ചെമ്മാട് വ്യാപാരി വ്യവസായി ഭാരവാഹികൾ

ചെമ്മാട്: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ചെമ്മാട് യൂണിറ്റിന് പുതിയ ഭാരവാഹികളെ ..

ജനറൽബോഡിയോഗം ഇന്ന്
വിദ്യാർഥികൾക്ക് പ്രതിഭയുടെ കൈത്താങ്ങ് പദ്ധതി
ചെമ്മാട്ടെത്തിയാൽ ശ്രദ്ധിക്കണം; കുഴികൾ അത്ര ചെറുതല്ല

പ്രതിഷേധപ്രകടനം

ചെമ്മാട്: പാവപ്പെട്ടവരെ ദുരിതത്തിലാക്കുന്ന കേന്ദ്രസർക്കാരിന്റെ ബജറ്റിനെതിരേ സി.പി.എം. തിരൂരങ്ങാടി ലോക്കൽകമ്മറ്റി ചെമ്മാട്ട് പ്രതിഷേധപ്രകടനം ..

ഫലവൃക്ഷത്തൈകൾ വിതരണംചെയ്തു

ചെമ്മാട്: ഒരുമ െറസിഡൻറ്‌സ്‌ അസോസിയേഷന് കീഴിൽ ഫലവൃക്ഷത്തൈകൾ വിതരണം ചെയ്തു. ഒരുവീട്ടിൽ ഒരു ഫലവൃക്ഷത്തൈ എന്നപേരിൽ 120-വീടുകളിൽ നടപ്പാക്കുന്ന ..

പ്രതിഭകളെ അനുമോദിച്ചു

ചെമ്മാട്: ജെ.സി. ഡാനിയൽ കലാശ്രീ പുരസ്കാരം നേടിയ നൃത്താധ്യാപകൻ പ്രവീൺ ബാബുവിനെയും പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയവരെയും ..

നടുറോഡിൽ ബസ് കേടായി; ചെമ്മാട്ട് ഗതാഗതക്കുരുക്ക്

ചെമ്മാട്: തിരക്കേറിയ ചെമ്മാട് അങ്ങാടിയിൽ സ്വകാര്യബസ് കേടായിക്കിടന്നത് മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്കിനിടയാക്കി. ബുധനാഴ്ച വൈകുന്നേരം ..

സഹായധനം കൈമാറി

ചെമ്മാട്: കരുണ കാൻസർ ആശുപത്രിക്ക് ’മൈ ചെമ്മാട് വാട്സ്‌ ആപ്പ് കൂട്ടായ്മ’ സ്വരൂപിച്ച 56,000-രൂപയുടെ സഹായധനം കൈമാറി. കരുണ ഭാരവാഹികളായ ..

ദാറുല്‍ഹുദ ഇസ്‌ലാമിക് സര്‍വകലാശാലയിലെ സാഹിത്യോത്സവം

ധീരതയോടെ എഴുതേണ്ട കാലമാണിത്- ടി.ഡി. രാമകൃഷ്ണൻ

ചെമ്മാട്: എഴുത്തുകാർ ധീരതയോടെ ചലനാത്മകമാകേണ്ട കാലമാണിതെന്ന് ടി.ഡി. രാമകൃഷ്ണൻ പറഞ്ഞു. ദാറുൽഹുദ ഇസ്‌ലാമിക് സർവകലാശാലയിലെ യു.ജി. വിദ്യാർഥി ..

സാഹിത്യോത്സവം ഇന്ന് തുടങ്ങും

ചെമ്മാട്: ദാറുൽഹുദാ ഇസ്‌ലാമിക് സർവകലാശാലയിലെ യു.ജി. വിദ്യാർഥി യൂണിയൻ നടത്തുന്ന സാഹിത്യോത്സവത്തിന് ശനിയാഴ്ച തുടക്കമാകും. രാവിലെ ..

പ്രബന്ധങ്ങൾ ക്ഷണിച്ചു

ചെമ്മാട്: ദാറുൽഹുദാ ഇസ്‌ലാമിക് സർവകലാശാലയിലെ ഖുർആൻ സമ്മേളനത്തോടനുബന്ധിച്ച് പ്രബന്ധങ്ങൾ ക്ഷണിച്ചു. ’വൈവിധ്യവും ബഹുസ്വരതയും: ഒരു ഖുർആൻ ..

പത്രപ്രദർശനം നടത്തി

ചെമ്മാട്: ദാറുൽഹുദാ ഇസ്‌ലാമിക് സർവകലാശാലയിൽ അക്ഷരക്കാഴ്ച എന്നപേരിൽ പഴയപത്രങ്ങളുടെ പ്രദർശനം നടത്തി. മലയാളത്തിൽ പ്രസിദ്ധീകരിച്ച ഇരുനൂറോളം ..

ദാറുൽഹുദയിൽ പ്രവേശനോത്സവം

ചെമ്മാട്: ദാറുൽഹുദ ഇസ്‌ലാമിക് സർവകലാശാലയിലെ പ്രവേശനോത്സവം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ്തങ്ങൾ ഉദ്ഘാടനംചെയ്തു. സമസ്ത പ്രസിഡന്റ് ..

പ്രവേശനോത്സവം നാളെ

ചെമ്മാട്: ദാറുൽഹുദാ ഇസ്‌ലാമിക് സർവകലാശാല സെക്കൻഡറി വിഭാഗത്തിലെ പ്രവേശനോത്സവം തിങ്കളാഴ്ച രാവിലെ പത്തിന് നടക്കും. പാണക്കാട് ഹൈദരലി ..

ചെമ്മാട്ടെ ഗതാഗതക്കുരുക്ക്: ഗതാഗതനിയന്ത്രണത്തിന് നാല് പോലീസുകാർ

ചെമ്മാട്: ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടുന്ന ചെമ്മാട് അങ്ങാടിയിൽ ഗതാഗത നിയന്ത്രണത്തിന് നാല് പോലീസുകാരെ നിയമിച്ച് ജില്ലാ പോലീസ് മേധാവി ..

ദാറുൽഹുദ പ്രവേശനപ്പരീക്ഷ നാളെ

ചെമ്മാട്: ദാറുൽഹുദ ഇസ്‌ലാമിക് സർവകലാശാലയുടെ സെക്കൻഡറി പ്രവേശനപ്പരീക്ഷ തിങ്കളാഴ്ച വിവിധകേന്ദ്രങ്ങളിൽ നടക്കും. ഓൺലൈൻവഴി ഡൗൺലോഡ് ചെയ്ത ..

റംസാൻപ്രഭാഷണം സമാപിച്ചു

ചെമ്മാട്: ദാറുൽഹുദ ഇസ്‌ലാമിക് സർവകലാശാലയിൽ പൂർവവിദ്യാർഥി സംഘടന നടത്തിയ റംസാൻ പ്രഭാഷണപരമ്പര സമാപിച്ചു. സമാപനസമ്മേളനം കോഴിക്കോട് വലിയ ..

സമൂഹത്തെ വിദ്യകൊണ്ട് പ്രബുദ്ധരാക്കണം- സാദിഖലി തങ്ങൾ

ചെമ്മാട്: സാമൂഹികമായും സാംസ്കാരികമായും പിന്നാക്കാവസ്ഥയിലുള്ളവരെ വിദ്യകൊണ്ട് പ്രബുദ്ധരാക്കണമെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് ..

ദാറുൽഹുദയിൽ റംസാൻ പ്രഭാഷണം

ചെമ്മാട്: നോമ്പുകാലം സുകൃതങ്ങളെക്കൊണ്ട് ധന്യമാക്കണമെന്ന് സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്‌രി മുത്തുക്കോയ തങ്ങൾ പറഞ്ഞു. ചെമ്മാട് ദാറുൽഹുദയിൽ ..

റംസാൻ പ്രഭാഷണം നാളെ തുടങ്ങും

ചെമ്മാട്: ദാറുൽഹുദാ ഇസ്‌ലാമിക് സർവകലാശാലയിൽ പൂർവവിദ്യാർഥി സംഘടന നടത്തുന്ന റംസാൻ പ്രഭാഷണത്തിന് ബുധനാഴ്ച തുടങ്ങും. രാവിലെ ഒൻപതിന് ..

അധ്യാപക നിയമനം

ചെമ്മാട്: അമ്പലപ്പടിയിലുള്ള തൃക്കുളം ഗവ. വെൽഫെയർ യു.പി. സ്‌കൂളിൽ പ്രീ പ്രൈമറി വിഭാഗത്തിൽ അധ്യാപകരെ നിയമിക്കുന്നു. കൂടിക്കാഴ്ചക്ക് ..

മുന്നറിയിപ്പില്ലാതെ വൈദ്യുതിമുടക്കം പതിവ്

ചെമ്മാട്: മാസങ്ങളായി തുടരുന്ന വൈദ്യുതിമുടക്കത്തിന് പരിഹാരം ഇല്ലാത്തതിനാൽ ചെമ്മാട്ടും പരിസരങ്ങളിലും ദുരിതം തുടരുന്നു. പകലെന്നോ രാത്രിയെന്നോ ..

സ്വാഗതസംഘം രൂപവത്കരിച്ചു

ചെമ്മാട്: ദാറുൽഹുദാ ഇസ്‌ലാമിക് സർവകലാശാലയിലെ പൂർവവിദ്യാർഥി സംഘടന നടത്തുന്ന റംസാൻ പ്രഭാഷണത്തിന് സ്വാഗതസംഘം രൂപവത്‌കരിച്ചു. മേയ് എട്ടുമുതൽ ..

mlprm

പരിഹാരമാകാതെ ചെമ്മാട്ടെ ഗതാഗതക്കുരുക്ക്

ചെമ്മാട്: ഗതാഗത പരിഷ്കാരങ്ങൾ പലതും പ്രഖ്യാപിക്കപ്പെട്ടു. ചിലത് കുറച്ചുകാലം നടപ്പാക്കി; മറ്റുചിലത് പ്രഖ്യാപനങ്ങളിൽ മാത്രമൊതുങ്ങി ..

മാനിപ്പാടം കൊയ്തു, 35-വർഷങ്ങൾക്ക് ശേഷം

ചെമ്മാട്: നഷ്ടപ്പെട്ട കൃഷിയിടം തിരിച്ചുപിടിക്കാൻ പ്രദേശവാസികൾ ഒരുമിച്ച് വയലിൽ ഇറങ്ങിയതോടെ ചെമ്മാട് മാനിപ്പാടത്ത് പുഞ്ചക്കൃഷിയിൽ ..

മിഅറാജ് സമ്മേളനം സമാപിച്ചു

ചെമ്മാട്: ദാറുൽഹുദാ ഇസ്‌ലാമിക് സർവകലാശാലയിൽ മിഅറാജ്ദിന പ്രാർഥനാസമ്മേളനം നടന്നു. സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈൽ ഉദ്ഘാടനംചെയ്തു ..

സൗജന്യ ഇംഗ്ലീഷ് ശില്പശാല

ചെമ്മാട്: എൽറ്റ ഇന്റർനാഷണൽ നടത്തുന്ന സൗജന്യ കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ശില്പശാല ശനിയാഴ്ച മൂന്നുമണിക്ക് ചെമ്മാട്ട് നടക്കും. ഫോൺ: ..

മിഅ്റാജ് സമ്മേളനം ഇന്ന്

ചെമ്മാട്: ദാറുൽഹുദ ഇസ്‌ലാമിക് സർവകലാശാലയിൽ ചൊവ്വാഴ്ച മിഅ്റാജ്ദിന പ്രാർത്ഥനാസമ്മേളനം നടക്കും. വൈകുന്നേരം ഏഴിന് സമസ്ത പ്രസിഡന്റ് സയ്യിദ് ..

രോഗികൾക്കും നിർധനർക്കും ക്ഷേത്രകമ്മിറ്റിയുടെ അരി വിതരണം

ചെമ്മാട്: കലങ്കരി ഉത്സവത്തിന്റെ ഭാഗമായി ക്ഷേത്രകമ്മിറ്റിയുടെ കാരുണ്യപ്രവർത്തനം. തൃക്കുളം വല്യാളക്കൽ ഭഗവതീക്ഷേത്ര കമ്മറ്റിയാണ് രോഗികൾക്കും ..

എസ്.എൻ.ഡി.പി. തൃക്കുളംശാഖ വോട്ടു ബഹിഷ്കരിക്കും

ചെമ്മാട്: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഒരു മുന്നണിക്കും വോട്ടുനൽകേണ്ടതില്ലെന്ന് എസ്.എൻ.ഡി.പി. യോഗം തൃക്കുളം ശാഖ തീരുമാനിച്ചു. ഹൈക്കോടതി ..

ചെമ്മാട്ട് യു.ഡി.വൈ.എഫ്. റാലി

ചെമ്മാട്: പൊന്നാനി മണ്ഡലം യു.ഡി.എഫ്. സ്ഥാനാർഥി ഇ.ടി. മുഹമ്മദ് ബഷീറിന് വോട്ടഭ്യർത്ഥിച്ചും രാഹുൽ ഗാന്ധിയെ മലബാറിന്റെ മണ്ണിലേക്ക് സ്വാഗതം ..

യു.ഡി.എഫ്. ഓഫീസ് ഉദ്ഘാടനം

ചെമ്മാട്: തൃക്കുളം മണ്ഡലം യു.ഡി.എഫ്. തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പി.കെ. അബ്ദുറബ്ബ്. എം.എൽ.എ. ഉദ്ഘാടനംചെയ്തു. വി.വി. അബു അധ്യക്ഷനായി ..

അവധിക്കാല ക്യാമ്പുകൾ

ചെമ്മാട്: ദാറുൽഹുദാ ഇസ്‌ലാമിക് സർവകലാശാലയിൽ നടത്തുന്ന അവധിക്കാല ക്യാമ്പുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. യു.പി. തലംമുതൽ ഹയർസെക്കൻഡറി ..

എൽ.ഡി.എഫ്. തിരഞ്ഞെടുപ്പ്‌ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം

ചെമ്മാട്: എൽ.ഡി.എഫ്. തിരൂരങ്ങാടി മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് എൽ.ഡി.എഫ്. കൺവീനർ എ. വിജയരാഘവൻ ഉദ്ഘാടനംചെയ്തു. നിയാസ് പുളിക്കലകത്ത് ..

തഹസിൽദാർ ചുമതലയേറ്റു

ചെമ്മാട്: തിരൂരങ്ങാടി തഹസിൽദാറായി ഐ.എ. സുരേഷ് ചുമതലയേറ്റു.

മാവോവാദിയുടെ മരണം: ജുഡീഷ്യൽ അന്വേഷണം നടത്തണം -സി.എം.പി.

ചെമ്മാട്: വൈത്തിരിയിൽ ഏറ്റുമുട്ടലിന്റെ മറവിൽ മാവോവാദി സി.പി. ജലീലിനെ വെടിവെച്ചുകൊന്ന പോലീസ് നടപടിയെക്കുറിച്ച് സമഗ്രമായ ജുഡീഷ്യൽ ..

കോൺഗ്രസ് ധർണ

ചെമ്മാട്: തൃക്കുളം മണ്ഡലം കോൺഗ്രസ് കമ്മിറ്റി ധർണ നടത്തി. കെ.എസ്.യു. കോഴിക്കോട് ജില്ലാസെക്രട്ടറി അഡ്വ. സുഫിയാൻ ഉദ്ഘാടനംചെയ്തു. വി ..

തൃക്കുളം മണ്ഡലം കോൺഗ്രസ്‌ കൺവെൻഷനിൽ ഗ്രൂപ്പ് തർക്കങ്ങൾക്ക് പരിഹാരം

ചെമ്മാട്: തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി വിഭജിച്ച് പുതുതായി രൂപവത്കരിച്ച തൃക്കുളം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ പ്രഥമ കൺവെൻഷൻ ചെമ്മാട്ട് ..

താലപ്പൊലി ഉത്സവം ഇന്ന്

ചെമ്മാട്: തൃക്കുളം വല്യാളക്കൽ ഭഗവതീക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവം വെള്ളിയാഴ്ച നടക്കും. ഗണപതിഹോമം, കാവുണർത്തൽ, അന്നദാനം, താലപ്പൊലി ..

boy

എ.ടി.എം. കൗണ്ടറിൽ ‘കാണാതായ’ കുഞ്ഞിനെ പോലീസ് സ്റ്റേഷനിൽ ‘കണ്ടുകിട്ടി’

ചെമ്മാട്: പണം പിൻവലിക്കുന്നതിനായി എ.ടി.എം. കൗണ്ടറിൽ കയറിയതായിരുന്നു മാതാവ്. പണമെടുത്ത് തിരിഞ്ഞുനോക്കിയപ്പോൾ മൂന്നരവയസ്സുകാരനായ മകനെ ..

അനുസ്മരണസദസ്സ്

ചെമ്മാട്: കാസർകോട്ട് കൊല്ലപ്പെട്ട യൂത്ത്‌ കോൺഗ്രസ് പ്രവർത്തകരെ അനുസ്മരിച്ച് തൃക്കുളം മണ്ഡലം കോൺഗ്രസ് കമ്മിറ്റി ചെമ്മാട്ട് അനുസ്മരണച്ചടങ്ങ് ..

പ്രതിഷേധപ്രകടനം

ചെമ്മാട്: കാസർകോട്ട് യൂത്ത്‌കോൺഗ്രസ് പ്രവർത്തകരെ കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് തൃക്കുളം മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രകടനം നടത്തി ..

അനുശോചിച്ചു

ചെമ്മാട്: തൃക്കുളം എൻ.എസ്.എസ്. കരയോഗം മുൻവൈസ്് പ്രസിഡന്റ് പന്താവൂർ വിശ്വനാഥൻ നായരുടെ നിര്യാണത്തിൽ കരയോഗം അനുശോചിച്ചു. 17-ന് നടത്താനിരുന്ന ..

ഉത്സവം കൊടിയേറി

ചെമ്മാട്: തൃക്കുളം വല്യാളക്കൽ ഭഗവതീക്ഷേത്രത്തിലെ താലപ്പൊലി ഉത്സവം കൊടിയേറി. മാർച്ച് ഒന്നിനാണ് ഉത്സവം. ക്ഷേത്ര കാരണവർ കൈനിക്കര ചാത്തൻകുട്ടി ..

അംഗത്വവിതരണം

ചെമ്മാട്: ഓട്ടോ-ടാക്സി മോട്ടോർ വർക്കേഴ്‌സ് യൂണിയൻ (സി.ഐ.ടി.യു.)ചെമ്മാട് യൂണിറ്റ് അംഗത്വവിതരണം നടത്തി. കൺവെൻഷൻ ജില്ലാ ട്രഷറർ ഗോവിന്ദൻകുട്ടി ..

ഒറ്റമുറിയിൽ തെളിയാതെ അക്ഷരവെളിച്ചം

ചെമ്മാട്: അയ്യായിരത്തിലേറെ പുസ്തകങ്ങൾ...പക്ഷേ സൂക്ഷിക്കാനുള്ള സ്ഥലമില്ല. ഗ്രന്ഥശാലാപ്രവർത്തകൻ തന്റെ വീട്ടിലൊരു ഇടമുണ്ടാക്കി അമൂല്യഗ്രന്ഥങ്ങൾ ..

പ്രതിഭ വാർഷികാഘോഷം സമാപിച്ചു

ചെമ്മാട്: പ്രതിഭ തിയേറ്റേഴ്‌സിന്റെ 42-ാം വാർഷികവും ലൈബ്രറി, അനുബന്ധസ്ഥാപനങ്ങൾ എന്നിവയുടെ വാർഷികവും സമാപിച്ചു. നഴ്‌സറി കലോത്സവം, ..

പ്രതിഭ വാർഷികം ഇന്ന് തുടങ്ങും

ചെമ്മാട്: പ്രതിഭ തിേയറ്റേഴ്‌സിന്റെ വാർഷികാഘോഷങ്ങൾ 2, 3 തീയതികളിൽ തൃക്കുളം ഗവ. ഹൈസ്കൂളിൽ നടക്കും. പ്രതിഭ ലൈബ്രറി, നൃത്ത -സംഗീത -ചിത്രകലാവിദ്യാലയങ്ങളുടെ ..

ദാറുൽഹുദാ കലോത്സവം സമാപിച്ചു

ചെമ്മാട്: ദാറുൽഹുദാ ഇസ്‌ലാമിക് സർവകലാശാലയിലെ ദേശീയ കലോത്സവം സിബാഖ് സമാപിച്ചു. ജനറൽ വിഭാഗത്തിൽ ദാറുൽഹുദാ യു.ജി. കാമ്പസ്, പറപ്പൂർ ..

മാനിപ്പാടത്ത് ഞാറുനട്ടു; ഇനി അധികൃതർ കണ്ണുതുറക്കണം

ചെമ്മാട്: നാട്ടുകാർ ഒന്നിച്ചൊരു തീരുമാനമെടുത്തതോടെ 35-വർഷമായി കൃഷിയിറക്കാത്ത ചെമ്മാട് മാനിപ്പാടത്ത് പുഞ്ചക്കൃഷിക്ക് ഞാറുനട്ടു. കൃഷി ..

image

മാനിപ്പാടത്ത് പുതിയ ചിറകടികൾ; കൃഷിയിടം തിരിച്ചുപിടിക്കാൻ നാട്ടുകാർ

ചെമ്മാട്: നെൽപ്പാടങ്ങളെ ഇനിയും മണ്ണിട്ടുനികത്താൻ വിട്ടുകൊടുക്കില്ലെന്ന സന്ദേശത്തോടെ വയലോരവാസികൾ കൃഷിയിറക്കുന്നു. 35-വർഷങ്ങൾക്കുമുൻപുവരെ ..

ദാറുൽഹുദയുടെ പ്രവർത്തനം മാതൃകാപരം: ബ്രൂണൈ ഹൈക്കമിഷണർ

ചെമ്മാട്: വിദ്യാഭ്യാസരംഗത്ത് ദാറുൽഹുദ ഇസ്‌ലാമിക് സർവകലാശാല നടപ്പാക്കിയ സമന്വയ സംവിധാനം മാതൃകാപരമാണെ് ബ്രൂണൈ ഹൈക്കമ്മിഷണർ ദാത്തോ ..

ദാറുൽഹുദ കലോത്സവം നാളെ തുടങ്ങും

ചെമ്മാട്: ദാറുൽഹുദ ഇസ്‌ലാമിക് സർവകലാശാലയിലെ സിബാബ് ദേശീയ കലോത്സവത്തിന്റെ പ്രാഥമിക മത്സരങ്ങൾ വെള്ളിയാഴ്ച തുടങ്ങും. കേരളത്തിന് അകത്തും ..

ഇന്നും നാളെയും ചെമ്മാട്ട് കടകൾ തുറക്കും

ചെമ്മാട്: പണിമുടക്ക് നടക്കുന്ന ചൊവ്വ, ബുധൻ ദിവസങ്ങളിൽ ചെമ്മാട് അങ്ങാടിയിൽ കടകൾ തുറന്നുപ്രവർത്തിക്കുമെന്ന് വ്യാപാരിവ്യവസായി ഏകോപനസമിതി ..

ഹർത്താലുകൾക്ക് കടകൾ അടയ്ക്കില്ല

ചെമ്മാട്: ഹർത്താൽ ദിവസങ്ങളിൽ ഇനിമുതൽ ചെമ്മാട്ടങ്ങാടിയിൽ കടകൾ അടയ്ക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി യൂണിറ്റ് കമ്മിറ്റി അറിയിച്ചു ..

അത്തിപ്പറ്റ ഉസ്താദ് അനുസ്മരണം

ചെമ്മാട്: ദാറുൽഹുദാ ഇസ്‌ലാമിക് സർവകലാശാലയിൽ അത്തിപ്പറ്റ ഉസ്താദ് അനുസ്മരണ പ്രാർത്ഥനാസദസ്സ് നടത്തി. ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി ..

ഓഫീസ് ഉദ്ഘാടനം ഇന്ന്

ചെമ്മാട്: അഖിലകേരള അഷ്‌റഫ് കൂട്ടായ്മയുടെ സംസ്ഥാനകമ്മിറ്റി ഓഫീസ് ചെമ്മാട്ട് വെള്ളിയാഴ്ച 4.30-ന് ഉദ്ഘാടനംചെയ്യും. പി.കെ. അബ്ദുറബ്ബ് ..

അറബി കവിതാരചന മത്സരം

ചെമ്മാട്: ദാറുൽഹുദാ ഇസ്‌ലാമിക് സർവകലാശാലയിലെ അറബിക് പഠന വിഭാഗം നിമിഷ കവിതാ രചനാമത്സരം നടത്തുന്നു. 23-ന് നടക്കുന്ന മത്സരത്തിൽ പങ്കെടുക്കാനാഗ്രഹിക്കുന്ന ..

സൗജന്യ പി.എസ്.സി. സെമിനാർ

ചെമ്മാട്: യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ്, എൽ.ഡി. ക്ലർക്ക്, വി.ഇ.ഒ. തുടങ്ങി പി.എസ്.സി. പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്കുള്ള സൗജന്യ ..

ചെമ്മാട്ട് മാലിന്യക്കൂമ്പാരങ്ങൾ ഒഴിയുന്നില്ല

ചെമ്മാട്: നഗരസഭയുടെ മാലിന്യനീക്കം വൈകുന്നത് ചെമ്മാട് അങ്ങാടിയിൽ മാലിന്യക്കൂമ്പാരങ്ങൾക്കിടയാക്കുന്നു. റോഡരികിൽ തള്ളുന്ന മാലിന്യങ്ങൾ ..

നാടൻകലകൾക്കായി കൂട്ടായ്മ

ചെമ്മാട്: നാടൻകലാ അവതരണത്തിനും സംരക്ഷണത്തിനുമായി ചെമ്മാട്ട് കലാപ്രദർശനം നടത്തി. ചടങ്ങിൽ വിവിധ കലാരൂപങ്ങളുടെ അവതരണവും കലാചരിത്രവുമായി ..

ചെമ്മാട്ട് ഒരുദിവസം മുഴുവൻ ഗതാഗതക്കുരുക്ക്

ചെമ്മാട്: ഗതാഗതക്കുരുക്കഴിക്കാൻ സംവിധാനങ്ങളൊന്നുമില്ലാത്ത ചെമ്മാട്ട് ജനങ്ങളുടെ പ്രയാസം ഓരോദിനവും വർധിക്കുന്നു. മിക്കദിവസങ്ങളിലും ..

ചിത്രരചനാമത്സരം ഇന്ന്

ചെമ്മാട്: ലോകസമാധാനം എന്ന ലക്ഷ്യത്തോടെ ലയൺസ് ക്ലബ്ബ് ഇന്റർനാഷണൽ കുട്ടികൾക്കായി മെഗാ ചിത്രരചനാ മത്സരം നടത്തുന്നു. പ്രാഥമികമത്സരം ..

കൊണ്ടുനടക്കാൻ സോളാർ മൊബൈൽ പവർബാങ്ക്

ചെമ്മാട്: സൂര്യപ്രകാശമുപയോഗിച്ച് മൊബൈൽഫോൺ ചാർജ്ജ് ചെയ്യാനുള്ള ഉപകരണം(പവർ ബാങ്ക്) തയ്യാറാക്കിയിരിക്കുകയാണ് ചെമ്മാട് സി.കെ. നഗറിലെ ..

യു.ഡി.എഫ്. ധർണ

ചെമ്മാട്: ഡിസ്റ്റിലറി, ബ്രൂവറി അഴിമതി അന്വേഷിക്കുക, ഇന്ധന വിലവർധനവിലെ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ കള്ളക്കളി അവസാനിപ്പിക്കുക തുടങ്ങിയ ..

കിണറുകൾ മലിനം; മാനിപ്പാടം ഭാഗത്ത് പൈപ്പ്‌ലൈനുകൾ വേണമെന്ന് ആവശ്യം

ചെമ്മാട്: മാനിപ്പാടം റോഡ് പരിസരങ്ങളിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് ജലവകുപ്പിന്റെ പൈപ്പ്‌ലൈനുകൾ സ്ഥാപിക്കണമെന്ന ആവശ്യവുമായി ..

ക്ഷേത്രക്കമ്മിറ്റി അരിവിതരണം നടത്തി

ചെമ്മാട്: ഓണം-ബ്ക്രീദ് ദിനങ്ങളോടനുബന്ധിച്ച് തൃക്കുളം വല്ല്യാളക്കൽ ഭഗവതീക്ഷേത്രക്കമ്മിറ്റി അമ്പതോളം കുടുംബങ്ങൾക്ക് അരിവിതരണം നടത്തി ..

തൃക്കുളം എൻ.എസ്.എസ്. കരയോഗം

ചെമ്മാട്: തൃക്കുളം എൻ.എസ്.എസ്. കരയോഗത്തിന്റെ വാർഷികയോഗം താലൂക്ക് യൂണിയൻ പ്രസിഡന്റ് വേണുഗോപാലൻ നായർ ഉദ്ഘാടനംചെയ്തു. പി.എൻ. വാസുദേവൻ ..

സിമ്പോസിയം നടത്തി

ചെമ്മാട്: ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ കാലികപ്രസക്തി എന്ന വിഷയത്തിൽ ഇന്ദിരാഗാന്ധി സെക്യുലർ ഫോറം ചെമ്മാട്ട് സിമ്പോസിയം നടത്തി. ..

ഗണപതിഹോമവും നാഗപൂജയും

ചെമ്മാട്: തൃക്കുളം വല്യാളക്കൽ ഭഗവതീക്ഷേത്രത്തിൽ 13-ന് വൈകുന്നേരം ഭഗവത്‌സേവ, 14ന് രാവിലെ മഹാഗണപതിഹോമം, നാഗപൂജ തുടങ്ങിയ ചടങ്ങുകൾനടക്കും ..

ബൈക്കപകടത്തിൽ സ്ത്രീക്ക് പരിക്കേറ്റു

ചെമ്മാട്: കൊടിഞ്ഞി റോഡിൽ ബൈക്ക് മറിഞ്ഞ് ബൈക്കിന്റെ പിറകിലിരുന്ന് യാത്രചെയ്ത സ്ത്രീക്ക് പരിക്കേറ്റു. നഗരസഭയുടെ വ്യാപാരസമുച്ചയം പൊളിച്ചുനീക്കിയ ..

Chemmadu

വളവിലൊരു സീബ്രാലൈൻ; ചെമ്മാട്ട് റോഡിൽ അപകടഭീഷണി

ചെമ്മാട്: തിരക്കേറിയ റോഡിലെ വളവിലുള്ള സീബ്രാലൈനിലൂടെ റോഡ് മുറിച്ചുകടക്കണമെങ്കിൽ ജീവൻ പണയംെവയ്ക്കേണ്ട സ്ഥിതി. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയുടെ ..

വിജയിയെ അനുമോദിച്ചു

ചെമ്മാട്: കണ്ണൂർ എം.വി.ആർ. കോളേജിൽനിന്ന്‌ ബി.എ.എം.എസിൽ മികച്ചവിജയം നേടിയ കൊടിഞ്ഞി കുറൂൽ സ്വദേശി കെ.പി. അശ്വതിയെ മുസ്‌ലിംയൂത്ത്‌ലീഗ് ..

സൂക്ഷിക്കണം; ചെമ്മാട് റോഡിലെ കുഴികൾ

ചെമ്മാട്: തിരക്കേറിയ റോഡ് തകർന്നുകിടക്കുന്നത് വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും ദുരിതമാകുന്നു. മലപ്പുറം-പരപ്പനങ്ങാടി റോഡിലെ ചെമ്മാട് ..

സഹകരണ ഫെഡറേഷൻ സമ്മേളനം

ചെമ്മാട്: കേരള സഹകരണ ഫെഡറേഷൻ ജില്ലാസമ്മേളനം ചെമ്മാട്ട് നടന്നു. സംസ്ഥാന ജീവനക്കാർക്കും പെൻഷൻകാർക്കും അനുവദിച്ച ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ ..

ചെമ്മാട്ടെ ഗതാഗതക്കുരുക്ക്: യോഗം ചേരും

ചെമ്മാട്: അങ്ങാടിയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നത് സംബന്ധിച്ച് ചർച്ച ചെയ്യുന്നതിനായി ഗതാഗത പരിഷ്കരണ കമ്മിറ്റി യോഗംചേരും. ചെമ്മാട്ട് ..

ദാറുൽഹുദയിൽ പഠനാരംഭം

ചെമ്മാട്: ദാറുൽഹുദാ ഇസ്‌ലാമിക് സർവകലാശാലയിൽ പുതിയവർഷത്തെ പഠനാരംഭം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ്തങ്ങൾ ഉദ്ഘാടനംചെയ്തു. ചെമ്മുക്കൻ ..

ദാറുൽഹുദായിൽ പഠനാരംഭം നാളെ

ചെമ്മാട്: ദാറുൽഹുദാ ഇസ്‌ലാമിക് സർവകലാശാലയിലും സഹസ്ഥാപനങ്ങളിലും പുതിയവർഷത്തിലെ പഠനാരംഭം ബുധനാഴ്ച നടക്കും. രാവിലെ ഒമ്പതിന് പാണക്കാട് ..

malappuram

ചെമ്മാട്ട് തലയ്ക്കുമീതെ പൊളിഞ്ഞ കെട്ടിടം

ചെമ്മാട്: ജനത്തിരക്കേറിയ അങ്ങാടിയിൽ പകുതിപൊളിച്ചകെട്ടിടം അപകടാവസ്ഥയിൽ തുടർന്നിട്ടും നഗരസഭാ അധികൃതർക്ക് അനക്കമില്ല. ചെമ്മാട് കൊടിഞ്ഞി ..

മലിനജലം ഒഴുക്കുന്നത് തടയണം

ചെമ്മാട്: മാനിപ്പാടം വയലിലേക്ക് വിവിധസ്ഥാപനങ്ങളിൽനിന്നും അഴുക്കുചാലുകളിൽനിന്നും മലിനജലം ഒഴുക്കിവിടുന്നത് തടയണമെന്നാവശ്യപ്പെട്ട് ..

റംസാന്‍ പ്രഭാഷണം 22-ന് തുടങ്ങും

ചെമ്മാട്: ദാറുല്‍ഹുദാ ഇസ്ലാമിക് സര്‍വകലാശാലയില്‍ പൂര്‍വവിദ്യാര്‍ഥി സംഘടന ഹാദിയ നടത്തുന്ന കീഴില്‍ നടത്തുന്ന റംസാന്‍ പ്രഭാഷണം 22 മുതല്‍ ..

പുഴ ശുചീകരണത്തിന് നാട്ടുകാര്‍ ഒരുമിച്ചിറങ്ങി

ചെമ്മാട്: മാലിന്യംനിറഞ്ഞ കടലുണ്ടിപ്പുഴയോരം ശുചീകരിക്കാന്‍ ഒഴിവുദിനത്തില്‍ നാട്ടുകാര്‍ ഒരുമിച്ച് പുഴയിലിറങ്ങി. ചെമ്മാട് ഒരുമ റസിഡന്‍സ് ..

കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം: പ്രതിയുമായി തെളിവെടുപ്പ് നടത്തി

ചെമ്മാട്: കുട്ടിയെ തട്ടിക്കൊണ്ടുപോയി സ്വര്‍ണാഭരണം കവര്‍ന്ന കേസില്‍ റിമാന്‍ഡിലുള്ള യുവതിയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് ..

കാര്‍ ബൈക്കുകളിലിടിച്ച് മൂന്നുപേര്‍ക്ക് പരിക്ക്‌

ചെമ്മാട്: കാര്‍ രണ്ടു ബൈക്കുകളിലിടിച്ച് ബൈക്ക് യാത്രക്കാരായ മൂന്നുപേര്‍ക്ക് പരിക്കേറ്റു. ചെമ്മാട് - പരപ്പനങ്ങാടി റോഡില്‍ തൃക്കുളം ..

ചിത്രകലാ പരിശീലനക്കളരി

ചെമ്മാട്: പ്രതിഭ ലൈബ്രറിയും ചിത്രകലാ വിദ്യാലയവുംചേര്‍ന്ന് ചിത്രകലാക്യാമ്പ് നടത്തി. ലൈബ്രറി കൗണ്‍സില്‍ താലൂക്ക് പ്രസിഡന്റ് റഷീദ് പരപ്പനങ്ങാടി ..

കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം: പോലീസ് അന്വേഷണം തുടങ്ങി

ചെമ്മാട്: ഏഴുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി കോഴിക്കോട്ട് ഉപേക്ഷിച്ച സംഭവത്തില്‍ തിരൂരങ്ങാടി പോലീസ് അന്വേഷണം തുടങ്ങി. ചെമ്മാട് സ്വദേശിനിയായ ..

സിവില്‍സ്റ്റേഷന്‍ വളപ്പില്‍ സമൂഹവിരുദ്ധരുടെ അതിക്രമം

ചെമ്മാട്: തിരൂരങ്ങാടി സിവില്‍ സ്റ്റേഷന്‍ വളപ്പില്‍ രാത്രിയില്‍ സമൂഹ വിരുദ്ധര്‍ അതിക്രമം കാണിക്കുന്നത് പതിവാകുന്നു. ബുധനാഴ്ച രാത്രിയിലാണ് ..

മിഅ്‌റാജ് സമ്മേളനം ഇന്ന്

ചെമ്മാട്: ദാറുല്‍ഹുദാ ഇസ്ലാമിക് സര്‍വകലാശാലയില്‍ മിഅ്‌റാജ് രാവിനോടനുബന്ധിച്ചുള്ള പ്രാര്‍ത്ഥനാസമ്മേളനം വെള്ളിയാഴ്ച വൈകുന്നേരം നാലിന് ..

എസ്.പി.സി. ക്യാമ്പ് തുടങ്ങി

ചെമ്മാട്: നാഷണല്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ എസ്.പി.സി., സ്‌കൗട്ട് വിദ്യാര്‍ഥികള്‍ക്കുള്ള അവധിക്കാല ക്യാമ്പ് തുടങ്ങി. നഗരസഭാ ഉപാധ്യക്ഷന്‍ ..

മിറാജ് സമ്മേളനം 13-ന്

ചെമ്മാട്: ദാറുല്‍ഹുദാ ഇസ്ലാമിക് സര്‍വകലാശാലയില്‍ മിറാജ് രാവിനോടനുബന്ധിച്ച് 13-ന് പ്രാര്‍ഥനാസമ്മേളനം നടക്കും. അബ്ദുന്നാസിര്‍ ഹയ്യ് ..

ധര്‍ണ നടത്തി

ചെമ്മാട്: മാനിപ്പാടം മണ്ണിട്ട് നികത്തുന്നത് തടയണമെന്നാവശ്യപ്പെട്ട് മാനിപ്പാടം സംരക്ഷണ സമിതി താലൂക്ക് ഓഫീസ് പരിസരത്ത് ധര്‍ണ നടത്തി ..

മാനിപ്പാടം സംരക്ഷിക്കണം

ചെമ്മാട്: വ്യക്തികളും സ്ഥാപനങ്ങളും ചേര്‍ന്ന് മണ്ണിട്ട് നികത്തുന്ന ചെമ്മാട് മാനിപ്പാടം ഡാറ്റാ ബാങ്കില്‍ ഉള്‍പ്പെടുത്തി സംരക്ഷിക്കണമെന്ന് ..

വയല്‍ നികത്തുന്നത് തടയണം

ചെമ്മാട്: മാനിപ്പാടം വയലില്‍ സ്ഥാപനങ്ങളുടെ മറവില്‍ മണ്ണിട്ട് നികത്തുന്നതിനെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ്. തിരൂരങ്ങാടി ..

നഗരസഭാ കാര്യാലയം ഉപരോധിച്ചു

ചെമ്മാട്: ദേശീയപാത സ്ഥലമെടുപ്പില്‍ വീടും സ്ഥലവും നഷ്ടപ്പെടുന്നവര്‍ ചൊവ്വാഴ്ച രാവിലെ തിരൂരങ്ങാടി നഗരസഭാ കാര്യാലയം ഉപരോധിച്ചു. പുതിയ ..

വയല്‍ നികത്തുന്നത് തടയണം

ചെമ്മാട്: മാനിപ്പാടം മണ്ണിട്ട് നികത്തുന്നത് തടയണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ. തിരൂരങ്ങാടി വെസ്റ്റ് മേഖലാ കമ്മിറ്റി കളകടര്‍ക്ക് ..

തൊഴിലാളികള്‍ പ്രതിഷേധയോഗം നടത്തി

ചെമ്മാട്: കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളിവിരുദ്ധ നടപടികളില്‍ പ്രതിഷേധിച്ച് തൊഴിലാളിസംഘടനകള്‍ ചെമ്മാട്ട്് പ്രകടനവും പൊതുയോഗവും നടത്തി ..

സ്വാഗതസംഘം രൂപവത്കരിച്ചു

ചെമ്മാട്: ഇ.എം.എസ്, എ.കെ.ജി. ദിനാചരണത്തോടനുബന്ധിച്ച് 21-ന് ചെമ്മാട്ട് കുടുംബസംഗമം നടത്താന്‍ സി.പി.എം. തിരൂരങ്ങാടി ലോക്കല്‍ കമ്മിറ്റി ..