കണക്കൻകടവിൽ ഷട്ടർ താഴ്ത്തിയില്ലെങ്കിൽ വെള്ളം ഇനിയും കുറയും

ചാലക്കുടി: ഒരാഴ്ച മുമ്പ് രൗദ്രഭാവം പൂണ്ടൊഴുകിയ ചാലക്കുടിപ്പുഴ മഴ കുറഞ്ഞതോടെ ശോഷിച്ചൊഴുകുന്നു ..

ദേശീയപാതയിൽ എട്ട് മേൽ നടപ്പാലങ്ങൾ വേണമെന്ന്് എം.പി.
ചാലക്കുടി താലൂക്കിൽ റേഷൻ വിതരണം അവതാളത്തിൽ
കാടുകുറ്റി പഞ്ചായത്ത് പ്രസിഡന്റ് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി

കലാകാരൻമാരുടെ കൂട്ടായ്മ പ്രളയബാധിതർക്കുള്ള സഹായം സമാഹരിക്കുന്നു

ചാലക്കുടി: മേഖലയിലെ കലാകാരൻമാരുടെ കൂട്ടായ്മയായ ‘കലാതീരം’ പ്രളയബാധിത മേഖലയിലേക്ക് സഹായം സമാഹരിക്കുന്നു. വിവിധ സ്ഥലങ്ങളിൽ കലാകാരൻമാർ ..

ശ്രീനാരായണ ഗുരുദേവ ജയന്തി: പതാകദിനം ആചരിച്ചു

ചാലക്കുടി: ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് എസ്.എൻ.ഡി.പി. യോഗം ചാലക്കുടി യൂണിയൻ പതാകദിനം ആചരിച്ചു. പ്രസിഡന്റ്‌ ..

റെയിൽവേ പാലത്തിന്റെ അരികുഭിത്തി ഇടിഞ്ഞുതന്നെ

ചാലക്കുടി: റെയിൽവേ പാലത്തിൽ ഷൊർണൂർ-കൊച്ചി പാതയ്ക്കരികിൽ സംരക്ഷണഭിത്തി തകർന്നത് മാസങ്ങളായിട്ടും അറ്റകുറ്റപ്പണി നടത്തിയില്ല. തെക്കുപടിഞ്ഞാറ് ..

പ്രളയത്തിൽ തകർന്ന കലുങ്ക്‌ പുനർനിർമാണം തുടങ്ങി

ചാലക്കുടി: കഴിഞ്ഞവർഷത്തെ പ്രളയത്തിൽ ദേശീയപാതയിൽ തകർന്ന കലുങ്കിന്റെ പുനർനിർമാണം തുടങ്ങി. മുരിങ്ങൂരിൽ റെയിൽവേ പാലത്തിലേക്ക് തിരിയുന്ന ..

ശ്രീനാരായണ മാസാചരണം

ചാലക്കുടി: ഗായത്രി ആശ്രമത്തിൽ ശ്രീനാരായണമാസാചരണവും ധർമചര്യായജ്ഞവും ചന്ദ്രിക ട്രസ്റ്റ് ചെയർമാൻ ഡോ. സി.കെ. രവി ഉദ്ഘാടനം ചെയ്തു. ഗായത്രി ..

വീടിന്റെ നിർമാണം പൂർത്തിയായി

ചാലക്കുടി: കഴിഞ്ഞ പ്രളയകാലത്ത് തകർന്ന വീടിനുപകരം നിർമാണമാരംഭിച്ച് പാതിവഴിയിൽ മുടങ്ങിയ വീടിന്റെ നിർമാണം പൂർത്തിയായി. കോൺഗ്രസ് മണ്ഡലം ..

ഖാദി റിബേറ്റ് തുടങ്ങി

ചാലക്കുടി: ഖാദി ഭവനിൽ ഓണത്തോടനുബന്ധിച്ചുള്ള പ്രത്യേക റിബേറ്റ് തുടങ്ങി. ബ്ലോക്ക്‌ കോൺഗ്രസ് പ്രസിഡന്റ് എബി ജോർജ് ഉദ്ഘാടനം ചെയ്തു ..

മധുരം നൽകി ട്രാഫിക് നിയമ ബോധവത്‌കരണം

ചാലക്കുടി: ജനമൈത്രി പോലീസ് ചാലക്കുടി റോട്ടറി ക്ലബ്ബുമായി സഹകരിച്ച്് ട്രാഫിക് ബോധവത്‌കരണം നടത്തി. മോട്ടോർ വാഹന ഭേദഗതി ബിൽ 2019 പ്രകാരമുള്ള ..

thrissur

വെള്ളപ്പൊക്കം: ചാലക്കുടിയിൽ 2.26 കോടി രൂപയുടെ കൃഷിനാശം

ചാലക്കുടി: വെള്ളപ്പൊക്കത്തിൽ ചാലക്കുടി മുനിസിപ്പൽ പ്രദേശത്ത് 2.26 കോടിരൂപയുടെ കൃഷിനാശം. നേന്ത്രവാഴ, പച്ചക്കറി, മരച്ചീനി തുടങ്ങിയവയാണ് ..

വെള്ളമിറങ്ങി; ഇനി ഒരു ക്യാമ്പ് മാത്രം

ചാലക്കുടി: മുനിസിപ്പൽ പ്രദേശത്തെ വെള്ളപ്പൊക്കഭീഷണി പൂർണമായും ഒഴിവായി. ഇതോടെ ദുരിതാശ്വാസക്യാമ്പ് ഒന്നാക്കി ചുരുക്കി. വി.ആർ.പുരം കമ്യൂണിറ്റി ..

ആവണി അവിട്ടം ആഘോഷിച്ചു

ചാലക്കുടി: കേരളബ്രാഹ്മണസഭ യൂണിറ്റിന്റെ നേതൃത്വത്തിൽ ആവണിഅവിട്ടം ആഘോഷിച്ചു. എം. നാരായണ അയ്യർ തർപ്പണാദികൾക്ക് നേതൃത്വം നൽകി. തൃക്കൂർമഹേഷ് ..

ചാലക്കുടിച്ചന്തയെ പ്രളയം വിഴുങ്ങിയിട്ട് ഒരാണ്ട്

ചാലക്കുടി: ചാലക്കുടിക്കാർക്ക് ഒരിക്കലും മറക്കാനാവാത്ത ദിനമാണ് 2018 ഓഗസ്റ്റ് 16. പട്ടണം കണ്ടതിൽവെച്ച് ഏറ്റവും വലിയ പ്രളയം നൽകിയത്‌ ..

ഓണാഘോഷം വേണ്ടെന്നു വെച്ചു, ദുരന്തഭൂമിയിലേക്ക് സാന്ത്വന കിറ്റുകൾ

ചാലക്കുടി : പ്രളയ ദുരിതമനുഭവിക്കുന്നവർക്ക് വേണ്ടി ഓണാഘോഷം വേണ്ടെന്നുവച്ച് എരയാംകുടി റസിഡന്റ്‌ൻസ് അസോസിയേഷൻ. 2018-ലെ മഹാപ്രളയം വിഴുങ്ങിയ ..

വൈദ്യുതി മുടങ്ങും

ചാലക്കുടി: വെട്ടുകടവ്‌ റോഡ്, ചേനത്തുനാട്, മാളക്കാരൻ കടവ്, വെളിയത്തുകടവ് എന്നിവിടങ്ങളിൽ ശനിയാഴ്ച രാവിലെ എട്ടുമുതൽ വൈകീട്ട് അഞ്ചുവരെ ..

പ്രളയബാധിതർക്കുള്ള അവശ്യസാധനങ്ങളുമായി യാത്ര തുടങ്ങി

ചാലക്കുടി: മലബാറിൽ പ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്ക് സഹായം നൽകാനുള്ള സാമഗ്രികളുമായുള്ള സാന്ത്വനയാത്ര പുറപ്പെട്ടു. ചാലക്കുടിയിലെ ..

നായയുടെ കടിയേറ്റ സംഭവം: തെരുവുനായ്ക്കളെ പിടികൂടാൻ നിർദേശം

ചാലക്കുടി: പേവിഷബാധയുണ്ടെന്ന് സംശയിക്കുന്ന നായ നിരവധി പേരെ കടിച്ച സാഹചര്യത്തിൽ ട്രാംവെറോഡ് പ്രദേശത്തെ നായ്ക്കളെ പിടികൂടാൻ മുനിസിപ്പൽ ..

യു.ഡി.എഫ്. കൗൺസിലർമാരുടെ ഓണറേറിയം ദുരിതമനുഭവിക്കുന്നവർക്ക്

ചാലക്കുടി: നഗരസഭയിലെ യു.ഡി.എഫിന്റെ മുഴുവൻ കൗൺസിലർമാരും ഒരു മാസത്തെ ഓണറേറിയം വടക്കൻ ജില്ലകളിലെ ദുരിതമനുഭവിക്കുന്നവർക്ക് നൽകാൻ തീരുമാനിച്ചു ..

മലബാറിലേക്ക് ചാലക്കുടി താലൂക്ക് ആശുപത്രിയിലെ ജീവനക്കാരും

ചാലക്കുടി: മഹാപ്രളയത്തിൽ തകർന്ന താലൂക്ക് ആശുപത്രിയെ സഹായിക്കാനെത്തിയവരെ സ്മരിച്ചുകൊണ്ട് ആശുപത്രി ജീവനക്കാരുടെ സ്നേഹവായ്പ്. മരുന്നുകളും ..

സെന്റ് മേരീസ്‌ പള്ളി യുവജനകൂട്ടായ്മ സഹായവുമായി നിലമ്പൂരിലേക്ക്

ചാലക്കുടി: സെന്റ് മേരീസ്‌ പള്ളി യുവജനകൂട്ടായ്മ കാലവർഷദുരിത പ്രദേശമായ നിലമ്പൂരിലേക്ക് സഹായസാധനങ്ങളുമായി പുറപ്പെട്ടു. പള്ളിയിലെ മരിയൻയൂത്തിന്റെ ..

വെള്ളപ്പൊക്ക ദിവസം ബസിറങ്ങി നടന്നയാളെ കണ്ടെത്തിയില്ല

ചാലക്കുടി: ഓഗസ്റ്റ് ഒമ്പതിന് പുല്ലൂരിൽനിന്ന്‌ ബസിലെത്തി ചാലക്കുടിയിലിറങ്ങി അന്നനാട്ടേയ്ക്ക് നടന്നുപോയ ആളെ ഇതുവരെ കണ്ടെത്താനായില്ല ..

കലാഗൃഹം ഒരുലക്ഷംരൂപയുടെ സഹായം നൽകുന്നു

ചാലക്കുടി: കലാഭവൻമണി തന്റെ പിതാവായ രാമന്റെ സ്‌മരണയ്ക്കായി സ്ഥാപിച്ച രാമൻ സ്‌മാരക കലാഗൃഹത്തിലെ നൃത്തവിദ്യാർഥികളും രക്ഷിതാക്കളും നിലമ്പൂരിലേക്ക് ..

36 കൗൺസിലർമാർ മലബാറിലേക്ക് , ശുചീകരണങ്ങൾക്കായി

ചാലക്കുടി: പ്രളയത്തിലമർന്നപ്പോൾ നിരവധി സഹായം ഏറ്റുവാങ്ങിയ കൈകൾ പ്രത്യുപകാരത്തിനായി മലബാറിലേക്ക് തിരിക്കുന്നു. പ്രളയത്തിൽ ഏറ്റവും ..

ദുരിതബാധിതർക്കായി ആന്റോ നൽകിയത് കടയിലെ പകുതിയോളം തുണികൾ

ചാലക്കുടി: പ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്കായി ആന്റോ നൽകിയത് തന്റെ കടയിലെ പകുതിയോളം തുണിത്തരങ്ങൾ. കാൽനൂറ്റാണ്ടായി ചാലക്കുടി മാർക്കറ്റിൽ ..

വെള്ളപ്പൊക്കഭീഷണി ഒഴിവായി; ക്യാമ്പുകൾ രണ്ടാക്കിച്ചുരുക്കി

ചാലക്കുടി: പുഴ കരകവിഞ്ഞൊഴുകിയുണ്ടായ വെള്ളപ്പൊക്കഭീഷണി മുനിസിപ്പൽ പ്രദേശത്ത് ഏതാണ്ട് പൂർണമായും ഒഴിവായി. അതോടെ ദുരിതാശ്വാസക്യാമ്പുകളുടെ ..

പ്രളയക്കെടുതി സഹായം:വിഭവശേഖരണം തുടങ്ങി

ചാലക്കുടി: പ്രളയക്കെടുതി നേരിടുന്ന വടക്കൻ ജില്ലകളിലേക്ക് സഹായങ്ങൾ എത്തിക്കുന്നതിന് ചാലക്കുടി റെസിഡന്റ്‌സ്‌ അസോസിയേഷൻ കോ-ഓർഡിനേഷൻ ..

വഴിയാത്രക്കാർക്കും കുതിരക്കും തെരുവുനായയുടെ കടിയേറ്റു

ചാലക്കുടി: തെരുവനായ ആളുകളെ ഓടിനടന്ന്‌ കടിച്ചു. അഞ്ച് ആളുകളെയും കുതിരയെയും ഒരു പോത്തിനെയുമാണ് കടിച്ചത്. പേവിഷബാധയുണ്ടോയെന്ന സംശയത്തിൽ ..

ആൽമരം നിലംപൊത്തി

ചാലക്കുടി: ഒരുകാലത്ത് ചാലക്കുടിയുടെ ലാൻഡ്‌മാർക്കായിരുന്ന ആൽമരം നിലംപൊത്തി. സർക്കാർ ബോയ്‌സ് ഹൈസ്‌കൂൾ ഗ്രൗണ്ടിലെ ഒരുനൂറ്റാണ്ടിലധികം ..

ചാലക്കുടി റെയിൽവേപ്പാലത്തിന്റെ ബലത്തിൽ ആശങ്ക

ചാലക്കുടി: പ്രളയവും ചുഴലിക്കാറ്റും ബാധിച്ച ചാലക്കുടി റെയിൽവേപ്പാലത്തിന്റെ ബലത്തിൽ ആശങ്ക നിലനിൽക്കുന്നു. എന്നാൽ, ആശങ്കയകറ്റാൻ അധികൃതർ ..

തിരുനാൾ ഇന്ന്

ചാലക്കുടി: കൂടപ്പുഴ വിശുദ്ധ അന്തോണീസിന്റെ കപ്പേളയിലെ തിരുനാൾ ചൊവ്വാഴ്ച ആഘോഷിക്കും. വൈകീട്ട് 4.30-ന് ജപമാല, അഞ്ചിന് പ്രസുദേന്തിവാഴ്ച, ..

ഉരുൾപൊട്ടൽ ഭീതിയിൽ തുമ്പൂർമുഴി ഫാമിൽ തൊഴിലാളികൾ

ചാലക്കുടി: തുമ്പൂർമുഴി കേരള വെറ്ററിനറി ആൻഡ്‌ ആനിമൽ സയൻസസ്‌ സർവകലാശാലയുടെ കീഴിൽ പ്രവർത്തിക്കുന്ന സി.ബി.എഫ്.ഫാമിലെ തൊഴിലാളികൾ ദുരിതത്തിൽ ..

റദ്ദാക്കിയ ഐ.ടി.ഐ. പരീക്ഷ 14-ന്

ചാലക്കുടി: ഐ.ടി.ഐ.യിൽ ഏകവത്സര മെട്രിക് ട്രേഡിലെ റദ്ദാക്കിയ വർക്ക്‌ഷോപ്പ് കാൽക്കുലേഷൻ ആൻഡ്‌ സയൻസ് പുനഃപരീക്ഷ ഓഗസ്റ്റ് 14-ന് ഉച്ചയ്ക്ക് ..

രണ്ട് ക്യാമ്പുകൾ നിർത്തി ശേഷിക്കുന്നത് 250 പേർ

ചാലക്കുടി: പുഴയിൽ ജലവിതാനം താഴ്‌ന്നു. ജനവാസകേന്ദ്രങ്ങളിൽ വെള്ളപ്പൊക്കഭീഷണിയും ഒഴിഞ്ഞു. പുഴ കവിഞ്ഞൊഴുകി മുനിസിപ്പൽ പ്രദേശത്ത് വെട്ടുകടവ്, ..

ചാലക്കുടി റെയിൽവേ പാലം; മണ്ണിടിച്ചിൽ നടന്ന ഭാഗത്ത് മണൽചാക്കുകൾ നിരത്തി

ചാലക്കുടി: റെയിൽവേ പാലത്തിനരികെ മഴയിൽ മണ്ണിടിച്ചിൽ നടന്ന ഭാഗത്ത് റെയിൽട്രാക്കുകൾക്ക് സമീപം മണൽചാക്കുകൾ നിരത്തി പാളത്തിന് സുരക്ഷ ..

ചാലക്കുടിപ്പുഴയിൽ ജലനിരപ്പ് താഴ്‌ന്നു ഇരുകരകളിലുമുള്ളവർക്ക് ആശ്വാസം

ചാലക്കുടി: ചാലക്കുടിപ്പുഴയിൽ ജലനിരപ്പ് താഴ്‌ന്നു. വെള്ളിയാഴ്‌ചത്തേക്കാൾ പത്തടിയാണ് താഴ്‌ന്നത്. അതോടെ വെള്ളപ്പൊക്കഭീഷണി ഒഴിവായി ..

ശുദ്ധജലക്ഷാമം: അറിയിച്ചാൽ എത്തിക്കും

ചാലക്കുടി: ഏതെങ്കിലും മേഖലയിൽ ശുദ്ധജലം കിട്ടാതെയുണ്ടെങ്കിൽ കൺട്രോൾ റൂമിൽ അറിയിച്ചാൽ എത്തിക്കുമെന്ന് റവന്യൂ ഉദ്യോഗസ്ഥർ അറിയിച്ചു ..

ശുദ്ധജലക്ഷാമം അറിയിച്ചാൽ എത്തിക്കും

ചാലക്കുടി: ഏതെങ്കിലും മേഖലയിൽ ശുദ്ധജലം കിട്ടാതെയുണ്ടെങ്കിൽ കൺട്രോൾ റൂമിൽ അറിയിച്ചാൽ എത്തിക്കുമെന്ന് റവന്യൂ ഉദ്യോഗസ്ഥർ അറിയിച്ചു ..

ചാലക്കുടിയിൽ കുടിവെള്ള വിതരണം താറുമാറായി

ചാലക്കുടി: പട്ടണത്തിൽ ശുദ്ധജലവിതരണം താറുമാറായി. ശുദ്ധജലപമ്പിങ്‌ സ്റ്റേഷനിലെ മോേട്ടാറുകൾ വെള്ളത്തിൽ മുങ്ങി കേടായതാണ് പമ്പിങ്‌ മുടങ്ങാൻ ..

Chalakkudi

ഞെട്ടിത്തരിച്ച് ചാലക്കുടി: പ്രളയഭീഷണിയിൽ പലായനം

ചാലക്കുടി: പുലർച്ചെ പലരും എഴുന്നേറ്റ് നോക്കിയപ്പോൾ ഞെട്ടി. പുഴയ്ക്കടുത്ത് താഴ്ന്നപ്രദേശങ്ങളിൽ മാത്രം വെള്ളം കയറിയത് കണ്ട് കിടന്നുറങ്ങിയവരുടെ ..

കൃഷിയിടങ്ങൾ വെള്ളത്തിൽ

ചാലക്കുടി: ചാലക്കുടിപ്പുഴയുമായി ബന്ധപ്പെട്ട് ഒഴുകുന്ന കപ്പത്തോട്, പള്ളിപ്പുറംതോട്, പരുത്തിച്ചിറത്തോട്, പറയൻതോട്, പൂത്തുരുത്തിത്തോട്, ..

വെട്ടുകടവ് പാലത്തിനടിയിൽ മരങ്ങളും തടിയും കുടുങ്ങി;

ചാലക്കുടി: ചാലക്കുടിപ്പുഴയിൽ വെട്ടുകടവ് പാലത്തിനടിയിൽ കുടുങ്ങിയ വലിയതടികളും മരങ്ങളും നീക്കുന്നത് ശ്രമകരമായ ദൗത്യമായി. എല്ലാം നീക്കാൻ ..

മേലൂരിലും പരിയാരത്തും ജനവാസകേന്ദ്രങ്ങൾ മുങ്ങി

ചാലക്കുടി: മേലൂരിലെയും പരിയാരത്തെയും ജനവാസകേന്ദ്രങ്ങൾ വെള്ളത്തിൽ മുങ്ങി. പരിയാരം പഞ്ചായത്തിലെ മംഗലം കോളനി, പോത്തടിപ്പാലം, ഡ്രീം ..

പി.ഡബ്ല്യു.ഡി. റെസ്റ്റ്ഹൗസിൽ കൺട്രോൾ റൂം തുറന്നു

ചാലക്കുടി: പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിനായി പി.ഡബ്ല്യു.ഡി. ഗസ്റ്റ്ഹൗസിൽ പുതിയ കൺട്രോൾ റൂം തുടങ്ങി. താലൂക്ക് ..

കപ്പത്തോട് നിറഞ്ഞു

ചാലക്കുടി: താലൂക്ക് പ്രദേശത്ത് വ്യാഴാഴ്ച രാവിലെയുണ്ടായ കനത്ത കാറ്റിലും മഴയിലും വ്യാപകമായ നാശനഷ്ടങ്ങളുണ്ടായി. 13 വീടുകൾ ഭാഗികമായും ..

പ്രളയസാധ്യത; ജനങ്ങളുടെ ആശങ്കയകറ്റണം- ബെന്നി ബഹനാൻ

ചാലക്കുടി: കാലവർഷം കനത്ത് ഡാമുകളിൽ ജലനിരപ്പുയരുന്നതിനാൽ പ്രളയമുണ്ടാകാനുള്ള സാധ്യത സംബന്ധിച്ച് ജനങ്ങളുടെ ആശങ്കയകറ്റണമെന്ന് ബെന്നി ..

വെള്ളപ്പൊക്ക ഭീഷണി; 103 കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു

ചാലക്കുടി: വെള്ളപ്പൊക്ക ഭീഷണിയെ തുടർന്ന് 103 കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു. മേലൂർ ഗ്രാമപ്പഞ്ചായത്തിലെ ശാന്തിപുരം എളമ്പ്രകോളനി, നടത്തുരുത്ത് ..

സർവീസ് റോഡിൽ വെള്ളക്കെട്ട്; ഗതാഗത തടസ്സം

ചാലക്കുടി: ദേശീയപാതയിൽ മുരിങ്ങൂർ മേൽപ്പാലത്തിന് സമീപമുള്ള സർവീസ് റോഡിൽ ഗതാഗത തടസ്സമുണ്ടാകുന്ന തരത്തിൽ മഴയിൽ വെള്ളം ഉയർന്നു. പാലത്തിന്റെ ..

സ്റ്റൈപ്പൻഡ്‌ ലഭിക്കുന്നില്ല

ചാലക്കുടി: പട്ടികജാതി വിദ്യാർഥികൾക്ക് ലംപ്‌സം ഗ്രാന്റ്, സ്റ്റൈപ്പൻഡ്‌ എന്നിവ യഥാസമയം ലഭിക്കുന്നില്ലെന്ന് കേരള സാംബവർ സൊസൈറ്റി വി ..

കത്തിച്ച പ്ലാസ്റ്റിക് മാലിന്യാവശിഷ്ടങ്ങൾ നീക്കംചെയ്തു

ചാലക്കുടി: സൗത്ത്‌ മുനിസിപ്പൽ ബസ്‌സ്റ്റാൻഡ് പരിസരത്ത് കിടന്നിരുന്ന കത്തിച്ച പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കംചെയ്തു. മുനിസിപ്പൽ ബസ്‌സ്റ്റാൻഡിൽ ..

സുഷമസ്വരാജിന്റെ നിര്യാണത്തിൽ അനുശോചിച്ചു

ചാലക്കുടി: മുൻകേന്ദ്രമന്ത്രി സുഷമാസ്വരാജിന്റെ നിര്യാണത്തിൽ ബി.ജെ.പി. നിയോജകമണ്ഡലം കമ്മിറ്റി അനുശോചിച്ചു. മണ്ഡലം പ്രസിഡന്റ് കെ.എ ..

ജഗദ്ഗുരുട്രസ്റ്റ് സിൽവർജൂബിലി ആഘോഷം

ചാലക്കുടി: പോട്ട വ്യാസവിദ്യാനികേതൻ സെൻട്രൽ സ്കൂളിന്റെയും ജഗദ്ഗുരുട്രസ്റ്റിന്റെയും സിൽവർജൂബിലി ആഘോഷങ്ങൾക്ക് ഓഗസ്റ്റ് പത്തിന് തുടക്കം ..

സ്വകാര്യ ബസ് അപകടത്തിൽപ്പെട്ടു; ആർക്കും പരിക്കില്ല

ചാലക്കുടി: പൂവത്തിങ്കൽ - കുറ്റിക്കാട് റോഡിൽ പൊരുമ്പത്തോടിനു സമീപം സ്വകാര്യ ബസ് നിയന്ത്രണം വിട്ട് റോഡിൽനിന്ന് തെന്നിമാറി. ചെറിയ താഴ്ചയുള്ള ..

അഷ്ടദ്രവ്യ മഹാഗണപതിഹോമം

ചാലക്കുടി: ചന്ദനക്കുന്ന് സുബ്രഹ്മണ്യസ്വാമി നവഗ്രഹ ക്ഷേത്രത്തില്‍ രാമായണമാസാചരണത്തിന്റെ ഭാഗമായി ഓഗസ്റ്റ് 11-ന് രാവിലെ ആറിന് അഷ്ടദ്രവ്യ ..

മോട്ടോർവാഹനഭേദഗതി; അപാകങ്ങൾ പരിഹരിക്കണം

ചാലക്കുടി: കേന്ദ്ര മോട്ടോർവാഹനനിയമഭേദഗതിയിലെ അപാകങ്ങൾ പരിഹരിക്കണമെന്ന് ഓൾ കേരള ബസ് ഓപ്പറേറ്റേഴ്‌സ്‌ ഫോറം മേഖലാ സമ്മേളനം സർക്കാരിനോടാവശ്യപ്പെട്ടു ..

സി.ഐ.ടി.യു. ജില്ലാസമ്മേളനം ചാലക്കുടിയിൽ

ചാലക്കുടി: സി.ഐ.ടി.യു. ജില്ലാ സമ്മേളനം സെപ്റ്റംബർ 27, 28, 29 തീയതികളിൽ നടത്തുവാൻ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി സംഘാടകസമിതി രൂപവത്കരിച്ചു ..

ഹാഷിഷ് ഓയിലുമായി യുവാവ് പിടിയിൽ

ചാലക്കുടി: 20 ഗ്രാം ഹാഷിഷ് ഓയിലുമായി യുവാവിനെ ചാലക്കുടി ഡിവൈ.എസ്.പി. സി.ആർ. സന്തോഷും സംഘവും പിടികൂടി. തൃശ്ശൂർ വടക്കാഞ്ചേരി മുള്ളൂർക്കര ..

മുനിസിപ്പൽ സ്റ്റാൻഡിൽ കത്തിച്ച പ്ലാസ്റ്റിക് മാലിന്യം കുമിയുന്നു

ചാലക്കുടി: സൗത്തിലെ മുനിസിപ്പൽ ബസ്‌സ്റ്റാൻഡ് വളപ്പിൽ കത്തിച്ച പ്ലാസ്റ്റിക് മാലിന്യം കുമിഞ്ഞുകൂടുന്നു. പരിസരശുചീകരണത്തിന്റെ പേരിൽ ..

ഡി.വൈ.എഫ്.ഐ. പ്രതിഷേധ പ്രകടനം

ചാലക്കുടി: കാശ്മീരിന്റെ ഭരണഘടനപരമായ അവകാശങ്ങൾ റദ്ദാക്കിയ കേന്ദ്രസർക്കാർ നടപടിക്കെതിരെ ഡി.വൈ.എഫ്.ഐ. ബ്ലോക്ക് കമ്മിറ്റി ചാലക്കുടി ..

Chalakkudi

ചാലക്കുടി റെയിൽവേ പാലത്തിന്റെ തൂണിൽ കുടുങ്ങിയ മരം നീക്കിയില്ല

ചാലക്കുടി: പുഴയിലെ ഒഴുക്കിന് തടസ്സമായി ചാലക്കുടി റെയിൽവേ പാലത്തിൽ കുടുങ്ങിയ വലിയ മരം നീക്കംചെയ്തില്ല. കഴിഞ്ഞ പ്രളയത്തിലാണ് പാലത്തിനടിയിൽ ..

എം.സി. ആഗസ്തിയുടെ നിര്യാണത്തിൽ സർവകക്ഷിയോഗം അനുശോചിച്ചു

ചാലക്കുടി: ആദ്യകാല സോഷ്യലിസ്റ്റ് നേതാവും എൽ.ജെ.ഡി. നിയോജകമണ്ഡലം പ്രസിഡന്റുമായ എം.സി. ആഗസ്തിയുടെ നിര്യാണത്തിൽ സർവകക്ഷിയോഗം അനുശോചിച്ചു ..

ബൈലൈൻ റോഡുനിർമാണത്തിന് തടസ്സങ്ങൾ നീങ്ങി

ചാലക്കുടി: റെയിൽവേ സ്‌റ്റേഷനിൽനിന്ന്‌ വി.ആർ.പുരത്തേക്കുള്ള ബൈലൈൻ റോഡ് പൂർത്തീകരണത്തിനുള്ള തടസ്സങ്ങൾ നീങ്ങി. 2004-ൽ റോഡ് നിർമാണം ..

ചാലക്കുടിയിൽ കനത്തമഴയിൽ വെള്ളക്കെട്ട് രൂക്ഷമായി

ചാലക്കുടി: കനത്തമഴയിൽ താഴ്‌ന്നപ്രദേശങ്ങളിലും പട്ടണത്തിലെ റോഡുകളിലും വെള്ളക്കെട്ടുണ്ടായി. വെള്ളക്കെട്ട്‌ രൂക്ഷമായതോടെ ചേനത്തുനാട് ..

tcr

മിന്നൽച്ചുഴലിയിൽ വിറച്ച് ചാലക്കുടി

ചാലക്കുടി: ഞായറാഴ്ച രാവിലെ ചാലക്കുടിപ്പട്ടണത്തെ വിറപ്പിച്ച് ആഞ്ഞടിച്ച മിന്നൽച്ചുഴലിയിൽ വൻ നാശനഷ്ടം. സെന്റ്‌മേരീസ് പള്ളിയുടെ പിൻവശം ..

ചുഴലിക്കാറ്റിൽ വ്യാപകനാശം; രക്ഷാപ്രവർത്തനത്തിനിറങ്ങി നാട്ടുകാർ

ചാലക്കുടി: പട്ടണത്തിൽ വീശിയ ചുഴലിക്കാറ്റിൽ വ്യാപകനാശം. അപ്രതീക്ഷിതമായുണ്ടായ കാറ്റിൽ രക്ഷാപ്രവർത്തനം നടത്തിയത് നാട്ടുകാർ. മുനിസിപ്പൽ ..

ചുഴലിക്കൊടുങ്കാറ്റ് ഒരുവർഷത്തിനുള്ളിൽ രണ്ടാംതവണ

ചാലക്കുടി: പട്ടണത്തിൽ നാശനഷ്ടമുണ്ടാക്കി ചുഴലിക്കൊടുങ്കാറ്റുണ്ടാകുന്നത് ഒരുവർഷത്തിനിടെ രണ്ടാംതവണ. 2018 ഒക്ടോബർ രണ്ടിനാണ് പട്ടണമധ്യേ ..

കെ.പി.എസ്.ടി.എ. ധർണ

ചാലക്കുടി: കെ.പി.എസ്.ടി.എ. പ്രവർത്തകർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിനുമുമ്പിൽ ധർണ നടത്തി. മെഡിസെപ്പിൽ പ്രമുഖ ആശുപത്രികളെ ഉൾപ്പെടുത്തുക, ..

അവിശ്വസപ്രമേയം പരാജയപ്പെട്ടു

ചാലക്കുടി: കുറ്റിക്കാട് ഫാർമേഴ്‌സ്‌ സഹകരണബാങ്ക് പ്രസിഡന്റ് എം.സി. ആന്റണി (എൽ.ജെ.ഡി.)ക്കെതിരേ കോൺഗ്രസ് അംഗങ്ങൾ കൊണ്ടുവന്ന അവിശ്വാസം ..

പ്രളയദുരിതാശ്വാസം നൽകാത്തതിൽ പ്രതിഷേധിച്ചു

ചാലക്കുടി: വ്യാപാരികൾക്ക് പ്രളയദുരിതാശ്വാസം നൽകാത്തതിൽ മർച്ചന്റ്സ്‌ അസോസിയേഷൻ യൂത്ത്്വിങ് യോഗം പ്രതിഷേധിച്ചു. പത്തുലക്ഷംരൂപ സബ്‌സിഡിയോടെ ..

ഇറച്ചിസംസ്കരണഫാക്ടറി വന്നില്ല പ്രയോജനമില്ലാതെ സർക്കാർഭൂമി

ചാലക്കുടി: ചാലക്കുടിപ്പുഴയോരത്ത് മൃഗസംരക്ഷണവകുപ്പിന്റെ കീഴിലുള്ള മീറ്റ് പ്രൊഡക്ട്‌സ് ഓഫ് ഇന്ത്യയുടെ ഫലഭൂയിഷ്ടമായ ഭൂമി ഉപയോഗമില്ലാതെ ..

സാംബവ ഐക്യസമ്മേളനം

ചാലക്കുടി: സാംബവ ഐക്യസമ്മേളനം കെ. രാമൻകുട്ടി ഉദ്ഘാടനം ചെയ്തു. ഐക്യവേദി സംസ്ഥാന പ്രസിഡന്റ് വി.കെ. സുബ്രഹ്മണ്യൻ അധ്യക്ഷനായി. കെ.കെ ..

മണ്ണിടിച്ചിലുണ്ടായ ഭാഗങ്ങൾ ബലപ്പെടുത്തി

ചാലക്കുടി: രണ്ടാഴ്ച മുമ്പ് കനത്ത മഴയിൽ ചാലക്കുടി റെയിൽവെപ്പാലത്തിന്റെ സംരക്ഷണ ഭിത്തിയിൽ മണ്ണിടിച്ചിലുണ്ടായ ഭാഗങ്ങൾ ബലപ്പെടത്തി.പാലത്തിന്റെ ..

റെയിൽവേ സ്റ്റേഷൻ റോഡിൽ അനധികൃതപാർക്കിങ്

ചാലക്കുടി: റെയിൽവേ സ്റ്റേഷൻ റോഡിൽ വാഹനങ്ങളുടെ അനധികൃതപാർക്കിങ് യാത്രയ്ക്ക് തടസ്സമുണ്ടാക്കുന്നു. കാറുൾപ്പെടെയുള്ള വാഹനങ്ങൾ പാർക്കുചെയ്യുന്നത് ..

താലൂക്ക് വികസനസമിതിയോഗം നാളെ

ചാലക്കുടി: താലൂക്ക് വികസനസമിതിയോഗം മൂന്നിന് രാവിലെ 10.30-ന് താലൂക്ക് ഓഫീസ് കോൺഫറൻസ്‌ ഹാളില്‍ നടത്തുമെന്ന് തഹസില്‍ദാര്‍ അറിയിച്ചു ..

വായനമത്സര വിജയികള്‍

ചാലക്കുടി: താലൂക്ക് ലൈബ്രറികൗണ്‍സില്‍ വനിതകള്‍ക്കായി വായനമത്സരം നടത്തി. ആനപ്പാറ കൈരളി വായനശാലയിലെ അയന അപ്പുക്കുട്ടന്‍ ഒന്നാംസ്ഥാനം ..

ഭാരവാഹികൾ

ചാലക്കുടി: ചാലക്കുടിയിലെ പത്രലേഖകരുടെ കൂട്ടായ്മയ്ക്ക്‌ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പി.കെ. സിദ്ദിക്ക് (പ്രസി.), വി.ജെ. ജോജി (വൈസ്‌ ..

സർവീസ് റോഡ് റീടാർ ചെയ്തില്ല; കുഴികൾ താണ്ടണം

ചാലക്കുടി: ദേശീയപാതയിലെ സർവീസ് റോഡ് കൂടുതൽ അപകടാവസ്ഥയിലായി. അടിപ്പാത നിർമാണം നടക്കുന്ന ഭാഗത്ത് വാഹനങ്ങൾ താത്‌കാലികമായി കടത്തിവിട്ടപ്പോൾ ..

ആശുപത്രിയിൽ പോലീസുകാരെ ആക്രമിച്ചു: ഒരാൾ അറസ്റ്റിൽ

ചാലക്കുടി: താലൂക്ക് ആശുപത്രി അത്യാഹിതവിഭാഗത്തിൽ അക്രമാസക്തനായയാളെ അനുനയപ്പിക്കുന്നതിനിടെ പോലീസുകാർക്ക് പരിക്കേറ്റു. തമിഴ്നാട് തേനി ..

ആനമലറോഡിൽ കാൽനടയാത്ര കഠിനം

ചാലക്കുടി: ആനമല ടൂറിസം റോഡിൽ പൂവത്തിങ്കൽ മുതൽ കാഞ്ഞിരപ്പിള്ളി വരെ യാത്ര അപകടം നിറഞ്ഞതായി. ഇവിടെ റോഡരിക് പുല്ല് വളർന്ന് കാട് പിടിച്ചു ..

മുനിസിപ്പൽ ബസ്‌സ്റ്റാൻഡിൽ ശുചീകരണം

ചാലക്കുടി: മാള കാർമൽ കോളേജിലെ എൻ.എസ്.എസ്.യൂണിറ്റിന്റെ സഹകരണത്തോടെ സൗത്ത്‌ ജങ്ഷനിൽ മുനിസിപ്പൽ ബസ്‌സ്റ്റാൻഡിൽ ശുചീകരണം നടത്തി. മുനിസിപ്പൽ ..

കെ.എസ്.ആർ.ടി.സി.റോഡിലെ അനധികൃത പാർക്കിങ് നിരോധിക്കും - നഗരസഭാ യോഗം

ചാലക്കുടി: കെ.എസ്.ആർ.ടി.സി.റോഡിലെ അനധികൃത പാർക്കിങ് നിരോധിക്കാൻ നടപടികളെടുക്കാൻ നഗരസഭാ യോഗത്തിൽ തീരുമാനം. പ്രതിപക്ഷത്തെ കെ.വി. പോളാണ് ..

മഴയത്ത് കനാൽ അറ്റകുറ്റപ്പണി നടത്തുന്നതിൽ പ്രതിഷേധം

ചാലക്കുടി: പാലപ്പിള്ളിയിലെ മെയിൻ കനാലിൽനിന്നു താങ്ങുചിറ ഭാഗത്തേക്ക് വെള്ളമൊഴുകുന്ന കനാലിൽ അറ്റകുറ്റപ്പണി ആരംഭിച്ചിട്ടുള്ളത് മഴക്കാലത്ത്‌ ..

അത്യാധുനിക ഒ.പി. ബ്ലോക്ക്

ചാലക്കുടി: പ്രളയം വിഴുങ്ങി നാശംവിതച്ച ചാലക്കുടി താലൂക്ക് ആശുപത്രിയിൽ പുതിയ ഒ.പി. ബ്ലോക്ക്‌ ഒരുങ്ങുന്നു. നാഷണൽ ഹെൽത്ത് മിഷൻ അനുവദിച്ച ..

ഹരിതം ഓർഗാനിക് സൂപ്പർമാർക്കറ്റ് തുറന്നു

ചാലക്കുടി: ജൈവകർഷകരുടെ ഉത്പന്നങ്ങൾ വിൽക്കുന്നതിനായി ഹരിതം ഓർഗാനിക്‌ സൂപ്പർ മാർക്കറ്റ് ആനമല ജങ്‌ഷനിൽ ട്രാംവേ റോഡിൽ തുറന്നു. കൃഷിമന്ത്രി ..

കായികപരിശീലന ഉപകരണങ്ങൾ വിതരണം ചെയ്തു

ചാലക്കുടി: ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിലുള്ള ക്ലബ്ബുകൾക്ക് കായികപരിശീലന ഉപകരണങ്ങൾ വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ..

കടമ്പോട്ടുകുളം വൃത്തിയാക്കി

ചാലക്കുടി: ഡി.വൈ.എഫ്.ഐ. ആശാരിപ്പാറ യൂണിറ്റ് സമ്മേളനത്തിന്റെ ഭാഗമായി യൂണിറ്റംഗങ്ങൾ നാട്ടുകാരുടെ സഹകരണത്തോടെ കടേമ്പാട്ടുകുളം വൃത്തിയാക്കി ..

കർക്കടകവാവുബലി

ചാലക്കുടി: ഗായത്രി ആശ്രമത്തിൽ ബുധനാഴ്ച രാവിലെ ആറുമുതൽ വാവുബലിയും പിതൃപൂജയും ഗുരുപൂജയും നടത്തുമെന്ന് സച്ചിദാനന്ദസ്വാമി അറിയിച്ചു ..

കോടതിക്കുള്ളിൽ ജയിൽപ്പുള്ളി വിലങ്ങുകൊണ്ട് പോലീസിനെ ഇടിച്ചു

ചാലക്കുടി: ബൈക്ക് മോഷണക്കേസിൽ വിചാരണയ്ക്കായി മജിസ്‌ട്രേറ്റ് കോടതിയിൽ എത്തിച്ച പ്രതി കൂടെവന്ന പോലീസുകാരനെ വിലങ്ങുപയോഗിച്ച് ഇടിച്ചു ..

വൈസ്‌മെൻ ക്ലബ്ബ് ഭാരവാഹികളുടെ സ്ഥാനാരോഹണം

ചാലക്കുടി: വൈസ്‌മെൻ ഇന്റർനാഷണൽ ക്ലബ്ബ് ഭാരവാഹികളുടെ സ്ഥാനാരോഹണവും മൂന്നാമത് കലാഭവൻ മണി അവാർഡുവിതരണവും നടത്തി. വിവിധ മേഖലകളിൽ മികവു ..

ചാലക്കുടി പട്ടണത്തിൽ പച്ചക്കറികളൊരുങ്ങുന്നു

ചാലക്കുടി: പ്രളയം നടുവൊടിച്ചിട്ടും തിരിച്ചുവരവിനൊരുങ്ങുകയാണ് ചാലക്കുടി പട്ടണപ്രദേശത്തെ കർഷകർ. നഗരസഭാ പ്രദേശത്ത് 15 ഹെക്ടറിലാണ് ഓണത്തിനുള്ള ..

വാർഷികപൊതുയോഗം

ചാലക്കുടി: എസ്.എൻ.ജി. ട്രസ്റ്റ് വാർഷികപൊതുയോഗം എസ്.എൻ.ഡി.പി. യോഗം ചാലക്കുടി യൂണിയൻ പ്രസിഡന്റ്‌ കെ.വി. ദിനേഷ്ബാബു ഉദ്ഘാടനം ചെയ്തു ..

അനുശോചിച്ചു

ചാലക്കുടി: എസ്.എൻ.ഡി.പി. യൂണിയൻ മുൻപ്രസിഡന്റ് സി.ടി. ബാലകൃഷ്ണന്റെ നിര്യാണത്തിൽ യൂണിയൻ യോഗം അനുശോചിച്ചു. പ്രസിഡന്റ് കെ.വി. ദിനേഷ്ബാബു ..

പ്രളയദിനം ആഘോഷമാക്കി മാറ്റാനുള്ള തീരുമാനം പിൻവലിക്കണം - യുവമോർച്ച

ചാലക്കുടി: ഓഗസ്റ്റ് 16-ന് പ്രളയദിനം ആഘോഷമാക്കി മാറ്റാനുള്ള തീരുമാനം പിൻവലിക്കണമെന്ന് യുവമോർച്ച പ്രവർത്തകയോഗം ആവശ്യപ്പെട്ടു. പ്രളയത്തിൽ ..

തീർഥാടന പഠനയാത്ര

ചാലക്കുടി: ശ്രീനാരായണഗുരുദേവൻ പ്രതിഷ്ഠ നടത്തിയ ആറ്‌ ക്ഷേത്രങ്ങളിലേക്ക് ഗായത്രി ആശ്രമത്തിൽനിന്ന്‌ തീർഥാടന പഠനയാത്ര നടത്തുമെന്ന് സച്ചിദാനന്ദസ്വാമികൾ ..

ബസിൽ പെൺകുട്ടികളുടെ ചിത്രം പകർത്തിയ യുവാവിനെ പിടികൂടി

ചാലക്കുടി: കെ.എസ്.ആർ.ടി.സി.ബസിൽ യാത്രയ്‌ക്കിടെ പെൺകുട്ടികളുടെ ചിത്രം മൊബൈലിൽ പകർത്തിയ യുവാവിനെ സഹയാത്രികർ പിടികൂടി പിങ്ക് പോലീസിന് ..

കണ്ണൻകുളത്തിൽ ജലസമൃദ്ധി

ചാലക്കുടി: വൃത്തിയാക്കി കെട്ടി സംരക്ഷിച്ച കണ്ണൻകുളം മഴയിൽ നിറഞ്ഞു .പരിപാലനമില്ലാതെ നാശത്തിന്റെ വക്കിലെത്തിയ കണ്ണൻകുളത്തിന്റെ നവീകരണജോലികൾ ..