യു.എ.ഇ.യിൽ 6,800 വിദേശികൾക്ക് സ്ഥിരം താമസരേഖ

ദുബായ്: വിദേശികളായ വൻകിട നിക്ഷേപകർക്ക് യു.എ.ഇ.യിൽ സ്ഥിരമായി താമസിക്കാനുള്ള പദ്ധതി ..

വോട്ടെണ്ണൽ: ആകാംക്ഷയോടെ പ്രവാസികളും
dubai expo 2020
എക്സ്‌പോ 2020 വേദി; ഈ വർഷാവസാനം പൂർത്തിയാകും
image
ഫേസ് വളാഞ്ചേരി ഇഫ്താർ സംഗമം
dubai

ദുബായിൽ ആദ്യമായി ഗോൾഡൻ കാർഡ് ലഭിച്ചത് രണ്ട് ഇന്ത്യക്കാർക്ക്

ദുബായ്: ദുബായിൽ ആദ്യ ഗോൾഡൻ കാർഡ് ലഭിച്ചത് രണ്ട് ഇന്ത്യക്കാർക്ക്. വാസു ഷാറൂഫ്, ഖുഷി എന്നീ ഇന്ത്യക്കാരാണ് ദുബായ് താമസ കുടിയേറ്റ വകുപ്പ് ..

Dubai

മത്സരയോട്ടം വേണ്ട, പിഴ 2000 ദിർഹം

ദുബായ്: യു.എ.ഇ. റോഡുകളിൽ മത്സരയോട്ടം വേണ്ടെന്ന് പോലീസ്. ദുബായ് പോലീസും അബുദാബി പോലീസും ചേർന്ന് സാമൂഹികമാധ്യമങ്ങളിലൂടെ റേസിങ്ങിലെ അപകടങ്ങളെക്കുറിച്ച് ..

ജോയ് ആലുക്കാസ് എക്‌സ്‌ചേഞ്ച് സോണാപ്പുരിൽ

ദുബായ്: ജോയ് ആലുക്കാസ് ഗ്രൂപ്പിന് കീഴിലുള്ള ധനവിനിമയ സ്ഥാപനമായ ജോയ് ആലുക്കാസ് എക്സ്‌ചേഞ്ചിന്റെ പുതിയശാഖ ദുബായിലെ സോണാപ്പുരിൽ തുറന്നു ..

വേനൽമഴയ്ക്ക് പിന്നിൽ ക്ളൗഡ് സീഡിങ്

ദുബായ്: വേനൽച്ചൂട് കനക്കുന്നതിനിടയിൽ ഇടിമിന്നലും ആലിപ്പഴവർഷവുമായി യു.എ.ഇ.യുടെ വിവിധഭാഗങ്ങളിൽ പെയ്യുന്ന മഴയ്ക്ക് പിന്നിലെ ഒരു കാരണം ..

ഇഫ്താർസംഗമം സംഘടിപ്പിച്ചു

ദുബായ്: ദുബായ് ഐ.എം.സി.സി. കാസർകോട് ജില്ലാകമ്മിറ്റി സംഘടിപ്പിച്ച ഇഫ്താർസംഗമം ഐ. എൻ.എൽ സംസ്ഥാനസെക്രട്ടറി എം.എ. ലത്തീഫ് ഉദ്ഘാടനം ചെയ്തു ..

image

ശുദ്ധസ്രോതസ്സിൽനിന്ന് 300 മെഗാവാട്ട് ഊർജംകൂടി

ദുബായ്: ശുദ്ധമായ ഊർജം ഉത്പാദിപ്പിക്കുന്ന മുൻനിര പദ്ധതിയായ മുഹമ്മദ് ബിൻ റാഷിദ് സൗരോർജ പാർക്കിന്റെ രണ്ടാംഘട്ടം അടുത്തമാസം പ്രവർത്തനം ..

സി.എം. സെന്റർ അലംനി ഇഫ്താർ മീറ്റ് നടത്തി

ദുബായ്: മടവൂർ സി.എം. സെന്റർ പൂർവവിദ്യാർഥി കൂട്ടായ്മ ഇഫ്താർ മീറ്റ് 2019 സംഘടിപ്പിച്ചു. ദുബായ് മർക്കസിൽ മൗലിദ്, അനുസ്മരണം, ധാന്യക്കിഴി ..

യു.എ.ഇ.യിൽ ഇ.പി.സി. കമ്പനികൾക്ക് വർക്ക് പെർമിറ്റ് ഫീസ് 5694 രൂപയാക്കി

ദുബായ്: യു.എ.ഇ. സർക്കാരിന്റെ എമിറേറ്റൈസേഷൻ പാർട്ട്നേഴ്സ് ക്ലബ്ബിൽ (ഇ.പി.സി.) അംഗങ്ങളായുള്ള സ്വകാര്യസ്ഥാപനങ്ങൾക്ക് വർക്ക് പെർമിറ്റ് ..

dubai police

മയക്കുമരുന്ന് വേട്ട; വിജയത്തിന്റെ കണക്കുകളുമായി ദുബായ് പോലീസ്

ദുബായ്: കഴിഞ്ഞ വർഷം ദുബായ് പോലീസ് പിടികൂടിയത് 500 കിലോ മയക്കുമരുന്ന്. മുൻ വർഷത്തേക്കാൾ 50 ശതമാനം അധികം. 2,734 പേരെ ഇതുമായി ബന്ധപ്പെട്ട് ..

image

കരൾ മാറ്റിവെക്കാനായി മുൻപ്രവാസി കരുണതേടുന്നു

ദുബായ്: കരൾ മാറ്റിവെക്കുകമാത്രമാണ് മുൻ പ്രവാസിയായ കോഴിക്കോട് കൊയിലാണ്ടി മേലൂർ സ്വദേശി പ്രദീപൻ കോഴിപ്പറമ്പത്തിന് ഡോക്ടർമാർ നൽകിയിരിക്കുന്ന ..

image

ഖുർആൻ പാരായണം; ലിബിയൻ സ്വദേശി ജേതാവ്

ദുബായ്: ഹോളി ഖുർആൻ അവാർഡിന്റെ ഭാഗമായി ദുബായിൽനടന്ന ഖുർആൻ പാരായണമത്സരത്തിൽ ലിബിയൻ സ്വദേശി മുഅത്ത് ബിൻ ഹമീദ് ജേതാവായി. 2,50,000 ദിർഹമാണ് ..

യുദ്ധം ആഗ്രഹിക്കുന്നില്ല, സ്വയം പ്രതിരോധിക്കും -സൗദി

ദുബായ്: ഇറാനെതിരേ സ്വയം പ്രതിരോധമാർഗങ്ങൾ സ്വീകരിക്കാൻ മടിക്കില്ലെന്ന് സൗദി അറേബ്യ. എന്നാൽ, തങ്ങൾ യുദ്ധം ആഗ്രഹിക്കുന്നില്ലെന്നും ..

മഴ തുടരുന്നു

ദുബായ്: യു.എ.ഇ.യുടെ വിവിധ ഭാഗങ്ങളിൽ തിങ്കളാഴ്ചയും മഴ ലഭിച്ചു. അജ്മാൻ, ഫുജൈറ, ദിബ്ബ, റാസൽഖൈമ, ഷാർജ എന്നിവിടങ്ങളിലെ പല പ്രദേശത്തും ..

SAUDI KING

പശ്ചിമേഷ്യയിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ മക്കയിൽ അടിയന്തര ഉച്ചകോടി

ദുബായ്: പശ്ചിമേഷ്യയിലെ പുതിയ സംഭവവികാസങ്ങൾ ചർച്ച ചെയ്യാൻ മേയ് 30-ന് മക്കയിൽ അടിയന്തര യോഗങ്ങൾ ചേരുന്നു. ഗൾഫ് സഹകരണ കൗൺസിൽ ( ജി.സി.സി), ..

ദുബായില്‍ ഫൈസലുമാര്‍ ഒന്നിച്ചപ്പോള്‍

ഫൈസലുമാർ ഒന്നിച്ചു, നോമ്പുതുറന്നു

ദുബായ്: ഫൈസൽ എന്ന പേരുകാർ യു.എ.ഇ. യിലും ഒത്തുകൂടുകയാണ്. ഇതിന്റെ ആദ്യ യോഗം ദുബായിൽ നടന്നു. കേരളത്തിലെ ഫൈസൽമാരുടെ കൂട്ടായ്മയായ ഫൈസൽസ് ..

ഇ നെസ്റ്റ് നിയാർക് ഇഫ്താർ സംഗമം

ദുബായ്: ശാരീരിക മാനസിക വൈകല്യമുള്ളവരുടെ ഉന്നമനം ലക്ഷ്യമാക്കി കൊയിലാണ്ടി കേന്ദ്രമായി പ്രവൃത്തിക്കുന്ന നെസ്റ്റിന്റെ ദുബായ് ചാപ്റ്റർ ..

’ജഫ്‌സ’ 1.3 ബില്യൻ ദിർഹം സെപ്‌റ്റംബറിൽ തിരികെനൽകും

ദുബായ്: കമ്പനികളിൽനിന്ന് വിസയ്ക്ക് ബാങ്ക് ഗ്യാരണ്ടി പണമായി വാങ്ങിയ തുക സെപ്‌റ്റംബറിൽ തിരിച്ചുനൽകുമെന്ന് ജബൽഅലി ഫ്രീസോൺ (ജഫ്‌സ) അധികൃതർ ..

സജീവ് പിള്ളയുടെ സംസ്‌കാരം ബുധനാഴ്ച

ദുബായ്: ദുബായിൽ കഴിഞ്ഞദിവസം അന്തരിച്ച പ്രവാസി കൂട്ടായ്മയായ അക്മയുടെ മുൻഭാരവാഹി സജീവ് പിള്ള (സഞ്ജു-47) യുടെ മൃതദേഹം ഞായറാഴ്ച പുലർച്ചെ ..

തലക്കശ്ശേരി നിവാസികൾ ഇഫ്താർ സംഗമം ഒരുക്കി

ദുബായ്: പാലക്കാട് ജില്ലയിലെ തലക്കശ്ശേരി നിവാസികളുടെ കൂട്ടായ്മ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു. തലക്കശ്ശേരി ഹയാത്തുൽ ഇസ്‌ലാം മദ്രസ ..

ജനത പ്രവാസി ഇഫ്താർസംഗമം

ദുബായ്: ജനത പ്രവാസി കൾച്ചറൽ സെന്റർ യു.എ.ഇ. കമ്മിറ്റി സംഘടിപ്പിച്ച ഇഫ്താർസംഗമം എഴുത്തുകാരൻ ബഷീർ തിക്കോടി ഉദ്ഘാടനം ചെയ്തു. മാനവികസൗഹാർദത്തിലൂന്നിയ ..

us ship

യു.എസ്. പടക്കപ്പലുകൾ എളുപ്പത്തിൽ ആക്രമിക്കാനാവുമെന്ന് ഇറാൻ

ദുബായ്: പേർഷ്യൻ ഉൾക്കടലിൽ നങ്കൂരമിട്ടിരിക്കുന്ന യു.എസ്. പടക്കപ്പലുകൾ വളരെ എളുപ്പത്തിൽ ആക്രമിക്കാൻ തങ്ങൾക്കാവുമെന്ന് ഇറാന്റെ മുന്നറിയിപ്പ് ..

റാഷിദിയയിൽ ലുലു ഹൈപ്പർ മാർക്കറ്റ് തുറന്നു

ദുബായ്: ലുലു ഹൈപ്പർമാർക്കറ്റിന്റെ 170-ാമത് ഔട്ട്‌ലെറ്റ് ദുബായ് റാഷിദിയ മെട്രോസ്റ്റേഷന് പിറകുവശത്ത് പ്രവർത്തനം ആരംഭിച്ചു. െചയർമാൻ ..

flight

ഇറാൻ പ്രശ്നം: പേർഷ്യൻ ഉൾക്കടലിന് മുകളിലൂടെയുള്ള സർവീസ് അപകടകരമെന്ന് യു.എസ്.

ദുബായ്: പേർഷ്യൻ ഉൾക്കടലിനും ഒമാൻ തീരത്തിനും മുകളിൽ സർവീസ് നടത്തുന്നത് അപകടകരമെന്ന് വിമാനക്കമ്പനികൾക്ക് യു.എസിന്റെ മുന്നറിയിപ്പ്. ഇറാനും ..

Dubai

എക്‌സലൻസ് അവാർഡ് സമ്മാനിച്ചു

ദുബായ്: കണ്ണാടിപ്പറമ്പ് ദാറുൽ ഹസനാത്ത് ഇസ്‌ലിമിക് കോളേജ് പൂർവവിദ്യാർഥി സംഘടനയായ ‘അഹ്‌സൻ’ യു.എ.ഇ. ചാപ്റ്റർ അവാർഡ് ദാന ചടങ്ങും ഇഫ്താർ ..

Dubai

വേനൽച്ചൂടുകുറച്ച് മഴ

ദുബായ്: യു.എ.ഇ. യുടെ വിവിധ ഭാഗങ്ങളിൽ ശനിയാഴ്ച മഴ ലഭിച്ചു. അബുദാബി, ഷാർജ, ഫുജൈറ, റാസൽഖൈമ, അൽ ഐൻ എന്നിവിടങ്ങളിലെ പല പ്രദേശങ്ങളിലും സാമാന്യം ..

Dubai

വരുന്നൂ, ഐ കൗണ്ടർ

ദുബായ്: അധികം വൈകാതെ ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ പ്രധാന സേവനങ്ങളെല്ലാം ടാക്സികളിലും ബസുകളിലും എന്തിന് ദുബായിലെ ..

Dubai

സാമൂഹികനീതി വിശ്വാസത്തിന്റെ അടിത്തറ -സയ്യിദ് ഖലീൽ തങ്ങൾ

ദുബായ്: മനുഷ്യാവകാശങ്ങൾ ഉയർത്തിപ്പിടിക്കുകയും സമൂഹത്തിലെ വിവിധ വിഭാഗങ്ങൾക്കിടയിൽ നീതി പുലർത്തുകയും ചെയ്യൽ ഇസ്‌ലാമിക വിശ്വാസത്തിന്റെ ..

ഭക്ഷണത്തിലെ കലോറിയുടെ അളവ് വ്യക്തമാക്കണമെന്ന് മുനിസിപ്പാലിറ്റി

ദുബായ്: ഭക്ഷണത്തിലെ കലോറിയുടെ അളവ് മെനുവിൽ വ്യക്തമാക്കണമെന്ന് ദുബായിലെ ഭക്ഷണശാലകൾക്ക് ദുബായ് മുനിസിപ്പാലിറ്റി നിർദേശം നൽകി. അഞ്ചിലധികം ..

ലോകകപ്പ് സമ്മാനത്തുക 70 കോടി

ദുബായ്: മേയ് 30-ന് തുടങ്ങുന്ന ലോകകപ്പ് ക്രിക്കറ്റിന് മൊത്തം സമ്മാനത്തുക ഒരു കോടി യു.എസ്. ഡോളർ (70 കോടിയോളം രൂപ). ലീഗ് ഘട്ടത്തിലെ ..

ദുബായിൽ ചെറുവിമാനം തകർന്ന് നാലുമരണം

ദുബായ്: ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിനടുത്ത് ചെറുവിമാനം തകർന്ന് നാലുപേർ മരിച്ചു. പൈലറ്റും സഹപൈലറ്റും രണ്ടുയാത്രക്കാരുമാണ് ..

ഐ.എസ്.സി. പരീക്ഷയിൽ മലയാളി വിദ്യാർഥിക്ക് നാലാംസ്ഥാനം

ദുബായ്: ഇന്ത്യൻ സ്കൂൾ സർട്ടിഫിക്കറ്റ് കോഴ്‌സ് പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ കോഴിക്കോട് സ്വദേശി കൃഷ് നായർക്ക് മികച്ചനേട്ടം. ആഗോള ..

ലിബിയയിൽ നാല് വിദേശികൾക്ക് മോചനം: രക്ഷാദൗത്യത്തിന്‌ ചുക്കാൻപിടിച്ചത് യു.എ.ഇ.

ദുബായ്: ലിബിയയിൽ വിമത സായുധ വിഭാഗത്തിന്റെ പിടിയിൽ തടവിലായിരുന്ന നാല് വിദേശികളെ യു.എ.ഇ.യുടെ ഇടപെടലുകൾ വഴി മോചിപ്പിച്ചു. മൂന്ന് ഫിലിപ്പീൻസ്‌ ..

Dubai

നോമ്പ് തുറക്കാൻ ഓടേണ്ട, ഇഫ്താർ കിറ്റുകൾ പോലീസ് നൽകും

ദുബായ്: നോമ്പുതുറസമയത്ത് റോഡുകളിലെത്തുന്ന വാഹനഉടമകൾക്ക് ഇഫ്താർ കിറ്റുകൾ നൽകി റംസാന്റെ പുണ്യം പകരുന്നതിനൊപ്പം റോഡ് സുരക്ഷയും ഉറപ്പാക്കുകയാണ് ..

രക്തദാനക്യാമ്പ് സംഘടിപ്പിച്ചു

ദുബായ്: പ്രചര ചാവക്കാട് യു.എ.ഇ. ചാപ്റ്റർ ബ്ലഡ് ഡോണേഴ്‌സ് കേരളയുമായി ചേർന്ന്‌ ദുബായ് ലത്തീഫ ആശുപത്രിയിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു ..

ചെറുവിമാനം തകർന്നുവീണു; ദുബായ് വിമാനത്താവളത്തിന്റെ പ്രവർത്തനം തടസ്സപ്പെട്ടു

ദുബായ്: വ്യാഴാഴ്ച രാത്രി ചെറുവിമാനം തകർന്നുവീണതിനെത്തുടർന്ന് ദുബായ് വിമാനത്താവളത്തിന്റെ പ്രവർത്തനം അരമണിക്കൂറോളം തടസ്സപ്പെട്ടു. ..

തുറന്നസംഘർഷം മേഖലയുടെ താത്പര്യങ്ങൾ സംരക്ഷിക്കില്ല-യു.എ.ഇ. വിദേശകാര്യ മന്ത്രി

ദുബായ്: തുറന്നസംഘർഷങ്ങൾ ഒരിക്കലും മേഖലയുടെ താത്പര്യങ്ങൾ സംരക്ഷിക്കുന്നതായിരിക്കില്ലെന്ന് യു.എ.ഇ. വിദേശകാര്യ മന്ത്രി ഡോ. അൻവർ ഗർഗാഷ് ..

സൈബർ കുറ്റകൃത്യങ്ങൾക്ക് തടയിടാൻ ഇ-ക്രൈം സജീവം

ദുബായ്: സൈബർ കുറ്റകൃത്യങ്ങൾ കണ്ടെത്തി തടയുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ദുബായ് പോലീസിന്റെ ഇ-ക്രൈം എന്ന സംരംഭത്തിന് ഇതുവരെ ലഭിച്ചത് ..

സ്‌നോവൈറ്റിന്റെ പുതിയശാഖ ഖിസൈസിൽ തുറന്നു

ദുബായ്: പുരുഷ വസ്ത്രവ്യാപാര രംഗത്തെ പ്രമുഖരായ സ്നോവൈറ്റിന്റെ ഖിസൈസിലെ പുതിയ ശാഖ പ്രവർത്തനമാരംഭിച്ചു. ഡമാസ്‌കസ് സ്ട്രീറ്റിൽ മഷ്‌റഖ് ..

Dubai

റംസാനിൽ സേവനപ്രവർത്തനങ്ങൾ ഊർജിതമാക്കി മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ്

ദുബായ്: റംസാനിൽ സേവനപ്രവർത്തനങ്ങൾ ഊർജിതമാക്കി മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ്. സാജ ക്യാമ്പിൽ നടക്കുന്ന ഇഫ്താറിൽ ആയിരങ്ങളാണ് പങ്കെടുക്കുന്നത് ..

ഒരേദിവസം മൂന്ന് രാജവിവാഹങ്ങൾ; പ്രവാസികളും ആഹ്ളാദത്തിൽ

ദുബായ്: ഒരേദിവസം മൂന്ന് രാജകുടുംബാംഗങ്ങൾ വിവാഹിതരായതിന്റെ തരംഗത്തിലാണ് സാമൂഹിക മാധ്യമങ്ങൾ. ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് ..

dubai crown prince marriage

ദുബായ് കിരീടാവകാശിയും സഹോദരന്മാരും വിവാഹിതരായി

ദുബായ്: യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ മൂന്ന് പുത്രന്മാർ ..

driving licence

യു.എ.ഇ. ഡ്രൈവിങ് ക്ലാസുകൾ ഇന്ത്യയിൽനിന്നും പഠിക്കാം

ദുബായ്: യു.എ.ഇ. ഡ്രൈവിങ് ലൈസൻസിനുള്ള ക്ലാസുകൾ സമീപഭാവിയിൽതന്നെ ഇന്ത്യയിൽനിന്ന്‌ പഠിക്കാൻ അവസരമൊരുങ്ങുന്ന പദ്ധതിക്ക് ധാരണയായി. ക്ലാസുകൾ ..

job visa uae

നിക്ഷേപകർക്കും വിദ്യാർഥികൾക്കും യു.എ.ഇ.യിൽ മൾട്ടിപ്പിൾ എൻട്രി വിസ

ദുബായ്: നിക്ഷേപകർക്കും മികച്ച വിദ്യാർഥികൾക്കും വിവിധ മേഖലകളിലെ പ്രഗല്ഭർക്കും യു.എ.ഇ. ആറുമാസത്തെ മൾട്ടിപ്പിൾ എൻട്രി വിസ അനുവദിക്കുന്നു ..

വാട്സാപ്പ് അപ്‌ഡേറ്റ് ചെയ്യാൻ ടി.ആർ.എ. നിർദേശം

ദുബായ്: സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി വാട്സാപ്പ് അപ്‌ഡേറ്റ് ചെയ്യാൻ യു .എ.ഇ. ടെലികമ്യൂണിക്കേഷൻ റെഗുലേറ്ററി അതോറിറ്റിയുടെ നിർദേശം ..

car

പിഴയടയ്ക്കാതെ കാർ രജിസ്‌ട്രേഷൻ പുതുക്കാം

ദുബായ്: ദുബായിയിലെ വാഹനയുടമകൾക്ക് നിലവിലുള്ള ട്രാഫിക് പിഴയടയ്ക്കാതെ തന്നെ വണ്ടിയുടെ രജിസ്‌ട്രേഷൻ പുതുക്കാൻ സാധിക്കും. പുതുതായി ട്രാഫിക് ..

പൊന്നാനി സ്വദേശികളുടെ ഇഫ്താർസംഗമം നാളെ

ദുബായ്: യു.എ.ഇ.യിലെ പൊന്നാനി നിവാസികളുടെ ഇഫ്താർ സംഗമം വെള്ളിയാഴ്ച മുഹൈസിനയിലെ ഇന്ത്യൻ അക്കാദമി സ്കൂളിൽ നടക്കും. വിവരങ്ങൾക്ക്: 0558358969 ..

ജി.എസ്. ലക്ഷ്മി ഐ.സി.സി.യുടെ ആദ്യ വനിതാ മാച്ച് റഫറി

ദുബായ്: അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ ആദ്യത്തെ വനിതാ മാച്ച് റഫറിയായി ഇന്ത്യയുടെ ജി.എസ്. ലക്ഷ്മി. മാച്ച് റഫറിമാരുടെ അന്താരാഷ്ട്ര ..

Dubai

ഡേകെയർ ആരോഗ്യസ്ഥാപനങ്ങൾക്ക് അന്താരാഷ്ട്ര അംഗീകാരം നിർബന്ധമാക്കുന്നു

ദുബായ്: ഡേകെയർ ആരോഗ്യസ്ഥാപനങ്ങൾക്ക് അന്താരാഷ്ട്ര അംഗീകാരം നേടുന്നതിന് 18 മാസത്തെ സമയം നൽകി ദുബായ് ആരോഗ്യ വകുപ്പ്. ദുബായിൽ ഇടുപ്പെല്ല് ..

Maserati GranTurismo

പുതിയൊരു സൂപ്പർ കാർ സ്വന്തമാക്കി ദുബായ് പോലീസ്

ദുബായ്: ദുബായ് പോലീസിന്റെ ആഡംബര വാഹനങ്ങളുടെ ശ്രേണിയിലേക്ക് അതിവേഗവും അത്യാഡംബരവും സമന്വയിക്കുന്ന മസെരാട്ടി ഗ്രാൻഡ്‌ ടുറിസ്‌മോകൂടി ..

വേനൽ വിസ്മയം ജൂൺ 21 മുതൽ

ദുബായ്: വിനോദ വിജ്ഞാന പരിപാടികളും ഷോപ്പിങ് ഓഫറുകളുമായി ദുബായിൽ ’വേനൽ വിസ്മയം’ ഒരുങ്ങുന്നു. 22-ാം ദുബായ് സമ്മർ സർപ്രൈസസ് (ഡി.എസ് ..

ഫോണും ഇ-മെയിലും വഴി എമിറേറ്റ്‌സ് ഐ.ഡി. സേവനങ്ങൾ ലഭ്യമാകില്ല

ദുബായ്: എമിറേറ്റ്‌സ് ഐ.ഡി.യിലെ വിവരങ്ങൾ പുതുക്കാൻ ഫോൺ കോൾ വഴിയോ ഇ-മെയിൽ വഴിയോ സാധിക്കില്ലെന്ന് ഐഡന്റിറ്റി ആൻഡ് നാഷണാലിറ്റി ഫെഡറൽ ..

Dubai

മദ്രസ വിദ്യാർഥികൾ ഇസ്‌ലാമികപ്രദർശനം സംഘടിപ്പിച്ചു

ദുബായ്: അൽബറാഹ അൽമനാർ ഇസ്‌ലാമിക് സെൻറർ മദ്രസാ വിദ്യാർഥികൾ ഇസ്‌ലാമിക പ്രദർശനം സംഘടിപ്പിച്ചു. യു.എ.ഇ. ഇന്ത്യൻ ഇസ്‌ലാഹി ..

Dubai

ബിരുദദാന ചടങ്ങ് നടന്നു

ദുബായ്: ലണ്ടൻ അമേരിക്കൻ സിറ്റി കോളേജിന്റെ ബിരുദദാന ചടങ്ങ് ദുബായ് ക്രൗൺ പ്ലാസ ഹോട്ടലിൽ നടന്നു. 550 വിദ്യാർഥികൾ ബി.ബി.എ, എം.ബി.എ. ..

അബ്ദുസ്സമദ് പൂക്കോട്ടൂരിന്റെ പ്രഭാഷണം 18-ന്

ദുബായ്: ഹോളി ഖുർആൻ അവാർഡ് കമ്മിറ്റി, ദുബായ് കെ.എം.സി.സി., അൽ ഹിദായ ഇസ്‌ലാമിക് സെന്റർ എന്നിവർ ചേർന്നൊരുക്കുന്ന ഹോളി ഖുർആൻ പ്രഭാഷണ ..

Dubai

റംസാനിൽ സേവന പ്രവർത്തനങ്ങൾക്ക് തയ്യാറാണോ, ദുബായ് കെയർ വിളിക്കുന്നു

ദുബായ്: റംസാനിൽ സേവന പ്രവർത്തനങ്ങൾക്ക് തയ്യാറാണോ നിങ്ങൾ, എന്നാൽ, ദുബായ് കെയറുമായി കൈകോർക്കാം. സെനഗലിലെയും സാൻസിബാറിലെയും അൻപതിനായിരത്തോളം ..

അറബ് ലോകം അപലപിച്ചു

ദുബായ്: യു.എ.ഇ. സമുദ്രാതിർത്തിയിൽ നാല് വാണിജ്യ കപ്പലുകൾക്ക് നേരെ നടന്ന അട്ടിമറി ശ്രമത്തെ അറബ് ലോകം ഒന്നടങ്കം അതിശക്തമായി അപലപിച്ചു ..

365 കിലോ മയക്കുമരുന്ന് പിടികൂടി; ഏറ്റവും വലിയ ലഹരിവേട്ടയെന്ന് പോലീസ്

ദുബായ്: 365 കിലോ മയക്കുമരുന്നു ശേഖരവുമായി 16 പേരെ ദുബായ് പോലീസ് പിടികൂടി. യു.എ.ഇ.യിൽ ഇതുവരെ ഉണ്ടായിട്ടുള്ളതിൽെവച്ച് ഏറ്റവുംവലിയ ..

ഒസാംസ് ‘സ്‌മൃതി’ ഇഫ്താർമീറ്റ് വെള്ളിയാഴ്ച

ദുബായ്: മടവൂർ സി.എം. സെന്റർ പൂർവവിദ്യാർഥികളുടെ കൂട്ടായ്മയായ ‘ഒസാംസ്’ സംഘടിപ്പിക്കുന്ന സ്മൃതി ഇഫ്താർമീറ്റ് 2019 ദുബായിലെ മർക്കസിൽ ..

പ്രവാസികൾക്ക് നോമ്പ് തുറയൊരുക്കി സ്വദേശി കുടുംബങ്ങൾ

ദുബായ്: ഇമറാത്തി മൂല്യങ്ങളും സംസ്കാരവും രാജ്യത്തിന്റെ പാരമ്പര്യവും പ്രവാസികൾക്ക് പകർന്ന് നല്കാൻ പരിശുദ്ധ റംസാൻ മാസം പോലെ നല്ലൊരുസമയം ..

ദുബായ് അന്താരാഷ്ട്ര ഹോളി ഖുർആൻ അവാർഡ്: സഅദിയ്യാ റംസാൻ പ്രഭാഷണം ബുധനാഴ്ച

ദുബായ്: അന്താരാഷ്ട്ര ഹോളി ഖുർആൻ അവാർഡ് പരിപാടികളുടെ ഭാഗമായി എസ്.വൈ.എസ്. സംസ്ഥാന ഉപാധ്യക്ഷൻ ഡോ. മുഹമ്മദ് കുഞ്ഞി സഖാഫി കൊല്ലം ബുധനാഴ്ച ..

Dubai

ഗിന്നസ് റെക്കോഡിന്റെ തലപ്പൊക്കവുമായി ദുബായ് ഫ്രെയിം

ദുബായ്: ദുബായിയുടെ പുതുമയും പഴമയും ഒരേ ഫ്രെയിമിലെത്തിച്ച് സന്ദർശകരെ വിസ്മയിപ്പിക്കുന്ന ദുബായ് െഫ്രയിമിന് ഗിന്നസ് റെക്കോഡ്. ഒരു ഫോട്ടോ ..

Dubai

ദുബായിൽ മെട്രോസ്റ്റേഷന് സമീപം തീപ്പിടിത്തം

ദുബായ്: ദുബായിൽ അബുബക്കർ മെട്രോസ്റ്റേഷന് സമീപം പാർക്ക് ചെയ്തിരുന്ന മൂന്ന് കാറുകൾക്കും ഒരു വെയർഹൗസിനും തീപിടിച്ചു. കാറുകളിൽനിന്ന് ..

ഒരുമയുടെ സന്ദേശവുമായി ‘പെരുമ’ ഇഫ്താർ വിരുന്ന്

ദുബായ്: യു.എ.ഇ.യിലെ പയ്യോളി മുനിസിപ്പാലിറ്റി, തിക്കോടി, തുറയൂർ പഞ്ചായത്ത് നിവാസികളുടെ കൂട്ടായ്മയായ ‘പെരുമ’യുടെ നേതൃത്വത്തിൽ സമൂഹ ..

abu dhabi

അപകടരഹിതമാക്കാം റംസാൻ: ബോധവത്കരണവുമായി ആർ.ടി.എ.

ദുബായ്: ക്ഷീണവും ഉറക്കക്കുറവും കാരണമുള്ള അപകടങ്ങൾ ഒഴിവാക്കാൻ വാഹനയുടമകളെ ബോധവത്കരിക്കാൻ ഒരുങ്ങുകയാണ് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്പോർട്ട് ..

1

ഗതാഗതം സുഗമമാക്കാൻ അൽ ഖവനീജ് കോറിഡോർ

ദുബായ്: ദുബായിലെ ഗതാഗതം സുഗമമാക്കാൻ 50 കോടി ദിർഹത്തിന്റെ റോഡ് വികസനപദ്ധതി വരുന്നു. അൽ ഖവനീജ് കോറിഡോറും മുശിരിഫ് പാർക്ക് വികസനവുമാണ് ..

1

മാതൃദിനത്തിൽ മാതൃസ്‌നേഹ വീഡിയോയുമായി പ്രവാസി വനിത

ദുബായ്: മാതൃദിനത്തിൽ സ്നേഹവും സ്വപ്നവും പ്രമേയമാക്കി പ്രവാസലോകത്തുനിന്ന് ഒരു പുതിയ മ്യൂസിക് വീഡിയോ-‘എ മില്യൺ ഡ്രീംസ്’. ..

കെ.എസ്.എഫ്.ഇ. പ്രവാസിചിട്ടി യൂറോപ്പിലേക്കും

ദുബായ്: കെ.എസ്.എഫ്.ഇ. പ്രവാസിചിട്ടി യൂറോപ്യൻ രാജ്യങ്ങളിലെ മലയാളികൾക്ക് 17 മുതൽ ലഭ്യമാക്കുന്നു. ലണ്ടനിലെ മോണ്ട്കാം റോയൽ ലണ്ടൻ ഹൗസ് ..

കോൺസുൽ ജനറലുമായി കെ.എം.സി.സി. ഭാരവാഹികൾ കൂടിക്കാഴ്ച നടത്തി

ദുബായ്: പ്രവാസികളുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം തേടി കെ.എം.സി.സി. ഭാരവാഹികൾ ദുബായിയിലെ ഇന്ത്യൻ കോൺസുൽ ജനറൽ വിപുലുമായി കൂടിക്കാഴ്ച നടത്തി ..

തൊഴിലാളികൾക്ക് സുരക്ഷയും വേതനവും ഉറപ്പാക്കുന്ന പദ്ധതികൾ അന്തിമഘട്ടത്തിൽ

ദുബായ്: ഇന്ത്യൻ തൊഴിലാളികൾക്ക് തൊഴിൽ സുരക്ഷയും മെച്ചപ്പെട്ട വേതനവും ഉറപ്പാക്കുന്ന രണ്ടു പദ്ധതികൾ അന്തിമഘട്ടത്തിൽ.ഇന്ത്യയുടെയും യു ..

1

എക്‌സ്‌പോ വേദിയിലെ ‘സലാമ’ പറയുന്ന വിജയഗാഥ

ദുബായ്: മരുഭൂമിയിൽ തണൽ പൊഴിക്കുന്ന യു.എ.ഇ.യുടെ ദേശീയ വൃക്ഷമായ ഖാഫ് മരം ലോക എക്സ്‌പോ വേദിയിലും പ്രാധാന്യത്തോടെ സ്ഥാനം പിടിക്കുന്നു ..

ഡി.ജി.പി. ലോക്‌നാഥ് ബെഹ്‌റ ദുബായ് സന്ദർശിക്കും

ദുബായ്: ദുബായിലെ പോലീസ് സ്റ്റേഷനുകളിൽ നടപ്പാക്കിയിരിക്കുന്ന ആധുനിക സാങ്കേതികവിദ്യകൾ മനസ്സിലാക്കാനായി കേരള പോലീസ് മേധാവി എത്തുന്നു ..

‘സഹിഷ്ണുത, സഹവർത്തിത്വം, ഇസ്‌ലാം’ പ്രഭാഷണം സംഘടിപ്പിച്ചു

ദുബായ്: ദുബായ് അന്തരാഷ്ട്ര ഹോളി ഖുർആൻ അവാർഡ് കമ്മിറ്റി യു.എ.ഇ. ഇന്ത്യൻ ഇസ്‌ലാഹി സെൻററിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച റംസാൻ പ്രഭാഷണത്തിൽ ..

മലയാളിവിദ്യാർഥിക്ക് ശൈഖ് ഹംദാൻ പുരസ്‌കാരം

ദുബായ്: ജെംസ് മോഡേൺ അക്കാദമിയിലെ പ്ലസ് ടു വിദ്യാർഥി വൈഷ്ണവ് രാജ്കുമാർ അക്കാദമിക മികവിനുള്ള ശൈഖ് ഹംദാൻ ബിൻ റാഷിദ് അൽ മക്തൂം പുരസ്കാരത്തിന് ..

Dubai

മനസ്സ് തണുപ്പിക്കും റംസാൻ ഫ്രിഡ്ജുകൾ

ദുബായ്: ദാനത്തിന്റെ മഹത്വവും നന്മയുടെ രുചികളുമായി നഗരമെങ്ങും റംസാൻ ഫ്രിഡ്ജുകൾ ഒരുങ്ങി. ഈ വർഷം ഇതുവരെയായി 200-ലേറെ റംസാൻ ഫ്രിഡ്ജുകളാണ് ..

Mini Bus

യു.എ.ഇ. നിരത്തുകളിൽ മിനിബസുകൾ വിടപറയും

ദുബായ്: യു.എ.ഇ. നിരത്തുകളിൽനിന്ന് അധികം വൈകാതെ യാത്രക്കാരെ കൊണ്ടുപോകാനും സ്കൂൾ ആവശ്യങ്ങൾക്കും ഉപയോഗിക്കുന്ന മിനിബസുകൾ വിടപറയും. ..

ദുബായിൽ ട്രാഫിക് പിഴയിളവ് ലഭിച്ചത് നാലരലക്ഷം ഡ്രൈവർമാർക്ക്

ദുബായ്: ദുബായിൽ കഴിഞ്ഞ മൂന്നുമാസത്തിനിടെ ട്രാഫിക് പിഴയിളവ് ലഭിച്ചത് നാലരലക്ഷം ഡ്രൈവർമാർക്ക്. നല്ല ഡ്രൈവിങ് ശീലത്തിലേക്ക് വാഹന ഉപയോക്താക്കളെ ..

മലയാള മാധ്യമപ്രവർത്തകർക്ക് ദുബായ് പോലീസിന്റെ ആദരം

ദുബായ്: യു.എ.ഇ.യിൽ നിയമംപാലിക്കുന്ന ഒരുസമൂഹം കെട്ടിപ്പടുക്കുന്നതിൽ മലയാളമാധ്യമങ്ങൾ വഹിക്കുന്ന പങ്ക് വലുതാണെന്ന് ദുബായ് പോലീസ് ജനറൽ ..

ഗെറ്റ്ബഖാല സ്റ്റാർട്ടപ്പ് മറ്റ് ഗൾഫ് രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കുന്നു

ദുബായ്: ബഹ്‌റൈൻ ആസ്ഥാനമായി ദുബായ് മലയാളി രൂപംനൽകിയ ഗെറ്റ്ബഖാല സ്റ്റാർട്ടപ്പ് മറ്റു ഗൾഫ് രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കുന്നു. അംജദ് ..

ഗ്ലോബൽ മലയാളീ ഫെഡറേഷൻ പ്രവാസി അവാർഡ് സോഹൻ റോയിക്ക്‌

ദുബായ്: ഈ വർഷത്തെ ജർമനിയിലെ ഗ്ലോബൽ മലയാളി ഫെഡറേഷൻ പ്രവാസി അവാർഡ് സംവിധായകനും ഏരീസ് ഗ്രൂപ്പ് സി.ഇ.ഒ.യും ഇൻഡിവുഡ് സ്ഥാപക ഡയറക്ടറുമായ ..

മരുഭൂമിയിൽ നക്ഷത്രങ്ങൾക്ക് കീഴെ നോമ്പ് തുറക്കാം

ദുബായ്: കണ്ണെത്താദൂരം പരന്നുകിടക്കുന്ന മരുഭൂമി. മുകളിൽ ചിരിപൊഴിക്കുന്ന നക്ഷത്രങ്ങൾ. ചരിത്രവും, പ്രകൃതിയും, സംസ്കാരവും ഇഴപിരിഞ്ഞുകിടക്കുന്ന ..

ഇ.ടി.പ്രകാശിന് ഉലഹന്നാൻ ഫൗണ്ടേഷൻ പുരസ്‌കാരം

ദുബായ്: ഉലഹന്നാൻ കാഞ്ഞിരത്തുംമൂട്ടിൽ ഫൗണ്ടേഷൻ മാധ്യമപുരസ്‌കാരത്തിന് ‘മാതൃഭൂമി’ ഷാർജ ലേഖകൻ ഇ.ടി.പ്രകാശ് അർഹനായി. ചങ്ങനാശ്ശേരിയിലെ ..

Dubai

നിരാലംബരെതേടി അജ്ഞാതനായ സഹായിയുടെ യാത്ര തുടങ്ങി

ദുബായ്: പരിശുദ്ധമാസത്തിൽ നിരാലംബർക്ക് ആശ്വാസത്തിന്റെ കൈത്തിരി കൈമാറാൻ അജ്ഞാതനായ മനുഷ്യന്റെ ലോകപര്യടനം തുടങ്ങി. നിർധനകുടുംബങ്ങളുടെ പ്രശ്നങ്ങളും ..

Dubai

എക്‌സ്‌പോ 2020: ആദ്യ എസ്റ്റാബ്ലിഷ്‌മെന്റ് കാർഡ് ബെൽജിയത്തിന്

ദുബായ് : ലോകം കാത്തിരിക്കുന്ന എക്സ്‌പോ 2020 ദുബായിയിൽ പങ്കുചേരുന്ന രാജ്യങ്ങളുടെ ആദ്യത്തെ എസ്റ്റാബ്ലിഷ്‌മെന്റ് കാർഡ് ജനറൽ ഡയറക്ടറേറ്റ് ..

മലയാള പ്രഭാഷണങ്ങൾക്ക് ഇന്ന് തുടക്കം

ദുബായ്: ദുബായ് അന്താരാഷ്ട്ര ഹോളി ഖുർആൻ അവാർഡ് കമ്മിറ്റി യു.എ.ഇ. ഇന്ത്യൻ ഇസ്‌ലാഹി സെന്ററുമായി സഹകരിച്ചുകൊണ്ട് നടത്തുന്ന റംസാൻ പ്രഭാഷണം ..

Dubai

റംസാനിൽ പ്രത്യേക പ്രദർശനവുമായി ബുർജ് ഖലീഫ

ദുബായ്: റംസാൻ മാസത്തിന്റെ വിശുദ്ധിയും പ്രധാന്യവും വിളിച്ചോതുന്ന പ്രത്യേക എൽ.ഇ.ഡി. പ്രദർശനമൊരുക്കിയാണ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ..

കെ.എം.സി.സി. ഇഫ്താർ ടെന്റിൽ ആദ്യദിവസമെത്തിയത് 1500 പേർ

ദുബായ്: ദുബായ് കെ.എം.സി.സി ഇഫ്താർ ടെന്റിൽ ആദ്യ നോമ്പ് തുറയ്ക്കെത്തിയത് 1500-ലേറെ പേർ. ഫാത്തിമ ഹെൽത്ത് കെയർ ഗ്രൂപ്പ് എം.ഡി. ഡോ. കെ ..

ഇ.ടി. പ്രകാശിന് ഉലഹന്നാൻ ഫൗണ്ടേഷൻ അവാർഡ്

ദുബായ്: ചങ്ങനാശ്ശേരിയിലെ സ്വാതന്ത്ര്യസമര സേനാനിയും പത്രപ്രവർത്തകനുമായിരുന്ന ഉലഹന്നാൻ കാഞ്ഞിരത്തുംമൂട്ടിൽ ഫൗണ്ടേഷൻ മാധ്യമഅവാർഡ് മാതൃഭൂമി ..

kanthapuram

കാന്തപുരം എ.പി. മുഹമ്മദ് മുസ്‌ല്യാരുടെ പ്രഭാഷണം വെള്ളിയാഴ്ച

ദുബായ് : 23-ാമത് ദുബായ് അന്താരാഷ്ട്ര ഹോളി ഖുർആൻ പരിപാടികളുടെ ഭാഗമായി നടക്കുന്ന റംസാൻ പ്രഭാഷണ പരിപാടിയിൽ വെള്ളിയാഴ്ച സമസ്ത കേരള ജംഇയ്യത്തുൽ ..

Dubai

നന്മയുടെ ഭക്ഷ്യബാങ്കിന് അഞ്ചുശാഖകൾ

ദുബായ്: വിശക്കുന്നവർക്ക് ആഹാരം നൽകുന്ന നന്മയുടെ ഭക്ഷ്യബാങ്കിന് റാസൽഖൈമയിലും അജ്മാനിലും പുതിയ ശാഖകൾ. ഏറ്റവും സാധാരണമായ തൊഴിൽസാഹചര്യങ്ങളിലുള്ളവർക്ക് ..

യു.പി.എ. മെഗാ മെമ്പേഴ്‌സ് മീറ്റ് 2019 നടന്നു

ദുബായ്: യു.എ.ഇ.യിലെ പി.ആർ.ഒ. മേഖലയിൽ പ്രവർത്തിക്കുന്നവരുടെ കൂട്ടായ്മയായ യുനൈറ്റഡ് പി.ആർ.ഒ. അസോസിയേഷൻ അംഗങ്ങളുടെ മെമ്പേഴ്‌സ് മീറ്റും ..

റംസാൻ സമ്മാനപദ്ധതിയുമായി ഇൻഡക്‌സ് എക്‌സ്‌ചേഞ്ച്

ദുബായ്: റംസാൻ സമ്മാന പദ്ധതിയുമായി ഇൻഡക്‌സ് എക്‌സ്‌ചേഞ്ച്. മേയ് ആറ്്‌ മുതൽ ജൂൺ ആറ്്‌ വരെയാണ് പദ്ധതി. ഇക്കാലയളവിൽ ഇൻഡക്‌സ് എക്സ്‌ചേഞ്ച് ..

മുസാബഖ-2019 : ഖുർആൻ പാരായണമത്സരം നടത്തി

ദുബായ് : ദുബായ് കെ.എം.സി.സി. കോഴിക്കോട് ജില്ലാ കമ്മിറ്റി അൽ ഹിദായ ഇസ്‌ലാമിക് സെന്ററിന്റെ സഹകരണത്തോടെ മുസാബഖ-2019 ഖുർആൻ പാരായണ മത്സരം ..

Dubai

ഇന്ത്യൻ പ്രവാസി യുവതലമുറയുടെ വിജയ ഗാഥയുമായി ‘ദി ഇന്ത്യൻ സൂപ്പർ 100’

ദുബായ്: മിഡിൽ ഈസ്റ്റ്, ആഫ്രിക്ക എന്നിവിടങ്ങളിലെ യുവതലമുറയിലെ ഇന്ത്യൻ പ്രവാസി വ്യവസായികളുടെയും പ്രൊഫഷണലുകളുടെയും മുന്നേറ്റഗാഥകൾ അടയാളപ്പെടുത്തുന്ന ..

സീറ്റാഭിമാൻ 19 സംഘടിപ്പിച്ചു

ദുബായ്: തിരുവനന്തപുരം എൻജിനീയറിങ് കോളേജ് അലംനി അസോസിയേഷൻ സിറ്റ യു.എ.ഇ.യുടെ 33 -ാം വാർഷികാഘോഷങ്ങൾ ജി. അശോക് കുമാർ ഉദ്ഘാടനം ചെയ്തു ..