suicide

'മമ്മി,പപ്പ സോറി...' കുറിപ്പെഴുതി പതിനേഴുകാരന്റെ ആത്മഹത്യ

ന്യൂഡല്‍ഹി: പിതാവ് ശകാരിച്ചതിനെ തുടര്‍ന്ന് ഡല്‍ഹി വസന്ത് വിഹാറില്‍ ..

delhi police
ജനൽക്കമ്പി മുറിച്ച് പോലീസെത്തി; ജീവനൊടുക്കാൻ ശ്രമിച്ച യുവതിയെ രക്ഷപ്പെടുത്തി
car accident
ബി.എം.ഡബ്ല്യൂ കാര്‍ തലകീഴായി മറിഞ്ഞ് ഐ.എ.എസ് ഉദ്യോഗസ്ഥന്റെ മകള്‍ക്ക് പരിക്കേറ്റു
SC
നടിയെ ആക്രമിച്ച കേസിന്റെ വിചാരണ സുപ്രീം കോടതി സ്‌റ്റേ ചെയ്തു
Sheila Dikshit

കോൺഗ്രസിന്റെ ഏഴയലത്തു വരില്ല ബി.ജെ.പി. പ്രകടനപത്രിക: ഷീല ദീക്ഷിത്

ന്യൂഡൽഹി: പൊള്ളയായ വാഗ്ദാനങ്ങളും തെറ്റായ അവകാശവാദങ്ങളുമടങ്ങിയതാണ് ബി.ജെ.പിയുടെ പ്രകടനപത്രികയെന്ന് ഡി.പി.സി.സി. അധ്യക്ഷ ഷീലദീക്ഷിത് ..

nurse

നഴ്സിങ് ഓഫീസര്‍ ഉള്‍പ്പെടെ ജനക്പുരി ആശുപത്രിയില്‍ 237 അവസരം; ശമ്പളം 34800

ഡല്‍ഹി സര്‍ക്കാരിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്വയംഭരണ സ്ഥാപനമായ ജനക്പുരി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ ..

National Security Council

പ്രധാനമന്ത്രിയുടെ വസതിയില്‍ സുരക്ഷാ കൗണ്‍സില്‍ യോഗം ചേര്‍ന്നു

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ദേശീയ സുരക്ഷാ കൗണ്‍സില്‍ യോഗം ചേര്‍ന്നു. പ്രധാനമന്ത്രിയുടെ ..

masood azhar

ബന്ധം മെച്ചപ്പെട്ടാലും ജെയ്‌ഷെ ‘വിശുദ്ധയുദ്ധം’ തുടരുമെന്ന് ഇന്റലിജൻസ്

ന്യൂഡൽഹി: ഇന്ത്യ-പാക് ബന്ധം മെച്ചപ്പെട്ടാലും ഇന്ത്യയ്ക്കെതിരായ വിശുദ്ധയുദ്ധം തുടരുമെന്ന് ഒരുകൊല്ലം മുമ്പേ ജെയ്ഷെ മുഹമ്മദ് പ്രതിജ്ഞയെടുത്തതായി ..

Multi Storey Building Collapse in Delhi Karol Bagh

കരോൾബാഗിൽ ബഹുനിലകെട്ടിടം തകർന്നുവീണു; ആളപായമില്ല

ന്യൂഡൽഹി: ഹോട്ടലിന് തീപ്പിടിച്ച് 40 പേർ മരിച്ച ദുരന്തമുണ്ടായതിനുപിന്നാലെ കരോൾ ബാഗിൽ ബുഹനിലകെട്ടിടം തകർന്നുവീണു. ആളപായമില്ല. ബുധനാഴ്ച ..

modi

രാജ്യത്തോട് 100 ശതമാനം നീതിപുലര്‍ത്താനായി, ഇന്ത്യയെ ആറാമത്തെ സാമ്പത്തിക ശക്തിയാക്കി- മോദി

ന്യൂഡല്‍ഹി: ലോകത്തെ ആറാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യയെ മാറ്റിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 16-ാം ലോക്‌സഭയുടെ അവസാന ..

Sreeshanth

ഒത്തുകളി വിവാദം, ശ്രീശാന്തിന്റെ പെരുമാറ്റം മോശമായിരുന്നുവെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: ഒത്തുകളി വിവാദത്തില്‍ പെട്ട ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പെരുമാറ്റം അത്രനല്ലതല്ലായിരുന്നുവെന്ന് സുപ്രീംകോടതി ..

img

മലയാളം മിഷൻ പഠനകേന്ദ്രങ്ങൾക്ക് 3000 രൂപ സഹായധനം

ന്യൂഡൽഹി: മലയാളം മിഷന്‌ കീഴിലെ പഠനകേന്ദ്രങ്ങൾക്കുള്ള സഹായധനം 3,000 രൂപയായി ഉയർത്തി. 2017-18 പഠനവർഷത്തിൽ ഡൽഹി-എൻ.സി.ആർ. മേഖലയിലെ ..

Fire Engine

60 ഫയർ എൻജിനുകൾ രജിസ്റ്റർ ചെയ്യാനാകാതെ അഗ്നിശമനസേന

ന്യൂഡൽഹി: പുതുതായി വാങ്ങിയ 60 ഫയർ എൻജിനുകൾ രജിസ്റ്റർ ചെയ്യാനാകാതെ അഗ്നിശമനസേന. സേനയുടെ കൈവശമുള്ള പത്ത് വർഷത്തിലേറെ പഴക്കമുള്ള വാഹനങ്ങൾ ..

Manmohan Singh

നോട്ട് നിരോധനത്തിന്റെ മുറിപ്പാടുകള്‍ വരാനിരിക്കുന്നതേയുള്ളൂ- മന്‍മോഹന്‍ സിങ്

ന്യൂഡല്‍ഹി: നോട്ട് നിരോധനത്തിന്റെ രണ്ടാം വാര്‍ഷികത്തില്‍ സര്‍ക്കാരിനെതിരെ നിശിത വിമര്‍ശനവുമായി മുന്‍ പ്രധാനമന്ത്രി ..

firing

നേരം പുലരും മുന്‍പ് പോലീസും ഗുണ്ടാസംഘവും ഏറ്റുമുട്ടി; വെടിവെപ്പ്, രക്ഷപ്പെടല്‍

ഡല്‍ഹി: ഞായറാഴ്ച പുലര്‍ച്ചെ ഡല്‍ഹി ഗാസിപൂര്‍ സാക്ഷ്യംവഹിച്ചത് അതിനാടകീയമായ ഏറ്റുമുട്ടലിന്. കുപ്രസിദ്ധ ഗുണ്ടാനേതാവ് ..

Delhi

രാഷ്ട്രീയത്തിലാവശ്യം മൂല്യബോധമുള്ള യുവാക്കളെയെന്ന് കെജ്‌രിവാൾ

ന്യൂഡൽഹി: മൂല്യബോധമുള്ള യുവാക്കൾ രാഷ്ട്രീയത്തിലേക്ക് കടന്നുവരണമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. സിവിൽ സർവീസ് സ്വപ്‌നം കാണുന്ന ..

Dasara

ആസുരതയെ ചാമ്പലാക്കി ദസറ മഹോത്സവമായി

ന്യൂഡൽഹി: ആസുരതയുടെ പ്രതീകങ്ങളെ കത്തിച്ച്‌ ധർമവിജയത്തിന്റെ ആഘോഷമായി ദസറ. തലസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽ രാവണക്കോലങ്ങളെരിച്ച്‌ ദസറ ..

Delhi

മലയാളി ഡോക്ടർക്ക് സ്വർണമെഡൽ

ന്യൂഡൽഹി: ചെസ്റ്റ് ആശുപത്രിയിൽനിന്ന് നെഞ്ചുരോഗ വിഭാഗത്തിൽ തലശ്ശേരി സ്വദേശിനി ഡോ. നിമിഷ സ്വർണമെഡലോടെ ഡി.എൻ.ബി. (ഡിപ്ലോമേറ്റ്‌സ് ഓഫ് ..

Delhi

ശബരിമല: ഡൽഹിയിൽ ആയിരങ്ങളുടെ നാമജപയാത്ര

ന്യൂഡൽഹി: ശബരിമലയിൽ സ്ത്രീപ്രവേശം അനുവദിച്ചതിനെതിരേ രാജ്യതലസ്ഥാനത്ത് നടന്ന പ്രതിഷേധത്തിൽ ആയിരക്കണക്കിന് അയ്യപ്പ ഭക്തർ പങ്കെടുത്തു. ..

Delhi

പെൺകുട്ടിക്ക് ക്രൂരമർദനം: പോലീസ് ഉദ്യോഗസ്ഥന്റെ മകൻ അറസ്റ്റിൽ

ന്യൂഡൽഹി: ബി.പി.ഒ. സ്ഥാപനത്തിൽവെച്ച് യുവതിയെ ക്രൂരമായി മർദിച്ച യുവാവ് അറസ്റ്റിൽ. ഡൽഹി പോലീസ് നാർക്കോട്ടിക് വിഭാഗം എ.എസ്.ഐ. അശോക് സിങ് ..

murder

ഗുരുഗ്രാമിൽ ഒരു കുടുംബത്തിലെ നാല് പേര്‍ കൊല്ലപ്പെട്ട നിലയില്‍

ഗുരുഗ്രാമം: ഹരിയാനയിലെ ഗുരുഗ്രാം ജില്ലയിലെ ബ്രിജിപുരയില്‍ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ബുധനാഴ്ച്ച ..

delhi

ഡല്‍ഹിയില്‍ മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ആള്‍ക്കൂട്ട മര്‍ദ്ദനം

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ആള്‍ക്കൂട്ട മര്‍ദ്ദനം. കാവടി യാത്ര തീര്‍ത്ഥാടകരുടെ കാവടിയില്‍ സ്പര്‍ശിച്ചുവെന്ന് ..

teem moorty bhavan

തീന്‍മൂര്‍ത്തി ഭവനില്‍ മുന്‍ പ്രധാനമന്ത്രിമാരുടെ മ്യൂസിയം വരുന്നു

ന്യൂഡല്‍ഹി: ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രിമാരുടെ മ്യൂസിയം ഡല്‍ഹിയിലെ തീന്‍മൂര്‍ത്തി ഭവനില്‍ നിര്‍മിക്കും ..

suicide

സ്ത്രീധനത്തെച്ചൊല്ലി പീഡനം: എയര്‍ ഹോസ്റ്റസ് ആത്മഹത്യ ചെയ്ത നിലയില്‍

ന്യൂഡല്‍ഹി: വനിതാ എയര്‍ ഹോസ്റ്റസ് വീടിന്റെ മുകളില്‍ നിന്നും ചാടി ആത്മഹത്യ ചെയ്ത നിലയില്‍. ലുഫ്താന്‍സ എയര്‍ലൈന്‍സ് ..

Driving Licence

ലൈസൻസിന് അപേക്ഷിക്കണോ? ആർ.ടി.ഒ ഹെൽപ് ഡെസ്ക് വീട്ടിലെത്തും

ന്യൂഡല്‍ഹി: വാഹന ലൈസന്‍സ്, വാഹന രജിസ്‌ട്രേഷന്‍ സേവനങ്ങള്‍ക്കായി ഡല്‍ഹി നിവാസികള്‍ക്ക് ഇനി ആര്‍ടിഒ ..

China uses DNA database to reunite 2000 missing kids with parents

ഡി.എന്‍.എ ഡാറ്റാബാങ്കുകള്‍ സ്ഥാപിക്കുന്നതിനുള്ള ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ പച്ചക്കൊടി

ന്യുഡല്‍ഹി: രാജ്യമെമ്പാടും ഡി.എന്‍.എ ഡാറ്റാബാങ്കുകള്‍ സ്ഥാപിക്കുന്നതിനുള്ള ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ പച്ചക്കൊടി. ജൂലായ് ..

Fish

മീനിൽ മായം: കേന്ദ്രം ഇടപെടണമെന്ന്‌ കേരളം

ന്യൂഡൽഹി: മീനിൽ ഫോർമലിൻ ഉപയോഗിക്കുന്നതു തടയാൻ കേന്ദ്രം ഇടപെടണമെന്ന്‌ ഭക്ഷ്യമന്ത്രിമാരുടെ യോഗത്തിൽ കേരളം ആവശ്യപ്പെട്ടു. ഭക്ഷ്യസുരക്ഷ ..

Delhi

തീപ്പിടിത്തം നേരിടാൻ ആർ.ബി.ഐ. മന്ദിരത്തിൽ മോക് ഡ്രിൽ

ന്യൂഡൽഹി: തീപ്പിടിത്തം നേരിടുന്നതിന് സ്വീകരിച്ചിരിക്കുന്ന മുൻകരുതലുകളുടെ കാര്യക്ഷമത പരിശോധിക്കാൻ റിസർവ് ബാങ്ക് മന്ദിരത്തിൽ ഡൽഹി ..

MI 17

ഡല്‍ഹിയില്‍ അഗ്നിബാധ: ബാംബി ബക്കറ്റ് ഓപ്പറേഷനുമായി വ്യോമസേന

ഡല്‍ഹി മാളവിയ നഗറില്‍ ഗോഡൗണിലുണ്ടായ തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു. തീയണയ്ക്കാനായി ബാംബി ബക്കറ്റ് ഓപ്പറേഷനുമായി വ്യോമസേനയുടെ എം ..

Delhi

ഡല്‍ഹി ലൈബ്രറി ബോര്‍ഡിന്റെ സാഹിത്യപുരസ്‌കാരം ഡോ. എച്ച്. ബാലസുബ്രഹ്മണ്യത്തിനു സമര്‍പ്പിച്ചു

ന്യൂഡല്‍ഹി: കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തിന്റെ കീഴിലുള്ള ഡല്‍ഹി ലൈബ്രറി ബോര്‍ഡിന്റെ സാഹിത്യപുരസ്‌കാരം ഡോ. എച്ച്. ബാലസുബ്രഹ്മണ്യത്തിനു ..

rape

കൗമാരക്കാര്‍ അടക്കമുള്ളവര്‍ ചേര്‍ന്ന് 22കാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയെന്ന് പരാതി

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് കൗമാരക്കാര്‍ അടക്കം അഞ്ചു പേര്‍ ചേര്‍ന്ന് 22കാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയെന്ന് ..

Delhi

'പുക'യുന്ന ഡല്‍ഹി

ന്യൂഡല്‍ഹി: തലസ്ഥാനത്ത് വീണ്ടും വായുമലിനീകരണം രൂക്ഷമാകുന്നു. തിങ്കളാഴ്ച വായു ഗുണനിലവാരസൂചിക (390) വളരെ മോശം വിഭാഗത്തിലേക്ക് കടന്നു ..

camera

ഡി.ടി.സി., ക്ലസ്റ്റര്‍ ബസുകളില്‍ സി.സി.ടി.വി.

ന്യൂഡല്‍ഹി: യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഡി.ടി.സി., ക്ലസ്റ്റര്‍ ബസുകളില്‍ സി.സി.ടി.വി. ക്യാമറകള്‍ സ്ഥാപിക്കുന്നതിനുള്ള ..

Supreme Court

ജഡ്ജിമാര്‍ക്കെതിരായ കേസ് സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ച് കേള്‍ക്കും

ന്യൂഡല്‍ഹി: സുപ്രീംകോടതിയില്‍ നാടകീയനീക്കങ്ങള്‍ക്ക് കളമൊരുക്കിയ, ജഡ്ജിമാര്‍ക്കെതിരായ അഴിമതിക്കേസ് പരിഗണിക്കാന്‍ ..

fire

തീയില്‍ നിന്ന് 8 പേരെ രക്ഷിച്ചയാള്‍ക്ക് അഗ്നിശമനോപകരണം പൊട്ടിത്തെറിച്ചു മരണം

ന്യൂഡല്‍ഹി: എട്ടംഗ കുടുംബത്തെ തീപിടിത്തത്തില്‍ നിന്നും രക്ഷിച്ചയാള്‍ അഗ്‌നിശമനോപകരണം പൊട്ടിത്തെറിച്ചു മരിച്ചു. സത്ബീര്‍ ..

police

വിഐപിക്ക് വഴിയൊരുക്കാന്‍ ഡല്‍ഹിയില്‍ ആംബുലന്‍സ് തടഞ്ഞിട്ടു

ന്യൂഡല്‍ഹി: വിഐപിക്ക് കടന്നു പോകുന്നതിന് വേണ്ടി മുറിവേറ്റ കുട്ടിയുമായി വന്ന ആംബുലന്‍സ് പോലീസ് തടഞ്ഞിട്ടു. ഡല്‍ഹിയില്‍ ..

child

മരിച്ച അമ്മയ്ക്കായി കുഞ്ഞിന്റെ കരച്ചിൽ; വിഷമം താങ്ങാനാവാതെ അച്ഛന്‍ ആത്മഹത്യ ചെയ്തു

ന്യൂഡല്‍ഹി: മരിച്ചുപോയ അമ്മയെ ചൊല്ലിയുള്ള മകന്റെ വിഷമം കാണാനാകാതെ അച്ഛന്‍ ആത്മഹത്യ ചെയ്തു. കിഴക്കന്‍ ഡല്‍ഹിയിലെ കൈലാഷ് ..

aap

മാനദണ്ഡങ്ങള്‍ പാലിക്കാത്ത ഓലയും ഉബറും നിരോധിക്കണം- എ.എ.പി

ന്യൂഡല്‍ഹി: സുരക്ഷാ മാനദണ്ഡങ്ങളും നിയന്ത്രണങ്ങളും പാലിക്കാത്തപക്ഷം ഓല, ഉബര്‍ തുടങ്ങി ലൈസന്‍സില്ലാത്ത ആപ് അധിഷ്ഠിത ടാക്‌സി ..

Kejriwal

'ടുല്ല' പരാമര്‍ശത്തില്‍ കെജ്രിവാളിന് സമന്‍സ്‌

ന്യൂഡല്‍ഹി: ടെലിവിഷന്‍ അഭിമുഖത്തില്‍ ഡല്‍ഹി പോലീസിനെ ടുല്ല എന്ന് വിശേഷിപ്പിച്ച മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് കോടതി ..

statisticsContext