പ്രളയത്തെ അതിജീവിച്ച പാലത്തിൽ കുഴികൾ അനുബന്ധ കെട്ട് തകർച്ചയിൽ

എലവഞ്ചേരി: പ്രളയത്തിൽ പിടിച്ചുനിന്ന തെന്മലപ്പുഴ പാലത്തിന് ഇനി വേണ്ടത് സംരക്ഷണം. കഴിഞ്ഞ ഓഗസ്റ്റിൽ മൂന്ന് ദിവസത്തെ തുടർച്ചയായ മലവെള്ളപ്പാച്ചിലിനെ ..

എലവഞ്ചേരിയിൽ ട്രാക്ടർ ടാങ്കറിൽ കുടിവെള്ളമെത്തിച്ചുതുടങ്ങി

എലവഞ്ചേരി: കുടിവെള്ളപ്രശ്നത്തിന് പരിഹാരമായി ട്രാക്ടർ ടാങ്കറിൽ വെള്ളം വിതരണം തുടങ്ങി. പടിഞ്ഞാമുറിയിൽ സ്വാശ്രയ കുടിവെള്ളപദ്ധതിയുടെ ..

എലവഞ്ചേരി വേല ആഘോഷിച്ചു

എലവഞ്ചേരി: പുരോഗമന ഈഴവ സമുദായത്തിന്റെ ആഭിമുഖ്യത്തിൽ എലവഞ്ചേരിവേല ആഘോഷിച്ചു. ഉഷഃപൂജ, അലങ്കാരപൂജ, കലശപൂജ, ഉച്ചപൂജ എന്നിവയുണ്ടായി. ..

എലവഞ്ചേരി വേല ഇന്ന്

എലവഞ്ചേരി: പുരോഗമന ഈഴവസമുദായം വേല വെള്ളിയാഴ്ച ആഘോഷിക്കും. പെരുങ്ങോട്ടുകാവിലും കൊട്ടയംകാട് മന്ദിലുമായാണ് ഉത്സവപരിപാടികൾ. ഉഷഃപൂജ, ..

മലമുകളിൽ ജലസംഭരണിയായി

എലവഞ്ചേരി: വന്യമൃഗങ്ങൾക്ക് വെള്ളം കുടിക്കാൻ തെന്മലയുടെ മുകളിൽ ജലസംഭരണിയായി. അത്തിക്കോട് കാടിന് മുകളിലാണ് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ..

കണ്യാർകളി സമാപിച്ചു

എലവഞ്ചേരി: എലവഞ്ചേരിയിൽനടന്ന മൂന്നുദിവസത്തെ കണ്യാർകളി പൂവാരലോടെ സമാപിച്ചു. മൂന്നുമുറി ഈഴവസമുദായത്തിന്റെ ആഭിമുഖ്യത്തിലാണ് കണ്യാർകളി ..

എലവഞ്ചേരിയിൽ കണ്യാർകളി

എലവഞ്ചേരി: മൂന്നുമുറി ഈഴവസമുദായത്തിന്റെ ആഭിമുഖ്യത്തിൽ മൂന്ന് ദിവസത്തെ കണ്യാർകളി തുടങ്ങി. വട്ടക്കളിയോടെ കണ്യാർകളി ആരംഭിച്ചു. പെരുങ്ങോട്ടുകാവ്, ..