കേബിൾ ടി.വി. ഓപ്പറേറ്റേഴ്സ് അസോസിയേഷൻ സമ്മേളനം

ചവറ : കേബിൾ ടി.വി. ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ചവറ മേഖലാ സമ്മേളനം നീണ്ടകരയിൽ സി.ഒ ..

ആധാരമെഴുത്ത് അസോസിയേഷൻ ജില്ലാസമ്മേളനം ഇന്നുമുതൽ ചവറയിൽ
തൊഴിലെടുത്തു ജീവിക്കാൻ ഒരവസരത്തിനായി സുമനസ്സുകളുടെ സഹായംതേടി ബിജു
ആധാരമെഴുത്ത് അസോസിയേഷൻ ജില്ലാസമ്മേളനം ചവറയിൽ

നിർത്തിയിട്ടിരുന്ന കാറിൽ മറ്റൊരു കാറിടിച്ചു

ചവറ : ദേശീയപാതയ്ക്കു സമീപം നിർത്തിയിട്ടിരുന്ന കാറിൽ മറ്റൊരു കാറിടിച്ചു. ചവറ ബേബി ജോൺ സ്മാരക സർക്കാർ കോളേജിന് സമീപം ബുധനാഴ്ച 3.30-ഓടെയായിരുന്നു ..

കരയോഗം ഭാരവാഹികൾ

ചവറ : ചെറുശേരിഭാഗം 2352-ാം നമ്പർ എൻ.എസ്.എസ്. കരയോഗ ഭാരവാഹികളെ തിരഞ്ഞെടുത്തു. രാജേന്ദ്രൻ പിള്ള (പ്രിസി.), അജയൻ (സെക്ര.), ശശിധരൻ നായർ ..

തെങ്ങ് കർഷകർ പേര് രജിസ്റ്റർ ചെയ്യണം

ചവറ : ചവറ കൃഷിഭവൻ പരിധിയിൽ തെങ്ങിന്റെ കീടനിയന്ത്രണ പദ്ധതിയുമായി ബന്ധപ്പെട്ട് തെങ്ങിൻമണ്ട വൃത്തിയാക്കി മരുന്നുതളിക്കുന്ന പദ്ധതി നടപ്പാക്കുന്നു ..

വട്ടത്തറ ഉമാമഹേശ്വര ക്ഷേത്രത്തിൽ സപ്താഹം

ചവറ : മടപ്പള്ളി വട്ടത്തറ ഉമാമഹേശ്വരക്ഷേത്രത്തിൽ സപ്താഹത്തിന് തുടക്കമായി. ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ.വാസു ഭദ്രദീപം തെളിച്ചു. തുടർന്ന് ..

കെ.എം.എം.എല്ലിൽ അഭിമുഖം മാറ്റി

ചവറ : കെ.എം.എം.എല്ലിന്റെ ടൈറ്റാനിയം സ്പോഞ്ച് യൂണിറ്റിലേക്ക് 10, 12, 13, 17 ,18, 19 തീയതികളിൽ നടത്താനിരുന്ന അഭിമുഖം മാറ്റിവെച്ചതായി ..

ധ്വനി സൗഹൃദ കൂട്ടായ്മ ഉദ്ഘാടനം

ചവറ : അവശത അനുഭവിക്കുന്നവർക്കും നിരാലംബർക്കും കൈത്താങ്ങാകാൻ ഇടപ്പള്ളിക്കോട്ട ധ്വനി സൗഹൃദ കൂട്ടായ്മ. വിവിധ മേഖലകളിൽ ജോലിനോക്കുന്ന ..

ആശുപത്രിയിൽ കൊണ്ടുപോകാനാളില്ലെങ്കിൽ ചവറ കോളേജിൽനിന്ന് കുട്ടികൾ എത്തും

ചവറ : ആശുപത്രിയിൽ കൊണ്ടുപോകാൻ ഇനി ആരുമിെല്ലന്ന തോന്നൽ വേണ്ട. രോഗത്താൽ വലയുന്നവർക്ക് കൂട്ടുപോകാൻ ആരും ഇല്ലെങ്കിൽ ചവറ ബേബിജോൺ സ്മാരക ..

എൻ.കെ.പി. ബ്രിഗേഡ്‌സ്‌ ഉദ്ഘാടനം

ചവറ : യു.ഡി.എഫ്. വാട്സാപ്പ് കൂട്ടായ്മയായ എൻ.കെ.പി. ബ്രിഗേഡ്സിന്റെ ഉദ്ഘാടനം ഞായറാഴ്ച് മൂന്നിന് നടക്കും. ഈ വാട്സാപ്പ് കൂട്ടായ്മയിലുള്ള ..

വാർഡ് തല മസ്റ്ററിങ്

ചവറ : ചവറ ഗ്രാമപ്പഞ്ചായത്തിൽനിന്ന്‌ സാമൂഹിക ക്ഷേമ പെൻഷൻ വാങ്ങുന്നവർക്കായി വാർഡ് തലത്തിൽ മസ്റ്ററിങ് നടത്തുന്നു. ഏഴിന് ഒന്ന്‌, രണ്ട്‌ ..

പുതുക്കാട് സർക്കാർ എൽ.പി.സ്കൂൾ മികച്ച പ്രീ പ്രൈമറി സ്കൂൾ; ട്വിന്നിങ്‌ പരിപാടി ഇന്ന്

ചവറ : ചവറ പുതുക്കാട് സർക്കാർ എൽ.പി.സ്കൂൾ ജില്ലയിലെ മികച്ച പ്രീ പ്രൈമറി സ്കൂളായി തിരഞ്ഞെടുക്കപ്പെട്ടു. ഇതിന്റെ ട്വിന്നിങ്‌ (മികവുകളുടെ ..

ബി.ജെ.പി. ഗാന്ധി സങ്കൽപ്പ പദയാത്ര നടത്തി

ചവറ : ബി.ജെ.പി. ചവറ നിയോജക മണ്ഡലം കമ്മിറ്റി ഗാന്ധി സങ്കൽപ്പ പദയാത്ര നടത്തി. പന്മന ആശ്രമത്തിൽനിന്ന്‌ ആരംഭിച്ച യാത്രയിൽ റിട്ട. ക്യാപ്റ്റൻ ..

സൗജന്യ നേത്രചികിത്സാ ക്യാമ്പും തിമിരശസ്ത്രക്രിയയും

ചവറ: ചവറ ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ തിരുനെൽവേലി അരവിന്ദ് കണ്ണാശുപത്രിയുടെ സഹകരണത്തോടുകൂടി സൗജന്യ നേത്രചികിത്സാ ക്യാമ്പും തിമിരശസ്ത്രക്രിയയും ..

വട്ടത്തറ ഉമാമഹേശ്വര ക്ഷേത്രത്തിൽ സപ്താഹം

ചവറ : മടപ്പള്ളി വട്ടത്തറ ഉമാമഹേശ്വരക്ഷേത്രത്തിലെ ഭാഗവതസപ്താഹയജ്ഞം എട്ടുമുതൽ പതിനഞ്ചുവരെ നടക്കും. എട്ടിന് ആറിന് ദേവസ്വം ബോർഡ് പ്രസിഡന്റ് ..

ഐ.എൻ.ടി.യു.സി. ഭവൻ ഉദ്ഘാടനം ചെയ്തു

ചവറ : ടൈറ്റാനിയം കോംപ്ലക്സ് എംപ്ലോയിസ് കോൺഗ്രസിന്റെ നേതൃത്വത്തിൽ നവീകരിച്ച ഐ.എൻ.ടി.യു.സി. ഭവന്റെയും പുതുതായി നിർമിച്ച വയലാർ രവി ..

ഐ.എൻ.ടി.യു.സി. ഭവന്റെയും വയലാർ രവി ഷഷ്ഠ്യബ്ദപൂർത്തി ഹാളിന്റെയും ഉദ്ഘാടനം ഇന്ന്

ചവറ : ടൈറ്റാനിയം കോംപ്ലക്സ്‌ എംപ്ലോയീസ് കോൺഗ്രസിന്റെ നേതൃത്വത്തിൽ നവീകരിച്ച ഐ.എൻ.ടി.യു.സി. ഭവന്റെയും പുതുതായി നിർമിച്ച വയലാർ രവി ..

കോയിക്കൽ കുളത്തിന്റെ സംരക്ഷണഭിത്തി തകർത്ത് റോഡ് നവീകരണം

ചവറ : റോഡ് നവീകരണം തകൃതിയായി നടന്നപ്പോൾ കുളത്തിന്റെ സംരക്ഷണഭിത്തി തകർന്നു. ശങ്കരമംഗലം-കോയിവിള റോഡിന്റെ നവീകരണം നടക്കുന്നതിനിടയിൽ ..

വണിക വൈശ്യ സംഘം പൊതുയോഗം സംഘടിപ്പിച്ചു

ചവറ : കേരള വണിക വൈശ്യ സംഘം ചവറ ശാഖയുടെ പൊതുയോഗം സംഘടിപ്പിച്ചു. വണിക വൈശ്യ സംഘം സംസ്ഥാന പ്രസിഡന്റ് കുട്ടപ്പൻ ചെട്ടിയാർ പരിപാടി ഉദ്ഘാടനം ..

klm

കോയിക്കൽ കുളത്തിന്റെ സംരക്ഷണഭിത്തി തകർത്ത് റോഡ് നവീകരണം

ചവറ : റോഡ് നവീകരണം തകൃതിയായി നടന്നപ്പോൾ കുളത്തിന്റെ സംരക്ഷണഭിത്തി തകർന്നു. ശങ്കരമംഗലം-കോയിവിള റോഡിന്റെ നവീകരണം നടക്കുന്നതിനിടയിൽ മടപ്പള്ളി ..

ആരതി കൃഷ്ണ

ജീവിതപാതയിൽ കാലിടറാത്ത ആരതി കൃഷ്ണ തിരക്കിലാണ്

ചവറ : നാലുവയസ്സുവരെ ഓടിക്കളിച്ച ആരതി കൃഷ്ണയ്ക്ക് ഇനി പഴയതുപോലെ ഓടാനും നടക്കാനും കഴിയിെല്ലന്നറിഞ്ഞപ്പോൾ വിധിയെ പഴിക്കാതെ തന്റെ മകളെ ..