നവരാത്രി ഉത്സവം 29-ന് തുടങ്ങും

ബേഡഡുക്ക: അടുക്കത്ത് ഭഗവതിക്ഷേത്രത്തിൽ നവരാത്രി ഉത്സവം 29 മുതൽ ഒക്ടോബർ എട്ടുവരെ ..

Road
പൊയിനാച്ചി-മാണിമൂല റോഡ് നവീകരണം ഡിസംബറോടെ പൂർത്തിയാക്കും
റോഡിലേക്ക് മണ്ണിടിഞ്ഞത് നീക്കണം
കാരംസ് മത്സരം

റോഡിന് സ്ഥലം ഏറ്റെടുക്കുന്നത് ശരിയായ രീതിയിലല്ല -ബി.ജെ.പി.

ബേഡഡുക്ക: നവീകരണം നടക്കുന്ന പൊയിനാച്ചി-മാണിമൂല (തെക്കിൽ-ആലട്ടി) റോഡ് വീതി വർധിപ്പിക്കുന്നതിന് സ്ഥലം ഏറ്റെടുക്കുന്നത് ശരിയായ രീതിയിലല്ലെന്ന ..

ഡി.വൈ.എഫ്.ഐ. സമ്മേളനം

ബേഡഡുക്ക: ഡി.വൈ.എഫ്.ഐ. ബേഡകം മേഖലാ സമ്മേളനം കാഞ്ഞിരത്തിങ്കാലിൽ നടന്നു. ജിതേഷ് കണ്ണപുരം ഉദ്ഘാടനംചെയ്തു. എം.വിനോദ്‌കുമാർ അധ്യക്ഷതവഹിച്ചു ..

ഒറ്റനമ്പർ ലോട്ടറി: രണ്ടുപേർ അറസ്റ്റിൽ

ബേഡഡുക്ക: ഒറ്റനമ്പർ ലോട്ടറി ചൂതാട്ടത്തിന് നേതൃത്വം നൽകുന്ന രണ്ടുപേരെ ബേഡകം പോലീസ് അറസ്റ്റ് ചെയ്തു. കുണ്ടംകുഴി സ്വദേശികളായ ഫിറോസ് ..

നവീകരണം പുനരാരംഭിച്ചു; ജലവിതരണ പൈപ്പ് തടസ്സം

ബേഡഡുക്ക: നവീകരണംനടക്കുന്ന പൊയിനാച്ചി-മാണിമൂല (തെക്കിൽ-ആലട്ടി) റോഡ് നവീകരണം പുനരാരംഭിച്ചു. എന്നാൽ റോഡരികിലെ ജലവിതരണ പൈപ്പ് ഇനിയും ..

വാർഷിക പൊതുയോഗം

ബേഡഡുക്ക: വേലക്കുന്ന് ശിവക്ഷേത്രം ശ്രീശൈലം ഭോജനശാലയുടെ വാർഷിക പൊതുയോഗം നടന്നു. ക്ഷേത്രം ട്രസ്റ്റി ചെയർമാൻ ശ്രീവത്സൻ നമ്പ്യാർ ഉദ്ഘാടനംചെയ്തു ..

ആവേശം കുറയാതെ ഓണാഘോഷം

ബേഡഡുക്ക: ചതയംദിനത്തിലും ആവേശംകുറയാതെ മലയോരത്ത് വിവിധയിടങ്ങളിൽ ഓണാഘോഷപരിപാടികൾ നടന്നു. കുണ്ടംകുഴി ബെദിരയിൽ ബേഡഡുക്ക പഞ്ചായത്ത് പതിനഞ്ചാംവാർഡ് ..

ഓണാഘോഷം

ബേഡഡുക്ക: പള്ളത്തിങ്കാൽ എടമ്പൂരടി ക്യാപ്റ്റൻ ലക്ഷ്മി സ്മാരക ഗ്രന്ഥാലയം, യുവശക്തി സ്വാശ്രയസംഘം, കൈരളി കുടുംബശ്രീ അയൽക്കൂട്ടം, ബാലസഭ, ..

കോപ്പാളംകയയിൽ നെൽക്കൃഷി നശിച്ചു

ബേഡഡുക്ക: കൊളത്തൂർ അഞ്ചാംമൈൽ കോപ്പാളംകയയിൽ കീടബാധയേറ്റ് നെൽക്കൃഷി നശിക്കുന്നു.കോപ്പാളംകയ പാടശേഖരസമിതിയുടെ പാടത്താണ് കീടബാധ. വായ്പയെടുത്ത് ..

‘ശുചിത്വ ബേഡകം പദ്ധതി’ ശില്പശാല

ബേഡഡുക്ക: പഞ്ചായത്തിൽ ‘ശുചിത്വ ബേഡകം പദ്ധതി’ ശില്പശാല നടത്തി. കളക്ടർ ഡി.സജിത്ത്ബാബു ഉദ്ഘാടനംചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സി.രാമചന്ദ്രൻ ..

ഓണാഘോഷവും അനുമോദനവും

ബേഡഡുക്ക: കാഞ്ഞിരത്തിങ്കാൽ കുട്ട്യാനം കുഞ്ഞമ്പു വൈദ്യർ സ്മാരക വായനശാല ഓണഘോഷവും അനുമോദന പരിപാടിയും സംഘടിപ്പിച്ചു.ബേഡഡുക്ക പഞ്ചായത്തംഗം ..

എസ്.പി.സി. പോലീസ് സ്റ്റേഷൻ സന്ദർശിച്ചു

ബേഡഡുക്ക: ബേത്തൂർപാറ ഗവ. ഹയർ സെക്കൻഡറി സ്കൂൾ കുട്ടിപ്പോലീസ് ബേഡകം ജനമൈത്രി പോലീസ് സ്റ്റേഷൻ സന്ദർശിച്ച് പ്രവർത്തനങ്ങൾ മനസ്സിലാക്കി ..

നാട് ഉത്രാടപ്പാച്ചിലിനൊരുങ്ങി

ബേഡഡുക്ക: തിരുവോണത്തെ വരവേൽക്കുന്നതിനുമുൻപ് നാടെങ്ങും ഉത്രാടപ്പാച്ചിലിനൊരുങ്ങി. ഓണസദ്യയൊരുക്കുന്നതിനുള്ള സാധനം വാങ്ങുന്നതിനും കോടിവസ്ത്രം ..

ഹോമിയോ മെഡിക്കൽ ക്യാമ്പ് നടത്തി

ബേഡഡുക്ക: തോരോത്ത് എൻജോയ് ഫ്രണ്ട്സ് വായനശാല ബേഡഡുക്ക പഞ്ചായത്ത് ഹോമിയോ ഡിസ്പെൻസറിയുമായി സഹകരിച്ച് ഹോമിയോ മെഡിക്കൽ ക്യാമ്പ് നടത്തി ..

ഓണാഘോഷം

ബേഡഡുക്ക: കാഞ്ഞിരത്തിങ്കാൽ കുട്ട്യാനം എൻ.എസ്.എസ്. കരയോഗം ഓണാഘോഷവും വനിതാ സ്വയംസഹായസംഘം അംഗങ്ങൾക്കുള്ള ലാഭവിഹിതവിതരണവും നടത്തി. ബേഡഡുക്ക ..

ജൈവപച്ചക്കറി വിളവെടുത്തു

ബേഡഡുക്ക: ഓണസദ്യയൊരുക്കാൻ ജൈവപച്ചക്കറി വിളവെടുത്തുതുടങ്ങി. മലയോരത്ത് ഇത്തവണ വിവിധ കൂട്ടായ്മകളുടെ നേതൃത്വത്തിൽ ഒട്ടേറെയിടങ്ങളിൽ പച്ചക്കറി ..

‘തൃപ്പുത്തരി’ ആഘോഷം നാളെ

ബേഡഡുക്ക: തോരോത്ത് അടുക്കത്ത് മോലോത്തുംകാവ് ഭഗവതിക്ഷേത്രം ‘തൃപ്പുത്തരി’ ആഘോഷം തിങ്കളാഴ്ച രാവിലെ 8.38 മുതൽ 11.02 വരെ നടക്കും.

ആവേശത്തോടെ ഓണാഘോഷം

ബേഡഡുക്ക: കനത്തമഴയിലും ആവേശംകുറയാതെ നാടെങ്ങും ഓണാഘോഷ പരിപാടികൾ. വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ക്ലബ്ബുകളിലും മറ്റുമായി വിവിധ പരിപാടികളാണ് ..

അനുശോചിച്ചു

ബേഡഡുക്ക: പള്ളത്തിങ്കാൽ കൊല്ലമ്പണ പെർളം പട്ടികവർഗ കോളനി ഊരുമൂപ്പനും മുതിർന്ന കോൺഗ്രസ്‌ പ്രവർത്തകനുമായ എച്ച്.മുന്തന്റെ നിര്യാണത്തിൽ ..

മഴയിൽ വീട് തകർന്നു

ബേഡഡുക്ക: മലയോരത്ത് രണ്ടുദിവസമായി പെയ്യുന്ന ശക്തമായ മഴ വ്യാഴാഴ്ചയും തുടർന്നു. പകൽ ഇടവിട്ടാണ് പെയ്തതെങ്കിലും രാത്രിയോടെ ശക്തിപ്രാപിച്ചു ..

ബേഡഡുക്ക ഉപതിരഞ്ഞെടുപ്പ്: എൽ.ഡി.എഫ്. സീറ്റ് നിലനിർത്തി

ബേഡഡുക്ക: ഗ്രാമപ്പഞ്ചായത്ത് നാലാംവാർഡിലേക്ക് (കാരക്കാട്) നടന്ന ഉപതിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ്. സീറ്റ് നിലനിർത്തി. സി.പി.എമ്മിലെ എ.ടി ..

അനുസ്മരണയോഗം

ബേഡഡുക്ക: കർഷക കമ്യുണിസ്റ്റ് നേതാവായിരുന്ന പി.ചരടൻ നായരുടെ പതിനേഴാം ചരമവാർഷികദിനത്തിൽ സി.പി.ഐ. പനക്കുളം ബ്രാഞ്ച് അനുസ്മരണയോഗം നടത്തി ..

ബേഡഡുക്കയിൽ ഉപതിരഞ്ഞെടുപ്പ് ഫലം ഇന്ന്

ബേഡഡുക്ക: ഗ്രാമപ്പഞ്ചായത്ത് നാലാം വാർഡ് (കാരക്കാട്) ഉപതിരഞ്ഞെടുപ്പ് വോട്ടെണ്ണൽ ബുധനാഴ്ച പത്ത് മുതൽ നടക്കും. ഉച്ചയോടെ ഫലം പ്രഖ്യാപിക്കും ..

ഡി.വൈ.എഫ്.ഐ. പൊതിച്ചോർ നൽകി

ബേഡഡുക്ക: ഡി.വൈ.എഫ്.ഐ. ബെദിര യൂണിറ്റ് ബേഡഡുക്ക താലൂക്കാസ്പത്രിയിൽ കിടപ്പുരോഗികൾക്ക് ചൊവ്വാഴ്ച രാത്രി പൊതിച്ചോർ വിതരണം ചെയ്തു. യൂണിറ്റ് ..

ബേഡഡുക്കയിൽ ഉപതിഞ്ഞെടുപ്പ് ഇന്ന്

ബേഡഡുക്ക: ഗ്രാമപ്പഞ്ചായത്ത് നാലാം വാർഡ് (കാരക്കാട്) ഉപതിരഞ്ഞെടുപ്പ് ചൊവ്വാഴ്ച നടക്കും. കുണ്ടംകുഴി ഗവ. ഹയർസെക്കൻഡറി സ്കൂളിൽ രണ്ട് ..

ഉപതിരഞ്ഞെടുപ്പ്; മൂന്നിന് അവധി

ബേഡഡുക്ക: പഞ്ചായത്തിലെ നാലാംവാർഡിലേക്ക് (കാരക്കാട്) സെപ്റ്റംബർ മൂന്നിന് ഉപതിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ വാർഡ് പരിധിയിൽ പ്രവർത്തിക്കുന്ന ..

ആയുർവേദ മെഡിക്കൽ ക്യാമ്പ്

ബേഡഡുക്ക: വേലക്കുന്ന് ശിവക്ഷേത്ര ഭരണസമിതി, സുള്ള്യ കെ.വി.ജി. ആയുർവേദ മെഡിക്കൽ കോളേജ് എന്നിവ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തുന്നു ..

ജീവിതശൈലീ രോഗനിർണയ ക്യാമ്പ് നടത്തി

ബേഡഡുക്ക: താലൂക്കാസ്പത്രി, ബീംബുങ്കാൽ എ.കെ.ജി. സ്മാരക പoനകേന്ദ്രം വായനശാല ആൻഡ് ഗ്രന്ഥാലയം, യുവത സബ്കമ്മിറ്റി എന്നിവ ബീംബുങ്കാലിൽ ..

ചികിത്സാസഹായധനം നൽകി

ബേഡഡുക്ക: വാഹനാപകടത്തിൽ പരിക്കേറ്റ് വീട്ടിൽ ചികിത്സയിൽ കഴിയുന്ന ഭാസ്കരൻ കരിയത്ത്, അസുഖബാധിതയായി കാസർകോട് ജനറൽ ആസ്പത്രിയിൽ ചികിത്സയിലുള്ള ..

ഓണാഘോഷം

ബേഡഡുക്ക: പള്ളത്തിങ്കാൽ എടമ്പൂരടി ക്യാപ്റ്റൻ ലക്ഷ്മി സ്മാരക ഗ്രന്ഥാലയം, യുവശക്തി സ്വാശ്രയസംഘം, കൈരളി കുടുംബശ്രീ, തളിര് ബാലവേദി എന്നിവ ..

മെഡിക്കൽക്യാമ്പ് ഇന്ന്

ബേഡഡുക്ക: താലൂക്ക്‌ ആസ്പത്രി, ബീംബുങ്കാൽ എ.കെ.ജി. പഠനകേന്ദ്രം, യുവത സബ്കമ്മിറ്റി എന്നിവ സൗജന്യ മെഡിക്കൽക്യാമ്പ് നടത്തുന്നു. ചൊവ്വാഴ്ച ..

കൗൺസിലറെ നിയമിക്കുന്നു

ബേഡഡുക്ക: പഞ്ചായത്തിന്റെ സ്ട്രെസ്സ് മാനേജ്മെന്റ് ക്ലിനിക്കിലേക്ക് കൗൺസലറെ നിയമിക്കുന്നു. സൈക്കോളജിയിൽ ബിരുദം, ബിരുദാനന്തര ബിരുദം ..

land slide

മുന്നാട്-വട്ടംതട്ട റോഡ് ഗതാഗതം ദുഷ്കരമായി

ബേഡഡുക്ക: തുടർച്ചയായുണ്ടാകുന്ന മണ്ണിടിച്ചിലിൽ ടാറിളകി റോഡ് തകർന്നതിനാൽ മുന്നാട്-വട്ടംതട്ട റോഡിലൂടെ ഗതാഗതം ദുഷ്കരമായി.സമാന്തരമായുള്ള ..

കഥ, കവിത രചനാമത്സരം

ബേഡഡുക്ക: പള്ളത്തിങ്കാൽ ഗ്രാന്മ സ്വാശ്രയസംഘം ഓണാഘോഷത്തിന്റെ ഭാഗമായി ജില്ലാതല കഥ, കവിത, ലേഖന രചനാമത്സരം നടത്തുന്നു. ‘പ്രളയാനന്തരകേരളത്തിന്റെ ..

കർഷകത്തൊഴിലാളി യൂണിറ്റ് രൂപവത്കരണവും അനുസ്മരണവും

ബേഡഡുക്ക: കാഞ്ഞിരത്തിങ്കാൽ കുതിരക്കല്ലിൽ കർഷക തൊഴിലാളി യൂണിറ്റ് രൂപവത്കരണയോഗവും കൃഷ്ണപിള്ള അനുസ്മരണവും നടത്തി.ബി.കെ.എം.യു. (ഭാരതീയ ..

വൈദ്യുതി സബ്സ്റ്റേഷൻ നിർമാണം തുടങ്ങണം

ബേഡഡുക്ക: വലിയപാറയിലെ നിർദിഷ്ട 110 കെ.വി. വൈദ്യുതി സബ്സ്റ്റേഷൻ നിർമാണപ്രവർത്തനം ഉടൻ തുടങ്ങണമെന്ന് പായത്ത് നടന്ന ഡിവൈ.എഫ്.ഐ. ബീംബുങ്കാൽ ..

വായനശാല ഉദ്ഘാടനം

ബേഡഡുക്ക: പള്ളത്തിങ്കാൽ കൊല്ലംപണ നെഹ്രു സ്മാരക വായനശാല എം.തമ്പാൻ നായർ മീയ്യങ്ങാനം ഉദ്ഘാടനം ചെയ്തു. സുരേഷ് തോരണം അധ്യക്ഷത വഹിച്ചു ..

അനുമോദിച്ചു

ബേഡഡുക്ക: പള്ളത്തിങ്കാൽ കൊല്ലമ്പണ ഫൈറ്റേഴ്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ്‌ വിവിധ പരീക്ഷകളിൽ ഉയർന്ന മാർക്കോടെ വിജയിച്ചവരെ അനുമോദിച്ചു ..

കോൺഗ്രസ് സേവാദൾ കൺവെൻഷൻ

ബേഡഡുക്ക: കോൺഗ്രസ് സേവാദൾ ബേഡഡുക്ക മണ്ഡലം കൺവെൻഷൻ മുന്നാട് നെഹ്രു ഗ്രന്ഥാലയത്തിൽ നടന്നു. സേവാദൾ അഖിലേന്ത്യാ ഉപദേശകസമിതി അംഗം ആർ ..

രാമായണമാസാചരണം

ബേഡഡുക്ക: കൊളത്തൂർ ജവാഹർ ലൈബ്രറി ആൻഡ് വായനശാല രാമായണമാസാചരണം നടത്തി. ലൈബ്രറി കൗൺസിൽ താലൂക്ക് വൈസ്‌ പ്രസിഡന്റ് രാഘവൻ വലിയവീട് ഉദ്ഘാടനംചെയ്തു ..

റോഡരികിലെ കാട് വെട്ടിത്തെളിച്ചു

ബേഡഡുക്ക: എ.കെ.ജി. സ്മാരക കലാ കായിക കേന്ദ്രം കുട്ടിപ്പാറ, കൈരളി കുടുംബശ്രീ, ധനശ്രീ കുടുംബശ്രീ, മഹാത്മ സംഘം എന്നിവ ആലത്തുമ്പാറ-കുട്ടിപ്പാറ ..

ദുരിതാശ്വാസനിധിയിലേക്ക് തുക നൽകി

ബേഡഡുക്ക: പള്ളത്തിങ്കാൽ ഭഗത്‌സിങ് സ്മാരക പുസ്തകാലയത്തിൽ പ്രവർത്തിക്കുന്ന ഗ്രാന്മ സ്വാശ്രയസംഘം ദുരിതാശ്വാസനിധിയിലേക്ക് തുക നൽകി. ..

ബേഡഡുക്ക ഉപതിരഞ്ഞെടുപ്പ്: കോൺഗ്രസ് മത്സരിക്കുന്നില്ല

ബേഡഡുക്ക: പഞ്ചായത്ത് നാലാംവാർഡ് (കാരക്കാട്) ഉപതിരഞ്ഞെടുപ്പിന് നാമനിർദേശപത്രിക സമർപ്പിക്കുന്നതിനുള്ള സമയം വെള്ളിയാഴ്ച അവസാനിച്ചു ..

സ്വാതന്ത്ര്യദിനാഘോഷം

ബേഡഡുക്ക: മഴക്കെടുതികാരണം ആർഭാടമൊഴിവാക്കി നാടെങ്ങും സ്വാതന്ത്ര്യദിനം കൊണ്ടാടി. ചേരിപ്പാടി ഗവ. എൽ.പി. സ്കൂൾ അധ്യാപകരും വിദ്യാർഥികളും ..

സേവാദൾ കൺവെൻഷൻ

ബേഡഡുക്ക: കോൺഗ്രസ് സേവാദൾ ബേഡഡുക്ക മണ്ഡലം കൺവെൻഷൻ വ്യാഴാഴ്ച 11-ന് മുന്നാട് നെഹ്രു ഗ്രന്ഥാലയത്തിൽ നടക്കും. അഖിലേന്ത്യാ കോൺഗ്രസ് സേവാദൾ ..