കുടുംബശ്രീ അംഗങ്ങൾക്ക് പരിശീലനം

എടവണ്ണ: പ്രളയമേഖലയിൽ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ നടത്തുന്ന കർമപദ്ധതികളുടെ ഭാഗമായി ..

പ്രളയസമയത്ത് ജോലിക്ക് ഹാജരായില്ല; പഞ്ചായത്ത് സെക്രട്ടറിയെ സസ്‌പെൻഡ് ചെയ്തു
ചെക്കുന്ന് മലയിൽ വിദഗ്ധസംഘത്തിന്റെ പരിശോധന
സഹായവുമായി വിദ്യാർഥികളും അധ്യാപകരും

വ്യാപാരികളെ സഹായിക്കണം -ടി. നസറുദ്ദീൻ

എടവണ്ണ: വെള്ളപ്പൊക്കദുരിതം പേറുന്ന വ്യാപാരികളെ സഹായിക്കാൻ സർക്കാർ നടപടികൾ വേണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡന്റ് ..

കടംകയറി വ്യാപാരികളും

എടവണ്ണ: പ്രളയത്തിൽ എല്ലാംതകർന്ന് കടക്കാരായ കൂട്ടത്തിൽ വ്യാപാരികളുമുണ്ട് ഏറെ. പെരുന്നാളിന് മുന്നോടിയായി കടംവാങ്ങിയും മറ്റുമാണ് പലരും ..

പ്രളയം; എടവണ്ണ പോളിടെക്‌നിക് കോളേജിൽ ഒട്ടേറെ ഉപകരണങ്ങൾ നശിച്ചു

എടവണ്ണ: വെള്ളവും ചെളിയും കയറി എടവണ്ണ ഓർഫനേജ് പോളിടെക്‌നിക് കോളേജിൽ കമ്പ്യൂട്ടറുകളുൾപ്പെടെ നിരവധി ഉപകരണങ്ങൾ നശിച്ചു. ക്ലാസ് മുറികളിലും ..

ശുചീകരണത്തിനിടെ യുവാവിന് പൊള്ളലേറ്റു

എടവണ്ണ: പ്രളയ മേഖലയിലെ കിണറുകളിലെ മലിനജലം ഒഴിവാക്കാനിറങ്ങിയ കുണ്ടുതോട് ചട്ടിപ്പാറ കോട്ടയിൽ ഹാരിസ് (34)ന് മുഖത്തും കൈകൾക്കും പൊള്ളലേറ്റു ..

എടവണ്ണ പാലത്തിലെ വിള്ളൽ: വിശദപഠനം നടത്തും

എടവണ്ണ: പ്രളയത്തെ തുടർന്ന് സീതിഹാജി പാലത്തിൽ വിള്ളൽ രൂപപ്പെട്ടിടത്ത് പി.കെ. ബഷീർ എം.എൽ.എയുടെ സാന്നിധ്യത്തിൽ ഉദ്യോഗസ്ഥർ പ്രാഥമിക ..

ബലിപെരുന്നാൾ ആഘോഷിച്ചു

എടവണ്ണ: പ്രവാചകൻ ഇബ്രാഹിമിന്റെ ത്യാഗ സ്മരണ ജീവിതം സ്മരിച്ച് വിശ്വാസികൾ ബലി പെരുന്നാൾ ആഘോഷിച്ചു. പ്രളയദുരിതത്തിന്റെ പശ്ചാത്തലത്തിൽ ..

പ്രളയദുരിതം ഇരട്ടിയായി; നടുക്കത്തിൽ മലയോരമേഖല

എടവണ്ണ: പ്രളയത്തിന്റെ രണ്ടാംദിനവും നടുക്കവും ദുരിതവും മാറാതെ മലയോരമേഖല. എടവണ്ണ-മമ്പാട് അങ്ങാടികളിലും വെള്ളം മൂടിയതോടെ സി.എൻ.ജി. ..

രക്ഷാപ്രവർത്തകന് പാമ്പുകടിയേറ്റു

എടവണ്ണ: വെള്ളപ്പൊക്കമേഖലയിൽ രക്ഷാപ്രവർത്തനത്തിനിടെ യുവാവിന് പാമ്പുകടിയേറ്റു. ഒതായി ചേർക്കുന്നൻ മുജീബ് റഹ്‌മാനാണ് പാമ്പുകടിയേറ്റത് ..

എെെലറ്റ് അസംബ്ലി

എടവണ്ണ: ജാമിഅ നദ്‌വിയ്യ സിവിൽ സർവീസ് അക്കാദമിയുടെ നേതൃത്വത്തിൽ എലൈറ്റ് അസംബ്ലി നടത്തി. 2018-ലെ സിവിൽ സർവീസ് വിജയികളായ ഫറാഷ് അരീക്കോട്, ..

രാത്രി വൈകിയും രക്ഷാപ്രവർത്തനം

എടവണ്ണ: ഒറ്റപ്പെട്ട പ്രദേശങ്ങളിൽനിന്ന്‌ കുടുംബങ്ങളെ ഒഴിപ്പിക്കൽ രാത്രി വൈകിയും തുടരുന്നുണ്ട്. എമർജൻസി റെസ്‌ക്യൂഫോഴ്‌സ്, ട്രോമാകെയർ ..

വീടിനുമുകളിൽ മരം വീണു

എടവണ്ണ: കനത്ത മഴയിൽ മരങ്ങൾ വീണ് വീടിന്‌ കേടുപാടുകൾ സംഭവിച്ചു. പന്നിപ്പാറ വടക്കേതൊടിക അബ്ദുൽകരീം, കടൂരൻ അബു എന്നിവരുടെ വീടുകൾക്ക് ..

പുതിയ പാലത്തിന് നടപടികളില്ല

എടവണ്ണ: പന്നിപ്പാറ-ചെരണി-മഞ്ചേരി പാതയിലൂടെയുള്ള സാഹസികയാത്രയ്ക്ക് ഈ മഴക്കാലത്തും മോചനമായില്ല. നിറഞ്ഞൊഴുകുന്ന തോട്ടിൽ തുവ്വക്കാട്ടുള്ള ..

ഹിരോഷിമ ദിനാചരണം

എടവണ്ണ: ഇസ്‌ലാഹിയ ഒാറിയന്റൽ ഹയർസെക്കൻഡറി സ്‌കൂളിൽ ഭാരത് സ്‌കൗട്ട്‌സ് ആൻഡ് ഗൈഡ്‌സ്, നാഷണൽ സർവീസ് സ്‌കീം എന്നിവയുടെ നേതൃത്വത്തിൽ ഹിരോഷിമ ..

വിവരാവകാശ പ്രവർത്തകരെ ശല്യക്കാരായിക്കാണൽ: തീരുമാനം റദ്ദാക്കണമെന്ന് ഇടത് അംഗങ്ങൾ

എടവണ്ണ: പഞ്ചായത്തിലെ രണ്ട് വിവരാവകാശ പ്രവർത്തകരെ ശല്യക്കാരായി പ്രഖ്യാപിക്കണമെന്ന ഭരണസമിതി തീരുമാനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രമേയം ..

മുണ്ടേങ്ങര എം. സാൻഡ് യൂണിറ്റിന് അനുമതിയില്ല

എടവണ്ണ: മുണ്ടേങ്ങര കൊളപ്പാട് വാർഡിൽ എം. സാൻഡ് യൂണിറ്റിന് അനുമതി നൽകേണ്ടതില്ലെന്ന് പഞ്ചായത്ത് ഭരണസമിതി. പ്രദേശവാസികളുടെ പരാതി പരിഗണിച്ചാണ് ..

സീതിഹാജി സ്‌റ്റേഡിയത്തിൽ മരങ്ങൾ നടുന്നു

എടവണ്ണ: സീതിഹാജി സ്റ്റേഡിയത്തിന് ചുറ്റും മരങ്ങൾ നട്ടുപിടിപ്പിക്കുന്ന പദ്ധതിയ്ക്ക് തുടക്കമായി. ജുവനൈൽ സ്‌പോർട്‌സ് ക്ലബ്ബിന്റെ നേതൃത്വത്തിലാണിത് ..

നാളികേരസംഭരണം തുടങ്ങണം

എടവണ്ണ: കൃഷിഭവൻ മുഖേന പച്ചത്തേങ്ങ സംഭരണം ഉടൻ തുടങ്ങണമെന്ന് അഖിലേന്ത്യ കിസാൻസഭ പഞ്ചായത്ത് കൺവെൻഷൻ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. മുക്കം ..

പഠനക്ലാസ്

എടവണ്ണ: ജാമിഅ നദ്‌വിയ്യ വിദ്യാർഥി യൂണിയന്റെ നേതൃത്വത്തിൽ നടത്തിയ പഠന ക്ലാസിന്റെ ഉദ്ഘാടനം കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന സെക്രട്ടറി ..

കംപ്യൂട്ടർ ലാബ് ഉദ്ഘാടനം

എടവണ്ണ: ചെമ്പക്കുത്ത് ഗവ. എൽ.പി. സ്കൂളിൽ നവീകരിച്ച കംപ്യൂട്ടർ ലാബിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ബി.വി. ഉഷാനായർ നിർവഹിച്ചു ..

തുടർചികിത്സയ്‌ക്ക്‌ സഹായംതേടി അർജുൻ കൃഷ്ണ

എടവണ്ണ: അർബുദം ബാധിച്ച് വെല്ലൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള മുണ്ടേങ്ങര കെ.എം. മുസ്തഫ സ്മാരക ഗവ. എൽ.പി. സ്‌കൂളിലെ നാലാംക്ളാസ്‌ ..

അധ്യാപക ഒഴിവ്

എടവണ്ണ: പന്നിപ്പാറ ഗവ. ഹൈസ്കൂളിൽ ഫിസിക്കൽ സയൻസ്, ഗണിതം, എൽ.പി. അറബി അധ്യാപക ഒഴിവുകളുണ്ട്. അഭിമുഖം തിങ്കളാഴ്ച രാവിലെ 10 -ന്.

പ്രതിഷേധപ്രകടനം നടത്തി

എടവണ്ണ: യൂത്ത് കോൺഗ്രസ് പ്രവർത്തകൻ നൗഷാദിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് എടവണ്ണയിൽ മണ്ഡലം കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ പ്രകടനംനടന്നു ..

പോലീസ് തിരക്കുന്നു; ഈ കാറിനാളുണ്ടോ?

എടവണ്ണ: ആളില്ലാ കാറിന്റെ ആർ.സി. ഉടമയെത്തേടി പോലീസ്. എടവണ്ണ പടിഞ്ഞാറേ ചാത്തല്ലൂരിൽ സി.വി.എൻ.എം.എ.എൽ.പി. സ്കൂളിന് സമീപം പാതയോരത്താണീ ..

മുജാഹിദ് വനിതാസമ്മേളനം

എടവണ്ണ: ഐ.എസ്.എം. വെളിച്ചം ഖുർആൻ പഠന പദ്ധതിയുടെ സംസ്ഥാന സംഗമത്തോടനുബന്ധിച്ച് വനിതാസമ്മേളനം നടത്തി. എം.ജി.എം. സംസ്ഥാന സെക്രട്ടറി ..

സുന്നി കൺവെൻഷൻ

എടവണ്ണ: സുന്നി യുവജനസംഘം പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തിൽ സുന്നി കൺവെൻഷൻ നടത്തി. ശാഖാ കൺവെൻഷനുകൾ അഞ്ചിനകം പൂർത്തീകരിക്കാൻ തീരുമാനിച്ചു ..

ബി.ജെ.പി. അംഗത്വ കാമ്പയിൻ

എടവണ്ണ: ബി.ജെ.പി. അംഗത്വ കാമ്പയിനിന്റെ ഭാഗമായി എടവണ്ണ പഞ്ചായത്ത് സമിതി ബസ്‌സ്റ്റാൻഡ് പരിസരത്ത് ഹെൽപ് ഡെസ്‌ക് ഒരുക്കി. ഏറനാട് മണ്ഡലം ..

വിവരാവകാശ പ്രവർത്തകർക്കെതിരേയുള്ള നീക്കത്തിൽ പ്രതിഷേധം: ഒരുകൂട്ടം അപേക്ഷകൾ സമർപ്പിച്ച് സി.പി.എം.

എടവണ്ണ: വിവരാവകാശ പ്രവർത്തകരെ ശല്യക്കാരായി പ്രഖ്യാപിക്കണമെന്ന പഞ്ചായത്ത് ഭരണസമിതി നിലപാടിനെതിരേ വിവരാവകാശ അപേക്ഷകൾ കൂട്ടത്തോടെ നൽകി ..

വാവുബലിതർപ്പണത്തിനൊരുങ്ങി കൊളപ്പാട് ക്ഷേത്രം

എടവണ്ണ: കൊളപ്പാട് മഹാവിഷ്ണുക്ഷേത്രത്തിൽ വാവുബലിതർപ്പണത്തിന് ഒരുക്കങ്ങൾ പൂർത്തിയായി. ബുധനാഴ്ച പുലർച്ചെ അഞ്ചുമുതൽ ക്ഷേത്രത്തിനു മുൻവശത്തെ ..

കെ.എം. മുസ്തഫ സ്മാരക ജി.എം.എൽ.പി. സ്‌കൂളിൽ മധുരം മലയാളം

എടവണ്ണ: മലയാളഭാഷയുടെ വളർച്ചയ്ക്കും വിദ്യാർഥികളിൽ വായനശീലം വർധിപ്പിക്കുന്നതിനും മാതൃഭൂമി നടപ്പാക്കുന്ന മധുരം മലയാളം പദ്ധതി എടവണ്ണ ..

യുവ ജനതാദൾ യോഗം

എടവണ്ണ: ലോക് താന്ത്രിക് യുവജനതാദൾ ഏറനാട്, നിലമ്പൂർ, വണ്ടൂർ സംയുക്തയോഗം എടവണ്ണയിൽച്ചേർന്നു. ക്വിറ്റ് ഇന്ത്യാ ദിനത്തിൽ ’ജലസംരക്ഷിത, ..

വൈദ്യുതി മുടങ്ങും

എടവണ്ണ: കുണ്ടുതോട്, മച്ചുകുഴി, കുരിശുപടി, കൊളപ്പാട് ഭാഗങ്ങളിൽ തിങ്കളാഴ്ച രാവിലെ എട്ടരമുതൽ അഞ്ചരവരെ വൈദ്യുതിമുടങ്ങും.

അനുശോചനയോഗം ചേർന്നു

എടവണ്ണ: എം.ഐ. തങ്ങളുടെ മരണത്തിൽ അനുശോചിച്ച് പത്തപ്പിരിയത്ത് യോഗം ചേർന്നു. ഉദ്ദേശിച്ച കാര്യങ്ങൾ ആരുടെ മുൻപിലും തുറന്നുപറയുന്ന ശീലമായിരുന്നു ..

കുടത്തിൽ തലകുരുങ്ങിയ നായയെ രക്ഷിച്ചു

എടവണ്ണ: കുടത്തിൽ തല കുടുങ്ങിയ തെരുവു നായയെ രക്ഷപ്പെടുത്തി വിട്ടു. പടിഞ്ഞാറെ ചാത്തല്ലൂർ ചാളക്കണ്ടിയിലാണ് സംഭവം. നാട്ടുകാർ കുടം ഊരിയെടുക്കാൻ ..

mi thangal death

മണ്‍മറഞ്ഞത് അധികാരത്തില്‍നിന്ന് അകന്നുനിന്ന ഗവേഷകന്‍

എടവണ്ണ: മുസ്‌ലിംലീഗ് പ്രസ്ഥാനത്തിന്റെ ചരിത്രഗവേഷകനായിരുന്നു കഴിഞ്ഞദിവസം അന്തരിച്ച എം.ഐ. തങ്ങൾ. അധികാര രാഷ്ട്രീയത്തിനു പിറകെ പോകാത്ത ..

veo edavanna

വീട് പുനരുദ്ധാരണത്തിന് കൈക്കൂലി വാങ്ങി; വി.ഇ.ഒ. അറസ്റ്റിൽ

എടവണ്ണ: വീട് പുനരുദ്ധരിച്ച ഗുണഭോക്താവിന് തുക അനുവദിക്കുന്നതിന് കൈക്കൂലി വാങ്ങിയ ഉദ്യോഗസ്ഥൻ അറസ്റ്റിൽ. എടവണ്ണ വില്ലേജ് എക്‌സ്റ്റന്റ് ..

വഴിനടക്കാൻ വയ്യ; ഈ നായ്ക്കൾകാരണം

എടവണ്ണ: പഞ്ചായത്തിന്റെ വിവിധഭാഗങ്ങളിൽ തെരുവുനായകളുടെ ശല്യം രൂക്ഷമായി. വെള്ളിയാഴ്ച രാവിലെ പ്ലസ് വൺ വിദ്യാർഥിക്ക്‌ നായയുടെ കടിയേറ്റു ..

പാതിവിലയിൽ തൈകൾ നൽകി ‘കേരകേരളം സമൃദ്ധകേരളം’ പദ്ധതി

എടവണ്ണ: ‘കേരകേരളം സമൃദ്ധകേരളം’ പദ്ധതിയിൽ കൃഷിഭവനിൽ തെങ്ങിൻതൈകൾ വിതരണം തുടങ്ങി. 50 ശതമാനം സബ്‌സിഡിയിലാണ് മികച്ചയിനം തൈകൾ നൽകുന്നത് ..

ഐ.എസ്.എം. വെളിച്ചം എട്ടാം സംസ്ഥാന സംഗമം നാളെ

എടവണ്ണ: കേരള നദ്‌വത്തുൽ മുജാഹിദീൻ (കെ.എൻ.എം.) യുവജന വിഭാഗമായ ഐ.എസ്.എമ്മിന്റെ നേതൃത്വത്തിൽ വെളിച്ചം ഖുർആൻ അന്താരാഷ്ട്ര പഠനപദ്ധതിയുടെ ..

Edavanna

മറുപടി കൊടുത്തു മടുത്തു..വിവരാവകാശ പ്രവർത്തകരെ ശല്യക്കാരായി പ്രഖ്യാപിക്കണമെന്ന് പഞ്ചായത്ത്

എടവണ്ണ: എടവണ്ണ പഞ്ചായത്തിലെ രണ്ട് വിവരാവകാശ പ്രവർത്തകരെ ശല്യക്കാരായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ഭരണസമിതി കൈക്കൊണ്ട തീരുമാനം ..

ബി.എഡ്. സീറ്റൊഴിവ്

എടവണ്ണ: ജാമിഅ നദ് വിയ്യ ട്രൈനിങ് കോളേജിൽ ബി.എഡ്. ഇംഗ്ലീഷിൽ ഒരു സീറ്റ് ഒഴിവുണ്ട്. ഫോ. 0483 2700671.

പാചകത്തൊഴിലാളികളുടെ കൺവെൻഷൻ

എടവണ്ണ: പാചകത്തൊഴിലാളികളുടെ സംഘടനയായ കേരള കുക്കിങ് വർക്കേഴ്‌സ് യൂണിയൻ എടവണ്ണ പഞ്ചായത്ത് കൺവെൻഷനും അംഗത്വവിതരണ കാമ്പയിനും നടത്തി ..

പഞ്ചായത്ത് സെക്രട്ടറിയ്ക്ക് സ്ഥലംമാറ്റം റദ്ദാക്കണമെന്ന് യു.ഡി.എഫ്; വിയോജിച്ച് സി.പി.എം.

എടവണ്ണ: പഞ്ചായത്ത് സെക്രട്ടറിയെ സ്ഥലംമാറ്റിയ നടപടി റദ്ദാക്കണമെന്ന് ഭരണസമിതി. ഭരണസമിതി തീരുമാനം സദുദ്ദേശപരമല്ലെന്ന് സി.പി.എം. അംഗങ്ങളും ..

മുണ്ടേങ്ങര എം. സാൻഡ് യൂണിറ്റ്: ചർച്ച മാറ്റി

എടവണ്ണ: കൊളപ്പാട് വാർഡിൽ മുണ്ടേങ്ങരയ്ക്കടുത്ത് എം. സാൻഡ് യൂണിറ്റിന് കെട്ടിടാനുമതിയ്ക്കായുള്ള അപേക്ഷ പഞ്ചായത്ത് ഭരണസമിതി യോഗം ചൊവ്വാഴ്ച ..

നവാഗതർക്ക് സ്വീകരണം

എടവണ്ണ: ബേസ് ഇൻസ്റ്റിറ്റ്യൂട്ടിൽ നവാഗതർക്ക് സ്വീകരണവും കൗൺസലിങ് ക്ലാസും നടന്നു. പഞ്ചായത്തംഗം ഇ.എ. കരീം ഉദ്ഘാടനം നടത്തി. കെ. ബാലകൃഷ്ണൻ ..

ജാമിഅ നദ്‌വിയ്യയിൽ സെമിനാർ സമാപിച്ചു

എടവണ്ണ: രാജ്യത്ത് പുതിയ വിദ്യാഭ്യാസനയം നടപ്പാക്കുമ്പോൾ വിദ്യാഭ്യാസ സാമൂഹിക മേഖലകളിൽ സമത്വം ഉറപ്പാക്കണമെന്ന് എടവണ്ണ ജാമിഅ നദ്‌വിയ്യയിൽ ..

വിദ്യാരംഗം ഉദ്ഘാടനം

എടവണ്ണ: ജി.എം.എൽ.പി. സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനം പാവനാടക വിദഗ്ധൻ പ്രശാന്ത് കൊടിയത്തൂർ നടത്തി. പ്രഥമാധ്യാപകൻ ..

ചാന്ദ്രദിനാഘോഷം

എടവണ്ണ: ഇസ്‌ലാഹിയ ഓറിയന്റൽ ഹയർസെക്കൻഡറി സ്കൂളിൽ ചാന്ദ്ര ദിനാഘോഷം തുടങ്ങി. ക്വിസ് മത്സരം, റോക്കറ്റ് നിർമാണം, ചിത്രരചന, കഥാരചന, ബഹിരാകാശപതിപ്പ് ..

എടവണ്ണയിൽ മാലിന്യ സംസ്കരണത്തിന് നടപടികൾ ഊർജിതമാക്കും

എടവണ്ണ: മാലിന്യസംസ്കരണത്തിന് എടവണ്ണയിൽ നടപടികൾ ഊർജിതമാക്കാൻ ജനപ്രതിനിധികളുടെ യോഗത്തിൽ തീരുമാനമായി. സർക്കാർ അംഗീകൃത ഏജൻസിയുടെ മാർഗനിർദേശങ്ങൾ ..

വൈദ്യുതി മുടങ്ങും

എടവണ്ണ: പൊതിലാട്, വാദിറഹ്‌മ, കല്ലിടുമ്പ്, കുരിശുംപടി, കുണ്ടുതോട്, മച്ചുകുഴി, കൊളപ്പാട് ഭാഗങ്ങളിൽ തിങ്കളാഴ്ച രാവിലെ എട്ടുമുതൽ അഞ്ചരവരെ ..

മാലിന്യം തോട്ടിൽ തള്ളുന്നു

എടവണ്ണ: തോട്ടിൽ തള്ളുന്ന ഖരമാലന്യങ്ങളാൽ കർഷകർ പൊറുതിമുട്ടി. ചാത്തല്ലൂർ മേഖലയിലെ കർഷകരാണ് മാലിന്യംകാരണം പൊറുതിമുട്ടിയത്. തോട്ടിൽ ..

ജാമിഅയിൽ വിദ്യാഭ്യാസ സെമിനാർ ഇന്ന്

എടവണ്ണ: കേന്ദ്രസർക്കാർ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പുതിയ വിദ്യാഭ്യാസനയത്തെ സംബന്ധിച്ച് ജാമിഅ നദ്‌വിയ്യ കോളേജിൽ സെമിനാർ നടത്തും. ഞായറാഴ്ച ..

വിസ വാഗ്ദാനംചെയ്ത് വഞ്ചിച്ചെന്ന് പരാതി

എടവണ്ണ: വിസയ്ക്ക് പണം നൽകിയ യുവാവിനെ വഞ്ചിച്ചെന്ന പരാതിയിൽ ട്രാവൽസ് ഉടമയ്ക്കെതിരേ പോലീസ് കേസെടുത്ത് അന്വേഷണംതുടങ്ങി. തിരൂർ ആലത്തിയൂർ ..

പച്ചക്കറി ക്ലസ്റ്റർ കൺവൻഷൻ

എടവണ്ണ: കൃഷിഭവനുകീഴിലെ എ. ഗ്രേഡ് പച്ചക്കറി ക്ലസ്റ്ററിന്റെ പഞ്ചായത്തുതല ഉദ്ഘാടനം പ്രസിഡന്റ് ബി.വി. ഉഷാനായർ നിർവഹിച്ചു. വൈസ് പ്രസിഡന്റ് ..

വൈദ്യുതി മുടങ്ങും

എടവണ്ണ: പൊട്ടി, പന്നിപ്പാറ, പാതിയാളം ഭാഗങ്ങളിൽ ഞായറാഴ്ച രാവിലെ എട്ടുമുതൽ അഞ്ചരവരെ വൈദ്യുതി മുടങ്ങും.

കാർഷിക വികസനപദ്ധതികൾക്ക് അപേക്ഷിക്കാം

എടവണ്ണ: കാർഷികവികസന കർഷകക്ഷേമവകുപ്പ് എടവണ്ണ കൃഷിഭവൻമുഖേന നടപ്പാക്കുന്ന വിവിധ പദ്ധതികൾക്ക് തിങ്കളാഴ്ചമുതൽ അപേക്ഷസമർപ്പിക്കാം. ആധാർകാർഡ്, ..

പുഴയിൽച്ചാടിയ യുവാവിനെ നാട്ടുകാർ രക്ഷിച്ചു

എടവണ്ണ: പാദരക്ഷകൾ (ഷൂ) പരസ്പരം കൂട്ടിക്കെട്ടി പുഴയിൽ ചാടിയ യുവാവിനെ നാട്ടുകാരും സന്നദ്ധരക്ഷാസംഘടനാ പ്രവർത്തകരും രക്ഷിച്ചു. തിരൂർ ..

പ്രതിഷേധപ്രകടനം

എടവണ്ണ: സെക്രട്ടേറിയറ്റ് മാർച്ചിൽ പങ്കെടുത്ത വിദ്യാർഥികൾക്കുനേരെയുണ്ടായ പോലീസ് മർദ്ദനത്തിൽ പ്രതിഷേധിച്ച് എടവണ്ണ പഞ്ചായത്ത് മുസ്‌ലിം ..

ഫുട്‌ബോൾ മേള

എടവണ്ണ: ജാമിഅ നദ്‌വിയ്യ കോളേജിൽ ഇൻഡിപെൻഡന്റ് കപ്പ് ഫുഡ്ബോൾ മേള തുടങ്ങി. ഫിഫ റഫറീസ് ഫിറ്റ്‌നസ് ടെസ്റ്റ് അംഗം പ്രൊഫ. എ. സൈഫുദ്ധീൻ ..

യു.ഡി.എഫ്. ധർണ

എടവണ്ണ: എടവണ്ണ കെ.എസ്.ഇ.ബി. ഓഫീസിന് മുൻപിൽ യു.ഡി.എഫ്. നടത്തിയ ധർണ പഞ്ചായത്ത് പ്രസിഡന്റ് ബി.വി. ഉഷാനായർ ഉദ്ഘാടനംചെയ്തു. യു.ഡി.എഫ് ..

പ്രചോദകക്ലാസും ഉപഹാര സമർപ്പണവും

എടവണ്ണ: വിവിധ പരീക്ഷകളിൽ ഉന്നതവിജയം നേടിയവരെ ചെമ്പക്കുത്ത് മഹല്ല് ജിദ്ദാ സമിതി അനുമോദിച്ചു. സിവിൽ സർവീസ് ജേതാവ് ടി. ഫറാഷ് ഉദ്ഘാടനംചെയ്തു ..

അനധികൃത മണൽ കടത്തിനെതിരേ നടപടി ശക്തമാക്കി

എടവണ്ണ: ചാലിയാറിൽ അനധികൃത മണൽകടത്തിനെതിരേ പോലീസ് നടപടികൾ ശക്തമാക്കി. കഴിഞ്ഞദിവസങ്ങളിൽ എടവണ്ണ എസ്.ഐയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ..

തർക്കത്തിനിടെ യുവാവിന് വെട്ടേറ്റ സംഭവം: സുഹൃത്ത് അറസ്റ്റിൽ

എടവണ്ണ: സുഹൃത്തുക്കൾ തമ്മിലുണ്ടായ വാക്കുതർക്കത്തിനിടെ യുവാവിന് വെട്ടേറ്റ സംഭവത്തിൽ പ്രതിയെ പോലീസ് അറസ്റ്റ്‌ചെയ്തു. എടവണ്ണ കുണ്ടുതോടിലെ ..

യൂത്ത്‌ലീഗ് അംഗത്വ കാമ്പയിൻ

എടവണ്ണ: പഞ്ചായത്ത് യൂത്ത്‌ലീഗ് അംഗത്വ വിതരണ കാമ്പയിൻ തുടങ്ങി. ഏറനാട് നിയോജകമണ്ഡലം പ്രസിഡന്റ് യൂസുഫ് ആര്യൻതൊടിക ഉദ്ഘാടനംചെയ്തു. ഇ ..

വാക്കുതർക്കത്തിനിടെ യുവാവിന് വെട്ടേറ്റു

എടവണ്ണ: വാക്കുതർക്കത്തിനിടെ വെട്ടേറ്റ് യുവാവിന് ഗുരുതരമായ പരിക്ക്. മമ്പാട് കൂളിക്കലിലെ മാടശേരി അബ്ദുറഹ്‌മാനാണ് (26) കുത്തേറ്റത് ..

സോക്കർ മീറ്റ് നടത്തി

എടവണ്ണ: എടവണ്ണയിൽ 28 -ന് നടക്കുന്ന ഐ.എസ്.എം. വെളിച്ചം അന്താരാഷ്ട്ര ഖുർആൻ പഠിതാക്കളുടെ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സോക്കർ മീറ്റ് ..

പെൻഷനേഴ്‌സ് യൂണിയൻ കൺവെൻഷൻ

എടവണ്ണ: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ എടവണ്ണ യൂണിറ്റ് കൺവെൻഷനും നവാഗതർക്കുള്ള സ്വീകരണവും നടന്നു. ബ്ലോക്ക് സമിതി പ്രസിഡന്റ് ..

ആദരം പരിപാടി

എടവണ്ണ: ഇസ്‌ലാഹിയ ഓറിയന്റൽ ഹയർസെക്കൻഡറി സ്കൂളിൽനിന്ന്‌ വിരമിച്ച അധ്യാപകരെ ആദരിക്കൽ പരിപാടി ആദരം- 2019 നടത്തി. പി.കെ. ബഷീർ എം.എൽ ..

അറബിക് ക്വിസ് മത്സരം

എടവണ്ണ: യതീംഖാന എൽ.പി. സ്കൂളിൽ അറബിക് ’അലിഫ്’ പ്രതിഭാ ക്വിസ് മത്സരം നടത്തി. കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്റെ അക്കാദമിക് വിഭാഗം ..

കോൺഗ്രസ് ധർണ നടത്തി

എടവണ്ണ: കാരുണ്യപദ്ധതി പുനരാംരംഭിക്കുക, തദ്ദേശ സ്ഥാപനങ്ങൾക്ക് വെട്ടിക്കുറച്ച ഫണ്ടുകൾ പുനസ്ഥാപിക്കുക, പിണറായി സർക്കാറിന്റെ പോലീസ് ..

പുരസ്‌കാരസമർപ്പണവും പ്രചോദകക്ലാസും

എടവണ്ണ: സീതി ഹാജി ഗവ. ഹൈസ്‌കൂളിൽ നടന്ന പുരസ്‌കാരസമർപ്പണവും പ്രചോദകക്ലാസും ജില്ലാപഞ്ചായത്തംഗം ഇസ്‌മായിൽ മൂത്തേടം ഉദ്ഘാടനംചെയ്തു. ..

വൈദ്യുതി മുടങ്ങും

എടവണ്ണ: പന്നിപ്പാറ, പാതിയാളം, പൊട്ടി ഭാഗങ്ങളിൽ വ്യാഴാഴ്ച പകൽ എട്ടുമുതൽ അഞ്ചരവരെ വൈദ്യുതി മുടങ്ങും.മമ്പാട്: ബീമ്പുങ്ങൽ, ഇപ്പൂട്ടിങ്ങൽ, ..

ഖുർആൻ പഠിതാക്കളുടെ സംഗമം: സ്വാഗതസംഘം ഓഫീസ് തുറന്നു

എടവണ്ണ: ഐ.എസ്.എം. വെളിച്ചം ഖുർആൻ അന്താരാഷ്ട്ര പഠനപദ്ധതി അംഗങ്ങളുടെ എട്ടാമത് സംസ്ഥാനസംഗമം എടവണ്ണയിൽ നടക്കും. 28-ന് നടക്കുന്ന സംഗമത്തിന്റെ ..

ധർണ ഇന്ന്

എടവണ്ണ: തദ്ദേശ സ്ഥാപനങ്ങൾക്ക് സംസ്ഥാനസർക്കാർ ഫണ്ട് വെട്ടിക്കുറച്ചതിൽ പ്രതിഷേധിച്ച് കോൺഗ്രസ് മണ്ഡലം സമിതിയുടെ നേതൃത്വത്തിൽ ബുധനാഴ്ച ..

വിജയികളെ അനുമോദിച്ചു

എടവണ്ണ: ഇസ്‌ലാഹിയ ഓറിയന്റൽ ഹയർസെക്കൻഡറി സ്കൂളിൽ ഉന്നതവിജയികളെയും സ്കോളർഷിപ്പ് നേടിയവരെയും അനുമോദിച്ചു. പി.കെ. ബഷീർ എം.എൽ.എ. ഉദ്ഘാടനംചെയ്തു ..

ബോധവത്കരണ ക്ലാസ്

എടവണ്ണ: ആരോഗ്യവകുപ്പും വൈദ്യുതിവകുപ്പും ചേർന്ന് കല്ലിടുമ്പ് വാർഡിൽ ബോധവത്കരണ ക്ലാസ് നടത്തി. വൈദ്യുതി സുരക്ഷയേക്കുറിച്ചും സംരക്ഷണത്തേക്കുറിച്ചും ..

എടവണ്ണയിൽ കനിവ് പദ്ധതിയിൽ മൂന്ന് വീടുകൾകൂടി

എടവണ്ണ: സി.പി.എം. ബ്രാഞ്ച് കമ്മിറ്റികൾ ചേർന്ന് കനിവ് പദ്ധതിയിൽ കൽപ്പാലം പെരുങ്കുളത്ത് നിർമിച്ചുനൽകുന്ന വീടിന്റെ മേൽക്കൂര നിർമിതിയുടെ ..

ബി.ജെ.പി. അംഗത്വകാമ്പയിൻ

എടവണ്ണ: ബി.ജെ.പി. മെഗാ മെമ്പർഷിപ്പ് കാമ്പയിനിന്റെ പഞ്ചായത്തുതല ഉദ്ഘാടനം സരോവരം രഘുനാഥിന് മിസ്ഡ് കോളിലൂടെ അംഗത്വംനൽകി ജില്ലാസെക്രട്ടറി ..

അക്കൗണ്ടന്റ് നിയമനം

എടവണ്ണ: കുടുംബശ്രീ ഓഫീസിൽ അക്കൗണ്ടന്റിന്റെ ഒഴിവുണ്ട്. യോഗ്യത: ബി. കോം, പി.ജി.ഡി.സി.എ., പ്രവൃത്തി പരിചയം. 11 -ന് മൂന്ന് മണിവരെ അപേക്ഷകൾ ..

അധ്യാപക ഒഴിവ്

എടവണ്ണ: ചളിപ്പാടം ഗവ. എൽ.പി. സ്കൂളിൽ അധ്യാപക രക്ഷാകർത്തൃസമിതി നടത്തുന്ന പ്രീ പ്രൈമറിയിൽ അധ്യാപികയുടെ ഒഴിവുണ്ട്. അഭിമുഖം ചൊവ്വാഴ്ച ..

വൈദ്യുതി മുടങ്ങും

എടവണ്ണ: പൊതിലാട്, വാദിറഹ്‌മ, ചെരുമണ്ണ്, കുരിശുംപടി, മച്ചുകുഴി, കുണ്ടുതോട്, കൊളപ്പാട്, ചളിരിങ്ങൽ ഭാഗങ്ങളിൽ ചൊവ്വാഴ്ച രാവിലെ എട്ടുമുതൽ ..

വൈദ്യുതി മുടങ്ങും

എടവണ്ണ: എടവണ്ണ സബ്‌സ്റ്റേഷനുകീഴിലുള്ള മമ്പാട് ഫീഡറിൽ ചൊവ്വാഴ്ച പകൽ ഒൻപതുമുതൽ ബുധനാഴ്ച രാവിലെ എട്ടുവരെ വൈദ്യുതിമുടങ്ങും.

വിവിധ ഭാഷകളിൽ പ്രാവീണ്യമുള്ളവർ നാടിനഭിമാനം -പി.വി. അബ്‌ദുൽവഹാബ് എം.പി.

എടവണ്ണ: വിവിധ ഭാഷകളിൽ പ്രാവീണ്യമുള്ളവർ നാടിന് അഭിമാനമാണെന്നും ചരിത്രത്തെ തിരുത്തി പുതിയ വിദ്യാഭ്യാസനയം രൂപവത്കരിക്കാനുള്ള പ്രവണതകൾ ..

തരിശുഭൂമിയിൽ പച്ചക്കറി: എടവണ്ണയിൽ പദ്ധതി തുടങ്ങി

എടവണ്ണ: കാർഷിക വികസന കർഷകക്ഷേമ വകുപ്പിന്റെ നേതൃത്വത്തിൽ എടവണ്ണയിൽ പച്ചക്കറി വ്യാപനപദ്ധതി തുടങ്ങി. തരിശുഭൂമിയിലെ പച്ചക്കറിക്കൃഷി ..

ബഷീർ ദിനാചരണം

എടവണ്ണ: ഇസ്‌ലാഹിയ ഓറിയന്റൽ എൽ.പി.സ്‌കൂളിൽ ബഷീർകൃതികളുടെ പ്രദർശനവും പ്രസംഗം, ക്വിസ് മത്സരങ്ങളും നടത്തി. സീനിയർ അസിസ്റ്റന്റ് വി. ആരിഫ, ..

ഖുർ ആൻ പഠനപദ്ധതിസംഗമ പ്രഖ്യാപനസമ്മേളനം

എടവണ്ണ: ഐ.എസ്.എം. വെളിച്ചം ഖുർ ആൻ അന്താരാഷ്ട്ര പഠനപദ്ധതിയുടെ സംസ്ഥാനസംഗമത്തിന്റെ പ്രഖ്യാപനസമ്മേളനം നടത്തി. എടവണ്ണ ഇസ്‌ലാഹിയ കാമ്പസിൽ ..

പെർമിറ്റ്, ക്രമവത്കരണ, നമ്പറിങ് അദാലത്ത്

എടവണ്ണ: പഞ്ചായത്തിൽ മേയ് 31 വരെയുള്ള കെട്ടിടനിർമാണ അനുമതി, ക്രമവത്കരണം, നമ്പർ അനുവദിക്കൽ തുടങ്ങിയ അപേക്ഷകളിൽ തീർപ്പുകൽപ്പിക്കാൻ ..

കെട്ടിടനിർമാണം: അപേക്ഷകൾ തീർപ്പാക്കാൻ നടപടികൾ തുടങ്ങി

എടവണ്ണ: കെട്ടിടനിർമാണവുമായി ബന്ധപ്പെട്ടുള്ള അപേക്ഷകൾ തീർപ്പാക്കുന്നതിന് തദ്ദേശസ്ഥാപനങ്ങളിൽ നടപടികൾ തുടങ്ങി. കെട്ടിക്കിടക്കുന്ന അപേക്ഷകളിൽ ..

യാത്രയയപ്പ് നൽകി

എടവണ്ണ: ഉന്നതപഠനത്തിന് തിരഞ്ഞെടുക്കപ്പെട്ട കല്ലിടുമ്പ് വാർഡിലെ വിദ്യാർഥികൾക്ക് കല്ലിടുമ്പ് വോയ്‌സ് ലൈബ്രറിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് ..

സമൃദ്ധി നിറച്ച് ഞാറ്റുവേലച്ചന്തകൾ

എടവണ്ണ: പരമ്പരാഗത കാർഷികോത്പന്നങ്ങളുടെ വില്പനയും കൈമാറ്റവും ലക്ഷ്യമിട്ട് ഞാറ്റുവേലച്ചന്തകൾ നടത്തി. കാർഷിക വികസന കർഷക ക്ഷേമവകുപ്പിന്റെ ..

കരിങ്കൽഭിത്തി നിർമാണം പൂർത്തീകരിച്ചു

എടവണ്ണ: ചെമ്പക്കുത്ത് ശാന്തിനഗർ പട്ടികജാതി കോളനിയിൽ ഭവന സുരക്ഷാപദ്ധതിയിൽ കരിങ്കൽഭിത്തി നിർമാണം പൂർത്തീകരിച്ചു. ജില്ലാ പഞ്ചായത്തംഗം ..

വൈദ്യുതി മുടങ്ങും

എടവണ്ണ: ജമാലങ്ങാടി, എടവണ്ണ അങ്ങാടി, മേത്തലങ്ങാടി, കിഴക്കേതല, ശാന്തിനഗർ, എള്ളുമ്പാറ, കല്ലിടുമ്പ് ഭാഗങ്ങളിൽ വ്യാഴാഴ്ച പകൽ എട്ടുമുതൽ ..

വൈദ്യുതി മുടങ്ങും

എടവണ്ണ: പൊതിലാട്, കല്ലിടുമ്പ്, വാദിറഹ്‌മ ഭാഗങ്ങളിൽ ബുധനാഴ്ച രാവിലെ എട്ടുമുതൽ അഞ്ചര വരെ വൈദ്യുതി മുടങ്ങും.

കാവ്യസദസ്സും അനുമോദനവും

എടവണ്ണ: ചൂട്ട് ഗ്രന്ഥാലയത്തിന്റെയും പ്രതിഭ വാട്‌സ്ആപ്പ് കൂട്ടായ്മയുടേയും നേതൃത്വത്തിൽ ചാത്തല്ലൂരിൽ കാവ്യസ്സദസ് നടത്തി. യുനെസ്‌കോ ..

മദ്രസവിദ്യാഭ്യാസം പരിഷ്കരിക്കണം- കെ.എൻ.എം. അധ്യാപകസംഗമം

എടവണ്ണ: പുതുതലമുറയ്ക്ക് സാമൂഹികമാറ്റങ്ങളെയും കാലത്തിന്റെ വെല്ലുവിളികളെയും അഭിമുഖീകരിക്കാൻ ഉതകുംവിധം മദ്രസ വിദ്യാഭ്യാസം പരിഷ്കരിക്കണമെന്ന് ..