നൂറനാട് പോലീസ്‌സ്റ്റേഷൻ പരിസരവും കെ.പി.റോഡും ക്യാമറ നിരീക്ഷണത്തിൽ

ചാരുംമൂട്: കായംകുളം-പുനലൂർ സംസ്ഥാന പാതയോടുചേർന്നുള്ള നൂറനാട് പോലീസ്‌സ്റ്റേഷൻ പരിസരം ..

പ്രതിഷേധയോഗം
വ്യാപാരികൾ പ്രതിഷേധിച്ചു
ചില്ലറ മാറാനെത്തി പണം തട്ടിയെടുക്കുന്ന സംഘം വ്യാപകം

താമരക്കുളം-ഓച്ചിറ റോഡിൽ യാത്ര ദുരിതപൂർണം

ചാരുംമൂട്: താമരക്കുളം-ഓച്ചിറ റോഡിൽ താമരക്കുളം മുതൽ വള്ളികുന്നം കാഞ്ഞിരത്തിൻമൂടുവരെയുള്ള യാത്ര ദുരിതപൂർണം. റോഡിന്റെ പുനരുദ്ധാരണജോലികൾ ..

A cow who died with panic disorder symptoms died

പേവിഷബാധയുടെ ലക്ഷണങ്ങളുമായി പരിഭ്രാന്തി പരത്തിയ പശു ചത്തു

ചാരുംമൂട്: താമരക്കുളം ചത്തിയറയിൽ പേവിഷബാധയുടെ ലക്ഷണങ്ങളുമായി പരിഭ്രാന്തി പരത്തിയ പശു ചത്തു. അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് ..

പടനിലത്ത് അഖിലകേരള നാടകോത്സവം

ചാരുംമൂട്: നൂറനാട് പടനിലം പ്രതിഭാ യുവശക്തിയുടെ അഖിലകേരള പ്രൊഫഷണൽ നാടക മത്സരം 19 മുതൽ 25 വരെ പടനിലം പരബ്രഹ്മ ഓഡിറ്റോറിയത്തിൽ നടക്കും ..

ഇടക്കുന്നം പ്രദേശത്ത് മഞ്ഞപ്പിത്തം പടരുന്നു

ചാരുംമൂട്: നൂറനാട് ഗ്രാമപ്പഞ്ചായത്തിലെ ഇടക്കുന്നം പ്രദേശത്ത് മഞ്ഞപ്പിത്തം പടരുന്നു. അമ്പലത്തിനാൽ ക്ഷേത്രത്തിന് കിഴക്കുഭാഗത്തെ വീടുകളിലുള്ളവർക്കാണ് ..

ചുനക്കര ഗവ.വി.എച്ച്.എസ്.എസ്. കെട്ടിടത്തിന് ഒരുകോടി അനുവദിച്ചു

ചാരുംമൂട്: ചുനക്കര ഗവ.വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിൽ പുതിയ കെട്ടിടം നിർമിക്കുന്നതിന് വിദ്യാഭ്യാസവകുപ്പിൽനിന്ന്‌ ഒരുകോടി രൂപ അനുവദിച്ചതായി ..

വ്യാപാരികൾ പ്രതിഷേധിച്ചു

ചാരുംമൂട്: വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡന്റ് ടി.നസറുദ്ദീനെയും സംസ്ഥാന സെക്രട്ടറി കെ.സേതുമാധവനെയും ആക്രമിച്ചതിൽ പ്രതിഷേധം ..

താമരക്കുളം വില്ലേജ് ഓഫീസിലെ ഓൺലൈൻ സേവനങ്ങൾ മുടങ്ങി

ചാരുംമൂട്: ഇന്റർനെറ്റ് സംവിധാനം തകരാറിലായതിനാൽ താമരക്കുളം വില്ലേജ് ഓഫീസിലെ ഓൺലൈൻ സേവനങ്ങൾ മുടങ്ങി. അടിയന്തരമായി ലഭ്യമാകേണ്ട രേഖകൾ ..

സൗജന്യ നേത്രചികിത്സാക്യാമ്പ്

ചാരുംമൂട്: ചുനക്കര വടക്ക് എൻ.എസ്.എസ്. യു.പി. സ്‌കൂളും ജില്ലാ അന്ധതാ നിവാരണ സമിതിയും ചേർന്നുള്ള സൗജന്യ നേത്രചികിത്സാ ക്യാമ്പ് 21-ന് ..

ജനവാസ കേന്ദ്രത്തിൽ മാലിന്യം തള്ളുന്നു

ചാരുംമൂട്: പാലമേൽ ഗ്രാമപ്പഞ്ചായത്ത് ഓഫീസിന് സമീപം കെ.പി.റോഡരികിലെ പുരയിടത്തിൽ മാലിന്യം തള്ളുന്നു. രാത്രിയിൽ കാറിലും പെട്ടി ഓട്ടോറിക്ഷയിലും ..

പെരുവേലിച്ചാൽപുഞ്ചയിൽ തരിശുനില നെൽക്കൃഷി

ചാരുംമൂട്: നൂറനാട് പഞ്ചായത്ത് പരിധിയിൽ വരുന്ന പെരുവേലിച്ചാൽപുഞ്ചയുടെ പടിഞ്ഞാറെ ബ്ലോക്കിൽ തരിശുകിടക്കുന്ന പാടശേഖരങ്ങളിൽ കൃഷിയിറക്കുന്നു ..

വി.വി.എച്ച്.എസ്.എസിൽ കൂൺകൃഷി പരിശീലനം

ചാരുംമൂട്: താമരക്കുളം വി.വി.എച്ച്.എസ്.എസിലെ തളിര് സീഡ്ക്ലബ്ബ് കൂൺകൃഷി ആരംഭിച്ചു. പദ്ധതിയുടെ ഭാഗമായി വിദ്യാർഥികൾക്ക് കൂൺകൃഷി പരിശീലനം ..

ഗാന്ധിയൻ പ്രചാരണയജ്ഞത്തിന് തുടക്കം

ചാരുംമൂട്: താമരക്കുളം മണ്ഡലത്തിലെ കോൺഗ്രസ് കമ്മിറ്റികൾ നടപ്പാക്കുന്ന ഗാന്ധിയൻ പ്രചാരണയജ്ഞത്തിന് തുടക്കം. ചാരുംമൂട് സെയ്‌ന്റ് മേരീസ് ..

മണ്ണുശ്ശേരിൽ ക്ഷേത്രത്തിൽ നവാഹയജ്ഞം

ചാരുംമൂട്: ഉളവുക്കാട് മണ്ണുശ്ശേരിൽ ഭഗവതീ ക്ഷേത്രത്തിലെ ഭാഗവത നവാഹയജ്ഞം വെള്ളിയാഴ്ച തുടങ്ങും. വ്യാഴാഴ്ച വൈകീട്ട് ഏഴിന് വിദ്യാഭ്യാസ ..

കള്ളുഷാപ്പ് തുറക്കുന്നതിനെതിരേ പ്രതിഷേധം

ചാരുംമൂട്: നൂറനാട് പാറ ജങ്ഷന് പടിഞ്ഞാറുമാറി പുതിയ കള്ളുഷാപ്പ് തുറക്കാനുള്ള നീക്കത്തിൽ സമീപവാസികൾ പ്രതിഷേധിച്ചു. ജനവാസമേറിയ സ്ഥലമാണിത് ..

പൊടിശല്യം; എൻജിനീയർക്ക് നന്മ ക്ലബ്ബിന്റെ നിവേദനം

ചാരുംമൂട്: താമരക്കുളം-ഓച്ചിറ റോഡിലെ പൊടിശല്യത്തിന് അടിയന്തരപരിഹാരം കാണണമെന്നാവശ്യപ്പെട്ട് ചത്തിയറ വി.എച്ച്.എസ്.എസിലെ ‘മാതൃഭൂമി നന്മ ..

ബസ്‌ ബേ കൈയേറി കച്ചവടക്കാർ; ചാരുംമൂട്ടിൽ ബസ് പാർക്കിങ് നടുറോഡിൽ

ചാരുംമൂട്: ചാരുംമൂട്ടിൽ ബസ്‌ബേ വന്നെങ്കിലും ബസ് പാർക്കിങ് നടുറോഡിൽ. ബസ്‌ബേ വഴിയോര കച്ചവടക്കാർ കൈയേറിയതോടെയാണ് പാർക്കിങ് വീണ്ടും ..

ധീരജവാൻ സുജിത്ബാബുവിനെ അനുസ്മരിച്ചു

ചാരുംമൂട്: ശൗര്യചക്ര നേടിയ ധീരജവാൻ സുജിത്ബാബുവിനെ അനുസ്മരിച്ചു. നൂറനാട് ഉളവുക്കാട്ടെ സ്മൃതിമണ്ഡപത്തിൽ സുജിത്ബാബു സ്മാരക ട്രസ്റ്റിന്റെ ..

കൊല്ലം-തേനി ദേശീയപാതയിൽ പടുകുഴികൾ

ചാരുംമൂട്: കൊല്ലം-തേനി ദേശീയപാതയിൽ ചാരുംമൂടിന് തെക്കുള്ള വളവിലെ കുഴികൾ അപകടക്കെണിയാകുന്നു. കഴിഞ്ഞദിവസമുണ്ടായ ബൈക്കപകടത്തിൽ ഒരാൾക്ക് ..

സി.ബി.എം. സ്കൂളിൽ മെഗാ എക്‌സിബിഷൻ മേള

ചാരുംമൂട്: നൂറനാട് സി.ബി.എം. ഹയർസെക്കൻഡറി സ്കൂളിൽ നടന്ന മെഗാ എക്‌സിബിഷൻ മേള ചെങ്ങന്നൂർ ഡിവൈ.എസ്.പി. അനീഷ് വി.കോര ഉദ്ഘാടനം ചെയ്തു ..

ദുരിതയാത്ര സമ്മാനിച്ച് തകർന്ന റോഡുകൾ

ചാരുംമൂട്: കെ.പി.റോഡുമായി ബന്ധിപ്പിക്കുന്ന പാലമൂട്-ഇടപ്പോൺ റോഡും പറയംകുളം-നെടുകുളഞ്ഞിമുറി-പടനിലം റോഡും പൊട്ടിപ്പൊളിഞ്ഞ് താറുമാറായി ..

ജീവിച്ചിരിക്കെ മരണ സർട്ടിഫിക്കറ്റ്: കേസെടുത്ത് ഒരുമാസമായിട്ടും അറസ്റ്റില്ല

ചാരുംമൂട്: ചുനക്കര പഞ്ചായത്തിൽ ജീവിച്ചിരിക്കുന്നയാളുടെ മരണ സർട്ടിഫിക്കറ്റ് നൽകിയ കേസിൽ എഫ്.ഐ.ആർ. തയ്യാറാക്കി ഒരു മാസമായിട്ടും അറസ്റ്റ് ..

ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പാക്കണം- ലോക് താന്ത്രിക് ജനതാദൾ

ചാരുംമൂട്: ഗാഡ്ഗിൽ കമ്മിഷൻ റിപ്പോർട്ട് നടപ്പാക്കണമെന്നാവശ്യപ്പെട്ട് ലോക് താന്ത്രിക് ജനതാദൾ മാവേലിക്കര നിയോജകമണ്ഡലം കമ്മിറ്റി ഒപ്പുശേഖരണം ..

Kuttichangala against the dust on the road

റോഡിലെ പൊടിശല്യത്തിനെതിരേ കുട്ടിച്ചങ്ങല

ചാരുംമൂട്: താമരക്കുളം-ഓച്ചിറ റോഡിലെ പൊടിശല്യത്തിനെതിരേ കുട്ടിച്ചങ്ങല തീർത്ത് ചത്തിയറ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ ’മാതൃഭൂമി’ ..

Youth caught driving car with punctured tyre

അപകടത്തിൽ പഞ്ചറായ ടയറുമായി കാറോടിച്ച യുവാവ് പിടിയിൽ

ചാരുംമൂട്: അപകടത്തെത്തുടർന്ന് പഞ്ചറായ ടയറുമായി കാറോടിച്ചുവന്ന യുവാവിനെ നൂറനാട് പോലീസ് കസ്റ്റഡിയിലെടുത്തു. രണ്ടുകിലോമീറ്ററോളം ദൂരമാണ് ..

കൊല്ലം-തേനി ദേശീയപാതയിൽ പടുകുഴികൾ

ചാരുംമൂട്: കൊല്ലം-തേനി ദേശീയപാതയിൽ ചാരുംമൂടിന് സമീപമുള്ള വളവിലെ കുഴികൾ അപകടക്കെണിയാകുന്നു. ശനിയാഴ്ചയുണ്ടായ ബൈക്കപകടത്തിൽ ഒരാൾക്ക് ..

റോഡുകൾ തകർന്നു; യാത്രക്കാർ ദുരിതത്തിൽ

ചാരുംമൂട്: കെ.പി.റോഡുമായി ബന്ധിപ്പിക്കുന്ന പാലമൂട്-ഇടപ്പോൺ റോഡും പറയംകുളം-നെടുകുളഞ്ഞിമുറി-പടനിലം റോഡും പൊട്ടിപ്പൊളിഞ്ഞ് താറുമാറായി ..

എൻ.എസ്.എസ്. മേഖലാ സമ്മേളനം

ചാരുംമൂട്: എൻ.എസ്.എസ്. പന്തളം യൂണിയനിലെ മേഖലാസമ്മേളനം യൂണിയൻ പ്രസിഡന്റ് പന്തളം ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. എൻ.എസ്.എസ്. പ്രതിനിധിസഭാംഗം ..

ക്ഷേത്ര പൊതുയോഗം

ചാരുംമൂട്: കണ്ണനാകുഴി ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിലെ വിശേഷാൽ പൊതുയോഗം ഞായറാഴ്ച 10-ന് നടക്കും.

റോഡിലെ പൊടിശല്യത്തിനെതിരേ മനുഷ്യച്ചങ്ങല തീർത്ത് നന്മക്ലബ്ബ്

ചാരുംമൂട്: താമരക്കുളം-ഓച്ചിറ റോഡിലെ പൊടിശല്യത്തിനെതിരേ മനുഷ്യച്ചങ്ങല തീർത്ത് ചത്തിയറ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ ’മാതൃഭൂമി’ ..

ധീരജവാൻ സുജിത് ബാബു വീരമൃത്യുവാർഷികം

ചാരുംമൂട്: ശൗര്യചക്ര നേടിയ ധീരജവാൻ സുജിത് ബാബുവിന്റെ വീരമൃത്യുവാർഷിക ദിനാചരണം 14-ന് നടക്കും. നൂറനാട് ഉളവുക്കാട്ടെ കുടുംബവീടിനോട് ..

വിവാഹ വാഗ്ദാനം നൽകി പണം തട്ടിപ്പ്: തെളിവെടുപ്പിനായി പ്രതി പോലീസ് കസ്റ്റഡിയിൽ

ചാരുംമൂട്: വിവാഹ വാഗ്ദാനം നൽകി യുവതിയിൽനിന്ന് പണം തട്ടിയെടുത്ത കേസിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന എടത്വാ പച്ച കിഴക്ക് പാറേച്ചിറ വീട്ടിൽ ..

ചാരുംമൂട്ടിൽ ബസ്‌ബേയുണ്ട് എന്നിട്ടും ബസ് പാർക്കിങ് നടുറോഡിൽ

ചാരുംമൂട്: ചാരുംമൂട്ടിൽ ബസ്‌ബേ വന്നെങ്കിലും ബസ് പാർക്കിങ് നടുറോഡിൽ. ബസ്‌ബേ വഴിയോര കച്ചവടക്കാർ കൈയേറി. പെട്ടി ഓട്ടോറിക്ഷകളിൽ സാധനങ്ങൾ ..

ഓണാട്ടുകര കാർഷികോത്സവം

ചാരുംമൂട് :ചാരുംമൂട്ടിൽ നടക്കുന്ന ഓണാട്ടുകര കാർഷികോത്സവത്തിന്റെ സ്വാഗതസംഘം രൂപവത്‌കരണയോഗം 16-ന് മൂന്നിന് ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് ..

താമരക്കുളത്ത് നികുതിപിരിവ് യജ്ഞം

ചാരുംമൂട്: താമരക്കുളം ഗ്രാമപ്പഞ്ചായത്തിൽ ഊർജിത നികുതിപിരിവ് യജ്ഞം വെള്ളിയാഴ്ച തുടങ്ങും. രാവിലെ 11 മുതൽ വൈകീട്ട് 3 വരെ നികുതി സ്വീകരിക്കും ..

ഗ്രാമസേവിനി ലൈബ്രറി വാർഷികാഘോഷം

ചാരുംമൂട്: പാറ്റൂർ ഗ്രാമസേവിനി ലൈബ്രറി വാർഷികാഘോഷം ആർ.രാജേഷ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് വി.കെ.കൊച്ചുകൃഷ്ണൻ അധ്യക്ഷനായി ..

മൊബൈൽ ടവർ നിർമിക്കുന്നതിനെതിരേ പ്രദേശവാസികൾ

ചാരുംമൂട്: എരുമക്കുഴി, കുന്നിൽ ക്ഷേത്രങ്ങൾക്കുസമീപം മൊബൈൽ ടവർ നിർമിക്കുന്നതിനെതിരേ പ്രദേശവാസികൾ. രണ്ട്‌ ദേവാലയങ്ങളും വിദ്യാലയവും ..

ശ്രീബുദ്ധായിൽ എൻജിനീയേഴ്‌സ്‌ഡേ ആഘോഷം

ചാരുംമൂട്: പാറ്റൂർ ശ്രീബുദ്ധാ എൻജിനീയറിങ്‌ കോളേജിൽ എൻജിനീയേഴ്‌സ്‌ഡേ ആഘോഷിച്ചു. കേരള ഓട്ടോമൊബൈൽസ് ലിമിറ്റഡ് മാനേജിങ്‌ ഡയറക്ടർ ഷാജഹാൻ ..

പഞ്ചായത്ത് സെക്രട്ടറിയെ കോൺഗ്രസ് ഉപരോധിച്ചു

ചാരുംമൂട്: ടൂറിസം പദ്ധതി നടപ്പാക്കിവരുന്ന താമരക്കുളം വയ്യാങ്കരച്ചിറയുടെ കരയിൽ മാലിന്യം തള്ളിയ പഞ്ചായത്തിന്റെ നടപടിയിൽ പ്രതിഷേധിച്ച് ..

സി.പി.ഐ. പ്രകടനവും യോഗവും നടത്തി

ചാരുംമൂട്: അടൂർ ഗോപാലകൃഷ്ണനടക്കമുള്ളവർക്കെതിരേ കേസെടുത്തതിൽ പ്രതിഷേധിച്ച് സി.പി.ഐ. നൂറനാട് ലോക്കൽ കമ്മിറ്റി പടനിലത്ത് പ്രകടനവും ..

പടനിലം പരബ്രഹ്മക്ഷേത്രത്തിൽ 28-ാം ഓണമഹോത്സവം

ചാരുംമൂട്: നൂറനാട് പടനിലം പരബ്രഹ്മക്ഷേത്രത്തിലെ 28-ാം ഓണമഹോത്സവത്തിന് ആയിരങ്ങൾ പങ്കെടുത്തു. വിവിധ കരകളിൽനിന്ന്‌ ഘോഷയാത്രയായി കൊണ്ടുവന്ന ..

വിവാഹാലോചനയിലൂടെ പണം തട്ടിപ്പ്: പ്രതിയെ നാളെ കസ്റ്റഡിയിൽ വാങ്ങും

ചാരുംമൂട്: വിവാഹ ആലോചനയിലൂടെ തട്ടിപ്പ് നടത്തിയയാളിനെ വെള്ളിയാഴ്ച കുറത്തികാട് പോലീസ് കസ്റ്റഡിയിൽ വാങ്ങും. കുറത്തികാട് സ്വദേശിയായ ..

ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷൻ സമ്മേളനം

ചാരുംമൂട്: ഓൾ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷൻ ചാരുംമൂട് യൂണിറ്റ് വാർഷികസമ്മേളനം മേഖലാ പ്രസിഡന്റ്‌ ഷാജി കണ്മണി ഉദ്ഘാടനം ചെയ്തു. ..

മാലിന്യവുമായി വാഹനവും ഡ്രൈവറും കസ്റ്റഡിയിൽ

ചാരുംമൂട്: പട്ടാപ്പകൽ വഴിയോരത്ത് തള്ളാൻ കൊണ്ടുവന്ന മാലിന്യവുമായി വാഹനവും ഡ്രൈവറും പോലീസ് കസ്റ്റഡിയിൽ. താമരക്കുളം ഇരപ്പൻപാറക്ക് സമീപത്താണ് ..

കെ.എസ്.എസ്.വൈ.എഫ്. ജില്ലാ സമ്മേളനം

ചാരുംമൂട്: കേരള സാംബവർ സൊസൈറ്റി യുവജനഫെഡറേഷൻ ജില്ലാ സമ്മേളനം കേരള സാംബവർ സൊസൈറ്റി സംസ്ഥാന ജനറൽ സെക്രട്ടറി ഐ.ബാബു കുന്നത്തൂർ ഉദ്ഘാടനം ..