p.rajagopal

കൊടുംക്രൂരതയുടെ പ്രതിരൂപമായി ശരവണഭവൻ ഉടമ രാജഗോപാൽ

ചെന്നൈ: ശരവണഭവൻ ഹോട്ടൽ ശൃംഖലയുടമ പി. രാജഗോപാലി(72)ന്റെ ജീവപര്യന്തം തടവുശിക്ഷ സുപ്രീംകോടതി ..

tamilnadu
ആഹ്ളാദത്തിമർപ്പിൽ ഡി.എം.കെ. ആസ്ഥാനം; പത്തുവർഷത്തെ ഇടവേളയ്ക്ക് ശേഷം പാർട്ടിക്ക് പുതുജീവൻ
ക്ലാസ് മുറികളിൽ ടി.വി. : സ്മാർട്ടായി സർക്കാർ സ്കൂളുകൾ
റംസാൻ സംഗമം

യന്ത്ര ഊഞ്ഞാലിലെ കളിക്കുതിരയിൽനിന്ന് തെറിച്ചുവീണ് എട്ട് വയസ്സുകാരൻ മരിച്ചു

ചെന്നൈ: മറീനബീച്ചിലെ യന്ത്രഊഞ്ഞാലിലെ കളിക്കുതിരയിൽ നിന്ന് വീണ് ബാലൻ മരിച്ചു. വഴിയോര കച്ചവടക്കാരനായ പത്മനാഭന്റെ മകൻ പ്രവീണാണ് മരിച്ചത് ..

തമിഴ്നാട് എൻജിനീയറിങ്: റാൻഡം നമ്പർ ജൂൺ മൂന്നിന്

ചെന്നൈ: തമിഴ്നാട് എൻജിനീയറിങ്‌ പ്രവേശനത്തിനായുള്ള റാൻഡം നമ്പർ ജൂൺ മൂന്നിന് പുറത്തു വിടും. രജിസ്‌ട്രേഷൻ 31-ന് അവസാനിക്കാനിരിക്കേ ..

വോട്ടെണ്ണൽകേന്ദ്രങ്ങളിൽ കനത്ത സുരക്ഷ ഏർപ്പെടുത്തണമെന്ന് ഡി.എം.കെ.

ചെന്നൈ: ലോക്‌സഭ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിവസമായ വ്യാഴാഴ്ച തമിഴ്‌നാട്ടിലെ എല്ലാ വോട്ടെണ്ണൽ കേന്ദ്രങ്ങളിലും കനത്ത സുരക്ഷാക്രമീകരണം ..

ടിക്കറ്റ് റദ്ദാക്കൽവഴി മൂന്നരവർഷത്തിനിടെ റെയിൽവേക്ക് ലഭിച്ചത് 5,366 കോടി രൂപ

ചെന്നൈ: തീവണ്ടിയുടെ ടിക്കറ്റ് റദ്ദാക്കലിന് ഈടാക്കുന്ന തുകയിലൂടെ റെയിൽവേക്ക്‌ കഴിഞ്ഞ മൂന്നരവർഷത്തിനിടെ 5,366 കോടി രൂപയുടെ വരുമാനം ..

ഭക്ഷ്യവിഷബാധയ്ക്ക് ഇടയാക്കുന്ന ശീതളപാനീയങ്ങൾ പിടിച്ചെടുത്തു

ചെന്നൈ: വൃത്തിഹീനവും ലേബലില്ലാത്തതുമായ 415 ശീതളപാനീയ ബോട്ടിലുകൾ പിടിച്ചെടുത്തു. ടി. നഗറിൽ രംഗനാഥൻ സ്ട്രീറ്റ്, നാഗേശ്വര റാവു റോഡുകളിലെ ..

ധോനി ഇന്ത്യൻ ടെറൈൻ ബ്രാൻഡ് അംബാസഡർ

ചെന്നൈ: പ്രമുഖ വസ്ത്രസ്ഥാപനമായ ഇന്ത്യൻ ടെറൈന്റെ ബ്രാൻഡ് അംബാസഡറായി ക്രിക്കറ്റ് താരം എം.എസ്. ധോനി കരാർ ഒപ്പുവെച്ചു. ചെന്നൈയിൽനടന്ന ..

സ്‌കൂളുകൾ ജൂൺ മൂന്നിന് തുറക്കും

ചെന്നൈ: സംസ്ഥാനബോർഡിനു കീഴിലുള്ള സ്കൂളുകൾ മധ്യവേനൽ അവധിക്കുശേഷം ജൂൺ മൂന്നിന് തുറക്കും. കടുത്ത ചൂടിനെത്തുടർന്ന് സ്കൂളുകൾ തുറക്കാൻ ..

ആരു വാഴും ആര് വീഴും : പ്രതീക്ഷയോടെ തമിഴകം, ജനവിധി നാളെ

ചെന്നൈ: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തമിഴ്‌നാട്ടിൽ ജനങ്ങളുടെ അന്തിമ വിധിയെഴുത്തിന്റെ ഫലം വ്യാഴാഴ്ചതെളിയും. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇന്ത്യയിലാകെ ..

image

ട്രാൻസ്ജെൻഡറുമായുള്ള വിവാഹത്തിന് നിയമപരമായ അംഗീകാരം

ചെന്നൈ: ഏറെനാളത്തെ നിയമപോരാട്ടത്തിനൊടുവിൽ തമിഴ്‌നാട്ടിൽ ട്രാൻസ്ജെൻഡറുമായുള്ള വിവാഹത്തിന് നിയമപരമായ അംഗീകാരം. കാലങ്ങളായുള്ള ആഗ്രഹം ..

ടാങ്കർലോറികൾ 27 മുതൽ പണിമുടക്കിലേക്ക്

ചെന്നൈ: കുടിവെള്ള ടാങ്കർലോറികൾ ഈമാസം 27 മുതൽ പണിമുടക്കും. ചെന്നൈ, കാഞ്ചീപുരം, തിരുവള്ളൂർ എന്നീ സംസ്ഥാനങ്ങളിലെ ലോറികളാണ് പണിമുടക്കുക ..

shot dead

ഇരുതലമൂരിയെ വാങ്ങാനെത്തിയ മലയാളി സംഘം പറ്റിക്കപ്പെട്ടതോടെ വെടിയുതിർത്തു

ചെന്നൈ: ഇരുതലമൂരിയെ വാങ്ങാനായി കേരളത്തിൽ നിന്നെത്തിയ നാലംഗ സംഘം, പറ്റിക്കപ്പെട്ടെന്നറിഞ്ഞതോടെ നടത്തിയ വെടിവെപ്പിൽ ഇടനിലക്കാരന്‌ ..

മെഡിക്കൽ കോളേജുകളിൽ ബയോമെട്രിക് ഹാജർ സംവിധാനം

ചെന്നൈ: തമിഴ്‌നാട്ടിലെ മെഡിക്കൽ കോളേജുകളിൽ ബയോമെട്രിക് ഹാജർ സംവിധാനം കർശനമാക്കാൻ ഇന്ത്യൻ മെഡിക്കൽ കൗൺസിൽ (എം.സി.ഐ.) തീരുമാനിച്ചു ..

എക്‌സിറ്റ് പോൾ ഫലങ്ങൾ കോൺഗ്രസിന് ഞെട്ടലായി- ബി.ജെ.പി.

ചെന്നൈ: എക്സിറ്റ് പോൾ ഫലങ്ങൾ കോൺഗ്രസിന് ഞെട്ടലായെന്നും തിരഞ്ഞെടുപ്പ് ഫലം വന്നശേഷം തിഹാർ ജയിലിലേക്ക് പോകേണ്ടിവരുമോ എന്നാണ് മുതിർന്ന ..

ട്രോളിങ് നിരോധനം: മീൻവില കുതിക്കുന്നു

ചെന്നൈ: ട്രോളിങ് നിരോധനം ഏർപ്പെടുത്തിയതോടെ മീൻവില കുതിക്കുന്നു. അമ്പത് ശതമാനം വരെ വിലവർധനയാണ് ആവശ്യക്കാർ അധികമുള്ള മീനുകൾക്ക് അധികമായി ..

മൂന്നുകിലോ കഞ്ചാവുമായി ഓട്ടോ ഡ്രൈവർ പിടിയിൽ

ചെന്നൈ: മൂന്ന് കിലോ കഞ്ചാവുമായി നഗരത്തിലെ ഓട്ടോഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. കീഴ്‌കട്ടളൈ ഗാന്ധിനഗർ സ്വദേശി കണ്ണനാണ് (37) പിടിയിലായത് ..

തന്തി ടി.വി. എക്‌സിറ്റ് പോൾ: ഡി.എം.കെ.ക്ക്‌ മുൻതൂക്കം

ചെന്നൈ: സ്വകാര്യചാനലായ തന്തി ടി.വി. പുറത്തു വിട്ട എക്സിറ്റ് പോൾ ഫലപ്രവചനത്തിൽ ലോക്‌സഭയിൽ ഡി.എം.കെ.ക്ക്‌ മുൻതൂക്കം. 19 സീറ്റുകളിൽ ..

അന്ധവിദ്യാർഥികളെ വിലക്കുന്ന മെഡിക്കൽ കൗൺസിലിന്റെ നടപടി വിവേചനപരമെന്ന് മദ്രാസ് ഹൈക്കോടതി

ചെന്നൈ: അന്ധവിദ്യാർഥികളെ മെഡിക്കൽ കോഴ്‌സുകളിൽനിന്ന് വിലക്കുന്ന ഇന്ത്യൻ മെഡിക്കൽ കൗൺസിലിന്റെ (എം.സി.ഐ.) നടപടി വിവേചനപരമെന്ന് മദ്രാസ് ..

സ്‌കൂളുകളിൽ പുതിയ യൂണിഫോം

ചെന്നൈ: സംസ്ഥാന വിദ്യാഭ്യാസവകുപ്പിന് കീഴിലുള്ള സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ ഈവർഷംമുതൽ പുതിയ യൂണിഫോം. ഒന്നുമുതൽ അഞ്ചുവരെയുള്ള വിദ്യാർഥികൾക്ക് ..

image

കുടിവെള്ളത്തിനായി നെട്ടോട്ടം; ഉറക്കംനടിച്ച് സർക്കാർ

ചെന്നൈ: ചെന്നൈയിൽ കടുത്ത ജലക്ഷാമം അനുഭവപ്പെടുമ്പോഴും സംസ്ഥാന സർക്കാരും മെട്രോ വാട്ടർ അധികൃതരും ബദൽ സംവിധാനങ്ങളൊരുക്കുന്നില്ലെന്ന് ..

രക്തദാനക്യാമ്പ് ഇന്ന്

ചെന്നൈ: അന്തരിച്ച മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ചരമദിനത്തോടനുബന്ധിച്ച് തമിഴ്‌നാട് മലയാളി കോൺഗ്രസിന്റെ നേതൃത്വത്തിൽ രക്തദാനക്യാമ്പ് ..

സാങ്കേതികത്തകരാർ: വിമാനം നിലത്തിറക്കി

ചെന്നൈ: സാങ്കേതികത്തകരാറിനെത്തുടർന്ന് തിരുച്ചിറപ്പള്ളിയിൽനിന്ന് സിങ്കപ്പൂരിലേക്ക് പുറപ്പെട്ട വിമാനം ചെന്നൈ വിമാനത്താവളത്തിൽ അടിയന്തരമായി ..

train

വേണം, ചെന്നൈയിൽനിന്ന് ഷൊർണൂരിലേക്ക് പകൽത്തീവണ്ടി

ചെന്നൈ: ചെന്നൈയിൽനിന്ന് നാട്ടിലേക്കുള്ള യാത്രാദുരിതം രൂക്ഷമായി തുടരവേ ചെന്നൈയിൽ നിന്ന് ഷൊർണൂരിലേക്ക് പകൽത്തീവണ്ടി വേണമെന്ന് ആവശ്യം ..

കുടിവെള്ള ടാങ്കറിടിച്ച് വീണ്ടും അപകടം: ഐ.ടി. ജീവനക്കാരൻ മരിച്ചു

ചെന്നൈ: സ്വകാര്യ കുടിവെള്ള ടാങ്കർലോറിയിടിച്ച് ബൈക്ക് യാത്രികനായ ഐ.ടി. ജീവനക്കാരൻ മരിച്ചു. നഗരത്തിലെ സ്വകാര്യകമ്പനിയിൽ ഡിസൈനറായി ..

മണലൂറ്റുന്നതിനിടെ മണ്ണിടിഞ്ഞ് തൊഴിലാളി മരിച്ചു

ചെന്നൈ: തിരുത്തണിയിൽ നന്ദിയാർ നദീതീരത്ത് മണലൂറ്റുന്നതിനിടെ മണ്ണിടിഞ്ഞ് തൊഴിലാളി മരിച്ചു, മൂന്നു പേർക്ക് പരിക്കേറ്റു. ആർക്കോണം വളാർപുരം ..

അരവാക്കുറിച്ചി നിയമസഭാ മണ്ഡലത്തിൽ ഡി.എം.കെ. വോട്ടിന് പണം കൊടുത്തതായി ആരോപണം

ചെന്നൈ: അരവാക്കുറിച്ചി നിയമസഭാ മണ്ഡലത്തിൽ വോട്ടെടുപ്പിൽ ഡി.എം.കെ. വോട്ടർമാർക്ക് പണം കൊടുത്തതായി എ.ഐ.എ.ഡി.എം.കെ. നേതാവും ഗതാഗതമന്ത്രിയുമായ ..

ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ പുതിയ ടിക്കറ്റ് കൗണ്ടർ തുറന്നു

ചെന്നൈ: യാത്രക്കാരുടെ സൗകര്യത്തിനായി ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എക്സ്പ്രസ്, സബർബൻ തീവണ്ടികളിലേക്കുള്ള ടിക്കറ്റ് എടുക്കാനായി ..

h raja

കമൽ ഹിന്ദുവല്ല, ക്രിസ്ത്യാനി; ഹിന്ദുക്കൾ അകലം പാലിക്കണം -എച്ച്. രാജ

ചെന്നൈ: നടനും മക്കൾ നീതിമയ്യം നേതാവുമായ കമൽഹാസൻ ഹിന്ദുവല്ലെന്ന് ബി.ജെ.പി. ദേശീയ സെക്രട്ടറി എച്ച്. രാജ. കമൽ മക്കൾ നീതിമയ്യത്തിന്റെപേരിൽ ..

മദ്യഷാപ്പിൽനിന്ന് 500 കുപ്പി മദ്യം കവർന്നു

ചെന്നൈ: മദ്യഷാപ്പ് കുത്തിത്തുറന്ന് അജ്ഞാതർ 500- ലധികം മദ്യക്കുപ്പികൾ കടത്തിക്കൊണ്ടുപോയി. തിരുപ്പരൻകുണ്ട്രത്തിനടുത്ത് നട്ടാർമംഗലത്ത് ..

മണൽ കടത്തിയ ട്രാക്ടറിനടിയിൽപ്പെട്ട് അച്ഛനും മകനും മരിച്ചു

ചെന്നൈ: അനധികൃതമായി മണൽകടത്തിയ ട്രാക്ടറിനടിയിൽപ്പെട്ട് അച്ഛനും മകനും മരിച്ചു. ആർക്കോണം പല്ലൂർ ഗ്രാമത്തിൽ കഴിഞ്ഞദിവസം രാത്രിയായിരുന്നു ..

കൈരളി സോഷ്യൽ ആൻഡ് വെൽഫെയർ സെന്റർ യോഗം ചേർന്നു

ചെന്നൈ: മദിരാശി കൈരളി സോഷ്യൽ ആൻഡ് വെൽഫെയർ സെന്റർ ഭാരവാഹികൾ യോഗം ചേർന്ന് ഭാവിപരിപാടികൾ ചർച്ച ചെയ്തു. സംഘടന പുനരുജ്ജീവിപ്പിക്കുന്നതിന് ..

വിദ്യാഭ്യാസ അവകാശ നിയമപ്രകാരം ലഭിച്ചത് 1.19 ലക്ഷം അപേക്ഷകൾ

ചെന്നൈ: വിദ്യാഭ്യാസ അവകാശ നിയമപ്രകാരമുള്ള (ആർ.ടി.ഇ.) സ്കൂൾ പ്രവേശനത്തിന് സംസ്ഥാനത്ത് ആകെ ലഭിച്ചത് 1.19 ലക്ഷം അപേക്ഷകൾ. മുൻവർഷത്തെ ..

അണ്ണാ സർവകലാശാലയിൽ സർട്ടിഫിക്കറ്റുകൾ ഡിജിറ്റലാക്കുന്നു

ചെന്നൈ: അണ്ണാസർവകലാശാലയിൽ ഇനിമുതൽ സർട്ടിഫിക്കറ്റുകൾ ഡിജിറ്റൽ രൂപത്തിൽ. ഇതിനായി സർവകലാശാലയും നാഷണൽ സെക്യൂരിറ്റി ഡെപ്പോസിറ്ററി ലിമിറ്റഡും ..

കളിക്കുന്നതിനിടെ കഴുത്തിൽ സാരികുരുങ്ങി പതിനൊന്നുകാരി മരിച്ചു

ചെന്നൈ: ബന്ധുവീട്ടിൽ കളിക്കുന്നതിനിടെ കഴുത്തിൽ സാരികുരുങ്ങി അഞ്ചാംക്ലാസ് വിദ്യാർഥിനി മരിച്ചു. കൃഷ്ണഗിരി സ്വദേശിയായ അശ്വതിയാണ് (11) ..

തൊഴിലുറപ്പ് പദ്ധതി: അനുവദിക്കുന്ന തുക കുറഞ്ഞുവരുന്നു

ചെന്നൈ: തമിഴ്‌നാട്ടിൽ തൊഴിലുറപ്പ് പദ്ധതിക്കായി അനുവദിക്കുന്ന തുക കുറഞ്ഞുവരുന്നു. ഇതിനാൽ തൊഴിൽ ദിനങ്ങളുടെ എണ്ണത്തിലും ഗണ്യമായ കുറവുണ്ടാകുമെന്ന് ..

റോഡ് തടസ്സപ്പെടുത്തി ബൈക്ക് വെച്ചത് ചോദ്യംചെയ്ത യുവാക്കളെ കുത്തിപ്പരിക്കേൽപ്പിച്ചു

ചെന്നൈ: റോഡ് തടസ്സപ്പെടുത്തി മോട്ടോർ ബൈക്ക് വെച്ചതിനെ ചോദ്യംചെയ്ത യുവാക്കളെ രണ്ടംഗസംഘം കുത്തിപ്പരിക്കേൽപ്പിച്ചു. ദേവാലയത്തിൽ പോയി ..

സംഭരണികളിൽ ശേഷിക്കുന്നത് 1.3 ശതമാനം വെള്ളംമാത്രം

ചെന്നൈ: അതിരൂക്ഷമായ വരൾച്ചയെ നേരിടുന്ന നഗരത്തിലെ ജലസംഭരണികളിൽ അവശേഷിക്കുന്നത് 1.3 ശതമാനം വെള്ളംമാത്രം. കഴിഞ്ഞ 74 വർഷത്തിനിടയിൽ അഞ്ചാം ..

പാതിവൃത്യത്തിൽ സംശയം: കരകാട്ടം കലാകാരിയെ ഭർത്താവ് കൊലപ്പെടുത്തി

ചെന്നൈ: ചാരിത്ര്യദോഷമാരോപിച്ച് സംശയരോഗിയായ ഭർത്താവ് കരകാട്ടം കലാകാരിയെ കൊലപ്പെടുത്തി. മധുര ആവണിയാപുരം സ്വദേശി ശരവണന്റെ (34) ഭാര്യ ..

വൈദ്യുതിവകുപ്പിലെ 5,000 ഒഴിവുകൾക്ക് അപേക്ഷിച്ചത് ഒരു ലക്ഷം പേർ

ചെന്നൈ: തമിഴ്‌നാട് വൈദ്യുതിവകുപ്പിലെ (ടാൻജെഡ്‌കോ) 5,000 ഒഴിവുകളിലേക്ക് അപേക്ഷിച്ചത് ഒരു ലക്ഷം പേർ. അഞ്ചാം ക്ലാസ് വിദ്യാഭ്യാസ യോഗ്യത ..

ഐ.ടി.ഐ.കളിലേക്ക് അപേക്ഷ ക്ഷണിച്ചു

ചെന്നൈ: സംസ്ഥാന സർക്കാരിന് കീഴിലെ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് (ഐ.ടി.ഐ.) അപേക്ഷ ക്ഷണിച്ചു. എട്ട്, പത്ത് ക്ലാസുകൾ വിജയിച്ചവർക്ക് ..

നാലുമണ്ഡലങ്ങൾ ഇന്ന് ബൂത്തിലേക്ക്

ചെന്നൈ: തീ പാറുന്ന ത്രികോണപോരാട്ടം നടക്കുന്ന തമിഴ്‌നാട്ടിലെ നാലുമണ്ഡലങ്ങൾ പോളിങ് ബൂത്തിലേക്ക്. കോയമ്പത്തൂർ ജില്ലയിലെ സൂലൂർ, കരൂർ ..

പത്ത് കോടിയുടെ കൈയേറ്റ ഭൂമി കോർപ്പറേഷൻ തിരിച്ചെടുത്തു

ചെന്നൈ: ചെന്നൈ പാടിയിൽ കൈയേറിയ പത്തുകോടി വിലവരുന്ന 6100 ചതുരശ്രയടി വിസ്തീർണമുള്ള ഭൂമി ചെന്നൈ കോർപ്പറേഷൻ തിരിച്ചുപിടിച്ചു. 1976-ൽ ..

ഒറ്റപ്പിടാരത്ത് സുരക്ഷ മറികടന്ന് പണം വിതരണം : പരാതിയുമായി ഡി.എം.കെ

ചെന്നൈ: ഉപതിരഞ്ഞെുപ്പ് നടക്കുന്ന ഒറ്റപ്പിടാരത്ത് എ.ഐ.എ.ഡി.എം.കെ പ്രവർത്തകർ സുരക്ഷ മാനദണ്ഡം മറികടന്ന് വോട്ടർമാർക്ക് പണം വിതരണം ചെയ്യുന്നതായി ..

കോളേജുകളിലെ പരിശോധന റിപ്പോർട്ട് അണ്ണാസർവകലാശാല പുറത്തുവിടണമെന്ന് വിദ്യാർഥികൾ

ചെന്നൈ: കോളേജുകളിൽ നടത്തിയ പരിശോധനയുടെ റിപ്പോർട്ട് അണ്ണാസർവകലാശാല പ്രസിദ്ധപ്പെടുത്തണമെന്ന് വിദ്യാർഥികൾ ആവശ്യപ്പെട്ടു. പ്രവേശന നടപടികൾ ..

ജെ.എൻ.യു. വിദ്യാർഥിയുടെ മരണം: സ്റ്റാലിൻ അനുശോചിച്ചു

ചെന്നൈ: ജെ.എൻ.യു.വിൽ തമിഴ് വിദ്യാർഥി മരിച്ച സംഭവത്തിൽ ഡി.എം.കെ. അധ്യക്ഷൻ എം.കെ. സ്റ്റാലിൻ അനുശോചിച്ചു. വെല്ലൂർ സ്വദേശി റിഷി ജോഷ്വ ..

സ്വകാര്യവാഹനങ്ങളുടെ എണ്ണം വർധിക്കുന്നു; ഒപ്പം അപകടങ്ങളും

ചെന്നൈ: സ്വകാര്യവാഹനങ്ങളുടെ എണ്ണം പെരുകിയതോടെ നഗരത്തിൽ റോഡപകടങ്ങളും വർധിച്ചു. പൊതുഗതാഗത സംവിധാനത്തെ ആശ്രയിക്കാതെ 90 ശതമാനം യുവാക്കളും ..

ഭർത്താവിനെയും ഒരുവയസ്സായ മകനെയും കൊലപ്പെടുത്തിയ ഇരുപതുകാരി അറസ്റ്റിൽ

ചെന്നൈ: ഭർത്താവിനെയും ഒരുവയസ്സുകാരനായ മകനെയും ക്രൂരമായി കൊലപ്പെടുത്തിയ ഇരുപതുകാരിയെ പോലീസ് അറസ്റ്റുചെയ്തു. ആർക്കോട്ട് താജ്പുരയ്ക്ക് ..

ചെന്നൈ വിമാനത്താവളത്തിൽ രണ്ടുകോടിയുടെ സ്വർണം പിടിച്ചു

ചെന്നൈ: ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വ്യത്യസ്ത സംഭവങ്ങളിലായി രണ്ടുദിവസത്തിനിടെ രണ്ടുകോടി രൂപയുടെ സ്വർണംപിടികൂടി. കൊളംബോ, ..

ചെന്നൈ പ്രവാസി ഇഫ്താർ സംഗമം 25-ന്

ചെന്നൈ: പത്ത് വർഷത്തിലധികമായി ചെന്നൈയിലെ പ്രവാസികളെ പങ്കെടുപ്പിച്ചുകൊണ്ട് വിപുലമായി നടത്തുന്ന ചെന്നൈ പ്രവാസി ഇഫ്താർ സംഗമം അടുത്ത ..

കട കുത്തിത്തുറന്ന് ആറ് ലക്ഷം രൂപയുടെ മൊബൈൽ ഫോണുകളും 97,000 രൂപയും മോഷ്ടിച്ചു

ചെന്നൈ: വില്ലിവാക്കത്ത് കട കുത്തിത്തുറന്ന് ആറ് ലക്ഷം രൂപയുടെ മൊബൈൽ ഫോണുകളും 97,000 രൂപയും മോഷ്ടിച്ചു. മുഹമ്മദ് മുസ്തഫ എന്നയാളുടെ ..

എയ്മ മെറിറ്റ് സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു

ചെന്നൈ: കഴിഞ്ഞ അധ്യയനവർഷം പത്ത്, പന്ത്രണ്ട് ക്ലാസുകളിൽ മികച്ചവിജയം നേടിയ മലയാളിവിദ്യാർഥികൾക്ക് എയ്മ തമിഴ്‌നാട് ഘടകം മെറിറ്റ് സ്കോളർഷിപ്പുകൾ ..

Chennai

പട്ടിണിപ്പാക്കത്ത് കടൽക്കരയിലെ 30 കുടിലുകൾ കത്തിനശിച്ചു

ചെന്നൈ: മറീന കടൽക്കരയിലുള്ള പട്ടിണിപ്പാക്കത്ത് തീപ്പിടിത്തിൽ 30 കുടിലുകൾ കത്തിനശിച്ചു. ഡൊമിങ് കുപ്പത്തിൽ ശനിയാഴ്ച പുലർച്ചെ നാലോടെയായിരുന്നു ..

Chennai

‘ഇന്ദിരാഗാന്ധിയുടെ മരണവാർത്ത എം.ജി.ആറിനെ തകർത്തു’

ചെന്നൈ: മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ മരണവിവരം അറിഞ്ഞ നിമിഷം തമിഴ്‌നാട് മുൻമുഖ്യമന്ത്രി എം.ജി.ആറിന്റെ ജീവിതത്തിലെ ഏറ്റവും ..

ജലക്ഷാമം നേരിടാൻ നടപടികൾ സ്വീകരിച്ചതായി മുഖ്യമന്ത്രി

ചെന്നൈ: സംസ്ഥാനത്തെ ജലക്ഷാമം പരിഹരിക്കാൻ സർക്കാർ നടപടികൾസ്വീകരിച്ചതായി മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി. വെള്ളിയാഴ്ച മധുര വിമാനത്താവളത്തിൽ ..

മുരുഗപ്പഗ്രൂപ്പിന് 18 ശതമാനം ലാഭ വളർച്ച

ചെന്നൈ: മുരുഗപ്പഗ്രൂപ്പിന് മാർച്ചിൽ അവസാനിച്ച സാമ്പത്തികവർഷം 18 ശതമാനം ലാഭവളർച്ച. മുൻ വർഷം 2432 കോടി രൂപ ലാഭം നേടിയ സ്ഥാനത്ത് ഇത്തവണ ..

ടാങ്കർലോറി വെള്ളത്തിനായി കാത്തിരിക്കേണ്ടത് 12 ദിവസം

ചെന്നൈ: പണം കൊടുത്താലും ബുക്ക് ചെയ്താലും സ്വകാര്യ ടാങ്കർലോറികളിൽ വെള്ളം ലഭിക്കാൻ 12 ദിവസംവരെ കാത്തിരിക്കേണ്ടി വരുന്നുവെന്ന് നഗരവാസികൾ ..

എ.ഐ.എ.ഡി.എം.കെ.ക്കും ഡി.എം.കെ. ക്കും കെട്ടിവെച്ചപണം പോകുമെന്ന് ദിനകരൻ

ചെന്നൈ: തമിഴ്‌നാട്ടിലെ 22 മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പുകളിൽ ഭരണകക്ഷിയായ എ.ഐ.എ.ഡി.എം.കെ. ക്കും പ്രതിപക്ഷകക്ഷിയായ ഡി.എം.കെ.ക്കും കെട്ടിവെച്ചപണം ..

കരൂരിനുസമീപം വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ ആറുപേർ മരിച്ചു

ചെന്നൈ: കരൂരിനുസമീപം വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ ആറുപേർ മരിച്ചു. രണ്ടു പേർക്ക് ഗുരുതരമായി പരിക്കേറ്റു. കൃഷ്ണമൂർത്തി (70), അരുണ ..

ഇഫ്താർസംഗമം നാളെ

ചെന്നൈ: മുസ്‌ലിം എജ്യുക്കേഷണൽ സൊസൈറ്റി(എം.ഇ.എസ്.), മലബാർ മുസ്‌ലിം അസോസിയേഷൻ (എം.എം.എ.), മുസ്‌ലിം സർവീസ് സൊസൈറ്റി (എം.എസ്.എസ്.) എന്നിവയുടെ ..

ബസ് യാത്രയിൽ 35 പവൻ സ്വർണവും ലാപ്‌ടോപ്പും നഷ്ടപ്പെട്ടു

ചെന്നൈ: ബസ് യാത്രയിൽ കോളേജ് അധ്യാപകന്റെയും ഭാര്യയുടെയും 35 പവൻ സ്വർണവും ലാപ്‌ടോപ്പുമടങ്ങിയ ബാഗ് മോഷണം പോയി. കടലൂർ സ്വദേശിയായ ജോൺ ..

സിറ്റിയൂണിയൻ ബാങ്ക് അറ്റാദായത്തിൽ 15 ശതമാനം വളർച്ച

ചെന്നൈ: സിറ്റിയൂണിയൻ ബാങ്കിന് 2018-2019 സാമ്പത്തികവർഷത്തിൽ അറ്റാദായത്തിൽ 15 ശതമാനം വർധന. കഴിഞ്ഞ സാമ്പത്തികവർഷം ഇതേകാലയളവിൽ ഉണ്ടായിരുന്ന ..

അറ്റകുറ്റപ്പണി: ശനിയാഴ്ച രാത്രിമുതൽ ചെന്നൈ- ആർക്കോണം റൂട്ടിൽ ഗതാഗതം തടസ്സപ്പെടും

ചെന്നൈ: വേപ്പുംപട്ട് റെയിൽവേ യാർഡിന് സമീപം സബ്‌വേ നിർമിക്കുന്നതിനാൽ ചെന്നൈ സെൻട്രലിന് സമീപം മൂർമാർക്കറ്റ് കോംപ്ലക്‌സിൽനിന്ന് ആർക്കോണം, ..

കസ്തുർബാനഗർ റെയിൽവേ സ്‌റ്റേഷനിൽ റിസർവേഷൻ ടിക്കറ്റ് കൗണ്ടർ

ചെന്നൈ: കസ്തുർബാനഗർ എം.ആർ.ടി.എസ്. റെയിൽവേ സ്റ്റേഷനിൽ മേയ് 20 മുതൽ ദീർഘദൂര ടിക്കറ്റ് റിസർവേഷൻ കൗണ്ടർ ആരംഭിക്കുമെന്ന് ദക്ഷിണ റെയിൽവേ ..

Chennai

പ്രചാരണം അവസാനിച്ചു: നാല്‌ നിയമസഭാ മണ്ഡലങ്ങളിൽ നാളെ വോട്ടെടുപ്പ്

ചെന്നൈ: നിയമസഭാ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്‌നാട്ടിലെ നാലുമണ്ഡലങ്ങളിൽ വെള്ളിയാഴ്ച പ്രചാരണം അവസാനിച്ചു. 19- ന് വോട്ടെടുപ്പ് നടക്കും ..

മലേഷ്യയിൽ ഹോട്ടലുടമ; നാട്ടിൽ തീവണ്ടിക്കള്ളൻ

ചെന്നൈ: മലേഷ്യയിൽ അറിയപ്പെടുന്നത് ഹോട്ടലുടമയായി. നാട്ടിൽ തീവണ്ടിക്കള്ളനായും. തൃശ്ശൂർ ചാവക്കാട് തൊയ്ക്കാവിലെ ഷാഹുൽ ഹമീദ് പെൺകുട്ടികളെ ..

മലയാളി കോൺഗ്രസ് ഭാരവാഹികൾ

ചെന്നൈ: തമിഴ്‌നാട് മലയാളി കോൺഗ്രസിന്റെ നോർത്ത് ചെന്നൈ മേഖലാ സമിതിക്ക് രൂപം നൽകി. എന്നൂർ, തിരുവൊട്ടിയൂർ, എർണാവൂർ, തണ്ടയാർപ്പേട്ട, ..

കുഴൽക്കിണറുകളെക്കുറിച്ചുള്ള ഓൺലൈൻ തിരയലിൽ മുന്നുമടങ്ങ് വർധനയെന്ന് പഠനം

ചെന്നൈ: വേനൽക്കാലം ആരംഭിച്ചതോടെ കുഴൽക്കിണറുകളെക്കുറിച്ചുള്ള ഓൺലൈൻ തിരയലിൽ മുന്നുമടങ്ങ് വർധനയെന്ന് പഠനം. ഡിജിറ്റൽ സേവനദാതാക്കളായ ..

അനുശോചിച്ചു

ചെന്നൈ: സ്ഥാപകാംഗം ടി.എൻ. ബാലകൃഷ്ണന്റെ നിര്യാണത്തിൽ കോടമ്പാക്കം കേരള കൾച്ചറൽ ആൻഡ് വെൽഫെയർ അസോസിയേഷൻ (കെ.സി.ഡബ്ല്യു.എ.) അനുശോചിച്ചു ..

കൊച്ചുവേളി -ഗുവാഹാട്ടി പ്രത്യേക തീവണ്ടി

ചെന്നൈ: യാത്രാത്തിരക്ക് കുറയ്ക്കാൻ കൊച്ചുവേളിയിൽനിന്ന് ഞായറാഴ്ചകളിൽ ഗുവാഹാട്ടിയിലേക്ക് പ്രത്യേക തീവണ്ടികൾ ഓടിക്കും. ജൂൺ ഒൻപത്, 16, ..

ലക്ഷം ഹോണ്ട കാറുകളുടെ വിൽപ്പന നേട്ടവുമായി ടി.വി.എസ് സുന്ദരം

ചെന്നൈ: ടി.വി.എസ്. കമ്പനിയുടെ കീഴിൽ പ്രവർത്തിക്കുന്ന സുന്ദരം ഹോണ്ട തമിഴ്‌നാട്, ആന്ധ്ര, തെലങ്കാന മേഖലകളിൽ ഒരു ലക്ഷം ഹോണ്ടകാറുകൾ വിറ്റഴിച്ച് ..

kamal hassan

ഗോഡ്‌സെ പരാമർശം : കമൽഹാസൻ മാപ്പ് പറയണമെന്ന് എ.ഐ.എ.ഡി.എം.കെ.

ചെന്നൈ: ഗോഡ്‌സെ പരാമർശത്തിൽ മക്കൾ നീതി മയ്യം നേതാവ് കമൽഹാസൻ മാപ്പ് പറയണമെന്ന് ഭരണകക്ഷിയായ എ.ഐ.എ.ഡി.എം.കെ. സംസ്ഥാനത്തെ സമാധാനാന്തരീക്ഷം ..

അധ്യാപക യോഗ്യതാ പരീക്ഷ പാസാകാത്തവരെ പുറത്താക്കണമെന്ന വിധിക്ക് ഇടക്കാല സ്റ്റേ

ചെന്നൈ: അധ്യാപക യോഗ്യതാ പരീക്ഷ (ടെറ്റ്) പാസാകാത്തവരെ സർവീസിൽനിന്ന് പുറത്താക്കണമെന്ന വിധിക്ക് മദ്രാസ് ഹൈക്കോടതി ഇടക്കാല സ്റ്റേ അനുദിച്ചു ..

കൈരളി സോഷ്യൽ ആൻഡ് വെൽഫെയർ സെന്റർ ഭാരവാഹികൾ

ചെന്നൈ: കൊരട്ടൂർ കൈരളി സോഷ്യൽ ആൻഡ് വെൽഫെയർ സെന്ററിന്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. കഴിഞ്ഞ കുറെ വർഷങ്ങളായി പ്രവർത്തനരഹിതമായിരുന്ന ..

ഗ്രുണ്ട്‌ഫോസ് പമ്പ്‌സ് റോഡ്‌ഷോ കാമ്പയിൻ

ചെന്നൈ: പമ്പ്‌സെറ്റ് നിർമാതാക്കളായ ഗ്രുണ്ട്‌ഫോസ് പമ്പ്‌സ് ഇന്ത്യയിൽ റോഡ്‌ഷോ വഴി കാമ്പയിൻ നടത്തുന്നു. കമ്പനിയുടെ പമ്പുകളെക്കുറിച്ച് ..

പരസ്യപ്രചാരണം ഇന്ന് അവസാനിക്കും: കൊട്ടിക്കലാശത്തിന് ഒരുങ്ങി പാർട്ടികൾ

ചെന്നൈ: കൊട്ടിക്കലാശത്തിൽ ആവേശം ഉയർത്താൻ തമിഴകത്തിലെ രാഷ്ട്രീയപ്പാർട്ടികൾ ഒരുങ്ങി. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന അരവാക്കുറിച്ചി, തിരുപ്പറൻകുണ്ട്രം, ..

കൃത്രിമമെന്നാരോപണം; ഉദ്യോഗാർഥികളുടെ ഹർജിയിൽ വിശദീകരണം തേടി

ചെന്നൈ: സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സി( സി.ഐ.എസ്.എഫ്.)ലേക്കുളള കോൺസ്റ്റബിൾ നിയമനത്തിൽ കേരളം, തമിഴ്‌നാട് സംസ്ഥാനങ്ങളിൽ ..

ഡി.എം.കെ.യെ സർക്കാരുണ്ടാക്കാൻ സഹായിക്കില്ലെന്ന് ദിനകരൻ

ചെന്നൈ: തമിഴ്‌നാട്ടിൽ സർക്കാരുണ്ടാക്കാൻ ഡി.എം.കെ.യെ ഒരിക്കലും സഹായിക്കില്ലെന്ന് എ.എം.എം.കെ. നേതാവ് ടി.ടി.വി. ദിനകരൻ. എടപ്പാടി പളനിസ്വാമി ..

ഹിന്ദുസ്ഥാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ അഡ്മിഷൻ കൗൺസിലിങ് ആരംഭിച്ചു

ചെന്നൈ: ഹിന്ദുസ്ഥാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആൻഡ് സയൻസിൽ അഡ്മിഷൻ കൗൺസിലിങ് ആരംഭിച്ചു. രാജ്യമെമ്പാടും 75 കേന്ദ്രങ്ങളിലായാണ് ..

സി.ടി.എം.എ. ഉത്സവ് 2019: രജിസ്‌ട്രേഷൻ ആരംഭിച്ചു

ചെന്നൈ: സി.ടി.എം.എ. യുവജനോത്സവം ഉത്സവ് 2019 -ൽ പങ്കെടുക്കുന്നതിനുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു. ജൂലായ് ഏഴ്, 13, 14 തീയതികളിൽ ..

ഇഫ്താർ സംഗമം നടത്തി

ചെന്നൈ: കെ.എം.സി.സി. ഷോളിങ്കനല്ലൂർ മേഖലാ സമിതിയുടെ ആഭിമുഖ്യത്തിൽ ഇഫ്ത്താർ സംഗമം നടത്തി. മുസ്‌ലിം ലീഗ് ദേശീയ പ്രസിഡന്റ് പ്രൊഫ.ഖാദർ ..

പടക്കനിർമാണശാലയിൽ സ്‌ഫോടനം: അഞ്ചുപേർക്ക് പരിക്ക്

ചെന്നൈ: തിരുനെൽവേലിയിൽ പടക്കനിർമാണശാലയിലുണ്ടായ സ്ഫോടനത്തെത്തുടർന്ന് അഞ്ചുപേർക്ക് പരിക്കേറ്റു. വെറകാനൂരിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം ..

സെൽഫിയെടുക്കാൻ ശ്രമിക്കുന്നതിനിടെ കുളത്തിൽവീണ് വിദ്യാർഥി മരിച്ചു

ചെന്നൈ: കരൂരിൽ സെൽഫിയെടുക്കാൻ ശ്രമിക്കുന്നതിനിടെ കരിങ്കൽ ക്വാറിയിലെ കുളത്തിൽവീണ് പ്ലസ് ടു വിദ്യാർഥി മരിച്ചു. ദിണ്ടിഗൽ സ്വദേശി ജീവാനന്ദമാണ് ..

നൃത്താധ്യാപകൻ ജീവനൊടുക്കി

ചെന്നൈ: സിനിമാ താരങ്ങൾക്കുൾപ്പെടെ നൃത്തം പഠിപ്പിച്ചിരുന്ന നൃത്താധ്യാപകൻ ആത്മഹത്യ ചെയ്തു. വടപളനി ഭജനകോവിൽ സ്ട്രീറ്റിൽ താമസിക്കുന്ന ..

മദ്യഷാപ്പുകളിൽ ബിൽ നിർബന്ധമാക്കി ഉത്തരവ്

ചെന്നൈ: തമിഴ്‌നാട് സർക്കാരിന്റെ മദ്യഷാപ്പുകളിൽ ബിൽ നിർബന്ധമാക്കി ഉത്തരവ് പുറത്തിറക്കി. ഉയർന്നനിരക്ക് ഈടാക്കുന്നതായി വ്യാപകമായി പരാതികൾ ..

വിരുദനഗർ ജില്ലയിലെ 21 കുടിവെള്ള യൂണിറ്റുകൾ പൂട്ടാൻ ഉത്തരവ്

ചെന്നൈ: വിരുദനഗർ ജില്ലയിലെ 21 കുടിവെള്ള യൂണിറ്റുകൾ പൂട്ടാൻ മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ്. അമിതയായി ജലമൂറ്റൽ നടക്കുന്നതായി കണ്ടെത്തിയതിനെത്തുടർന്നാണ് ..

തമിഴ്‌നാട്ടിൽനിന്നുള്ള ജഡ്‌ജിമാരെ സുപ്രീംകോടതിയിൽ നിയമിക്കണമെന്ന് പി.എം.കെ.

ചെന്നൈ: തമിഴ്‌നാട്ടിൽനിന്നുള്ള ജഡ്ജിമാരെ സുപ്രീംകോടതിയിൽ നിയമിക്കണമെന്ന് പാട്ടാളി മക്കൾ കക്ഷി (പി.എം.കെ.) ആവശ്യപ്പെട്ടു. മദ്രാസ് ..

കൃത്രിമമായി പഴുപ്പിച്ച 4500 കിലോ മാമ്പഴം പിടിച്ചെടുത്തു

ചെന്നൈ: രാസവസ്തുക്കൾ ഉപയോഗിച്ച് പഴുപ്പിച്ച 4500 കിലോ മാമ്പഴങ്ങൾ ഭക്ഷ്യസുരക്ഷാ അധികൃതർ പിടിച്ചെടുത്തു. കോയമ്പേട് ചന്ത, അശോക് നഗർ ..

Chennai

ബാലകൃഷ്ണന്റെ മരണത്തിൽ നടുക്കം മാറാതെ സുഹൃത്തുക്കൾ

ചെന്നൈ: ദേശീയ നീന്തൽതാരം എം.ബി. ബാലകൃഷ്ണന്റെ മരണത്തിൽ നടുക്കം മാറാതെ സുഹൃത്തുക്കൾ. ബാലകൃഷ്ണനെ ഒരുനോക്കു കാണാൻ നിരവധി സുഹൃത്തുക്കൾ എത്തി ..

Chennai

അർബുദ ചികിത്സയിൽ ചരിത്ര നേട്ടവുമായി അപ്പോളോ ആശുപത്രി

ചെന്നൈ: മറ്റു ശരീരഭാഗങ്ങളെ ബാധിക്കാതെ റേഡിയേഷനിലൂടെ രക്താർബുദം ബാധിച്ച രോഗിയെ പൂർണമജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി ചരിത്രനേട്ടം ..

തമിഴ്‌നാട് അധ്യാപക യോഗ്യതാപരീക്ഷ ജൂൺ 8, 9 തീയതികളിൽ

ചെന്നൈ: തമിഴ്‌നാട് സർക്കാരിന്റെ അധ്യാപക യോഗ്യതാ പരീക്ഷയായ ടി.എൻ. ടെറ്റ് ജൂൺ എട്ട്, ഒമ്പത് തീയതികളിലായി നടക്കും. രണ്ട് വർഷത്തെ ഇടവേളയ്ക്ക് ..

സ്‌ക്വാഷ് പോഡിയം പ്രോഗ്രാമിന് തുടക്കമായി

ചെന്നൈ: എച്ച്.സി.എൽ. കമ്പനിയും സ്‌ക്വാഷ് റാക്കറ്റ്‌സ് ഫെഡറേഷൻ ഓഫ് ഇന്ത്യയും (എസ്.ആർ.എഫ്.ഐ.) സംയുക്തമായി സ്‌ക്വാഷ് പോഡിയം പ്രോഗ്രാമിന് ..

മാധ്യമപ്രവർത്തകന്‌ നേരേ അക്രമണം: പോലീസുകാരുൾപ്പെടെ മൂന്നാളുകളുടെ പേരിൽ കേസ്

ചെന്നൈ: ഹോട്ടലിൽ ഭക്ഷണം കഴിക്കുന്നതിനിടെ മാധ്യമപ്രവർത്തകനെ ആക്രമിച്ച പോലീസുകാരുൾപ്പെടെ മൂന്ന് പേർക്കെതിരേ പോലീസ് കേസ് രജിസ്റ്റർ ..

തിരുപ്പരൻകുണ്ട്രം ഉപതിരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്ന ഹർജി മദ്രാസ് ഹൈക്കോടതി തള്ളി

ചെന്നൈ: തിരുപ്പരൻകുണ്ട്രം നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാത്പര്യ ഹർജി മദ്രാസ് ..

സൗകര്യങ്ങളില്ല: 22 എൻജിനീയറിങ് കോളേജുകൾ അടച്ചുപൂട്ടാൻ നടപടി

ചെന്നൈ: അടിസ്ഥാന സൗകര്യങ്ങളില്ലാത്തതിനാൽ തമിഴ്‌നാട്ടിലെ 22 സ്വകാര്യ എൻജിനീയറിങ് കോളേജുകൾ പൂട്ടാൻ അണ്ണാ സർവകലാശാല ഉത്തരവിട്ടു. വിദഗ്ധസംഘത്തെ ..

തടവുകാരൻ യോഗാ ക്ലാസെടുക്കുന്നത് തടഞ്ഞു: ജയിൽ അധികൃതർക്ക് കോടതിയുടെ വിമർശനം

ചെന്നൈ: തടവുകാരൻ നടത്തിയിരുന്ന യോഗാക്ലാസ് തടഞ്ഞ ജയിലധികൃതർക്ക് മദ്രാസ് ഹൈക്കോടതിയുടെ രൂക്ഷവിമർശനം. കൊലപാതകക്കേസിൽ ശിക്ഷയനുഭവിക്കുന്ന ..